Hathras Stampede | "ഈ മരണം പലരും ദുരന്തം ആയല്ല നേട്ടമായാണ് കാണുന്നത്" : MN Karassery

Поділитися
Вставка
  • Опубліковано 2 лип 2024
  • Hathras Stampede : ഉത്തര്‍പ്രദേശിലെ ഹത്രാസ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഹത്രസ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 121 ആയി.
    Judicial inquiry announced in Uttar Pradesh's Hathras tragedy. Chief Minister Yogi Adityanath has announced the inquiry. Meanwhile, the death toll in the Hathras disaster has reached 121.
    #hathrasstampede #hathrastragedy #hathrastragedytoday #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 83

  • @thetruth9377
    @thetruth9377 5 днів тому +18

    ലഹരിക്കടിമയാകുന്നത് പോലെ കുറെ ജന്മങ്ങൾ ആത്മിയ അന്ധതയ്ക്ക് അടിമയാകുന്നു രണ്ടും നാശം ഉണ്ടാക്കും

  • @user-er5xr6ev8k
    @user-er5xr6ev8k 5 днів тому +12

    എല്ലാ മതസ്ഥർക്കിടയിലുമുണ്ട് ഇതുപോലുള്ള ആൾദൈവങ്ങൾ, അവർ എന്ത് പറഞ്ഞാലും അത് അപ്പാടെ വിശ്വസിച്ച് അവർക്ക് പിന്നാലെ പോകുന്നവർ ഉള്ളിടത്തോളം കാലം വരെ അവർ പൂർവ്വാധികം ശക്തിയോടെ ഇത് തുടർന്നുകൊണ്ടേയിക്കും......

  • @abdurshimanmp7393
    @abdurshimanmp7393 3 дні тому +5

    പ്രിയ കാരശ്ശേരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 4 дні тому +9

    ജനങ്ങൾ പൊട്ടൻ മാരായാൽ ഇതും ഇതിലപ്പുറം നടക്കും ജനങ്ങൾ ക് ഇങ്ങിനെ തന്നെ വേണം എല്ലാ മതങ്ങളിലും ഉ ണ്ട് അവരെ കുറ്റപെടുത്തുകതന്നെ വേണം ജനങ്ങൾ പൊട്ടൻ മാർ ജനങ്ങൾ ക് ഇത് പോലെ കിട്ടണം എല്ലാ മതങ്ങളിലും ഉള്ള ജനങ്ങൾ മനസ്സിൽ ആക്കണം

    • @abdurshimanmp7393
      @abdurshimanmp7393 3 дні тому

      നൂറുശതമാനവും ശരിയാണ് ജനങ്ങൾ പൊട്ടന്മാർ

  • @ppgeorge5963
    @ppgeorge5963 4 дні тому +7

    രാഷ്ട്രീയക്കാർക്ക് ഉള്ളസമയംകൊണ്ട് പത്ത് ചക്രം അടിച്ച് മാറ്റണം എന്ന ഉദ്ദേശം മാത്രമേയുള്ള അല്ലാതെ ഇങ്ങനെയുള്ളവരെ ബോധവൽക്കരിക്കാൻ അവർക്കെവിടെ സമയം

    • @JameelaK-j6c
      @JameelaK-j6c 3 дні тому

      രാഷ്ട്രീയ കാർക്ക് തെന്നെ കൂടൊത്രത്തിൽ. പെട്ടിരിക്കാണ്

  • @MoideenkunchiMoidinkunchi
    @MoideenkunchiMoidinkunchi 3 дні тому +4

    മോദി തന്നെ പറയുന്നു ഞാനൊരു ആൾദൈവമേന്നഹ്
    പിന്നെ എവിടെ ബാക്കി എല്ലാം

  • @abdurahman2793
    @abdurahman2793 5 днів тому +8

    മതങ്ങളുടെ കാര്യത്തിലായാൽ രാഷ്ട്രപതിക്ക് വരെ ഇ പെടാൻ ഭയമാണ്

    • @alimanithodi2921
      @alimanithodi2921 4 дні тому +1

      അല്ലെങ്കിൽ രാഷ്‌രാപത് ഏത് കാര്യത്തിലാണ് ഇടപെട്ടത്?

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 4 дні тому +4

    വിവരമില്ലാത്തവർ എന്നും ആൾദൈവങ്ങളുടെ പിറകെ ഓടും നിയമപാലകർ കണ്ണ് ചിമ്മുന്നു

  • @user-ye1xn8ev8p
    @user-ye1xn8ev8p 5 днів тому +9

    അന്ത വിശ്വസികളും വിവരക്കേടും ഉള്ളടത്തോളം കാലം തുടരും..

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 дні тому +2

    ജാതകം എത്ര പേരുടെ ജീവിതം തകർത്തിട്ടുണ്ട് എന്നിട്ടുംജാതകപൊരുത്തം നോക്കുന്ന പരിപാടി ആരെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ ഒറ്റ ഉത്തരം പേടി അത്യാർത്തി

  • @thoolikathooval9125
    @thoolikathooval9125 3 дні тому +3

    ചക്കയ്ക്ക് ചുക്ക് എന്ന് പറഞ്ഞാണ് ഇദ്ദേഹം ഉത്തരം പറയുന്നത് ഇതിൻറെ തലവനെ എന്തുണ്ട് അറസ്റ്റ് ചെയ്യാൻ ഭയപ്പെടുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പൊങ്കാലയുടെ കാര്യം കന്യാസ്ത്രീയുടെ കാര്യം ഒക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇക്കൂട്ടത്തിലെ കന്യാസ്ത്രീകളെ പരാമർശിക്കുന്നതിനോട് ഞാൻ വിയോജിക്കുന്നു കാരണം ആർക്കും വേണ്ടാതെ തള്ളപ്പെട്ട ക്യാൻസർ രോഗികൾ എച്ച്ഐവി ബാധിച്ച അവശരായി കഴിയുന്നവർ തരത്തിലുള്ളവരെ ശുശ്രൂഷിക്കുന്നത് ഉൾപ്പെടെ അവർ ചെയ്യുന്ന ആതുര സേവനങ്ങൾ പ്രശംസനീയമാണ് അതുകൊണ്ട് അവരെ അടിമകൾ എന്ന് പറയാൻ പാടില്ല

  • @BasheerParayil-lw4wj
    @BasheerParayil-lw4wj 2 дні тому

    മത വിദ്യാഭ്യാസത്തിൽ ഒരുപാട് നന്മകൾ പഠിപ്പിക്കുന്നുണ്ട് മത വിദ്യാഭ്യാസം ഇല്ലാത്ത പഠനങ്ങളിൽ സ്വന്തം മാതാപിതാക്കളോടും നാട്ടുകാരോടും വഴിയാത്രക്കാരോടും എങ്ങനെ ഇടപെടണം എന്ന. ഹിസ്റ്ററി ഇല്ല. വിദ്യാഭ്യാസം ശാസ്ത്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് വളരെ നല്ലതു തന്നെ

  • @user-qm9bv2mf5l
    @user-qm9bv2mf5l 4 дні тому +4

    അപകടമരണം പുണ്യ മല്ല
    മക്കയിലെ മരണം
    ദുരന്തം മായി ആരും ചർച്ച ചെയ്തില്ല
    ആൾ ദെയിവങ്ങൾ
    എല്ലാ മതത്തിലും ഉണ്ട്
    അതിന്റെ പേരിൽ ചിലരെ അപഹസിക്കുന്നതു
    ചാനലുകൾ നിർത്തണം..

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      ഒന്നിനെ മറ്റൊന്നു കൊണ്ട് ന്യായീകരിക്കയാണോ വേണ്ടത്?
      താങ്കളുടെ മകളോ ഭാര്യയോ ബലാത്സംഗത്തിനിരയായാൽ, മണിപ്പൂരിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയായല്ലോ എന്നു പറഞ്ഞ് ന്യായീകരിക്കയാണോ വേണ്ടത്?

    • @user-bo7gc8uw5g
      @user-bo7gc8uw5g 3 дні тому +1

      സുടാപ്പി ക്ക് മക്കയിലെ മരണം പ്രശ്നമല്ല. ആ മരണം സ്വർഗ്ഗത്തിൽ പോയതാണ്😂

    • @sharafudeenj4146
      @sharafudeenj4146 10 годин тому

      ​@@user-bo7gc8uw5gമക്കയിൽ എല്ലാ ഹജ്ജ് വേളയിലും മരണം സംഭവിക്കാറുണ്ട്. അതു സംഭവിക്കുന്നത് രോഗങ്ങൾ കൊണ്ടോ പ്രയാധിക്യം കൊണ്ടോ കാലാവസ്ഥ വ്യതിയാനം കൊണ്ട് സംഭവിക്കുന്നതാണ്.ഈ കഴിഞ്ഞ ഹജ്ജ് സീസണിൽ മരണസംഖ്യ കഴിഞ്ഞ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു അല്പം കൂടിയിട്ടുണ്ട്. എന്നാൽ അവിടെ മരണപ്പെട്ടവർ ആരും തിക്കിലും തിരക്കിലും പെട്ടല്ല മരിച്ചത് എന്നോർക്കുക.

  • @user-mi4vg4yl9y
    @user-mi4vg4yl9y 3 дні тому +1

    മരണപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക ആൾ ദൈവത്തിൽ നിന്നു ഈടാക്കണം. ആസ്തികൾ കണ്ടു കെട്ടണം. അതുവരെ ദൈവത്തിനെ ജയിലിൽ അടക്കണം. ഭാവിയിൽ അവതാരമെടുക്കാൻ ആഗ്രഹിക്കുന്ന ആൾ ദൈവങ്ങൾക്ക് ഇതൊരു പാഠമാകാനുള്ള നടപടി സർക്കാർ ഇപ്പോൾ കൈക്കൊള്ളണം

  • @user-bs2qt3rz3j
    @user-bs2qt3rz3j 4 дні тому +2

    മാധ്യമങ്ങൾ അല്ലെ കൂടുതൽ അന്ത വിശ്വാസം വളക്കാൻ കൂട്ട് നിൽക്കുന്നത്.

  • @jamesalwin878
    @jamesalwin878 3 дні тому +1

    ബാബ - അല്ല - ഒരു ബാധ ആണ്

  • @user-ur7ic5dn5y
    @user-ur7ic5dn5y 3 дні тому +1

    ചാനലിൽ കയറിയിരുന്ന് മരണത്തെക്കുറിച്ച് വിലപിക്കുന്ന സഹൃദയരോട് ഒരു വാക്ക് ഒരു ദിവസം നിങ്ങളും മരിക്കണം മരിക്കും. അതെവിടെ വെച്ചാണെന്ന് ആർക്കും മുന്നറിവുമില്ല. അത് കൊണ്ട് തന്നെ മരിച്ചവരെക്കുറിച്ച് അവർ പോയിട്ടല്ലേ വന്നിട്ടല്ലേ തുടങ്ങിയ ചർച്ചകൾ തികഞ്ഞ തെമ്മാടിത്തരമാണ്. പിന്നെ ദൈവവും ഭക്തിയുമെല്ലാം അവനവൻ്റെ സ്വാതന്ത്ര്യമാണ്. ജനങ്ങളെ പറ്റിക്കുന്ന ആൾ ദൈവങ്ങളെ ഭരണകൂടം തീരുമാനമാക്കിയാൽ മതി. പിന്നെ കല്ല് കരട് കാഞ്ഞിര കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പുവരെ ദൈവമായി കാണുന്നവരോട് ഒന്നും പറയാനില്ല

  • @petersunil4903
    @petersunil4903 4 дні тому +1

    💯💯💯💯🙏🙋‍♀️

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 дні тому

    ദൈവത്തിന് ആരെയും രക്ഷിക്കാൻ കഴിയില്ല. ശിക്ഷിക്കാനേ കഴിയൂ. യുക്തിബോധമുള്ളവർക്ക് ദൃഷ്ടാന്തമുണ്ട്. തിരിച്ചറിയാൻ കഴിയാത്തവർ മരണം ഇരന്ന് വാങ്ങുന്നതിന് തുല്യം.

  • @pss4779
    @pss4779 5 днів тому +1

    Walinters. Nokki. Kantal. Lack. Vannalum.. Oruvaziye. Varanm. Linese. Eruthanam.

  • @shajansavishna1023
    @shajansavishna1023 4 дні тому +6

    ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ മതങ്ങളുടെ കയ്യിൽ നിന്നും മോചിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ രാജ്യത്തുള്ളു

  • @sajeevanraghavan8326
    @sajeevanraghavan8326 2 дні тому +1

    ഇതു തന്നെയാണ് മോഡി വിധക്കുന്ന വിത്തും ഇതു തന്നെയാണ് അവരുടെ വിജയവും

  • @sweety1012
    @sweety1012 2 дні тому

    5:10👆

  • @abdulkanirawther8626
    @abdulkanirawther8626 2 дні тому

    ദൈവവും,
    ആൾദൈവങ്ങളും കൂടി മനുഷ്യന്റെ സമാധാനവും, സന്തോഷവും നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. ആകെ ലോകം സമാധാനം നശിപ്പിക്കുന്നു

  • @Suryadevmadathil
    @Suryadevmadathil 5 днів тому

    Ethonnnum ellekil janagale control cheyyaan sadhikkilllaa

  • @user-qo5wu5ni2t
    @user-qo5wu5ni2t 2 дні тому

    ലോകം ഉള്ളടത്തോളം കാലം ഇതൊക്കെ നടന്നുകൊണ്ടിരിക്കും ശരിയും തെറ്റും ഉണ്ടാവും

  • @vkvk300
    @vkvk300 3 дні тому +1

    ഭരണാധികാരികൾക്ക് ജീവനേക്കാൾ പ്രധാനം വോട്ടാണ്

  • @kpabdu1256
    @kpabdu1256 3 дні тому

    ശെരിക്ക് പറയ് ചണായ

  • @AhmedHaji-tq3em
    @AhmedHaji-tq3em 3 дні тому +1

    ഇത്. മനുഷ്യ ത്ത മില്ലാത്ത. തലകെട്ടു. അതുമല്ല. നിരീക്ഷണം. നടത്തുന്ന. കാരശ്രേരി ക്കും. തീരെ ബുന്ധിയില്ല

    • @chaplin1669
      @chaplin1669 2 дні тому

      സത്യം പറയുന്നത് ബുദ്ധി ഇല്ലായ്മ ആകുമോ 😢😢😢

  • @unnikrishnan6602
    @unnikrishnan6602 3 дні тому

    അതാണ് വിശ്വാസം താങ്കളുടെ അനാചാരങ്ങൾ മറ്റുള്ളവർക്ക് ആവശ്യം ആണ് എന്ന് പൊതു ബോധം താങ്കൾ മനസിലാക്കുക.
    ശാസ്ത്രം ബോധം കൂടുമ്പോൾ പ്രകൃതിയെ അറിയുന്നു. അപ്പോൾ വിശ്വാസം കൂടുന്നു

  • @Suryadevmadathil
    @Suryadevmadathil 5 днів тому

    5 yr kazhjij poyaal ambalathil kittunn paissa kurayullww

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 5 днів тому

    Anda viswasangale valicheriyan nam padikanam Nammude satrakaran mar vare andaviswasikal anu Poojari..mollaka ..achamar savadanam janate manasilakanam ambalam panidu kasra urappikunna rajyamanu bharatham poojari chamayunnanrum undu ? Nammude flight polum late avunndil anda visvasam undu barya poiletinu phone cheyum ennu 9.45hr vare rahu kalamanu poilet enginerku phone cheyum ayal adu pariharikum flight 15 mnt late

  • @rejimolsam2162
    @rejimolsam2162 3 дні тому

    ഈ മൂന്നാകുഞ്ഞുങ്ങളൊക്കെ ചുമ്മാ ചാകട്ടെന്ന് ആർക്കു വിഷയം ഭൂമിയിൽ വെൻഡത്തതിനെയൊക്കെ മുകളിൽ ഇരിക്കുന്നവർ നീക്കം ചെയ്യും

  • @JameelaK-j6c
    @JameelaK-j6c 3 дні тому

    സുധാകരൻ്റെ കൂടൊത്രം എന്തായി

  • @shansudev5664
    @shansudev5664 4 дні тому

    Kumbamella Tamil Natil alle

  • @Suryadevmadathil
    @Suryadevmadathil 5 днів тому

    Rahu Kalam ellm science aanne Kara......

  • @pbharshan7690
    @pbharshan7690 4 дні тому +4

    ഈ ദാരുണ മരണം മാത്രമല്ല മാഷേ, ഇതിലും വലുത് ഒന്ന് സൗദിയിൽ നടന്നതും ഇതേ തലക്കെട്ട് അർഹിക്കുന്നുണ്ട്. മാഷറിഞ്ഞില്ലേ.

    • @SamsudheecKezakkathil
      @SamsudheecKezakkathil 4 дні тому +2

      ഹജ്ഞി ന്ന് പോകു ന്നവർ അവി ടെ കിടന്ന്മരിയ്ക്കണം എന്ന പ്രാർത്ഥനയോടെയാണ് പോകുന്നന്നതു്.
      അതുകൊണ്ടാണ് പോകുന്നതിന്ന് മുമ്പ്‌അടിയന്തരം വരെ നടത്തുന്നതു്.

    • @raoofk1709
      @raoofk1709 4 дні тому

      അതും മാഷ് paranjallo🎉

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      ഒന്നിനെ മറ്റൊന്നു കൊണ്ട് ന്യായീകരിക്കയാണോ വേണ്ടത്?
      താങ്കളുടെ മകളോ ഭാര്യയോ ബലാത്സംഗത്തിനിരയായാൽ, മണിപ്പൂരിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയായല്ലോ എന്നു പറഞ്ഞ് ന്യായീകരിക്കയാണോ വേണ്ടത്?

    • @chaplin1669
      @chaplin1669 2 дні тому

      ​@@sainudeenkoya49 മതങ്ങൾ ഇന്നത്തെ ലോകത്തിന് ആവിശ്യം ഇല്ല

  • @RadhakrishnanNair-yk9pj
    @RadhakrishnanNair-yk9pj 3 дні тому

    Eda.

  • @user-ku8lx9zu7s
    @user-ku8lx9zu7s 4 дні тому

    Alukale pachakku vettikollunnathu ethu all daivam paranjittanu

  • @indirak8897
    @indirak8897 3 дні тому

    ആങ്ദൈവങങ് ഹിന്ദുമത ത്തില് മാത്രം അല്ല,എല്ലാ മതത്തിലും ഉണ്ട്

  • @ponnarasserykarappansurend440
    @ponnarasserykarappansurend440 3 дні тому +2

    ഇത്രയും പൊട്ടൻ മാരായ ജനങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്.

  • @thajdeenthjdeen2806
    @thajdeenthjdeen2806 2 дні тому

    Vevaramellatha ademakale sreshtekkunna oru rajyamaye mare india prathanamathrepolum ethupole veesham kettenadakkunnu penneyano

  • @nvnv2972
    @nvnv2972 3 дні тому

    അയാൾ പറഞ്ഞോ തിക്കും തിരക്കും ഉണ്ടാക്കാൻ. എത്ര രാഷ്ട്രീയ, സാമൂഹ്യ ആൾദൈവമുണ്ട്. ആത്മീയ ആൾദൈവത്തിന് ഒരു വോട്ട് കിട്ടുമോ? രാഷ്ട്രീയ ആൾദൈവങ്ങൾ വോട്ട് വാങ്ങിമൊത്തം പറ്റിക്കുന്നില്ലേ

  • @BabyS-hf5fj
    @BabyS-hf5fj 3 дні тому

    സൗദിയിൽ മക്കയിലും നടന്നല്ലോ അന്ന് കോരശ്ശേരി എവിടാർന്നു ഇതിന് കമെന്റ് ഇടാൻ കൂട്ടത്തോടെ എത്തിയല്ലോ ഒരു ഗ്രൂപ്പ്‌ ഹിന്ദുക്കളുടെ കാര്യം അവര് നോക്കിക്കോളും

  • @hamzakutteeri4775
    @hamzakutteeri4775 2 дні тому

    ഇയാൾ എന്തൊക്കെയോ പുലമ്പുന്നു, ആൾ ദൈവം വേറെ മതം വേറെ

  • @jabbarjabbar8494
    @jabbarjabbar8494 4 дні тому +2

    ബുദ്ധമത വിശ്വാസിയായ താങ്കൾ മറ്റുള്ള മതവിഭാഗങ്ങളുടെ വെറുപ്പ് അത് സ്വാഭാവികം

    • @RadhakrishnanNair-yk9pj
      @RadhakrishnanNair-yk9pj 3 дні тому

      മുസ്‌ലെമ്മയ കരശേരി മുസ്‌ലെമ്മിന്നെ വ്വിമർശികത്തെ hindumathathekurichu പറയുന്നൂ. vcchuuu

  • @RadhakrishnanNair-yk9pj
    @RadhakrishnanNair-yk9pj 3 дні тому

    Eda karasery. Muslem മതത്തെക്കുറിച്ച് kuranekurich ഒരക്ഷരം മിണ്ടാതെ നീ ഹിന്ദുമാത്തത്തേക്കുറിച്ച് പറയ്യുന്ന്നതെന്തിന്ന്

  • @shajansavishna1023
    @shajansavishna1023 4 дні тому +1

    കരശ്ശേരി മാഷ് rss ബിജെപി വിരുദ്ധനാണെങ്കിലും വർഗീയവാദി അല്ല

  • @Basant-ex5pd
    @Basant-ex5pd 4 дні тому

    മതം/മതദൈവം/ ഇവരെ ഇനി കക്കൂസിൽ ഇരുത്താം😅

  • @moideenkutty5117
    @moideenkutty5117 3 дні тому

    സംഘപരിവാർ BJP ഭരണം ഉള്ള സ്ഥലങ്ങളിലാണ് ആൾദൈവങ്ങൾ ഇത്തരം വേല ഒപ്പിക്കുന്നത്. ഭാവി ത്രിശ്ശൂരിൽ സംഭവിക്കാതിരിക്കട്ടെ...😂😂😂

    • @chaplin1669
      @chaplin1669 2 дні тому

      ഒരു മതവും ഇന്നത്തെ ലോകത്തിന് ആവിശ്യം ഇല്ല