SBI ATM Cash Withdrawal Malayalam | How To Withdraw Cash From SBI ATM Malayalam | SBI ATM Withdrawal

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 265

  • @NaveedTechy2.0
    @NaveedTechy2.0  2 роки тому +26

    Google pay :- g.co/payinvite/s187n0e
    Phonepe :- phon.pe/9rfvu9s8
    Paytm :- p.paytm.me/xCTH/4lz72xta

  • @Fathima.Farook
    @Fathima.Farook 3 роки тому +184

    ATM ഉപയോഗിച്ച് ക്യാഷ് എടുക്കാൻ അറിയാത്തവർക്ക് നല്ല രീതിയിൽ മനസ്സിലാവുന്ന പോലെ അവതരപ്പിച്ചു👍

  • @shinyka9248
    @shinyka9248 3 роки тому +98

    സാധാരണക്കാർക്ക് മനസ്സിലാകുന്ന പോലെ തന്നെ പറഞ്ഞുതന്നത് വളരെ ഉപകാരമായി ബ്രദർ👃👃👃👍

  • @thalapathyvijayannanstatus5563
    @thalapathyvijayannanstatus5563 3 роки тому +39

    എല്ലാവർക്കും മനസിലാക്കുന്ന രീതിയിലാണ് ബ്രദർ നിങ്ങൾ പറയുന്നത്
    വളരെ നന്ദി യുണ്ട്

  • @jasminpp9889
    @jasminpp9889 3 роки тому +17

    യൂട്യൂബിൽ ഇതിനെ പറ്റി ഒന്ന് search ചെയ്തത് ആണ്. നിൻ്റെ വീഡിയോ തന്നെ വന്നു 😂😂😂

  • @SameerSameer-sy5by
    @SameerSameer-sy5by 3 роки тому +101

    നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 👍👍

  • @rajianilrajianil3728
    @rajianilrajianil3728 3 роки тому +5

    മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നു ഒരു പാട് നന്ദി ഉണ്ട്

  • @shafi.
    @shafi. 3 роки тому +24

    വളരെ നന്നായി അവതരിപ്പിച്ചു.

  • @sindhusuresh5768
    @sindhusuresh5768 3 роки тому +7

    മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു... താങ്ക്സ്....

  • @lintusajimon7796
    @lintusajimon7796 3 роки тому +5

    എന്റെ പൊന്നു ബ്രോ... ഞാൻ ഒരു നേഴ്സ് ആണ്..... എന്റെ salry acount വഴി ആണ് എടുക്കേണ്ടത്...... പക്ഷ ഇന്നേവരെ ഒറ്റയ്ക്ക് പോയി csh എടുത്തിട്ടില്ല...... Hus ആണ് കൂടെ വരുന്നത്...... എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു ഈ മാസത്തെ salry എങ്കിലും ഒറ്റയ്ക്ക് പോയി എടുക്കണമെന്ന്.. അപ്പോഴാണ് ഈ വീഡീയോ കണ്ടത്...... Thanks bro 🥰❤🥰🥰

    • @lintusajimon7796
      @lintusajimon7796 3 роки тому

      @@NaveedTechy2.0 തീർച്ചയായും 🥰❤

  • @shajahanev5873
    @shajahanev5873 3 роки тому +5

    നല്ല രീതിയിൽ തന്നെ പറഞ്ഞത് നന്നായേനെ വളരെയേറെ നന്ദി

  • @anoop9147
    @anoop9147 3 роки тому +31

    ഇത് പോലെ,, തീരെ ഒന്നും അറിഞ്ഞ് കൂടാത്തവർക്ക് (സാധാരണക്കാർ,) വേണ്ടിയുള്ള വീഡിയോ ഇനിയും പ്രതീഷിക്കുന്നു,

  • @sreevlogartstunt7139
    @sreevlogartstunt7139 2 роки тому +4

    പെട്ടെന്നു തന്നെ പറഞ്ഞു മനസ്സിലാക്കി.താങ്ക് യൂ ബ്രോ...വലിച്ചു നീട്ടി ക്ഷമ നശിപ്പിച്ചില്ല.കാര്യം മനസിലാവുകയും ചെയ്തു

  • @JPThamarassery
    @JPThamarassery 3 місяці тому

    അടിപൊളി....🤗
    🏧 ൽ നിന്നും കാശെടുക്കാൻ അറിയാത്തവർക്ക് ഉപകാരപ്രദമാവുന്ന തരത്തിലുള്ള 3:03
    നല്ല നിലവാരമുള്ള വീഡിയോ..👌
    അഭിനന്ദനങ്ങൾ സുഹൃത്തേ...👍
    By JP താമരശ്ശേരി 🌴

  • @jancybaiju4164
    @jancybaiju4164 2 роки тому +1

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ATM ൽ പോയി ക്യഷ് എടുത്തു. Thanks bro

  • @Beauty_Queen9190
    @Beauty_Queen9190 2 роки тому +1

    Allavarkkum manasilavunnathu pooleyanu chettan video ittathu
    Thanks

  • @Moon-sz4ej
    @Moon-sz4ej 3 роки тому +5

    ഇതേ പോലെ തന്നെ ബാങ്കിംഗ് എല്ലാ ഇടപാട് എങ്ങിനെ നടത്തണം എന്ന് പറഞ്ഞു തരണം പ്രത്യേകഇച് sbi യുടെ പാസ്ബുക്ക് പ്രിൻ്റിംഗ്

  • @prakasankp4503
    @prakasankp4503 3 роки тому +1

    ഇത് എന്നെ പോലുള്ള പല ആളുകൾക്കും ഉപകാരപ്രദമാണ് thanks bro .

  • @leelammajohn4394
    @leelammajohn4394 3 роки тому +10

    You explained well,to understand anyone

  • @Shafeedaadiaries6727
    @Shafeedaadiaries6727 3 роки тому +2

    Ithil pareenna karyagalil ariyathe thet adich poyal enth cheyyum veendum onnum koodi cheythnokan vendi enth cheyyanam

  • @jobyanto5864
    @jobyanto5864 3 роки тому +2

    പല കമ്പനിയുടെയും ATMകൾ പല രീതിയിൽ ആണ് പ്രവർത്തനം ചിലതിന് ഏറ്റവും അവസാനം വേണം PIN നമ്പർ അടിച്ചു കൊടുക്കാൻ

    • @monygr4850
      @monygr4850 3 роки тому

      Can.t the Bank simplify the cumber some procedure why so many steps to achieve the endi.. Keep the card in Sale custody Than insert the Cardi Then presthe button (withdraw m) The enter the amt to be with drawn i Then press arrow (sand). Here comes the money. In majority of cases withdrawl could b simplicified. ഗ്ര ot the round - about cumbersome chuttikkal li. The . Simplified procedure is what s to be achieve i what is desired is - withdrawal with the minimum sets.

  • @akpsimpletech9252
    @akpsimpletech9252 2 роки тому +1

    നല്ല മനോഹരം ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്

  • @jollyjolly6161
    @jollyjolly6161 Рік тому

    Paranju tharunathu vyakthamayi manasilayi😍😍👍

  • @akschannel9539
    @akschannel9539 Рік тому +1

    Bro atm il നിന്ന് cash എടുക്കുമ്പോൾ extra charges പിടിക്കുമോ അതോ നമ്മൾ എടുക്കുന്ന amount മാത്രമേ accountil നിന്ന് പോകത്തൊള്ളോ pls reply

    • @NaveedTechy2.0
      @NaveedTechy2.0  Рік тому

      ATM card nte charge ellaa bankukalum ellaa varshavum eedaakkunnund

    • @akschannel9539
      @akschannel9539 Рік тому

      @@NaveedTechy2.0 ath yearly alle oro thavana nammal cash edukkumbol pidikkilallo alle

  • @sajansebastian2219
    @sajansebastian2219 2 роки тому

    Puthiya atm card kitty activate cheythu. Puthiya pinum ittu. Pakshe cash withdraw adikkumbol payment declayed ennu kanikkunnu entha athinte karanamennu parayamo

  • @ramuspillaispillai5077
    @ramuspillaispillai5077 2 роки тому

    Thanks bro enikkum ariyathillayirunnu ith kand njan paisa eduthu Atmil ninnu

  • @safnaraheem5267
    @safnaraheem5267 2 роки тому +2

    Thank you very much🥰🥰👍👍👍👍good presentation

  • @_sa_di_ya
    @_sa_di_ya Рік тому

    Tnku bro. Vedio valare helpful aan❤

  • @suseelats6238
    @suseelats6238 3 роки тому

    താങ്ക്സ് നല്ല കാര്യം. കാണിച്ചു തന്നത്

  • @parvathyparvathy9882
    @parvathyparvathy9882 Рік тому

    Current savings ith randil eth use akiyalum withdrawal cheyn patuley cash?

    • @NaveedTechy2.0
      @NaveedTechy2.0  Рік тому

      ningalude account ethaanenn nokeet venam choose cheyyaan

  • @sabeelaayisha2143
    @sabeelaayisha2143 2 роки тому

    Ella atm l poyalum ith pole alle paisa edukka ath onn paranjeroo please

  • @afsalyoosaf4909
    @afsalyoosaf4909 3 роки тому +1

    Bro, sbi nre atm card other bank atm machine il use cheyyan kazhiyunilla, athinedane cheyyendath ?

    • @afsalyoosaf4909
      @afsalyoosaf4909 3 роки тому

      @@NaveedTechy2.0 ariyillla bro, enthenkilum option change cheyyanundo

  • @sumithaes3197
    @sumithaes3197 3 роки тому +1

    നല്ല ഇൻഫർമേഷൻ... good

  • @blessydas8274
    @blessydas8274 3 роки тому +6

    Thank you dear friend 😊

  • @djangoman1040
    @djangoman1040 3 роки тому +1

    വേറെ ബാങ്കിൻ്റെ atm card ഉപയോഗിച്ച് sbi bank atm നിന്നും cash withdraw ചെയ്യാൻ പറ്റുമോ
    Plz relpy...

  • @jaya-tf9ve
    @jaya-tf9ve 2 роки тому

    Atm കാർഡിന്റെ ബാക്ക് വശത്തു കാണുന്ന skrach ചെയ്യണ്ട ഭാഗം എന്തിനാണ്

  • @JyothiAdukkadukam
    @JyothiAdukkadukam 2 роки тому

    chila time international ennu matram varunu apo entha cheya?

  • @_vishakh_kv_
    @_vishakh_kv_ 10 місяців тому

    Esaf ബാങ്കിന്റെ atm crad vech sbi atmill നിന്നും cash edukam pattumo

  • @RijethaR
    @RijethaR 6 місяців тому

    കുറച്ച് മനസ്സിലായി But കാർഡ് എങ്ങനെ തിരിച്ച് എടുക്കും എന്ന് വിഡിയൊ കാണിചില്ല

  • @mullappomullappoo6040
    @mullappomullappoo6040 3 роки тому +1

    500രൂപയിൽ കുറച്ചു എടുക്കാൻ പറ്റുമോ
    1000-500നു ഇടയിൽ ഒരു തുക അടിച്ചു കൊടുക്കാൻ പറ്റുമോ

  • @jaya-tf9ve
    @jaya-tf9ve 2 роки тому

    എനിക്ക് sbi ബാങ്കിൽ അക്കൗണ്ട് ഉണ്ട്. എനിക്ക് കുറച്ച് doubt ഉണ്ട് clear ചെയിത് തരുമോ? ഞാൻ google pay aap ഇൻസ്റ്റാൾ ചെയ്തപ്പോൾ കിട്ടിയ upi pin ആണോ atm കാർഡിന്റെ നമ്പർ? Atm card നമ്പർ എങ്ങനെ ആണ് മനസ്സിലാക്കുന്നത്..?

    • @jaya-tf9ve
      @jaya-tf9ve 2 роки тому

      @@NaveedTechy2.0 ok👍 ചെയ്തു

  • @muthusithu4971
    @muthusithu4971 3 роки тому +1

    നല്ല അവതരണം

  • @basheerdoha3768
    @basheerdoha3768 7 місяців тому

    വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു

  • @Muhsina-el9dt
    @Muhsina-el9dt 4 місяці тому

    ഞാൻ പഠിച്ചു പക്ഷേ ടെൻഷൻ adich inn poi ellam kulamaki ini banki ponam😁

  • @Lookstarraja
    @Lookstarraja 3 роки тому +1

    Kollaam.nalla reethyil manasilayi

  • @മലപ്പുറം_മച്ചാൻ_VOLG

    വലിയ ഉപകരമാണ് ഈ വിഡിയോ

  • @MrUnknown-x3l
    @MrUnknown-x3l 8 днів тому

    100rs withdraw cheyyan pattumo sbi

  • @leelammajohn8687
    @leelammajohn8687 3 місяці тому

    ആൾക്കാർ കുവിൽ നിന്നാൽ tention ആണ് എടുക്കാൻ സാധിക്കുന്നില്ല

  • @jaya-tf9ve
    @jaya-tf9ve 2 роки тому

    Sbi atm card other atm el use ചെയിതു കൂടെ? പൈസ പിടിക്കുമെന്ന് പറയുന്നു. എത്ര രൂപ വരെ പിടിക്കും.

    • @jaya-tf9ve
      @jaya-tf9ve 2 роки тому

      @@NaveedTechy2.0 ok thankyou

  • @prabithapraveen1480
    @prabithapraveen1480 3 роки тому +2

    ഇതുപോലെ വിശദമായി ചാനൽ തുടങ്ങുന്ന വീഡിയോ ചെയ്യൂ...ഇതേ പോലെ മൊബൈലിൽ കാണിച്ചു കൊണ്ട്.. ഒരുപാടുപേർക്കു ഉപകാരമാവും. Pls

  • @sebastinsebastin8911
    @sebastinsebastin8911 2 роки тому

    മൂന്ന് പ്രാവശ്യം ATM card ഇട്ടു പൈസ എടുത്തില്ല. അങ്ങനെ ചെയ്താല്‍ ATM card block akumo

    • @sebastinsebastin8911
      @sebastinsebastin8911 2 роки тому

      Sbi atm card അണ് ഉപയോഗിച്ചത്. Charge പിടിക്കുമോ

  • @Muhsina-el9dt
    @Muhsina-el9dt 4 місяці тому

    Connect your bank transaction is aborted ennokke vannu

  • @naifavlogsnaifavlogs7810
    @naifavlogsnaifavlogs7810 2 роки тому

    10000roopa edukan patumo otp illatha plz reply

  • @nisarnisar5346
    @nisarnisar5346 3 роки тому +6

    Thank You 🥰🥰

  • @Jjjhj2378
    @Jjjhj2378 2 роки тому

    Gp pay pin numberum... Atm pin number.... Same ano..... Plz reply

  • @ShareefM-v1h
    @ShareefM-v1h 2 місяці тому

    thank'you so much ❤

  • @rajanvarghese8156
    @rajanvarghese8156 2 роки тому

    ITHU seri! INNALE oraal kaanichu thannathu #CURRENT# press cheyyaanaanu! NJAN THIRUTHICHU!

  • @adcc8406
    @adcc8406 Рік тому +1

    എടിഎം എന്ന പൈസ എടുത്തിട്ട് ഫോണിൽ മെസേജ് വരോ

    • @NaveedTechy2.0
      @NaveedTechy2.0  Рік тому

      register cheythittulla mobile numberlek sms varum

  • @Interstellar_Pic
    @Interstellar_Pic 2 роки тому

    079- Acct not connected to Atm card ennal enthanu bro

    • @Interstellar_Pic
      @Interstellar_Pic 2 роки тому

      @@NaveedTechy2.0 withdrawal chayyan nokkiyappol vannatha entha artham

  • @ulluullas
    @ulluullas 2 роки тому

    ഹാവൂ, ആശ്വാസമായി, ചിപ്പ് മുകളിൽ വരുന്നതുപോലെ ഇൻസേർട്ട് ചെയ്യണമെന്നത് എനിക്ക് ഇപ്പഴാണ് മനസിലായത്.

  • @Asna-cg7is
    @Asna-cg7is Рік тому

    നന്ദി 🥰👍🏻

  • @geethadevi5948
    @geethadevi5948 3 роки тому

    Ethu eppolathe atm cheyyan pattuvo

  • @Foodvlogsonly-j9m
    @Foodvlogsonly-j9m 5 місяців тому

    Ee pin number avidaya indagua

  • @MohamedAp-m8p
    @MohamedAp-m8p 8 місяців тому +2

    ബാലൻസ് ഇല്ലാത്ത അക്കൗണ്ടിൽ നിന്നും പണം എടുക്കുന്നത് കൂടെ ഒന്ന് പറയാമോ 😂😂😂

  • @neymarfanboy2445
    @neymarfanboy2445 2 роки тому

    ആ atm card എങ്ങനെ അ തിരിച്ച് എടുക്കുന്നത്

  • @AkhilShivan-mh8ju
    @AkhilShivan-mh8ju Рік тому +1

    Thank you 💕🤗🤭😁😁

  • @sreekuttysreekutty8689
    @sreekuttysreekutty8689 Рік тому

    Thaks etta💙

  • @bindhurajagopal5718
    @bindhurajagopal5718 3 роки тому +1

    Good presentation..👍

  • @thrilokachandran.3693
    @thrilokachandran.3693 3 роки тому

    പക്ഷെ എസ് ബി ഐയിൽ സാധാരണ
    കാഷ് എറ്റിഎമ്മിൽ ഉണ്ടാകാറില്ല .പിന്നെ ഇടപാടുകാർ മറ്റ്
    എ ടി എം ---കളിൽ നിന്നും ആണ് കാഷ് എടുക്കുക .എസ് ബി ഐ എന്ന് പറഞ്ഞാൽ വെറും ഹോപ് ലെസ്സ്.

  • @PramodK-jb2qz
    @PramodK-jb2qz 4 місяці тому

    Atm ilcash deposit kanikamo

  • @devuthulasi1655
    @devuthulasi1655 3 роки тому

    എല്ലാ A T m ൽ നിന്നും ഇങ്ങനെ അല്ലെ പൈസ എടുക്കുന്നത്

  • @elizabethyohannan5123
    @elizabethyohannan5123 3 роки тому +2

    Thanks for your information

  • @munna-he6xj
    @munna-he6xj Рік тому

    എല്ലാ ബാങ്കിന്റേയും ഇങ്ങനെ ആണോ

    • @NaveedTechy2.0
      @NaveedTechy2.0  Рік тому +1

      athe

    • @munna-he6xj
      @munna-he6xj Рік тому

      Ok ഞാൻ atm കാർഡ്‌ ഇന്നലെ എടുത്തേ ഉള്ളൂ ഇനി എന്താ ചെയ്യണ്ടേ അതിനു പിൻകോഡ് ഇടാൻ എന്താ cheyya

  • @moosap9884
    @moosap9884 Місяць тому

    Atm. ന്റെ പെട്ടിയുടെ രൂപം ഇത് പോലെയല്ലല്ലോ എല്ലാ സ്ഥലത്തും വിത്യസ്ത രൂപത്തിലല്ലേ

  • @seenathvkseenath4282
    @seenathvkseenath4282 2 роки тому

    Ippo maximum ethra amount kittum

  • @rosammathomas2949
    @rosammathomas2949 2 роки тому

    Malayialam matram aryiavunnaveru yengane yexukkum.

  • @sajidasaji1682
    @sajidasaji1682 2 роки тому

    Fast cash adichal problem undo

  • @Hajara.K-n2g
    @Hajara.K-n2g 3 місяці тому

    താങ്ക്സ്

  • @tj1368
    @tj1368 3 роки тому +1

    അറിയാം ബ്രേ

  • @filimtrailerandtechnolog9110
    @filimtrailerandtechnolog9110 3 роки тому

    വളരെ ഉപകാരപ്രദം

  • @rajeshrajesh2444
    @rajeshrajesh2444 3 роки тому

    Iob.
    Indian Overseas Bank
    ATM video please bro

  • @Muhammedfadhil-kq5xq
    @Muhammedfadhil-kq5xq 11 місяців тому

    Valare ubayokapettu

  • @Hajara.K-n2g
    @Hajara.K-n2g 3 місяці тому

    Oru pad thavana kandu ennalum oru pedi

  • @vijayanpadijareveettil480
    @vijayanpadijareveettil480 3 роки тому

    പിൻ ജനറേറ്റ് ചെയ്യാൻ എന്ത് ചെയ്യണം

  • @hasnahasnu9857
    @hasnahasnu9857 Рік тому

    Very helpful video

  • @sagar-sp1uk
    @sagar-sp1uk Рік тому

    Tx🥰❤️❤️

  • @SheemolAnish
    @SheemolAnish Рік тому

    ഇതുപോലെ എല്ലാവർക്കും പച്ചമലയാളത്തിൽ മനസിലാകുന്നപോലെ തന്നെ വേണം പറഞ്ഞു തരാൻ. എല്ലാരും ഇംഗ്ലീഷ് അറിയാവുന്നവർ അല്ല.

  • @remiershad1581
    @remiershad1581 3 роки тому

    4kooduthal adich kodukunundalo nmbr

    • @remiershad1581
      @remiershad1581 3 роки тому

      Ala a മെഷീനിൽ യു അടിച്ചത് 4 കൂടുതൽ അടിച്ചല്ലോ എന്ന paranjath

  • @saseendrawarrier5053
    @saseendrawarrier5053 3 роки тому

    നന്ദി.

  • @ambadyambady9327
    @ambadyambady9327 3 роки тому +1

    Thankss

  • @monishaadarsh
    @monishaadarsh 3 роки тому

    SBI കാർഡ് കൊണ്ട് canara ബാങ്കിലെ atm mechineഇൽ നിന്നും ക്യാഷ് എടുക്കാൻ പറ്റുമോ

  • @akhilp095
    @akhilp095 3 роки тому +1

    ഇത് അറിയാത്ത ആളുകൾ ഇപ്പോഴും ഉണ്ടോ.

    • @sreejeshkm8032
      @sreejeshkm8032 2 роки тому

      ഒന്നും പഠിച്ച് ആരും ഈ ഭൂമിയിലേക്ക് വരുന്നില്ല 50 ശതമാനം ആളുകളേ AT M ഉപയോഗിക്കുന്നുള്ളൂ

  • @MrUnknown-x3l
    @MrUnknown-x3l 8 днів тому

    2:10 (cash available: RS 500) ith enthanu

  • @rubensam9365
    @rubensam9365 4 місяці тому

    Thank you

  • @ansilmk5731
    @ansilmk5731 2 роки тому

    200 edukkan pattille

  • @ponnammamathew4090
    @ponnammamathew4090 3 роки тому +1

    ഇത് എല്ലാം ഏറ്റിമന് ബാധകമല്ല

  • @tinsonttinsont6708
    @tinsonttinsont6708 3 роки тому +2

    👍👍👏👏✌️✌️

  • @nisara1685
    @nisara1685 3 роки тому

    Current njrkkiyaalo

  • @indhulekhab8414
    @indhulekhab8414 3 роки тому

    Thanku

  • @unni7115
    @unni7115 3 роки тому

    ടാങ്ക്സ്