Aഅടിപൊളി ആയിട്ടുണ്ട്. റോഡ് മാത്രം അല്ലാതെ പരിസര പ്രദേശങ്ങൾ കൂടെ കാണുമ്പൊൾ നല്ല രസം. വളാഞ്ചേരി ഇനി ഷൂട്ട് ചെയ്യുമ്പോൾ പാലം തുടക്കം ( പാടത്തു ) പടിഞ്ഞാറു ഭാഗം ഒരു 200 മീറ്റർ കൂടെ ഉൾപ്പെടുത്തും എന്ന് കരുതട്ടെ 😊
പഴയ കുറ്റിപ്പുറം പാലം, ചേറ്റുവാ പാലം, കോട്ടപ്പുറം പാലം (2 എണ്ണം ) വാരാപ്പുഴ പാലം ഇതെല്ലാം ഒരു ഒന്നൊര പാലങ്ങളാണ്..... പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കിടിലൻ പഴയ പാലങ്ങൾ..... 21 ആം നൂറ്റാണ്ടിൽ ഈ പണിതു കൊണ്ടിരിക്കുന്ന (2025) ഈ പാലങ്ങളും ഇതുപോലെ പത്തമ്പത് വർഷം നിലനിൽക്കട്ടെ എന്നാശിക്കുന്നു. ബിഹാറിലെ പാലങ്ങളുടെ ഗതി ഇവറ്റകൾക്കുണ്ടാകാതിരിക്കട്ടെ.😂
അന്ന് 23 ലക്ഷം രൂപ 7% പലിശയ്ക്ക് FD ഇട്ടിരുന്നെങ്കിൽ ഇന്ന് 40 കോടി രൂപ കണ്ടേനെ. അപ്പോ അന്നും ഇന്നും ചെലവ് ഏകദേശം ഒരുപോലെ തന്നെ. അന്നത്തെ 23 ലക്ഷം രൂപയ്ക്ക് ഇന്നത്തെ 40 കോടി രൂപയുടെ വില ഉണ്ടെന്ന് അർത്ഥം
Well detailed video. U explained minipamba flyover layout very well. Still cant understand how entry exit will be implemented at Kuttippuram flyover. There is sufficient space towards kuttippuram town, and not enough space in the opposite sideto construct a entry exit ramp, like Mahe bypass
ഭാരത പുഴ ചമ്രവട്ടം പാലം പ്രോജക്ട് ശരിക്കും വന്നിരുന്നു എങ്കിൽ കുറ്റിപ്പുറം വരെ സ്ഥിരമായി വെള്ളം നികുകയും അതിലൂടെ ജല ഗഡാഗദവും. പരിസര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നവും കൂടെ പരിഹാരം ആകുമായിരുന്നു. അതെല്ലാം അഴിമതിയിൽ മുങ്ങി
baai this is not sixline... four line. most of the road is four line.. trivandrum ernakulam... 7.5 meeter not enough to concieve 3 vehcles especially heavy vehcle.. so mention high way...that is the correct match for this road. this road has lots of problems.. divider has not enough wide.. this will couse for huge accident..
💥🔥✊🙌🤘
Aഅടിപൊളി ആയിട്ടുണ്ട്. റോഡ് മാത്രം അല്ലാതെ പരിസര പ്രദേശങ്ങൾ കൂടെ കാണുമ്പൊൾ നല്ല രസം.
വളാഞ്ചേരി ഇനി ഷൂട്ട് ചെയ്യുമ്പോൾ പാലം തുടക്കം ( പാടത്തു ) പടിഞ്ഞാറു ഭാഗം ഒരു 200 മീറ്റർ കൂടെ ഉൾപ്പെടുത്തും എന്ന് കരുതട്ടെ 😊
പഴയ കുറ്റിപ്പുറം പാലം, ചേറ്റുവാ പാലം, കോട്ടപ്പുറം പാലം (2 എണ്ണം ) വാരാപ്പുഴ പാലം
ഇതെല്ലാം ഒരു ഒന്നൊര പാലങ്ങളാണ്..... പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കിടിലൻ പഴയ പാലങ്ങൾ.....
21 ആം നൂറ്റാണ്ടിൽ ഈ പണിതു കൊണ്ടിരിക്കുന്ന (2025) ഈ പാലങ്ങളും ഇതുപോലെ പത്തമ്പത് വർഷം നിലനിൽക്കട്ടെ എന്നാശിക്കുന്നു. ബിഹാറിലെ പാലങ്ങളുടെ ഗതി ഇവറ്റകൾക്കുണ്ടാകാതിരിക്കട്ടെ.😂
Thanks bro .. Super visuals ❤
Welcome 😊
Good job
Thanks❤️
SUPER
Thank you
Good 👍🏼👍🏼
Soo Nice Dear
❤very good explain
Glad you liked it❤️
🎉🎉
Thumbnail ൽ "23 ലക്ഷം" എന്ന് അല്ലേ വേണ്ടത്, "2300000 ലക്ഷം" എന്നത് തെറ്റ് അല്ലേ?
എന്റെ കുറ്റിപ്പുറം ❤
❤❤
കുറ്റിപ്പുറം റയിൽ പാലം. പനമ്പുഴ പാലം നിലവിൽ ഉള്ള രണ്ടു വരി തന്നെ ആണോ അതോ കൂടുമോ
🎉🎉🎉🎉🎉
അന്ന് 23 ലക്ഷം രൂപ 7% പലിശയ്ക്ക് FD ഇട്ടിരുന്നെങ്കിൽ ഇന്ന് 40 കോടി രൂപ കണ്ടേനെ. അപ്പോ അന്നും ഇന്നും ചെലവ് ഏകദേശം ഒരുപോലെ തന്നെ. അന്നത്തെ 23 ലക്ഷം രൂപയ്ക്ക് ഇന്നത്തെ 40 കോടി രൂപയുടെ വില ഉണ്ടെന്ന് അർത്ഥം
Well detailed video. U explained minipamba flyover layout very well.
Still cant understand how entry exit will be implemented at Kuttippuram flyover. There is sufficient space towards kuttippuram town, and not enough space in the opposite sideto construct a entry exit ramp, like Mahe bypass
Thanks for supporting ❤️
koyilandi bypas kaanikkumo
2300000 ലക്ഷം means 2.3 lakh crores
23 ലക്ഷം🤝
ആ കാലത്ത് താങ്കളൊരു ട്രോൺ വാങ്ങുകയാണെങ്കിൽ പതിമൂന്നുരൂപ അൻപതു പൈസയ്ക്ക് കിട്ടുമായിരുന്നു
എങ്ങനെ🤝
ഭാരത പുഴ ചമ്രവട്ടം പാലം പ്രോജക്ട് ശരിക്കും വന്നിരുന്നു എങ്കിൽ കുറ്റിപ്പുറം വരെ സ്ഥിരമായി വെള്ളം നികുകയും അതിലൂടെ ജല ഗഡാഗദവും. പരിസര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നവും കൂടെ പരിഹാരം ആകുമായിരുന്നു. അതെല്ലാം അഴിമതിയിൽ മുങ്ങി
😔
പൊന്നാനിയിൽ നിന്ന് സർവീസ് റോഡ് വഴി വരുന്നവർ എങ്ങനെ കുറ്റിപ്പുറത്തേക്ക് പോകും
പൊന്നാനിയിൽ നിന്ന് സർവീസ് റോഡിലൂടെ വരുമ്പോൾ ആറുവരി കയറാനുള്ള എൻട്രി ഉണ്ട്.
❤️❤️
Malappuram kazhinjal thrissurilekk varille
Sure❤️
Service road appol 2 way analle
baai this is not sixline...
four line.
most of the road is four line..
trivandrum ernakulam...
7.5 meeter not enough to concieve 3 vehcles
especially heavy vehcle..
so
mention high way...that is the correct match for this road.
this road has lots of problems..
divider has not enough wide..
this will couse for huge accident..
Think Possitive, You ll Get Calm And Quet Long Life, Don Worry Always With You, We All 😎
Within 4 months lanes will be coming on the road where the finished ❤️
❤very good explain
Thank you! 😃