ദേവന്റെ വീഡിയോ കാണുമ്പോൾ കണ്ണുനിറഞ്ഞു പോവുകയാണ് പാവം കുട്ടി അമ്മയ്ക്കും മകനും ദീർഘായുസ്സ് കൊടുക്കട്ടെ എത്രയും പെട്ടെന്ന് നല്ലൊരു വീട് കിട്ടാനുള്ള ഭാഗ്യം നൽകട്ടെ മനാഫ് കാക്കും ദീർഘായുസ്സ് കൊടുക്കട്ടെ എന്നാലല്ലേ ജനങ്ങളെ സഹായിക്കാൻ പറ്റൂ
മോനേ നിന്നെ ആരെന്തുപറഞ്ഞാലും ഞങൾ വിശ്വസിക്കില്ല കാരണം മോൻ നല്ല ഒരു മനസിന്റെ ഉടമയാണ് അതുകൊണ്ടാണ് മനാഫ് മോനെ നേരിൽ വന്നുകണ്ടത് രേവതിനു വീട് വെച്ചുകൊടുക്കാമെന്നു പറഞ്ഞ ആ നല്ല മനസിന് ഒരു ബിഗ് സല്യൂട് 🙏
വീടൊക്കെ കണ്ടിട്ട് കരഞ്ഞു പോയി .പക്ഷെ ഒരു കാര്യം പറയാതെ വയ്യ എല്ലാവരും രാവും പകലും കഷ്ട്ടപെട്ടാണ് ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. വിദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇതിലും കഷ്ടപ്പെട്ട് പണിയെടുത്തു ജീവിക്കുന്നവരുണ്ട്. രേവന്ത് നു പ്രായം വളരെ കുറവാണ്. അമ്മയെ തൊഴിലുറപ്പിനു വിടണം. ഒരു ജോലിയും ചെയ്യാതെ ജീവിച്ചാൽ ഉള്ള ശാരീരിക മായ വിഷമങ്ങൾ ഇരട്ടിയാകും. കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന കാശു സാമ്പതിച്ചു വക്കണം. ആത്യം അവനവന്റെ കാര്യം നോക്കിയിട്ടല്ലേ മറ്റുള്ളവരെ സഹായിക്കാൻ പോകേണ്ടത്? വിടൊക്കെ സമയം കിട്ടുമ്പോൾ ഉള്ള സഥലത്തു അടുക്കി വൃത്തിയാക്കി വക്കണം. ഒരു റൂമിൽ 4പേരും ഭക്ഷണം ഉണ്ടാക്കി ജീവിക്കുന്ന എത്രയോ മനുഷ്യജന്മങ്ങൾ ഉണ്ട്. ഞങ്ങളും അങ്ങനെയൊക്കെ ജീവിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. നല്ലൊരു ജോലി കിട്ടുന്നതുവരെ നാട്ടിൽ ആയാലും വിദേശത്തായാലും നല്ല കഷ്ടപാടുതന്നെ. എന്താ ചെയ്യാ ജീവിതം ഇങ്ങനെയൊക്കെ യാണ് 😢😢എല്ലാം മാറും എന്ന് പ്രാർത്ഥിക്കാം 🙏🙏
ആ വീട് നല്ലതാ ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്ത് കളയണം ഒരു അലമാര വാങ്ങി തുണികൾ അതിൽ വെക്കു പത്രങ്ങൾ അടുക്കി വെക്കണം അത് പോലെ എല്ലാം അടുക്കി പെറുക്കി സൂക്ഷിക്കണം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
മോനേ.. ആരാ പറഞ്ഞത് കോടികൾ തട്ടി എന്ന്. വിവരം കെട്ട മനുഷ്യർ.. നേർവഴി നടക്കുന്നവർക്ക് ദൈവം ഒന്നിനും മുടക്കം വരുത്തുകയില്ല:മോനേ... ൈധര്യമായി മുന്നോട്ടു പോവുക: കഴിയുന്നതും കഷ്ടപ്പെട്ടു തന്നെ ജീവിതം മുന്നോട്ടു പോവുക: അടിപതറരുത്:👍👍👍
രേവന്തേ മനഫിക്ക അദ്ദേഹത്തെ കണ്ടുമുട്ടിയത് ഈശ്വരകടാക്ഷം അദ്ദേഹം ദൈവമാണ് മനുഷ്യന്റെ രൂപത്തിൽ അവതരിച്ചു അർജുൻ അതിനൊരു കാരണമായി അർജുൻടെ ആൽമാവ് ഇത് കണ്ടു സന്തോഷിയ്ക്കുന്നുണ്ടാവും മനഃഫിക്കെയേ കാത്തോളണേ ഈശ്വരാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇതുവരെ മുസ്ലീങ്ങളെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് വിമർശിച്ചിട്ടുണ്ട് കുറച്ചുകാലമായി ഞാൻ കാണുന്നു നല്ല വിശ്വാസിയായ ഒരു മുസ്ലിമിന് ഏറ്റവും നല്ല ദൈവ മനസ്സാണ് എന്ന്
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് രേവന്തേ. പിന്നെ മറ്റുള്ളവരെ സഹായിക്കുന്നതോടൊപ്പം സ്വന്തം ജീവിതം കൂടി നോക്കണം അല്ലെങ്കിൽ ഈ സഹായം കിട്ടിയവര് തന്നെ ഒരുകാലത്തു കുറ്റം പറയും. ആരോഗ്യം ഉള്ള കാലം സ്വന്തമായി ജോലി ചെയ്ത് കുറച്ചു പൈസ ഒകെ സ്വരൂപീകണം എന്നും മറ്റുള്ളവരെ കൊണ്ട് സഹായിപ്പിക്കരുത്. മറ്റുള്ളവരെ സഹായിക്കുന്നത് മാത്രം ആകരുത് ജീവിതം അച്ഛനും അമ്മക്കും നല്ല ഒരു ജീവിതം കൊടുക്കുന്നതും നമ്മടെ കടമ ആണ്. മറ്റുള്ളവരെ സാഹയിച്ചിട്ടാണ് ഞാൻ ഒന്നും ഇല്ലാത്തവൻ ആയത് എന്ന് പറയുന്നത് ശെരി അല്ല. ഒരു 28 വയസു ഉള്ള ഒരു ചെറുപ്പക്കാരൻ ഇങ്ങനെ അല്ല ജീവിക്കേണ്ടത്.നിങ്ങളും നല്ലപോലെ ജീവിക്കണം.
രേവന്ത് മോൻ വിഷമിക്കണ്ട കുറേ ആൾകാർ ഇങ്ങനെ തേജോവധം ചെയ്യാൻ ഇരികുകയാണ് സമ്പൽ സമൃദ്ധി യുടെ മുകളിൽ ഇരിക്കുന്നവർക് പാവപ്പെട്ട വnay എങ്ങനെ തേജോവധം ചെയ്യണം എന്നും പറഞ്ഞു നടക്കുകയാണ് മോനെ അമ്മയെ നന്നായി നോക്ക് നോക്കുക നല്ലയൊരു പെൺകുട്ടി മോന്റെ ജീവിത പങ്കാളി യായിട്ടു വരട്ടെ പ്രാർത്ഥന യോടെ ഒരു ഉമ്മ മോനും ഉമ്മാക് വേണ്ടി പ്രാർത്ഥിക്കണം
എൻറെ മോനെ നിന്നെ ദൈവം കൈവിടില്ല മറ്റുള്ളവരെ പ്രതിഫലേച്ഛ കൂടാതെ സഹായിക്കുമ്പോൾ നമ്മുടെ ദൈവത്തെ തന്നെയാണ് സഹായിക്കുന്നത് അപ്പോൾ ദൈവം നോക്കിക്കോളും ദൈവം പലരെയും അയയ്ക്കും പ്രിയ കുടുംബവും രക്ഷപെടും
ആരെയും കുറ്റപ്പെടുത്തി നമുക്ക് ഒന്നും നേടാൻ ഇല്ല. എന്നാലും ജോലി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ആണ് നല്ലത്. പിന്നെ എല്ലാർക്കും ബുദ്ധിമുട്ടും കടങ്ങളും സങ്കടങ്ങളും ഉണ്ട്. ആരുടെ മുന്നിലും കൈ നീട്ടി വിഷമങ്ങൾ പറഞ്ഞു കരയാൻ കഴിയില്ലല്ലോ. സങ്കടങ്ങളും വിഷമങ്ങളും ഉള്ളിലൊതുക്കി സഹിച്ചു പൊരുതി ജീവിക്കുന്നു. ഒരു വഴിയും ഇല്ലെങ്കിൽ പടച്ചവന്റെ അടുത്തേക്ക് പോകാൻ നോക്കുമെന്നല്ലാതെ റബ്ബ് ഒരിക്കലും തളർത്താതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
നല്ല അവതാരിക🌹രേവന്തും അമ്മയും ആരാണെന്ന് ലോകത്തെ അറിച്ചു.. ഞാൻ കുവൈത്തിൽ നിന്ന് കാണുന്നു.. കണ്ണ് നിറഞ്ഞു പോയി.. എന്നാലും ഒരു പാട് പാഠങ്ങൾ ഉൾക്കൊണ്ടു...നമ്മൾ ആരെയെല്ലാം സഹായിച്ചിട്ടുണ്ടൊ... നമ്മൾക്ക് അള്ളാഹു.. മറ്റൊരു രൂപത്തിൽ സഹായം എത്തിക്കും... ഇസ്ലാം കാര്യത്തിൻ 3 മത്തെ കാര്യം നിർബന്ധമായും സ്വദഖനൽകണം.. എന്റെ പരിമിതിയിൽ നിന്നും ഞാനും സഹായം എത്തിക്കാൻ റെഡിയാണ്...
ഇവരുടെ അമ്മ തൃശൂർ ഭാഗത്ത് വെയിലത്തു നിന്നും എന്നു ലോട്ടറി വിളിക്കുന്നത് ഞാൻ മികദിവസവും യാത്ര ചെയുമ്പോൾ കണ്ടിട്ടുണ്ട്.... പൊരി വെയിലത്തു നിന്നാണ് ചെയ്യാറുള്ളത്.... ഇവരെ എന്തിനാണ് കളിയാക്കുന്നത്.... ആരെങ്കിലും ഇവർ ഉപദ്രവിക്കുണ്ടോ? ആരോടെങ്കിലും കൈയിൽ നിന്നും പിടിച്ചു പറിക്കുന്നുണ്ടോ? ആരെകിലും പറ്റുന്ന രീതിയിൽ സഹിക്കുന്നലെ ഉള്ള്.... ജീവിച്ചോട്ടെ എങ്ങനെ എങ്കിലും....നമ്മൾ എന്ത് ചെയ്താലും 10 പേര് നല്ലത് പറഞ്ഞാൽ 5 പേര് കുറ്റം പറയാൻ ഉണ്ടാകും.. അത് ഇനി എന്ത് തനെ ആയാലും.. ആരൊക്കെ എന്തോകെ പറഞ്ഞാലും നമ്മൾ നമ്മുടെ life മുനോട് നമുക്കു മനസിന് ഇഷ്ടം ഉള്ള പോലെ മുനോട്ട് പോകുക
സാരമില്ല കുഞ്ഞേ ദൈവം എല്ലാം അറിയുന്ന ഒരേ ഒരാൾ ദൈവം ആണ് ഈ കഷ്ടത്തിനും കണ്ണീരിനും ദൈവം മറുകടന്നു പോകുന്ന ദൈവം അല്ല ആശ്വാസത്തിന്റെയും ഒപ്പം അനുഗ്രഹത്തിന്റെയും ഉടമയാണ്., നിങ്ങളുടെ ആവശ്യങ്ങൾ ഈ ഉടയവൻ നടത്തിത്തരും, നിശ്ചയം. ഇന്നുമുതൽ എന്നേക്കും ആയവൻ നിറ്റെ കുടുംബത്തെ സഹായിക്കും അനുഗ്രഹിക്കും., കാരണം നീ നല്ലവനും നല്ലമനസ്സിന്റെ ഉടമയും ആണ് സകല വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ., ഒപ്പം നിന്നെപ്പോലെ അമ്മയെപ്പോലെ ഒരു നല്ല പെൺകുട്ടി ജീവിതത്തിൽ കടന്നുവരുവാനും പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏.
നന്മയുള്ളവർക്ക് എന്നും നന്മ കൈവരും. കുറ്റം പറയുന്നവർ പറയട്ടെ. അവരുടെ ജീവിതത്തിൽ ഈ അവസ്ഥ വരുമ്പോൾ സ്വയം മനസ്സിലാക്കിക്കോളും. നിങ്ങളുടെ സന്മസ്സുമായി ഇനിയും മുന്നോട്ട് പോകുക. നല്ല മനുഷ്യർ എന്നും ഒപ്പമുണ്ടാകും 🌹🙏
സങ്കടം വരുന്നു കണ്ടിട്ട് മോനെ ഞാൻ ഒരു പാവം കുടുംബത്തിലെ ചേച്ചി എനിക്ക് ഒന്നും തരാൻ ഇല്ല അച്ഛൻ ഇല്ല അമ്മ സുഖം ഇല്ലാത്തെ ആങ്ങള ഇല്ല മുന്ന് പെൺകുട്ടികൾ ആണ്
Revath നീ കരയിച്ചു നല്ലമനസ്സുള്ള നിന്നെ ദൈവം സഹായിക്കും നമുക്ക് ചുറ്റും നമ്മളെ കുറ്റപ്പെടുത്തുന്നദുഷ്ടമനസ്സുള്ളവർ ഒരുപാടുണ്ട് അതിനൊന്നും ചെവികൊള്ളേണ്ട ദൈവം നമ്മുടെ കൂടെഉണ്ട് 👍👍👍
Channseeee ella manaf ekka santhosham kondu onnum parayan ella ekka jan chennai la ekka keralathanegil onnu nerittu kadu oru nanni parayam ennu vijarichu ekka gret ❤
ദൈവമേ ഈ മകനെയും അവന്റെ അമ്മയെയും, ആ കുടുംബത്തെ സഹായിക്കുന്ന എല്ലാ സുമനസുകളെയും അനുഗ്രഹിക്കണേ 🙏🙏🙏👍
ദേവന്റെ വീഡിയോ കാണുമ്പോൾ കണ്ണുനിറഞ്ഞു പോവുകയാണ് പാവം കുട്ടി അമ്മയ്ക്കും മകനും ദീർഘായുസ്സ് കൊടുക്കട്ടെ എത്രയും പെട്ടെന്ന് നല്ലൊരു വീട് കിട്ടാനുള്ള ഭാഗ്യം നൽകട്ടെ മനാഫ് കാക്കും ദീർഘായുസ്സ് കൊടുക്കട്ടെ എന്നാലല്ലേ ജനങ്ങളെ സഹായിക്കാൻ പറ്റൂ
നമസ്കാരം മോനേ ദേ പൊന്നു മോനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആ അമ്മയും മകനെ എല്ലാ അനുഗ്രഹങ്ങളും കണ്ണാ ഗുരുവായൂരപ്പാ നീ കൊടുക്കണേ
മോനേ നിന്നെ ആരെന്തുപറഞ്ഞാലും ഞങൾ വിശ്വസിക്കില്ല കാരണം മോൻ നല്ല ഒരു മനസിന്റെ ഉടമയാണ് അതുകൊണ്ടാണ് മനാഫ് മോനെ നേരിൽ വന്നുകണ്ടത് രേവതിനു വീട് വെച്ചുകൊടുക്കാമെന്നു പറഞ്ഞ ആ നല്ല മനസിന് ഒരു ബിഗ് സല്യൂട് 🙏
🌹🌹🌹
Sathyam
അദ്ദേഹത്തെ എന്നും ചേർത്ത് പിടിക്കണേ. ഒരിക്കലും മറക്കരുത്. എല്ലാം ദൈവ നിശ്ചയം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Revathe നല്ല മനസ്സിനുടമയാണ്. ഇക്കാ താങ്കൾക്ക് big salute 🙏🙏❤️❤️
നമ്മൾ ഒരാളെ സഹായിച്ചാൽ നമ്മളെ സഹായിക്കാൻ അള്ളാഹു ഒരാളെനിശ്ചയിക്കും അത് .സത്യം.
സത്യം
😥😥😥
ദൈവം മോനെ അനുഗ്രഹിക്കും. തീർച്ച. 🎉🎉🎉❤❤❤
മോനെ നീ എല്ലാസഹായത്തിനും അർഹത പെട്ടവൻ ആ 🥰🥰🥰🥰
എന്റെ മോനെ നന്മക്ക് എന്നും കുരിശ് ആണ് സമ്മാനം 👏👏👏👏👏
പേരും അഡ്രസ്സും ഇല്ലേ ടേ നിനക്ക്
ഒരു പച്ചയായ മനുഷ്യൻ പാവം എല്ലാവരും സഹായിക്കുക 🙏🙏
രേവദ് മോനെ കരയരുത് ആ നിസ്കളങ്ക് മനസിന് ഈശ്വരാ ൻ കെ കൂടെ ഉണ്ട്
വീടൊക്കെ കണ്ടിട്ട് കരഞ്ഞു പോയി .പക്ഷെ ഒരു കാര്യം പറയാതെ വയ്യ എല്ലാവരും രാവും പകലും കഷ്ട്ടപെട്ടാണ് ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. വിദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇതിലും കഷ്ടപ്പെട്ട് പണിയെടുത്തു ജീവിക്കുന്നവരുണ്ട്. രേവന്ത് നു പ്രായം വളരെ കുറവാണ്. അമ്മയെ തൊഴിലുറപ്പിനു വിടണം. ഒരു ജോലിയും ചെയ്യാതെ ജീവിച്ചാൽ ഉള്ള ശാരീരിക മായ വിഷമങ്ങൾ ഇരട്ടിയാകും. കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന കാശു സാമ്പതിച്ചു വക്കണം. ആത്യം അവനവന്റെ കാര്യം നോക്കിയിട്ടല്ലേ മറ്റുള്ളവരെ സഹായിക്കാൻ പോകേണ്ടത്? വിടൊക്കെ സമയം കിട്ടുമ്പോൾ ഉള്ള സഥലത്തു അടുക്കി വൃത്തിയാക്കി വക്കണം. ഒരു റൂമിൽ 4പേരും ഭക്ഷണം ഉണ്ടാക്കി ജീവിക്കുന്ന എത്രയോ മനുഷ്യജന്മങ്ങൾ ഉണ്ട്. ഞങ്ങളും അങ്ങനെയൊക്കെ ജീവിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. നല്ലൊരു ജോലി കിട്ടുന്നതുവരെ നാട്ടിൽ ആയാലും വിദേശത്തായാലും നല്ല കഷ്ടപാടുതന്നെ. എന്താ ചെയ്യാ ജീവിതം ഇങ്ങനെയൊക്കെ യാണ് 😢😢എല്ലാം മാറും എന്ന് പ്രാർത്ഥിക്കാം 🙏🙏
സത്യം
വല്ലാത്ത സങ്കടം തോന്നുന്നു ദൈവം കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു. നല്ലതായിവരും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
നല്ല മനസ്സുള്ളവരെ ദൈവം അനുഗ്രഹിക്കും മോനെ അതിനൊരു സമയമുണ്ട് ആ സമയമാണിപ്പോ മോന് ❤❤❤❤❤
ആ വീട് നല്ലതാ ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്ത് കളയണം ഒരു അലമാര വാങ്ങി തുണികൾ അതിൽ വെക്കു പത്രങ്ങൾ അടുക്കി വെക്കണം അത് പോലെ എല്ലാം അടുക്കി പെറുക്കി സൂക്ഷിക്കണം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
മോനേ.. ആരാ പറഞ്ഞത് കോടികൾ തട്ടി എന്ന്. വിവരം കെട്ട മനുഷ്യർ.. നേർവഴി നടക്കുന്നവർക്ക് ദൈവം ഒന്നിനും മുടക്കം വരുത്തുകയില്ല:മോനേ... ൈധര്യമായി മുന്നോട്ടു പോവുക: കഴിയുന്നതും കഷ്ടപ്പെട്ടു തന്നെ ജീവിതം മുന്നോട്ടു പോവുക: അടിപതറരുത്:👍👍👍
ഈ സഹോദരനെ എത്ര പെട്ടന്നു കഴിവ് ഉള്ളവർ സഹായിക്കണം
രാവത് ഒരിക്കലും വേഷമേക്കണ്ട മോന്റ്റ ഫോൺ നമ്പർ തരുമോ എല്ലാം ശരി ആകും മോനെ മനാഫ് ഭായ് നല്ല ഒരു മനുഷ്യൻ ആണ്
രേവതിനെ സഹായിക്കാൻ മനസ് കാണിച്ച മനാഫിന് ഒരു പാട് നന്ദി. രണ്ട് പേരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤
മനാഫ് ഇക്ക ഉണ്ട് പേടിക്കണ്ട ❤❤🥰🙏
രേവന്തേ മനഫിക്ക അദ്ദേഹത്തെ കണ്ടുമുട്ടിയത് ഈശ്വരകടാക്ഷം അദ്ദേഹം ദൈവമാണ് മനുഷ്യന്റെ രൂപത്തിൽ അവതരിച്ചു അർജുൻ അതിനൊരു കാരണമായി അർജുൻടെ ആൽമാവ് ഇത് കണ്ടു സന്തോഷിയ്ക്കുന്നുണ്ടാവും മനഃഫിക്കെയേ കാത്തോളണേ ഈശ്വരാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Namukkum.makkalullathalle.endhina.cheyyathathettinteperil..athine.shiksikkunnath..pavam..athinte..karachilu.kandille...kanunnavarkkukoodi.karachilvarum
ഇതുവരെ മുസ്ലീങ്ങളെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് വിമർശിച്ചിട്ടുണ്ട് കുറച്ചുകാലമായി ഞാൻ കാണുന്നു നല്ല വിശ്വാസിയായ ഒരു മുസ്ലിമിന് ഏറ്റവും നല്ല ദൈവ മനസ്സാണ് എന്ന്
Sathyam aanu.sariyaya viswasiyaya muslim onnumillathavan aanenkilum mattullavarkk vendi prarthikkanulla manass undavum❤
@sumayyanoushad9299 satyam
ഈശ്വരൻ എന്നും കൂടെ ഉണ്ടാവും 🙏
കരഞ്ഞു പോയി മോനെ 😢😢😢😢😢😢😢🙏🙏🙏🙏🙏
മക്കളെ വിഷമിക്കാതെ❤🙏🙏🙏
നിഷ്കളങ്ക ത നിറഞ്ഞ ചിരി, സംസാരം, ഈ മനുഷ്യനെ പറഞ്ഞവരോട് ദൈവം പിടിക്കുമോ
കേട്ടിട്ട് കരഞ്ഞു പോയി ഞാൻ
മനാഫ് നന്മ മരം ആണ്.I Love u mana F :Bro
ദൈയ്‌വം അനുഗ്രഹിക്കട്ടെ
Aa ammayhe cherth pidich nikkunnadh kanda thanne ha manassinde vaippam manasilaum .... Deivam ennu anugrahikum 🤲🤲🤲 inshallah ellam sheriyaum
നല്ലത് സംഭവിക്കട്ടെ 🥰🌹
ആ ചിരിയിൽ ഉണ്ട് എല്ലാം 🥰🙏
ഒരു നല്ല മകൻ അമയു൦
God bless you always ❤❤❤❤
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് രേവന്തേ. പിന്നെ മറ്റുള്ളവരെ സഹായിക്കുന്നതോടൊപ്പം സ്വന്തം ജീവിതം കൂടി നോക്കണം അല്ലെങ്കിൽ ഈ സഹായം കിട്ടിയവര് തന്നെ ഒരുകാലത്തു കുറ്റം പറയും. ആരോഗ്യം ഉള്ള കാലം സ്വന്തമായി ജോലി ചെയ്ത് കുറച്ചു പൈസ ഒകെ സ്വരൂപീകണം എന്നും മറ്റുള്ളവരെ കൊണ്ട് സഹായിപ്പിക്കരുത്. മറ്റുള്ളവരെ സഹായിക്കുന്നത് മാത്രം ആകരുത് ജീവിതം അച്ഛനും അമ്മക്കും നല്ല ഒരു ജീവിതം കൊടുക്കുന്നതും നമ്മടെ കടമ ആണ്. മറ്റുള്ളവരെ സാഹയിച്ചിട്ടാണ് ഞാൻ ഒന്നും ഇല്ലാത്തവൻ ആയത് എന്ന് പറയുന്നത് ശെരി അല്ല. ഒരു 28 വയസു ഉള്ള ഒരു ചെറുപ്പക്കാരൻ ഇങ്ങനെ അല്ല ജീവിക്കേണ്ടത്.നിങ്ങളും നല്ലപോലെ ജീവിക്കണം.
നല്ലൊരു ഭാവി ദൈവം കാണിച്ചു തരും ഇനിയും പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് കളയരുത്✝️❤️
❤manaf ekka nigal oru padachon thanne
ആ മനുഷ്യൻ നിൻറെ കൂടെയുണ്ടാവും രേവത് സങ്കടപ്പെടേണ്ട
രേവന്ത് മോൻ വിഷമിക്കണ്ട കുറേ ആൾകാർ ഇങ്ങനെ തേജോവധം ചെയ്യാൻ ഇരികുകയാണ് സമ്പൽ സമൃദ്ധി യുടെ മുകളിൽ ഇരിക്കുന്നവർക് പാവപ്പെട്ട വnay എങ്ങനെ തേജോവധം ചെയ്യണം എന്നും പറഞ്ഞു നടക്കുകയാണ് മോനെ അമ്മയെ നന്നായി നോക്ക് നോക്കുക നല്ലയൊരു പെൺകുട്ടി മോന്റെ ജീവിത പങ്കാളി യായിട്ടു വരട്ടെ പ്രാർത്ഥന യോടെ
ഒരു ഉമ്മ മോനും ഉമ്മാക് വേണ്ടി പ്രാർത്ഥിക്കണം
Sarvashakthanaya Nathan Ealla Anugrahagalum Revand Eanna Sahotharann Nalkate 🤲🤲
Ammayudeyum Ravandinteyum Oro Vakulalum Manasine Veallathe Veathanipichu 😢😢😢😢😢😢❤❤❤❤❤❤❤
എൻറെ മോനെ നിന്നെ ദൈവം കൈവിടില്ല മറ്റുള്ളവരെ പ്രതിഫലേച്ഛ കൂടാതെ സഹായിക്കുമ്പോൾ നമ്മുടെ ദൈവത്തെ തന്നെയാണ് സഹായിക്കുന്നത് അപ്പോൾ ദൈവം നോക്കിക്കോളും ദൈവം പലരെയും അയയ്ക്കും പ്രിയ കുടുംബവും രക്ഷപെടും
മനാഫ്ക്കയെ മറക്കരുത്
ആരെയും കുറ്റപ്പെടുത്തി നമുക്ക് ഒന്നും നേടാൻ ഇല്ല. എന്നാലും ജോലി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ആണ് നല്ലത്. പിന്നെ എല്ലാർക്കും ബുദ്ധിമുട്ടും കടങ്ങളും സങ്കടങ്ങളും ഉണ്ട്. ആരുടെ മുന്നിലും കൈ നീട്ടി വിഷമങ്ങൾ പറഞ്ഞു കരയാൻ കഴിയില്ലല്ലോ. സങ്കടങ്ങളും വിഷമങ്ങളും ഉള്ളിലൊതുക്കി സഹിച്ചു പൊരുതി ജീവിക്കുന്നു. ഒരു വഴിയും ഇല്ലെങ്കിൽ പടച്ചവന്റെ അടുത്തേക്ക് പോകാൻ നോക്കുമെന്നല്ലാതെ റബ്ബ് ഒരിക്കലും തളർത്താതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
നിങൾനല്ലമനസ്സിൻറ്റെഉടമയാണ്🙏🙏
Vdo കണ്ടപ്പോ ഒരുപാട് വിഷമം അയി ദൈവം മോനെ യും അമ്മയെയും ഉയർത്തും നല്ല മനസിന് ഉടമ ആണ്
വളരെ നിഷ്കളങ്കമായ സംസാരം... രേവതിനും നല്ലൊരു വീടായി കാണാൻ ആഗ്രഹം നന്മകൾ നേരുന്നു
Genuine man why people's are behind like this people please leave them please 🙏
നല്ല അവതാരിക🌹രേവന്തും അമ്മയും ആരാണെന്ന് ലോകത്തെ അറിച്ചു.. ഞാൻ കുവൈത്തിൽ നിന്ന് കാണുന്നു.. കണ്ണ് നിറഞ്ഞു പോയി.. എന്നാലും ഒരു പാട് പാഠങ്ങൾ ഉൾക്കൊണ്ടു...നമ്മൾ ആരെയെല്ലാം സഹായിച്ചിട്ടുണ്ടൊ... നമ്മൾക്ക് അള്ളാഹു.. മറ്റൊരു രൂപത്തിൽ സഹായം എത്തിക്കും... ഇസ്ലാം കാര്യത്തിൻ 3 മത്തെ കാര്യം
നിർബന്ധമായും സ്വദഖനൽകണം..
എന്റെ പരിമിതിയിൽ നിന്നും ഞാനും സഹായം എത്തിക്കാൻ റെഡിയാണ്...
കലാഭവൻ മണി ആണോ ബാക്കിൽ സഹിക്കാൻ പറ്റുന്നില്ല 😢😢😢😢
Girija👍👌❤️😔😞😭
Pavam 😢😢😢
ഇവരുടെ അമ്മ തൃശൂർ ഭാഗത്ത് വെയിലത്തു നിന്നും എന്നു ലോട്ടറി വിളിക്കുന്നത് ഞാൻ മികദിവസവും യാത്ര ചെയുമ്പോൾ കണ്ടിട്ടുണ്ട്.... പൊരി വെയിലത്തു നിന്നാണ് ചെയ്യാറുള്ളത്.... ഇവരെ എന്തിനാണ് കളിയാക്കുന്നത്.... ആരെങ്കിലും ഇവർ ഉപദ്രവിക്കുണ്ടോ? ആരോടെങ്കിലും കൈയിൽ നിന്നും പിടിച്ചു പറിക്കുന്നുണ്ടോ? ആരെകിലും പറ്റുന്ന രീതിയിൽ സഹിക്കുന്നലെ ഉള്ള്.... ജീവിച്ചോട്ടെ എങ്ങനെ എങ്കിലും....നമ്മൾ എന്ത് ചെയ്താലും 10 പേര് നല്ലത് പറഞ്ഞാൽ 5 പേര് കുറ്റം പറയാൻ ഉണ്ടാകും.. അത് ഇനി എന്ത് തനെ ആയാലും.. ആരൊക്കെ എന്തോകെ പറഞ്ഞാലും നമ്മൾ നമ്മുടെ life മുനോട് നമുക്കു മനസിന് ഇഷ്ടം ഉള്ള പോലെ മുനോട്ട് പോകുക
ഇതൊന്നും മനസിലാക്കാത്ത അർജുന്റെ കുടുമ്പത്തെ ഓർത്ത് അപമാനവും തോന്നുന്നു
ഒരു പുതിയ വീട് ഉണ്ടാവാൻ സാധിക്കട്ടെ 👍
അർജുൻ വിഷയത്തിൽ പങ്കെടുക്കാൻ സാധിച്ച 💥💥💥💥💥revand തൃശൂർ ജില്ലയുടെ അഭിമാനമാണ് ❤❤❤❤️🔥❤️🔥❤️🔥❤️🔥❤️🔥💥💥💥💥
Manaf no 1❤️❤️❤️❤️❤️👍👍👍
സാരമില്ല കുഞ്ഞേ ദൈവം എല്ലാം അറിയുന്ന ഒരേ ഒരാൾ ദൈവം ആണ് ഈ കഷ്ടത്തിനും കണ്ണീരിനും ദൈവം മറുകടന്നു പോകുന്ന ദൈവം അല്ല ആശ്വാസത്തിന്റെയും ഒപ്പം അനുഗ്രഹത്തിന്റെയും ഉടമയാണ്., നിങ്ങളുടെ ആവശ്യങ്ങൾ ഈ ഉടയവൻ നടത്തിത്തരും, നിശ്ചയം. ഇന്നുമുതൽ എന്നേക്കും ആയവൻ നിറ്റെ കുടുംബത്തെ സഹായിക്കും അനുഗ്രഹിക്കും., കാരണം നീ നല്ലവനും നല്ലമനസ്സിന്റെ ഉടമയും ആണ് സകല വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ., ഒപ്പം നിന്നെപ്പോലെ അമ്മയെപ്പോലെ ഒരു നല്ല പെൺകുട്ടി ജീവിതത്തിൽ കടന്നുവരുവാനും പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏.
എന്തിനാ അനിയാ നീ കരയുന്നത് എന്റെ കണ്ണ് പോലും നിറഞ്ഞു പോയി
❤❤❤❤👍👍🙏🙏
Ivare sahayikkathe aare dahayichitt enthu kittana..... Thankyou manaf mone.....❤❤❤❤ onnum parayanilla...😢😢😢
🤲🏻🤲🏻🤲🏻🤲🏻🤲🏻
😢😢😢😢❤️🔥❤️🔥❤️🔥❤️🔥
Arjun palarude jeevithathinu velicham pakarnnittanu poyathu..ella kadappadum arjunte aathmaavinu🙏🏻🙏🏻🙏🏻
രേവത് 👋👋👋👋❤️
Pavanghal😢😢
നന്മയുള്ളവർക്ക് എന്നും നന്മ കൈവരും. കുറ്റം പറയുന്നവർ പറയട്ടെ. അവരുടെ ജീവിതത്തിൽ ഈ അവസ്ഥ വരുമ്പോൾ സ്വയം മനസ്സിലാക്കിക്കോളും. നിങ്ങളുടെ സന്മസ്സുമായി ഇനിയും മുന്നോട്ട് പോകുക. നല്ല മനുഷ്യർ എന്നും ഒപ്പമുണ്ടാകും 🌹🙏
എന്ത് പാവം മനുഷ്യൻ ഇങ്ങനെ ഉണ്ടോ പാവം പിടിച്ച ആണുങ്ങൾ
പാവം മനുഷ്യൻ ❤❤
മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല ദൈവം തരുന്ന്തെ നല്ല മനസ്സിന് നല്ലത്ത്ത് തരും കുടേവരും
ഒക്കെ ശെരിയാകും.... രേവത് ഭായ്....... കരയരുത്... നല്ല സന്തോഷത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ......
സങ്കടം വരുന്നു കണ്ടിട്ട് മോനെ ഞാൻ ഒരു പാവം കുടുംബത്തിലെ ചേച്ചി എനിക്ക് ഒന്നും തരാൻ ഇല്ല അച്ഛൻ ഇല്ല അമ്മ സുഖം ഇല്ലാത്തെ ആങ്ങള ഇല്ല മുന്ന് പെൺകുട്ടികൾ ആണ്
🤲🏻🥰🥰
God bless u Revandh
അറിയ്യിച്ചു അത് കാര്യം നല്ലത് സത്യംഎന്നു പ്രകാശം ആയിരിക്കും
God bless you brother
🤲🤲🤲
♥️♥️♥️♥️
പാവം കാണുമ്പോൾ ബേജാർ ആകുന്നു😢😢
🙏🙏🙏
നല്ല ഒരു ചേട്ടനും അമ്മയും
❤️👏❤️❤️
Revath നീ കരയിച്ചു നല്ലമനസ്സുള്ള നിന്നെ ദൈവം സഹായിക്കും നമുക്ക് ചുറ്റും നമ്മളെ കുറ്റപ്പെടുത്തുന്നദുഷ്ടമനസ്സുള്ളവർ ഒരുപാടുണ്ട് അതിനൊന്നും ചെവികൊള്ളേണ്ട ദൈവം നമ്മുടെ കൂടെഉണ്ട് 👍👍👍
Channseeee ella manaf ekka santhosham kondu onnum parayan ella ekka jan chennai la ekka keralathanegil onnu nerittu kadu oru nanni parayam ennu vijarichu ekka gret ❤
God bless you
Hi🙏🙏🖖🖖🙏🙏🎉🎉👌👌
ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവും
🙄😔☺️👍
Njan oru kariyam parayam kshamikuka thankal outo odi jeevitham sigamayi kayunna orupadu driver marundu kittunna kashil surupichu vechu veedu vare undakunnavarundu driver joli cheyuboll ravile 6 manikku startu cheyuka rathri 11
manivare joli cheyuka theerchayayum sugamayi jeevikka enganayallamanu ellavarum jeevikunnadu sramichu noku
Sahayam chodichu vagikunnadum nalladu
Dayivam sahayichu arokiyathinu oru kuravaum ellalo
Aa veedinte avastha enda
Ottoru ottoru divasam madiyille athonnu chittayayi vekkan athokilum cheyuka pls
Ohmygod
😢🤲🤲🤲
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
പാവം മോൻ
പാവം ഒരു മനുഷ്യൻ
Ravandu ellam sari akum 🙏🙏
ഞങ്ങൾ തെറ്റിദ്ധരിച്ചു പോയി ക്ഷമിക്കു മോനെ ഞങ്ങളോട് മാപ്പ് 🫂🫂🫂🫂🫂🥰🥰🥰🥰🥰
രേവ ത് നീ വലിയവനാണ്...
🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
❤ravad🎉🎉🎉 super 🌹 🌹 🫀 ♥️