‘വെള്ള’ത്തില്‍ ജീവിച്ചു; ജീവിതത്തില്‍ ‘വെള്ള’മില്ല: ജയസൂര്യ അഭിമുഖം | Jayasurya Interview | VELLAM

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 314

  • @premeera3883
    @premeera3883 3 роки тому +415

    കുടിപ്പിക്കാൻ ഒരുപാട് പേരുണ്ടവവും അവസാനം അത് നിർത്താൻ ആരും ഉണ്ടാവാത്തില്ല... ജയേട്ടാ സൂപ്പർ msg 💓💓💓

  • @noufalkl1020
    @noufalkl1020 3 роки тому +278

    ഇനിയെങ്കിലും ജയേട്ടന് national award കൊടുക്കണം എത്ര എത്ര വെറൈറ്റി ക്യാരക്ടർ ചെയ്തു ❤😍👍

    • @JJ-rn8wd
      @JJ-rn8wd 3 роки тому +7

      Sathyam bro ♥️

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 3 роки тому +6

      100 % സത്യം....
      തീർച്ചയായും അതികം വൈകാതെ കിട്ടട്ടെ

    • @badushan123
      @badushan123 3 роки тому +8

      ഏയ്‌... അത്‌ പറ്റില്ല. അത്‌ കുറച്ചു ആളുകളുടെ കുത്തകയാണ്

    • @arjunmanohar4598
      @arjunmanohar4598 3 роки тому +5

      Ayyo ath pattoola hindile abhinayam areyathavarkk kodukkan vendi mathram ahann ath national award okke comedy alle epo 😂😂😂

    • @jaasi._
      @jaasi._ 3 роки тому +2

      ❤️

  • @ajisivaprasad7260
    @ajisivaprasad7260 Місяць тому +1

    ഇത്തരം സിനിമകൾ ആണ് സമൂഹത്തിനു വേണ്ടത്, ഇത്രയും തയാറെടുപ്പുകൾ നടത്തുന്ന ഒരു നടൻ, അഭിനന്ദനങ്ങൾ.
    ഒരു ആളും മുരളി ആകാതെ ഇരിക്കട്ടെ,

  • @sujumullool
    @sujumullool 3 роки тому +125

    ഈ പടത്തിനു ജയസൂര്യക്ക് അവാർഡ് ഉറപ്പ്.
    അത്ര ഗംഭീര അഭിനയം...
    എന്റെ നാട്ടിലെ കഥാപാത്രം.. എന്റെ നാട്ടിലെ ലൊക്കേഷൻ... ആഹാ...🥰👌 പ്രിയപ്പെട്ടവർ അണിയറയിൽ...😍

    • @coldstart4795
      @coldstart4795 3 роки тому +1

      Murali kunnumpurath

    • @akkientertainments3287
      @akkientertainments3287 3 роки тому +2

      Award കിട്ടി....ജ്യോത്സ്യൻ ആണോ താൻ 😍

  • @syamthiruvalla4694
    @syamthiruvalla4694 3 роки тому +143

    മുരളി... ആദ്യം വെറുപ്പ് ആയിരുന്നു.. പിന്നെ കൗതുകം.. സഹതാപം.. ഇഷ്ടം.. ആരാധന...
    ജയേട്ടൻ തകർത്തു വാരി.. ❤️

  • @trektravel1708
    @trektravel1708 3 роки тому +39

    നടന വിസ്മയം... ജയസൂര്യ... അഭിനയമല്ല... ജീവിതം കാണിച്ചു തന്നു നിങ്ങൾ....Respect 🙏❤️

  • @dileeparyavartham3011
    @dileeparyavartham3011 3 роки тому +105

    ജയേട്ടന്റെ സിനിമകളിൽ ഏറ്റവും മികച്ച ചിത്രം. ഓരോ ഷോട്ടിലും ഒരു യഥാർത്ഥ മദ്യപാനിയെ കാണിച്ചുതന്നു.

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 3 роки тому +7

      ഞാൻ മേരിക്കുട്ടി, (ക്യാപ്റ്റൻ )PV സത്യൻ,ബ്യൂട്ടിഫുൾ, അപ്പോത്തിക്കിരി wow..........

  • @essatheeshes
    @essatheeshes 3 роки тому +45

    ജയെട്ടൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല performance ആയിരിക്കും വെള്ളത്തിലെ മുരളി......❤️❤️❤️
    കട്ട waiting.....❤️❤️❤️
    Jayetta ❤️❤️❤️❤️❤️

  • @joshwafashions8231
    @joshwafashions8231 3 роки тому +11

    ഈ ഫിലിം ഇന്നാ ഞാൻ കണ്ടേ.... എന്തൊരു സൂപ്പർ ഫിലിം ആണ്.. ജയേട്ടന്റെ acting 👌👌👌👌സൂപ്പർ........ ഒരു രക്ഷേം ഇല്ല. റിയൽ ആയി ചെയ്യുന്നു..... ചില ഭാഗങ്ങൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. അതെ പോലെ ഒരു മോട്ടിവേഷനും തരുന്ന ഫിലിം.... ജയേട്ടന് നാഷണൽ അവാർഡ് ഇനി എങ്കിലും കൊടുക്കണേ plz 🙏🙏🙏🙏

  • @nikhilkv4365
    @nikhilkv4365 3 роки тому +50

    ഇന്റർവ്യൂ എടുക്കുന്നവനെ മാറ്റിയിരുന്നെങ്കിൽ കൊറേ കൂടെ നന്നായേനെ.
    വെള്ളം സിനിമയിലെ പെർഫോമൻസ് ഗംഭീരം 👌👌

  • @monoosmedia3348
    @monoosmedia3348 3 роки тому +72

    മദ്യം കഴിക്കില്ല എന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം

  • @ss-pb6tq
    @ss-pb6tq 3 роки тому +18

    ദൃശ്യം 2 കണ്ടു, വെള്ളം കണ്ടു അതിൽ ഒരു സോഷ്യൽ മെസ്സേജ് ഉള്ള ഒരു സൂപ്പർഹിറ്റ് സിനിമ വെള്ളം തനയാണ്.

  • @naseemaseek1844
    @naseemaseek1844 3 роки тому +3

    സിറ്റി ചാനാലിൽ യുവർ ചോയ്സ് അവതാരകൻ ആയ നാൾ മുതൽ... ഇന്ന് വരെ അഭിനയത്തിൽ ജീവിച്ച നടൻ 👌👌👌👌👌👌

  • @prajithpraju5253
    @prajithpraju5253 3 роки тому +5

    ജയേട്ടൻ പൊളിച്ചു.......
    അഭിനയം അല്ല ജീവിക്കുകയാണ് 😍keep it up ജയേട്ടാ 😍😘

  • @vineethjames1895
    @vineethjames1895 3 роки тому +11

    ജയേട്ട ഒരുപാട് ഇഷ്ട്ടായി വെള്ളം എന്നാ സിനിമ. അതിൽ ക്ലൈമാക്സ്‌ ഒരുപാട് ഇഷ്ട്ടായി തകർന്നു പോയവർക്ക് തിരിച്ചുവരുവാൻ പ്രെചോദനം ആണ്

  • @shajiscomedy8844
    @shajiscomedy8844 Рік тому

    ജയസൂര്യയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയ ഒരു ചിത്രമാണ് വെള്ളം അതേപോലെ ജയസൂര്യയുടെ ഇൻറർവ്യൂകൾ എനിക്ക് വളരെ ഇഷ്ടമാണ് നല്ല അറിവും കഴിവും ഉള്ള ഒരു വ്യക്തിത്വവും കലാകാരനും ആണ് ജയസൂര്യൻ

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 роки тому +31

    മലയാളത്തിന്റെ മണ്മറഞ്ഞു പോയചില വലിയ കലാകാരൻമാർ മുരളിയായിപ്പോയത് കൊണ്ട് അകാലത്തിൽ പൊലിഞ്ഞു പോയി ♥🙏

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +3

    ജയസൂര്യ പൊളിച്ചടുക്കി അഭിനന്ദനങ്ങൾ 🙏🙏

  • @sandeepnt4152
    @sandeepnt4152 3 роки тому +5

    ഞാൻ ഈ ഒരു സിനിമയിലൂടെ എന്റെ ഏട്ടനെയാണ് കണ്ടത് 😢😓...ജയേട്ടാ നിങ്ങളുടെ നടനത്തെ നിർവചിക്കാൻ കഴിയില്ല ... അസാധ്യം

  • @dharmiknair
    @dharmiknair 3 роки тому +2

    Mr. Jayasuriya... You lived in front of the camera ... You were not ACTING but literally LIVING throughout the movie. You adapted the CHARACTER and dwelled in it. Fantastic. ..

  • @soorajrskannan1388
    @soorajrskannan1388 3 роки тому +56

    വെള്ളമടി ഒരു trend ആക്കാൻ ചില സിനിമകൾക്ക് സാധിച്ചു എന്ന് വേണം കരുതാൻ.. ഇപ്പൊ കഞ്ചാവും new gen പിള്ളേർ status ഇടുന്നു.. പ്രചരിപ്പിക്കുന്നു. എന്തിനോ വേണ്ടി തിളക്കുന്ന youth..!!!

  • @shoukathali7785
    @shoukathali7785 3 роки тому +83

    മദ്യം തൊട്ടില്ലയെങ്കിൽ അതിന്റെ
    നന്മ എല്ലാവർക്കുമുണ്ടാകും.

    • @coldstart4795
      @coldstart4795 3 роки тому

      Bro madyam engane nirthum ...Enik nirthanam ennund ..Ipol extreme anu ...Any solution ?

    • @silu4479
      @silu4479 3 роки тому +2

      @@coldstart4795 നിങ്ങൾക്ക് നിർത്തണം എന്നുണ്ടെങ്കിൽ ഈ സിനിമ കാണു നിങ്ങൾ കുടി നിർത്തണം എന്ന് നിങ്ങൾ തന്നെ വിചാരിക്കണം മനസ്സുകൊണ്ട് വിചാരിക്കണം മുരളി എന്ന യഥാർത്ഥ മനുഷ്യന് വോയിസ് മെസ്സേജ് അയച്ച ഒരാൾ പറയുന്നുണ്ട് ചേട്ടനെ പോലെ ഒന്നും ആവില്ലെങ്കിലും ഞാൻ മദ്യപാനം നിർത്തിയാൽ എൻ്റെ കുടുംബത്തിന് സമാധാനം കിട്ടുമല്ലോന്ന് അത് പോലെ നിങ്ങളും വിചാരിച്ചാൽ മതി മദ്യപാനം നിർത്താൻ

    • @coldstart4795
      @coldstart4795 3 роки тому

      @@silu4479 hmmm...Ok ..Thanks for ur advice

    • @alanjohnson9336
      @alanjohnson9336 3 роки тому +1

      @@coldstart4795 Bro Madhyam Nirthanulla ettavum nalla Vashi Madhyam kittunna Sourcileek paramavathi marinikkuka . Madhyam nirthukaa Swayam Reward cheyyum enn swayam parayukka. Madhyathe kurich Moshamayi Samsarich madhyathe poornmayi verukuka. Swayam Convince cheyyuka . Njanithrem paranjath Atomic habits enna book il ninnnan enne porn addiction nirthaaan sahayicha bookaan Science based . Ath vayikukayanekil Broyik upakarepedum. Rehabilitation centre povunnathum nallathayirikum Madhypanathinte ella source nashipikaanum kashiyumaaloo

    • @coldstart4795
      @coldstart4795 3 роки тому +1

      @@alanjohnson9336 ipo madyapanam nirthiyit 2 maasam ayi..aource illathe akumpol thaniye nilkum ennu paranjath satyam anu

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +49

    ജയസൂര്യ വളരെ നല്ല കഴിവുള്ള നടൻ

  • @vikramvedha9038
    @vikramvedha9038 3 роки тому +12

    ലാലേട്ടൻ, ജഗതി ചേട്ടൻ,...... only ജയസൂര്യൻ...,,,,,,,,👍

  • @harisanth8599
    @harisanth8599 3 роки тому +2

    മണിച്ചേട്ടന്റെ ഡെഡിക്കേഷൻ ഓർമ വന്നു ഇതിലെ അഭിനയം കണ്ടപ്പോൾ 👌

  • @pravithasajan8260
    @pravithasajan8260 3 роки тому +12

    10:28 സൂപ്പർ മെസ്സേജ്

  • @RAINDROPSCreation
    @RAINDROPSCreation 3 роки тому +7

    മദ്യം കഴിക്കുന്നത് കാണിക്കാതെ മദ്യപാനിയെ അവതരിപ്പിച്ച സിനിമ....👌👌👌😍

  • @sajeevsaji7541
    @sajeevsaji7541 3 роки тому +3

    പാട്ടു,ഒരുപാട് ഇഷ്ടമുള്ള ആളായ ഞാൻ,,shahabaasinte ആകാശമായ വളെ എന്ന പാട്ട് തപ്പിയപ്പോൾ,,,അതിലെ ജയസൂര്യയുടെ ഭാവങ്ങൾ കൊടുത്തിട്ടുള്ളത്,,,ഉഗ്രൻ,,,,അപ്പോൽ മുതലാണ് ഇൗ,സിനിമയുടെ പലതരം അഭിമുഖങ്ങൾ തപ്പി നോക്കി കണ്ട് തുടങ്ങിയത്,,,ങ്ങനെയാണ് വെള്ളം മുരളി എന്നകഥപാത്രത്തിന്റെ,ഒറിജിനലും ആയുള്ള അഭിമുഖം കണ്ടത്,,,,അപ്പോൽ,മുതൽ വല്ലാത്ത ഒരാഗ്രഹം ,,ഇതൊന്നു കാണണം,,,പക്ഷേ വിദേശത്താണ്,,,എന്നാലും,,കാണാൻ പറ്റുന്ന ആദ്യ സാഹചര്യത്തിൽ തന്നെ കണ്ടിരിക്കും,,,,

  • @omanasr6550
    @omanasr6550 3 роки тому +16

    നല്ല വൃക്തിയായി മാറുന്നു സന്തോഷം

  • @indaus1
    @indaus1 3 роки тому +2

    finaly i watched vellam...Jayasuriya deserves national award....hats off..

  • @devuttydevuzz9933
    @devuttydevuzz9933 3 роки тому +2

    അഭിനയം അല്ല ജീവിതം... Real ആ നടപ്പ് ഒക്കെ എത്ര correct ആയിരുന്നു 🥰🥰🥰

  • @gopikrishnanr1
    @gopikrishnanr1 3 роки тому +16

    Nalla interview... Movies with gud social messages will impact our society 👍👍👍

  • @lolansclub2289
    @lolansclub2289 3 роки тому +26

    Versatile King JAYASURYA FANS 💪♥️

  • @midhunv6507
    @midhunv6507 3 роки тому +36

    ഒന്നും പറയുന്നില്ല ...... ആ പെർഫോമൻസ് അത് ഒരുപാട് പേരെ വെള്ളം അടിക്കുമ്പോൾ ചിന്തിപ്പിക്കട്ടെ

  • @Mufasal
    @Mufasal 3 роки тому +16

    മമ്മുക്ക കഴിഞ്ഞാൽ പിന്നെ വേഷ പകർച്ചയുടെ കര്യത്തിൽ മലയാള സിനിമയിൽ ജയസൂര്യ ആണ് 😍 ...അതുപോലെ മമ്മുക്കക് ശേഷം ജയസൂര്യയുടെ ഇന്റർവ്യൂസ് ആണ് ഞാൻ ഏറ്റവും കൂടുതൽ കാണാറുള്ളത്👍💕

    • @vpv7070
      @vpv7070 3 роки тому +2

      ദിലീപ് 🔥🥰

  • @salam1174
    @salam1174 3 роки тому +3

    By far the best of Jayasuriya and one of the all time Best Malayalam movies....👏👏👏👏👏

  • @bindhupk1394
    @bindhupk1394 3 роки тому +44

    അഹങ്കാരം ഇല്ലാത്ത ഒരു പാവപ്പെട്ട നടന് ആണ് ജയസൂര്യ ഇതുപോലെ മുന്നോട്ട് പോകുമോനെ God bless you

  • @sreejithdivakaran1683
    @sreejithdivakaran1683 3 роки тому +4

    Jayasurya deserves an award for this performance 👏

  • @Sanoofer_Sanu
    @Sanoofer_Sanu 3 роки тому +15

    ജയേട്ടൻ,, ❤️😘😘❤️😘💯

  • @anuunimya6341
    @anuunimya6341 3 роки тому +5

    അതു പറഞ്ഞത് സത്യമാണ് ചേട്ടൻ മദ്യപാനം നിർത്തിയാൽ ഒരു ഫ്രണ്ട്സും കൂടെ ഉണ്ടാകില്ല സത്യസന്ധമായ കാര്യം ജയേട്ടൻ പൊളിയാണ്

  • @abuhadi9862
    @abuhadi9862 3 роки тому +1

    ജയസൂര്യ... നിങ്ങൾ മഹാ നടനാണ്,

  • @krishnadevtr3285
    @krishnadevtr3285 3 роки тому +22

    Jayasurya fan boy🥰

  • @vijayakumarp8332
    @vijayakumarp8332 3 роки тому

    ഈ മനുഷ്യൻ....! ജയസൂര്യ...! എന്നെ സത്യത്തിൽ വിസ്മയിപ്പിച്ച ഒരു നടൻ..ആദ്യമൊക്കെ വെറും ഒരു മിമിക്രിക്കാരൻ എന്ന നിലയിൽ അവഗണിച്ചിരുന്നു.., . മാപ്പ് ചോദിക്കുന്നു 🙏🙏🙏.ഇത് പോലെ റേഞ്ചുള്ള ഒരു നടൻ.. !താരമല്ല.. നടൻ..! അതിന്റെ പൂർണാർത്ഥത്തിൽ... !മറ്റുള്ളവർ കണ്ടു പഠിക്കണം.. !ഇദ്ദേഹത്തിന്റെ അർപ്പണ ബോധത്തെ..! ഇന്ന് ഞാൻ ഇദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ആണ്. ഇദ്ദേഹം മലയാളത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കും... അവിടെ സിംഹാസനങ്ങൾ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നു... ! അഭിനന്ദനങ്ങൾ... !

  • @aadhyaabhilash5584
    @aadhyaabhilash5584 3 роки тому +1

    Super adipoli onnum parayan illa big salute jai sr👏👏👏❤️❤️❤️🙏🙏🙏

  • @rajah1367
    @rajah1367 3 роки тому +72

    അവതാരകൻ 300അടിച്ചിട്ടുണ്ടോന്നു ഒരു സംശയം.... നാക്ക് കുഴഞ്ഞുള്ള സംസാരം..

  • @GOAT-de2rt
    @GOAT-de2rt 3 роки тому +28

    ട്രെയിലർ പൊളിച്ചു
    പ്രതീക്ഷ അങ്ങ് കൂടി 😎

  • @sharikasharika9726
    @sharikasharika9726 3 роки тому +4

    Natural actor jayettan anu , really supper actor anu I really love u Jayettan 😍😍😍😍😍

  • @subhathasankaran
    @subhathasankaran 3 роки тому +5

    Interview പൊളിച്ചു appuveta 👍👍@ Vivek Muzhakkunu . Trailor Super 👍

  • @navinm7004
    @navinm7004 3 роки тому +3

    Vere level performance aann jayettante........pattuvenkil national award vare kittenda character aann.....at least state award enkilum must aayittum kittanam enn njan prarthikkunnu

  • @VKremixstudio
    @VKremixstudio 3 роки тому +3

    National Award deserves
    The Best Perfomance🔥❤️

  • @jithu9450
    @jithu9450 3 роки тому +2

    എന്റെ പൊന്നോ ഒന്നും പറയാനില്ല.... 🔥🔥😘

  • @georgeroy7880
    @georgeroy7880 3 роки тому +2

    എൻ്റെ ജീവിതത്തിലെ ചില നേർക്കാഴ്ചയാണ് വെളളം എന്ന സിനിമ.....😁😁

  • @SwaraRagam
    @SwaraRagam 3 роки тому +1

    Good interview....jayaettaa thakarthu

  • @ishakottupurakkal9221
    @ishakottupurakkal9221 3 роки тому +3

    Appreciation. ...jayasooriya

  • @abi-vu3bk
    @abi-vu3bk 3 роки тому +2

    ജയേട്ടൻ തകർത്തു 🥰🥰🥰

  • @nandhu5759
    @nandhu5759 3 роки тому +7

    Jayasuriya 🔥

  • @rohitps2683
    @rohitps2683 3 роки тому +1

    Jayasurya sir adipoli script selection aanu.Ingere iniyum uyarangalil ethum

  • @vipincfchax
    @vipincfchax 3 роки тому +1

    Congrts jayetta♥️👍👍

  • @Tashutasleem-z7r
    @Tashutasleem-z7r 3 місяці тому

    My favorite actor Jayasurya Sir ❤❤

  • @hermionegranger479
    @hermionegranger479 3 роки тому +7

    Interviewer was very good with relevant questions.... Good 🙂

  • @manilal7325
    @manilal7325 3 роки тому +22

    ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി വച്ചിരിക്കുന്ന ഒരു സാധനം വാങ്ങി കുടിക്കുന്നവർക്ക് എതിരെ ആത്മ ഹത്യാ ശ്രമത്തിന് കേസ് എടുക്കണം... വിൽക്കുന്നവർക്ക് പ്രേരണ കുറ്റത്തിനും കേസ് എടുക്കണം...

    • @badushan123
      @badushan123 3 роки тому +1

      ബെസ്റ്റ്.... ഈ പറഞ്ഞ രണ്ടിനും നമ്മുടെ ഭരണ സംവിധാനത്തിൽ ഒരു മന്ത്രിപദവി ഉണ്ട് എന്നുകൂടെ ചേർത്ത് മനസിലാക്കുക. അന്നേരം മനസിലാവും ഇതൊന്നും നടക്കില്ലാന്ന്

  • @Shajithonnakkal
    @Shajithonnakkal 3 роки тому +2

    Good പെർഫോമൻസ് ആയിരുന്നു ...

  • @manjukunju9156
    @manjukunju9156 3 роки тому +4

    ജയേട്ടനെ ഇതിന് മുന്പും എനിക്കി നല്ലൊരു ആക്ടർ ആണെന്ന് തോന്നിട്ടുണ്ട് but ഇതുപോലൊരു film jeyettante ആക്ടിങ് തെളിയിക്കാൻ pattittundu

  • @pettythiefstube4609
    @pettythiefstube4609 3 роки тому +4

    Jayasuriya is becoming very refined.

  • @ajilalthoongayil4066
    @ajilalthoongayil4066 3 роки тому +12

    വാ തുറന്നു ആരും ഒഴിച്ചുകൊടുക്കില്ല, വേണ്ടാന്ന് വച്ചാ വേണ്ട

  • @raisap1827
    @raisap1827 Рік тому

    Super message🙏🙏🙏🙏

  • @StSinner
    @StSinner 3 роки тому +5

    Vivek nalla interview..! Jayattennn kiduuu

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 3 роки тому +1

    Jayasuriya sir njan angeyude arathaken onum ayirunila but e fillim kandapam ur great actor sir

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 роки тому +52

    ഇതിൽ ആരാ ശരിക്കും സെലിബ്രിറ്റി 😄

    • @arun.573
      @arun.573 3 роки тому +3

      Enthayalum aa thoppi vacha killadi alla enn urapp🤣

    • @01abhilash
      @01abhilash 3 роки тому

      😁😁😁

  • @iamsanjuzzofficial4137
    @iamsanjuzzofficial4137 3 роки тому +1

    Complete Actor ❤️🎬

  • @VeeTalks
    @VeeTalks 3 роки тому +2

    Super actor Mr. Jaya Sooryaa👍👍👏👏👏👏👏👏👏
    Thanks Manorama News..

  • @aswinkumargr7964
    @aswinkumargr7964 3 роки тому +1

    Jayetta Hands of you chetaa

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +4

    ജയേട്ടൻ നമസ്കാരം
    ദയവു ചെയ്തു ഇങ്ങനെ ഒന്നും അഭിനയിക്കരുത്
    ആൾക്കാർ കണ്ണ് വെക്കും
    (പുണ്യാളനിൽ ഒരുമിച്ചു രണ്ടു സീനിൽ അഭിനയിക്കാൻ ദൈവം അനുഗ്രഹിച്ചു )

  • @Kidiloski7
    @Kidiloski7 3 роки тому +15

    ജയേട്ടൻ പൊളിയാണ്..😅💥🔥

    • @SamsiKL14
      @SamsiKL14 3 роки тому +1

      നിങ്ങൾ എല്ലാ വീഡിയോയിലും കമെന്റ് ഇടുന്നുണ്ടല്ലോ

    • @stonebench1470
      @stonebench1470 3 роки тому

      പുള്ളിയ്ക്ക് ഫാമിലിയൊന്നുമില്ലേ

  • @shynipsukumaranshyni5863
    @shynipsukumaranshyni5863 3 роки тому +1

    എന്റെ ജീവിതമായി ഏറ്റവും അടുത്ത് നിൽക്കുന്ന സിനിമ. ക്ലൈമാക്സ്‌ ഇങ്ങിനെ അല്ല ജീവിതത്തിൽ. സ്വന്തം സഹോദരൻ തന്നെ വില്ലൻ ആയി ജീവിതത്തിൽ. അദ്ദേഹം പോയിട്ടും ഇന്നുഉം മോളുടെ jeevitattilum വില്ലേനായി തുടരുന്നു.

  • @AB-pr8ti
    @AB-pr8ti 3 роки тому +12

    ജയസൂര്യ 🌞

  • @habibibrahim2889
    @habibibrahim2889 3 роки тому +2

    Very nice interview

  • @shelvijobinvarghese2292
    @shelvijobinvarghese2292 3 роки тому +2

    ജയേട്ടൻ 🥰🥰🥰🥰

  • @gopishgopi2718
    @gopishgopi2718 3 роки тому +6

    16:15 correct word jayetta ennodum ente friend paranjirunnu

  • @sunusamuel1497
    @sunusamuel1497 3 роки тому +9

    Jayettan 🥰🥰

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +7

    ജയസൂര്യയെ ഇഷ്ടം പക്ഷെ ചോദിക്കുന്നവനെ ഇഷ്ട്ടമല്ല അതുകൊണ്ട് ഇത് കാണുന്നില്ല എന്ന് വയ്ക്കുന്നു

    • @praveenv7201
      @praveenv7201 3 роки тому

      അതെന്താ

    • @kunukunu6978
      @kunukunu6978 3 роки тому

      Haha best theerumanam....arku poyi...ningalk poyi..nalla oru cinema

  • @truevoice4452
    @truevoice4452 3 роки тому +19

    എവിടുന്നു കിട്ടി അവതാരകനെ?

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 3 роки тому

    Jayasurya you are great artist

  • @bensonxavier7802
    @bensonxavier7802 3 роки тому +7

    Underrated actors
    1.vinayakan
    2.jayasurya

    • @deviprasads1931
      @deviprasads1931 3 роки тому +2

      Overrated tovino

    • @bensonxavier7802
      @bensonxavier7802 3 роки тому +1

      @@deviprasads1931 true💯......pakshe improve akund... Pakshe pulliyekond nalla reethyil abhinayipikan pattunna directors ind NILAVIL >> ashique abu(Mayanadhi), basil Joseph ( Godha), John paul(guppy ).... Parayan pattila,Chilapol bhaviyil nalla nadanmarude pattikayil varuvayirikum.... Areyum vele korach kanan patillaalo👍

    • @nuhman3304
      @nuhman3304 3 роки тому +1

      @@deviprasads1931 true

  • @baijuchacko3681
    @baijuchacko3681 Рік тому

    അവതാരകന്റെ ശബ്‌ദം തിരിയുന്നില്ല....

  • @beenarajan7262
    @beenarajan7262 3 роки тому +1

    ശരിയാണ്

  • @silu4479
    @silu4479 3 роки тому +1

    ജയസൂര്യ ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു അസാധ്യ അഭിനയം ആശുപത്രിയുടെ തറയിൽ സ്പിരിറ്റ് നക്കി കുടിക്കുന്ന സീൻ ഒരു രക്ഷയുമില്ല സിനിമ ഇഷ്ടായി എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ

  • @sajinkavilvlogs5271
    @sajinkavilvlogs5271 3 роки тому +10

    എനിക്ക് ദുഃഖം വരുമ്പോ നല്ല പൊറോട്ട ഉം ബീഫ് ഉം കഴിക്കും അപ്പോ ഒരു ആശ്വാസം ahn🤣

  • @sreekanthcs265
    @sreekanthcs265 3 роки тому +2

    17:10👏

  • @moviecapital2344
    @moviecapital2344 3 роки тому +7

    വെള്ളം 👌👌

  • @bhavyasajeesh2a335
    @bhavyasajeesh2a335 3 роки тому +2

    I love you jayetta

  • @ATK333ff
    @ATK333ff Рік тому

    കുടിപ്പിക്കാൻ ഒരു പാട് പേരുണ്ടാകും. പക്ഷേ കുടി നിർത്താൻ ആരും സഹായിക്കാനുണ്ടാകില്ല!

  • @afsalmachingal1235
    @afsalmachingal1235 3 роки тому

    ജയേട്ടൻ ഇഷ്ടം. ഇഷ്ടം ഇഷ്ടം

  • @santhuvs5027
    @santhuvs5027 3 роки тому +2

    Super acting..... Jayasoorya thakarth abhinayichu....

  • @keralacocktail3050
    @keralacocktail3050 3 роки тому +3

    കുടിക്കില്ലേ... പക്ഷെ ഇദ്ദേഹത്തെ ഞാൻ ബാറിൽ (ദുബായ് )കണ്ടിട്ടുണ്ട് !!!

    • @rknair
      @rknair 3 роки тому

      ദുബായിൽ ഏത് ബാർ ബായ്.. ഡാൻസ് ബാറാണോ?15 വർഷമായ് ഞാൻ ഇവിടെ ഞാൻ കാണാത്ത ബാറോ!!

    • @keralacocktail3050
      @keralacocktail3050 3 роки тому +2

      @@rknair കഷ്ട്ടം... Celavi എന്ന് വെറുതെ ഗൂഗിൾ മാപ് നോക്കിയാൽ മതി പിന്നെ ഒരുപാട്... Emaar ഹോട്ടലിൽ എല്ലാത്തിലും ക്ലബ് വിത്ത് ബാറുകൾ ഉണ്ട്. ഞാൻ ജോലി ചെയുന്നത് emaar il ആണ്... നിങ്ങൾ കാണാത്ത പലതും ഇവിടെ ഉണ്ട് ബായ് 😀

    • @habibibrahim2889
      @habibibrahim2889 3 роки тому +1

      Ayaall kudikillaann parayunnath thiruthiyitt namukenth kaaryam, nammude aarudeyenkilum pengalleyonnum kettich kodukkaan pokunillalo, adheham kudikkilla ennuthanne parayatte appol ini adheham kudikkunnendenkil polum vallare pedikkum

    • @manumellot
      @manumellot 3 роки тому +1

      @@keralacocktail3050 l

  • @shalu85liz
    @shalu85liz 3 роки тому +1

    Pursuit of happyness😍😍😍

  • @abdurahman4103
    @abdurahman4103 3 роки тому +2

    Nice interview...

  • @naseefcm7294
    @naseefcm7294 2 роки тому

    jayetta adhehathe nannayi gounichu interview cheyyoooo....

  • @mythrivlogs4821
    @mythrivlogs4821 3 роки тому +1

    Nalla interview

  • @souravramesh.m4521
    @souravramesh.m4521 3 роки тому +1

    Great movie 🙌🏼👌