50.Combustion of planets. Grahamoudhyam.

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 343

  • @shameemal2334
    @shameemal2334 21 день тому +2

    Excellent

  • @sibiar9751
    @sibiar9751 12 днів тому +2

    Deviyude Anugrahathal Maudyam Kureyokke mari🥰❤️.

  • @sakthiprasad03
    @sakthiprasad03 4 роки тому +12

    യൂറ്റൂബിൽ വീഡിയോസ്‌ ഒരു പാട് കാണാറുണ്ടെങ്കിലും ഗ്രഹമൗധ്യത്തെ ക്കുറിച്ചുള്ള ആ ക്ലാസ് വളരെ നല്ലതായിരുന്നു . ജോതിഷപരമായ നിഗൂട സത്യങ്ങളെ വളരെ വ്യക്തയോടും കൃത്യതയോടും കൂടെ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . ഇതു പോലുള്ള ക്ലാസുകൾ സാധാരണക്കാരന് ജോതിഷത്തിടുള്ള വിശ്വാസ്വത വർദ്ധിപ്പിക്കുക മാത്രമല്ല പുതുകലമുറകൾ ഇത് വേണ്ടരീതിയിൽ പ്രയേജനപ്പെടുത്തുകയും ചെയ്യും.എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. വളരെ പോസിറ്റിവായിട്ട് ജോതിഷത്തെ എങ്ങനെ സമീപിക്കാം എന്ന് ഈ വീഡിയോ കളിൽ നിന്നും സാധാരണക്കാരന് മനസി ലാക്കാം

  • @r_e_s_m_i
    @r_e_s_m_i Рік тому +3

    സര്‍ പറഞ്ഞത് വളരെ സത്യം ... ബുധന്‍ , ഗുരു , ഈ രണ്ട് ഗ്രഹങ്ങള്‍ക്ക് മൗഡ്യമുള്ളൊരു ജാതകം ഞാന്‍ കണ്ടിട്ടുണ്ട് , അദ്ധേഹം ഇന്ത്യയിലെ പ്രശസ്തനായൊരു റുമറ്റോളജിസ്റ്റാണ് ...മെഡിസിന്‍ റാങ്ക് ഹോള്‍ഡര്‍ ... മൗഡ്യ ഗ്രഹങ്ങള്‍ കേന്ദ്രത്തിലാണ് നില്‍ക്കുന്നത് .. ശുക്രന്റെ ദൃഷ്ടിയുമുണ്ട് ...

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 роки тому +3

    വളരെ നല്ല വാക്ക് കൾ സാർ'ഞാനും താങ്കളുടെ സ്റ്റുഡൻ്റെ ആണ് 'ഒരു ഗുരു ഇങ്ങനെയാകണം എന്ന് മറ്റുള്ളവർ കേട്ട് പഠിക്കട്ടെ

  • @tgreghunathen8146
    @tgreghunathen8146 3 роки тому +3

    Good സന്ദേശം.. സാർ. അത്ര മാത്രം . സൂര്യം നും മായി. ബന്ധപ്പെടുത്തിയത് വളരേ കറക്റ്റ് . ആണ് . ഇതിൽ കൂടുതൽ ഒന്നിനോടും ബന്ധപ്പെടുത്താൻ കഴിയില്ല . സാർ.. സാർ പറഞ്ഞു . തന്നത് 100% ശരിയാണ് നമസ്കാരം സാർ. 🙏🙏🙏👍👍👍 👌👌👌. Reghunathen . Nair.

  • @rajeshcr480
    @rajeshcr480 4 роки тому +8

    എൻ്റെ ജാതകത്തിൽ ബുധന് മൗഢ്യം ഉള്ളതായി പറയുന്നു എന്നാൽ പഠന മേഘലയിൽ തന്നെ ഞാൻ തുടരുന്നു അങ്ങയുടെ ഈ ക്ലാസ് വളരെ നല്ലതായി തോന്നി .

  • @remamurali72
    @remamurali72 4 роки тому +18

    എന്റെ രണ്ടു കുട്ടികളുടെ ജാതകത്തിലും ബുധ മൗഢ്യമാണ്. പക്ഷെ സർ പറഞ്ഞതു ശരിയാണ്. ഒരാൾ ഐടി എഞ്ചിനീയറും ഒരാൾ ബാങ്ക് ഓഫീസറുമാണ്. മെറിറ്റിൽ പഠിച്ചു നേടിയതാണ്.'

  • @arunsv8130
    @arunsv8130 4 роки тому +9

    You are entirely correct and accurate sir .While researching on various birth charts (D1) I have seen the combustion of mercury, but they are not at all weak in studies.Some are really good at mathematics and other logical subjects .A very good class 😊😊

  • @unnikrishnan729
    @unnikrishnan729 Рік тому +2

    നല്ല വിശദീകരണം വളരെ ഫലപ്രദം നന്ദി ❤️

  • @geethajayakrishnan7656
    @geethajayakrishnan7656 3 роки тому +4

    Sir പറഞ്ഞത് വളരെ ശരിയാണ് എന്റെ ജാതകത്തിലും ബുധൻ മൗഡത്തി ലാണ് ഇരട്ട സഹോദരൻ കമ്പ്യൂട്ടർ eng ആയി

  • @smithas5451
    @smithas5451 Рік тому +2

    Very well explained Sir ......we really need Gurus like you......the way you explain things is really a positive inspiration to people like us. A big salute sir 🙏🙏

  • @mageshkumar7325
    @mageshkumar7325 4 роки тому +6

    Sir is the only person telling this truth. Thank you Sir. Thank you very much

  • @arunkrishnan4303
    @arunkrishnan4303 4 роки тому +2

    Great sir.....sir ന് ഒരുപാട് നന്മകൾ തരട്ടെ ഈശ്വരൻ.... ഒരു പാട് സന്തോഷം sir... ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന്.. 🙏🙏🙏🙏🙏🙏

  • @ratheeshp3926
    @ratheeshp3926 4 роки тому +1

    നമസ്കാരം നല്ലൊരു വീഡിയോ ആയിരുന്നു ജോതിഷത്തിലെ കുറെ തെറ്റിദ്ധാരണകൾ സാറിന്റെ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു നന്ദി രതീഷ് മാമ്പറ്റ

  • @minisundaran1740
    @minisundaran1740 2 роки тому +1

    Thank you sir വളരെ നല്ല വിശദീകരണം 🙏 തെറ്റിദ്ധാരണ മാറി

  • @nikhilkr8832
    @nikhilkr8832 5 місяців тому +1

    എന്റെ അഭിപ്രായം സൂര്യന്റെ കൂടെ ബുധൻ ഇരിക്കുന്നത് കൊണ്ട് ഈഗോ വരാൻ സാധ്യത ഉണ്ട്, വിദ്യയുടെ കൂടെ ഈഗോ വന്നാൽ ചിലർ അഹങ്കാരികൾ ആയി പഠനം നഷ്ടപ്പെടാനും ചിലർക്കു ഈഗോ കാരണം വാശി ആയി പഠിച്ചു high ലെവൽ എത്താനും കഴിയും, എനിക്ക് ഈഗോ അഹങ്കാരം ആണ് ഉണ്ടാക്കിയത് അത് കൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ടു, ഇനി ഈഗോ വാശി ആക്കി high ലെവൽ എത്താൻ പരിശ്രമിക്കുന്നു

  • @mvsknr776
    @mvsknr776 3 роки тому +3

    ഇതുതന്നേയാണ് ഇവിടുത്തേ ഏറ്റവു൦ വലിയ പ്രശ്ന൦,,,🙏🙏🙏 അതു ശരിയായി🙏🙏sir ...

  • @soumyarajendran1679
    @soumyarajendran1679 4 роки тому +7

    Sir, ഞാൻ എന്റെ ബുധ മൗഢ്യത്തിൽ ആകെ വിഷമിച്ചിരിക്കുകയായിരുന്നു.സർ പറഞ്ഞതു ശരിയാ ഒരു കാര്യം പഠിക്കാൻ ഇരുന്നാൽ അതു വേറെ പഠനങ്ങലിലേക്കു ചെന്നെത്തുകയാണ് പതിവ്

  • @sivohamsivoham280
    @sivohamsivoham280 4 роки тому +7

    My God..Feeling so happy now.. I have been a victim of this word Moudyam.. I must share this link to all those brutal frauds in the garb of astrologers..!
    Thank you very much Sir..
    I feel God sent you to help us.

  • @Uk-yl3yq
    @Uk-yl3yq 4 роки тому +2

    Excellent sir....maudyam enn vakkinte buddhimutt orupaad anubhavikkendi vanna oraal ennathukond angayude ee vakkukal puthiya oru jivan tharunnu.... thanks a lot

  • @kumardinesh4272
    @kumardinesh4272 10 місяців тому +2

    Brilliant analysis

  • @worldoframanan3358
    @worldoframanan3358 4 роки тому +3

    Thankyou sir orupad kalate oru tettudharana mari kitti

  • @jayasreemenon220
    @jayasreemenon220 4 роки тому +4

    Very effective and imbibe positive features to the highest order...Thank you Sir...

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому +1

      Thank you ji for your comment..
      Regards

    • @sreedharakonurayar7043
      @sreedharakonurayar7043 3 роки тому

      രവി, ചന്ദ്ര, ഗ്രഹങ്ങൾക്ക് അഷ്ടമാധിപത്യ ദോഷമില്ല എന്ന് പറയുന്നത് എന്ത് കൊണ്ടു്?

  • @varadendusm1229
    @varadendusm1229 Рік тому +1

    Ente jathakathil vyazham moudyam aanu. Guru peru prashasthi aanennalle paranje. Enikku cinema nadi aavananu ishtam.

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      ഗുരുവിന് മൗഢ്യം സംഭവിയ്ക്കില്ല.

  • @rajankv2737
    @rajankv2737 4 роки тому +1

    വളരെ നല്ല വിശദീകരണമാണ്.

  • @gayathrikumar8109
    @gayathrikumar8109 4 роки тому +2

    Thanks for clearing the doubts a very practical solution

  • @geethaunnithelakkad765
    @geethaunnithelakkad765 2 роки тому +1

    നല്ല ക്ലാരിറ്റിയാണ് നൽകിയത് നന്ദി സാർ

  • @sobharamapurath2852
    @sobharamapurath2852 4 роки тому

    Grahamaudyathekooduthal manasilakkan pattiyathil valare thanks. Oru jathakathil5ambhavadhipan budhan maudyam. 5il kethu. Santhanayogham enghineyayirikum. Thanks sir.

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому

      Thank you ji for your comment.
      ജാതകത്തിലെ ഗ്രഹസ്ഥിതി മുഴുവന്‍ നോക്കിയാലേ യോഗങ്ങള്‍ അറിയാന്‍ സാധിയ്ക്കൂ.
      Regards

  • @latha9605196506
    @latha9605196506 4 роки тому +1

    മലയാള സാഹിത്യത്തെ ഖസാക്കിന് മുൻപും പിൻപും എന്ന് പറയുന്ന പോലെ എന്റെ (വിദ്യാർത്ഥി ) ജീവിതത്തെ ഈ വീഡിയോ കാണുന്നതിന് മുൻപും പിൻപും എന്ന് അടയാളപ്പെടുത്താം ...കാരണം എനിക്കും ബുധന്റെ "മൗഢ്യം" തലേക്കെട്ട് ഉണ്ടായിരുന്നു ... എത്രയെത്ര ജോൽസ്യൻമാരാണ് ഈ വാക്കുച്ചരിച്ച് വധശിക്ഷ പ്രസ്താവിച്ച ജഡ്ജിയുടെ മുഖഭാവത്തോടെ ഇരുന്നിട്ടുള്ളത് ! പഠിക്കുന്ന കാലത്ത് ചിത്രരചന എന്റെ സമയം ഒരു പാട് അപഹരിച്ചിരുന്നു .. ഭാവനച്ചിറകുകൾ വിരിച്ച് പുറത്തേയ്ക്ക് പറന്നിരുന്നതിനാൽ ക്ലാസിൽ "ഞാൻ" ഉണ്ടാകുമായിരുന്നില്ല ... പ്രൊഫഷണൽ പഠന കാലത്തുപോലും ഇതായിരുന്നു സ്ഥിതി ... (അതുകൊണ്ട് ദോഷങ്ങളും ഗുണങ്ങളും ഉണ്ടായിട്ടുണ്ട് ... ) So here in this video whatever you told was 💯 .. thanks...

  • @gireesank4782
    @gireesank4782 2 роки тому +1

    Sir your class is very useful to me and the general public

  • @sreelathakumar5807
    @sreelathakumar5807 4 роки тому +4

    Valare nalla vivaranam🙏

  • @leebshptkleebesh1680
    @leebshptkleebesh1680 4 роки тому +2

    ഗംഭിരമായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому

      Thank you ji for your comment.
      Regards

    • @rameshkumareruveli7036
      @rameshkumareruveli7036 2 роки тому

      @@amritajyothichannel2131 എന്താ യാലുംഒരുലോട്ടറിഅടിക്കാനുളളഗ്രഹങ്ങളുടെ കിടിലൻസെററപ്പ് ആയി.

  • @Asha-kl8oi
    @Asha-kl8oi 4 роки тому

    Well xplained sir. Many astrologers utterly fail to do their duty assigned. They kno to read or understand tis science but they should have the quality to guide people in the right direction. Never feels anyone can fully predict ones life, all can tell about the possibilities. If the astrologer can direct the person approaching him, he is the best teacher/ leader....u told wat I always used to tink but had never seen in any astrologers I met..tnku..keep doing Ur good work sir

  • @mohanankp1079
    @mohanankp1079 Рік тому +2

    Good.

  • @Plusk5825
    @Plusk5825 4 роки тому +7

    Sir കാലസർപ്പയോഗം വിഷയമാക്കി vedio ചെയ്യാമോ...

  • @devikakrishna1005
    @devikakrishna1005 2 роки тому +1

    Correct
    Ente
    Anubavamanu
    Enikbhavana
    Kooduthalanu

  • @Green-6937
    @Green-6937 3 місяці тому +1

    Sir , Great!!😍🙏🏼

  • @muralidharan71996
    @muralidharan71996 3 роки тому +3

    well explained.🙏 very poitive vibe

  • @akshayanil9440
    @akshayanil9440 4 роки тому +2

    Sir chovayude moudyam 9 bhavathil vannal engane aakum oru general ayitu ,result pinne anything about work onnu reply parayamo

  • @jayasunil9165
    @jayasunil9165 4 роки тому +2

    നമസ്കാരം സർ. അടുത്തകാലത്താണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. അങ്ങയുടെ ഭാഷയിലെ ലാളിത്യം വളരെ മനോഹരമാണ്. കാരണം ഞങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നു. മൗഢ്യം എന്ന വാക്ക് എന്റെ ജീവിതത്തിലെ പേടി സ്വപ്നമാണ്. കാരണം ഇതാണ്. 4.5.2000.6.25.am. മോൻ ജനിച്ചു. Modyam, കാളസർപ്പയോഗം, ഷഡ്‌ഗൃഹയോഗം.. അങ്ങനെയെന്തൊക്കെയോ.... ഇപ്പോൾ അല്പം relaxayi. വളരെ നന്ദി

  • @horebsigns2574
    @horebsigns2574 Рік тому +1

    ente guruve thanks .......thanks.......very very thanks

  • @simplem.a1795
    @simplem.a1795 4 роки тому +2

    Very good information sir.

  • @RR-ev9we
    @RR-ev9we 4 роки тому

    Sir, Oro karyangal parunju tharumbol oru positive vibe aanu undavunnathu. Jyothishathe kurichulla ella thettidharanagalum maari ennu thanne parayam. You are very different from other Astrologers.. Devi Sharanam!!!

  • @prakasanp6056
    @prakasanp6056 2 роки тому +1

    sir kindly explain effect of budha as uchan in kanni rasi along with vakram and moudyam

  • @sinikbkunju951
    @sinikbkunju951 6 місяців тому +1

    Ente monte nalu nokkichappo paranju budhan moudyathilanennu. Avan nannayi padikkum. Sir paranjapole fast moving anu. Concentration kitarila ipo. Avante date of birth 22/02/2017.time 10.47pm. Avante nalil enthengilum kuzhapam undo

  • @sumanair9246
    @sumanair9246 Рік тому +1

    Thank you sir

  • @soul-tm2lk
    @soul-tm2lk 3 роки тому +1

    ചൊവ്വ, ശനി, സൂര്യൻ, കേതു ഇവ 11 ആം ഭാവത്തിൽ മീനം രാശിയിൽ വന്നാൽ അത് അഗ്നി മാരുത യോഗം ആവുമോ???

  • @sreessmk..................8511
    @sreessmk..................8511 3 місяці тому

    Medathil soooryante koode( 9 bahavam) budhavum chuvvayum unde chuvvaayude ..phalam kittile

    • @amritajyothichannel2131
      @amritajyothichannel2131  3 місяці тому +1

      ഭാഗ്യഭാവത്തിൽ ത്രിഗ്രഹയോഗം ! അതിലൊന്ന് ഉച്ചക്ഷേത്രവും മറ്റൊന്ന് സ്വക്ഷേത്രവും. ലഗ്നാധിപൻ ഉച്ചരാശിയിൽ. യോഗകാരകൻ സ്വക്ഷേത്രത്തിൽ . ധനാധിപനും ലാഭാധിപനും ഭാഗ്യസ്ഥാനത്തിൽ. വളരെ നല്ല ഗ്രഹസ്ഥിതിയാണ്.
      പ്രയത്നമുണ്ടെങ്കിൽ വളരെ വലിയ നേട്ടങ്ങൾ ഉണ്ടാകും.

    • @sreessmk..................8511
      @sreessmk..................8511 3 місяці тому

      @@amritajyothichannel2131 thank you sir

  • @joshipadmanabhan205
    @joshipadmanabhan205 4 роки тому +1

    അങ്ങ് ഒരു എക്സ്പീരിയൻസ്ഡ് അധ്യാപകന്റെ പ്രാവീണ്യം തെളിയിച്ചു... ഓം നമഃ ശിവായാ

  • @jyothisathyansathyan3451
    @jyothisathyansathyan3451 4 роки тому +1

    Good information...thank you

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 10 місяців тому +1

    സർ ബുധനോട് ഒപ്പം ഉച്ചത്തിൽ നിൽക്കുന്ന രവി കൂടുതൽ ദോഷവും രവി നീചൻ ആയി ബുധനോട് ഒപ്പം നിന്നാൽ ദോഷം കുറവും ആകുമോ?

    • @amritajyothichannel2131
      @amritajyothichannel2131  10 місяців тому

      ദോഷമില്ല

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 10 місяців тому

      @@amritajyothichannel2131 വ്യക്ത മയില ഉച്ചത്തിൽ നിൽക്കുന്ന രവിക്കു ദോഷം ഫല ധാന ശേഷി കൂടുമോ എന്നാണ് ചോദിച്ചേ

    • @amritajyothichannel2131
      @amritajyothichannel2131  10 місяців тому

      @@HariKrishnan-lz9gd
      ഉച്ചത്തിൽ നില്ക്കുന്ന രവി ദോഷകാരകനാണെന്ന് ആരാ പറഞ്ഞത് ? ഇനി ആ ജ്യോത്സ്യനെ കാണാൻ പോകാരുത്.

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому +1

    ദ്വിഗ്രഹങ്ങൾമാറിമാറിരാഹുമായിട്ടോ കേതുവുമായിട്ടോഓരോരോഭാവങ്ങളിൽനിന്നാലുളളഫലങ്ങളെപ്പ ററിഒരുവീഡിയോചെയ്യാമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      ഗ്രഹയോഗങ്ങളെക്കുറിച്ചുള്ള വീഡിയോ സീരീസില്‍ ഉള്‍പ്പെടുത്താം. നിര്‍ദ്ദേശത്തിന് നന്ദി.

  • @sivaganga7463
    @sivaganga7463 5 місяців тому

    മൗഢ്യം ചന്ദ്രന്റെ കേസിൽ എങ്ങനെ ആണ്.. Plz റിപ്ലൈ

  • @priyamvadapillai1505
    @priyamvadapillai1505 3 роки тому

    Sir Paradoosham(7 ilAnu papom) maran ulla pariharam onnu paranju tharumo...munpum njan chodhichitund..
    Marupadi onnum kanditilla...plzzz reply sir...

  • @Vyshnaah
    @Vyshnaah Рік тому +1

    പോസിറ്റീവ് ജ്യോതിഷൻ. പഠനവും ബുധൻ മൗഢ്യവും ആയി പറഞ്ഞ എക്സാമ്പിൾ എന്റെ ലൈഫിൽ നടന്ന സംഭവം ആണ് ക്യാഷ് കൊടുത്ത് പഠിപ്പിക്കരുത് എന്നു parentinodu paranju😢 enthaa reason areela
    ചന്ദ്രൻ ബുധൻ moudyam
    ലഗ്നാധിപൻ ശനി medathil 3 രീതിയിൽ neechabangam ഉണ്ട്‌
    അമാവാസി ജനനം

  • @sajeeshkumar4318
    @sajeeshkumar4318 Рік тому +1

    വിഷു ആശംസകൾ നേരുന്നൂ 🙏

  • @manojkrishnan5304
    @manojkrishnan5304 3 роки тому +3

    നമ്മുടെ attitude correct ആയാൽ, എല്ലാം positive ആയി ഭവിക്കും.... ദൈവാനുഗ്രഹം automatic ആയി ഭവിക്കും... 😊

  • @sringak5793
    @sringak5793 4 роки тому +2

    Chandranum sooryanum idavam raashi yil ninnaal chandranu ucham ullathu kondu moudyam varumooo

    • @mageshkumar7325
      @mageshkumar7325 4 роки тому +1

      ചന്ദ്രന് മൗഡ്യമില്ല

    • @sringak5793
      @sringak5793 4 роки тому

      @@mageshkumar7325 thanks

  • @senasena3716
    @senasena3716 4 роки тому +1

    Good informetion

  • @sampoornajathakamcom
    @sampoornajathakamcom 4 роки тому +1

    YOU tell the truth, congratulations

  • @harilakshmidnair6402
    @harilakshmidnair6402 4 роки тому +1

    Very informative.

  • @bijingeorgegeorge5684
    @bijingeorgegeorge5684 4 роки тому +2

    Ente DOB 30/11/1987,7.30pm,Revati 1 pada,saturn and mercury is cumbustion in 6th house scorpio,sir pls rply,birth place Thodupuzha,ldukki

  • @vishnuvt1660
    @vishnuvt1660 Рік тому +1

    Sir.supper.class.....

  • @padmajamurali8576
    @padmajamurali8576 4 роки тому

    Valare sariyanu

  • @Purushothaman-b3u
    @Purushothaman-b3u 5 місяців тому

    12 ൽ ശനി കൽബുധനും രവിയും ഗുളികനും ഇതിൻ്റെ ഫലം എന്ത്

  • @worldoframanan3358
    @worldoframanan3358 4 роки тому +1

    Sir ee shani gulikan tammil ulla vityasam paranju taruooo.notrth indian chartil gulikan illalo.ate ent kondane.shani gulikan orumichu vannal presnm ondo

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому +2

      Pls watch video 21. Introduction of Gulikan.
      ua-cam.com/video/rMrZHJ5xpBs/v-deo.html
      More videos on Gulikan will be uploaded .
      Regards

    • @worldoframanan3358
      @worldoframanan3358 4 роки тому

      @@amritajyothichannel2131 thankyou sir

  • @manums4201
    @manums4201 2 роки тому +1

    Sir മോളുടെ ധനു ലക്നo ആണ് രണ്ടാം ഭാവത്തിൽ രവിയും, ബുധനും ബുധൻ moudyathilan

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      Pls watch this video about Moudyam.
      ua-cam.com/video/JnFcGoM4Gbc/v-deo.html
      കേന്ദ്രാധിപന്‍ രണ്ടില്‍ ത്രികോണാധിപനോടൊപ്പം നില്ക്കുന്നു. നല്ല ലക്ഷണമാണ്.

  • @vyshakh6952
    @vyshakh6952 3 місяці тому +1

    ജന്മനാൽ വ്യാഴം മൗട്യമാണ്, ജീവിതം ദുരിതത്തിലാണ്, കൂടെ ബോണസ് ആയി ബുധനും അശക്തനാണ് 🙏
    ഒന്നിലും ഇന്ട്രെസ്റ് ഇല്ല,ഒരു കഴിവും ഇല്ല. ഇത് ഞാൻ അനുഭവിച്ചു അറിഞ്ഞ സത്യം ആണ്. ജാതകം സത്യം ആണ്. ഒന്നും ചെയ്യാൻ തോന്നാത്തവൻ എങ്ങനെ ആണ് മെഡിറ്റേഷൻ ചെയ്യുക സ്വാമി 🙂‍↕
    ഒരു വ്യക്തിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് തന്നെ അല്ലെ ജാതകം പിഴക്കുക എന്ന് പറയുന്നത്.

    • @amritajyothichannel2131
      @amritajyothichannel2131  3 місяці тому

      ഒന്നും ചെയ്യാതിരിക്കുക എന്നത് അസാദ്ധ്യമാണ്. വെറുതെ ഇരിക്കുന്നത് പോലും ഒരു കർമ്മമാണ്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തതാണ് താങ്കളുടെ പ്രശ്നം. ജാതകവും ഗ്രഹപ്പിഴയുമൊക്കെ താങ്കളുടെ സ്വഭാവത്തെ ന്യായീകരിക്കാനുള്ള ഒഴിവുകഴിവുകൾ മാത്രമാണ്.
      ഒരു കൗൺസിലിംഗ് ചെയ്യുന്നത് നന്നായിരിക്കും. മനശ്ശാസ്ത്രപരമായ അപഗ്രഥനത്തിലൂടെ താങ്കളുടെ പ്രശ്നത്തിന്റെ യഥാർത്ഥകാരണം കണ്ടെത്തി അതിന് ആവശ്യമായ പരിഹാരങ്ങൾ ചെയ്യാൻ സാധിക്കും.
      God Bless You.

    • @dhaneshchombala4045
      @dhaneshchombala4045 2 місяці тому

      വൈശാഖ്‌ 28 നും 35 നും ഇടയിൽ പ്രായമുള്ള ആളാണോ?
      5 th 7 year cycle ചില വ്യക്തികളിൽ വലിയ ദുരിതം കൊണ്ടുവരും എന്ന് കേട്ടറിവുണ്ട്. ദിശ ബോധം തന്നെ നഷ്ടപ്പെട്ടേക്കാം.
      അത് 36 വയസ്സ് മുതൽ ഉള്ള വലിയ വിജയങ്ങൾക്കായി നമ്മെ ഒരുക്കുന്നതാണ്.
      മെഡിറ്റേഷൻ, കൗൺസിലിംഗ് ചെയ്യുക.

    • @amritajyothichannel2131
      @amritajyothichannel2131  2 місяці тому

      @@vyshakh6952
      Pls send your horoscope details for analysis abd remedial actions.

  • @pusphamatharamkot2869
    @pusphamatharamkot2869 10 місяців тому

    ബുധനു മൗഢ്യം ഉണ്ടെങ്കിൽ, ബുധനു 54പോയിന്റ് ഷഡ്വർഗം ഉണ്ടെങ്കിൽ എന്താണ് ഗുണം

  • @vilasinisrecipes3641
    @vilasinisrecipes3641 8 місяців тому +1

    Sir എൻ്റെ ജാതകത്തിൽ 10-ൽ വ്യാഴനും ഗുളികനും ഉണ്ട്. പക്ഷെ വ്യാഴൻ വക്രമാ ണെന്ന് ജാതകത്തിൽ എഴുതിയിട്ടുണ്ട്. തുലാ ലഗ്നം ആണ്. മകരം രാശിയാണ്. ഇതിൻ്റെ ഫലം എന്താണെന്ന് ദയവു ചെയ്ത് പറയുമോ please.

    • @amritajyothichannel2131
      @amritajyothichannel2131  8 місяців тому +1

      എഴുതിയ details പ്രകാരം ജാതകത്തിൽ ഹംസയോഗവും കേസരിയോഗവുമുണ്ട്. വളരെ നല്ലതാണ്. ഗുളികന് ഗുരുയോഗമുള്ളതിനാൽ ഗുളികദോഷം ഇല്ല. ചന്ദ്രന് ഗുളികാധിപത്യം ഉണ്ട്. ഇത് നല്ല ലക്ഷണമല്ല. ദുർഗ്ഗാപ്രീതികരമായ ജപധ്യാനാദികൾ ചെയ്യണം.

    • @vilasinisrecipes3641
      @vilasinisrecipes3641 8 місяців тому

      Thank you soo much Sir@@amritajyothichannel2131

  • @sidharthkrishnan8541
    @sidharthkrishnan8541 4 роки тому

    Sir, കന്നി ലഗ്നം 10ഇൽ ര കു ബു ശു മാ 4ഗ്രഹങ്ങളോട് കൂടി ഗുളികൻ നിൽക്കുന്നത് ദോഷം ഉണ്ടൊ, ഗ്രഹങ്ങളുടെ ഗുണം ഗുളികൻ കുറയ്ക്കുമോ , 24-6- 2000,, സമയം 1:25പിഎം,, ഈ ഗ്രഹനില ഒന്ന് പറയാമോ, ഞാൻ സബ്സ്ക്രൈബ് ചെയ്തു നമ്പർ കണ്ടില്ല

  • @tonyjames6946
    @tonyjames6946 4 роки тому +6

    Sir ചന്ദ്രൻ ന്റെ Combustion നേ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ ?
    അത് Sir video ല്‍ പറഞ്ഞിട്ടില്ല...

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому +7

      Thank you for your comment.
      ചന്ദ്രന്റെ combustion എന്നത് അമാവാസിയോട് ചേര്‍ന്നുള്ള തിഥികളാണ്. തിഥിയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടാണ് ഈ വീഡിയോയില്‍ അവതരിപ്പിയ്ക്കാഞ്ഞത്.
      Regards

    • @tonyjames6946
      @tonyjames6946 4 роки тому

      Thank you for your reply...

  • @narayanankp6735
    @narayanankp6735 2 роки тому +1

    മറ്റുള്ള ജ്യോതിഷികൾ, ഇതു കേട്ടു പഠിക്കട്ടെ

  • @SureshKumar-ek2fp
    @SureshKumar-ek2fp Рік тому +1

    പ റാജ കരിം. ശരിയാണ്

  • @priyanka_prinku_7972
    @priyanka_prinku_7972 3 роки тому +1

    സാർ എന്താണ് ഗ്രഹയുദ്ധം? അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @amritajyothichannel2131
      @amritajyothichannel2131  3 роки тому +1

      Thank you ji for your suggestion. ഗ്രഹയുദ്ധം വീഡിയോ ചെയ്യാം.

    • @sajeeshkumar4318
      @sajeeshkumar4318 Рік тому

      മൗഢ്യം ഉണ്ടെങ്കിൽ ആ ഗ്രഹത്തിന്റെ ഫലദാനശേഷി ഒട്ടും കുറയില്ല എന്നാണല്ലോ, അല്ലെ?

  • @Dr.ThanosNair
    @Dr.ThanosNair 2 роки тому +1

    സാർ, മൗഢ്യഗ്രഹം ഉച്ചൻ ആണെങ്കിൽ മൗഢ്യദോഷം ഉണ്ടാകുമോ.... 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      മൗഢ്യം ദോഷമല്ല. വീഡിയോ കാണുക.
      ua-cam.com/video/9BuZuhj-QBM/v-deo.html

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому +1

    8,11-)0ഭാവാധിപത്യംഉളള ഗുരു വക്രത്തിൽ ഫലം എന്താണ്?

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      അപ്രതീക്ഷിതമായ ധനലാഭം. മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം്

    • @rameshkumareruveli7036
      @rameshkumareruveli7036 2 роки тому

      @@amritajyothichannel2131 സുനഭായോഗം, നീചഭംഗരാജയോഗം(യോഗകാരകൻ--ശനി),ശശിമംഗളയോഗംഎന്നിവഉണ്ട്.

  • @akshayanil9440
    @akshayanil9440 4 роки тому

    Thankz for the class sir ❤️

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Рік тому +1

    ഈ subscription number എവിടെയാണ്..? കുറെ നോക്കിയിട്ടും കാണുന്നില്ല....

  • @sarathachu9837
    @sarathachu9837 4 роки тому +2

    Vakra grahathakuriche oru video chayyu

  • @jyothisathyansathyan3451
    @jyothisathyansathyan3451 4 роки тому

    Sir plse explain about Gillikan.gulikan nilkkunna rasi um as bhavum nasichu pokumo?entae 9 il gulikann aanu.ennikku bhgaum nasi chu vuo?

  • @staceyaleesha2014
    @staceyaleesha2014 4 роки тому +2

    Ur absolutly ryt

  • @pp-nv5xo
    @pp-nv5xo 4 роки тому +1

    സര്‍ എന്റെ ജാതകത്തില്‍ തുലാം രാശിയില്‍ സൂര്യന്റെ കൂടെ ബുധന്‍ നില്കുന്നു (സൂര്യനു നീച്ചഭംഗം ഉണ്ട് )അപ്പോള്‍ എങ്ങനെ ആയിരിക്കും ജാതക പകര്‍പ്പ് മെയില്‍ അയച്ചിട്ടുണ്ട് .

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому

      Thank you ji for your comment. Received your mail. You will get reply mail.
      Regards

  • @aravindv3639
    @aravindv3639 4 роки тому +1

    thamogunatheppatti vishadamayi paranju tharumo?

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому

      ത്രിഗുണങ്ങളെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
      Regards

  • @aswathy.vvadika1204
    @aswathy.vvadika1204 4 роки тому +2

    Sir suryanu. Guruvum kethuvum entha yogam

  • @karthik3166
    @karthik3166 4 роки тому +11

    നമസ്തേ ജീ🙏
    : ഒരു സംശയം ആണ് എല്ലാ ജാതകത്തിലും കാണo കുറെ എറെ യോഗങ്ങൾ പക്ഷേ അത് ഒന്നും ഫലത്തിൽ വരാത്തത് എന്തുകൊണ്ടണ്..?? ഫലത്തിൽ വരാത്ത യോഗങ്ങൾ ഓക്കെ എന്തിനാണ് ജാതകത്തിൽ പറയുന്നത്..??

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому +7

      Congratulations for a very nice question.
      യോഗങ്ങള്‍ എന്നാല്‍ അനുഭവിയ്ക്കാനുള്ള സാദ്ധ്യതകള്‍ മാത്രമാണ്. അതിന് വേണ്ട പ്രയത്നം ആവശ്യമാണ്. മോശമായ യോഗങ്ങളെ തടയാനും പ്രയത്നം ആവശ്യമാണ്. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനുള്ള സൂചനകളായാണ് യോഗങ്ങള്‍ എഴുതുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ഒരു പ്രയത്നവുമില്ലാതെ യോഗാനുഭവങ്ങള്‍ ലഭിയ്ക്കൂ. ഉദാഹരണത്തിന് ലോട്ടറി കിട്ടാന്‍ സാദ്ധ്യത ഉണ്ടെങ്കില്‍ ലോട്ടറി ടിക്കറ്റ് എടുക്കണം. ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗം ഉണ്ടെങ്കില്‍ കോളേജില്‍ ചേര്‍ന്ന് പഠിയ്ക്കണം. വെറുതെയിരുന്നാല്‍ യോഗാനുഭവങ്ങള്‍ ലഭിയ്ക്കില്ല.
      യോഗങ്ങളെക്കുറിച്ചുള്ള വീഡിയോയില്‍ യോഗാനുഭവങ്ങള്‍ മുടങ്ങിപ്പോവാനുള്ള കാരണങ്ങള്‍ വിശദീകരിയ്ക്കുന്നതാണ്.
      Regards

    • @karthik3166
      @karthik3166 4 роки тому

      @@amritajyothichannel2131 .. Thanks for reply ജീ...🙏🙏🙏

    • @happylife9965
      @happylife9965 4 роки тому +5

      @@sathghuru പ്രിയ സുഹൃത്തേ, നവാംശം നോക്കുന്നത് ഗ്രഹത്തിൻ്റെ ശക്തിയും ബലഹീനതയും അറിയാനല്ല... അത് വിവാഹകാര്യങ്ങൾക്കാണ് നോക്കുന്നത്... നമ്മുടെ ഗ്രഹനിലയിലെ ഗ്രഹങ്ങൾ നിൽക്കുന്ന ഭാവം, രാശി, ശുഭ-പാപഗ്രഹങ്ങളുടെ ദൃഷ്ട്ടി, ഓരോ ഗ്രഹങ്ങൾക്കും ലഗ്നാ ദിപനുമായിട്ടുള്ള ബന്ധം, ഡിഗ്രീ ബലം, അഷ്ടവർഗ്ഗം, ഉച്ചം, നീചം ഇവയൊക്കെ അടിസ്ഥാനമാക്കിയാണ് ഫലം നിർണയിക്കുക....

  • @athirasuresh2810
    @athirasuresh2810 4 роки тому

    Enikum budhan moudyathil aanu.ennum education thadasam aanu.ippol pakuthi vachu graduation nirthi

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому

      Thank you ji for your comment.
      പഠനത്തിന് തടസ്സം വരാനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിനുള്ള പരിഹാരം ചെയ്താല്‍ പഠനം തുടരാം. പ്രശസ്തരായ പല പണ്ഢിതരുടെയും ജാതകത്തില്‍ ബുധമൗഢ്യം ഉണ്ട്. ബുധമൗഢ്യം പഠനത്തിന് തടസ്സമല്ല. പഠനം തുടരാന്‍ താല്പര്യം ഉണ്ടെങ്കില്‍ ജാതകത്തിന്റെ details അയച്ചു തരൂ. E mail id description boxല്‍ കൊടുത്തിട്ടുണ്ട് . Consultation is free.
      Regards

  • @dhaneshandhaneshan6866
    @dhaneshandhaneshan6866 4 місяці тому +1

    Subcription number എങ്ങിനെ കിട്ടും

  • @vasanthap2460
    @vasanthap2460 3 роки тому

    മേടം ഒന്നാം ഭാവമായി അവിടെ കൂജനും രാഹുവും ഒന്നിച്ചു നിന്നാൽ ആയുർദൈർഘ്യം എങ്ങി നെ?

    • @amritajyothichannel2131
      @amritajyothichannel2131  3 роки тому

      കുജന് അഷ്ടമാധിപത്യം കൂടി ഉണ്ട്. 9 & 12 ഭാവാധിപതിയായ ഗുരുവിന്റെ സ്ഥാനം കൂടി പരിഗണിയ്ക്കണം.

  • @reshmaunni5299
    @reshmaunni5299 4 роки тому +1

    വിദ്യാഭ്യാസം അഞ്ചാം ഭാവം കൊണ്ടാണ് ചിന്തിക്കേണ്ടത്, വിദ്യാർത്ഥികളുടെ പഠിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം ഏലസ് ധാരണത്തിലൂടെ പരിഹരിക്കാവുന്നതേ ഉള്ളൂ, (സ്വന്തം അനുഭവം )

  • @anithakumari4329
    @anithakumari4329 2 роки тому +1

    വൃശ്ചികലഗ്നത്തിന്റെ 2-ൽ രവി ബുധൻ മൗഢ്യത്തിലാണ്

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      No problem. ശ്രീകൃഷ്ണന് തുളസിമാല ചാര്‍ത്തുക. ശ്രീകൃഷ്ണമന്ത്രം ജപിയ്ക്കുക.

  • @harimathilakam5045
    @harimathilakam5045 4 роки тому

    സർ രാശികളെ പലവിധത്തിൽ classify ചെയ്തിട്ടുണ്ടല്ലോ അതിനെക്കുറിച്ചു ഒരു video ചെയ്യാമോ? eg:ചരം സ്ഥിരം ഉഭയം തുടങ്ങി ആകെ confused ആകുന്ന വളരെയധികം classifications...

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому

      It is very easy. A video will be uploaded shortly.
      Thank you ji for your response.
      Regards

  • @nandakumaronline
    @nandakumaronline 4 роки тому +1

    സാറുമായി നേരിട്ടു സംസാരിക്കാൻ പറ്റുമോ? മൊബൈൽ നമ്പർ കിട്ടുമോ?

    • @amritajyothichannel2131
      @amritajyothichannel2131  4 роки тому +1

      Please send a mail.
      Regards

    • @nandakumaronline
      @nandakumaronline 4 роки тому

      @@amritajyothichannel2131 അയച്ചിട്ടുണ്ട് കുറച്ചു മുൻപ്

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Рік тому +1

    ഇതിൽ ചോദിക്കാൻ പറ്റുമോ എന്നറിയില്ല...ഈ മൗഢ്യം എത്ര കാലം ഉണ്ടാവും..?
    ജോലി ഇപ്പോഴും ഒരു സ്ഥിരത കിട്ടുന്നില്ല..😢 കടം, കർമ്മ തടസ്സം, മനസുഖം ഇല്ലായ്മ,50 വയസ്സ് ആവുന്നു...തുലാം വിശാഖം..ഇപ്പൊ കേതു ദശ ആണ് 😢 വിദ്യ തടസ്സം, സംഗീത മേഖല ആണ് കൂടുതൽ താൽപര്യം...അതിലാണ് വർക്...but മനസ്സ് ഒന്നിലും നിൽക്കുന്നില്ല..😢 ജോതിഷത്തിൽ വളരെ താൽപര്യം തോന്നുന്നു...😊
    ഒരു മറുപടി പ്രതീക്ഷിക്കുന്നു...

  • @anuragdeviprasad1518
    @anuragdeviprasad1518 2 роки тому +1

    എന്റെ ജാതകത്തിലും ബുധൻ മൗട്യത്തിൽ ആണ് നന്നായി എത്ര പഠിച്ചാലും പരീക്ഷയ്ക്കു അത് ഉപകരിക്കില്ല

  • @Purushothaman-b3u
    @Purushothaman-b3u 5 місяців тому

    2 ൽ ഗുളികൻ.

  • @rajanvelayudhan7570
    @rajanvelayudhan7570 4 роки тому +6

    മൗഢ്യം വരുന്ന ഗ്രഹത്തിന് ബലം ഒട്ടും തന്നെകുറയുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത് അല്ലേ.

  • @raajensachin
    @raajensachin 4 роки тому +1

    Thank u

  • @pravithasajan8260
    @pravithasajan8260 3 роки тому +1

    സത്യം 👌