Hathras Stampede | ഹാഥ്റസിൽ സംഭവിച്ചത് എന്ത് ? | Uttar Pradesh | Bhole Baba

Поділитися
Вставка
  • Опубліковано 2 лип 2024
  • Hathras Stampede : ഹത്രസ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയും ആന്തരികാവയവങ്ങളിൽ രക്തം കട്ട പിടിച്ചും നെഞ്ച് തകർന്നും വാരിയെല്ലുകൾ പൊട്ടിയുമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹത്രസിനും ഇറ്റയ്ക്കും പുറമേ മധുര, ആഗ്ര, പിലിഫിറ്റ്, അലിഗഡ് തുടങ്ങിയ സ്ഥനങ്ങളിലെ ആളുകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
    People who made monetary donations, arranged water and food, and provided other logistical support for self-styled godman Suraj Pal alias Narayan Sakar Hari aka Bhole Baba’s samagam (religious event) in Uttar Pradesh’s Hathras district, are among those named as organisers of the event where a deadly stampede took place. At least four such organisers CNN-News18 spoke to confirmed this and said they all have been summoned by the police to join the investigation.
    #hathras #uttarpradesh #hathrasstampede #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 5

  • @hamsak2289
    @hamsak2289 2 дні тому

    ഇത്രയും അന്ത വിശ്വാസം കൊണ്ട് നിറഞ്ഞാടിയ യോഗിയുടെ ഉത്തർപ്രദേശ് നല്ല വളക്കൂറുള്ള മണ്ണാണ്

  • @mysticaljugnu
    @mysticaljugnu 3 дні тому

    ചവിട്ടി തേച്ചു.. എന്ന് പറഞ്ഞാല് പോരെ.. ബോലെ ബാബയുടെ റിട്രീറ്റ് സെൻട്രലിൻ്റെ അവസാന "ഓടാമ്പൽ" ലോക്" വീണു.."..അപ്പോൾ അതു അങ്ങിനെ തീരുമാനം ആയി. യോഗി ആദിത്യ നാഥ് ന് എന്തേലും മനം മാറ്റം. ഉണ്ടോ.. ഡ്രസ് കോഡ് മാറ്റം പോലും ഉണ്ടാകുന്നില്ല എങ്കിൽ ബോലെ ജി ബോൾ നെ സെ കോയി ഫൈദ് നഹി.. !☝️

  • @basheervkb7774
    @basheervkb7774 3 дні тому

    യോഗി രാജി വെക്കണം