വല്ലാത്തൊരു മോഷണ രീതി; ATM കാർഡ് ഇട്ട് പിന്നടിച്ച ശേഷം പണം കവർന്ന പ്രതികളെ പോലീസ് തിരയുന്നു

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 160

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 9 днів тому +317

    ഈ വിലയേറിയ അറിവ് കള്ളന്മാർക്ക് പകർന്ന് കൊടുത്ത മാധ്യമങ്ങൾ

    • @jithinik1506
      @jithinik1506 9 днів тому +7

      ഇനി ആ വിദ്യ നടക്കില്ല മക്കളെ, പ്രതിവിധി അതിന്റെ നിർമ്മാതാക്കൾ കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാവും

    • @ranjuk-iz5rt
      @ranjuk-iz5rt 8 днів тому

      Pottanmaranu account pettenu track cheythu podika ​@@jithinik1506

    • @Solo-jr8pv
      @Solo-jr8pv 7 днів тому

      Enthayalum avanmare kittum kiyyil😂

  • @NoushadAbdulkhadar
    @NoushadAbdulkhadar 9 днів тому +148

    ഇനി മുതൽ A T M ൽ നിന്നും പണം കവർന്നതിന് ചാനലികൂടി പരസ്യം ചെയുന്ന ഈ രീതി മോഷ്ടാ കൾക്ക് ഉപകാര പെടും

  • @kiranbabu1284
    @kiranbabu1284 9 днів тому +97

    വിദ്യാഭ്യാസം ഉണ്ട്.. ജോലി ഇല്ല.. ഇതൊക്കെ പ്രതീക്ഷിച്ച മതി ഇനി അങ്ങോട്ട് 😢

    • @Radhakrishnapillai-cp2kw
      @Radhakrishnapillai-cp2kw 9 днів тому

      ഈ നാട്ടിൽ ലക്ഷകണക്കിന് അന്യസംസ്ഥാന ആളുകൾ വന്നു ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നല്ലോ... ജോലി ഇല്ലാഞ്ഞിട്ടാണോ അവർ ഇങ്ങോട്ടു vandi കയറുന്നതു... എങ്ങനേം കുറച്ചു തട്ടിപ്പും വെട്ടിപ്പും നടത്തി പണം ഉണ്ടാക്കണം എന്നിട്ട് ബീവറേജിസിന്റെ മുന്നിൽ പോയി q നിൽക്കണം അതാണ്‌ ഇപ്പോഴത്തെ മലയാളിയുടെ സ്വഭാവം

    • @jamalponnani1651
      @jamalponnani1651 9 днів тому +3

      കേന്ദ്രത്തിൻ്റെ ഔദാര്യം😂😂😂

    • @Aswinraghav4126
      @Aswinraghav4126 7 днів тому

      ​@@jamalponnani1651കേന്ദ്രത്തിലാണോ മോൻ ഉള്ളത്.

  • @ലോലപ്പാൻ
    @ലോലപ്പാൻ 9 днів тому +29

    ഇനിയിപ്പോ എല്ലാവർക്കും എളുപ്പം ആയാലോ😅 പുതിയ അറിവ് പറഞ്ഞുകൊടുത്ത മാധ്യമങ്ങൾക്ക് നന്ദി ...

  • @BND1
    @BND1 9 днів тому +118

    *0:28*
    *ഇത് കള്ളന്മാർ അല്ല ശമ്പളം കിട്ടാത്ത അല്ലെങ്കിൽ കൊടുക്കാത്ത അതേ ബാങ്കിന്റെ ഉദ്യോഗസ്ഥരാണ്*
    🤣🤣🤣🤣

  • @Nik-zf4xl
    @Nik-zf4xl 9 днів тому +65

    കാർഡ് ഇട്ടിട്ടുണ്ടെങ്കിൽ ഏത് അക്കൗണ്ട് ആണെന്ന് മനസ്സിലാക്കാൻ ബാങ്കിന് പറ്റില്ലേ???

    • @Canmallu
      @Canmallu 9 днів тому

      Ella pattilla

    • @SanaDina-wf8hf
      @SanaDina-wf8hf 8 днів тому +3

      പറ്റും...pin നമ്പർ അടിച്ചിട്ടുണ്ടല്ലോ

    • @georget44
      @georget44 8 днів тому +4

      Pin adikkathe bank mothamayi adichu mattam, ask the experts Coop Banks managed by CPM😂

  • @SUNUSUDHAKARAN-h6y
    @SUNUSUDHAKARAN-h6y 8 днів тому +3

    പുതിയ അറിവിന്‌ നന്ദി 👍🏻മാപ്ര ജയിക്കട്ടെ 👍🏻

  • @jithintv5118
    @jithintv5118 9 днів тому +26

    Aaha tutorial adakkam indallo😂😂

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 9 днів тому +17

    😂😂 അപ്പൊ അത്രയേ ഉള്ളൂ അതിന്റെ സേഫ്റ്റി. ഇത്ര ഈസി ആയിരുന്നു. 😂😂

  • @ASARD2024
    @ASARD2024 9 днів тому +30

    ഇത്രക്ക് ഉറപ്പില്ലാത്തത് ആണോ ഈ മെഷീൻ

  • @suni5072
    @suni5072 9 днів тому +4

    ബാങ്കിലെ പൈസ മൊത്തം ആൾക്കാർ അടിച്ചു കൊണ്ട് പോട്ടെ കാരണം നമ്മൾ ശ്രദ്ധിച്ചാൽ അറിയാം നമ്മുടെ ക്യാഷ് ഓട്ടോമാറ്റിക്കായി കുറേശ്ശെ കുറേശ്ശെ കുറയുന്നു പിന്നെ വേറൊരു കാര്യം വയസ്സായ ആൾക്കാർ അവർക്ക് കിട്ടാൻ അർഹതയുള്ള പെൻഷൻ പൈസ എടിഎമ്മിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ചെന്ന് നോക്കുമ്പോൾ കാശില്ല അത് എവിടെ പോയി അപ്പോൾ ബാങ്കുകൾക്കും തട്ടിപ്പും വെട്ടിപ്പും അറിയാൻ സാധ്യതയുണ്ട്

  • @മോൺസൺ
    @മോൺസൺ 9 днів тому +18

    കൊള്ളാം ലക്ഷങ്ങൾ കാർഡ് ബോർഡ് പെട്ടിക്ക് അകത്താണോ സൂക്ഷിക്കുന്നത് 😂

  • @xpravasi1946
    @xpravasi1946 9 днів тому +5

    Salute to the girl

  • @orurasathinu5064
    @orurasathinu5064 9 днів тому +10

    ഇത് ബാങ്ക് ATM അല്ല.
    സ്വകാര്യ കമ്പനിവെച്ചിട്ടുള്ള ATM ആണ്.
    പെട്ടന്ന് തുറന്നല്ലോ മെഷീൻ

  • @resvinpremthomas9869
    @resvinpremthomas9869 5 днів тому

    നല്ല അറിവ്

  • @abdumohamed1942
    @abdumohamed1942 8 днів тому +3

    കഴിഞ്ഞ പ്രാവശ്യത്തേത് പോലെ തമിഴ് നാട് പോലീസ് വേണ്ടി വരും

  • @Vrajeshkumargoa
    @Vrajeshkumargoa 8 днів тому +3

    മൊത്തം ആവിശ്വനീയം.എന്തൊക്കെയോ പന്തികേട്

  • @ijaspv1319
    @ijaspv1319 9 днів тому +5

    മോഷണ കലയാണ്

  • @FahimShan-b5i
    @FahimShan-b5i 6 днів тому +1

    Ivamareyokke simple ayitt pidikkum urappalle pottanmar😂😂😂😂

  • @becareful-x7t
    @becareful-x7t 9 днів тому +25

    ബാങ്കുകൾ മുടിഞ്ഞു പോട്ടെ
    കള്ളന്മാരെ കിട്ടാതിരിക്കട്ടെ
    ബാങ്കുകൾ കാരണം എത്ര പേർ ആത്മഹത്യ ചെയ്തു😢

    • @Nik-zf4xl
      @Nik-zf4xl 9 днів тому +1

      ബാങ്കുകൾ എന്ത്‌ ചെയ്‌തിട്ടാണ് പൊട്ടാ...

    • @Nik-zf4xl
      @Nik-zf4xl 9 днів тому +1

      ബാങ്കുകൾ എന്ത്‌ ചെയ്‌തിട്ടാണ് പൊട്ടാ.... അവശ്യ സമയത്ത് കടം കൊടുത്തിട്ടോ..??? വെറുതെ മണ്ടത്തരം പറയാതെടാ

    • @Jishad_KP
      @Jishad_KP 8 днів тому +2

      Bank enthu cheythu?

    • @xdfg5769
      @xdfg5769 8 днів тому

      Bankukal takarnal ellavarum takarum😊😊...hotelukaru amithalabham undakkan mayam chertha sadanangal vilkunnundu...ennu karuthy Ella hotel ownersm nasikkano???

    • @Userhsna
      @Userhsna 7 днів тому

      Seriyaan. Kallanmar aan bankukar
      . appol desyam kond aarayalum paranju pokum

  • @deepaksktm
    @deepaksktm 5 днів тому

    Thanq 4 this refference
    Am also researching this kind videos 😜

  • @sajeevpk7985
    @sajeevpk7985 9 днів тому +1

    നല്ല strong machine 😊

  • @basheerkv7651
    @basheerkv7651 9 днів тому +49

    ബാങ്ക് ജനത്തെ പറ്റിക്കുന്നു. വല്ലപ്പോഴും ജനങ്ങൾ അവരെയും പറ്റിക്കെട്ടെ..മിട്ടായി അലിയിച്ചു തിന്നുന്നത് പൊലെയല്ലേ ബാങ്കുകൾ ജനത്തിന്റെ കാശ് ഉറുഞ്ചി കുടിക്കുന്നത്.

    • @ShihabEntertainment
      @ShihabEntertainment 9 днів тому +5

      സത്യം 👍

    • @Vishnu_sp77
      @Vishnu_sp77 9 днів тому +6

      True, minimum balance ellenkil Federal Bank 270 /- pidikkum monthly ...🤦😡

    • @Jishad_KP
      @Jishad_KP 8 днів тому +3

      @@Vishnu_sp77 bank account namukk venemenkil eduthaal pore?

    • @kalikkalam5817
      @kalikkalam5817 8 днів тому +3

      Banks are the backbone of any economy. Bank thakarnal motham economy thakarum

    • @Vishnu_sp77
      @Vishnu_sp77 8 днів тому

      @@Jishad_KP bank accounts are necessary for working people, its a need not an option

  • @Vishnudas-j8o
    @Vishnudas-j8o 9 днів тому

    Thankyu for the information 😍

  • @sayanj7
    @sayanj7 9 днів тому +3

    ആ ടൈമിലെ transaction ചെക്ക് ചെയ്ത.ആരുടെ അക്കൗണ്ട് ആണെന്ന് അറിയാൻ പറ്റൂലെ.atm card ഡീറ്റെയിൽസും കിട്ടുമല്ലോ.

  • @haseebkpfazily8518
    @haseebkpfazily8518 9 днів тому +3

    രീതി പറയല്ല
    ചിലപ്പോൾ പരീക്ഷിച്ചു നോക്കും 😮

  • @saidalaviak874
    @saidalaviak874 9 днів тому +2

    എല്ലാവരും ഹെൽമറ്റ് യാത്ര ചെയ്യുമ്പോൾ മാത്രം ധരിക്കുക.... 😂

  • @signaturesignature2024
    @signaturesignature2024 9 днів тому +1

    ഉന്നത വിദ്യഭ്യാസം ഉണ്ടാക്കി കക്കാൻ ഇറങ്ങുക... New gen

  • @MPV9486
    @MPV9486 8 днів тому

    വല്ലാത്ത ജാതി 🥰

  • @manut1349
    @manut1349 7 днів тому

    ഓഹോ ATM ഫുൾ ആയി തുറക്കാനുള്ള കാർഡും പിൻ നമ്പറുമുണ്ടല്ലേ . ഇനി ബാങ്കിൽ പോയി ഇതൊന്നു അപ്ലൈ ചെയ്യണം

  • @notout7913
    @notout7913 8 днів тому

    പുതിയ രീതി പരിചയപ്പൃടുത്തിയതിന് നന്ദി😅😅😂😂

  • @Cube-malayalam_tricks
    @Cube-malayalam_tricks 9 днів тому +3

    ട്രാൻസഷൻ നോക്കിയാൽ മനസിലാകില്ലേ

  • @രാജേഷ്കല്യാണി

    ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം..

  • @standwithtruth9387
    @standwithtruth9387 8 днів тому

    വിദ്യഭ്യാസം ഉണ്ട് .....ജോലി ഇല്ല
    KSEB യിൽ പോലും 10-ാം ക്ലാസ് Pass ആവാൻ പാടില്ല
    100% ഓവർസിയർ ലൈൻമാൻ ഇവരൊക്കെ വർക്കർ ഒക്കെ ഇങ്ങനെ വരുന്നത്
    പിന്നെ ജോലി ഇല്ലാത്തവർ എന്ത് ചെയ്യും
    കക്കാൻ ഇറങ്ങും
    സ്വാഭാവികം

  • @waterman6717
    @waterman6717 7 днів тому +1

    Accuont check chethaal details kittille

  • @YoonassalimSalim-e5t
    @YoonassalimSalim-e5t 9 днів тому +1

    Best മിഷീൻ 😂

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 8 днів тому

    ഇതിനെ പ്രോത്സാഹിപ്പിക്കുക അല്ല മറിച്ച് കുറച്ചുകാലമായി എടിഎമ്മും ആളുകളെ ചെറിയ രീതിയിൽ പറ്റിപ്പ് ഉണ്ടായിട്ടുണ്ട് അതിൻറെ ഒരു മുന്നറിയിപ്പ് ആയിരിക്കും ഇത്

  • @blessonsam9329
    @blessonsam9329 9 днів тому +2

    ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ...... 🤣🤣🤣🤣🤣

    • @Moonraider09
      @Moonraider09 9 днів тому

      ഇനി കള്ളന്മാരെ പിടിക്കാൻ യന്ത്രം വരുവോ😂

  • @RizwanMuhammed-o9d
    @RizwanMuhammed-o9d 8 днів тому

    transaction failed aayllm card details systemthil save ndavoole🤔

  • @NanippaPpm
    @NanippaPpm 9 днів тому

    ആഹാ പുതിയ ഐഡിയ കിട്ടി..... 🤣🤣🤣

  • @basheerkp2127
    @basheerkp2127 9 днів тому +1

    മെഷീൻറെ ഉറപ്പ് എല്ലാരും അറിഞ്ഞു

  • @FahadFahad-wg6gr
    @FahadFahad-wg6gr 8 днів тому

    ഹെൽമെറ്റ്‌ നിരോധിക്കണം 🤣🤣🤣

  • @jithujose8448
    @jithujose8448 9 днів тому +2

    Pin num adichu pisa varunnundallo aarude accout aannu nokkiya full details kittiyille

  • @Riddlewithrayan
    @Riddlewithrayan 9 днів тому +1

    How does it open the atm machine 😮

  • @MubarakBinMuhammed
    @MubarakBinMuhammed 8 днів тому

    ഹെൽമെറ്റിൽ വെള്ള പെയിന്റ് ആക്കണം

  • @okrarts
    @okrarts 8 днів тому

    ആഹ്...... Detail aaitt paranj kodukk🤣

  • @kevinownes2556
    @kevinownes2556 9 днів тому +1

    അപ്പോ ക്യാമറ ആൾ ഇല്ലാത്ത സ്ഥലങ്ങൾ നോക്കി ഈ വീഡിയോ യും കൊണ്ട് കള്ളൻ മാർ കേറിക്കോളും 😂

  • @kajahussain3620
    @kajahussain3620 8 днів тому

    aa kadayudama checheede observation !!!

  • @SanaDina-wf8hf
    @SanaDina-wf8hf 8 днів тому

    ശേ...നമ്മൾക്ക് ഈ ഐഡിയ എന്തേ ഇത്ര നാൾ തോന്നിയില്ല ദാസാ😅

  • @sameervadakkathuvalappil4197
    @sameervadakkathuvalappil4197 8 днів тому

    ബാങ്കിലെ kolla പലിശ ഇങ്ങനെ യെങ്കിലും തീരട്ടെ

  • @savage3400
    @savage3400 8 днів тому +1

    Pottanmaar thanne 😂

  • @arabiyya9499
    @arabiyya9499 8 днів тому

    ഒന്ന് കുലുക്കിയാൽ തുറയുന്നതാണോ ഈ ATM

  • @sonilalnaisna
    @sonilalnaisna 9 днів тому +1

    കാർഡ് നമ്പർ റീഡ് ആയിട്ട്

  • @robinmobilephoneservice
    @robinmobilephoneservice 8 днів тому

    Oru Kuzhappam illa....paavapeetavente 100.500 okke service edukkumathalle ....very good ...

  • @murugadas.kg001
    @murugadas.kg001 8 днів тому

    പെട്രോൾ 😂 അടിക്കാനാണ്‌....😅
    പാവം . ... വേറൊരു പണിയും അറിയില്ല....

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 9 днів тому +18

    നമ്മുടെ മുൻ എംപി വിജയ് മല്ലി എത്രയാണ് ബാങ്കിനെ കബളിപ്പിച്ച് ലണ്ടനിലേക്ക് കടന്നുകളഞ്ഞത് എന്നിട്ടാണ് ഈ പാവങ്ങൾ ഒരു പതിനായിരം രൂപ എടുത്തിട്ട് ബാങ്കിൻറെ പൈസ കുറച്ചു ഇവരും അടിച്ചു മാറ്റട്ടെ

    • @ArchitPrabhakar2000
      @ArchitPrabhakar2000 9 днів тому +4

      ഇക്കാക്ക് മോഷണം ആണല്ലേ ജോലി

    • @HidenHiden-b6v
      @HidenHiden-b6v 9 днів тому +1

      മണ്ടനായ മുക്കാലിൽ സുഡാപ്പി ആയിരിക്കാം😀😀😀😀😀 വിജയ മലക്ക് ലോൺ കൊടുത്തത് കോൺഗ്രസ്.... വിജയമല്ല ലോണെടുത്ത് എടുത്ത തുകയേക്കാൾ മൂന്നിരട്ടി തുക എൻഡിഎ ഗവൺമെന്റ് തിരിച്ചുപിടിച്ചു 👍👍👍👍👍 ഇതറിഞ്ഞ വിജയമല്ല കഴിഞ്ഞദിവസം ലണ്ടനിൽ ഇരുന്ന് നിലവിളിച്ചത് കണ്ടില്ലേ ഞാൻ ലോണെടുത്ത തുകയേക്കാൾ എത്രയോ ഇരട്ടി പൈസ ഇന്ത്യ ഗവൺമെന്റ് പിടിച്ചു അതുകൊണ്ട് തന്റെ പേരിലുള്ള കേസുകൾ എല്ലാം റദ്ദാക്കണമെന്ന് ഹ ഹ ഹ ഹ 😀😀😀😀😀

    • @Mskrubspqutr
      @Mskrubspqutr 9 днів тому +1

      സ്വത്തുക്കൾ കണ്ട് കെട്ടി

    • @kevinownes2556
      @kevinownes2556 9 днів тому +1

      സ്വത്തുകൾ കണ്ടു കിട്ടിയാർന്നു പിന്നെ ആര് ഭരിച്ചിരുന്ന ന്നപ്പോൾ ആണ് മല്ല്യ ക്ക് ലോൺ കൊടുത്തത് ആര് ഭരിച്ചിരുന്ന സമയത്ത് ആണ് മല്ലിയ രക്ഷപെട്ടു ത്

    • @Moonraider09
      @Moonraider09 9 днів тому

      ​@@kevinownes2556 മദാമ്മയുടെ തീട്ട കോൺഗ്രസ്സ്

  • @ravimgkavi
    @ravimgkavi 9 днів тому

    helmet തിരിച്ചറിഞ്ഞ് processing demy ചെയ്യാൻ AI ഇല്ലേ.. 😂

  • @muralidharan6758
    @muralidharan6758 8 днів тому

    Change the ATM program. ATM can operate only with a clear face. No ATM operation if face is covered by helmet or mask or towel.

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 9 днів тому

    അനധി
    കൃതമായതുറക്കാൻ നോക്കിയാൽ അലറമൊന്നും അടിക്കാൻ സംവിധാനമില്ലേ? എന്ത് സുരക്ഷ?

  • @MGK8008
    @MGK8008 8 днів тому

    ATM കാർഡ് ആരുടെ എന്ന് നോക്കിയാൽ പോരെ 😂

  • @basilppoulose9902
    @basilppoulose9902 8 днів тому

    Card ittu PIN number adichathu sariyanenkil card aruduyanennu nokkiyapore 😅

  • @Deadpooluniverse7
    @Deadpooluniverse7 9 днів тому +1

    Account details check cheithal pore

  • @georget44
    @georget44 8 днів тому

    Pin adikkathe bank mothamayi adichu mattam, ask the experts Coop Banks managed by CPM

  • @Reaalll689
    @Reaalll689 9 днів тому

    ബാങ്ക് സർവീസ് ചാർജ് പറഞ്ഞ്😂പറ്റ്റിക്കിന്

  • @vib3edition638
    @vib3edition638 8 днів тому

    Card idumbo details bank nn kitoole kallanmarude 🤔

  • @rebujohny8480
    @rebujohny8480 9 днів тому

    മാധ്യമ ധർമം??

  • @MLakshmi-u1n
    @MLakshmi-u1n 9 днів тому

    KERALA No.1 in every notorious activities...

    • @jamalponnani1651
      @jamalponnani1651 9 днів тому

      😂 ഇന്ത്യ എന്ന് പറയൂ

    • @MLakshmi-u1n
      @MLakshmi-u1n 8 днів тому

      @jamalponnani1651 jamalpoorani1651!

  • @whiteclouds618
    @whiteclouds618 8 днів тому

    Smart 🤓👍

  • @Aswinraghav4126
    @Aswinraghav4126 7 днів тому

    ഇത് പണ്ടേയുള്ള രീതിയാണ്

  • @Zealot_serve123
    @Zealot_serve123 9 днів тому

    Media reporting um cinema yum serials reals,shorts okke thozhilillatha puthan thalamuraku oru opakaramanu

  • @timetravel792
    @timetravel792 6 днів тому

    കുറുവ സംഗം 😒 വെറുതെ ഉറക്കം കളഞ്ഞു നാട്ടുകാരെ അടിയും വേടിച്ചു ഈ ന്യൂസ്‌ കുറച്ചു മുന്പേ കേൾക്കേണ്ടതായിരിന്നു 😂

  • @sharifcheru7348
    @sharifcheru7348 8 днів тому

    illaaattha linkam undaaki thappi yedukkunna monghikk ATM surakshithamaakan kazhivillaathe poyallo 😂

  • @mehboobsadiq4924
    @mehboobsadiq4924 8 днів тому

    ഈ തരത്തിലുള്ള ATM മെഷീനൊക്ക കളഞ്ഞ് നല്ലത് വെക്കട്ടെ . കുലുക്കിയ ഫ്രന്റ് ഭാഗം അടർന്ന് പോരുന്ന Atm
    ഫു ഫു ഫൂ

  • @ayshamoideen9312
    @ayshamoideen9312 5 днів тому

    Ariyattavark .inganevenam padippikkan😂

  • @SalmanShereef-o9e
    @SalmanShereef-o9e 9 днів тому +1

    10 000 roopak vendiyio😂😂

  • @Bebo-j2h
    @Bebo-j2h 9 днів тому

    Atm's should appoint security

  • @ameenyaseen5438
    @ameenyaseen5438 8 днів тому

    😮

  • @v4vlog912
    @v4vlog912 9 днів тому +1

    Brilliant

  • @JJ-ql9wk
    @JJ-ql9wk 8 днів тому

    New technology kallan

  • @achuer7806
    @achuer7806 9 днів тому

    Sadarana kar onnu ithinu muthirathilla acundil panam vende

  • @releasemovie4886
    @releasemovie4886 9 днів тому

    Sathiyam paranja igane onum Ellarkkum ariyilla ippo ellarum arinju news Karanam ta😂

  • @hariwelldone2313
    @hariwelldone2313 7 днів тому

    ഇപ്പോൾ തന്നെ മലയാളികൾ ഓടും ഇളക്കാൻ

  • @alzayartravels1015
    @alzayartravels1015 9 днів тому

    SMALL MODANI VERSION..😉

  • @santhosh.86
    @santhosh.86 9 днів тому

    Athu publicity cheyyunna mathrubhumi

  • @harizsalman9781
    @harizsalman9781 9 днів тому +2

    😂😂😂😂

  • @Muneerr-k
    @Muneerr-k 8 днів тому

    Dr

  • @rvr447
    @rvr447 9 днів тому +1

    ATM കാർഡിന്റെ ഉടമസ്ഥനെ കണ്ടെത്താൻ കഴിയില്ലേ?

  • @basheerkp2127
    @basheerkp2127 9 днів тому

    Atm ഉം കള്ളന്റെ കൂടെ

  • @philipeapen722
    @philipeapen722 9 днів тому

    Avantee ammedee BGM

  • @JohnsonMaplachery
    @JohnsonMaplachery 9 днів тому

    Pidichitu,,endu,cheyananu,,,kodathi,,jamyavumayi,,rediyanu,,munkoor,,jamyam,,,,,,athaniposhathe,,trendy,,,,

  • @jobyaibel4400
    @jobyaibel4400 9 днів тому

    ഇത്തവരുടെ പ്രശ്നമാണോ

  • @rafinesi840
    @rafinesi840 9 днів тому

    50000 രൂപയിൽ കൂടുതൽ പണം സാധാരണകാർ കൈവശം വെച്ചാൽ അന്വേഷണം ഉണ്ടാകും ഇതാകുമ്പോൾ no ടെൻഷൻ

  • @rajakumarannair8977
    @rajakumarannair8977 7 днів тому

    ഈ ചെയ്തത് ATM Counter work ചെയ്യുന്ന വരായിരിക്കും!

  • @Kammunistthendi
    @Kammunistthendi 9 днів тому +1

    ഇവർ കമ്മ്യൂണിസ്റ്റ്‌കാർ ആണ്. ലോക്കൽ സെക്രട്ടറി ഇതിന് പിന്നിൽ ഉണ്ട്.

    • @jamalponnani1651
      @jamalponnani1651 9 днів тому

      എന്ന് സ്വന്തം വീട്ടിലെ തീട്ട സങ്കികൾ😂😂

    • @KeralaBadger
      @KeralaBadger 8 днів тому

      😂

    • @jamalponnani1651
      @jamalponnani1651 8 днів тому

      @@Kammunistthendi നിൻ്റെ അച്ചൻ

    • @Kammunistthendi
      @Kammunistthendi 8 днів тому

      @jamalponnani1651 എന്റെ അച്ഛൻ ബി ജെ പി ആണ്. കമ്മ്യൂണിസ്റ്റ്‌ പട്ടി അല്ല.

    • @Kammunistthendi
      @Kammunistthendi 8 днів тому

      @jamalponnani1651 അച്ഛൻ ബി ജെ പി ആണ്. കമ്മ്യൂണിസ്റ് പട്ടി അല്ല.

  • @trueteller960
    @trueteller960 9 днів тому

    കുലുക്കി നൊക്കണം എന്നുണ്ട് പിടിച്ചാലൊ??

  • @rajakumarannair8977
    @rajakumarannair8977 7 днів тому

    അപ്പോ ഈ ഉള്ള പണം കൈയിൽ സൂക്ഷിക്കണോ? BJP പറയുന്നത് 1.50 പൈസയിൽ കൂടുതൽ പൗരൻ കൈവശം വയ്ക്കരുത് എന്നാണ് ' എന്താടേ .. Bank ൽ ഇട്ടാൽ ATM പണിയുന്ന പണിക്കാർ തന്നെ അടിച്ചു മാറ്റും ...... technology . പരാജയം തന്നെ അല്ലേടേ?

  • @JKN5379
    @JKN5379 9 днів тому

    😂