പ്രശസ്ത ഗായകൻ സുധീപ് പ്രണയിച്ചു വിവാഹം കഴിച്ചത് ഈ നടിയെ ആണെന്ന് അറിയാമോ.. ആരും അറിയാത്ത പ്രണയ കഥ...

Поділитися
Вставка
  • Опубліковано 25 сер 2024
  • #SudeepKumar #SophiaSudeep #Indianplaybacksingert #LoveMarriage #Marriage

КОМЕНТАРІ • 44

  • @geetharanikp
    @geetharanikp 2 роки тому +18

    മികച്ച ഗായകൻ 🌹🌹🙏🙏, വിനയം, അറിവ്, സംഭാഷണം, എല്ലാം സൂപ്പർ 🌹🌹

  • @vasudevannair7598
    @vasudevannair7598 2 роки тому +19

    ഞാൻ ഒരുപാടിഷ്ടപ്പെടുന്ന ഗായകൻ നല്ല കുടുംബ ജീവിതം ആആശംസിക്കുന്നു

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +16

    ദേവരാജൻ മാസ്റ്ററുടെ
    ശിഷ്യനായതിന്റെ ഗുണം സുധീപിന്റെ
    ഗാനങ്ങളിൽ കാണാനുണ്ട്.
    സ്നേഹിച്ച പെണ്ണിനെ
    ജീവിതസഖിയാക്കിയ ഇദ്ദേഹം
    ഒരു മാതൃകാപുരുഷനാണ്. ബിരുദവും നിയമബിരുദവും നേടിയിട്ടും സംഗീതത്തിനുവേണ്ടി
    ജീവിതം മാറ്റിവച്ച ഇദ്ദേഹത്തെ ദൈവം കലവറയില്ലാതെ അനുഗ്രഹിക്കട്ടെ.

  • @saliniajith9065
    @saliniajith9065 2 роки тому +35

    ഒരുപാട് ഇഷ്ട്ടമുള്ളയാളാണ് സുദീപ് ചേട്ടൻ പാട്ട് മാത്രമല്ല സംസാരം വിനയം എല്ലാം കൂടി ഒത്തൊരുമിച്ചുള്ള ഗായകൻ

  • @sudhakv5963
    @sudhakv5963 2 роки тому +14

    A highly talented singer with melodious voice

  • @mariyammachakko9193
    @mariyammachakko9193 2 роки тому +14

    God bless you Mr. Sudeep and Family.

  • @ibyvarghese113
    @ibyvarghese113 2 роки тому +2

    Nalla. Vinayavum. Chaanthanumaaya. Vekthiyaannu. Ee. Gaayakante. Chabdham. Nice Etra Nannaayi paadiyittum Enthu konndu Avasarangal Lab ikkunnilla Dheivathinte Anugrahathaall Dhaaraalam Avasarangall labikkatte Ennu praarthikkunnu christain Divotionel song paadamaayirunnu May GOD BLESS You .👍💯❤️💕Valare. Valare. Good💯👍

  • @anoopravi7298
    @anoopravi7298 2 роки тому +10

    ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰

  • @shynisala880
    @shynisala880 2 роки тому +9

    My fav singer annu

  • @sandeeptvp
    @sandeeptvp 2 роки тому +29

    നല്ല ശബ്ദം ഉള്ള ഗായകനാണ് ഇദ്ദേഹത്തിന് അനവധി അവസരങ്ങൾ കിട്ടാനുണ്ട് പാടിയ ഗാനങ്ങൾ എല്ലാം പ്രശസ്തിയുടെ എല്ലാ പടവുകളും കയറി എന്നാൽ കുറേ നാളുകളായി ഗാനങ്ങൾ ഒന്നും തന്നെ കാണാറില്ല യേശുദാസ് നോളം നല്ല ശബ്ദത്തിനുടമയാണ് സുധീപ് എന്ന അനുഗ്രഹീത കലാകാരൻ

  • @minir2050
    @minir2050 2 роки тому +7

    ഒരുപാടൊരുപാട് ഇഷ്ടം

  • @sheejaps3782
    @sheejaps3782 2 роки тому +7

    Lovely💕 Stay blessed 😊

  • @DeepaK-dy9en
    @DeepaK-dy9en 2 роки тому +4

    Sudeepettaa. Othiri eshtam💞

  • @asham3579
    @asham3579 2 роки тому +1

    താങ്ങൾക്കും, കുടുംബത്തിനും എല്ലാ നന്മയും നേരുന്നു. 👍👍👍👍👍

  • @ashokg3507
    @ashokg3507 2 роки тому +7

    👆🏻💖 സുധീപിനും ഫാമിലിക്കും💖 🙏🏻

  • @dinakarannair7277
    @dinakarannair7277 2 роки тому +2

    God Bless You

  • @philipjoseph818
    @philipjoseph818 2 роки тому +3

    Congrats 🙏🙏🙏🙏🙏❤️👍🏿❤️🙏❤️❤️❤️❤️❤️

  • @athiravijith4005
    @athiravijith4005 2 роки тому +5

    Super

  • @rejimolkalesan8714
    @rejimolkalesan8714 2 роки тому +4

    God bless🌹👍

  • @mubeenrahman5651
    @mubeenrahman5651 7 місяців тому +1

    നല്ല ഗായകൻ മാത്രമല്ല നല്ല കൊമേഡിയൻ കൂടി ആണ് 😊

  • @abhishekmnair4730
    @abhishekmnair4730 2 роки тому +6

    Super sound anu sudeepintethu

  • @mrsmariammathomas
    @mrsmariammathomas 2 роки тому +4

    Very talented singer.God bless you.

  • @beenajayaram7387
    @beenajayaram7387 2 роки тому +2

    നല്ല ശബ്ദത്തിന്റെ ഉടമ സേനഹ സംഭാഷണം

  • @bincyj9013
    @bincyj9013 Рік тому

    ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @renukadhananjayan1991
    @renukadhananjayan1991 2 роки тому

    ANKIE ESHTAMULLA GAYAKARIL ORAlane sudeep...Jesudas sir inde athe voice aanu padu.bol thonnum....

  • @lalithaayyappan7000
    @lalithaayyappan7000 2 роки тому

    വളരെ ഇഷ്ടമാണ്🥰😍❤️❤️❤️❤️❤️❤️

  • @ravindranathkt8861
    @ravindranathkt8861 2 роки тому +1

    അവതാരകായോട് : ആദ്യം കണ്ടത് എന്നു പറയണം.ആദ്യം കാണുക എന്നല്ല.

  • @sadifharansasi7071
    @sadifharansasi7071 2 роки тому +3

    അനേഷിച്ചിരുന്ന വർത്ത കൂടുതൽ അറിയാൽ ആഗ്രഹമുണ്ട്

  • @freechemistryclass7971
    @freechemistryclass7971 2 роки тому

    Nalla shabdaman adhehathinu

  • @jossyjo4883
    @jossyjo4883 Рік тому

    👍👍❤️❤️

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +5

    ജാഡ ഇല്ലാത്ത ഗായകൻ.

  • @nuzarathnk5037
    @nuzarathnk5037 2 роки тому +1

    Top singer ൽ പറഞ്ഞിരുന്നു കല്ലിയാണം ശെരിയാവാൻ പറഞ്ഞില്ലേ

  • @babypm5282
    @babypm5282 2 роки тому +2

    മോളേ . ഇത് കട്ടെടുത്തതല്ലെ .😛😛

  • @ashokthoniyil9516
    @ashokthoniyil9516 2 роки тому

    🙏

  • @chakkocp8486
    @chakkocp8486 2 роки тому

    മതിയാവുമ്പോൾ പറയണം

  • @sivakumart1
    @sivakumart1 2 роки тому

    5ലക്ഷം റേറ്റ് പറയും പാടാൻ... 🤔

  • @gopikag6868
    @gopikag6868 2 роки тому

    Liku jesudas

  • @bindhusuresh9255
    @bindhusuresh9255 2 роки тому

    ഇത്ര വലിച്ചുനീട്ടി പറയണോ

  • @shobhab9714
    @shobhab9714 Рік тому

    ക്ക

  • @sooryaprabha
    @sooryaprabha 2 роки тому

    Super