കുട്ടികളെ ഞാൻ ഭർത്താവിന്റെ വീട്ടിൽ കൊണ്ട് വരാതിരിക്കാൻ കാരണം😭 | Diya Sreedhar & Venugopal Wedding

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 86

  • @sofiyasageer7154
    @sofiyasageer7154 2 години тому +37

    കുറെ നാളിന് ശേഷമാണ് ഇത്രയും സന്തോഷകരമായ കല്യാണം കാണുന്നത് ആയുസ്സും ആരോഗ്യവും സന്തോഷവും കൊടുത്ത് ദൈവം അവരെ അനുഗ്രഹിക്കട്ടെ❤❤

    • @Latha-r1q
      @Latha-r1q Годину тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilacharyaacharya4702
    @anilacharyaacharya4702 2 години тому +37

    പരസ്പരം മനസിലാക്കി മുന്നോട്ട് പോവുക.
    ചാവാലിപ്പട്ടികൾ കുരയ്ക്കട്ടെ 💞🌹

  • @abhijith4020
    @abhijith4020 2 години тому +58

    സഹോദരി ആ സാറിനെ പോലെ ഒരാളെ കൂട്ടിന് കിട്ടിയത് ഭാഗ്യമായ് കരുതൂ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ♥️♥️🌹

    • @LathaCk-n1y
      @LathaCk-n1y 2 години тому +2

      Nalla therumanamanu divya chechi

    • @LathaCk-n1y
      @LathaCk-n1y 2 години тому +2

      All the best

    • @jalajashylesh891
      @jalajashylesh891 Годину тому

      സ് അവർ നല്ല ജോഡികളാണ് 🥰

    • @paathu1161
      @paathu1161 Годину тому

      അതേ..എവിടെ സ്നേഹമുണ്ടോ അവിടെ സമാധാനമുണ്ടാകും

  • @prassannasnair4300
    @prassannasnair4300 23 хвилини тому +3

    കല്യാണം നിയമപരമായി ഒന്നിച്ച് ജീവിതം കൂട്ട് ,ഒറ്റപ്പെടലിൽ നിന്ന് ഒരു മാറ്റം, പ്രായം നോക്കണ്ട അങ്ങോട്ടും ഇങ്ങോട്ടും ബഹു മാനിച്ച് ജീവിതം മനോഹരമായിരികും.

  • @AneeshaK-g9i
    @AneeshaK-g9i 2 години тому +17

    എനിക്ക് ഒരുപാടു സന്തോഷം തോന്നി ഗുരുവായൂർ അമ്പലനടയിലൂടെ നടന്നു പോകുന്ന കണ്ടപ്പോൾ മനസ് നിറഞ്ഞു അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ചെറിയ പ്രായത്തിൽ കെട്ടി ബുദ്ധിമുട്ട് അനുഭവിച്ചു ഒറ്റക്ക് താമസിക്കുന്ന ഒരു സ്ത്രീക്ക് അവരെ ചേർത്തുപിടിക്കാൻ ഒരാൾ ഉണ്ടാകുമ്പോൾ അവർ അനുഭവിക്കുന്ന സന്തോഷം ആ അവസ്ഥയിൽ നിൽക്കുന്നവർക്കേ മനസിലാകൂ

  • @deenapk3089
    @deenapk3089 2 години тому +22

    ദിവ്യ Comments നോക്കാതെ ഇരിക്കൂ -happy ആയിട്ട്🌹

  • @gopakumarbk418
    @gopakumarbk418 Годину тому +8

    എത്ര വയസ്സായാലും ഒരു കൂട്ടു നല്ലതാണ് മനുഷ്യൻ മാത്രം ആണു മരണം വരെ ഒന്നിച്ചു ജീവിക്കുന്നതും സെക്സ് ചെയ്യുന്നതും അവിഹിതത്തെക്കാൾ നല്ലത് വിവാഹം തന്നെ അല്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ട് ആരെയും ആത്മഹത്യയിലേക്ക് തള്ളിവിടാതെ അവരെ ചേർത്ത് നിർത്തി പോവുകയാണ് സമൂഹം ചെയ്യേണ്ടത്

  • @bijirpillai1229
    @bijirpillai1229 2 години тому +11

    സന്തോഷമായിട്ട് ജീവിക്കൂ ❤️❤️❤️

  • @Prasiprasi-q9g
    @Prasiprasi-q9g 2 години тому +24

    ഒറ്റക് ജീവിക്കുന്നവർക് അറിയാം ബുദ്ധിമുട്ട്... മക്കളുടെ ഭാവി എന്ന് പറയുന്നവർക്ക്..കുഞ്ഞു കുട്ടികൾ അല്ല ഇനി അവര്ക് വിദ്യാഭ്യാസം മാത്രം കൊടുക്കണം... മിക്കവാറും കുട്ടികൾ +2 കഴിഞ്ഞ താമസിച്ചു പഠിക്കാൻ പോകും. പെൺകുട്ടിടെ ഭാവി.. എന്ന് പറയുന്നവർക്ക് വായിൽ ഇട്ട വിരൽ കടിക്കാൻ അറിയാത്ത കുട്ടി അല്ല... മോശമായി ഒരാളുടെ നോട്ടം തിരിച്ചു അറിയേണ്ട പ്രായം ആയി

    • @goldie7689
      @goldie7689 2 години тому

      Makkale undakkiyal avar life settle aakunna vare avarude future thanne aane priority. Kuttikalkke oru achan ee olloo Amma ude husband kuttikalude Appa aakilla.

  • @Aesthetic__vibe476
    @Aesthetic__vibe476 Годину тому +3

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവും രണ്ടാൾക്കും❤❤❤❤❤
    ദിവ്യാ you are correct പുറത്ത് നിന്ന് നോക്കുന്നവർ പലതും പറയും അതൊന്നും രണ്ടാളും mind ചെയ്യണ്ട നിങ്ങൾ 4പേരും സന്തോഷത്തോടും samadhaanathodum ഒരുപാട് വർഷം ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @radhaa4134
    @radhaa4134 2 години тому +5

    എല്ലാ നന്മകളും നേരുന്നു. ജീവിതം വളരെ ഭംഗിയായി ജീവിക്കണം. All the best dears🥰🥰. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി. അനിയത്തിപ്രാവിലെ അഭിനയം സൂപ്പർ കട്ട സപ്പോർട്ട് ആയിരുന്നു. അനിയത്തി പ്രാവിൽ വില്ലത്തി ആയിരുന്നു കമല പക്ഷെ കമല വരുമ്പോൾ സീരിയൽ കാണാൻ ഒരു പ്രത്യേക രസമായിരുന്നു. ദിവ്യയെ കാണാൻ എന്തൊരു ഭംഗിയാണ്. ഒരുപാട് ഇഷ്ടം. നന്നായി വരട്ടെ.

  • @RajeevanK-z7c
    @RajeevanK-z7c 2 години тому +5

    ഒന്നും mind ചെയ്യരുത് dear.. ❤️❤️

  • @binduck8449
    @binduck8449 2 години тому +6

    മാധ്യമങ്ങൾക്ക് മുമ്പിൽ വരാതിരിക്കൂ.... ജീവിതം ആസ്വദിക്കൂ.

  • @bibinmathew7101
    @bibinmathew7101 2 години тому +7

    Congratulations both of you

  • @SumaSoman-x6z
    @SumaSoman-x6z Годину тому +4

    ആദ്യം എനിയ്ക് ഇഷ്ടം തോന്നിയില്ല കാരണം മോൾക്ക് പറ്റിയ ആളല്ല മൂർത്തി സാർ എന്ന് തോന്നി.. പക്ഷെ ഇപ്പോൾ മനസ്സിൽ ആയി നിങ്ങൾ ആണ് ശരിയ്ക്കും ഒന്നവേണ്ടവർ... സാറിനോടും ബഹുമാനം തോന്നുന്നു. എന്റയും സെക്കൻഡ് മാര്യേജ് ആണ്.. പുള്ളി ഫസ്റ് മാര്യേജ് ഇപോൾ പതിനെട്ടു വർഷം ആയി ജീവിക്കുന്നു.. എന്റെ മോൾ പത്താം ക്ലാസ്സിൽ ആയപ്പോൾ ഞങ്ങൾ ഒന്നിച്ചു ഇപ്പോൾ മോളെ നല്ല രീതിയിൽ കെട്ടിച്ചു രണ്ടും കൊച്ചു മക്കളും.. മോനെ കല്യാണം അടുത്ത വർഷം... Ok സാർ നിങ്ങൾ ഒത്തിരി കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒപ്പം മക്കൾക്ക്‌ ഒരു നല്ല അപ്പയാകാൻ കഴിയട്ടെ... 🙏🏿🙏🏿🙏🏿നിങ്ങൾ സമൂഹത്തെ നോക്കണ്ട..

  • @abishekvk7669
    @abishekvk7669 Годину тому +3

    Best Wishes.. Stay Blessed with good health and Happiness.... ❤

  • @AdhiMaya-j1d
    @AdhiMaya-j1d Годину тому +1

    നിങ്ങൾ സന്തോഷം ആയി അടിപൊളി ആയി ജീവിക്കു

  • @maryjosphinjosphin4006
    @maryjosphinjosphin4006 Годину тому +4

    നിങ്ങളുടെ കല്യണം വളരെ സന്തോഷത്തോടെയാണ് ഞാൻ കണ്ടത്. നിങ്ങൾക്കു മംഗളാശംസകൾ നേരുന്നു. കുറ്റം പറയാൻ ആളുകൾക്കു ആയിരം നാവാണ്. അതൊക്കെ മൈൻഡ് ചെയ്യരുത്.

  • @shereenareena2340
    @shereenareena2340 18 хвилин тому

    Negative parayunnavarod povan para nigl happy ayi jeeviku❤

  • @jaslinjames9215
    @jaslinjames9215 Годину тому +2

    Good , opinion, madam nnighelkku oru support vaynum, I wish u good life

  • @AmbiliSurendran-v9q
    @AmbiliSurendran-v9q 3 години тому +12

    Iver പറയുന്ന 100% കറക്റ്റ്

  • @beenababu7367
    @beenababu7367 2 години тому +3

    Divya paraunnavar parayette.Manushyar ude vaa mudi kettan pattillallo.yethayalum nalla oru vyekthyi nammude jeevithathil yethi chernnu.jeevitham enjoy cheyyuka.

  • @Black-hu9lk
    @Black-hu9lk 2 години тому +4

    Ente ponnu chechi parayunnavar parayattenn ith keralamanu ithum parayum ithinapuravum parayum .so ningal happy aayit irik❤❤

  • @MR.PERFECT11846
    @MR.PERFECT11846 4 хвилини тому

    Divya is excellent girl❤

  • @jalajashylesh891
    @jalajashylesh891 Годину тому +3

    നല്ല മറുപടി കൊടുത്തു സഹോദരി അഴിഞ്ഞാടി നടക്കുന്ന വീഡിയോക്ക് താഴെ പോസിറ്റീവ് കമെന്റ് ഇടാൻ വറും നല്ലത് കണ്ടാൽ നെഗറ്റീവ് കമെന്റ് ഇടും ഇതാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് നിങ്ങൾ രണ്ടാളെയും കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനെർജിയാണ്

  • @ridharam9032
    @ridharam9032 Годину тому +2

    ഇപ്പോൾ നര കണ്ടിട്ട് വയസ്സൻ എന്ന് പറയാൻ പറ്റില്ല. ഇപ്പോൾ നേരത്തെ നര തുടങ്ങുന്നു. dont mind

  • @Itsjune-s4k
    @Itsjune-s4k Годину тому

    Divya correct aanu paranjathu allavarudeyum vaya moodi kettan pattila enjoy your life god bless you❤🎉🎉❤❤

  • @girijakumariamma8588
    @girijakumariamma8588 Хвилина тому

    സന്തോഷത്തോടെ ജീവിതം തുടങ്ങു. മറുപടി കൊടുക്കാൻ നനിൽക്കണ്ട.

  • @reenaa4509
    @reenaa4509 50 хвилин тому

    പൊന്ന് അനുജത്തി കമന്റ് പറയാൻ ആർക്കും പറ്റും കാര്യം ആക്കണ്ട തനിച്ചു മക്കളെ വളർത്ത്‌ന്നവർക്ക് അറിയാം അതിന്റെ ബുദ്ധി മുട്ട് മക്കളെ കൂടെ നിർത്തി ജീവിച്ചു കാണിക്ക് ഈ പറയുന്ന വരുടെ വാ അടയട്ടെ രണ്ട് പെൺ കുട്ടി കളെ തനിച്ചു വളർത്തിയ ഒരമ്മയാ ഞാൻ ആൾക്കാരുടെ വായ പേടിച്ചാ ഞാൻ ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത് ആരെയും നോക്കണ്ട പറയുന്നവർ പറയട്ടെ ഇങ്ങനെ ഒരുതീരുമാനം എടുത്തത് നന്നായി എന്നും നല്ലത് വരട്ടെ രണ്ടാൾക്കും മംഗള ആശംസകൾ ❤🥰

  • @paathu1161
    @paathu1161 Годину тому +1

    നമ്മളിൽ ഓരോരുത്തർക്കും ദിവ്യയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയും

  • @tpvinodtpv
    @tpvinodtpv 59 хвилин тому

    പൊതുജനം പലവിധം.അത്രയേ ഉള്ളൂ.... നിങ്ങൾ... നിങ്ങളുടെ കാര്യം നോക്കി ജീവിക്കൂ 👍🏻.. ആശംസകൾ 💐💐

  • @RamachandranPp-i8n
    @RamachandranPp-i8n 38 хвилин тому

    Wish a happy and good life.

  • @AswathySoman-n8r
    @AswathySoman-n8r 2 години тому +3

    കുറെ ഞരമ്പ് രോഗികൾ ഉണ്ട് അവരെയൊന്നും മൈന്റ് ചെയ്യണ്ട മുൻപോട്ട് പോകുക ഹാപ്പി മാരി ലൈഫ് ❤❤

  • @bhamasivan6337
    @bhamasivan6337 Годину тому

    നൽത് വരും ആരോ എന്തോ പറയട്ടെഎന്നും സുഖം ആയി ജീവിച്ചു കാണിച്ചു കൊടുക്കണം ഹാപ്പി മാരേജ് ❤️❤️❤️

  • @manjurajendranrajendra4993
    @manjurajendranrajendra4993 Годину тому +1

    ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏.. കാറ്റടിയ്ക്കുന്നിടത്തൊക്കെ വേലി കെട്ടാൻ നമുക്ക് ആകില്ല

  • @deepamv-g8y
    @deepamv-g8y Годину тому

    Sir nalla oru vyekthy ...adehatheyum nannayi nokku ,,,,luck aanu randu perudeyum,...orupadu arivulla ,,nannayi samsarikunna .nannayi varum life

  • @user-ve6fc2xc1l
    @user-ve6fc2xc1l 2 години тому +2

    Congratulations both

  • @santhosh1060
    @santhosh1060 45 хвилин тому

    Wish you a happy life god bless you

  • @renukakrishna3754
    @renukakrishna3754 2 години тому +1

    കറക്ട് ദിവ്യ❤❤

  • @nisharajesh8124
    @nisharajesh8124 33 хвилини тому

    Divya...commant nokkathirikkuu

  • @ponnuunni3511
    @ponnuunni3511 3 години тому +2

    God bless you both ❤

  • @SabiraRazak
    @SabiraRazak Годину тому

    സൂപ്പർ. ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻all the bestt🥰🥰🥰🥰🥰

  • @sreya381
    @sreya381 3 години тому +3

    ഏട്ടൻ സൂപ്പർ

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt 2 години тому +3

    Baby, listen, discuss, burn it out. Age is not a factor. Love each other. May god bless you both.

  • @rajinahariharan4053
    @rajinahariharan4053 33 хвилини тому

    Happy life ❤❤❤

  • @divyanair9858
    @divyanair9858 57 хвилин тому

    God bless u😍😍😍😍

  • @VeenaAchu-o7c
    @VeenaAchu-o7c 2 години тому +1

    Onnichu irunnu samsarikkuka, onnichu yathra pokuva,onnichu fod kazhikkuka ithella jeevithathi ntey bagamanuaanu

  • @sunithavinu1270
    @sunithavinu1270 2 години тому

    Heart full of best wishes u both

  • @bahithavm1826
    @bahithavm1826 Годину тому

    God bless u both

  • @SumayyaNajwa
    @SumayyaNajwa Годину тому

    Made for eachother❤️

  • @Zubi3yc
    @Zubi3yc 3 години тому +7

    പാവ o അവരുടെ ആശ്വാസം താങ്ങാൻ തലചായ്ക്കാൻ ഒരിടം

  • @SurprisedAlligator
    @SurprisedAlligator 24 хвилини тому

    ഉണ്ണിമേരി യുടെ cut

  • @imtninja3182
    @imtninja3182 Годину тому

    NanaeJeevikuGodBlessYou

  • @renjithbs7331
    @renjithbs7331 40 хвилин тому +1

    ജാതിയും, കുലവും, ഗോത്രവും,സൗന്ദയര്യവും, സമ്പത്തും പ്രയാവുമൊക്കെ, തൂകിനോക്കി അളന്നുകുറിച്ച് നടത്തുന്ന കല്യാണങ്ങളെക്കാൾ എത്രയോ മനോഹരമാണ് രണ്ടുപേർ സ്വയം പരസ്പരം മനസിലാക്കി ഒരുമിച്ചു ജീവിതത്തിലേക്ക് നടന്നുകയറുന്ന ഇവർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ.. ഇങ്ങനാവണം ഓരോ കല്യാണങ്ങളും. 💞🤘🏼

  • @shabashabeel6270
    @shabashabeel6270 2 години тому +1

    Manassamadanam anu veendath 40.49 entha kuzhappam njanu yende husum 10 mattam undu pinne enthina egene parayunnath super🫂👍👍🫂❤❤

  • @ShaifaHamzas
    @ShaifaHamzas 43 хвилини тому

    ❤❤

  • @SuthanTS-w2b
    @SuthanTS-w2b 51 хвилина тому

    Happy❤

  • @sindhucm1955
    @sindhucm1955 21 хвилина тому

    👍🙏🌹

  • @hnrworld6881
    @hnrworld6881 Годину тому

    Congrts

  • @RajeevanK-z7c
    @RajeevanK-z7c 2 години тому

    You are great ❤❤👍👍👍 bro.. And sister... All the best...

  • @saifu2953
    @saifu2953 Годину тому

    Good 👍👍

  • @jinujinuxavier4431
    @jinujinuxavier4431 Годину тому

    ക്യാമറ പിടിച്ചു കുറെ എണ്ണം വരുമ്പോൾ എന്തിനാ മറുപടി പറയാൻ പോകുന്നെ 😏

  • @mahaboobalatheef8237
    @mahaboobalatheef8237 Годину тому

    Woow❤❤❤❤🎉🎉🎉🎉

  • @fathimak2263
    @fathimak2263 Годину тому

    👌👌👌👌👌👌

  • @MhdInsaf123
    @MhdInsaf123 2 години тому

    നന്നായി. ജീവിക്ക്. 🥰👍മാഡം....

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 3 години тому +1

    Ilove യൂ

  • @junaidcm4483
    @junaidcm4483 Годину тому +1

    🥱😁😁

  • @sandhyasandhya8748
    @sandhyasandhya8748 42 хвилини тому

    ആ കൂറകളുടെ മുന്നിൽ ഹാപ്പി ആയി ജീവിച്ചു കാട്ടൂ

  • @NayanaA-q1b
    @NayanaA-q1b 3 хвилини тому

    Ottaykulla life jeevikunnavark ariyam athinte vethana

  • @REENA44541
    @REENA44541 2 години тому

    👍🏼👍🏼👍🏼🎉🎉🎉

  • @SuniPc
    @SuniPc 2 години тому +4

    ഏട്ടൻ സൂപ്പർ

    • @STARKFF-k8l
      @STARKFF-k8l 2 години тому +1

      അതൊന്നും നോക്കണ്ട മുന്നോട്ട് പോവുക 👍👍❤️❤️❤️❤️🙏

  • @fathimak2263
    @fathimak2263 Годину тому

    ♥️♥️♥️♥️♥️

  • @RadhamaniEV
    @RadhamaniEV Годину тому

    👍🏻👍🏻👍🏻❤❤

  • @SakeenaHaris-m8j
    @SakeenaHaris-m8j Годину тому

    👌👌👌👍👍👍👍

  • @maneeshasreeni727
    @maneeshasreeni727 Годину тому

    ❤️❤️

  • @manjueldhose5022
    @manjueldhose5022 2 години тому

    ❤❤❤❤