പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; പ്രതിയും ബന്ധുവുമായ മുകേഷ് ഒളിവിൽ

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 56

  • @ashiqakkusworld4591
    @ashiqakkusworld4591 2 роки тому +18

    മകൾ ഓടിവന്ന് രക്ചിക്കണേ എന്ന് പറഞ്ഞപ്പോൾ വാതിൽ അടച്ച അയൽവാസി" ആണ് എന്റെ ഹീറോ.. 🙏

    • @sdmd762
      @sdmd762 2 роки тому

      ഇനി ഇതിനും ഞായീകരണം കാണും🤐

  • @praseejav9880
    @praseejav9880 2 роки тому +12

    കുടുംബവഴക്കിനും കുറ്റം ഭരിക്കുന്നവർക്ക്... കഷ്ടം 😳

    • @longblast6885
      @longblast6885 2 роки тому +1

      😂മുഖ്യ മന്ത്രി രാജി വെക്കണം...

  • @vgreenplant1420
    @vgreenplant1420 2 роки тому +28

    യുപിയിൽ അല്ല ഇത്‌. കമ്മികേരളത്തിൽ.. അല്ല നവോഥാന കേരളത്തിൽ

    • @smk4250
      @smk4250 2 роки тому +2

      Vannello vanamala

    • @hpfh2502
      @hpfh2502 2 роки тому

      Pramathinum kamathinum kuttam pinarayikku

  • @subhashchandrabose2986
    @subhashchandrabose2986 2 роки тому +10

    ഉത്തർ പ്രദേശിൽ ആരുന്നേൽ പരനാറി ഫാൻസ്‌ പൊളിച്ചേനെ

  • @vinodsv553
    @vinodsv553 2 роки тому +6

    കേരളത്തിലാണ് പാലക്കാട്.. അവതാരകന് ഒരു ചെറിയ സംശയം പോലെ... വിങ്ങല് 😊

  • @gauridas7838
    @gauridas7838 2 роки тому +4

    പിന്നെയും... പിന്നെയും... ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം.... 😢

  • @rajeevanps853
    @rajeevanps853 2 роки тому +5

    കേരളം യു പി യേക്കാൾ എത്ര മനോഹരം.

  • @pradeeppr1586
    @pradeeppr1586 2 роки тому +2

    നല്ല വാർത്തകൾ കേൾക്കുന്ന ഒരു ദിവസമെങ്കിലും ഉണ്ടാകുമോ?

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 роки тому +2

    ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഇത്ര പ്രാധാന്യം കൊടുത്ത് വാർത്ത ആക്കേണ്ട ആവശ്യമുണ്ടോ...

    • @maheshss8604
      @maheshss8604 2 роки тому

      സഖാപ്പി നിൻ്റെ വീട്ടിൽ ഇങ്ങനെ ഒരു സംഭവം നടക്കാതെ ഇരിക്കട്ടെ.വെറുതെ വാർത്ത ആക്കണ്ടല്ലോ

  • @rajanm5543
    @rajanm5543 2 роки тому +12

    വെട്ടില്ലാത്ത ഒരൊറ്റ ദിവസം ഉണ്ടെങ്കിൽ ഒന്ന് പറയാമോ ?. അതാണ്‌ ഐശ്വര്യമുള്ളവർ ഭരണത്തിൽ വന്നാലുള്ള ഗുണം.... 😝😝😝

    • @josephreetha3163
      @josephreetha3163 2 роки тому +1

      സത്യം

    • @rajanm5543
      @rajanm5543 2 роки тому

      @@josephreetha3163 ദാ, പാലക്കാട്ടു അടുത്ത വെട്ടും കൊലയും ആയി.. മറ്റേതു forenoon session, ഇത് afternoon session..അടുത്തത് midnight session... 😝😝😝

  • @ushamohan6820
    @ushamohan6820 2 роки тому

    കഷ്ടം 😭😭😭

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 роки тому +3

    കൊല ചെയ്ത വനെ
    കണ്ടത്തിൽ
    സന്തോഷം
    അല്ലെങ്കിൽ പോപ്പുലഫ്രണ്ട്. ന്റ തലേൽ വേചീൻ കുറ്റം

  • @mustafamuthu9334
    @mustafamuthu9334 2 роки тому +2

    ദൈവമേ വിഷുക്കണി കൂട്ട വെന്റിന്റെ വാർത്തയാണല്ലോ 😪😪😪 മാനസിക രോഗിയാണോ...?

  • @thereal1066
    @thereal1066 2 роки тому +4

    എല്ലായിടത്തും പിശാച് ജയിക്കുന്നു
    ദൈവം താൽക്കാലികമായി പരാജയപ്പെടുന്നു

  • @anusayans9669
    @anusayans9669 2 роки тому +1

    ഇപ്പോൾ full പാലക്കാട് ആണലോ ഇങ്ങനെ ഓക്കേ നടക്കുന്നത്.. ഇത് എന്ത് പറ്റി..

  • @abijithp92
    @abijithp92 2 роки тому +7

    പാലക്കാട് അടുത്ത കൊല്ലം ആവുകയാണോ?

  • @sivadasanMONI
    @sivadasanMONI 2 роки тому

    😥😥😥😥😥😥

  • @crazysree
    @crazysree 2 роки тому

    😯 😮 😲 😱
    🙏🙏🙏🙏

  • @sreejithvaleryil9593
    @sreejithvaleryil9593 2 роки тому +2

    വിഷു ദിവസം 😢

  • @sreehari8646
    @sreehari8646 2 роки тому +1

    Kerala no 1

  • @truth-yz9ic
    @truth-yz9ic 2 роки тому +1

    എങ്ങോട്ടാണ് ഈ കൂട്ടരുടെ പോക്ക്

  • @pമൂവീസ്ക്ലിപ്പ്

    കാമം മനുഷ്യനെ ... ഭ്രാന്തൻ ആക്കുന്നു

  • @ammusworld2850
    @ammusworld2850 2 роки тому

    എന്റെ നാട്ടിൽ ഉണ്ടായ സംഭവം 😰😰😰

    • @kukkuuprincy4971
      @kukkuuprincy4971 2 роки тому

      Ammu me to chulannur. Nte frnd ahh reshma. 😢

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 роки тому +1

    , Nammude Samskaaram Evidekku?

  • @nithinnanthu701
    @nithinnanthu701 2 роки тому

    UP യിൽ അല്ലാത്തതിനാൽ വാർത്ത കേൾക്കാൻ ഒരു രസമില്ല

  • @kappalmulakaparambil8740
    @kappalmulakaparambil8740 2 роки тому

    Petrol regular case seriously government should take a call immediately,

  • @catlov97
    @catlov97 2 роки тому

    ഈയിടെയായി ഇത്തരം അക്രമങ്ങൾ ഒരു നിത്യ സംഭവമായല്ലോ കൃഷ്ണാ.

  • @nizarshah9771
    @nizarshah9771 2 роки тому

    കണ്ണൂർ നിന്ന് ടെറയിനിങ്ങ് എട്ത്ത്😂പാലക്കട്ട് നാടപ്പിലാക്കി കൊളളം .

  • @KL9Girl
    @KL9Girl 2 роки тому

    നമ്മടെ പാലക്കാട്‌ ഇപ്പോ famous avunnd🙏

  • @musthafanalakath3180
    @musthafanalakath3180 2 роки тому

    എല്ലാം ശരിയാവും, പ്ലീസ് വെയ്റ്റ്

  • @rahulbs1769
    @rahulbs1769 2 роки тому

    Number 1 Keralam

  • @shahanas1884
    @shahanas1884 2 роки тому

    Nalla divasam aayittum aarkkum vettatheyum kuthatheyum irikkan pattilla enn thonunnu. Vallatha avastha thanne aan

  • @osologic
    @osologic 2 роки тому +4

    When people get addicted to drugs and alchohol, it is easy to become criminals of all kinds.

  • @binithaprasad4680
    @binithaprasad4680 2 роки тому +1

    Valarae mosham aaya kaalam

  • @electrotech7828
    @electrotech7828 2 роки тому

    പാലക്കാട്ടുകാർക്ക് എല്ലാവർക്കും പിരാന്തായൊ

  • @moideenkutty9505
    @moideenkutty9505 2 роки тому

    Kannorinupadikkunnapalakkadanunammaleppolkaanunnadu

  • @t.hussain6278
    @t.hussain6278 2 роки тому +1

    വിഷുക്കണി

  • @syrus7239
    @syrus7239 2 роки тому

    Mukesh

  • @approachmanagement991
    @approachmanagement991 2 роки тому

    It wll happen this is Kerala. Not UP. No strong policy here against criminals. All politicalised.

  • @prakashramakrishnamenon99
    @prakashramakrishnamenon99 2 роки тому

    Palalkkaldl also becommimg worst like some of othere district in kerala by delivering violence news every day.

  • @karthikprshbh9
    @karthikprshbh9 2 роки тому +1

    Nammudae swantham Europe 😂😜

  • @AbdulSalam-db7si
    @AbdulSalam-db7si 2 роки тому

    Adhinum mukyane yavum chilar parayuka

  • @moideenkutty9505
    @moideenkutty9505 2 роки тому

    Eadayalumnammudesureshkooyinde.vishukaineettavumkaalupidippikkalum.orojeevaneyumvettiveezhttunnavedanajanakamaaya.vartakalanunammaldivasavumkelkkunnad.marichaeandesahoodaranmarudeveettilsamadanamnalkatte.r.s.s.aayalum.s.t.p.i.aayalumavarunammodoppajeevikkandavarayirunnu

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 роки тому

    Pkd kkarkk branthayo

  • @basheerbas5162
    @basheerbas5162 2 роки тому

    Nalla keralam. Pipidi vijaya