garam masala malayalam recipe | Master The Garam Masala Recipe In Malayalam

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 499

  • @mehfirmp
    @mehfirmp 2 роки тому +150

    അടിപൊളി ചാനൽ ആണല്ലോ...യാദൃശ്ചികമായി കണ്ടതാ...subscribed👍👍

  • @MehfilSpreadTheHappiness
    @MehfilSpreadTheHappiness 2 роки тому +4

    താങ്കളുടെ വീഡിയോ എല്ലാം തന്നെ വളരെ നല്ലതാണ്. ഈ ഒരു വീഡിയോ കൂടി പങ്കുവെച്ചതിന് 👏👏👏
    എന്തായാലും ഇനി മുതൽ ഗരം മസാലയും വീട്ടിൽ തന്നെ തയാറാക്കുന്നതാണ്..Thanks for sharing... 👍

  • @sreerag2621
    @sreerag2621 2 роки тому +2

    First ടൈം ആണ് കാണുന്നത് ഉഗ്രൻ ആയതു കൊണ്ട് സബ്സ്ക്രൈബ് ചെയ്തു.ഷെഫ് അടിപൊളി ,💪👌👌👌👌

  • @rabiyap54
    @rabiyap54 2 роки тому +1

    ഞാൻ അദ്ദമായി ആണ് കണ്ടത് എല്ലാവർക്കും ഷെയർ ചെയ്തു അടിപൊളി പൊളി 👍👍👍👍

    • @MrChef777
      @MrChef777  2 роки тому

      Thank you so much ❤️❤️❤️

  • @shajahanhamsa6190
    @shajahanhamsa6190 2 роки тому +2

    വളരെ ലളിതമായി, വ്യക്തമായി പറഞ്ഞു തന്നു...

  • @ritadevasia1944
    @ritadevasia1944 Рік тому +1

    Accidentally saw this vidio of your chef, it's really awesome, I made it and have posted it on Facebook too, so that my friends too get opportunity to follow your garam masala proportion

  • @sujuarun7956
    @sujuarun7956 Рік тому +1

    Pls show us some kids reciepe..pasta,sandwiches,home made nuggets,sausages etc..u r explanations is good.

    • @MrChef777
      @MrChef777  Рік тому +1

      There are some check in the channel

  • @sasidharanabhilash
    @sasidharanabhilash 2 роки тому +1

    Saw a random shorts unexpectedly and couldn't resist watching the channel and subscribe 👏👏👏

    • @MrChef777
      @MrChef777  2 роки тому +1

      Thank you ❤️❤️

  • @philiposesamuel4067
    @philiposesamuel4067 2 роки тому +1

    നല്ല അവതരണം. കൂടുതൽ വലിച്ചുനീട്ടി ബോറടിപ്പിക്കാതെ, എല്ലാവർക്കും മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി. മറ്റുള്ള മസാലകളും കൂടെ കാണുവാൻ താല്പര്യം ഉണ്ട്. എന്താ ചെയേണ്ടത്?

    • @MrChef777
      @MrChef777  2 роки тому

      I try to put it out soon stay tune 😀😀😀

  • @dhanyathayyil8256
    @dhanyathayyil8256 2 роки тому +6

    Hello John .Thanks for this perfect recipe .and Definitely ur channel will reach great success .Try to maintain this quality of cooking always...All the very best ..

    • @MrChef777
      @MrChef777  2 роки тому +1

      Thanks foe the kind words and yes I’ll my best to keep the quality of work

    • @dhanyathayyil8256
      @dhanyathayyil8256 2 роки тому +1

      And try to maintain this immediate response 😊

    • @MrChef777
      @MrChef777  2 роки тому +1

      @@dhanyathayyil8256 😂😂 sure

    • @dhanyathayyil8256
      @dhanyathayyil8256 2 роки тому

      😊

  • @TbJ1099
    @TbJ1099 6 місяців тому +1

    Ithupole njan undakiyirunnu...super aayorunnu...❤.. Ipo ath kazhiyaanay.. Veendum undalan nokan vannatha...

    • @MrChef777
      @MrChef777  6 місяців тому

      Yes it’s a good recipe 😀

  • @rasheedake6230
    @rasheedake6230 2 роки тому +3

    ചേട്ടാ ഇത് ബിരിയാണി മസാല എല്ലേ, ഗരം മസാലയിൽ വെറും പേരുഞ്ജീരകവും, പട്ട, ഗ്രാമ്പു, ഏലക്ക, ഇത്രയും എല്ലേ ചേർക്കാറുള്ളു, ഒരു സംശയം തീർക്കാൻ വേണ്ടി ചോദിച്ചതാണ്, റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു, അത്‌ പോലെ കടയിൽ നിന്ന് വാങ്ങുന്നത് പോലുള്ള ചിക്കൻ മസാലയുടെ ഒരു വീഡിയോ ഇടുമോ pls 🙏🙏

    • @MrChef777
      @MrChef777  2 роки тому +1

      Yes you can use the Biriyani masala too probably even better 👍👍

  • @minibabu1170
    @minibabu1170 5 днів тому +1

    എല്ലാം സൂപ്പർ ഡിഷസ് ട്രൈ ചെയ്ദ് നോകാം

    • @MrChef777
      @MrChef777  4 дні тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @simransuresh2765
    @simransuresh2765 2 роки тому +2

    Best garam masala, just made it and smells awesome, tried biryani with this and was yummy

    • @MrChef777
      @MrChef777  2 роки тому +1

      Glad you liked it 😀

  • @MYREALLIFEBysumi
    @MYREALLIFEBysumi 2 роки тому +1

    ആദ്യമായിട്ടാണ് നിങ്ങൾ ടെ ചാനൽ കാണുന്നത്
    പെട്ടെന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നു
    ഞമ്മള് കൂട്ടായി ട്ടോ 👍👍

  • @udayasrimenon59
    @udayasrimenon59 Рік тому +1

    Thanks chef.. super masala.. e handblender eth company aanu.. ??

    • @MrChef777
      @MrChef777  Рік тому

      Check my last video description there is a link

  • @ismayilk8654
    @ismayilk8654 Рік тому +1

    ഞാനും ആദ്യമായിട്ടാണ് കാണുന്നദ് അടിപൊളി ആണട്ടോ

  • @simbobby03
    @simbobby03 4 місяці тому +1

    Fennel 60gm
    Cloves 20gm
    Cardamom 20gm
    Star anise 5gm
    Black cardamom 5gm
    Nutmeg 5gm
    Mace (Nutmeg) 5gm
    Bayleaf 2gm
    Cumin seed (jeera) 10gm
    Black pepper 10gm
    Cinnamon 20gm
    People who have stomach blotting / gas when use masalas - "try" White pepper instead of black pepper (from my own experience)

  • @mountellagalley
    @mountellagalley 2 роки тому +2

    മസാല കൂട്ട് സൂപ്പറായിട്ടുണ്ട് വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു അടുത്ത ടിപി നായി കാത്തിരിക്കുന്നു👍👍👍👍❤❤❤

    • @MrChef777
      @MrChef777  2 роки тому

      Thank you ❤️❤️

  • @ياربجنتكورؤيتكورؤيةنبيكياربرضا

    You are a great chef I follow you from Saudi Arabia
    Please write the ingredients in the description box

  • @sarommabisarommabi6461
    @sarommabisarommabi6461 2 роки тому +1

    👍👍 nokkipokumbol കണ്ടതാണ് but so good and useful, nalla ചാനെൽ

  • @lailalail8105
    @lailalail8105 Рік тому +1

    ഇങ്ങനെ ഉള്ള ദു കാണിക്കുന്നത് വളരെ നന്ദി 👍👍👍

  • @binooshanchalmullapanthalb9187
    @binooshanchalmullapanthalb9187 2 роки тому +1

    അടിപൊളി...സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰
    ഈ black ഏലക്ക എവിടെ കിട്ടും 🤔

    • @MrChef777
      @MrChef777  2 роки тому

      Storil kittarundu but if you don’t get it you can skip it

  • @sajithank6307
    @sajithank6307 2 роки тому +1

    അന്വേഷിച്ചു കണ്ടെത്തി... Tnq bro👍🏻👍🏻😍

  • @vineeshkumarv3346
    @vineeshkumarv3346 Рік тому +1

    മച്ചാനെ താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാൻ ശ്രെമിക്കുന്നുണ്ട്
    പിന്നെ ചിക്കൻ സ്റ്റു റെസിപ്പി പോസ്റ്റ്‌ ചെയ്യണേ 👍🏻

  • @Shyamvlogs26
    @Shyamvlogs26 Рік тому +1

    Poliyine machhane namuke cooking bhayagra eshttam Ulla parupadi ane ,👍

  • @Mom26
    @Mom26 2 роки тому +1

    First aanu..engalu oru chef ano

  • @anjubinu372
    @anjubinu372 5 місяців тому +1

    Chetta cumin seeds cherkkanamennu nirbandamundo ath add cheythal vere oru taste alle... Packet garam masala vagumpo ulla taste...

    • @MrChef777
      @MrChef777  5 місяців тому

      Follow the same recipe it’s good 😊

  • @jancysaju05
    @jancysaju05 2 роки тому +1

    Adipoli channal nannayittu explain chrythu thannnuuu💞👍subscribed

  • @sandhyalekshmilekshmi484
    @sandhyalekshmilekshmi484 Рік тому +1

    അപ്പോൾ ഈ പാക്കറ്റ് വരുന്ന മസാല കൂട്ട് quantity correct alle 🤔

  • @shobanap8101
    @shobanap8101 Рік тому +1

    ലളിതം മനോഹരം ആയ വീഡിയോ ❤

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому +1

    ചാനൽ ആദ്യമായാണ് കാണുന്നത് നന്നായി പൊളിച്ചു

    • @MrChef777
      @MrChef777  2 роки тому

      Much love ❤️ ❤️❤️

  • @anusha8618
    @anusha8618 Рік тому +1

    Sir ,thalassery biriyani recipe onnu kannikkumo

  • @rkingone2989
    @rkingone2989 Рік тому +3

    മല്ലി ഇടുമല്ലോ പിന്നെ ഷാജീര😊

  • @saleenausman2287
    @saleenausman2287 2 роки тому +1

    അടിപൊളി ചാനൽ chef സംഭവമാണ്

  • @reshma9094
    @reshma9094 2 роки тому +1

    First time kaanune subscribed

    • @MrChef777
      @MrChef777  2 роки тому

      Thank you ❤️❤️❤️

  • @lovelyworld9020
    @lovelyworld9020 2 роки тому +9

    ഇന്നാ കാണുന്നത്.subscribed
    Super
    അല്ലേലും shan geo ചേട്ടനെ പോലെ വലിച്ചു നീട്ടാതെയുള്ള അവതരണം...

    • @MrChef777
      @MrChef777  2 роки тому

      Thank you so much for the kind words ❤️❤️❤️

  • @jabirsidhu
    @jabirsidhu 8 місяців тому +1

    Ningalude pazhaya garamasala recipe video ippol kanunnilla... Onnu paranjutharumo... Valare nalla recipe aayrunnu... Nallarujiyumayrunnu...
    Pls....

    • @MrChef777
      @MrChef777  8 місяців тому

      This is the one I have

  • @shijoantony9330
    @shijoantony9330 2 роки тому +1

    Poli chanal . Super presentation Kattta support 😍😍😍

  • @anasameer7118
    @anasameer7118 2 роки тому +1

    Aadyayitt kaanuvaattoo.. Njanagu keri subscribe cheythuttoo😍😍

    • @MrChef777
      @MrChef777  2 роки тому

      Thank you 😊❤️❤️❤️

  • @anupamaj9979
    @anupamaj9979 2 роки тому +1

    Hand blender super anallo chettaa ithevdunnu vangiyatha brand name parayamo videos super aaaanu

    • @MrChef777
      @MrChef777  2 роки тому

      From Amazon soon I’ll share the link to buy

  • @user-pj6cv8tb2w
    @user-pj6cv8tb2w 2 роки тому +1

    Kolllam kidilan garam masala

  • @shruthyashok8388
    @shruthyashok8388 Рік тому +1

    ഹായ് ഷെഫ്, how to make without nonveg creamy pasta, can uupload.

    • @MrChef777
      @MrChef777  Рік тому

      It’s in the channel check it out

  • @DMUVava
    @DMUVava 2 роки тому +1

    Chef , can we use this masala for all our Kerala cooking , including beef Ularthiyathu , Chicken curry etc ?

    • @MrChef777
      @MrChef777  2 роки тому +1

      Yes for sure .. I use the exact recipe for all my Indian recipes

    • @DMUVava
      @DMUVava 2 роки тому

      @@MrChef777 thank you 😊

  • @achuzachuz1896
    @achuzachuz1896 2 роки тому +1

    Nalla homemade gharem masala thayarakam. Very nice presentation....

  • @rafelcheriyan2219
    @rafelcheriyan2219 2 роки тому +1

    Good ,iam every video watichig..💯

  • @bushrabindhbushra9599
    @bushrabindhbushra9599 8 місяців тому +1

    ഞങ്ങളും വീട്ടിൽ തന്നെയാണ് മസാലപ്പൊടി ഉണ്ടാക്കുന്നത് ❤️❤️❤️

  • @jameelasoni2263
    @jameelasoni2263 Рік тому +2

    Thank you👏👌👏🙏

  • @prasannakumari6654
    @prasannakumari6654 2 роки тому +1

    Super...chef . ..will try this measurements for the spices..thank u..👍👍

  • @riyasvpsteam6827
    @riyasvpsteam6827 2 роки тому +1

    Wow ഇന്നാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ കൂടെ കൂടി nice 😂

    • @MrChef777
      @MrChef777  2 роки тому +1

      Aha ok welcome to MrChef family 😀

  • @nishilantony5182
    @nishilantony5182 Рік тому +1

    ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത് ഒന്ന് ക്ലിയർ ആയി മനസ്സിലാക്കാനാണ് അത് ബ്രോ നന്നായിട്ട് കീപ് ചെയ്യുന്നുണ്ട് 👌👌👌👌

  • @Priti80
    @Priti80 6 місяців тому

    Found your channel just like that. Loved it here. Thanks for this recipe . New subscriber here !!❤

  • @user-cz4rr2yn1q
    @user-cz4rr2yn1q 2 роки тому +1

    well I think this is the best garam masala recipe in youtube

  • @vejeyalechemeemahendran4922
    @vejeyalechemeemahendran4922 2 роки тому +2

    Can u put subtitles in English since i cant understand malayalam really appreciate it

    • @MrChef777
      @MrChef777  2 роки тому

      It’s supposed to be English subtitles might be your setting need to be changed

  • @JesusLove_blessings.
    @JesusLove_blessings. 2 роки тому +1

    Excellent vedio sir, can u pls tell from where you get this Weighing machine and glove...pls sent the link

    • @MrChef777
      @MrChef777  2 роки тому +1

      You can find it in Amazon 😀

  • @rencyjohn5960
    @rencyjohn5960 2 роки тому +1

    ലളിതം... മനോഹരം 👍

  • @begumfashion1313
    @begumfashion1313 2 роки тому +1

    ഞാൻ ഈ മസാല കൂട്ടാണ് സ്വന്തം ചൈത് ഉപയോഗിക്കുന്നത് .. Begum foods എന്ന് പറയുന്ന സംരംഭം വഴി നല്ല രീതിയിൽ വിൽക്കുകയും ചെയ്യുന്നു.. ബിരിയാണിക്ക് ഈ മസാല പെർഫെക്റ്റ് ആണ്

    • @MrChef777
      @MrChef777  2 роки тому

      Good luck to begum foods 😀😀

  • @veena8535
    @veena8535 2 роки тому +2

    Sah jeera ano cherthe or cheriya jeerakam

  • @padmajake6516
    @padmajake6516 Місяць тому +1

    Coriander not required?

    • @MrChef777
      @MrChef777  Місяць тому

      No you can add when your make the curry

  • @ayswariasreejith5971
    @ayswariasreejith5971 Рік тому

    Use cheyyunna pathrangalude oru detailed video cheyyamo? And healthy aayittulla paathrangal ethokke aanennu mention cheyyamo?

  • @itsmyworld4349
    @itsmyworld4349 2 роки тому +1

    ഉണ്ടാക്കി....അടിപൊളി ബ്രോ

    • @MrChef777
      @MrChef777  2 роки тому

      Good to know 😀😀👍👍

  • @sideeqk5347
    @sideeqk5347 Рік тому +1

    You are a wonderful chef. All the best..

  • @praveenajoseph6346
    @praveenajoseph6346 9 місяців тому

    Hi, all your recipes are awesome and stylish presentation too.Could u make saucy chicken one day.Its my favourite

    • @MrChef777
      @MrChef777  9 місяців тому

      There is in our channel check it out

  • @rijuaugustine.k.j6299
    @rijuaugustine.k.j6299 2 роки тому +2

    Quality presentation

  • @samseerbabucv1905
    @samseerbabucv1905 2 роки тому +1

    Chef adipolli Anu tto super

  • @brandworld2452
    @brandworld2452 Рік тому +1

    Orupad nalayi njan aneshikkunnu

  • @geethababu7332
    @geethababu7332 8 місяців тому +1

    Valere upakara pradamaya video❤❤❤❤❤❤

  • @sindhushaji7225
    @sindhushaji7225 10 місяців тому +1

    Thanks for this perfect recipe

    • @MrChef777
      @MrChef777  10 місяців тому

      You are welcome

  • @rafeeqmuhammed7325
    @rafeeqmuhammed7325 2 роки тому +1

    Cumin seeds means Nalla jeerakamo, sajeerakamo

  • @sindhukrishnakripaguruvayu1149

    Thanku Sir God Bless You Take Care 👍👌😊😍🙏

  • @user-qm1ok9rp8t
    @user-qm1ok9rp8t 2 роки тому +1

    kollam nalla recipe

  • @drrvk
    @drrvk 10 місяців тому +1

    How much tbsp to add for 1 kg chicken biriyani chef

    • @MrChef777
      @MrChef777  10 місяців тому

      For one kg chicken use 1 & half tbl

  • @fzzlu__
    @fzzlu__ 8 місяців тому +1

    ❤❤❤

  • @SalamMp-t1s
    @SalamMp-t1s Рік тому +1

    അടിപൊളിയായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് താങ്ക്യൂ

  • @oo-wd7yz
    @oo-wd7yz 2 роки тому +2

    thank you chef for amazing recipe

  • @user-tv7sp7gi2l
    @user-tv7sp7gi2l 2 роки тому +1

    super garam masala recipe

  • @vinniprince7899
    @vinniprince7899 2 роки тому +1

    Ahaa. Adipoli

  • @elsonthomas673
    @elsonthomas673 2 роки тому +1

    Superrrrr

  • @muhammedajmal7719
    @muhammedajmal7719 2 роки тому +1

    Upakaarappedunna oru video❤️

  • @neethusmiju6702
    @neethusmiju6702 Рік тому +1

    Next Arabian masala ad cheyyo

  • @arjunajinayar
    @arjunajinayar 2 місяці тому +1

    Ith ethra days kedavathe irikkum?

    • @MrChef777
      @MrChef777  2 місяці тому

      6 months in air tight containers but make small batch and keep it short period of time

  • @manjujacob2072
    @manjujacob2072 2 роки тому +1

    Garam masala👌👌👌👌kidu.... tried it. kitchen scale brand name ethanu?🙏🏽🙏🏽🙏🏽🙏🏽

    • @MrChef777
      @MrChef777  2 роки тому

      I’m not sure as I’m on a vacation in Kerala right now and scale is in Abu Dhabi but any decent scale will do 😀😀

    • @manjujacob2072
      @manjujacob2072 2 роки тому

      @@MrChef777 thank you 🙏🏽

  • @user-eo1ce2ke5p
    @user-eo1ce2ke5p 2 роки тому +1

    yes this looks legit garam masala

  • @mathews9274
    @mathews9274 Рік тому +1

    Instant Homemade yoghurt video iduu

  • @sophyalex8308
    @sophyalex8308 2 роки тому +1

    മറിച്ചു നോക്കിപ്പോയപ്പോൾ കണ്ടതാണ്. ഗരം മസാല സൂപ്പർ. പക്ഷെ ഈ കറുത്ത ഏലക്ക (black kardamom)എന്താണ്. ഞാൻ കേട്ടിട്ടില്ല. പറയാമോ.👍👍

    • @MrChef777
      @MrChef777  2 роки тому

      It’s just another variety of Cardamoms you can buy at stores if not you can skip it

    • @sophyalex8308
      @sophyalex8308 2 роки тому

      Thank you bro👍👍

  • @kmohandasnair8968
    @kmohandasnair8968 9 місяців тому +1

    Thanks 🎉

    • @MrChef777
      @MrChef777  9 місяців тому

      You're welcome 😊

  • @mumtazismail298
    @mumtazismail298 2 роки тому +1

    Thanks a lot for this superb recipe

  • @fmasucreation840
    @fmasucreation840 2 роки тому +1

    Undakito adipoli 👍🏻👌🏻

    • @MrChef777
      @MrChef777  2 роки тому

      Glad you liked it ❤️

  • @ALL-BLU
    @ALL-BLU 2 місяці тому +1

    Super

    • @MrChef777
      @MrChef777  2 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @user-gz8id3ni8f
    @user-gz8id3ni8f 2 роки тому +1

    yet another super recipe from mr chef

  • @sreeram47
    @sreeram47 2 роки тому +1

    👍

  • @tebinsiby9899
    @tebinsiby9899 2 роки тому +1

    ഷെഫ് ഇന്ത്യയിൽ ആണോ അതോ വേറെ ഏതേലും കൺട്രിയിൽ ആണോ?

    • @MrChef777
      @MrChef777  2 роки тому +1

      From India but lives in Abu Dhabi

  • @sulthanaummer6008
    @sulthanaummer6008 2 роки тому +1

    Woww amazing

  • @sureshshivani88
    @sureshshivani88 2 роки тому +1

    Very useful.thank you 👍👍

  • @user-ys5gw2ol7s
    @user-ys5gw2ol7s 2 роки тому +1

    Super garam masala recipe

  • @shahanaki1848
    @shahanaki1848 2 роки тому +1

    Butter cheese salad recipe parayooo???

    • @MrChef777
      @MrChef777  2 роки тому

      Cheese salad ? You meant Cesar salad ?

  • @fathimaameer6649
    @fathimaameer6649 2 роки тому +1

    വളരെ നല്ല ഒരു വീഡിയോ,😍👍🏻

  • @harithapv9043
    @harithapv9043 Рік тому +1

    Super bro great present good keep it up 😊😊

    • @MrChef777
      @MrChef777  Рік тому

      Thank you so much 🙂

    • @harithapv9043
      @harithapv9043 Рік тому

      @@MrChef777 vegbles dishes kudi ullepeduthumo

    • @MrChef777
      @MrChef777  Рік тому

      @@harithapv9043 sure soon stay tuned

    • @harithapv9043
      @harithapv9043 Рік тому

      @@MrChef777 ok bro thank yu all the best and God bless yu for ever

  • @bold7351
    @bold7351 2 роки тому +1

    Perfect.... Thanks

  • @shalykurian267
    @shalykurian267 Рік тому +1

    Nice presentation keep it up