Samskarathinte Naalangal | Vayalar Kavithakal | V.Madhusoodanan Nair

Поділитися
Вставка
  • Опубліковано 5 вер 2024
  • Vayalar Ramavarma (March 28, 1928 -- October 27, 1975), often known as Vayalar, was a modern Malayalam language poet and lyricist from the southern Indian state of Kerala. His famous works include Sargasangeetham, Mulankaadu, Padamudrakal, Aayisha, Oru Judas janikkunnu.
    Born in the village of Vayalar, in Alappuzha district, Kerala, Vayalar belonged to an aristocratic family but became a poet of the proletariat inspired by revolutionary ideals. His parents were Vellarappally Kerala Varma and Vayalar Raghavaparambil Ambalika Thamburatty. He was awarded Kerala Sahithya Academy Award (Kerala literary academy award) in 1961 for Sargasangeetham, the President's gold medal for best lyricist in 1974, and the Kerala state film award for best lyricist three times. The Vayalar award for Malayalam literature, given on October 27 (his death anniversary) each year, was instituted in his memory.
    Vayalar wrote about 2000 songs for 223 Malayalam movies [1]and for several plays. Decades past his death, the movie songs he wrote are still popular among Malayalis. Among his most popular songs is the one he wrote for theatre, the KPAC naatakagaanam, "Balikudeerangalae"
    Many of his poems contain romantic notions about "revolution" and about the triumph of science over religion. He was associated with the leftist political movement in Kerala.
    The "Vayalar-Devarajan" was a prolific lyricist-composer combination which lasted till the death of Vayalar.
    Vayalar was married to Bharathy Amma. The couple has four children: Sarath Chandran, Indulekha, Yamuna and Sindhu. Vayalar's only son Vayalar Sarath Chandra Varma is now a popular lyricist in Malayalam film industry. Recently, his wife Bharathy Thamburatty wrote a book about Vayalar, Indradhanussin Theerathu, which became controversial.
    V Madhusoodanan Nair is a famous Malayalam poet from Kerala, India, who was partly responsible for renewal and popularizing of poetry to the masses through recitation. He was born on 25 February 1949 at Aruviyodu near the river Neyyar, Thiruvananthapuram Kerala. Madhusoodhanan Nair imbibed quite early the tradition of many a ritualistic song from K.Velayudhan Pillai, his father, who was a reciter of Thottam Pattu. He completed his Post Graduation in Malayalam literature from Trivandrum University College. Soon after securing his M.A., he had a brief stint in journalism before joining St. Xavier's College, Thiruvananthapuram.
    He took to writing poetry while at school and began publishing his pieces in 1980's. His first collection "Naranathu Bhranthan' was published in 1992. He is the recipient of the Kerala Sahithya Academy Award, Kunju Pillai Award and K. Balakrishnan Award.
    He is well versed in Malayalam, English, Hindi, Sanskrit and Tamil. He has written and rendered lyrics for three Malayalam films and wrote lyrics for Tharangini and Manorama Music.
    He now fully devotes his time to his literary works having retired from the College as the Professor and Head of the Department of Malayalam.
    For More Movies Please Subscribe / @musiczonemovies
    Join us : www.facebook.c...

КОМЕНТАРІ • 65

  • @s.malayilsasidharan9138
    @s.malayilsasidharan9138 2 роки тому +5

    നിങ്ങൾ എങ്ങിനെ നിങ്ങളായെന്നു ഇനിയും ചിന്തിക്കാത്തവർക്കായി.

  • @shiburasheed1105
    @shiburasheed1105 5 років тому +26

    വരികൾക്ക് എന്താ ഒരു ശക്തി... വയലാർ ഒരു വിസ്മയം തന്നെ... ആലാപനം ഒരു രക്ഷയുമില്ല

  • @praveenpalakkulam
    @praveenpalakkulam 4 роки тому +9

    അതി ഗംഭീരം........ഒരു കാലഘട്ടത്തിന്‍റെ നേര്‍ചിത്രം കണ്‍മുന്നില്‍ കണ്ട പ്രതീതി കവിത കേട്ടപ്പോള്‍ തോന്നി.....മനസ്സില്‍ തങ്ങിനില്‍ക്കുന്ന വരികളും ...ആലാപനവും..

  • @rajeshkj1183
    @rajeshkj1183 3 роки тому +5

    കവിതയും ആലാപനവും അത്യുജ്ജ്വലം
    🌹🌹🌹🙏🙏🙏👍👍👍👏👏👏👌👌👌

  • @serashimjith
    @serashimjith 5 років тому +5

    കേരളത്തിന്റെ ഒരു കാലഘട്ടത്തെ ശക്തമായ വരികളിലൂടെ വയലാർ വരച്ചു വെച്ചിരിക്കുന്നു

  • @user-lf7dg2sb2r
    @user-lf7dg2sb2r 6 років тому +5

    Prof.Madusudanan padumbol ee kavithakalkku oru puthujeevan pole.

  • @vishnu.unnikrishnan
    @vishnu.unnikrishnan 4 роки тому +22

    ചിലിയൻ ജനതയ്ക്ക് പാബ്ലോ നെരൂദ എങ്ങനെയായിരുന്നോ..അത് പോലെയാണ് കേരളീയർക്ക് വയലാർ രാമവർമ്മ

  • @raveendrapavumpa9142
    @raveendrapavumpa9142 2 роки тому +1

    ഒന്നുകൂടി എല്ലാകവികൾക്കും എല്ലാ കവിതൾക്കും എന്നും സപ്പോർട്ട്

  • @rajithmm445
    @rajithmm445 4 роки тому +5

    ഹോ എത്ര നല്ല വരികൾ ആലപനവും സൂപ്പർ

  • @shibilranidharmadasa-fg9uh
    @shibilranidharmadasa-fg9uh 10 місяців тому

    Super കവിത

  • @MrAneeshb
    @MrAneeshb 7 місяців тому

    നല്ല കവിത.... സൂപ്പർ..... ശക്തമായ വരികൾ, ശബ്ദം.....
    പക്ഷേ ഈ സമര പരമ്പര ഇന്ന് നാടിനെ മുടിപ്പിച്ചു

  • @raveendrapavumpa9142
    @raveendrapavumpa9142 2 роки тому

    ഒരുപാട് തവണകൾ അന്നത്തെയും എന്നത്തേയും ഇന്നത്തേയും രാഷ്ട്രീയശാപങ്ങൾ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ട തങ്കതളിക 💔

  • @rajithmm445
    @rajithmm445 4 роки тому +6

    ഞാൻ കമ്യൂണിസ്റ്റ് കാരനല്ല എന്നലും കവിത സൂപ്പർ

    • @raveendrapavumpa9142
      @raveendrapavumpa9142 2 роки тому

      വയലാർ ഈ കവിതയ്ക്ക് ഒരുപാട് പേര് ദോഷം കിട്ടി, കമ്യുണിസിറ്റിനെ കെട്ടി താഴ്ത്തി യ കവിതയാണ് അവര്ക് രോശ മാണ്, ഞാനും അങ്ങിനെ യായിരുന്നു

    • @thambanccherakkara4591
      @thambanccherakkara4591 2 роки тому

      Nhanum, enkilum vayalar super

  • @havishparameswaran1206
    @havishparameswaran1206 3 роки тому +5

    3000 തൊഴിലാളികളെ നേതാക്കൾ വഞ്ചിച്ച് കൊന്ന പുന്നപ്ര-വയലാർ സമരത്തിൻ്റെ അർദ്ധ ചരിത്രമാണീ കവിത.. തീക്ഷ്ണമായ വരികളും സങ്കൽപ്പങ്ങളും... ഗംഭീരമായ ആലാപനവും..

    • @sachingopinath2599
      @sachingopinath2599 2 роки тому +1

      പറയാൻ ഒരു ചരിത്രമില്ലാത്തവർക്ക് മാറ്റിയുള്ളവരുടെ ചരിത്രം വളച്ചൊടിക്കാൻ നോക്കും. ചെരുപ്പുനക്കിയും മാപ്പു എഴുതിയും നടന്ന തെണ്ടികൾ ദേശസ്നേഹിക്കളാവുന്ന കെട്ടകാലം

    • @darkside8057
      @darkside8057 Рік тому +1

      Ahh best

    • @user-tu1be7ji6c
      @user-tu1be7ji6c 5 місяців тому

      Koupeenttil valum churtti moothravum ozhichu nadakkunnavarkku atu parayam mukkodi daivangal poranj pasuvinte aaradhakarkkum, videsiyaya a.o.hume ntea aaradhakkum dhahikkilla

    • @sameersameeroba1096
      @sameersameeroba1096 Місяць тому

      തനിക്ക് ഒരു മൈരും അറിയില്ല തായൊളി.....

    • @ChandralalTN
      @ChandralalTN Місяць тому +1

      പോ ടാ പൂ .......... മോനേ

  • @asokanist
    @asokanist 3 роки тому

    അടിപൊളി

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому

    സൂപ്പർ 🙏🌹👍❤👌🙏🌹🌹👍👍❤🙏🌹👍👍❤❤👌🙏

  • @reshmirajesh8726
    @reshmirajesh8726 6 років тому +1

    Excellent ....

  • @sumangalanair1693
    @sumangalanair1693 6 років тому +2

    super kavitha

  • @babuknta2255
    @babuknta2255 3 роки тому +1

    സ്നേഹിക്ക ഇല്ല ഞാൻനോവും ആൽമാവിനെ സ്നേഹിച്ചിടത്തൊരു തത്വശാസ്ത്രത്തെയും എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ കവി 🙏

  • @WonderfulParrotfish-qg5rw
    @WonderfulParrotfish-qg5rw 2 місяці тому

    ഈ കവിത മാത്രമല്ലാ വൈലോപള്ളിയുടെ പന്ത ങ്ങളും ഇപ്പോഴത്തെ സര്ക്കാര് ചോദിച്ചു വാങ്ങുന്ന അടിയാണ് ഞാൻ ഈ കവിതകൾ മാത്രമല്ല 12 വർഷം കൊണ്ടു കേൾക്കുന്നത്

  • @bhakthas1
    @bhakthas1 Рік тому

    ❤❤❤❤

  • @manojk3538
    @manojk3538 4 роки тому +4

    വിപ്ലവം വിജയിക്കട്ടെ:

  • @shamsadtp7678
    @shamsadtp7678 3 роки тому

    ♥️♥️♥️♥️♥️♥️♥️

  • @bijuvelayudhanpilla9280
    @bijuvelayudhanpilla9280 6 років тому

    Fantastic

  • @kvdamodaran4134
    @kvdamodaran4134 6 років тому +7

    മലയാളത്തിൻ സിംഹം

  • @vishnuvelayudhan9640
    @vishnuvelayudhan9640 3 роки тому

    🔥🔥🔥🔥🔥🔥🔥🔥

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 4 роки тому +1

    kavithayude sakthi vendathu pole ulkondirunnenkil charitram thanne maaripookumaayirunnu

  • @Binoyxxx9
    @Binoyxxx9 3 роки тому +4

    തലയിലെ ചകിരിച്ചോറി പ്പോഴുമങ്ങിനെ തന്നെ കൊടിയും കുത്തി ചൊറിയും കുത്തിയിരുപ്പാണ് ... കിറ്റക്സും പോയി .... തൊഴിലില്ലാത്തവർ 1 കോടിയായി🙏🙏

  • @raveendrapavumpa9142
    @raveendrapavumpa9142 2 роки тому

    ഇപ്പോൾ കേൾക്കുമ്പോൾ ഒരു സുഖം

  • @ideal6544
    @ideal6544 7 років тому +2

    Viplavam vijayikkatte

  • @sunijith
    @sunijith 5 років тому +5

    ശബ്ദം ശക്തിയാണ്

  • @jigilc2052
    @jigilc2052 3 роки тому

    അവനെ ചൂണ്ടി തലമുറപറയും അഴകൻ നമ്മുടെ മുൻഗാമി ❤️✊️

  • @manojkottarattil6361
    @manojkottarattil6361 6 років тому +7

    "കമ്മ്യൂണിസ്റ്റ്‌ ശാസ്ത്രം..... "

  • @raveendrapavumpa9142
    @raveendrapavumpa9142 4 роки тому

    Vayalar

  • @k.p6585
    @k.p6585 6 місяців тому

    Saru padiya krishnashtamiyude link arenkilum idamo

  • @aarongeorge5989
    @aarongeorge5989 4 роки тому +6

    Is there any was I can get the lyrics of this ?

  • @SureshBabu-mo5nk
    @SureshBabu-mo5nk 6 років тому +6

    മലയാളത്തിന്റെ വിപ്ലവ കവി

  • @MarykuttySebastian-kl9wp
    @MarykuttySebastian-kl9wp 22 дні тому

    Lyrics

  • @raveendrapavumpa9142
    @raveendrapavumpa9142 4 роки тому

    Annorukalam

  • @raveendrapavumpa9142
    @raveendrapavumpa9142 4 роки тому +1

    Samakkaram mattiyathsre?

  • @vijilaem1906
    @vijilaem1906 6 років тому

    hai

  • @aneeshdivya1300
    @aneeshdivya1300 2 роки тому

    U

  • @aysha2148
    @aysha2148 4 роки тому

    ചരിത്രം

  • @muhammednoufal2237
    @muhammednoufal2237 5 років тому +1

    ithoke vayalarinu mathrame kazhiyu anaswara prathibha

  • @muralipokkiladath7896
    @muralipokkiladath7896 19 днів тому

    പുന്നപ്ര വയലാർ സമരമൊന്നും നടന്നിട്ടില്ലെങ്കിൽ കേരളം. ഗുജറാത്ത് പോലെ ഉത്തർപ്രദേശ് പോലെ തൊഴിലാളികൾ അടിമപ്പണി ചെയ്യെണ്ടി വരുമായിരുന്നും : ഗുജറാത്തിലും UP യിലും അതിരാവിലെ മുതൽ രാത്രി വരെ ജോലി ചെയ്താൽ 100- രൂപ കിട്ടില്ലാ. അടിയും തെറിയും പീടനവും വെറെയും കേരളം കഴിഞ്ഞാൽ ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്.

  • @binues1410
    @binues1410 5 років тому +6

    വാക്കുകൾ വിപ്ലവം ലാൽസലാം

  • @anjanamenon5908
    @anjanamenon5908 3 роки тому +1

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി...

  • @reginadapuram7289
    @reginadapuram7289 Рік тому

    1921 🙄🙄

  • @sunilm2947
    @sunilm2947 3 місяці тому

    due to strike, all are unemployed. Stupid song by vayalar.
    anybody spending / invest he will be Bushwa.
    This red flag is now using in railway signal and tracks only

  • @anandneelakandan4211
    @anandneelakandan4211 6 років тому +1

    Araanu dislike cheythath

    • @rajannair2986
      @rajannair2986 5 років тому

      മനോഹരം! ആലാപനം

    • @bimaljik2182
      @bimaljik2182 4 роки тому +1

      നാടിന്റെ' സ്പന്ദനങ്ങൾ ആത്മാവിലേറ്റുവാങ്ങിയ കവി.ഹൃദയരക്തം ചാലിച്ചെഴുതിയ അനശ്വരത കവിത. തീക്ഷ്ണമായ തെകാലത്തെ അഗ്നി പടർത്തുന്ന അക്ഷരങ്ങളിലൂടെ വരച്ചിടുന്നു'' ഇത് പോലെയൊന്ന് മലയാളത്തിൽ ഇല്ല. മനുഷ്യ പക്ഷത്ത് നിന്ന് സത്യം നിർഭയമായി വിളിച്ച പറഞ്ഞ മലയാളത്തിന്റെ മഹാകവിക്ക് വിപ്ലവ പ്രണാമങ്ങൾ'''. മധു സൂദനൻ നായരുടെ ആലാപനം അനുപമം,'.