പാം ഓയില്‍ അപകടകാരിയാണോ? | Is Palm oil dangerous?

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 66

  • @mrperea112
    @mrperea112 2 місяці тому +68

    Sunflower oil ഉപയോഗിച്ച് കുക്ക് ചെയ്യുമ്പോൾ കിച്ചണിലെ ടൈൽസ് ചുമർ ജാറുകൾ, കിച്ചണിൽ സൂക്ഷിക്കുന്ന മറ്റ് ഉപകരണങ്ങളിൽ ഒക്കെ ഒരു തരം പശ പോലെ ഉണ്ടാവുന്നു, എവിടെ തൊട്ടാലും ഒരു പശ പോലെ ഒട്ടിപിടിക്കും.. sunflower oil നിർത്തി ഇപ്പോൾ ആ പ്രശ്നം ഇല്ല

    • @Sabishali300
      @Sabishali300 2 місяці тому +9

      ശെരിയാ 👍

    • @mohdbahrain6958
      @mohdbahrain6958 2 місяці тому +2

      Oil base used not pure - Sun flower only for essence. Better use natural cooking oils from our locality.

    • @shilajalakhshman8184
      @shilajalakhshman8184 2 місяці тому +1

      ​@@Sabishali300ശരിയാ ഞാനും ഉപയോഗിക്കാറില്ല

    • @shilajalakhshman8184
      @shilajalakhshman8184 2 місяці тому +1

      Thank you sir🙏

    • @fathimasheikh549
      @fathimasheikh549 2 місяці тому +2

      Sheriya

  • @Annz-g2f
    @Annz-g2f 2 місяці тому +2

    Got the right information about Palm Oil and its uses Thank u Dr

  • @musthafamusthu7546
    @musthafamusthu7546 2 місяці тому +8

    Rice bran oil നേ കുറിച്ച് വീഡിയോ ചെയ്യുമോ

  • @RosammaChacko-z3o
    @RosammaChacko-z3o 2 місяці тому +1

    Thank you doctor 🎉🎉❤ good massage ❤❤

  • @mrperea112
    @mrperea112 2 місяці тому +15

    പാം ഓയിൽ വില കുറവ് ഒക്കെ പഴയ കഥ ഇപ്പോൾ സൺഫ്ളവർ ഓയിലിനേക്കാൾ വില കൂടുതൽ ആണ്

    • @Muneerap-pg1to
      @Muneerap-pg1to 2 місяці тому +1

      സത്യം. പല പല ബ്രാൻഡ്. വിപണിയിൽ.

  • @sudhacharekal7213
    @sudhacharekal7213 2 місяці тому +1

    Good message Dr

  • @Mubashira-k6w
    @Mubashira-k6w Місяць тому +1

    Ivide veettil Coconut oil sthiramayi upayogikkunnu

  • @beenachandran3482
    @beenachandran3482 2 місяці тому +13

    Sunflower oil is dangerous or not. Pl. give a video doctor

    • @babunamboori3641
      @babunamboori3641 2 місяці тому

      Dangerous

    • @rkvines6816
      @rkvines6816 2 місяці тому +1

      Yeha its true. 95% added chemicals . if you get orginal sunflwer oil price 360 above

    • @peepee2763
      @peepee2763 2 місяці тому

      ​@@rkvines6816 Rs. 550-600

    • @mohdbahrain6958
      @mohdbahrain6958 2 місяці тому

      Sunflower oil is good. But we are getting only Flavour/essence of of sunflower added in refined oil . Better use Coconut/groundnut oil from mills .

  • @JemseenaShadik-jf1lw
    @JemseenaShadik-jf1lw 2 місяці тому +1

    Coconut oil cookingine kurich oru video cheyyu sir

  • @Bindhuqueen
    @Bindhuqueen 2 місяці тому

    Thanku Dr❤️❤️❤️❤️

  • @sajeeshs4304
    @sajeeshs4304 2 місяці тому +1

    Please do a video about Panadol pain relief tablet,, Now a days big banners are seen near bus station that the this brand tablet is now available in India

  • @prabhabc1339
    @prabhabc1339 2 місяці тому +1

    Sir cholam rava food nallathano

  • @mohammedkuttychirakkal8649
    @mohammedkuttychirakkal8649 2 місяці тому

    Good information dr

  • @rafeekpk8347
    @rafeekpk8347 Місяць тому

    Rice brand oilne kurich parayumo

  • @anfaluppala3822
    @anfaluppala3822 2 місяці тому

    L arginine supplement ne kurichu vedeo cheyyamo

  • @jaisonjeorge5178
    @jaisonjeorge5178 2 місяці тому

    Good evening Doctor, belly button discharging problem episode number ?

  • @RahmanNilgiri
    @RahmanNilgiri 2 місяці тому +5

    സാർ അതിന് കുറിച്ച് ഒരു വീഡിയോ... ഒലിവ് oil

  • @mohammedmamutty6705
    @mohammedmamutty6705 Місяць тому +2

    Dr. റിഫൈനട് അല്ലാത്ത ഓയിൽ കടകളിൽ കിട്ടാനില്ല.

  • @shahanasanallakkandy6122
    @shahanasanallakkandy6122 2 місяці тому +1

    Unrefined oil ethenkilum undo

  • @sobhanjames7016
    @sobhanjames7016 2 місяці тому +1

    Tnxxx sir

  • @chin3884
    @chin3884 2 місяці тому +1

    Which oils are the best for cooking other than coconut oil and olive oil?
    What can be used in stead of sunflower oil?

  • @aronsworld1102
    @aronsworld1102 2 місяці тому

    Dr mesenteric lymphadenitis in kids detailed video edaamo plss..

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 2 місяці тому

    Nan mumukko sun drop oil sayirunnu but ippol Tata cold pressure coconut oil use cheyyunnu but costly aanu.

  • @SarathMon-dz6ou
    @SarathMon-dz6ou 2 місяці тому

    Sir low bp diet plan and exercise onne parayamooo

  • @fathimashoukathali5418
    @fathimashoukathali5418 2 місяці тому +1

    👍👍

  • @sunilzacharia4624
    @sunilzacharia4624 2 місяці тому +1

    അതിന് original സൺഫ്ലൗവർ ഓയിൽ പാമോയിൽ എവിടെ കിട്ടും

  • @nadiyak.l5854
    @nadiyak.l5854 2 місяці тому

    Sir hand tremor ne kurich oru video cheyyamo....njan oru nurse aanu...ith kond bayangara budhimuttt aanu...

  • @sujathas1497
    @sujathas1497 2 місяці тому

    ❤❤

  • @jollyxavier845
    @jollyxavier845 Місяць тому

    റിഫൈൻഡ് ചെയ്യാത്ത ഓയിൽ കിട്ടാനില്ല.

  • @brahmadathasharma4518
    @brahmadathasharma4518 2 місяці тому +12

    വീടുകളിൽ ഉപയോഗിക്കാൻ പറ്റിയ നല്ല എണ്ണ ഏതാണ്.?

  • @RahmanNilgiri
    @RahmanNilgiri 2 місяці тому

    ഒലിവ് oil colositrol ഉണ്ടാകുമോ

    • @STONEXD-6
      @STONEXD-6 2 місяці тому

      No

    • @peepee2763
      @peepee2763 2 місяці тому

      virgin Olive oil സാലഡിൽ ഉൾപ്പെടുത്തിയാൽ കൊളസ്ട്രോളിന് നല്ലതാണ്. ചൂടാക്കിയാൽ പ്രശ്നമാണ്

  • @honeyrose1331
    @honeyrose1331 2 місяці тому

    Bakers cyst nae patti oru video chayamo

  • @kadheejamk4781
    @kadheejamk4781 2 місяці тому

    Thanks

  • @Labeeba.k
    @Labeeba.k 2 місяці тому

    Dr വിറ്റാമിൻ c ടാബ്ലറ്റ് കഴിക്കാൻ പാടുണ്ടോ

  • @wilsyjose3743
    @wilsyjose3743 2 місяці тому

    Good information Dr.

  • @padmajaanil6563
    @padmajaanil6563 2 місяці тому

    👍👍👍👍

  • @diyaletheeshmvk
    @diyaletheeshmvk 2 місяці тому

    ❤️