കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ എല്ലാം സ്വന്തമായി ചെയ്യുന്നു എന്നത് അഭിനന്തനീയം തന്നെ. 21 അടി ഉയരത്തിൽ PVC പൈപ്പിൽ കുരുമുളക് വള്ളി ഉയരത്തിൽ എത്തുമ്പോൾ പൈപ്പ് ഇലഭാരം കൊണ്ടോ കാറ്റ് മൂലമോ വളയാൻ സാധ്യത ഇല്ലേ ? കയർ കൊണ്ട് പൈപ്പുകൾ ബന്ധിപ്പിച്ച് വലിച്ചുകെട്ടുന്നത് നന്നായിരിക്കും
എങ്ങനെ കെട്ടിയാലും PVC ഇത്ര ഹൈറ്റിൽ നിൽക്കാൻ സാദ്യതയില്ല. കാരണം മുരുമുളക് വള്ളിയുടെ ഇലഭാരം ഇത്ര ഉയത്തിൽ എത്തുമ്പോൾ ഒരു കിൻ്റലിൽ കൂടുതൽ വരും. അതിനെ താങ്ങാൻ PVCക്ക് പറ്റില്ല😂
ചെടി വളർന്നാൽ കാറ്റ് പിടിച്ച് ഒടിഞ്ഞു വീഴും ,, അട്ടക്കാൽ വിട്ട് ചെടി താഴെവീഴാനും സാധ്യതയുണ്ട്.. മുകളിൽ പോസ്റ്റുകൾ തമ്മിൽ നീളത്തിലും വീതിയിലും കുറ്റിയടിച്ച് കെട്ടിയാൽ കാറ്റടിച്ചാലും ഒടിയില്ല..
സിൽവർ ഓക്ക് പോലുള്ള മരങ്ങളായിരിക്കും നല്ലത്.. ഷേഡ് കുറവാണ് എന്നുമാത്രമാണ് പിവിസി യുടെ ഗുണം.. മരത്തിൽ വേരുപിടിച്ചുനിൽക്കുന്നതുപോലെ വളരെകാലം ഇതിൽ പിടിക്കുന്നില്ല.. ഈ പണംമുടക്കിചെയുന്നതുകൊണ്ട് കാര്യമായി ഗുണില്ല. ഇടക്കിടെ കൊമ്പുവെട്ടിനിർത്തുന്നതോട്ടങ്ങളിലും മരത്തിൽ പടർത്തുമ്പോൾ നല്ല വിളവ്തരുന്നുണ്ട് എന്നോർക്കണം.. ഇടക്ക് വളവും വെള്ളവും കൊടുക്കണം എന്നുമാത്രം.. പിടിച്ച വേര് വിട്ടുപോകാതെ വളരെകാലം പിടിച്ചുനിൽക്കുന്നത് മരത്തിൽ തന്നെയാണ്.. മൊത്തത്തിൽ മരം തന്നെയാണ് ഇപ്പൊഴും നല്ലത്.. മരം നട്ട് രണ്ടു മൂന്നു വർഷം ഇടവിള ആദ്യം ചെയുക.. അപ്പൊഴേക്കും മരം വലുതാവും പിന്നീട് കൊടിനടുക.. അപ്പോൾ തുടക്കം മുതലേ വരുമാനം കിട്ടും.. മരം അൻപത് വർഷത്തോളം ആയുസ് പ്രതീക്ഷിക്കാം..ബലവും കൂടിവരും.. പൊക്കം ഇരുപത്തഞ്ച് അടിവേണമെങ്കിലും വെക്കാം..
Great achievement.. Best of Luck dear Sunnychayan and Soma
👍👍👏👏👏
Great work
Thank you so much 😀
Super ❤
Thanks 🔥
കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ എല്ലാം സ്വന്തമായി ചെയ്യുന്നു എന്നത് അഭിനന്തനീയം തന്നെ.
21 അടി ഉയരത്തിൽ PVC പൈപ്പിൽ കുരുമുളക് വള്ളി ഉയരത്തിൽ എത്തുമ്പോൾ പൈപ്പ് ഇലഭാരം കൊണ്ടോ കാറ്റ് മൂലമോ വളയാൻ സാധ്യത ഇല്ലേ ? കയർ കൊണ്ട് പൈപ്പുകൾ ബന്ധിപ്പിച്ച് വലിച്ചുകെട്ടുന്നത് നന്നായിരിക്കും
അങ്ങനെ തന്നെ ആണ് ഉദ്ദേശിക്കുന്നത്
Best wishes
God bless you 🎉
Thankyou
👌👌
എങ്ങനെ കെട്ടിയാലും PVC ഇത്ര ഹൈറ്റിൽ നിൽക്കാൻ സാദ്യതയില്ല. കാരണം മുരുമുളക് വള്ളിയുടെ ഇലഭാരം ഇത്ര ഉയത്തിൽ എത്തുമ്പോൾ ഒരു കിൻ്റലിൽ കൂടുതൽ വരും. അതിനെ താങ്ങാൻ PVCക്ക് പറ്റില്ല😂
👌
All the very best, may God reward your hard works..
Thank you, 👍 see all episodes, keep in contact
നല്ല വീഡിയോ
Thanks 👍 keep watching
❤❤❤❤
Kurumbukkal and Peper theken 1 and Thekkan 2 Ethane Nallathe
Kurumulaku kurachukude valarnnu kazhinju njan parayam
ചെടി വളർന്നാൽ കാറ്റ് പിടിച്ച് ഒടിഞ്ഞു വീഴും ,, അട്ടക്കാൽ വിട്ട് ചെടി താഴെവീഴാനും സാധ്യതയുണ്ട്.. മുകളിൽ പോസ്റ്റുകൾ തമ്മിൽ നീളത്തിലും വീതിയിലും കുറ്റിയടിച്ച് കെട്ടിയാൽ കാറ്റടിച്ചാലും ഒടിയില്ല..
അങ്ങനെ ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്
സിൽവർ ഓക്ക് പോലുള്ള മരങ്ങളായിരിക്കും നല്ലത്.. ഷേഡ് കുറവാണ് എന്നുമാത്രമാണ് പിവിസി യുടെ ഗുണം.. മരത്തിൽ വേരുപിടിച്ചുനിൽക്കുന്നതുപോലെ വളരെകാലം ഇതിൽ പിടിക്കുന്നില്ല.. ഈ പണംമുടക്കിചെയുന്നതുകൊണ്ട് കാര്യമായി ഗുണില്ല. ഇടക്കിടെ കൊമ്പുവെട്ടിനിർത്തുന്നതോട്ടങ്ങളിലും മരത്തിൽ പടർത്തുമ്പോൾ നല്ല വിളവ്തരുന്നുണ്ട് എന്നോർക്കണം.. ഇടക്ക് വളവും വെള്ളവും കൊടുക്കണം എന്നുമാത്രം.. പിടിച്ച വേര് വിട്ടുപോകാതെ വളരെകാലം പിടിച്ചുനിൽക്കുന്നത് മരത്തിൽ തന്നെയാണ്.. മൊത്തത്തിൽ മരം തന്നെയാണ് ഇപ്പൊഴും നല്ലത്.. മരം നട്ട് രണ്ടു മൂന്നു വർഷം ഇടവിള ആദ്യം ചെയുക.. അപ്പൊഴേക്കും മരം വലുതാവും പിന്നീട് കൊടിനടുക.. അപ്പോൾ തുടക്കം മുതലേ വരുമാനം കിട്ടും.. മരം അൻപത് വർഷത്തോളം ആയുസ് പ്രതീക്ഷിക്കാം..ബലവും കൂടിവരും.. പൊക്കം ഇരുപത്തഞ്ച് അടിവേണമെങ്കിലും വെക്കാം..
സണ്ണിച്ചായാ ❤️👌👏
ഇത് ഏത് ഇനം കുരുമുളക് ആണ് എന്ന് ഒന്നു പറയാമോ?
ഈ പ്ലാസ്റ്റിക്ക് ഷീറ്റുകൾ വേനൽ കാലമായാൽ കൊടും ചൂടായിരിക്കും. അത് കൊടിയെ ബാധിക്കാതെ നോക്കണം.
Kumpumkal, thekkan, karimunda
Contact number idaamo?
7560893405
Good Work
contact Number tharoo
enike High Desity Farm cheyyan Agraham Unde
malappuram
now in Dubai
7560893405
👌
❤❤❤