ഹാത്രസിൽ സാമൂഹ്യവിരുദ്ധർ വിഷം തളിച്ചതായി ബാബയുടെ അഭിഭാഷകൻ | Bhole Baba's speech

Поділитися
Вставка
  • Опубліковано 6 лип 2024
  • ഹാഥ്റസ് ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി.സിങ്. ഭോലെ ബാബയുടെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഇവർ വിഷം തളിച്ചശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടെന്ന് എ.പി.സിങ് ആരോപിച്ചു. #bolebaba #dhirendrabrahmachari #sathyasaibaba #gurmeetramrahimsingh #asarambapu #mathaamruthamayi #chandraswami #swamisadachari #santhoshmadhavan #swaminithyananda #ME008 #MM004

КОМЕНТАРІ • 57

  • @nsjayakumar7737
    @nsjayakumar7737 9 днів тому +11

    അതെ അതെ വിഷത്തിനുവേണ്ടി ആൾക്കാർ തിരക്കുകൂട്ടിയപ്പോഴാണ് ദുരന്തമുണ്ടായത് 😂😂

    • @Starkitchen69
      @Starkitchen69 5 днів тому

      ഏത് മാളത്തിൽ ആ ണ് കള്ളനോലിച്ചിരിക്കുന്നത് അവിടെ നിന്ന് അവനെ വലിച്ചു പുറത്തിടുക . എന്നാൽ ഇവന്റെ പിന്നിലുള്ള ആൾ ഡെയ്‌വാങ്ങളെ പിടിക്കാൻ പറ്റും

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 10 днів тому +9

    പോസ്റ്റ് മോട്ടം ചെയ്യുമ്പോൾ അറിയുലെ ?

  • @mohananv3311
    @mohananv3311 10 днів тому +18

    ഇതിൻ്റെ നിയസ്ഥിതി എത്രയും വേഗം പുറത്ത് കൊണ്ട് വരണം. ചില കുത്ത കൈകൾ ഇതിൽ പ്രവത്തിച്ചിട്ടുണ്ട്.

  • @sobhanasobhana1379
    @sobhanasobhana1379 10 днів тому +14

    സത്യം വെളിച്ചത്തു കൊണ്ടുവരണം ആരെ എന്ത് ചെയ്താലും അതിനെ മാതൃകാപരമായി ശിക്ഷിക്കണം

  • @independens9622
    @independens9622 10 днів тому +4

    രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തി 😂

  • @venue3169
    @venue3169 10 днів тому +11

    ഭരണം ഉള്ളപ്പോൾ എന്തിനാ അമാന്തിക്കുന്നത് ???????

  • @prasannakumar7273
    @prasannakumar7273 8 днів тому +1

    😭😭😭

  • @shonanak4323
    @shonanak4323 8 днів тому +2

    മരണപ്പെട്ടവർ നിരപരാധിക
    ളാണ്. കൊന്നത് തീവ്രവാദ
    ചിന്താഗതിക്കാരു൦!

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 10 днів тому +2

    🇮🇳CENTER AND STATE ARE RULED BY SAME PARTY WHY YOU ARE DELAYING THE DEEP TRUE ENQUIRY AND PUNISH THE CULPRITS. DON'T TRY TO FOOL EVERYONE🇮🇳JAY INDIA🇮🇳

  • @saleemabeegom9952
    @saleemabeegom9952 8 днів тому

    ബാബ നിരപരാധി .

  • @vimalpushkaran2880
    @vimalpushkaran2880 7 днів тому

    Bhole baba is also. Responsible .for this tragedy babas are not above indian consistitution illterecy and poverty are . Contributory factors of the rising of new babas .and god men

  • @radhamanikn3993
    @radhamanikn3993 8 днів тому

    ഇത്രയും ഭക്തർ കൂടുമ്പോൾ അത് അട്ടിമറിക്കാൻ സാന്ധ്യത അറിഞ്ഞ് മുൻകരുതൽ എടുക്കാത്തതാണ് തെറ്റ് പ്രാർത്ഥന നല്ലത് ആൾ ദൈവം ആയി കാണരുത് ജനത്തിനെ ആത്മിയതിലേക്ക് നയിക്കാം അതിനൊരു നല്ല Leader കർമ്മ നടത്താം ലാഭം നോക്കാതെ

  • @sonofnanu.6244
    @sonofnanu.6244 10 днів тому +2

    ഭോലെ ബാബ......... സാക്കീർ നായിക്കിന്റെ മറ്റൊരുപതിപ്പ്....... അത്രതന്നെ.

  • @tpashraf5906
    @tpashraf5906 10 днів тому +4

    മറുനാടനെക്കാൾ വലിയ വിഷം ???

  • @Mohammad-dz5om
    @Mohammad-dz5om 8 днів тому

    ഇനി അതെ പറ്റു തടി തപ്പാൻ

  • @marykuttyabraham4833
    @marykuttyabraham4833 10 днів тому +2

    ചുമ്മാ🤭🤭.. വിഷം🤔🤔.. വിഷമം 🤗🤗🤗

  • @Ishamoo
    @Ishamoo 8 днів тому

    Bobo babayaayum mathu raksikaan vakeel undaakiya ketukada😅

  • @johnsondavidmadthil7072
    @johnsondavidmadthil7072 10 днів тому

    For escapes should be in prison

  • @johnsondavidmadthil7072
    @johnsondavidmadthil7072 10 днів тому

    He rejected powerful god

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 8 днів тому

    ആടോ...അവിടെ തളിച്ച വിഷം ശേഖരിക്കാൻ ആളുകൾ തിക്കും തിരക്കും കൂട്ടി അതാണ് കൂട്ട മരണത്തിന് കാരണം എന്നാ കേൾക്കുന്നത്....ഈ പോളെ ബാബയെ ഒന്ന് കാണാൻ പറ്റുമോ...

  • @thomaskannampallil8316
    @thomaskannampallil8316 10 днів тому +3

    ക്രിസ്ത്യനികൾ ആകും എന്ന് FIIR വരട്ടെ

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 10 днів тому

      🇮🇳THALLAHUVINTE AALKKAR ANENNU PARNJU CHENNAL NALLATHU POLE VIVARAM ARIYUM 🇮🇳JAY INDIA🇮🇳

    • @vdubalrampm2648
      @vdubalrampm2648 7 днів тому

      നീ എന്തിനാഡാ ജിഹാദീ കുത്തി തിരുപ്പ് നടത്താൻ വരുന്നത്...
      അവിടെ നിൻറെ അറബ് വാപ്പമാർ അല്ലല്ലോ മരിച്ചത് , നിനക്ക് വിഷമം വരാൻ

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 8 днів тому

    ഇതുപോലെയുള്ള വിഷയത്തെ ഒക്കെ ന്യായീകരിക്കുന്ന ഇതുപോലെയുള്ള മാധ്യമങ്ങളെയാണ് അടിച്ചോടിക്കോണ്ടത്

  • @IbrahimMP-si9es
    @IbrahimMP-si9es 9 днів тому

    Sakkir.Naik.jnaghala.Parrikkunnulla.

  • @mathdom1146
    @mathdom1146 10 днів тому +1

    ഓരോ ഉടായിപ്പു വാർത്തകൾ..

    • @sobhanasobhana1379
      @sobhanasobhana1379 10 днів тому +4

      സത്യം പറയുമ്പോൾ മുറിയണ്ടി കൾക്ക് നോവും

    • @Lathift
      @Lathift 8 днів тому

      ​@@sobhanasobhana1379എന്ന് ഒരു അണ്ടി ആരാതിക😂

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 10 днів тому

    Bjp alle police .madhyamam ellam arude ??

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 8 днів тому

    ഇത് മറുനാടൻ വിഷം

  • @user-oc6do9yv7g
    @user-oc6do9yv7g 10 днів тому +1

    കലിയുഗം എല്ലം നലതിന് വേണ്ടി😅😅😅😅

  • @saleemabeegom9952
    @saleemabeegom9952 8 днів тому

    ഭോലെ എന്തിനാ ഒളിവിൽ കഴിയുന്നത്.

  • @alialivp72
    @alialivp72 10 днів тому +3

    ദൈവത്തിന് അറിയില്ലായിരുന്നോ ഇതൊന്നും 😂😂

  • @Indian-sd9sr
    @Indian-sd9sr 10 днів тому +3

    Ithinte പിന്നിൽ ബിജെപി ആണോ എന്ന് അന്വേഷണം നടത്തണം വോട്ട് കിട്ടാൻ അവർ എന്തും ചെയ്യും

    • @stockbuys6415
      @stockbuys6415 10 днів тому +1

      പോടാ നാറി, നീ ചെയ്യുന്നപോലെ എല്ലാരും കള്ളൻ. ആരാണ് നാണോ നിന്റെ വിചാരം. രാജ്യം പകുത്തു വാങ്ങിയിട്ട് നീയെന്താ നാറി പോകാതെ ഇവിടെ കിടന്നു കുരക്കുന്നത്

    • @sathiravi
      @sathiravi 10 днів тому

      Athu ninte parupadi, pacha kallam paranju 8500 maasamthorum viddi pappu sthreekale paranju pattichu.... anganeyanu kongikal vote pidichathu.... pappu aanu kallan, vrithikettavan.... 8500 nte case varathirikkan pappu cheyyichathanu..... kalla kongi rajyadrohi

    • @vdubalrampm2648
      @vdubalrampm2648 7 днів тому

      കളഞ്ഞിട്ട് പോഡേ, നിൻറെ തക്കിയ ഒന്നും ഇനി വേകില്ല

    • @Indian-sd9sr
      @Indian-sd9sr 7 днів тому

      @@vdubalrampm2648 പിന്നെ നിന്റെ കുണ്ണിയ ആണോ വേവുക