മാഡം, 5.8 ഭാവധിപൻ ആയ ഗുരു ശുക്രനോടും, കേതു, സൂര്യൻ യോഗം ചെയ്തു 9 ആം ഭാവത്തിൽ മേടം രാശി. വിവാഹം 241/2 വയസ്സിൽ കഴിഞ്ഞു. ഞാൻ കൂടുതൽ അറിയാൻ ആണ്.5/5/1976.2.12പിഎം male. ഗുരു മൗഢ്യം
ശുക്ര മൗഢ്യം പരിഹാരം ഉണ്ടോ.20കൊല്ലം sukradasa ആണ് തുലാം ലഗ്നം. പ്ലീസ് റിപ്ലൈ. ശുക്ര ദശ യിലെ ഫലങ്ങൾ കിട്ടാതെ വരുമോ. ഞാൻ അങ്ങയുടെ വീഡിയോ കണ്ടു. അതിൽ ശുക്രനെ കുറിച്ച് ഒന്നും പറയുന്നില്ല. വീഡിയോ എല്ലാം ഉപകാരപ്രദം ആണ്. നന്ദി
താങ്കളുടെ ജാതകം ഇന്നലെ വേറെ ഒരു വ്യക്തിയാണ് നോക്കി തന്നത് .താങ്കളുടെ ജാതകം പരിശോധിച്ചപ്പോൾ സർപ്പൻ എട്ടിൽ സൂര്യന്റെ കൂടെ നിൽക്കുന്നു .അത് നല്ലതല്ല .കുടുംബക്ഷേത്രത്തിൽ കാവ് ഉണ്ടെങ്കിൽ കാവിൽ ആയില്യ പൂജ നടത്തുക (ആയില്യം നക്ഷത്രം ,ജന്മ നക്ഷത്രം ദിവസങ്ങളിൽ ഉത്തമം ) .മീനം രാശിയിൽ സർപ്പൻ ഉള്ളതിനാൽ അനന്തനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉത്തമമാണ് . സൂര്യന്റെ ദോഷശാന്തിക്ക് ശിവനെ ഭജിക്കുക .അത് പോലെ എല്ലാ ദിവസവും സൂര്യനെ വണങ്ങി സൂര്യന്റെ സ്തോത്രങ്ങളോ മന്ത്രങ്ങളോ ചൊല്ലുക
വളരെ വളരെ നല്ല ക്ലാസ് മാഢം നന്ദി
Super video. U r super genius madam. I would like to talk with u.
Excellent narrations
Great,very good presentation,but need solutions also{parihaarangal},sooryan lagnadhipanaanenkil moudyam baadhikkumo
സൂര്യൻ കാരണമാണ് ഗ്രഹങ്ങൾക്ക്(രാഹുവും കേതുവും ഒഴികെ ) മൗഢ്യമുണ്ടാക്കുന്നത് .അതിനാൽ സൂര്യന് മൗഢ്യമില്ല
Moudyam and vakram explain cheyyane
Ente grahanikayil Chandra neecharashiyanu athayathu vrushchikam rashiyil..chandran manasinte karakanalle...chandrane balapeduthan pear dharikamo. Dayavayi noki paranjutharika.
Dob 1990/Aug/01 time 3:55am..place thiruvalla.
മാഡം, 5.8 ഭാവധിപൻ ആയ ഗുരു ശുക്രനോടും, കേതു, സൂര്യൻ യോഗം ചെയ്തു 9 ആം ഭാവത്തിൽ മേടം രാശി. വിവാഹം 241/2 വയസ്സിൽ കഴിഞ്ഞു. ഞാൻ കൂടുതൽ അറിയാൻ ആണ്.5/5/1976.2.12പിഎം male. ഗുരു മൗഢ്യം
മാഡം അവതരണം നന്നായിട്ടുണ്ട് 🙏എന്റെ ജാതകത്തിൽ ശുക്രൻ സ്ഥിതി ഒന്ന് പറയാമോ?
Dob 09/11/70 time 5:55 am
ശുക്ര മൗഢ്യം പരിഹാരം ഉണ്ടോ.20കൊല്ലം sukradasa ആണ് തുലാം ലഗ്നം. പ്ലീസ് റിപ്ലൈ. ശുക്ര ദശ യിലെ ഫലങ്ങൾ കിട്ടാതെ വരുമോ. ഞാൻ അങ്ങയുടെ വീഡിയോ കണ്ടു. അതിൽ ശുക്രനെ കുറിച്ച് ഒന്നും പറയുന്നില്ല. വീഡിയോ എല്ലാം ഉപകാരപ്രദം ആണ്. നന്ദി
ഷഡ്ബലം ഒരു വീഡിയോ ചെയ്യാമോ
8 am bhavathipan moudyam vannal enthanu phalam...8 am bhavathipan budhan 10 il vruschikam rasiyil Anu...koode sooryan chandhran chovva...
Jaathakam full noki paranju tharumo,dakshina accountil ettu tharam
Ente jaathakam full nokanam,,emgana please give number
Jan chodichathu lagnadhipanaaya sooryan aa jathakathile grahangalku moudyamundakkumo,lagnadhipanenna considerations undu
സൂര്യൻ ലഗ്നാധിപനായാലും സൂര്യന്റെ നിശ്ചിത ഡിഗ്രിയിൽ ഗ്രഹങ്ങൾ വന്നാൽ മൗഢ്യമാണ്
Graha moudyathinu nthelm pariharam indo?jathakathil moon and Mars nu moudyam ind
Entai time 5.5 pm anu, 1981 March 31 Anu. Venus uchathil anannanu jathakathil, but no gunam, ithuvarai marriage ayittilla. Why ?
DOB.22.09.2002, 9.05 pm,indore, madyapradesh, revathy1, ipol 12 padikkunnu, ini engineering pokananu , ethu branch ayirikum kooduthal nallathu jatakaprakaram ennu parayamo, computer or electronics eduthalo ennu vicharikkunnu, asper kundli which may be better? Oru karyam koodi, abroad higher studies pokanum joliyayi videshathu settle akanum ulla yogam undo? Plz madam reply.....kujanu 5il (lagnadhipan)moudhyam undu, so Athu studies ne badikumo, electronics eduthal kuzhapamundo
നന്ദി
Sukran 9 degree. Grahanilayill 9 bhavam kumbham rashiyil
Madam shukran 5il thaze anu point sun 5.7.30 but venus 5.20.30
രാശി ചക്രത്തിൽ ഇടവം രാശിയിൽ (10 ഭാവം) സൂര്യനൊപ്പം നിൽക്കുന്ന ശുക്രൻ (മൗഢ്യമില്ല). പക്ഷെ നവാംശകത്തിൽ കന്നി രാശിയിലും. ഇതിന്റെ ഫലമെന്താണ്?
ബുധ ശു ക്രോരം ശകം ബലം എന്നാ
അതായത് ബുധ ശുക്രൻമാർക്ക് അംശ കബലമാണ് പ്രധാനം
ഷഡ്ബലം, വർഗ്ഗോത്തമം എന്നാൽ എന്താണ് ?
Will be doing a vedio soon
മാഡം , മൗഢ്യഗ്രഹം ഉച്ചൻ ആണെങ്കിൽ മൗഢ്യദോഷം ഉണ്ടാകുമോ.... 🙏
ഷഡ് ബലം കണക്കാക്കുന്ന വീഡിയോ ചെയ്യാമോ
Will do a vedio soon
ശുക്രൻ മൗഢ്യത്തിൽ ആണെങ്കിൽ പരിഹാരം ചെയ്താൽ മൗഢ്യം മാറുമോ?
പരിഹാരം ഒരു വീഡിയോ ചെയ്യുമോ?
Mam.. ' Athi manusya yogam' ennal enthanu
വ്യാഴ ശുക്രൻ മാർ പരസ്പരം വീക്ഷിച്ചാൽ ആ യോഗമാണ്
കന്നിയിൽ ബുധന് വക്ര മൗഢ്യം . ഫലം എന്താവും?
Chart is not clearly drawn
നല്ല ക്ലാസ്സ്
Thanks for supporting Jyothisham 4 U
Mam uchathil nilkunna kujan nu maudyam sambhavichalo ?
(11 am bhavam makaram rashiyil nilkunna raviyum kujanum ) ?
കുജന് ബലമുണ്ടെങ്കിൽ മൗഢ്യത്തിന്റെ ദോഷം പൂർണ്ണമായി ബാധിക്കില്ല
Ma'am ine consult cheyyan enganeya enn onn parayamo.... number allengil place pls
ഗ്രഹസ്ഫുടംകണ്ടുപിടിക്കുന്നതെങ്ങനെ
Moudiam aano mandhan ennu parayunne
alla.
mandhan ennal shani
Ente 8il lagnathibanum suryanum,rahuvum, saniyum nilkunnu athu sarpadhosham annennu ningal paranju athinu sarpadhosha pariharam enthannu cheyyendathu ennu marupadi thannilla.udane marupadi prathishikkunnu
താങ്കളുടെ ജാതകം ഇന്നലെ വേറെ ഒരു വ്യക്തിയാണ് നോക്കി തന്നത് .താങ്കളുടെ ജാതകം പരിശോധിച്ചപ്പോൾ സർപ്പൻ എട്ടിൽ സൂര്യന്റെ കൂടെ നിൽക്കുന്നു .അത് നല്ലതല്ല .കുടുംബക്ഷേത്രത്തിൽ കാവ് ഉണ്ടെങ്കിൽ കാവിൽ ആയില്യ പൂജ നടത്തുക (ആയില്യം നക്ഷത്രം ,ജന്മ നക്ഷത്രം ദിവസങ്ങളിൽ ഉത്തമം ) .മീനം രാശിയിൽ സർപ്പൻ ഉള്ളതിനാൽ അനന്തനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉത്തമമാണ് . സൂര്യന്റെ ദോഷശാന്തിക്ക് ശിവനെ ഭജിക്കുക .അത് പോലെ എല്ലാ ദിവസവും സൂര്യനെ വണങ്ങി സൂര്യന്റെ സ്തോത്രങ്ങളോ മന്ത്രങ്ങളോ ചൊല്ലുക
Hai sir...thangal engane aan ma'am ine consult cheythe enn onn parayamo pls...
Valare upakaram
@@a.haria.hari.659 hii ma'am inte details ee no 9497112642 onn WhatsApp cheyyamo... consult cheyyan vendi aan pls...
@@Uk-yl3yq oru fraud ente mailil keri request cheythatha. Njan alla whatsappil ayakkan paranjathu
ജി ഒരു സംശയം ആണ് എന്തുകൊണ്ടാണ് guru അഞ്ചാം ഭാവത്തിന്റെ കാരകൻ എന്നു പറയുന്നത്. അവരവരുടെ ലഗ്നം അനുസരിച്ചല്ലേ മനസിലാക്കേണ്ടത് എത്രയാണ് ഭാവമെന്നത്.
കാരകനും ഭാവാധിപനും രണ്ടും രണ്ടാണ്.......
Correct married life failed
ജിജിൽ
09/05/1989,
നക്ഷത്രം :തിരുവാതിര
ജനനസമയം :4.25pm
ജനനസ്ഥലം :ആലുവ
വിവാഹതടസ്സത്തിനുള്ള കാരണവും പരിഹാരവും പറഞ്ഞു തരാമോ ??
മീനത്തിൽ ബുധന് മൗഢ്യവും വക്രവുമാണ് എന്ത് സംഭവിക്കും