കണ്ടക്ടറോ ക്ലീനറോ ഇല്ല; ടിക്കറ്റിന്റെ പണം പെട്ടിയിലിടാം; ഇത് പാലക്കാട്ടെ വ്യത്യസ്തമായ ബസ് | Palakkad

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 1,2 тис.

  • @nimshiyathasni5772
    @nimshiyathasni5772 2 роки тому +1250

    ഇങ്ങനെയുള്ള ഉടമകളെ ആരും പറ്റിക്കരുതെ..കാലം അങ്ങിനെയാണ്.. നല്ലതു് വരട്ടെ

  • @arsvacuum
    @arsvacuum 2 роки тому +433

    നമ്മളെ വിശ്വാസിക്കുന്ന ആ ബസ്സുടമയുടെ വിശ്വാസം ഒരിക്കലും നമ്മൾ തകർക്കാൻ പാടില്ല.
    All the very best 👍❤️

    • @rathindas461
      @rathindas461 2 роки тому

      Najn pettiyila Paisa ittila oc travel cheythu alathur kavasareey l annu veedu

    • @sree0728
      @sree0728 2 роки тому +17

      @@rathindas461 Nalla karyam, ath vere ethelum reethiyil koode kayyil ninnum poykkolum 🙏

    • @RugFake
      @RugFake 2 роки тому +1

      @@rathindas461 നീ തന്റെ സ്വഭാവം എല്ലായിടത്തും കാണിക്കാതെ. അതിന്റെ ഇരട്ടി പൈസ തന്റെ കയ്യിൽ നിന്ന് പൊയ്ക്കോളും

  • @sajnjs5428
    @sajnjs5428 2 роки тому +546

    വളരെ നല്ലൊരു സന്തോഷം നൽകുന്ന വാർത്ത..... മനുഷ്യനെ ഇത്രമേൽ വിശ്വസിക്കുന്നു മറ്റൊരു മനുഷ്യൻ ❤️❤️❤️❤️❤️

  • @velayudhankm8798
    @velayudhankm8798 2 роки тому +129

    ബസ്സുടമയുടെ നല്ലമനസ്സിനെ യാത്രക്കാർ കാണാതെ പോകരുത്
    അഭിനന്ദനങ്ങൾ 🌹🌹

  • @englis-helper
    @englis-helper 2 роки тому +832

    *ഇത് കേരളമാകെ വ്യാപിക്കണം ബസ്സുടമകൾ ഒരായിരം അഭിനന്ദനങ്ങൾ*

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +12

      എവിടെ KSRTC യിലോ?

    • @knownfacts7004
      @knownfacts7004 2 роки тому +52

      തൊഴിലില്ലായ്മ വർധിക്കും

    • @hhhhh994
      @hhhhh994 2 роки тому +2

      @@t.p.visweswarasharma6738 2 roopa st edukkunnilla pinnaya jdh

    • @riyastir
      @riyastir 2 роки тому

      @@knownfacts7004 Thozhil illayma kurakkaan anawasya tasthika sristikkendathilla. Conductor Venda. Lokath mikka raajyathum angane anu. Card anu ellathinum

    • @abdulrahman-fw4ep
      @abdulrahman-fw4ep 2 роки тому +1

      @@knownfacts7004 aine epo pani aale kittath kond aane avar angne chaithath...

  • @niyasahammed4629
    @niyasahammed4629 2 роки тому +319

    മനുഷ്യനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല എന്ന് പറയുന്ന ആളുകൾക്കുള്ള മറുപടിയാണിത്.
    മുതലാളിയെ കണ്ടപ്പോൾ സന്തോഷം

    • @knownfacts7004
      @knownfacts7004 2 роки тому

      മനുഷ്യനെ വിശ്വസിക്കാൻ പറ്റുമെങ്കിൽ അതിർത്തിയിൽ എന്തിനാണ് ഈ പട്ടാളത്തിൻറെ അതിർത്ഥി കാവൽ
      സ്വന്തം അയൽവാസിയെ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേ അത്

    • @anp7172
      @anp7172 2 роки тому +7

      മനുഷ്യരെ വിശ്വസിക്കാൻ പറ്റില്ല എന്നു പറയുന്നത് ഏറെക്കുറെ ശരിയാണ് പ്രത്യേകിച്ച് ഒരു പറ്റം മനുഷ്യരുടെ തീരെ വിശ്വസിക്കാൻ കൊള്ളില്ല എൻറെ അനുഭവമാണ്

    • @Carefully-p7i
      @Carefully-p7i 2 роки тому +1

      MUTHALAALIK ORU GOLDEN SALUTE.

    • @vipinotp6465
      @vipinotp6465 2 роки тому +5

      Kunjinnj ninna sadhanam adichond pona kalama

    • @theonewhoasked5120
      @theonewhoasked5120 2 роки тому +1

      @@vipinotp6465 😂😂

  • @santhoshkhan6874
    @santhoshkhan6874 2 роки тому +106

    ഒന്നോർക്കുക സഹോദരങ്ങളെ, ബുസുടമ ആഗ്രഹിക്കുന്നത് പൊതുജനത്തിന്റെ നൻമയുള്ള മനസ് മാത്രം. പ്രശംസനീയം സ്നേഹിതാ. നിങ്ങളെ ദൈവം തുണക്കട്ടെ.

  • @gravideos5566
    @gravideos5566 2 роки тому +197

    മനുഷ്യനൻമയിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. അത് തകരാതിരിക്കാൻ ആ നാട്ടുകാരും തീർച്ചയായും ശ്രമിക്കും.
    ആശംസകൾ

    • @akshay1655
      @akshay1655 2 роки тому +2

      ശ്രമിക്കണം ,, ചില ആളുകൾ ഇത് മുതലെടുപ്പ് നടത്തും അവരാണ് ഇതിന് പ്രശ്നം

    • @wolverinejay3406
      @wolverinejay3406 2 роки тому

      അപ്പൊ അടുത്ത നാട്ടിലുള്ളവർ.. 🤔

  • @joppan7830
    @joppan7830 2 роки тому +133

    Bus owner's words are heart touching

  • @nichuk9464
    @nichuk9464 2 роки тому +499

    നല്ല കാര്യമാണ് ക്ലീനറുടെയും കണ്ടക്ടറുടേയും ശമ്പളം വേണ്ടാത്തതിനാൽ സർവീസ് നഷ്ടത്തിൽ ആവില്ല. മത്സര ഓട്ടവും കുറയും. നാടു മുഴുവൻ വ്യാപിപ്പിക്കണം

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 2 роки тому +17

      Enthado nannavathe.. ആ ജോലി ചെയ്ത് ജീവിക്കുന്നവർ പിന്നെ എന്തുചെയ്യണം.. ആത്മഹത്യയോ?

    • @YoursTrulyGod
      @YoursTrulyGod 2 роки тому +31

      @@helmetholicthe_helmet_addi133 ലോകത്തിൽ ആ ജോലി മാത്രമല്ലല്ലോ ഉള്ളത്.

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 2 роки тому +4

      @@YoursTrulyGod ആ ജോലി മാത്രമാണെന്ന് പറഞ്ഞില്ലല്ലോ.. ആ ജോലി ചെയ്യുന്നവരുടെ കാര്യമാണ് പറഞ്ഞത്

    • @nichuk9464
      @nichuk9464 2 роки тому +15

      @@helmetholicthe_helmet_addi133 പണ്ട് പട്ടച്ചാരായം നിരോധിച്ചപ്പോൾ ചോദിച്ച ചോദ്യം 🤣🤣

    • @RooganV8
      @RooganV8 2 роки тому +1

      @@nichuk9464 😂😂😂

  • @sajus6923
    @sajus6923 2 роки тому +263

    ഒരോ സ്ഥലത്തേക്കുള്ള യാത്ര കൂലി കൂടെ രേഖപ്പെടുയത്തി വെച്ചാൽ നന്നാരുന്നു 👏👏👏

    • @Rasheedayalur786
      @Rasheedayalur786 2 роки тому +7

      അതും വച്ചിട്ടുണ്ട്

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому +1

      Chillara illengil enthu cheyyum 🙄🙄🙄🙄

    • @sajus6923
      @sajus6923 2 роки тому +11

      അവര് തന്നെ പറഞ്ഞിട്ടുണ്ട് പൈസ കുറഞ്ഞാലും കുഴപ്പമില്ല അടുത്ത പരാവിശ്യം കേറുപ്പോൾ ഇട്ടാൽ മതി ന്യായമായി പൈസ ഉണ്ടാകുന്ന ഒരാളും ഒരു പൈസ പോലും ആരുടേയും പറ്റികില്ല ❤

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 роки тому

      Yes it came to myind first of a

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 роки тому

      It came to mind first of all....good. if in hand something less or more thaan this people will adjust it next dayas said by the owener. 99% of people will have a conscious prick......

  • @beta5804
    @beta5804 2 роки тому +151

    ഈ നാട്ടിലെ ജനങ്ങൾ നല്ലവർ ആയിരിക്കും. ഉടമ ഉൾപ്പെടെ...അല്ലെങ്കിൽ ഇങ്ങനെ ഒരു ഉദ്യമം നടത്താൻ തുനി യില്ല ല്ലോ

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 2 роки тому

      EXCELLENT MESSAGE 👏THANKS 🙏.

    • @its_hiller9356
      @its_hiller9356 2 роки тому +2

      Athu pinne njangal pande nallakutyykal aaan .

    • @knownfacts7004
      @knownfacts7004 2 роки тому +1

      ഇവർ ഇങ്ങനെയെങ്കിലും ഒന്ന് നന്നാവട്ടെ എന്ന് ബസ്സുടമ വിചാരിച്ചു കാണും

    • @chinnu7172
      @chinnu7172 2 роки тому +1

      Ss 😁

    • @athirachenthamarakshan6813
      @athirachenthamarakshan6813 2 роки тому

      Uvv 😂😂Nte veed vadakkencherry aanu

  • @cijotom
    @cijotom 2 роки тому +38

    രാവിലെ തന്നെ ഐശ്വര്യം ആയിട്ട് നല്ലൊരു വാർത്ത ❤️

  • @shibinks5025
    @shibinks5025 2 роки тому +8

    പൊതുജനങ്ങൾക്കും സത്യസന്ധത കാണിക്കാൻഅവസരം കൊടുത്തഈ ചേട്ടന് ഇരിക്കട്ടെ അഭിനന്ദനങ്ങൾ.നന്മയുംസത്യസന്ധതയും ഉള്ള ഒരു ജനസമൂഹം ഇതിലൂടെവളർന്നു വരട്ടെ

  • @pkindian506
    @pkindian506 2 роки тому +265

    നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം🙏❤️

  • @dkn99100
    @dkn99100 2 роки тому +155

    അഭിനന്ദനങ്ങൾ... ഇനി സത്യസന്ധമായ ഒരു ജീവിത രീതി സമൂഹം ആസ്വധിക്കട്ടെ🙏👏

    • @Yaashh-l8o
      @Yaashh-l8o 2 роки тому

      നൂറാമത് ലൈക് എന്നിൽ നിന്നും

  • @maxie_6e
    @maxie_6e 2 роки тому +186

    വിശ്വസ്തൻ, സത്യസന്ധൻ ആയിരിക്കുക. നല്ല മെസ്സേജ് ആണ് കൊടുക്കുന്നെ.

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому +12

    ഒരായിരം അഭിനന്ദനങ്ങൾ നല്ല ജനങ്ങള്‍ ഒരുപാട് ഉണ്ട്. ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിച്ച ബസ്സുടമയെ എല്ലാവരും പ്രോത്സാഹിപ്പിക്കുക എല്ലാ രാജ്യങ്ങളും മാറ്റം കൊണ്ടുവരുമ്പോൾ നമ്മുടെ നാടും അണിചേരുക

  • @jayasankartk5901
    @jayasankartk5901 2 роки тому +42

    വലിയൊരുകാര്യം കണ്ടക്ടർ, കിളി ചെക്കർ etc ഇവന്മാരുടെ ആവശ്യം ഇല്ലാത്ത തിരക്കു ഉണ്ടാവില്ലലോ. പെൺകുട്ടികൾക്ക്, സ്ത്രീ കൾക്ക് ധൈര്യമായി യാത്ര ചെയ്യാം 🙏🏻

  • @babupaulose8943
    @babupaulose8943 2 роки тому +7

    🙏👏👏👏നല്ല മാതൃകകൾക്ക് എന്നും വിലയുണ്ട് ചേട്ടാ. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sijo247
    @sijo247 2 роки тому +215

    കണ്ടക്ടറും ഡ്രൈവറും ക്ലീനറും ഇല്ലാത്ത പണം ഒന്നും കൊടുക്കാതെ യാത്ര ചെയ്യാവുന്ന Ac ബസ് അതുംകേരള സർക്കാരിന്റെ വൈറ്റില KSRTC ഹബിൽ കിടപ്പുണ്ട്

    • @ashrafolongal148
      @ashrafolongal148 2 роки тому +1

      😄😄😄

    • @abdulawalmp
      @abdulawalmp 2 роки тому +26

      കിടപ്പുണ്ട്... ഓടാറില്ല എന്ന് മാത്രം...😹

    • @KR-zl1cu
      @KR-zl1cu 2 роки тому +13

      അധികം വൈകാതെ മെട്രോ ഉം ഇതേ രീതിയിൽ ആകും 😂

    • @ISL55
      @ISL55 2 роки тому

      😄😄😄😄😄

    • @shakkirahamedm6654
      @shakkirahamedm6654 2 роки тому

      😂

  • @baijuthottungal3696
    @baijuthottungal3696 2 роки тому +40

    വളരെ നല്ല കാര്യം ജനങ്ങളും നന്നാവുക 🙏❤👍

  • @maheshushahari4582
    @maheshushahari4582 2 роки тому +26

    ഉടമക്ക് അഭിനന്ദനവും ആശംസയും..

  • @sudheerov3703
    @sudheerov3703 2 роки тому +101

    ഇനി പലരും കാശ് ഇട്ടില്ലെങ്കിലും നഷ്ടം കാണില്ല.... കണ്ടക്ടർക്കും.. കിളിക്കും കൊടുക്കുന്ന ശമ്പളം ലാഭം അല്ലെ

  • @muhammedmk2441
    @muhammedmk2441 2 роки тому +11

    നീയൊരു മുത്താണ്.. ആരും അറിയാകൊള്ളെ പറ്റിക്കരുത്.. പാവം ഒരു നല്ല മനുഷ്യൻ

    • @Dracula338
      @Dracula338 2 роки тому

      cheriya pattikkals alugal nadutham, chilar oru thamaskkum, but majority paisa kodukkum, athu kondu nashtam varilla, ini valla partikaro, motor vehicle karo keri idapettal pani kittum :)

  • @najeebep5531
    @najeebep5531 2 роки тому +43

    സത്യസന്ധമായി ജനങ്ങൾ സകകരിക്കുക 👍👍👍

  • @azeezkoya5848
    @azeezkoya5848 2 роки тому +46

    ബസ് മുതലാളി നാട്ടുകാരെ വിശ്യസിക്കുന്നു നാട്ടുകാർ പത്തുമടങ്ങ് നീതി പുലർത്തും എന്നുറപ്പാണ്

  • @uttysvlogs8414
    @uttysvlogs8414 2 роки тому +25

    ബസ് ഓണറുടെ വിശ്വാസം
    നല്ലവരായ യാത്രക്കാരും നാട്ടുകാരും
    നിരുത്സാഹപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു
    👍👍👍👍

  • @satheeshn6903
    @satheeshn6903 2 роки тому +40

    കണ്ടക്ടർക്കും ക്ളീനർക്കും കൂടി മിനിമം 1500 എങ്കിലും കൊടുക്കണം . ഇതാകുമ്പോ 1500 ലാഭം അപ്പോ കുറച്ചു പേർ പൈസ ഇട്ടില്ലെങ്കിലും വലിയ നഷ്ടം വരില്ല

    • @josea.g.9532
      @josea.g.9532 2 роки тому +6

      പൈസകൊടുക്കാത്ത നക്കികളു൦ കാണുമല്ലോ?

  • @MohdAnees-ql3ml
    @MohdAnees-ql3ml 2 роки тому +70

    ഇത് അവസാനത്തെ ട്രിപ്പ് ആയിരിക്കും സിഐടിയു ഉടനെ spotil എത്തി ബസ് അടിച്ചു തകര്‍ക്കുന്നതായിരിക്കും 👹

    • @ashikaktr
      @ashikaktr 2 роки тому +2

      😂

    • @Dracula338
      @Dracula338 2 роки тому +2

      hope nothing will happen like that. Bus owners should have the right to operate vehicles with Conductor and helper or without them. As long as people are good and cooperative, this idea will workout.

    • @Avaratham_media_at_kerala
      @Avaratham_media_at_kerala 2 роки тому +2

      നിങ്ങടെ എത്ര bus അങ്ങനെ citu തകർത്തു....

    • @MohdAnees-ql3ml
      @MohdAnees-ql3ml 2 роки тому

      @@Avaratham_media_at_kerala ആധുനിക വിദ്യയും പുരോഗതിയും ഇഷ്ടപ്പെടാത്ത തൊഴിലാളി സംഘടന ആണല്ലോ പൊതുവെ. ഇത് ആദ്യമായിട്ടാണ് ഒരു ബസ് സ്വഭാവ ഗുണം വെച്ച് നോക്കുമ്പോൾ പൊളിയെണ്ടതാണ്

    • @kingdomofheaven9729
      @kingdomofheaven9729 2 роки тому

      @@Avaratham_media_at_keralaKSRTC 😁😁

  • @vishnuksvishnuks2701
    @vishnuksvishnuks2701 2 роки тому +70

    വിദേശ രാജ്യങ്ങളിൽ ഒത്തിരിയിടങ്ങളിൽ ഇങ്ങനെയാണ് പക്ഷേ ജനങ്ങളും നല്ല രീതിയിൽ ചിന്തിക്കുന്നവർ ആയിരിക്കണം എന്നാലെ ഇതിന് നിലനിൽപ്പുള്ളു

    • @aviationx1735
      @aviationx1735 2 роки тому +1

      Correctly said …videshath driver only …driverude aduth billing machine undakum

  • @mgjames7517
    @mgjames7517 2 роки тому +17

    ഇതൊരു മാതൃകയാകട്ടെ

  • @reghunathkurup6754
    @reghunathkurup6754 2 роки тому +16

    ജനങ്ങളുടെ വോട്ടു വാങ്ങി ജയിക്കുന്ന ജനപ്രതിനിധികൾക്ക് ജനങ്ങളോട് ഇല്ലാത്ത വിശ്വാസം ആ മനുഷ്യന് അവിടുത്തെ ജനങ്ങളുടെ ഉണ്ട്

  • @abrahambabybaby1518
    @abrahambabybaby1518 2 роки тому +93

    KSRTC യിൽ കണ്ടക്ടറും . രണ്ട് ചെക്കറും നല്ല റൂട്ടും ഉണ്ടായിട്ടും. സർക്കാർ ശബളം കൊടുക്കണം.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +4

      അവിടെയും ഇത് പരീക്ഷിക്കാം.

    • @knownfacts7004
      @knownfacts7004 2 роки тому +7

      അവർക്ക് ശമ്പളം കട്ട് ചെയ്തു കളക്ഷൻ കമ്മീഷൻ ആക്കി നടപ്പിലാക്കുക
      കെഎസ്ആർടിസിക്ക് താനെ വരുമാനം ഉണ്ടാകും

    • @publicreporterpc5361
      @publicreporterpc5361 2 роки тому +1

      ഒക്കെ കള്ളൻമ്മാർ,
      ഗവൺമെന്റ് ജോലിക്കാർ തെണ്ടികൾ

    • @akkkk4362
      @akkkk4362 2 роки тому +1

      ടിക്കറ്റ് ചാർജ് കണ്ടക്ടർ അവരുടെ ഹൗസിലെ അക്കൗണ്ടിൽ അല്ലല്ലോ ബ്രോ ഇടുന്നത് സർക്കാരിന്റെ അക്കൗണ്ടിൽ അല്ലെ അപ്പോ പിന്നെ ശബളം 😂😂😂

    • @madhoos.madhoos6588
      @madhoos.madhoos6588 2 роки тому

      എന്നിട്ടും k s r t c നഷ്ടം അതാണ് ബ്രോ ഉദ്ദേശിച്ചത്...

  • @palakkattukaran5843
    @palakkattukaran5843 2 роки тому +12

    ആലത്തൂർകാരൻ എന്നതിൽ ഇപ്പൊ ഞാൻ അഭിമാനിക്കുന്നു🥰

  • @philipc.c4057
    @philipc.c4057 2 роки тому +3

    ഇതൊക്കെ ഒരു നല്ല തുടക്കം ആണ്.
    ഇങ്ങനെ എല്ലാവരും തുടർന്നാൽ മനുഷ്യര്യ ൽ വിശ്വസ്ഥത തന്നെ ഉണ്ടാവാൻ കാരണമാകും

  • @rimshad3097
    @rimshad3097 2 роки тому +42

    വിദേശ രാജ്യങ്ങളിൽ ഈ system ആണു follow ചെയ്യുന്നേ

    • @bilfredfrancis958
      @bilfredfrancis958 2 роки тому +10

      മുൻകൂട്ടി പണമടച്ച കാർഡ് ആണ് അവിടെ ഉപയോഗിക്കുന്നത്.

    • @thug43
      @thug43 2 роки тому

      Prepaid cards

    • @ertugrulghazi9252
      @ertugrulghazi9252 2 роки тому +2

      കാർഡ് ആണ് അല്ലാതെ പണമിടാനുള്ള കാശിക്കുഞ്ചി വെച്ചതല്ല 😆

    • @irshadputhuriyath1064
      @irshadputhuriyath1064 2 роки тому +1

      @@ertugrulghazi9252 അബുദാബിയിൽ ഒക്കെ മുന്നേ കാശിക്കുഞ്ചി തന്നെ ആയിരുന്നു. ഇപ്പോൾ ദുബായ് യെ ഫോളോ ചെയ്ത് അവരും കാർഡ് ആക്കി

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 роки тому +1

      @Saranya Bhaskar NOL card means?

  • @vinayaclimber7874
    @vinayaclimber7874 2 роки тому +37

    സത്യസന്ധത യുടെ മനോനില അറിയാൻ പറ്റിയ സഞ്ചരിക്കുന്ന ഇടം... ഇ riske ചലൻജ് കൊള്ളാം... 🙏🙏🙏🙏🤟👌..

    • @sk-jm5qk
      @sk-jm5qk 2 роки тому

      1500 roopa kurachu mathy 2 aalu kooli valya nastam varilla

  • @ilyashussain-official962
    @ilyashussain-official962 2 роки тому +11

    അവിടെ മാത്രം മതി ,
    എല്ലായിടത്തും ഉണ്ടായാൽ ഒരുപാട് പാവം കണ്ടക്ടർ മാരുടെയും ക്ലീനർ മാരുടെയും ജോലി അവതാളത്തിലാകും

  • @MEDIAPRO-25
    @MEDIAPRO-25 2 роки тому +42

    *വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ കാർഡ് scanning സിസ്റ്റം ആക്കിയാൽ വളരെ നന്നാവും*

  • @afsalsparkz48
    @afsalsparkz48 2 роки тому +8

    ഇത് നല്ലൊരു തുടക്കം ആവട്ടെ , ആശംസകൾ❤️❤️🥰

  • @ratheeshwilson4320
    @ratheeshwilson4320 2 роки тому +101

    കണ്ടക്ടർ,ക്ലിനർ ഇല്ലാതെ സർവീസ് നടത്തിയതിനു mvd വണ്ടി പിടിച്ചു എന്ന വാർത്ത ആകും അടുത്ത ദിവസം വരുന്നത്.ഒരു വിധത്തിലും ഈ മേഖല മുന്നോട്ടു പോകാൻ അനുവദിക്കരുത് എന്നതാണ് അവരുടെ നയം 😎

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +8

      ഇത് ഞാൻ മനഃപൂർവം പറയാതിരുന്നതാണ്. വാഹന ഉടമയുടെ വയറ്റത്തടിക്കരുതല്ലോ?

    • @sk-jm5qk
      @sk-jm5qk 2 роки тому +3

      bus thozhilaali Union chilapo pani kodukkum

    • @Bandiperaanthan
      @Bandiperaanthan 2 роки тому +1

      ഒരിക്കലുമില്ല ഇതിന് മുന്നെ വാർത്തകളിൽ വന്നതാണ്

    • @anishtd6493
      @anishtd6493 2 роки тому +1

      പെർമിറ്റ്‌ എന്താകുമോ എന്തോ,, പാവം

    • @shanukabeer4488
      @shanukabeer4488 2 роки тому +1

      Mvd വണ്ടി പിടിച്ചിട്ടു....27.4.2022 ഇന്ന് ഉച്ചക്ക് ശേഷം സർവീസ് നടത്തിട്ടില്ല

  • @SubeeshKalariyil
    @SubeeshKalariyil 2 роки тому +3

    RTO ഇടപെടലിനെ തുടർന്ന് നാലാം ദിവസം സർവീസ് നിർത്തിവച്ച ബസ് പൊതു ജനങ്ങളുടെയും ഗതാഗത മന്ത്രിയുടെയും പ്രത്യേക താൽപര്യപ്രകാരം മെയ് 1 മുതൽ വീണ്ടും ഓടിത്തുടങ്ങി.. 👍

  • @Panther33542
    @Panther33542 2 роки тому +1

    ആ മുതലാളിയെ നമ്മൾക്ക് ഫുൾ സപ്പോർട്ട് ചെയ്യുകതന്നെ വേണം . ചേട്ടാ ..❤️

  • @abhipv8543
    @abhipv8543 2 роки тому +5

    നല്ല കാര്യം...👍... പക്ഷേ രണ്ടുപേരുടെ ജോലി നഷ്ടമാകുകയല്ലേ എന്നൊർക്കുമ്പോൾ വിഷമം😭

  • @haneefaulpila2999
    @haneefaulpila2999 2 роки тому

    മനസ്സ് നിറക്കുന്ന ഒരു വാർത്ത ബസ്സുടമ ക്ക് അഭിനന്ദനങ്ങൾ

  • @deepthipathmini8573
    @deepthipathmini8573 2 роки тому +4

    😐😐വിശ്വസിക്കാനാകുന്നില്ല. വളരെ സന്തോഷം. ഈ അവസരം തെറ്റായ രീതിയിൽ മുതലെടുക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ ❤️

  • @542_jackson3
    @542_jackson3 2 роки тому

    ഇനി ഒന്നും നഷ്ടപെടാനില്ല എന്നൊരു mind ഉള്ളതോണ്ട് ആരിക്കും അദ്ദേഹം ഇങ്ങനെ ചെയ്തത് ❤️

  • @aeroxdesigns3758
    @aeroxdesigns3758 2 роки тому +4

    ഈ സർവീസ് നിർത്തി എന്നു കേൾക്കുന്നുണ്ടല്ലോ 🙄🙄🙄🥺

  • @MR.COLONY
    @MR.COLONY 2 роки тому +8

    അഭിമാനം💪 പാലക്കാട്‌ 🔥

  • @Shaimunambam
    @Shaimunambam 2 роки тому +3

    അങ്ങനെ അതും ചാനലുകാർ പൂട്ടിച്ചു....😂🤣

  • @farookp.u9080
    @farookp.u9080 2 роки тому

    എല്ലാ മനുഷ്യരിലും. നന്മയുണ്ട്. എത്ര മനോഹരമായ വാക്ക്. ലോകത്തുള്ള എല്ലാ മനുഷ്യരും. അങ്ങനെയാവട്ടെ.

  • @latheef_vibes
    @latheef_vibes 2 роки тому +7

    ഈ ഒരു ബസ്സ് വിജയിച്ചാൽ ഒരു കാര്യം ഉറപ്പിക്കാം ഈ നാട്ടുകാർ സത്യ സന്തരാണ് ❤️ ഇതുപോലെ കേരളത്തിൽ അനവധി ബസ്സുകൾ വന്നാൽ ഉറപ്പിക്കാം കേരളീയര് സത്യസന്ധരാണെന്ന് 🥰

  • @Gauthamgk
    @Gauthamgk 2 роки тому +1

    ബസ് ഉടമയ്ക്കു ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤❤❤❤

  • @thecornerstone5902
    @thecornerstone5902 2 роки тому +3

    "എല്ലാ മനുഷ്യരിലും നന്മയുണ്ട്" ☺️ ആ നന്മ നിറഞ്ഞ മനസ്സിന് എല്ലാ നന്മകളും നേരുന്നു.. ഇനി കണ്ടക്ടർമാരും ക്ലീനർമാരും യൂണിയൻ ചേർന്ന് ഇറങ്ങി പൊറപ്പെടാതെ ഇരുന്നാ മതി.. ആരും നന്നാവുന്നത് ചിലർക്ക് ഒന്നും പിടിക്കില്ലല്ലോ. ബസ്സ് ഉടമ ചേട്ടനും ഡ്രൈവർ ചേട്ടനും നമ്മുടെ നാടിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും നല്ല ഒരു മാതൃകയായി മാറട്ടെ.. ഇവർക്ക് നാട്ടുകാരുടെയും, സർക്കാരുടെയും, പോലീസിന്റെയും, വാഹന വകുപ്പിന്റെയും ഭാഗത്തു നിന്ന് സമ്പൂർണ്ണ പിന്തുണയും, സംരക്ഷണയും, പ്രോത്സാഹനവും നൽകേണ്ടതാണ്. ഇതു പോലുള്ള മാതൃകകൾ എല്ലാ നാട്ടിലും ഉണ്ടാവട്ടെ 👍🏻

  • @laughorthink3999
    @laughorthink3999 2 роки тому +1

    ആരും പറ്റിക്കരുത് ആ നല്ല മനുഷ്യനെ 🙏

  • @Albythomas27484
    @Albythomas27484 2 роки тому +32

    Palakkad ellarum nishkalangar aanu... ☺❤

  • @minnaramsv1582
    @minnaramsv1582 2 роки тому

    കൂടെ
    പിറന്ന വരെയും
    മക്കളെയും തന്നെ വിശ്വസിക്കാത്ത കാലത്ത് നാട്ടുകാരെയും ഇത്രകണ്ട് ആത്മാർത്ഥമായി വിശ്വസിക്കുന്ന ബസിന്റെ ഉടമ തന്നെ സൂപ്പർ ഹീറോ
    ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ

  • @josemathew5744
    @josemathew5744 2 роки тому +26

    പല വിദേശരാജ്യങ്ങളിലും. Bus.. Operate ചെയ്യുവാൻ ഡ്രൈവർ മാത്രമേയുള്ളൂ

    • @bennythogmail
      @bennythogmail 2 роки тому +1

      True...but I guess there is a small difference too. There you have to tap your card first before getting in. (Tap out when you get down, and money will automatically be deducted)
      Here you have to TRUST people and there is no way to find they are cheating or not. It's a BIG difference 😍

    • @bennythogmail
      @bennythogmail 2 роки тому

      Even in Bangalore too there are buses which consists of only a driver. (Driver cum conductor). But that's time-consuming plus this TRUST issue is not a matter at all because the driver ensures passengers are through after getting a ticket!!
      Here driver is simply believing his passengers blind folded 😍

    • @aniarts7931
      @aniarts7931 2 роки тому

      അത് ഫിക്സ്ഡ് ചാർജ് ഫിക്സ്ഡ് സ്റ്റോപ്പ്‌

  • @jomonvm623
    @jomonvm623 2 роки тому

    ബസ് ഓണർ, നിങ്ങളുടെ നല്ല മന സ്സിന് ദൈവം അനുഗ്രഹിക്കട്ടെ നഷ്ടം വരുമായിരിക്കും, പക്ഷെ ആ നാട്ടിലെ ജനങ്ങൾ നല്ലവരായ എല്ലാവരും നിങ്ങളെ സഹായിക്കും 🌹🌹

  • @rajeeshr640
    @rajeeshr640 2 роки тому +3

    കുറച്ചു നാളുകൾക്ക്‌ ശേഷം പാലക്കാടിന് നല്ല വാർത്ത 🙏🙏🙏

  • @adhinisha2064
    @adhinisha2064 2 роки тому +1

    ഇല്ല ആരും പറ്റികില്ല.. നല്ല ഉയരങ്ങളിൽ എത്തട്ടെ..🙏🙏🌹🌹♥❤♥️❤♥

  • @VPMAli786
    @VPMAli786 2 роки тому +22

    ❤️❤️Big salute Driver& owner

  • @Asharef55
    @Asharef55 2 роки тому

    ഞങ്ങളുടെ തോമാച്ചൻ സാർ പൊളിയാണ്, ഞങ്ങളുടെ നാട്ടിലെ ചെറിയ സ്കൂളിനെ അറിയപ്പെടുന്ന കുട്ടികൾക്ക് നല്ല നിലവാരത്തിലുള്ള സ്കൂൾ ആക്കി മാറ്റിയ,

  • @neethukm4047
    @neethukm4047 2 роки тому +7

    My acha usually says that, palakkad people are so innocent and trustworthy

  • @idnikuwt1216
    @idnikuwt1216 2 роки тому +2

    നന്മയുള്ള നായകൻ, നന്നായി നടക്കട്ടെ.
    നമസ്കാരം.

  • @poha4749
    @poha4749 2 роки тому +25

    നാട്ടുകാരെ അയാളെ കുത്ത് പള എടുപിക്കരുത്. പൈസ കൃത്യമായി കൊടുക്കണം.

    • @vijayanpu1968
      @vijayanpu1968 2 роки тому +1

      ഇതേ കമന്റ്‌ ആണ് ഞാനും പ്രതീക്ഷിച്ചത്...... ഈ ബസ്സിലെ യാത്രക്കാർ ശ്രദ്ധിക്കുക...... കണ്ടക്ടർ നിങ്ങൾ തന്നെയാണ്!

  • @sabu3677
    @sabu3677 2 роки тому

    Aa bus owner&bus driver..avarkku oru big salute.chettai...go a head..

  • @homegrown5998
    @homegrown5998 2 роки тому +17

    Palakkad 💕

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +1

    ഇതൊരു നല്ല തുടക്കമാകട്ടെ!അഭിനന്ദനങ്ങൾ!💐

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 роки тому +13

    നല്ല കാര്യം തന്നെ. പക്ഷെ ആളുകൾ പൈസ തരാതെ ഇറങ്ങി പോകുന്നത് ശ്രദ്ധിക്കണം

    • @അർജുൻഅജു
      @അർജുൻഅജു 2 роки тому +4

      സുഡാപ്പി കൾ ആകും പോകുന്നത്

    • @ebysen969
      @ebysen969 2 роки тому

      @@അർജുൻഅജു കഷ്ടം അവിടേം മതം

    • @niyasfcc6700
      @niyasfcc6700 2 роки тому +1

      @@അർജുൻഅജു കാശിറക്കാൻ മടി ഉള്ളതും ഒരുത്തൻ നന്നാവുന്നത് പിടിക്കാതത്തും കേരളത്തിൽ ഏത് വിഭാഗത്തിന് ആണെന്ന് ഇവിടെ എല്ലാവർക്കും അറിയാം🙊🙊

  • @babichanthomas3296
    @babichanthomas3296 2 роки тому

    ഉടമസ്ഥൻറ തീരുമാനങ്ങൾക്ക്അഭിനന്ദനങ്ങൾ,

  • @romeofoodandtravel2023
    @romeofoodandtravel2023 2 роки тому +31

    Palakkad is very progress like western countries 👍👍

    • @MohdAnees-ql3ml
      @MohdAnees-ql3ml 2 роки тому +6

      ഒന്ന് രക്ഷപ്പെടാന്‍ സമ്മതിക്കരുത് തള്ളി തള്ളി അങ്ങ് 🤦‍♂️

    • @dreameyexplorer4345
      @dreameyexplorer4345 2 роки тому +1

      Ovva ovvey😂😂

    • @its_hiller9356
      @its_hiller9356 2 роки тому

      🤣

    • @roshankl1697
      @roshankl1697 2 роки тому +2

      അട്ടപ്പാടി ഓഹൊ മനപ്രയാസം തിന്നോ.

    • @romeofoodandtravel2023
      @romeofoodandtravel2023 2 роки тому +1

      @@roshankl1697 palakkad is the rice bowl of kerala and second largest industrial belt after kochi(valayar, kanjikode industrial belt)
      There is no other district in kerala where agriculture and industry co-exist each other.
      IIT
      BEML-Bharat Earth movers limited(central government )
      Instrumentation Limit

  • @ajiaji5696
    @ajiaji5696 2 роки тому

    ഇങ്ങിനെയുള്ളവർക്ക് മുന്നിൽ ഒന്നോ രണ്ടോ രൂപ അധികം കൊടുത്താലും ഒരു വിഷമവും തോന്നില്ല. ബസ്സ് ഉടമയ്ക്കും , ഡ്രൈവർക്കും , ആ ഗ്രാമവാസികളായ യാത്രക്കാർക്കും എന്റെ സ്നേഹാഭിവാദനങ്ങൾ. സന്തോഷം , സ്നേഹം, ആശംസ - ഇത് റിപ്പോർട്ട് ചെയ്തവർക്കു കൂടി പറയട്ടെ.

  • @ranjithap7243
    @ranjithap7243 2 роки тому +3

    വാർത്ത കൊടുത്തു 3 ദിവസം പുട്ടിയില്ലേ കേരളത്തിന്റെ MVD...😔🙏🏻ഇവിടെ ഇന്നവേഷൻ ഒന്നും നടക്കുല... ഈ നാട് നന്നാവുല

  • @santhoshc2186
    @santhoshc2186 2 роки тому

    അത് താൻടാ പാലക്കാട്‌ വിശ്വാസം അതാണ് പാലക്കാട്‌ proud moment 💙💙💙💙💚💚💚💚💚💚💚💚

  • @dericksaju
    @dericksaju 2 роки тому +9

    മലേഷ്യ സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ട് പക്ഷെ അവിടെ നമ്മൾ ഇടുന്ന പൈസ എത്രയാണ് എന്ന് ഡ്രൈവർക്ക് പൈസ ഇട്ട ശേഷം കാണാൻ കഴിയും ഒരു ബട്ടൺ ഞെക്കുക്കുമ്പോൾ അത് വേറൊരു Box ൽ വീഴും, ടിക്കറ്റ് ഒരു മിഷ്യനിൽ പുറത്ത് വരും അതും എടുത്ത് യാത്രക്കാർക്ക് സീറ്റിൽ പോയി ഇരിക്കാം ഇറങ്ങാൻ ഒരു സ്വിച്ച്‌ Press ചെയ്താൽ മതി, ഡ്രൈവർ ബസ്സ് നിർത്തും!

    • @knownfacts7004
      @knownfacts7004 2 роки тому

      നിങ്ങൾ ഈ പറഞ്ഞത് സൗദി അറേബ്യയിൽ 40 വർഷം മുമ്പ് ഉണ്ട്

    • @spetsnazGru487
      @spetsnazGru487 2 роки тому

      India govt is implementing uniform mobility card for scanning in any form of public transport.

    • @narakamkalaki7585
      @narakamkalaki7585 2 роки тому

      @@knownfacts7004 Valiyakaaryam parayunno Avide 2 Riyal driverey kaannich idanam 5 Riyal ittal baaki kalli valli

  • @jubair.m
    @jubair.m 2 роки тому +2

    ഇതിന്റെ കാര്യത്തിൽ ഇപ്പോൾ തീരുമാനമായിട്ടുണ്ട്

  • @AbSAM-gq3ho
    @AbSAM-gq3ho 2 роки тому +3

    കാണിക്കല്ലെ ഇതൊന്നും വരവേൽപ്പ് ആവർത്തിക്കും മികവാറും.മുതലാളിത്തം തുലയട്ടെ

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      തുലഞ്ഞാൽ പിന്നെ അമേരിക്കയിൽ ചികിത്സക്കെങ്ങിനെ പോകും നേതാക്കന്മാരും മന്ത്രിമാരും?

  • @rathishlalrathishlal5188
    @rathishlalrathishlal5188 2 роки тому

    Bus ഓണർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤💫✨️🙏👍

  • @jobycv_olari
    @jobycv_olari 2 роки тому +9

    ബാലൻസ് ആര് തരും🤔🤔

    • @Joslet123
      @Joslet123 2 роки тому +2

      Balance K Nair

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      അതാണ് ബിസിനസ്. കുറെ പേര് 10 രൂപയ്ക്ക് പകരം 20 രൂപ ഇടും. 20 രൂപക്കാർ 10 രൂപ ഇടും. അങ്ങനെ ഉടമയ്ക്ക് compensate ചെയ്യപ്പെടും. കിളി, കണ്ടക്ടർ എന്നിവർ ഇല്ലാത്തതുകൊണ്ട് ആ ശമ്പളം ലാഭം, അവർ തലവേദനക്കാരാണെങ്കിൽ അതും ലാഭം. പക്ഷെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ ഒരു പട ഇവിടെ ഉണ്ടാകും. അതുവഴി വണ്ടി ഒന്നുക്കു രണ്ട് കുടുംബങ്ങൾ പട്ടിണിയാകും, ആത്മഹത്യയുടെ വക്കിൽ എത്തും. അതാരും കാണുകയില്ല. വലിയ പഠിത്തം ഉള്ളവർക്ക് ഇവിടെ ജോലിയില്ല. അപ്പോൾ ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത ബസ് തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

    • @jobycv_olari
      @jobycv_olari 2 роки тому

      വിദേശ രാജ്യങ്ങളിൽ ഡ്രൈവർ തന്നെയാണ് പൈസ വാങ്ങുന്നതും കൊടുക്കുന്നതും... കിളി പോസ്റ്റ് ലോകത്ത് കേരളത്തിൽ മാത്രമെ കാണൂ😁😂

  • @noidea01
    @noidea01 2 роки тому +1

    ആഹ് ഇത് കൊള്ളാം... ഇങ്ങനെയാണ് വേണ്ടത്... സൂപ്പർ പരിപാടി ആണ്... വെൽക്കം to 2022😍😍

  • @samvlog8335
    @samvlog8335 2 роки тому +5

    Nalla karyam♥️♥️

  • @eyes9252
    @eyes9252 2 роки тому

    ആ വലിയ മനസിനുടമയെ കാണണമെന്നുണ്ടായിരുന്നു.. Big സല്യൂട്ട് ❤❤❤👌👍👍👍👌👌

  • @Kaafir916
    @Kaafir916 2 роки тому +9

    “ടിക്കറ്റില്ലാ ജിഹാദെന്ന് പറയരുത്”
    എല്ലാവർക്കും അനുകരിക്കാൻ കഴിയട്ടെ….

  • @ൻളഷവ
    @ൻളഷവ 2 роки тому +1

    അങ്ങനെ മൂന്നിന്റെ അന്ന്.. പൂട്ടിച്ചു കൊടുത്തു.. ഞമ്മടെ.. സർക്കാർ 👍grate കേരള 😂

  • @rejipoulose9852
    @rejipoulose9852 2 роки тому +20

    നേതാക്കന്മാർ ചെറ്റകളോട് ഒന്ന് ചോദിക്കരുത്.. പൊതു ജനതയോട് ചോദിക്കണം അഭിപ്രായം

  • @Manavaln
    @Manavaln 2 роки тому +1

    നഷ്ടത്തിലാവാനുള്ള ചാൻസ് വാളരെ കൂടുതലാണ് രക്ഷപെടട്ടെ 💞

  • @where2go399
    @where2go399 2 роки тому +7

    പ്രൈവറ്റ് ബസ്സ് ആയാൽ ഇങ്ങനെ വേണം 😇😇

    • @Joslet123
      @Joslet123 2 роки тому +1

      JCB upayogichu ATM machine vare adichu kondu pokumbol ee cheriya petti ilakkan valiya paadilla😭

    • @where2go399
      @where2go399 2 роки тому

      😇😇

    • @Joslet123
      @Joslet123 2 роки тому +1

      @@where2go399 😁😁

  • @മിന്നൽദാമു-ഢ5ഞ

    ഈ കാലത്ത് എല്ലാരും ഉണ്ടായിട്ടും ആളുകൾ പറ്റിക്ക പെടുന്നു.... എന്നിട്ടും എങ്ങനെ ഒരു സംവിധാനം കൊണ്ടുവരാൻ ദൈരം കാണിച്ച ബസ് ഓണർ ക്കു ഇരിക്കട്ടെ എന്റ്റെ വക ഒരു കുതിരപ്പവൻ 🔥

  • @kochusturn1452
    @kochusturn1452 2 роки тому +4

    കണ്ടക്ടറുടെയും ക്ലീനറുടെയും കൂലി ലാഭം🤭🤭

  • @mathewgeorge1000
    @mathewgeorge1000 2 роки тому

    സാമ്പത്തിക സ്ഥിതി മോശമായിട്ടുള്ളവർ ഇട്ടില്ലെങ്കിലും ഉള്ളവർ ഇച്ചിര കൂടുതലിടണെ എല്ലാവർക്കും ഈതൊരനുഗ്രഹമായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു. 👍🙏

  • @gopakumargopinathan5521
    @gopakumargopinathan5521 2 роки тому +18

    കിളിക്കും കൺട്രാവിക്കും കൊടുക്കുന്ന കാശ് ലാഭം കൊള്ളാം നല്ല ഐഡിയ

    • @knownfacts7004
      @knownfacts7004 2 роки тому

      കൺട്രാവി എന്നാൽ പുതിയ ഒരു ഡെസിഗ്നേഷൻ ആണോ

    • @gopakumargopinathan5521
      @gopakumargopinathan5521 2 роки тому

      @@knownfacts7004 കണ്ടക്ടർമാരെ നമ്മുടെ നാട്ടിൽ ഇങ്ങനെ ആണ് വിളിക്കുന്നത്

  • @ashik8860
    @ashik8860 2 роки тому

    Bus udamekkum driverkkum oru big salute 👍👍👍👍👍

  • @simpletube3114
    @simpletube3114 2 роки тому +5

    Nammude yatrakar durubhayogam cheyyaruthe ..!! Atre ullu..

  • @josephreetha3163
    @josephreetha3163 2 роки тому

    അഭിനന്ദനങ്ങൾ സുഹൃത്തേ.

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 2 роки тому +3

    പാവം ..... മുതലാളി :😭😭😭😭😭

  • @NewGenCommonMan
    @NewGenCommonMan 2 роки тому +1

    Europ ,America മറ്റും driver മാത്രം ആണ് ഉണ്ടാവുക.യാത്രക്കാർ ticket എടുക്കുവാൻ ക്യാഷ് box ലേക്ക് ഇടുക.ticket driver print ചെയ്യും. അല്ലങ്കിൽ travel card ഉള്ളത് tap ചെയുക. Cleaner, conductor, ഒന്നും ഇല്ല. E ബസ്സ് സർവീസ് അതുക്ക് മേലെ..സത്യ സന്ധത വളരട്ടെ. വളരെ ജനികീയവും ,മഹത്തരവും.. Great

  • @albi6643
    @albi6643 2 роки тому +5

    യൂണിയൻകാര് കുഴപ്പമുണ്ടക്കില്ല എന്ന് വിശ്വസിക്കാം, വണ്ടിതല്ലിപൊളിക്കാൻ വന്നാൽ നാട്ടുകാർ ഇടപെടും 👍🏻

  • @nazeer967
    @nazeer967 2 роки тому +1

    അതാണ് പാലക്കാട്‌ ❤👍🏻