എല്ലാവർഷവും ആയില്യത്തിന് അമ്പലത്തിൽ രാജവെമ്പാല വരും | Vava Suresh | Snakemaster EP 987

Поділитися
Вставка
  • Опубліковано 13 чер 2024
  • തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ മൺവിളക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവാ സുരേഷിന് കാൾ എത്തി,പൊങ്കാലക്ക് ഉപയോഗിച്ച കല്ലുകൾക്ക് അടിയിൽ ഒരു വലിയ മൂർഖൻ പാമ്പ് ,സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു ,നല്ല വലിയ നീളമുള്ള മൂർഖൻ പാമ്പ്,വലിയ പത്തിക്കാരൻ, മൂർഖൻ പാമ്പ് ഇരിക്കുന്നതിന് മുന്നിലാണ് കുടുംബ അമ്പലം,വാവാ സുരേഷ് കല്ലുകൾ മാറ്റിയതും മൂർഖൻ പാമ്പ് ഇഴഞ്ഞ് നേരെ അമ്പലത്തിന്റെ വാതിലിൽ മുട്ടി പത്തിവിടർത്തി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy
  • Домашні улюбленці та дикі тварини

КОМЕНТАРІ • 101

  • @Kaumudy
    @Kaumudy  2 дні тому

    Watch Previous Episodes of #SNAKEMASTER here : ua-cam.com/play/PLxcAuOSxU9_of_aARAe_4LsJTF-bNd-oJ.html

  • @AchuAch-ic3oc
    @AchuAch-ic3oc 5 днів тому +17

    തിരുവനന്തപുരത്ത് പ്രസാദ് ചേട്ടന്റെ വീട്ടിൽ നിന്നും പിടികൂടിയ നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായ് വാവ സുരേഷ് ചേട്ടൻ വരുന്നത് വരെ നമ്മുടെ അതിഥിയെ കാത്ത് സൂക്ഷിച്ച പ്രസാദ്ചേട്ടനും കുടുമ്പത്തിനും ഒരു ബിഗ് സല്യട്ട്

  • @user-nr4ri7cd3g
    @user-nr4ri7cd3g 6 днів тому +21

    ചേട്ടായി ... നമസ്ക്കാരം 🙏
    അമ്പലത്തിൽ വരുന്ന ആള് കിടു 👍👍

  • @chitravlogs1515
    @chitravlogs1515 6 днів тому +12

    Sureshjeeeee 🙏🙏🙏 അങ്ങയെ ബഹുമാനിക്കുന്ന ഒരു ആരാധിക് godbless you sureshjeee

  • @omanabhaskar5966
    @omanabhaskar5966 5 днів тому +14

    പാമ്പുകൾ പ്രകൃതിക്ക് ഉപകാരിയാണ്.

  • @archanasarath5728
    @archanasarath5728 День тому +2

    സാദാരണ പാമ്പ് നമ്മളെ കാണുമ്പോലെ ഓടും ഇതുങ്ങൾ എന്താ odathe

  • @Rejani341
    @Rejani341 6 днів тому +7

    വീഡിയോ വരാൻ കാത്തിരുന്നു
    ചേട്ടൻ വന്നു കണ്ടു സന്തോഷം.....🥰😍💕💕.........
    ചേട്ടൻ അവന്റെ നേരെ കൈ കാണിക്കല്ലേ.....
    അവന് പെട്ടന്ന് വിധം
    മാറിയാലോ?
    ചേട്ടന് സുഖമായി ഇരിക്കുന്നോ?
    ചേട്ടന്റെ ചിന്തകൾ സങ്കല്പങ്ങൾ എല്ലാം സഫലം ആകട്ടെ....
    ശുഭദിനം.... ചേട്ടന്
    ഞാൻ നേരുന്നു....
    ഇത്രയും എന്ന് പറയാൻ
    ഇല്ലാത്തത്ര ഇഷ്ടത്തോടെ
    സ്നേഹമോടെ...... ♥️

  • @prpkurup2599
    @prpkurup2599 6 днів тому +2

    സുരേഷ് ജി നമസ്തേ 🙏സുപ്രഭാതം 🙏🌹🙏

  • @bijirajesh1033
    @bijirajesh1033 2 дні тому

    God bless you with long healthy life!

  • @RajuKP-cj7eq
    @RajuKP-cj7eq 5 днів тому +56

    സർപ്പം എന്നു തന്നെ ധൈര്യമായി പറയാം നമ്മുടെ വിശ്വാസം ഉറപ്പുള്ളതാണ്. സുരേഷ് പണ്ടെവിടെയൊ പാമ്പു പിടിച്ചപ്പോൾ അവിടെ നാഗം എന്നു പറഞ്ഞപ്പോൾ ഒരു ദുഷ്ടൻ അവിടെ പറയുന്നതു കേട്ട. പാമ്പ് പാമ്പ് എന്നു പറഞ്ഞാൽ നാഗം എന്നെന്തി പറയുന്നു വെന്ന് 'വർഷങ്ങൾക്കു മുമ്പാണ് ഞാനിന്നും ഓർക്കുന്നു. അതു കഴിഞ്ഞതിൽ പിന്നെ നാഗം എന്നു പറയാറില്ല. പറയണം Please ധൈര്യമായി പറയുക. നമ്മുടെ ദൈവം തന്നെയാണ് നാഗം നാഗത്താൻ wish you all the best Suresh

    • @forex_god
      @forex_god 5 днів тому +2

      Naja Naja aane scientific name malayalathil nagam

    • @Moviesfr-rp2bn
      @Moviesfr-rp2bn 4 дні тому +4

      പാമ്പ് ദൈവം😂😂😂😂
      എങ്കിൽ വീട്ടിൽ കൊണ്ട് പോയി പ്രതിഷ്ടിക്കൂ. പൂജിക്കു പ്രസാദം കൈ കൊള്ളു

    • @mohanancr9943
      @mohanancr9943 4 дні тому +1

      Please reduce talks.

    • @Hitman-055
      @Hitman-055 2 дні тому

      ​@@Moviesfr-rp2bnപുതിയതായി. ചിതൽ ദൈവം ഇറങ്ങിയിരിക്കുന്നു😂😂😂😂

    • @varunrajm5290
      @varunrajm5290 13 годин тому

      Nagam❤

  • @sudhinunni1992
    @sudhinunni1992 2 дні тому

    GOD BLESS YOU VAVA CHETTA ❤

  • @user-yu2pq5ef8y
    @user-yu2pq5ef8y 4 дні тому +2

    🙏🙏

  • @akhilakhil3325
    @akhilakhil3325 4 дні тому

    Big salute suresh chetta

  • @VenuGopal-yg2le
    @VenuGopal-yg2le 6 днів тому +2

    👍👍🙏🙏

  • @user-wx6df9bg3d
    @user-wx6df9bg3d 5 днів тому +6

    വാവക്ക് 100വർഷം കൂടെ ആയുസ് കൊടുക്കണം എന്ന് മാത്രമേ ഞാൻ ഭാഗവാനോട് പ്രാർത്ഥിക്കാറുള്ളു 🙏

  • @rejiraj1931
    @rejiraj1931 6 днів тому +2

  • @babuqtr2580
    @babuqtr2580 6 днів тому +15

    അമ്മേ നാഗത്താന്മാരെ കാത്തു രക്ഷിക്കണേ 🙏🙏♥️♥️♥️♥️♥️

    • @sijinsijin5166
      @sijinsijin5166 3 дні тому

      ഇന്ന് രാത്രി ഒരു മൂർഖൻ പാമ്പ് മോന്റെ കിടക്കയിൽ വന്ന് മോനെ അനുഗ്രഹിക്കട്ടെ അതോടെ മോന് സ്വർഗ്ഗത്തിൽ പോവാൻ സാധിക്കും

    • @mohamedalipallipadath
      @mohamedalipallipadath 2 дні тому

      ഒരാൾ ഒരു മണ്ടത്തരം പറഞ്ഞു എന്നുവെച്ചു ഇത്രക്കും കടുത്ത രീതിൽ പറയണോ.​@@sijinsijin5166

  • @rajithasanjayan9222
    @rajithasanjayan9222 5 днів тому +2

    Wonderful thank you

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 5 днів тому

    Namaskaram suresh ji ...🙏🐍😍

  • @Vasantha-cz8mq
    @Vasantha-cz8mq День тому

    🙏🏻🙏🏻🙏🏻🙏🏻🌹

  • @Jaseenaplr
    @Jaseenaplr 6 днів тому +1

    Good Morning... Dear 🥰🥰🥰❤️👍

  • @surejsr9945
    @surejsr9945 День тому

    🙏🙏🙏 True

  • @San_chariii
    @San_chariii 6 днів тому +3

    ..keep rocking...First comment ❤

  • @reshmi5211
    @reshmi5211 5 днів тому +1

    Naaga dhyavaghal

  • @sibisibeesh4215
    @sibisibeesh4215 6 днів тому

    🥰

  • @vimalal8664
    @vimalal8664 6 днів тому +4

    പൊന്നു വാവേ അതിനെ ചാക്കിൽ ആക്കൂ,,, പേടിയാവുന്നു 😮

  • @madhusoodhananparammal
    @madhusoodhananparammal 5 днів тому

    Suresh atta❤❤❤

  • @NewyoNewyo
    @NewyoNewyo 3 дні тому

    🙏🙏🤝❤️

  • @kalavathig9825
    @kalavathig9825 3 дні тому

    Om nagarajave sharanam omn nama shivaya ❤❤❤❤❤

  • @Senthilkumar-yk8il
    @Senthilkumar-yk8il 3 дні тому +1

    അതിഥി ഇന്ന് പറയരുത്. ഇത് അവർക്ക് കൂടി അവകാശപ്പെട്ട അവരുടെ സ്ഥലമല്ലെ.

  • @sibupk7797
    @sibupk7797 4 дні тому

    🙏🏽🙏🏽🙏🏽

  • @anjana568
    @anjana568 5 днів тому

    Chettan, Athine srathikkathe varthamaanam parangu nikkalle, Kandittu pediyakunnu

  • @Tesoro-lw1lv
    @Tesoro-lw1lv 5 днів тому

    Suresh eetan men ❌ legend ✅

  • @Sunil-dq8rn
    @Sunil-dq8rn 2 дні тому +1

    പാം ബേപാംബേപോകരുതേ.വാവാചാക്കിനകത്താക്കാം

  • @Ammunandhanam-ze5me
    @Ammunandhanam-ze5me 5 днів тому

    Vava chettanoppam enthu anusarana ulla kutti aayi avanu avide erikkuva 😅😅

  • @sanalasanala2339
    @sanalasanala2339 5 днів тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @ajeeshraj1340
    @ajeeshraj1340 5 днів тому

    Cherya.
    ..karyam angu churukki parayuva kunuvaa

  • @bindujs5420
    @bindujs5420 5 днів тому +1

    വർത്തമാനം കുറച്ചു പറയണേ. വലിച്ചു നീട്ടാതെ. വീഡിയോ കാണാൻ ഇഷ്ടമുള്ളത് കൊണ്ട് parayuvane🙏🙏

  • @ShylajaO-fp2pc
    @ShylajaO-fp2pc 3 дні тому +1

    പ്രിയപ്പെട്ട സഹോദരൻ വാവയ്ക്കു 🙏🙏🙏

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 6 днів тому +5

    Ee pullikku bayam elle sammadhikkanam😮

  • @rajanj07
    @rajanj07 5 днів тому

    eyal ethra aayalum padikkula..

    • @SathaaSathaa
      @SathaaSathaa 5 днів тому +1

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.....

  • @haramainmakkamadeena566
    @haramainmakkamadeena566 6 днів тому +8

    പ്രകൃതി യുടെ വികൃതി ആണോ പാമ്പ് കടി ഏക്കുന്നത്. കടിക്കുന്ന ദൈവം ആണോ പാമ്പ്.

    • @crazyman1095
      @crazyman1095 6 днів тому +5

      ദൈവം കടിക്കും ചിലപ്പോൾ മൊത്തം നശിപ്പിക്കുകയും ചെയ്യും പലസ്തീൻ നശിച്ച പോലെ 😂

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 5 днів тому

      Appol mahonnathanu 53 vayassil 6 vayassukariye koottikodutha mamayano dhaivam. Nee chodhichu vangukayanu mone

    • @haramainmakkamadeena566
      @haramainmakkamadeena566 5 днів тому

      ഹിറ്റ്ലറും, മുസോളനിയും, ഫറോവയും പള്ളിപൊളിച്ച റാവുവും, rss കാരും ബിജെപി യും ഇസ്രായേലും. നശിച്ചതും കഴിക്കുന്നതും പോലെ

    • @varunrajm5290
      @varunrajm5290 13 годин тому

      Pode myre 😂😂😂😂😂

  • @haramainmakkamadeena566
    @haramainmakkamadeena566 6 днів тому +24

    ദൈവത്തെ പേടിച്ചു വാവയെ വിളിച്ചു. ദൈവത്തെ ചാക്കിലാക്കി വനവാസത്തിനയയ്ക്കാൻ

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 5 днів тому +6

      Ennalum 6 vayassukariye 53 vayassil pooshiya makante bharyaye pooshiya mahanekkal bhedham

    • @natarajanp2456
      @natarajanp2456 4 дні тому

      കൊള്ളാം വിശ്വാസിയുടെ ഒരു സ്നേഹം കാട്ടിലേക്കയക്കുന്ന.......

    • @shijicherian5183
      @shijicherian5183 4 дні тому

      🤣🤣🤣🤣🤣

    • @elizabethkunjachan2107
      @elizabethkunjachan2107 3 дні тому

      😂

    • @sreedeviv9394
      @sreedeviv9394 3 дні тому

      തന്നെ തേടി വരും ഒരിക്കൽ 😁

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 днів тому +4

    സുരേഷേ സുഷിക്കണേ മോനെ

  • @user-bp7gl4sl2u
    @user-bp7gl4sl2u 5 днів тому

    Pambu.mAkkat.mana.mala.challakudy

  • @SreejithMct-ix4cd
    @SreejithMct-ix4cd 5 днів тому +1

    ഓം നാഗരാജാവേ ശരണം🙏🙏🙏

  • @SaifuM-ef4tk
    @SaifuM-ef4tk 3 дні тому

    പാമ്പിനെ അദ്ദേഹം എന്നൊക്കെ.

  • @MohammedKc-io7ck
    @MohammedKc-io7ck 6 днів тому

    free radeem code tharuo free fireil top up chyaana

  • @shijicherian5183
    @shijicherian5183 4 дні тому

    അതിഥി തൊഴിലാളികളും പാവങ്ങളാണ് നമ്മൾ പൂജിക്കേണ്ടിയിരിക്കുന്നു🤣🤣q

  • @user-ul7oj9mf9q
    @user-ul7oj9mf9q 4 дні тому

    അമ്പലത്തിൽ മുട്ടിപോലും പാമ്പ്. ശിവന്റെ വാഹനം പാമ്പ് എന്നിട്ടു അതിനെ കണ്ടാൽ തല്ലി കൊല്ലുന്നു

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 дні тому

      Ennalum vappayillathe janicha sorry vappa marichu 4 varsham kazhinju janicha shavabogam nadathiya makante bharyaye pooshiya 6 vayassukariye 53 vayassil panniya chettayude anuyayikalkku ithil abhiprayam parayan enthavakasham

  • @ganeshkakkancheri1274
    @ganeshkakkancheri1274 4 дні тому +4

    അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതെ ശാസ്ത്രീയ സമീപനം വാവ സുരേഷേട്ടൻ കൈക്കൊള്ളണം.
    പ്രോഗ്രാമിന് കൊഴുപ്പു കൂട്ടാൻ കെട്ടുകഥകൾ പറയരുത്.

  • @Nova-go1jg
    @Nova-go1jg 2 дні тому

    കുറച്ച് ഓവറല്ലേ സുരേഷേട്ടാ പാമ്പിന്റെ അടുത്ത് ചെന്ന് നിന്നു ഇത്തരം മൂവ്മെന്റ് വേണോ.അതിഥിയാണേലും അന്യസംസ്ഥാന ക്കാരനാണേലും ഒരു ബുദ്ധിയും ബോധവും ഇല്ലാത്ത ജീവിയല്ലേ

  • @shereefp2492
    @shereefp2492 3 дні тому +1

    ഒരു ദൈവ വും പാമ്പിൽ ഇല്ല 😇😇😇. സുഹൃത്തേ അത് ജീവനും കൊണ്ട് ഓടുകയാണ്. അമ്പലം കൊണ്ടൊന്നും അല്ല 😂😂😂

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 дні тому

      6 vayassukariye 53 vayassil panniya makante bharyaye pooshiya mahante anuyayiyude abhiprayam ivide venda

    • @varunrajm5290
      @varunrajm5290 13 годин тому

      Pppoda ellam daiva srishtty thannna😂😂😂😂😂😂😂

  • @sijinsijin5166
    @sijinsijin5166 3 дні тому

    ഇപ്പോൾ പാമ്പും തേള്മല്ല ഞങ്ങളുടെ ദൈവം.. സാക്ഷാൽ മോദിജിയാണ് ഞങ്ങളുടെ ദൈവം

  • @tpche7184
    @tpche7184 4 дні тому +1

    വിവേക ബുദ്ധിയില്ലാത്ത ഇഴജന്തു
    ഡയലോഗ്നന്നും. കടിക്കുന്നത് സൂക്ഷിച്ചോ?

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 5 днів тому +5

    എല്ലാത്തിലും ദൈവമുണ്ടെങ്കിൽ പാമ്പിലുമുണ്ടാകുമല്ലൊ?അതിലപ്പുറം പാമ്പിൽ ഒരു ദൈവികതയുമല്ല ? സകല ചരാചരങ്ങളും ആരാധ്യവസ്തുക്കളെങ്കിൽ പാമ്പും അതിൽപ്പെടുമല്ലൊ? പിന്നെ സർപ്പാരാധനയും ഇവിടെ നാം കാണുന്ന പാമ്പും തമ്മിൽ താരതമ്യപ്പെടുത്തുന്നത് തെറ്റിദ്ധാരണ മൂലമല്ല? പ്രകതിയിലെ അപകടകാര്യയായ ഒരു പ്രതിഭാസമായ പാമ്പിനെ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ടതാണെന്നത് മാത്രമാണ് നാം മനസ്സിലാക്കേണ്ടത്?

    • @DevalalVk
      @DevalalVk 5 днів тому

      പ്രകൃതിയിലെ പാമ്പല്ല ആരാധിക്കപ്പെടുന്നത്. കുണ്ഡലിനി ആണ് ശിവൻ്റെ ആഭരണവും ആരാധിക്കപ്പെടുന്ന തും

    • @SreedaranChadikkuzhi-kk9qr
      @SreedaranChadikkuzhi-kk9qr 5 днів тому +2

      @@DevalalVk അതൊന്നും സാധാരണക്കാർക്കറിയില്ല പാമ്പും മേക്കാട്ടും വെട്ടിക്കാട്ടും മറ്റും നടത്തുന്ന സർപ്പാരാധന കാണുമ്പോൾ കാടുകളിൽ കാണുന്ന മുർഖൻ ഉൾപ്പെടെയുള്ള പാമ്പിനെ തന്നെയാണാരാധിക്കുന്നതെന്ന് തോന്നി പോകില്ലെ?ഈ വസരത്തിൽ നമുക്ക് മനസ്സിലാക്കാൻ കഴിയുക എന്തെന്നാൽ കരുതലോടെ ശ്രദ്ധയോടെ ഭയഭക്തിയോടെ മാത്രം മേ പാമ്പ് എന്ന പ്രതിഭാസത്തെ ' കരുതാവു എന്നല്ലെ "കു ണ്ടലിനിയും ഷാധാര മുറമൊന്നും സാധാരണമനു മനസ്സിലാകുമോ?

  • @nandhunandhu7177
    @nandhunandhu7177 6 днів тому +2

    വിളക് കത്തിച്ചു വിളിച്ചു വരുതീറ്റു പാവത്തിനെ പിടിച്ചു കൊടുത്ത് 🤣🤣

  • @rafeeqmk1973
    @rafeeqmk1973 5 днів тому +4

    നല്ല ആരോഗ്യമുള്ള അതിഥി ആണെങ്കിൽ വല്ല വാർക്കപ്പണിക്കും പറഞ്ഞുവിട്..
    😏😏😏😏😏🤧🤧🤧🤧🤧👎🏻👎🏻👎🏻

  • @aliakbar6959
    @aliakbar6959 5 днів тому +1

    വിഷപ്പല്ല് കൊഴിച്ച പാബാ ണെന്നാണ് തോന്നണത്

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 дні тому

      6 vayassukariye 53 vayassil panniya mahante anuyayi mindathirunnal mathi. Allenkil ninte mahonnathante kathakal ivide vivarikkum

  • @ratheeshiruvetty3392
    @ratheeshiruvetty3392 5 днів тому +3

    അത് ഭക്ഷണം കഴിച്ചില്ലെങ്കിൽ കുറച്ചു കഞ്ഞി കൊടുക്കൂ 😂

  • @jineeshbalussery941
    @jineeshbalussery941 6 днів тому +2

    🙏

  • @aryasanthosh2001
    @aryasanthosh2001 День тому

  • @user-oz8oo6nc7l
    @user-oz8oo6nc7l 2 дні тому

    🙏

  • @kochattan2000
    @kochattan2000 2 дні тому

    🙏

  • @aneesabeevi3409
    @aneesabeevi3409 4 дні тому +1

    ❤️

  • @MohanKumar-hf5gz
    @MohanKumar-hf5gz 6 днів тому

    🙏

  • @sunilkumar-ox9fq
    @sunilkumar-ox9fq 5 днів тому

    🙏