മദ്യപിക്കാനായി മാത്രം ജോലി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു

Поділитися
Вставка
  • Опубліковано 12 вер 2024
  • മദ്യപാനം കാരണം സർവ്വവും നഷ്ടമായ ഒരു കാലമുണ്ടായിരുന്നു . ജയസൂര്യ നായകനായ വെള്ളം സിനിമ പ്രേക്ഷക പ്രീതി നേടി മുന്നേറുമ്പോൾ യഥാർത്ഥ വെള്ളം മുരളി ദേ ഇവിടുണ്ട്
    Wlcome to Club FM Nice to meet you With RJ Rafi
    #Vellammovie #ClubFM
    ----------------------------------------------------
    Follow Club FM on
    Facebook: / clubfmkerala​​
    Instagram: / clubfmkerala​​
    UA-cam: / clubfmkerala​​
    Twitter: / clubfmkerala​​
    Website: clubfm.in/​​
    Club FM, Kerala No.1 FM, has been delivering tons of fun to Malayalee audiences for 14 years, living up to its popular tagline "ton kanakkinu fun". Born from the house of Mathrubhumi in the year 2007 with its first station in Thrissur, Club FM soon expanded to Kannur, Trivandrum, Kochi, Dubai, Kozhikode and Alappuzha, capturing the hearts of millions through well-crafted shows, affable and vibrant RJs and unlimited music curated by experts in the field.
    Club FM playlist is an assorted one which includes various genres, the evergreens and the latest hits in Malayalam, Tamil and Hindi. Recognizing the popularity of the station and the versatility of the content, Club FM has been awarded numerous International and National Awards of excellence over the years.
    Having always been the patron of change and growth within and around , the brand underwent a re-branding exercise and relaunched on 18 January 2021 in an all New Avatar, the Club FM logo adorning the fresh and effervescent colours of yellow and black and the content embracing a "new normal" format with the primary focus on the listener in real time. The "U" in new ClUb FM is every listener, every Malayalee who is a free-thinker, youthful and intelligent. Tovino Thomas, the dynamic Malayali actor with a huge fanbase, who has never shied away from making his opinions and known for his bold and liberal choices of movies, is the brand ambassador of the Reborn ClubFM. Be sure to catch some amazing content on Club FM, informative and musical, but more than everything, be ready to become a part of us, sharing your opinions, your moods, your experiences, because ClUb FM is all about "U".
    A Club FM Production. All rights reserved.

КОМЕНТАРІ • 384

  • @shanoop95390
    @shanoop95390 3 роки тому +638

    എന്റെ മരണം വരെ എനിയ്ക്കു മദ്യ ത്തെ നിയന്ത്രിച്ചു കുടിയ്ക്കാൻ കഴിയില്ല...., അത് കൊണ്ട് മദ്യ പാനം നിർത്തി....... ഇന്നേക്ക് 14 ദിവസം ആയി......❤❤❤❤❤ എല്ലാ ചെങ്ങായിമാരും എന്നെ അനുഗ്രഹിക്കണം.....🎉🎉🎉

  • @MaheshM-su3ol
    @MaheshM-su3ol 3 роки тому +350

    ഇത്രയും വളർന്നിട്ടും കാര്യങ്ങൾ തുറന്നു പറയാനുള്ള മനസ്സ്...🙏🙏

    • @jkp7144
      @jkp7144 3 роки тому +2

      Sathyam 🙏

    • @kuriakosemt5395
      @kuriakosemt5395 3 роки тому

      @@jkp7144 lllllllllllllllll

    • @akshaykumara3616
      @akshaykumara3616 3 роки тому

      @@jkp7144 qwq

    • @gireeshnair7436
      @gireeshnair7436 2 роки тому

      അതാണ് എല്ലാരും ഇങ്ങനെ പറയണം എന്നില്ല

  • @KabeerAhammed
    @KabeerAhammed 3 роки тому +48

    ഏതൊരു ഒരു വ്യക്തിയുടെ ജീവിതത്തിലും ഉയർച്ചയിലും താഴ്ചയിലും ഒരു പെണ്ണ് ഉണ്ടാകുമെന്ന് പറഞ്ഞത് എത്ര സത്യമാണ്.പലരുടെയും കമന്റ് കണ്ടു ഇതുപോലുള്ള ഭാര്യയെ കിട്ടാൻവേണ്ടി😊 പലർക്കും സിനിമ കണ്ടപ്പോൾ തോന്നിയത് ആയിരിക്കും. മുരളി ചേട്ടനെ മുരളി ചേട്ടനാക്കാൻ കാരണക്കാരനായ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.

    • @palaniachary810
      @palaniachary810 3 роки тому

      Evarum kannada movie

    • @nileshkannan7661
      @nileshkannan7661 3 роки тому

      ഈ സിനിമ തെറ്റായ സന്ദേശം നൽകുന്നു

    • @arjunsr850
      @arjunsr850 Рік тому

    • @denildavis3561
      @denildavis3561 10 місяців тому

      ​​@@nileshkannan7661അതെ ഇത് കണ്ട ആൾക്കാരൊക്കെ വഴി തെറ്റി മദ്യപാനം നിർത്തി എന്നാണ് കേട്ടത്

  • @shajahanpunnilath3137
    @shajahanpunnilath3137 3 роки тому +206

    ജീവിതത്തിൽ അനുഭവിച്ച insult ആണ് ഏറ്റവും വലിയ investment 👌👌👌

    • @sarank.g4358
      @sarank.g4358 3 роки тому +5

      ഇതാണ് ഈ ചിത്രത്തിൻ്റെ യഥാർത്ഥ പാഠം❤️

    • @manoj8496
      @manoj8496 3 роки тому +4

      Insult ഉണ്ടായാൽ മാത്രമേ മെച്ചം മനുഷ്യനിൽ കടന്നു വരികയുള്ളൂ.അത് ആത്മീയത യിലും ഭൗതികത യിലും

    • @saaassalim6354
      @saaassalim6354 3 роки тому

      Yes ua-cam.com/video/1z74CWcEeEI/v-deo.html

  • @santhoshcc5286
    @santhoshcc5286 3 роки тому +48

    ഈ അനുഭാവ കഥകൾ ഭാവിയുടെ വാഗ്ദാനമായ കുട്ടികളെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പഠിയ്പദ്യതിയിൽ പഠിപ്പിക്കണം.🙏🙏

  • @sameersign
    @sameersign 3 роки тому +40

    സിനിമ കണ്ടിട്ടാണ് ഇത് കാണുന്നത് , ജീവിതമാണിത് ഇദ്ദേഹത്തിന്റെ ഓരോ വാക്കിലും ഒരു വിങ്ങലാണ് എനിക്ക്

  • @ska4036
    @ska4036 3 роки тому +45

    നിയന്ത്രിക്കാൻ പറ്റാത്തവർ പൂർണ്ണമായും കഴിക്കാതെയിരിക്കുക എന്നത് മാത്രമേ പരിഹാരം ഉള്ളു. കുറച്ചു കഴിക്കാം എന്ന് വിചാരിച്ചാൽ പണി പാളും. തുടങ്ങിയാൽ നിർത്താൻ പറ്റില്ല. 😱

  • @sobikrishna1254
    @sobikrishna1254 3 роки тому +23

    ആ സിനിമ കണ്ടിട്ട് ഈ ഇന്റർവ്യൂ കൂടി കേൾക്കണം, എന്നാലേ എല്ലാം complete ആവൂ....

  • @kulangaratalkies7582
    @kulangaratalkies7582 3 роки тому +95

    "ഇതൊക്കെ കേൾക്കാൻ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ, അത്‌തന്നെ ഒരു ഭാഗ്യമല്ലേ"..
    നിങ്ങടെ വാക്കുകൾ 🙏😘

  • @unni7083
    @unni7083 3 роки тому +60

    മോട്ടിവേഷൻ,, 💪💪💪 മുത്താണ് മുരളി ചേട്ടൻ 💖💖💖💖💖💖😘😘🥰🥰🥰🥰🥰🥰 ഇല്ലായ്മ നിന്ന് വളർന്നു വന്ന മണി മുത്തു..... അഭിമാനം 💖💖💖💖💖💖💖💖💖💖💖💖 തോന്നുന്നു.. മുരളി ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰

  • @babeeshchathoth3824
    @babeeshchathoth3824 3 роки тому +53

    ഇതു കേട്ടപ്പോൾ ഇന്നലെ നിർത്തി ഇന്ന് അടിക്കാൻ തോന്നി അപ്പൊ ഇതു ഒന്ന് കൂടി കണ്ടു ഇന്ന് ഇനി വേണ്ട 🙏😭😭🏃🏃

  • @RajeshRajesh-lq2yi
    @RajeshRajesh-lq2yi 2 роки тому +5

    ഇതു വളരെ നല്ല മനസുള്ള ഒരു വ്യക്തിയാണ്.കുടിക്കുന്നതും അതു പിന്നെ നിയന്ത്രിക്കാൻ കഴിയാത്തതും അദേഹത്തിന്റെ തെറ്റല്ല അത്രയും അഡിക്റ്റായാൽ ബ്രയിൻ മദ്യം മാത്രമേ ചോദിക്കൂ. അനുഭവിച്ചാലേ അതു ശരിക്കും മനസിലാക്കാൻ പറ്റൂ. അതിൽ നിന്നും മാറിയില്ലേ അതു തന്നെ വലിയ കാര്യം

  • @rahulshiva5644
    @rahulshiva5644 3 роки тому +134

    പടം പൊരിച്ചു ജയസൂര്യ ഞാൻ ഉദേശിച്ച ആളു അല്ല ❤❤

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 3 роки тому +6

    ഒരുപാട് ആളുകൾക് ഉപകാരമായിരിക്കും ഈ വീഡിയോ.. എന്തു സുന്ദരമായ ണ് മുരളി ഏട്ടൻ കാര്യങ്ങൾ പറയുന്നത്... ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന വർക്കും ഉപകാരപ്പെടും ഈ വീഡിയോ

  • @sujithakhilasujith8337
    @sujithakhilasujith8337 3 роки тому +148

    ജീവിതത്തിൽ ജയിച്ചവരെ കണ്ട് പഠിക്കരുത്.തോറ്റവരെ കണ്ട് പഠിക്കണം.

  • @sajeeshtn5851
    @sajeeshtn5851 3 роки тому +4

    ജയിച്ചവന്റെ പാം പുസ്തകം വായിച്ച് ആരും വളരുത് ... തോറ്റവന്റെ ചരിത്രമാണ് നമ്മൾ പഠിക്കേണ്ടത് ... ഇന്നിനെ കണ്ട് നമ്മൾ ആരെയും നാളെയെക്കുറിച്ച് വിലയിരുത്തരുത് ... നാളെ അവൻ മാറും... മാറി മറയും ...അതാണ് ജീവിതം : അതാണ് മുരളി

  • @vishnuc6117
    @vishnuc6117 3 роки тому +22

    ഇട്ടിരിക്കുന്ന ഷർട്ട്‌ കണ്ടോ. ഫിലിമിൽ കാണുന്ന പോലത്തെ തന്നെ ഷർട്ട്‌ അല്ലെ....... ഇപ്പോഴും എല്ലാം തുറന്നു പറയുന്ന മുരളി ചേട്ടൻ...😍

  • @s9ka972
    @s9ka972 3 роки тому +38

    നല്ല ഓമനത്തമുളള മുഖം ... നല്ല സംസാരം😍

  • @Sumesh_Mathur
    @Sumesh_Mathur 3 роки тому +54

    Dear Anchor, why you are interrupting him while speaking ? Always give enough time for guest to speak. Murali chettan is an awesome person. Thanks god for bringing this great man back to wonderful life.
    Simply inspiring story...😍

    • @johnsphilip6898
      @johnsphilip6898 3 роки тому +1

      Sathyam anchorn oru thamasha pole

    • @AbdulGafoor-qr7hc
      @AbdulGafoor-qr7hc 3 роки тому +4

      Anchor is boring

    • @thukaramashetty1155
      @thukaramashetty1155 3 роки тому +1

      The anchor is mentally not matured...he had to interview Mr. Murali with serious..but he questioning like a bafoon..

  • @shamsudeenph1202
    @shamsudeenph1202 3 роки тому +8

    കുടിയൻമാർക്ക്‌ ഇങ്ങേരു ഒരു റോൾ മോഡൽ ആണ് ❤❤❤

  • @Amanullakhan786
    @Amanullakhan786 3 роки тому +22

    മലയാള സിനിമക്ക് വെള്ളം ഒരു vaccinationആയിരിക്കട്ടെ...💝

  • @TechDoctorMalayalam
    @TechDoctorMalayalam 3 роки тому +32

    'മദ്യം മ്ളേച്ഛവൃത്തികളുടെ മാതാവ്’ ~ മുഹമ്മദ് നബി(സ്വ)

    • @vijeeshpspatteth1297
      @vijeeshpspatteth1297 3 роки тому +4

      Kundan

    • @DZ-lw4po
      @DZ-lw4po 3 роки тому +9

      Appo pinnentina swargatjil madyapuzha tharamennu prnju koyamaare pattikkunne ningalude daivom

    • @SurajInd89
      @SurajInd89 3 роки тому +3

      Pullikk pennu aayirunnu thalparyam alle

    • @ironman0181
      @ironman0181 3 роки тому +1

      Chanagams simply spotted here

    • @TechDoctorMalayalam
      @TechDoctorMalayalam 3 роки тому

      @@ironman0181 വിട്ട് കളയണം

  • @Water_jet
    @Water_jet 3 роки тому +29

    🔥ജയേട്ടൻ തകർത്തഭിനയിച്ചു..👏👏ഒരു രക്ഷേം ഇല്യ.😇🥃

  • @JINUMON22
    @JINUMON22 3 роки тому +38

    പച്ച വെള്ളം പോലെ പച്ചയായ മനുഷ്യൻ🤩

  • @arunmohandas2006
    @arunmohandas2006 3 роки тому +89

    why this anchor breaking his conversation each and every time . let him talk . You please listen first .

    • @latheeshmk
      @latheeshmk 3 роки тому +6

      അതെ കൃത്രിമ മാ യി ചോദ്യങ്ങൾ ഇടപെടെലും

    • @geekynerd5635
      @geekynerd5635 3 роки тому +5

      Yes എനിക്കും തോന്നി

    • @ashme4444
      @ashme4444 3 роки тому +1

      Nth verpikalanu eee anchor

    • @RationalThinker.Kerala
      @RationalThinker.Kerala 3 роки тому

      @Club FM

  • @bilal3578
    @bilal3578 3 роки тому +11

    ഒരിറ്റു കണ്ണീരു വാർക്കാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല.....

  • @nichukunju8843
    @nichukunju8843 3 роки тому +3

    ചേട്ടാ പൊളിച്ചു പിന്നെ ജയസൂര്യ ബെസ്റ്റ് ആക്ടർ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @paulkuriakode
    @paulkuriakode 3 роки тому +21

    Anchor Please keep quiet and let him speak.

  • @ajimshamr
    @ajimshamr 3 роки тому +7

    Super 👍 Murali ചേട്ടാ, മുരളി ചേട്ടനാണ് real Hero

  • @abbeeapen4162
    @abbeeapen4162 3 роки тому +22

    When I hear Ur words I
    went to my past a similar past
    90% exact, Muraliji, A Miracle
    mine another Miracle
    God Save Us

  • @noblekishor
    @noblekishor 3 роки тому +43

    Anchor is terrible with interruptions

  • @abhishek4106
    @abhishek4106 3 роки тому +18

    Ente ponno iyal engane oru buisness man ayi,........................

  • @amalppff
    @amalppff Рік тому +2

    പരിഹസിക്കുന്നതിനേക്കാൾ നല്ലത് രക്ഷിക്കാൻ ശ്രമിക്കുന്നതാണ്

  • @maqsoodk.m7551
    @maqsoodk.m7551 3 роки тому +10

    ഈ സിനിമ കണ്ടു മദ്യം നിർത്തിയവർ ആരെങ്കിലും ഉണ്ടോ ഇവിടെ?

  • @uthamant4202
    @uthamant4202 3 роки тому +2

    മുരളി ചേട്ടന്റെ മൊബൈൽ നമ്പർ കിട്ടുമോ, കിട്ടിയാൽ വളരെ ഉപകാരം

  • @rishadp5589
    @rishadp5589 3 роки тому +8

    Big salute to Murali sir

  • @vishnub9407
    @vishnub9407 3 роки тому +23

    Ente ponnu Avathaaaarakoo .. pulli onnu parayatte 😬🥴

  • @kamarukamaru7077
    @kamarukamaru7077 3 роки тому +54

    മധ്യപാനം ഒരു രോഗമാണ് സർ

  • @rajeeshrajeev2257
    @rajeeshrajeev2257 3 роки тому +12

    എല്ലാവരുടെയും കമന്റ് ഞാൻ കണ്ടായിരുന്നു അയാൾക്ക് കുടിക്കാൻ തോന്നാത്തത് അയാളുടെ അമ്മ കൊടുത്ത പൈസ :അതാണ് അദൃശ്യശക്തി അമ്മ എന്ന ഒരു ഫീൽ ആയിരിക്കും ചിലപ്പോൾ മാറ്റിമറിച്ചത്

  • @suk1938
    @suk1938 3 роки тому +3

    ഒരു രോഗത്തെ പോലെ ചികിൽസിച്ചാൽ മദ്യപാനം നിർത്താം , ജ്ഞാൻ നാല് വര്ഷം മുൻപ് നിർത്തി . മുപ്പതു വര്ഷം തന്നെത്താൻ നിർത്താൻ ശ്രമിച്ചു , പക്ഷെ പറ്റിയില്ല . അലോക്കഹോളിക് അനോണിമസിന്റെ സാധ്യത്തോടെ ഇപ്പോൾ നാല് വർഷമായി മദ്യം നിറുത്തി.

  • @manu-k8h
    @manu-k8h 3 роки тому +22

    ഇത് Unlike ചെയ്ത മഹാന്‍മാര്‍ എല്ലാം പറക്കുടിയന്‍മാരാണെന്ന് മനസ്സിലായി.. അങ്ങേര് നന്നായേന്‍റെ അസൂയ..!🤭😁

  • @sqnhasanha7358
    @sqnhasanha7358 3 роки тому +7

    Amma thanna last200 rs ath punyam.... Ammaude alavillatha prarthana.... Amma kanapetta god....🥰

    • @meee2023
      @meee2023 3 роки тому +1

      അപ്പോ ഭാര്യയോ

  • @Motographer_77
    @Motographer_77 3 роки тому +35

    നാട്ടിൽ അറിയാത്ത ആരുമില്ല 😅🤣😂

  • @ajayraj3507
    @ajayraj3507 3 роки тому +7

    Chetta... Parayan vaakkukal illa umma.. njanum ethe avastha aarunnu.. oru suprafathathil njanum nirthi.. ippozhum bar kaanumpol thonnum oru beer kazhichalo pakshe manasu parayum Venda...

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому +1

    Cinema kandit njan kure karanju jayasooryude abhinayam kandappol manass vallathe vedhanichu.ee manushyan oru kalath madyapani aayirunnu ennal nalla manassinte udamayane.

  • @rajeeshrajeev2257
    @rajeeshrajeev2257 3 роки тому +6

    മദ്യപാനം രോഗം അല്ല അത് ഒരു അവസ്ഥയാണ് അത് പറയാൻ എനിക്കറിയില്ല

    • @c.pavithran244
      @c.pavithran244 3 роки тому +1

      മദ്യം കഴിക്കുന്ന എല്ലാവരും ആൽക്കഹോളിക്ക് ആകുന്നില്ല. ഒന്നോ രണ്ടോ തവണ മദ്യം കഴിക്കുമ്പോൾ അതിൽ ആകൃഷ്ടരായിത്തീരുന്നവരുടെ തലച്ചോറിൽ ഒരു കെമിക്കൽ അടിഞ്ഞുകൂടും. അങ്ങനെ സംഭവിക്കുന്നവരാണ് ആൽക്കഹോളിക്ക് ആയിപ്പോകുന്നത്. ആവർ ആളവ് കൂട്ടി കൂട്ടി അടിക്കും. ക്രമേണ എത്ര കുടിച്ചാലും മതിവരാത്ത അവസ്ഥയിലെത്തും.

  • @shafnasac2769
    @shafnasac2769 3 роки тому +36

    Film കണ്ടു... Enna ഉറങ്ങിയേക്കാം എന്നു വിചാരിക്കുമ്പോ... ദേ ഉണ്ണിയുടെ review.. അയ്ശെരി 😅

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 роки тому +2

    Ella nanmakalum nerunnu orikkalum kudikkaruthe

  • @sajithsomasundaram1174
    @sajithsomasundaram1174 Рік тому +1

    how can contact muralichettan

  • @venugopal2227
    @venugopal2227 2 роки тому

    it is really wonderful you underwent a mental transformation...you made your present out of thin air...your life is a message for all...

  • @silentnaturekts5699
    @silentnaturekts5699 3 роки тому +3

    മുരളി ഏട്ടൻ മാസ് ആണ്

  • @Dss19799
    @Dss19799 8 місяців тому

    Insult thanne aanu investment nu iddehathinde interview koodi kanumbo vyaktham aakunu. Thante dusheelam upeshich life il orupaad kasthapettu innu nammal okke ariyunna vyakthi aayi mariyille❤❤. Athanu ellam positive aaki mati ennu, allathe aalukal kuttam paranjathum kettu vishamich ninnal nammal evidem etthilla. Madyapani ude jeevithathil mathram alla, Job illathavanum itharam insult kal neridum,pala tharathil ulla insult kal nammal ath kelkan polum pokaruth. Ath pole nammal aayitum mattoru vyakthi ye kaliyakkan pokaruth. Iddehathinde interview il kandit und, mughath noki nannavulla nu paranja aalkarund,atharam aalukal okke aanu ee naadinde thanne shaapam. Oru vyakthi ye yum nammal apamanikaruth.

  • @musicalwizard7579
    @musicalwizard7579 3 роки тому +13

    നല്ലോരു interview റേഡിയോ ജോക്കി തന്റെ അനാവശ്യമായ ഇടപെടല്‍ മൂലം അരോചകമായി. അദേഹത്തിന്റെ അനുഭവം കേള്‍ക്കാന്‍ അനുവദിച്ചില്ല. ക്ലബ് Fm ശ്രദ്ധിച്ചാല്‍ നന്ന്. ഒരു അഭ്യര്‍ത്ഥന മാത്രം.

    • @dixonkdomenic5939
      @dixonkdomenic5939 2 роки тому

      മാത്തു കുട്ടി ആണല്ലോ rj

  • @renukaambadi9656
    @renukaambadi9656 3 роки тому +1

    Nashta.bhodattite.vingalanu..adhuparayan.oralegilum rashapettallo dyivam.anugrahikate

  • @itsmerahul3543
    @itsmerahul3543 3 роки тому +13

    Skip cheyyathe full ketto polichhu 💪🏻

  • @dcac5081
    @dcac5081 3 роки тому +2

    Great inspiration 💕

  • @ranjunk6379
    @ranjunk6379 10 місяців тому +1

    Amma oru diyvam anu

  • @vhdas1978
    @vhdas1978 3 роки тому +2

    Absolutely Right words mr Muraliaten

  • @joshilchandramohan1556
    @joshilchandramohan1556 3 роки тому +1

    Reapect u sir.big salute for ur kindness

  • @teddyjthomas3482
    @teddyjthomas3482 3 роки тому +4

    6:55 ഡോ ആ മനുഷ്യൻ ചങ്കുപൊട്ടി ആണ് പറയുന്നത്

  • @sudheeshbabu2837
    @sudheeshbabu2837 3 роки тому +1

    Ethu kanumbol nattila adite ayttulla friends nda kooda ninnu jeevithatha nalla vazhyil kondu varan nilkanem.

  • @sudheeshr603
    @sudheeshr603 3 роки тому +2

    Real hero...

  • @adharshadhuu
    @adharshadhuu 3 роки тому +3

    Skip cheyaathe irunnu kandu 🥰

  • @santhoshkozhakat6060
    @santhoshkozhakat6060 3 роки тому +11

    Can I get he’s number ...I mean Murali’s numbers ?

  • @manchester9691
    @manchester9691 3 роки тому +4

    Inspiration

  • @manoj8496
    @manoj8496 3 роки тому +7

    ദൈവം സഹായിച്ച് നാൽപത് വയസു ആയിട്ടും ജനിച്ചിട്ട് ഇതുവരെ മദ്യം കഴിക്കാത്ത ഞാൻ.ആയിരം ലിറ്റർ മദ്യം മുന്നിൽ കൊണ്ടു വച്ചാലും തൊട്ടു നോക്കാൻ പോലും മനസ്സില്ല.വെറുതെ കിട്ടിയ മിൽട്രി കോട്ട മദ്യം റോഡരികിൽ ഒഴിച്ച് കളഞ്ഞ നിമിഷങ്ങൾ...

    • @renjithkumar1136
      @renjithkumar1136 3 роки тому +1

      രാജ്യദ്രോഹി

    • @shinevk5961
      @shinevk5961 3 роки тому

      അടിക്കാൻ തോന്നുമ്പോൾ അടിക്കണം,നിർത്താൻ മനസ്സ് പറയുമ്പോൾ നിർത്തണം..ജീവിതം എല്ലാത്തിനും കൂടി ഒന്നേ ഉള്ളൂ...😆

  • @manojraman2841
    @manojraman2841 3 роки тому +5

    ഞാനൊരു മദ്യപാനിയല്ല.മുരളി ചേട്ടൻ്റെ മൊബൈൽ നമ്പർ തരുമോ....?

  • @melbinmanuel5674
    @melbinmanuel5674 3 роки тому +7

    എല്ലാരും കണ്ടല്ലോ... ഇനി എങ്കിലും ഞങ്ങൾ കുടിയന്മാരെ പുച്ഛിക്കരുത്... ഭാവിയിൽ ഞങ്ങളും ഇതുപോലെയൊക്കെ ആകില്ലെന്നു ആര് കണ്ടു...

    • @shamnadsk5698
      @shamnadsk5698 3 роки тому

      😂

    • @kuttucr7323
      @kuttucr7323 3 роки тому +1

      Kudi motivation akaruth, nirthunath motivation ayi edk

    • @nileshkannan7661
      @nileshkannan7661 3 роки тому

      ഇല്ല ഒരിക്കലും ഇല്ല പട്ടിയെ പോലെ തെരുവിൽ കിടക്കാൻ ആഗ്രഹിക്കുന്നില്ല

  • @renukadevi7206
    @renukadevi7206 3 роки тому +5

    Inspirational story 🙏🙏

  • @bingokerala7920
    @bingokerala7920 3 роки тому +1

    Anna ningal mass aanu

  • @abdulazeez2754
    @abdulazeez2754 2 роки тому

    മുരളി ഏട്ടന്റെ മൊബൈൽ നമ്പർ ആർക്കെങ്കിലും അറിയുമോ. ഒന്ന് തന്നാൽ ഉപകാരം

  • @ananthuachu88
    @ananthuachu88 3 роки тому +14

    ഹൊ കെട്ടിട്ട് കൊതി ആവാ 😂😂

  • @a.s.k5637
    @a.s.k5637 3 роки тому +3

    ഇതുപോലെ പുകവലി ഒന്ന് നിർത്താൻ കഴിയുമോ. ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യുമോ

    • @sumeshsumesh409
      @sumeshsumesh409 3 роки тому

      വിമുക്തി ഡി അഡിക്ഷൻ സെന്റർ നിലംബൂർ

    • @anuvishnupriya6744
      @anuvishnupriya6744 3 роки тому +2

      പുക വലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും ചെയ്യുക.. എന്റെ അച്ഛൻ ഒരു ചെയിൻ സ്മോക്കർ ആയിരുന്നു.. ഒരു ദിവസം 2-3ഉം പാക്കറ്റ് വരെ ഉപയോഗിച്ചിട്ടുണ്ട്... 3വർഷം മുൻപ് 13 ഡേ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആണ് സ്വയം നിർത്തിയത്.. നമ്മൾ സ്വയം വിചാരിച്ചാൽ നടക്കും.. പക്ഷേ വിചാരിക്കണം...

    • @a.s.k5637
      @a.s.k5637 3 роки тому +1

      @@anuvishnupriya6744 ഒരുപാട് തവണ നിർത്തിയതാ പക്ഷെ പിന്നേം 😔

    • @Abhijith1095
      @Abhijith1095 3 роки тому

      Nicotex

  • @kabeere.p1657
    @kabeere.p1657 3 роки тому +2

    GreaT PerSoN

  • @binoysurendran5500
    @binoysurendran5500 3 роки тому +2

    ഞങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല കല്ലറകൾ ആണ് 🚩

  • @sajujoseph3026
    @sajujoseph3026 3 роки тому +2

    Big salute

  • @Abhijith1095
    @Abhijith1095 3 роки тому +1

    Insult anu ettavum valya investment.. Madyam thottitilla.. Ennitum vere tharathil kitti kure insult...
    Aval vannathu kontu mathram enikinnu ningalde munnil irunnu samsarikan pati.. Kannu niranju poyi cheta.. 😥

  • @theking6721
    @theking6721 3 роки тому +1

    Appol steephen chettan ara🙄 sherikkum chenkal tile kandupidichath steephen chettan ah

  • @jagdeesharia5116
    @jagdeesharia5116 3 роки тому +9

    ചേട്ടൻ അവിടെ ഇരിന്നു വെള്ളം കുടിച്ചപ്പോൾ മനസ്സിലായി നല്ല കുടിയൻ ആണന്നു... ചെറു വിരൽ എണീറ്റു നിന്നു... കുടിക്കുന്നവർ അങ്ങനെയാ 🙂🙂😔😔

  • @japujabzz31206
    @japujabzz31206 3 роки тому +1

    inspressan sir big thenks

  • @jojijomon8542
    @jojijomon8542 3 роки тому +2

    Thett angheekarichathan iyyalude power

  • @dia6976
    @dia6976 3 роки тому +3

    His wife character is super....

  • @anandhusugunan1217
    @anandhusugunan1217 3 роки тому +5

    Aaarada ithinte interviewer.... Oru continuation illlathe aaaanu Oro chodyam choikunnath....

  • @mohammedadif4989
    @mohammedadif4989 3 роки тому +12

    Ithrayum perkk role model aayi mathramalla ithrayum interview koduthitt onnil polum thante business promotion kodukkathe moopparran maass🙌

  • @rashidkhankhan5694
    @rashidkhankhan5694 3 роки тому +3

    Idheham engane ippo muthalaali aayi

  • @jaswanthkumar8170
    @jaswanthkumar8170 3 роки тому +2

    Muraliatta ummaaa

  • @dileepoj
    @dileepoj 3 роки тому +2

    Ente ponnu avatharaka, ayalonnu parayatte, njangalkk eyalde questions alla kelkkante

    • @meee2023
      @meee2023 3 роки тому

      അതെ വളരെ മോശം ഇന്റർവ്യൂ ആണ്

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 роки тому +1

    Anubhavangal palichakal

  • @reginadapuram7289
    @reginadapuram7289 3 роки тому +2

    അവതരണം തീരെ പോരാ പക്ഷേ ഏട്ടൻ മാസ്സ്

  • @sajindermal2822
    @sajindermal2822 3 роки тому +1

    Best interview of life

  • @vinodkv2500
    @vinodkv2500 2 роки тому

    You are the real hero.

  • @abeeshcm5075
    @abeeshcm5075 3 роки тому

    Jayettan character il jeevichu... nammade manassilum.

  • @renjusj5021
    @renjusj5021 3 роки тому +1

    പച്ചയായ മനുഷ്യൻ

  • @josepi9762
    @josepi9762 3 роки тому +9

    Drunkard be given advice to motivate a person not to take drink but the way to get rid of it.

  • @nishancherukappally6639
    @nishancherukappally6639 Рік тому

    Muralichettante mob no tharamo?

  • @sirajudheenm5047
    @sirajudheenm5047 3 роки тому +2

    Powli

  • @amalkrishnan9700
    @amalkrishnan9700 3 роки тому +9

    dear anchor,let him talk,v r here to listen him,not ur interrupted,non sensence questions...

  • @reminjr5972
    @reminjr5972 3 роки тому +6

    👌👍👍

  • @sheenusalam9333
    @sheenusalam9333 3 роки тому +2

    Atha eee anchor!!!!!!!

  • @lucashoodlucashood18
    @lucashoodlucashood18 3 роки тому +5

    നിങ്ങൾ പറച്ചിൽ കേട്ടിട്ട് രണ്ടണ്ണം അടിക്കാൻ തോന്നണ് 😂