My mother is now 84years old she is using palm oil for last35 years and it is from Tamil Nadu ration shop. She has no life style diseases She makes snacks and using this oil for cooking except for fish curry
ഞാൻ പമൊയിലും വെളിച്ചെണ്ണയും മാത്രമേ എന്റെ വീട്ടിൽ വാങ്ങാറുള്ളു വെളിച്ചെണ്ണ എനിക്ക് വിശ്വാസം ഉള്ള മെല്ലുകളിൽ നിന്ന് മാത്രം വാങ്ങും പാക്കേറ്റു വെളിച്ചെണ്ണ ഫ്രീ ആയിട്ടു ആരേലും തന്നാൽ നിസ്ന അത് വേറെ ആർക്‌ളും ഫ്രീ ആയിട്ടു അങ്ങ് കൊടുക്കും 😄 എന്റെ നാട്ടിൽ ഒരുപാട് ഓയിൽ ഫാമുകൾ ഉണ്ട് അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നത് അതില്ലെങ്കിലും കുറച്ചു മായം തരാത്ത എണ്ണ കിട്ടുമെന്നാണ് അതുകൊണ്ട് മാത്രമാണ് ഞാൻ പാമോയിൽ ഉപയോഗിക്കുന്നത് സൺഫ്ലവർ മറ്റു ഓയിലുകൾ ഒന്നും ഞാൻ വാങ്ങാറേ ഇല്ല ഒലിവ് ഓയിൽ എനിക്കിഷ്ടമാണ്
⭕️⭕️⭕️⭕️rply pls dctr⭕️⭕️⭕️⭕️ Hllo doctr.. Enik oru doubt enik idak idake lower vayarinde valad side ayt oru pain same time opposite back naduvilum. Irunn aneekumbozhan koodudhalum ariyunnadh. Pcod und. So athukondano. Ini vere ndhelum avan chance undo. Cherudhayte ullu. Ennalum oru pedi. Test cheyyano.
Dr ente brotherinu motion pokumbozhum ath kazhinjum soochi kond kuthunna pole pain undavunnu.... Ath kazhinjum athe feel und... Idakkidakk toilettil pokan thonunnu.. Rend moonnu days ayi thudangiyitt... Ithinu rply tharamo sir? Pls
സാർ വിരലുകൾക്ക് ബലക്കുറവ് കുറഞ്ഞു വരുന്ന പോലെ തോന്നും, അത് പോലെ വല്ലാത്ത വേദനയും കൈ മറക്കാൻ കുറച്ചു കഷ്ടതയും വരുന്നു ഇത് ന് വേണ്ടി ഉള്ള പരിഹാരം നിർദേശിക്കാമോ?
Dr. ഞാൻ അമിതമായി പെരുഞ്ജീരകം കഴിക്കുന്നു.... അത് കൊണ്ട് വല്ല ദോഷവും ഉണ്ടാകുമോ dr.pls reply... ചെറിയ പേടിയുണ്ട്. പക്ഷെ ജീരകം തിന്നുന്നത് കുറക്കാൻ പറ്റുന്നുമില്ല 😒🥴
@@ravipullur5520 നല്ലതാണെന്നു അറിയാം.... പക്ഷെ ഞാൻ വല്ലാതെ തിന്നുന്നു.... ജീരകം ഇല്ലാണ്ട് പറ്റാത്ത പോലെ... അതാ ടെൻഷൻ... അമിതമായാൽ അമൃതും വിഷം എന്ന പോലെ ആവൊന്ന് ഒരു പേടി അതാ dctr ചോദിച്ചേ 😒
Sir njn korach kaalamaayi constipation anubavikkunnu during periods. Eppo entho piles varumonn pedi akunnu . Njn eth doctore anu kanikkendathu i mean general doctor or gynaecologist. Please reply doctor.
പാമോയിൽ പൻസാര പോലെ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ശ്യദ്ധീകരിക്കുന്നു വെളിച്ചെണ്ണ നേരെ ഉപയോഗിക്കാം പാമോയിൽ ചൂടാകുമ്പോൾ ശരീരത്തിനു ദോഷകരമായ വസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു മറ്റു ഭക്ഷ്യ എണ്ണകളെ അപേക്ഷിച്ച് വെളിച്ചെണയ്ക്ക് ഈ ദോഷം താരതമ്യേന കുറവാണ് ഡോക്ടർ തന്നെ നേരത്തെ ഇറക്കിയ വീഡിയോയിൽ പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം
0:00 പാംഓയിൽ എന്താണ് ?
3:14 പാമോയിൽ അപകടകാരിയാണോ ?
5:00 കൊളസ്‌ട്രോൾ കൂടുമോ ?
7:40 പാംഓയിൽ വില്ലനല്ല
😊😊
നമസ്ക്കാരം dr 🙏
ഇതുവരെ ഇങ്ങെനെ ഒരു അറിവ് കേട്ടിട്ടില്ല .... വളരെ നല്ല.
അറിവുകൾ 👌👌. സന്തോഷം
My mother is now 84years old she is using palm oil for last35 years and it is from Tamil Nadu ration shop. She has no life style diseases She makes snacks and using this oil for cooking except for fish curry
👍
Thank you Dr for your valuable information regarding Palm oil
Food quality refined Olive oil.... ettavum mikacchathu.... oru doshavum illa...very healthy..... amazon, flipkart mukhena vaangaam
Thanks doctor 😍
Informative video 👌❣️❣️❣️
2:28 Palmoil ലെ Palmitic acid ന്റെ അളവ് കുറച്ച് Oleic acid ന്റെ അളവ് കൂട്ടി വരുന്ന എണ്ണയെ Palmolein എന്നാണ് പറയുന്നത്.
ഇവിടെ പ്രശ്നം മൊത്തം എണ്ണയും liquid paraffin/kerosene ആണെന്നത് ആണ്.
നല്ല അറിവ് 👍
മലേഷ്യക്കാർ പാചകത്തിനും
വാഹനങ്ങളിലും ഇൻഡസ്ട്രിയൽ ഗിയർ ഓയിലാലും ഉപയോഗിക്കുന്നു
നമസ്കാരം dr 🙏
Suffola oil is good or bad for cooking?
Sir bio magnetic mattress ne patti oru video chryyamo.athu use cheyyunnathu kond enthenkilum benefits udno
Thank you doctor 🙏
Good information sir
Sir nalla പൂക്കൾ
Very informative vedeo thank sir
Good video Dr.
Thank you sir😍
Ee oil hair ayal hair naraykkumo
Thankyou Doctor 🙏
ഞാൻ പമൊയിലും വെളിച്ചെണ്ണയും മാത്രമേ എന്റെ വീട്ടിൽ വാങ്ങാറുള്ളു വെളിച്ചെണ്ണ എനിക്ക് വിശ്വാസം ഉള്ള മെല്ലുകളിൽ നിന്ന് മാത്രം വാങ്ങും പാക്കേറ്റു വെളിച്ചെണ്ണ ഫ്രീ ആയിട്ടു ആരേലും തന്നാൽ നിസ്ന അത് വേറെ ആർക്‌ളും ഫ്രീ ആയിട്ടു അങ്ങ് കൊടുക്കും 😄
എന്റെ നാട്ടിൽ ഒരുപാട് ഓയിൽ ഫാമുകൾ ഉണ്ട് അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നത് അതില്ലെങ്കിലും കുറച്ചു മായം തരാത്ത എണ്ണ കിട്ടുമെന്നാണ് അതുകൊണ്ട് മാത്രമാണ് ഞാൻ പാമോയിൽ ഉപയോഗിക്കുന്നത് സൺഫ്ലവർ മറ്റു ഓയിലുകൾ ഒന്നും ഞാൻ വാങ്ങാറേ ഇല്ല ഒലിവ് ഓയിൽ എനിക്കിഷ്ടമാണ്
Very informative video
ഡോക്ടർ കഷണ്ടി വരാതിരിക്കാൻ എന്താ ചെയ്യാ
Thanks 👍
doctor ee properties ellam oils heat cheyyumpol maarillle?
Doctor ..knee cap dislocation aunnath endh kond..pariharamenth..oru video cheyyamo
Sir 40 ന് മുകളിൽ മുതിർന്നവക്കു മീൻഎണ്ണ ഗുളിക ഏതാണ് ശരീരത്തിന് നല്ലത്
ഒന്ന് പറയാമോ
Sevanseas നല്ലതാണ്
Thanks sir
Sir inverse psoriasis vannal ulla treatment oru video cheyyamo pls..ethu dangerous aano..
Dr. 🙏
Nasate sir🙏,,, very good information and healthfully.💐
താങ്ക്സ് ഡോക്ടർ
⭕️⭕️⭕️⭕️rply pls dctr⭕️⭕️⭕️⭕️
Hllo doctr..
Enik oru doubt enik idak idake lower vayarinde valad side ayt oru pain same time opposite back naduvilum. Irunn aneekumbozhan koodudhalum ariyunnadh.
Pcod und. So athukondano. Ini vere ndhelum avan chance undo. Cherudhayte ullu. Ennalum oru pedi. Test cheyyano.
Welldone സർ welldone
Doctor ❤️❤️❤️
Orjinal parmoil kittande
🙏 നമസ്തെ sir,, ഒരു സംശയം ഉത്തരം പറഞ്ഞു തരണം നാരങ്ങ പിഴിങ്ങു ഉള്ള ചൂട് വെള്ളം കുടിക്കയുന്നത് നല്ലതാണോ?
നല്ലതല്ല
Informative 👍
Dr ente brotherinu motion pokumbozhum ath kazhinjum soochi kond kuthunna pole pain undavunnu.... Ath kazhinjum athe feel und... Idakkidakk toilettil pokan thonunnu.. Rend moonnu days ayi thudangiyitt... Ithinu rply tharamo sir? Pls
Sar blepharitis nea patti video cheyyamo pls
Pancreas ന് വരുന്ന അസുഖങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😊
Ennum pavangaludr Dr emthine pattiyum doubt theerth tharunna dr
Doctor pean pokuvan medicine undo please help doctor
👍👍👍😊
സാർ വിരലുകൾക്ക് ബലക്കുറവ് കുറഞ്ഞു വരുന്ന പോലെ തോന്നും, അത് പോലെ വല്ലാത്ത വേദനയും കൈ മറക്കാൻ കുറച്ചു കഷ്ടതയും വരുന്നു ഇത് ന് വേണ്ടി ഉള്ള പരിഹാരം നിർദേശിക്കാമോ?
സിമ്പിൾ വഴിയുണ്ട്... 🙏🏻
Thank u
👍🙏
👍👍👍
🙏
Dr ee uchak 2 to 3 sunlight kollunath doshamano
Sir , please rly, enikk 22 vayass aanu , enikk mukam neeru varunnu enthukond enn ariyilla body kuzhappam illa mukam mathram neeru aanu ...so orupad aged aya pole thonnunnu ..ath enthukond aanenn parayumo
👍👍❤️❤️
രിഫൈൻഡ് ഓയിൽ ദോഷമുണ്ടോ?
😊
Dr. ഞാൻ അമിതമായി പെരുഞ്ജീരകം കഴിക്കുന്നു.... അത് കൊണ്ട് വല്ല ദോഷവും ഉണ്ടാകുമോ dr.pls reply... ചെറിയ പേടിയുണ്ട്. പക്ഷെ ജീരകം തിന്നുന്നത് കുറക്കാൻ പറ്റുന്നുമില്ല 😒🥴
ജീരകം നല്ലതാണ്
@@ravipullur5520 നല്ലതാണെന്നു അറിയാം.... പക്ഷെ ഞാൻ വല്ലാതെ തിന്നുന്നു.... ജീരകം ഇല്ലാണ്ട് പറ്റാത്ത പോലെ... അതാ ടെൻഷൻ... അമിതമായാൽ അമൃതും വിഷം എന്ന പോലെ ആവൊന്ന് ഒരു പേടി അതാ dctr ചോദിച്ചേ 😒
അധികം ആയാൽ അമൃതും വിഷം.. 🙏🏻
ഇതിൽ അമിത കീടനാശിനികൾ കൃഷിയിൽ ഉപയോഗിക്കുന്നുണ്ട്
@@sathyantk8996 ആണോ 🙄😳😳🥺😓
Sir njn korach kaalamaayi constipation anubavikkunnu during periods. Eppo entho piles varumonn pedi akunnu . Njn eth doctore anu kanikkendathu i mean general doctor or gynaecologist. Please reply doctor.
ഒരു മരുന്നും ഇല്ലാതെ സ്വയം ശരിയാക്കാം.. ആവശ്യം ഉണ്ടെങ്കിൽ വഴി പറഞ്ഞു തരാം...
വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി പഠനങ്ങൾ ആണ് പാം ഓയിലിനെ വില്ലൻ ആക്കുന്നത്
Palm oil taste kollilla
Ruchi gold, Yentop ഇപ്പോൾ കിട്ടുന്നതിൽ നല്ലത്. പലചരക്കു കടയിൽ പല പേരിൽ തമിഴ് നാട്ടിൽ നിന്ന് വരുന്നുണ്ട്.
സർ, സൺഫ്ലവർ ഓയിൽ എന്ന് പറഞു വിഭണിയിൽ കിട്ടുന്ന ഓയിൽ കുഴപ്പം ഇല്ലല്ലോ?
കുഴപം അണ്
സൺ ഫ്ലവർ ഓയിൽ എന്ന് പറഞ്ഞു വിപണിയിൽ കിട്ടുന്നത് സൺ ഫ്ലവർ ഓയിൽ തന്നെ ആണെങ്കിൽ കുഴപ്പമില്ല
പാം ഓയിൽ വിഷമാണ്.
ഇതു കഴിക്കാൻ തുടങ്ങിയപ്പോഴാണ് ആരോഗ്യം നശിക്കാൻ
തുടങ്ങിയത്.
Bakkiyellam nallathanallo
കൊറോണ വാക്സിൻ നല്ലതാണെന്ന മഹാമണ്ടത്തരം വിളിച്ചു പറഞ്ഞ താങ്കളുടെ എല്ലാ നിഗമനങ്ങളും പെട്ടെന്ന് വിശ്വാസിക്കാൻ ബുദ്ധിമുട്ടാണ്......
അതു തനിക്കാണ് മണ്ടത്തരം ആയി തോന്നിയത് പൊട്ട 😂😂😂😂😂
@@pradeepkv_5205 uvv...shaasthrajnaa...
അമിതമായി സോഡാ കുടിച്ചാൽ എന്തേലും പ്രോബ്ലം ഒണ്ടോ🙂
പാമോയിൽ പൻസാര പോലെ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ശ്യദ്ധീകരിക്കുന്നു വെളിച്ചെണ്ണ
നേരെ ഉപയോഗിക്കാം
പാമോയിൽ ചൂടാകുമ്പോൾ ശരീരത്തിനു ദോഷകരമായ വസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു
മറ്റു ഭക്ഷ്യ എണ്ണകളെ അപേക്ഷിച്ച് വെളിച്ചെണയ്ക്ക് ഈ ദോഷം താരതമ്യേന കുറവാണ്
ഡോക്ടർ തന്നെ നേരത്തെ ഇറക്കിയ വീഡിയോയിൽ പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം
നിങ്ങൾ പാമോയിൽ
മാത്രം ഉപയോഗിക്കുക
ജനത്തെ വഴി തെറ്റിക്കാതിരിക്കുക.
നിഷ്ക്കളങ്കർ
ഇത് വിശ്വസിച് പോകും.
പക്ഷെ നാട്ടിൽ കിട്ടുന്ന പാമോയിൽ ഫുൾ മായം ആണല്ലോ 😢
First
Hi sir
ദിവസവും ഇളനീർ വെള്ളം കുടിച്ചാൽ സ്ട്രോക് വരുമോ ഒരു വീഡിയോ ചെയ്യാമോ?
വെറുതെ പറയുകയാണ്
Neee nthina dialy kudikan pokunnee daaa😂😂
@@sindhunaduvil3324 😀
Thank you sir
Thanks sir