Mikhael Tal The magician from Riga 😍😍 My favourite Player ever 😘 1957 ൽ അദ്ദേഹം അദ്ദേഹത്തിന്റെ പരിശീലകനായ അലക്‌സാണ്ടർ കോബ്ലാൻസുമായി കളിച്ച ആ ഫേമസ് ഗെയിം കൂടെ ഉൾപ്പെടുത്താൻ പറ്റുമോ
Sorry.. ഇത് വരെ തുടങ്ങിട്ടില്ല . brightjoin@yandex.com ഇതാണ് ഞങ്ങളുടെ മെയിൽ id.. തങ്ങളുടെ മെയിൽ id തരികയാണെകിൽ ചെസ്സ് ബുക്കുകൾ അയച്ചുതരാൻ ഞങ്ങൾക്ക് പറ്റും..
I really appreciate your hardwork....
Those are very helpful videos😍
It was a true team effort! Thank you so much for taking the time to acknowledge our hard work.
നല്ല ഗെയിം സെലക്ഷന്‍ 👍 👍 👍 , നന്നായി വിലയിരുത്തി, ആര്‍ട്ട് ഓഫ് അറ്റാക്കില്‍ കുടുതല്‍ വിഡിയോ പ്രതിക്ഷിക്കുന്നു. ഇഷ്ടം ❤❤❤
It was a true team effort! Thank you so much for taking the time to acknowledge our hard work.
ikka oru tusion teacher polum ithupole parayilla Mass Marana mass😍😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you for your words of understanding and encouragement.
സത്യം... ചെസ്സ് കോചിംഗ് ക്ലാസ്സില്‍ ഇത്രയും കൃത്യമായി പറഞ്ഞ് കൊടുക്കാന്‍ പറ്റില്ല. മരണ മാസ്സല്ല കൊലമാസ് വെറെ ലെവല്‍
Thank You...
Super vdo
Thank you....
സർ ഞാൻ നൗഷാദ് പാർഷേലി ബലിൻഡ് ആണ് ചെസ്സ് കളിക്കാറുണ്ട് സാറുടെ വീഡിയോ കാണാറുണ്ട് സർ വീഡിയോ ചെയുമ്പോൾ നോറ്റേഷൻ പറയുക ആയിരുന്നെങ്കിൽ ഉപകരമായിരുന്നു
Volume kuravund
ആദ്യമേ ശബ്ദം കുറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു.. തുടന്നുള്ള വീഡിയോകളിൽ ശബ്ദം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്.
Mikhael Tal
The magician from Riga 😍😍
My favourite Player ever 😘
1957 ൽ അദ്ദേഹം അദ്ദേഹത്തിന്റെ പരിശീലകനായ അലക്‌സാണ്ടർ കോബ്ലാൻസുമായി കളിച്ച ആ ഫേമസ് ഗെയിം കൂടെ ഉൾപ്പെടുത്താൻ പറ്റുമോ
“There are two types of sacrifices: correct ones, and mine.”
― Mikhail Tal
Greatest of all time.
@@ChessLearninginMalayalam ഈ ചാനലിന് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടോ
Sorry.. ഇത് വരെ തുടങ്ങിട്ടില്ല . brightjoin@yandex.com ഇതാണ് ഞങ്ങളുടെ മെയിൽ id.. തങ്ങളുടെ മെയിൽ id തരികയാണെകിൽ ചെസ്സ് ബുക്കുകൾ അയച്ചുതരാൻ ഞങ്ങൾക്ക് പറ്റും..
Superb
Thank you...,
അക്രമിക്കുക എന്ന് ആവർത്തിച്ചു പറയുന്നത് കേട്ടു , ആക്രമിക്കുക എന്നാണ് പറയേണ്ടത്.
Sorry.... ഞാൻ അത്ര ശ്രദിച്ചിരുന്നില്ലാ....
Ithil blackano mikail thal
Paul Morphy
Ithil ara black
No doubt boby Fischer is the best player ever
@arundev3734
ua-cam.com/users/shorts5jC1fdIKayQ?si=K6gd88zlpA_29PcN
തേങ്ങ
വളരെ ഉയർന്ന നിലവാരം ഉള്ള ഗെയിം.
Superb