നന്മ മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല | Jayasurya Interview | 85mm | Character Experiences|The Cue

Поділитися
Вставка
  • Опубліковано 29 тра 2022
  • ട്രിവാൻഡ്രം ലോ‍ഡ്ജിലെ അബ്ദു, ലുക്കാച്ചുപ്പിയിലെയും വെള്ളത്തിലെയും വ്യത്യസ്തമായ കള്ളുകുടിയന്മാർ, ഇയ്യോബിന്റെ പുസ്തകത്തിലെ അം​ഗുർ റാവുത്തർ.... കരിയറിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് ദ ക്യു 85mmൽ ജയസൂര്യയും വെസ്റ്റ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിലെ വിദ്യാർഥികളും സംസാരിക്കുന്നു
    #jayasurya #85mm #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 133

  • @martinakbaby1373
    @martinakbaby1373 2 роки тому +314

    ക്ലാസ്സ്‌മേറ്റ്സ്സിനെ പറ്റി പറയുന്ന ഭാഗം 9:19 😌

    • @Rocky-xk3kt
      @Rocky-xk3kt 2 роки тому +38

      Idh nokiya vanth

    • @sreerajche
      @sreerajche 2 роки тому +30

      ഹോ ഞാൻ ഇത് തപ്പിയാ വന്നത്. 🤩

    • @ScenarioMovieStudio
      @ScenarioMovieStudio 2 роки тому +12

      Aha appo njan mathram alla 😁

    • @rahulraman7890
      @rahulraman7890 2 роки тому +13

      Njnum ath nokia vannth

    • @LeftLeft1
      @LeftLeft1 2 роки тому +6

      😁thnks

  • @swaminathan1372
    @swaminathan1372 2 роки тому +90

    അഭിനയിച്ച്, അഭിനയിച്ച് അഭിനയത്തിൻ്റെ മർമ്മം കണ്ടെത്തിയ നടൻ...🙏🙏🙏

  • @abinpcheriyan
    @abinpcheriyan 2 роки тому +278

    ജയസൂര്യയുടെ ഒരു നല്ല കഥാപാത്രമാണ് ജനപ്രിയൻ സിനിമയിലെ പ്രിയദർശൻ പക്ഷേ അത് ആരും ചർച്ച ചെയ്തു കണ്ടിട്ടില്ല പേഴ്സ്നലി എൻറെ ഏറ്റവും ഫേവറേറ്റ് ജയസൂര്യയുടെ കഥാപാത്രമാണ്

    • @ashishv.s7586
      @ashishv.s7586 2 роки тому +9

      Enike second eaatuvum istapetta 2mathe character. 1st sudhi vatmeekamanu

    • @kayzerzoze
      @kayzerzoze 2 роки тому

      Kopp aanu athil aanu nanma maram enna peru veenath.. over kunna maram kali

    • @midhun1625
      @midhun1625 2 роки тому +5

      Correct

    • @gemsree5226
      @gemsree5226 2 роки тому +3

      Making athra convincing allayirunnu, athukondaanu

    • @sumeshgoodlucksumeshgoodlu3313
      @sumeshgoodlucksumeshgoodlu3313 2 роки тому +1

      സത്യം

  • @navaneethsasidharan2151
    @navaneethsasidharan2151 2 роки тому +64

    സിനിമ വിദ്യാർത്ഥികളെയും ഇന്റർവ്യൂയിൽ ഉൾപ്പെടുത്തിയതിന് ഒരു വലിയ കയ്യടി 💯

  • @praveentirur
    @praveentirur 2 роки тому +64

    ഇദ്ദേഹം ആണ് യഥാർത്ഥ ജനപ്രിയ നടൻ.❤ കേൾക്കാൻ എന്ത് രസമുള്ള, പ്രചോദനം നൽകുന്ന സംസാരം.

    • @kamalprem511
      @kamalprem511 9 місяців тому

      അത് ദിലീപ് തന്നെ

  • @LeftLeft1
    @LeftLeft1 2 роки тому +27

    ഉറപ്പിച്ചു പറയാം ജയസൂര്യ ഒരു നടനാണ്.

  • @sreejithvikramanvikraman2062
    @sreejithvikramanvikraman2062 2 роки тому +30

    ഹഫദ് ആണ് അപ്പുറത്ത് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ? എന്ത് ബുദ്ധിമുട്ട് ചെയ്യാം💥💥

  • @seekzugzwangful
    @seekzugzwangful 2 роки тому +64

    നല്ല potential ഉണ്ടെന്ന് ആദ്യം തോന്നിയത് കംഗാരു സിനിമയിലെ വില്ലനെ കണ്ടപ്പോൾ ആണ്.. പിന്നെ ശ്രദ്ധിച്ചത് ഒരുപക്ഷേ അപ്പോത്തിക്കിരി, ബ്യൂട്ടിഫുൾ, ഏതെങ്കിലും ആകാം... ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടം സു സു സു സുധി വാത്മീകം.. 💙

  • @rishikesh6234
    @rishikesh6234 2 роки тому +10

    Jayettan ❤️😍 . അർഹിച്ച അംഗീകാരം കിട്ടാത്ത ഒരു അനശ്വര കലാകാരൻ 💯🥲❤️

  • @arunraj9411
    @arunraj9411 2 роки тому +16

    Jilebi is one of my fav character by jayasurya 😍

  • @abhijithks463
    @abhijithks463 2 роки тому +11

    One of the youth actor whom I respect..... Don't bring any politics to his fame and separate people..... May god bless him to do the same in future

  • @jaseerv.j7142
    @jaseerv.j7142 2 роки тому +16

    Great interview.. Nalla chodyangalum , athinu hridayam kondu kodutha utharangalum.

  • @jenharjennu2258
    @jenharjennu2258 2 роки тому +16

    കേരള ഹൗസ് ഉടൻ വില്പനക്ക് ഗ്രീറ്റിംഗ്സ്

  • @AnilKumar-ly3ze
    @AnilKumar-ly3ze 2 роки тому +10

    Yee interview nte avasanam aa stammering ulla aal parayunnathu anukarichathu kanichathu spprrrrrrr ayirunnu endhoru performance ❤️

  • @anagha299
    @anagha299 Рік тому +2

    Randu vellamadi charecter parayumbol thanne aa mannerisms vannu. 💕

  • @abhi-vo8zk
    @abhi-vo8zk 2 роки тому +8

    ഇങ്ങേരുടെ പഴയ മൂവി തന്നെയാ എനിക്ക് ഇഷ്ട്ടം

  • @nikhilsoo
    @nikhilsoo 2 роки тому +7

    ഏറ്റവും ഇഷ്ടം അങ്കുർ റാവുത്തർ 😊

  • @creeder99
    @creeder99 2 роки тому +16

    i think the audio quality is better then most interviews, try to maintain this audio quality.

  • @shuhaib_malik
    @shuhaib_malik 2 роки тому +11

    Gem 💎💞

  • @vishnunataraj9397
    @vishnunataraj9397 2 роки тому +45

    Cue വിന്റെ interviews എല്ലാം നല്ലതാണ്... പക്ഷെ.. Sound quality...
    Headset undel fine.. Bt അല്ലാതെ കേൾക്കുമ്പോൾ വല്യ പാടാണ് കേൾക്കാൻ.. ഈ behindwoods ഇൻടെ ഒക്കെ interview കണ്ടിട്ടില്ലേ.. വീണ യുടെ ഒക്കെ.. ഒച്ച കുറച്ചു വെച്ചിട്ടാണ് നമ്മൾ കേൾക്കുന്നത്... 😁പക്ഷെ.. നല്ല clear and audible ആണ്...👍🏻
    CUE VIDEOS ചെയ്യുമ്പോൾ അതൊന്നു ശ്രേദ്ധിക്കണം എന്നാണ് ഒരു നിർദേശം ഉള്ളത്
    🙂

  • @vvskuttanzzz
    @vvskuttanzzz 2 роки тому +7

    ജയേട്ടൻ ♥️🥰

  • @shankar719
    @shankar719 2 роки тому +4

    Interviewernu abhinayathil nalla scope ond🌝💜

  • @Spinko7128
    @Spinko7128 2 роки тому

    Love this guy! He has evolved so much

  • @fathimanoushad2592
    @fathimanoushad2592 Рік тому +1

    Jayasurya nalla oru actor ennathil upari nalloru manushyan aan ❤️ abhinayam pinne parayanda karyam ilallo vellam movie kanda ellarkkm Aryam athmathram alla Ella movies um but ente personal favourite vellam aan ❤️🥰

  • @georgedavid8201
    @georgedavid8201 2 роки тому +7

    Ankuar raavuthar is one of the best

  • @sujatha4741
    @sujatha4741 2 роки тому +3

    Quality questions 😍

  • @sciencesaral5113
    @sciencesaral5113 Рік тому +2

    I love his eyes

  • @dileepviswam7857
    @dileepviswam7857 2 роки тому +4

    Jayetta 😍😍😍❣️

  • @joyaljohn1915
    @joyaljohn1915 2 роки тому +7

    Janapriyan💔

  • @shazahamedayoli2159
    @shazahamedayoli2159 2 роки тому +4

    lukka chuppi is one is tge one best movie done by jayasurya

  • @subairmahammud2867
    @subairmahammud2867 2 роки тому +1

    Super interview

  • @abhijithks463
    @abhijithks463 2 роки тому +5

    For me. The best one is sudhi vaathmeekam

  • @fuckermonu
    @fuckermonu 2 роки тому +3

    Waiting for the 2nd part.

  • @petergeorge8571
    @petergeorge8571 2 роки тому +15

    Future Directors 🔥

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому

    Very good speech 👍❤️

  • @SunilSunil-gr5xd
    @SunilSunil-gr5xd 2 роки тому +2

    ജയസൂര്യ ❤️❤️❤️🙏🙏🙏👌👌👌

  • @ramigakishore
    @ramigakishore 2 роки тому +17

    Classmates scene 10:25 il und ✌️😂

  • @nareinparameswaran3042
    @nareinparameswaran3042 2 роки тому +11

    Waiting for part 2 ♥️

  • @varuna9303
    @varuna9303 2 роки тому +2

    Audio quality kidu

  • @gokulshajit4502
    @gokulshajit4502 2 роки тому +5

    Orae samyam massum mandanum #aadu

  • @febifabyz_1729
    @febifabyz_1729 2 роки тому +7

    ജയേട്ടൻ 💥🔥😘

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 2 роки тому +3

    ജയേട്ടൻ

  • @user-rs7gw9pr2x
    @user-rs7gw9pr2x 2 роки тому +7

    John Luther nyce padam 😁

  • @muhammedjahas3592
    @muhammedjahas3592 2 роки тому +4

    💯👍🏼

  • @akhilasasidharan3647
    @akhilasasidharan3647 2 роки тому +7

    U r great a person and actor 🥰

  • @vishnu3366
    @vishnu3366 2 роки тому +4

    ജയേട്ടൻ🤩❣️🔥

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому

    Hoshy Maria George Brilliant Movie Maker Akum (Doshy) Daniel James Smart Film Director Akum KrishnaKumar Action movie Director Akum S Vishwanathan Realistic film Maker Akum Ginosh Joseph feel-good film Director Akum Ellavarudayum Swapnangaluda mel Eeshwaranugrahangal Samrudhamayi Ennum Ennennum Undakatta Nava Prathibhakalkku Aadaravoda Bahumanathoda Abhinandanangal Loka Samastha Sugino Bhavanthu Om Shanthi Shanthi Shanthi Hari Om

  • @mytravel7658
    @mytravel7658 2 роки тому +2

  • @muhammedbasil8106
    @muhammedbasil8106 2 роки тому +9

    ജയേട്ടനേ കിട്ടിയ സ്ഥിതിക്ക് കുറച്ചൂടെ നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു..means informative other than incidents

  • @kamalprem511
    @kamalprem511 9 місяців тому

    Good actor

  • @MT-yy4lm
    @MT-yy4lm 2 роки тому +2

    പുള്ള് ഗിരി nalla character aan..

    • @abhijith7480
      @abhijith7480 Рік тому +1

      Ath vere vella nadanmar aayirunnel mass item aayene even Dileepettan, prithvi ivar okke aayirunnel🔥🔥🔥 Jayasuriyakk mass action onnum cheyyan ariyilla athond aa scenes um comedy aayi padavum moonji 🤮🤮🤮

  • @chanduclouds3294
    @chanduclouds3294 Рік тому +1

    Any swanakooodu questions ???!

  • @kirans5587
    @kirans5587 2 роки тому +5

    Where is his best
    “Su Su Sudhi“

  • @shaijured5
    @shaijured5 2 роки тому +3

    Ipol release ayya 2 moviyum kandu. Ullathu parayanamallo 2 moviyum 5 paisakkilla.

  • @bibinmathew5222
    @bibinmathew5222 2 місяці тому

    Chornolikunna oru veetil thamasichirunnu ennum athu kandit pavam thonniya kavya recommend cheytitanu chance kittiyathennum kettitonde

  • @rashmichinjoos9394
    @rashmichinjoos9394 2 роки тому +3

    11:00

  • @mohammedjasir1447
    @mohammedjasir1447 Рік тому

    Malik enna moviek fahadin pakaram jayasuryakke kazhiyu

  • @kumarvarma9934
    @kumarvarma9934 2 роки тому

    H sr

  • @sivamganesh4758
    @sivamganesh4758 Рік тому +2

    Malayalam industryilla Chiyan vikram

    • @abhijith7480
      @abhijith7480 Рік тому +1

      വിക്രം എവിടെ നിൽക്കുന്നു🔥🔥🔥ഈ artificial നന്മ star ജയസൂര്യ എവിടെ നിൽക്കുന്നു 🤣🤣🤣🤣 വിക്രം ചെയ്ത ഒരു പടം പോലും ഇയാൾക്ക് എന്നല്ല ഒരുത്തനും ചെയ്യാൻ പറ്റില്ല 💯💯💯 ഒരുമാതിരി വികലങ്ങാൻ നന്മ roles മാത്രം ചെയ്യാനേ ഇയാൾക്ക് അറിയൂ

  • @anilkr7
    @anilkr7 Рік тому

    ഉഫ്‌ നെന്മമരം

  • @binoyvishnu.
    @binoyvishnu. 2 роки тому +9

    ജയസൂര്യ കീ കൊടുത്ത പാവ സംഭാഷണം പറയുന്നത് പോലെ തോന്നി തുടങ്ങി .
    പ്രധാന കാരണം മുഖഭാവം അതിന്റെ കുറവ് മറയ്ക്കാൻ / അഭിനയത്തിന്റെ കപടതയ്ക്ക് വേണ്ടി എളുപ്പപണിക്ക് കൊണ്ട് നടക്കുന്ന താടി വളർത്തൽ ആണ്
    അതാണ് ആദ്യം മാറ്റേണ്ടത് . സിനിമ ശ്രദ്ധിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കും ഈ ട്രിക്ക് .
    എടുത്താൽ പൊങ്ങാത്ത പോലിസ് വേഷം ചെയ്യാതിരിക്കുക. അതിന് പ്രധാനമായും വേണ്ട ഗൗരവം , ഗാംഭീര്യം , ശ്രദ്ധ , സൂക്ഷ്മത , ചലനം എന്നിവ യുടെ പൂർണ്ണത കൈവരിക്കാൻ അങ്ങയ്ക്ക് സാദിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ് .