ദിവ്യയ്ക്ക് ഉമ്മ കൊടുത്ത് വേണുഗോപാൽ🥰❤️ എനിക്ക് ഈ താടി ഇഷ്ടമാണ് Divya and kriss venugopal marriage

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 22

  • @anvara7396
    @anvara7396 День тому +3

    അവരുടെ മാനസിക പൊരുത്തമാണ് പ്രധാനം

  • @vinodandrews8547
    @vinodandrews8547 6 годин тому

    അവർ സന്തോഷത്തോടെ ജീവിക്കട്ടെ. മറ്റുള്ളവർക്ക് എന്താ കാര്യം..... ?

  • @abdurshimanmp7393
    @abdurshimanmp7393 День тому +3

    നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ നിങ്ങളുടെ സീരിയൽ എപ്പോഴും കാണാറുണ്ട്

  • @Beenu.......
    @Beenu....... День тому +6

    അവരുടെ ജീവിതം.... ഇഷ്ട പെട്ടു കെട്ടി... അതിനു നിങ്ങൾക്കൊക്കെ എന്താ.... അതൊക്കെ എടുത്തിട്ടിട് നിങ്ങൾ പൈസ ഉണ്ടാകുന്നു ☹️☹️

  • @rajendrankunjilan3670
    @rajendrankunjilan3670 7 годин тому +1

    അയാൾക്ക് ഇഷ്ട്ടമായിരിക്കാം,, പൊന്നുപോലെ നോക്കുമായിരിക്കാം , എങ്കിൽ കുഴപ്പമില്ല

  • @benetbenjamin8118
    @benetbenjamin8118 10 годин тому +1

    Avar happyyayi jeevikkatte

  • @kunjumolpappachan2995
    @kunjumolpappachan2995 22 години тому +1

    അവർ വിവാഹിതരായതിൽ നിങ്ങൾക്കു എന്താ ഒന്നുപോയെ ശല്യം ചെയ്യാതെ വീട്ടിലെ കാര്യം നോക്കു അതല്ലെ നല്ലത് 😄

  • @gafurb5160
    @gafurb5160 День тому +1

    അപ്പൂപ്പൻറെ പേര് മാറിയിരുന്നെങ്കിൽ വാർത്ത വേറെ ആയേനെ😅

  • @rajendrankunjilan3670
    @rajendrankunjilan3670 7 годин тому +1

    അവന്റെ താടി വാടിച്ചാൽ അപ്പുപ്പൻ മോൾ അത്രയും,,, പിന്നെ പ്രേമത്തിന് കണ്ണും മൂക്കും ഇല്ലലോ

  • @nazreenshakeel2971
    @nazreenshakeel2971 День тому

    God bless🎉🎉

  • @srajudeenm7903
    @srajudeenm7903 День тому +4

    ഒറ്റപ്പെട്ട നിൽക്കുന്നവർക്കേ അതിൻറെ വേദന അറിയൂ അത് കാര്യം ശരി തന്നെയാണ് നാളെ ഒരു സമയം മക്കൾ പഠിത്തം ആയിട്ടോ അല്ലെങ്കിൽ വിവാഹം കഴിഞ്ഞോ ജോലിസംബന്ധമായ അങ്ങോട്ടോ ഇങ്ങോട്ടോ പോകും അപ്പോൾ ഒരു തുണ ആവശ്യം തന്നെയാണ് അതിനെ ഒരുവിധപ്പെട്ട എല്ലാ ആൾക്കാരും അനുമോദിക്കുന്നു പക്ഷേ ഈ ഒരു കാര്യം ഒരു മുസ്ലിമാണ് നടത്തിയത് എങ്കിൽ മലം ബൈജു മുതൽ ഇവിടത്തെ നിരീശ്വരവാദികൾ ഉൾപ്പെടെ മലം സംഘികൾ ഉൾപ്പെടെ ഇന്ന് എന്തായിരിക്കും സോഷ്യൽ മീഡിയയിൽ എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിക്കേ ടിവി ചാനൽ ഉൾപ്പെടെ ചർച്ചയും കാര്യങ്ങളും ആയിരിക്കും അല്ല എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ

    • @abdurshimanmp7393
      @abdurshimanmp7393 День тому +1

      വളരെയധികം സത്യമാണ് നിരീശ്വരവാദി ആര്യ ഹുസൈൻ മഹാ വർഗീയവാദി ബൈജു ഇങ്ങനത്തെ മഹാ വിഷം തുപ്പുന്ന വർ എന്തെല്ലാം പറയുമായിരുന്നു

    • @Techieeeeeeasma
      @Techieeeeeeasma День тому

      ​@@abdurshimanmp7393ആരിഫ് ഹുസൈൻ നിരീശ്വരവാദിയാണെന്ന് ആര് പറഞ്ഞു. അവൻ സംഘപരിവാറിന്റെ കയ്യിൽ നിന്ന് അച്ചാരം വാങ്ങിയ ഏജന്റ് ആണ്.

  • @pradeeshkumar5795
    @pradeeshkumar5795 15 годин тому +1

    മലപ്പുറത്തെ വയസ്സൻ കാക്കമാർ ഇപ്പോഴും പതിനെട്ടു കാരികളെ കെട്ടുന്നതോ?..😅😅

  • @alexcleetus6771
    @alexcleetus6771 15 годин тому +3

    Thadi vadikku bro parama bore

  • @rajendrankunjilan3670
    @rajendrankunjilan3670 7 годин тому +1

    ഇയാൾക്ക്

  • @rajendrankunjilan3670
    @rajendrankunjilan3670 7 годин тому +1

    കഷ്ട്ടം

  • @anilnair4614
    @anilnair4614 14 годин тому +1

    Nanaketta patty show for next few months

  • @rajendrankunjilan3670
    @rajendrankunjilan3670 7 годин тому +1

    അവൻ ,,,,, കഷ്ട്ടം

  • @v.ksreenivasansreenivasan4377
    @v.ksreenivasansreenivasan4377 19 годин тому +2

    അവന്റ. താടി. വടിക്കാൻ.. പറയു