ഈ അവസരത്തിൽ. തിരിച്ച് പിടിക്കാൻ പറ്റില്ല. ആദിർ ശെരി യുടെ പുലിവാൽ ഇത് വരെ നീങ്ങിയില്ല. പിന്നെ അതിക മഹല്ല് ബരിക്കുന്നത്. ഈ തങ്ങളെ പാർട്ടിയാണ്.. ഈ തങ്ങളെ ഓയിവാക്കിയൽ. അ ന്നു വിവരം അ റിയു. പണ്ഡിതൻ മാരെ പടിയിറക്കും. അതിനുള്ള കാര്യങ്ങളിക്കാണ്. പോവുന്നത്
അതിന് രാഷ്ട്രിയക്കാരൻ്റെ അമ്മിക്കടിയിൽനിന്ന് കാലെടുക്കാൻ കഴിയണം. അതിന് കഴിയില്ല. ഇവരിൽ ഒരാളെങ്കിലും തനിക്ക് രാഷ്ടീയമില്ലെന്ന് പറഞ്ഞിട്ടുണ്ടോ?? അവർക്ക് രാഷ്ട്രിയമുണ്ട്. അവരെല്ലാവരും ലീഗുകാരുമാണ് .ഒരുവിത്യസമുണ്ട്. ഇവർക്ക് സമസ്ത ഒന്നാം സ്ഥാനത്താണ്.മറ്റവർക്ക് ലീഗ് ഒന്നാംസ്ഥാനത്തും. ഇത് മാത്രമാണ് പ്രശ്നം.
സ്വാദികലി തങ്ങൾ സഹിതമുള്ള ലീഗ് നേതാക്കളോട് ചോദിക്കേണ്ട ചോദ്യങ്ങൾ... 1. CIC വിഷയത്തിൽ സമസ്തയുടെ തീരുമാനം ലംഘിച്ച് ഹകീം ഫൈസിയെ വീണ്ടും നിയമിച്ചത് സ്വാദികലി തങ്ങളാണ്. അതിനാൽ തെറ്റ് ചെയ്തത് സ്വാദികലി തങ്ങളാണ്. അപ്പോൾ ക്ഷമയും ഖേദവും പ്രകടിപ്പിക്കേണ്ടത് സ്വാദികലി തങ്ങൾ തന്നെയല്ലേ? 2. ഖാസി ഒരു പണ്ഡിതനാകണം എന്നത് ധാർമിക നിയമം അല്ലേ? മുക്കം ഉമർ ഫൈസിയുടെ പ്രസ്താവന ധാർമിക നിയമം തന്നെ. അപ്പോൾ സ്വാദികലി തങ്ങൾ പണ്ഡിതനാണെന്ന് സംരക്ഷിക്കേണ്ടിയിരുന്നു. പക്ഷേ, പുക്കാടൂർ സമദ് 'ഖാസിയാകാൻ പണ്ഡിതനാകേണ്ടതില്ല' എന്നു പൊതുവിൽ പറഞ്ഞു. ഇതിലൂടെ സ്വാദികലി തങ്ങൾ അ
അതുശരി പിന്നെന്തിനാണ് റബ്ബിനോട് പറയുന്നത് അസ്തഗ്ഫിറുള്ള അസ്തഗ്ഫിറുള്ള അസ്തഗ്ഫിറുള്ള. എന്നാപ്പിന്നെ മാപ്പ് മാപ്പ് മാപ്പ് മാപ്പ് എന്ന് പറഞ്ഞാൽ പോരെ ഒന്ന് പോടാ കഴുതേ.
പറഞ്ഞത് മുഴുവൻ ദീനിന്റെ നിയമങ്ങളാണ് അങ്ങോട്ട് ചെന്ന് വിശദീകരണം കൊടുക്കാൻ മാത്രം ആവ്ശ്യമില്ലാത്തത് ഒന്നും പറഞ്ഞിട്ടില്ലെന്നത് മത നിയമങ്ങൾ പഠിച്ചവർക്കെല്ലാം അറിയാം എന്നിട്ടും ഒരു മസ്ലഹത്ത് ഉദ്ദേശിച്ച് പ്രിയപ്പെട്ട ഉസ്താദുമാർ അയാൾക്ക് മുന്നിലെത്തി പക്ഷെ മഹാരാജാവ് അതുകൊണ്ടൊന്നും തൃപ്തനല്ലെന്നാണ് പറയുന്നത്. പൂക്കോട്ടൂർ സമദും കൂടത്തായി നാസറും ഓണം പിള്ളയുമെല്ലാം ഇനിയും സ്റ്റേജിൽ കയറണം എന്നിട്ട് സമുദായ ഐക്യത്തിനും പ്രശ്ന പരിഹാരത്തിനും ഈ ഖാളിയാർ കാട്ടിക്കൂട്ടുന്ന മ്മിണി ബല്യ ശ്രമങ്ങൾ പറഞ്ഞു നളന്ദ ടീമിനെ ആവേശം കൊള്ളിക്കണം.
ദീൻ വിരുദ്ധം അത് ആര് ചെയ്താലും അത് തെറ്റ് തെറ്റ് തന്നെയാണ് അത് മാപ്പ് കൊണ്ടോ ഗെദപ്രകടനം കൊണ്ട് തീരുന്നത് അല്ല അത് ചെയ്തവർ അള്ളാഹു വിനോടാണ് പൊറുക്കലിനെ തേടേണ്ടത് അത് അവർ ചെയ്‌താൽ അത് കഴിഞ്ഞു അത് ഉപദേശിക്കുന്നവരെ അല്ലെങ്കിൽ മത വിധി ഗേധം പ്രഗഡീ പ്പിക്കുക ഇതു എന്തൊരു വിരോധഭാസം ആണ് വ്യക്തി പ്രശ്നമോ രാഷ്ട്രീയ പ്രശ്നമോ അല്ലആരെയും പേരെടുത്ത് പറയാൻ ദീൻ പറഞ്ഞപ്പോൾ അത് എന്നെ കൊണ്ടാണ് അല്ലെങ്കിൽ ഞങ്ങളുടെ നേതാവിനെ കൊണ്ടാണ് എന്ന് എന്തിന് കരുതണം അതിന് ന്യാ യീ കരണവുമായി വേറെ ആൾ എന്തിന് വരണം അത് അന്നേ കഴി യേണ്ടതായിരുന്നു തെറ്റുകളെ വെള്ള പൂശാൻ പലതും കെട്ടി ച്ച മച്ചു ന്യാ യീ കരിക്കാതെ അത് അവസാനിക്കേണ്ടതായിരുന്നുയ പക്ഷെ നേതാവ് തന്നെ ഇപ്പോൾ പറയുന്നതിൽ നിന്ന് മനസ്സിലാകുന്നത് നേതാവിന് വേണ്ടി ആയിരുന്നു മറ്റെ ആൾ ന്യാ യീ കരി ച്ചത് എന്നാണ്
ഈ സമയത്ത് എന്റെ മുത്ത് ശിഹാബ് തങ്ങളെയും പാണക്കാട ഉമർ അലി ശിഹാബ് തങ്ങളെയും ഹൈദരലി ശിഹാബ് തങ്ങളെയും ഓർത്തുപോകുന്നു എല്ലാ പാർട്ടി പ്രശ്നങ്ങളും എല്ലാ സംഘടനാ പ്രശ്നങ്ങളും പരിഹാര കോടതിയായിരുന്നു പാണക്കാട് തറവാട് ഇന്ന് എല്ലാം നഷ്ടപ്പെടുത്തി സാദിക്കലി ശിഹാബ് തങ്ങൾക്ക് പക്വത ഇല്ല എന്ന് തോന്നുന്നു പറയുന്നത് കുറ്റമല്ല ഉള്ള ഒരു സംശയം മാത്രം രാഷ്ട്രീയ നിരീക്ഷണം മുസ്ലിം ലീഗിന് അടുത്ത ഇലക്ഷന് മുന്നേ ഇത് തീരുമാനമെടുത്തില്ലെങ്കിൽ തീർത്തില്ല എങ്കിൽ പല പഞ്ചായത്ത് എങ്കിലും നഷ്ടപ്പെടും സമസ്തക്ക് ദുനിയാവിയായ ഒരു കാര്യവും ഇതിൽ നഷ്ടപ്പെടാനില്ല സമസ്തയുടെ പ്രവർത്തകർ അജീവമായി മുന്നോട്ടു പോവുക തന്നെ ചെയ്യും കാരണം അവർ മറ്റു ഒന്നും ആഗ്രഹിക്കുന്നില്ല ഒരേ ഇലക്ഷന് മത്സരിക്കുകയോ അതിനെ പിന്താങ്ങു റിസൾട്ട് പറയുകയോ ചെയ്യുന്നില്ല എല്ലാ ഫിത്നകളുടെയും താക്കോല് ആത്മീയ തറവാട് ആണോ എന്ന് സംശയിക്കേണ്ടി വന്നിരിക്കുന്നു ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം
സമസ്തയുടെ ഐതിഹാസികമായ 100-ാം വാർഷിക മഹാ സമ്മേളനത്തിന്റെ സ്ഥലവും ലോഗോയും അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്നു… നമുക്കൊരുങ്ങാം പ്രിയ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷത്തിന് വേണ്ടി… സത്യസാക്ഷികളായി കൂരിയാട്ടെ പാടത്ത് 85 ആഘോഷിച്ച് ആലപ്പുഴയുടെ കടലോരത്ത് ആദർശവിശുദ്ധിയുടെ 90 വർഷവും ആഘോഷിച്ച്… അന്ന് ആറ്റപ്പൂ ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച ആ ദിനമിതാ വിരുന്നെത്താനിരിക്കുന്നു… കാത്തിരിക്കാം…. ആ മനോഹര നിമിഷത്തെ…. നെഞ്ചേറ്റാം പുണ്യ സമസ്തയെ… 💖😍🤍
ഇതിലൂടെ 4:43 ലീഗ് ഉന്നം വെക്കുന്നത് സമസ്ത ലീഗിന്റെ കാൽ ചുവട്ടിൽ നിൽക്കാനാണ്😂😂😂 ഉമർ ഫൈസി ഒരു മുഴം മുന്നെ എറിഞ്ഞു🔥🔥🔥🔥🔥 ഇനിയാണ്കളി ആരു മാപ്പ് പറയുന്നു അവർ പരാജയപ്പെട്ടു എന്ന് സമ്മതിക്കേണ്ടിവരും നഈ പിടുത്തം പിടിച്ചാൽ ലീഗ് ഇങ്ങോട്ട് വരും🔥🔥🔥
ഈ കുഞ്ഞാലിക്കുട്ടിയാണ് സമസ്ത കേരള കൊണ്ടുപോയത്. ഇവര് മനസ്സിലാക്കുന്നത് സമസ്തയുടെ കുറച്ച് ചിലരുടെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞിട്ട് അഹങ്കാരം വെക്കാൻ പാടില്ല. ദീൻ പറഞ്ഞതിന് സമസ്തയുടെ നേതാക്കൾ പണ്ഡിതന്മാരെ മാപ്പുപറയുകയും പാണക്കാട്. ഇത് അമ്മ ഇത് അനുഭവിക്കുക തന്നെ ചെയ്യും
പാർട്ടിക്കാര് പാർട്ടി കാര്യം നോക്കി നടത്തട്ടെ പണഡിതന്മാർ മതം പറയട്ടെ.. ലീഗാരന്നെ ഇത് രണ്ടും നടത്താൻ തീരുമാനിച്ചാ ചെലപ്പം തലപ്പത്തിരിക്കിന്നോർക്ക് വിമർശനങ്ങൾ കേൾക്കേണ്ടിവരും അത്ര ഹിമ്മത്തില്ലാത്തവർ പരിപാടി പിരിച്ച് വിടണം അല്ലങ്കി രാജിവെച്ച് പോണം ......
ആദ്യം പാണക്കാട് തങ്ങൾ ഹാഗിയ സോഫിയ പ്രശ്നത്തിൽ ക്രിസ്ത്യൻ മതവിശ്വാസികളെ മുസ്ലിം വിരുദ്ധരാക്കാൻ ശ്രമിച്ചു ഇപ്പോൾ സുന്നികളിൽ ഭിന്നിപ്പുണ്ടാക്കാനും😢😢😢 ഈ പാണക്കാട് തങ്ങളും കുഞ്ഞാലിയും ജമാഅത്തെ ഇസ്‌ലാമിയും കൂടി നമ്മുടെ നാടിനെ വിഭജിക്കും 😢😢😢
പരസ്യ മാപ്പ് നടത്താൻ സമസ്ഥയും സമസ്ഥയുടെ സാത്വികരായ പണ്ഡിതമാരും അണികളും കുഞ്ഞാലിയുടെ തറവാട് സ്വത്തല്ലല്ലോ? ആത്വരപ്പനാണ് സകല ഫിതനകളുടെയും പിന്നിൽ അതൊക്കെ സമസ്ഥയുടെ അണികൾ സമയം വരുമ്പോൾ പ്രതികരിക്കുക തന്നെ ചെയ്യും
ഉറച്ച നിലപാട്, ഖാളി ഫൗണ്ടേഷന്റെ മറവിൽ മഹല്ലുകളിൽ ഫിത്‌നയുണ്ടാക്കുന്നുണ്ടെന്നത് വ്യക്തമായ യാഥാർഥ്യമായിരുന്നു.കൃസ്തുമസ് ദിവസം ക്രൈസ്തവരുടെ കൂടെ ചേർന്ന് കേക്ക് മുറിക്കുന്നത് അനിസ്ലാമികം തന്നെയാണ്.. അതാണ് കാലാകാലമായുള്ള സമസ്തയുടെ നിലപാട്.കൂടെ നിൽക്കുന്നവർക്ക് നിൽക്കാം, കിതാബ് ദുർവ്യാഖ്യാനിക്കുന്നവർക്ക് അതുമായി മുന്നോട്ട് പോകാം.സമസ്തയെയും സമസ്തയുടെ പണ്ഡിതന്മാരെയും പ്രവർത്തകരെയും അതിന് കിട്ടില്ല. ഫാതിഹയിൽ തുടങ്ങി ഗാനമേളയിൽ അവസാനിപ്പിക്കുന്ന നലക്ഷരക്കാർക്ക് ഇതൊന്നും മനസ്സിലാകില്ലെന്ന് ബോധ്യമായി.
ഖേദം എന്നോട് പറഞ്ഞാൽ പോര.. പബ്ലിക്കിൽ പറയണം.? പറയേണ്ടത് അവരുടെ മാന്യത... പറയിപ്പിക്കൽ ആ തറവാടിന് ചേർന്നതല്ല. 💯 പ്രശ്‌നം തീരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവർ എന്നോട് മാപ്പ് ചോദിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് ഇനി ചർച്ച വേണ്ട എന്നല്ലേ പറയേണ്ടത്.. സത്യത്തിൽ ഈ പ്രശ്നം കത്തിച്ചു നിർത്തൽ ചിലരുടെ അജണ്ടയുടെ ഭാഗമാണ്. വാഫി സംവിധാനങ്ങളെ സമസ്ത തള്ളിയപ്പോൾ അതിന് നിരുപാധിക പിന്തുണ കൊടുക്കുന്നു. സമസ്ത മാറ്റിനിർത്താൻ പറഞ്ഞവരെ വീണ്ടും അതിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നു. മറ്റെന്തോ സമ്മർദങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നു. സത്യത്തിൽ പാണക്കാട്ടെ തങ്ങൾ വിചാരിച്ചാൽ 5 മിനിറ്റ് കൊണ്ട് തീരേണ്ട പ്രശ്നങ്ങളെ ഇപ്പോൾ സമസ്ത പ്രവർത്തകർക്കിടയിൽ ഉള്ളൂ. മുശാവറയുടെ തീരുമാനത്തിന് നിരുപാധിക പിന്തുണ കൊടുത്താൽ എല്ലാം പെട്ടെന്ന് അവസാനിക്കും. ഈ പറയുന്ന ഷജറ,സുഹബി വിഭാഗങ്ങൾ ഇവിടെ ഉണ്ടാവാൻ കാരണം ഇത്തരത്തിലുള്ള മുശാവറക്ക് വിപരീതമായതീരുമാനങ്ങൾ മാത്രമാണ്. അതിനുമുമ്പ് കട്ടക്ക് ലീഗും സമസ്തയും ഒരുമിച്ചു നെഞ്ചോട് ചേർത്ത ഒട്ടനവധി പ്രവർത്തകർ പരസ്പരം ചേരി തിരിഞ്ഞു തമ്മിൽ തല്ലുന്നു..
ഇവരുടെ തമ്മിൽ തല്ല് തീരൂല.. ഇവർ 88,,89,, കാലഘട്ടത്തിൽ മഹാനായ കാന്തപുരം ഉസ്താദിന് എതിരെ നടത്തിയ തോന്നിവാസം അത്രക്കും രൂക്ഷമായിരുന്നു....... അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്...... ആകാലത്ത് ചേളാരി, ലീഗ് എല്ലാം സംയുക്തമായിട്ടായിരുന്നു AP കാരെ ബുദ്ദിമുട്ടിച്ചതും,, ആക്രമിച്ചതും,,,,,,,,,,,,,,,,,,,,,,,,,,,,,,, ഇപ്പോൾ രണ്ട് കൂട്ടരും പരസ്പരം പോരാടുന്ന കാഴ്ചയാണ് കാണുന്നത്.....................
അരുണ് ഏതാണ് ഈ വിമദ വിദാഗം - ഇവരാണ് യഥാർത്ത വിഭാഗം ഇവരെ കൂടെയാണ് 90 സദമാനം ആളുകളും വിമതർ സമസ്ത അറിയാതെ പോയി ഒരു സംഘടന ഉണ്ടാക്കിയവരാണ് അവർ രാഷ്ടീയ മേലാളൻ മാരാണ് രാഷ്ട്രീയം മതവുമായി യാഥരുമ്പന്ധനമില്ല. അരുണെ കണ്ണ് ചിമ്മി ഇരുട്ടാക്കരുത്
ഇനി സംസ്ഥാ പണ്ഡിതൻ മാരെ കൊണ്ട്. മാപ്പും പറയിപ്പിച്. കാല് പിടിപ്പിച്ച് സത്യം ചെയ്യിപ്പിച്ച് . പൊതു സമൂഹത്തിൻറയും സമുദായ സംഘടനകളുടേയും മുംബിൽ അവരെ പണ്ഡിതൻമാരെ. വീണ്ടും വീണ്ടും പരിഹാസ്യമായി നാണം കെടുത്തുന്ന ഈ പ്രവണത ഒട്ടും ശരിയല്ല . അത് ഏവരും ജീവനു തുല്യം സ്നേഹിച്ചിരുന്ന (സയ്യിദ്; മുഹമ്മദ് അലി ഷിഹാബ് തങ്ങളുടെ ) പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നും അങിനെ ഒരു നിർബന്ധം (പരസ്യമായ മാപ്പു പറയിക്കുന്നത്) ഉണ്ടാകാൻ പാടില്ലായിരുന്നു...
ദീൻ പറഞ്ഞതിന് ഒരാളോടും മാപ്പ് പറയില്ല. നിലപാട്..
ഇജ്ജ് ഏതാ
ഏതാണീ കഴുത ഉമർ മനുഷ്യനോട് ചെയ്യുന്ന തെറ്റിന് മനുഷ്യനോട് തന്നെ മാപ്പ് ചോദിക്കണം അല്ലാതെ അല്ലാഹു മാപ്പ് തരില്ല
👌👌👌👌
കള്ളന്മാരും ദീൻ പറയാൻ തുടങ്ങിയോ 😂😂😂കുറുവസംഖം നേതാവ് ഉമർ പൈച്ചി ദീൻ പറയുകയോ
ഭയങ്കരൻ തന്നെ കണ്ടു പിടിച്ചല്ലോ കൊച്ചു കള്ളൻ 😂
ജിഫ്രി തങ്ങൾക്ക് മനക്കരുത്തും ശക്തിയും ആഫിയത്തും നൽകണേ allaah, for serving people of this ummaah
എന്തിന്?
ആ സാദനം ഉണ്ടേൽ ഈ സംഘടന ഇങ്ങനെ ആവില്ലായിരുന്നല്ലോ
Prr
ആമീൻ
സാദനം അത് എന്താ, താങ്ങളോടാ കളി, വേണ്ട.... സമസ്ത സിന്ദാബാദ്, ജിഫ്രി തങ്ങൾ സിന്ദാബാദ്
40 പണ്ഡിതന്മാർ കൂട്ടായി എടുത്ത തീരുമാനം ധിക്കരിച്ച സാദിക്കലി തങ്ങളാണ് ഈ കുഴപ്പത്തിന് മരുന്നിട്ടത്. ആദ്യം ഇയാളുടെ Sys ലെ സ്ഥാനം തിരിച്ച് പിടിക്കുക.❤❤
ഈ അവസരത്തിൽ. തിരിച്ച് പിടിക്കാൻ പറ്റില്ല. ആദിർ ശെരി യുടെ പുലിവാൽ ഇത് വരെ നീങ്ങിയില്ല. പിന്നെ അതിക മഹല്ല് ബരിക്കുന്നത്. ഈ തങ്ങളെ പാർട്ടിയാണ്.. ഈ തങ്ങളെ ഓയിവാക്കിയൽ. അ ന്നു വിവരം അ റിയു. പണ്ഡിതൻ മാരെ പടിയിറക്കും. അതിനുള്ള കാര്യങ്ങളിക്കാണ്. പോവുന്നത്
സമസ്തയാണ് സത്യം
പാണക്കാടിന്റെ തനിമ കാത്ത് സൂക്ഷിക്കാൻ സാധിക്കലി തങ്ങൾക്ക് കഴിയുന്നില്ല
തങ്ങളും ലീഗും ഉണ്ടാക്കിയ എത്ര വിഷമം സമസ്തക്ക് ഉണ്ടായിട്ട് ഉണ്ട് ❓ അതിന് തങ്ങൾ മാപ്പ് പറഞ്ഞോ
CIC വിഷയത്തിൽ തങ്ങളെ കൊണ്ട് എത്ര സമസ്തയെ വേദനിപ്പിച്ചു
സമുദായത്തിന്റെ നേതൃത്വം പാണക്കാട് ആണ്
@@mujeebtm900olakkayanu
@@mujeebtm900
ലീഗിൻ്റെ നേതൃത്വം എന്ന് തിരുത്തി പറയുക
Fulau fulu.അന്റെ ബാപ്പ പറയം മാപ്പ്ഒന്ന് പോടാ മുടി സുന്നി
@@mujeebtm900പ്രശ്നങ്ങൾ ഉണ്ടാകുന്നയിടമായി ഇന്ന് മാറിയിട്ടുണ്ട്
ഒരു മാപ്പിന്റെ യും ആവശ്യം ഇല്ല
ഏതാണീ കഴുത ഉമർ മനുഷ്യനോട് ചെയ്യുന്ന തെറ്റിന് മനുഷ്യനോട് തന്നെ മാപ്പ് ചോദിക്കണം അല്ലാതെ അല്ലാഹു മാപ്പ് തരില്ല
ആരൊക്കെ എന്തയൊക്കെ പറഞ്ഞാലും ജിഫ്രി തങ്ങൾ ഇഷ്ട്ടം ❤❤
ഇത് തന്നേ 1989ൽ കാന്തപുരം നട്ടെല്ലോടെ നിന്നത് ഇന്ന് അദ്ദേഹം അന്തസ്സോടെ നിൽക്കുന്നു
വഹാബികൾ ഇടക്ക് കേറി നല്ലോണം ഈ വിഷയം കത്തിക്കുന്നുണ്ട് ശ്രദ്ധിച്ചാൽ നല്ലത്....
ഒരു കാലത്തെ പ്രശ്ന പരിഹാര കോടതിയിൽ ഇന്ന് പ്രശ്ന പരിഹാരവുമായി എത്തിയാൽ കത്തിച്ച് പടർത്താൻ ശ്രമിക്കുന്നു.
മതപണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വാലാട്ടി കളാകരുത്. മതവിധി തുറന്നു പറയുക, ആകാശം ഇടിഞ്ഞ് വീഴുമെങ്കിൽ വീണോട്ടേ -
അതിന് രാഷ്ട്രിയക്കാരൻ്റെ
അമ്മിക്കടിയിൽനിന്ന്
കാലെടുക്കാൻ കഴിയണം. അതിന് കഴിയില്ല.
ഇവരിൽ ഒരാളെങ്കിലും തനിക്ക് രാഷ്ടീയമില്ലെന്ന്
പറഞ്ഞിട്ടുണ്ടോ??
അവർക്ക് രാഷ്ട്രിയമുണ്ട്.
അവരെല്ലാവരും ലീഗുകാരുമാണ് .ഒരുവിത്യസമുണ്ട്. ഇവർക്ക് സമസ്ത ഒന്നാം സ്ഥാനത്താണ്.മറ്റവർക്ക് ലീഗ് ഒന്നാംസ്ഥാനത്തും. ഇത് മാത്രമാണ് പ്രശ്നം.
സുന്നത്ത് ജമാഅത്തിനെയും സമസ്തയുടെയും ആശയത്തിൽ നട്ടെല്ല് നിവർത്തി ആരുടെ മുമ്പിലും കാര്യങ്ങൾ ഇസ്‌ലാമിക ദൃഷ്ട്യാ പറഞ്ഞിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു
വിമതനായ തങ്ങളും രാഷ്ട്രീയ പാർട്ടിയും സമസ്ഥയോട് മാപ്പ് പറയുക
എവിടെയും സമസത്ക്ക് തെറ്റ് പറ്റിയിട്ടില്ല.
എന്താ പറ്റിയത്
സമസ്ത ❤
പണ്ഡിതൻമാർ റബിൻ്റെ മുമ്പിൽ മാത്രം തല കുനിച്ചാൽ മതി രാഷ്ട്രിയ 'ഉ 3 ച്ചാളികൾക്ക് മുമ്പിൽ തല കുനിക്കേണ്ടതില്ല
പാണക്കാട് കുടുംബത്തിന്റെ മഹിമ കളയുഗയാണോ സ്വദിഖ് അലി ശിഹാബ് തങ്ങൾ 😓😓
ദീൻ വേറെ രാഷ്ട്രീയം വേറെ
തെറ്റിൽ തന്നെ ഉറച്ച് നിൽകുന്ന തങ്ങൾ. സങ്കടം ഉണ്ട് തങ്ങളെ. ദീൻ പറഞ്ഞവരെയും പേടിപ്പിച്ച് ഇരുത്തിയില്ലേ. നിങ്ങൽ എങ്ങോട്ടാണ് ഈ സമുദായത്തെ കൊണ്ടുപോകുന്നത്
സമയം കിട്ടുമ്പോൾ തങ്ങളുടെ തെറ്റൊന്ന് തിരുത്തിക്കൊടുക്കൂ.....
ഏതാണീ കഴുത ഉമർ മനുഷ്യനോട് ചെയ്യുന്ന തെറ്റിന് മനുഷ്യനോട് തന്നെ മാപ്പ് ചോദിക്കണം അല്ലാതെ അല്ലാഹു മാപ്പ് തരില്ല
🔥🔥🔥🔥
കുറുവ സംഖം നേതാവ് ഉമർ പൈച്ചിയെ ചവിട്ടി പുറത്താക്കു, സമസ്തയെ രക്ഷിക്കൂ
യൂട്യൂബ് മുത്തവ 😂, യൂട്യൂബ് മുശാവറ തീരുമാനമാകുമല്ലേ 😂
ലീഗിന് മാപ്പ് അല്ല കോപ്പ് പറയും
ഉമർ ൈഫ സി ഉസ്താദ് പറഞ്ഞത് ശരി ശരി 100 വട്ടം ശരി
സ്വാദികലി തങ്ങൾ സഹിതമുള്ള ലീഗ് നേതാക്കളോട് ചോദിക്കേണ്ട ചോദ്യങ്ങൾ...
1. CIC വിഷയത്തിൽ സമസ്തയുടെ തീരുമാനം ലംഘിച്ച് ഹകീം ഫൈസിയെ വീണ്ടും നിയമിച്ചത് സ്വാദികലി തങ്ങളാണ്. അതിനാൽ തെറ്റ് ചെയ്തത് സ്വാദികലി തങ്ങളാണ്. അപ്പോൾ ക്ഷമയും ഖേദവും പ്രകടിപ്പിക്കേണ്ടത് സ്വാദികലി തങ്ങൾ തന്നെയല്ലേ?
2. ഖാസി ഒരു പണ്ഡിതനാകണം എന്നത് ധാർമിക നിയമം അല്ലേ? മുക്കം ഉമർ ഫൈസിയുടെ പ്രസ്താവന ധാർമിക നിയമം തന്നെ. അപ്പോൾ സ്വാദികലി തങ്ങൾ പണ്ഡിതനാണെന്ന് സംരക്ഷിക്കേണ്ടിയിരുന്നു. പക്ഷേ, പുക്കാടൂർ സമദ് 'ഖാസിയാകാൻ പണ്ഡിതനാകേണ്ടതില്ല' എന്നു പൊതുവിൽ പറഞ്ഞു. ഇതിലൂടെ സ്വാദികലി തങ്ങൾ അ
À
, 👌👌👌👌
പ്രശ്നം തീരാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളോട് പറഞ്ഞാൽ മതിയല്ലോ
നിങ്ങൾക്ക് തീരാനും തീർക്കാനും താല്പര്യം ഇല്ല
അതുശരി പിന്നെന്തിനാണ് റബ്ബിനോട് പറയുന്നത് അസ്തഗ്ഫിറുള്ള അസ്തഗ്ഫിറുള്ള അസ്തഗ്ഫിറുള്ള.
എന്നാപ്പിന്നെ മാപ്പ് മാപ്പ് മാപ്പ് മാപ്പ് എന്ന് പറഞ്ഞാൽ പോരെ ഒന്ന് പോടാ കഴുതേ.
സമസ്ത ഒരു തങ്ങൾക്കും അടിയറവു പറയരുത്
ഹമീദ് ഫൈസി അല്ല സമസ്ത.
ഇയാൾ ചെയ്യുനത് സമസ്ത ആക്കേണ്ട shajara കോമു
, 🔥🔥🔥
എല്ലാ പ്രശ്നങ്ങൾക്കുംകാരണം സാദിഖലി തങ്ങളുടെ ധിക്കാരമാണ്.......
കറക്റ്റ് 👍
Yes
Aarudey dhikkaram aanu ellavarkkum ariyam
കരിങ്കാലി ഉമർ പൈച്ചിയാണ് യഥാർത്ഥ ധിക്കാരി,, അയാളെ ആരെങ്കിലും കൈകാര്യം ചെയ്യും
Crct
പറഞ്ഞത് മുഴുവൻ ദീനിന്റെ നിയമങ്ങളാണ്
അങ്ങോട്ട് ചെന്ന് വിശദീകരണം കൊടുക്കാൻ മാത്രം ആവ്ശ്യമില്ലാത്തത് ഒന്നും പറഞ്ഞിട്ടില്ലെന്നത് മത നിയമങ്ങൾ പഠിച്ചവർക്കെല്ലാം അറിയാം
എന്നിട്ടും ഒരു മസ്ലഹത്ത് ഉദ്ദേശിച്ച് പ്രിയപ്പെട്ട ഉസ്താദുമാർ അയാൾക്ക് മുന്നിലെത്തി
പക്ഷെ മഹാരാജാവ് അതുകൊണ്ടൊന്നും തൃപ്തനല്ലെന്നാണ് പറയുന്നത്.
പൂക്കോട്ടൂർ സമദും കൂടത്തായി നാസറും ഓണം പിള്ളയുമെല്ലാം ഇനിയും സ്റ്റേജിൽ കയറണം എന്നിട്ട് സമുദായ ഐക്യത്തിനും പ്രശ്ന പരിഹാരത്തിനും ഈ ഖാളിയാർ കാട്ടിക്കൂട്ടുന്ന മ്മിണി ബല്യ ശ്രമങ്ങൾ പറഞ്ഞു നളന്ദ ടീമിനെ ആവേശം കൊള്ളിക്കണം.
, 👌👌👌
👌🏼👌🏼👌🏼
കുഞ്ഞാലികുട്ടി ആരാ സംസ്ഥൻ്റെ കാര്യംപറയാൻ
എന്നാൽ നിങ്ങൾ പറയുന്ന സമസ്ത പ്രസ്താവന ഇറക്ക് ലീഗ് ലീഗിന്റെ വഴിക്ക് സമസ്ത സമസ്തയുടെ വഴിക് എന്ന്
ഏതാണീ കഴുത ഉമർ മനുഷ്യനോട് ചെയ്യുന്ന തെറ്റിന് മനുഷ്യനോട് തന്നെ മാപ്പ് ചോദിക്കണം അല്ലാതെ അല്ലാഹു മാപ്പ് തരില്ല
@@alamr100പഞ്ചായത്ത് മുങ്ങും
എല്ലാ കുത്തിത്തിരിപ്പ് പിന്നിൽ കുഞ്ഞാലിക്കുട്ടിയാണ് തങ്ങളെയും മറ്റുള്ളവരെയും മുന്നിലേക്ക് ഇറക്കി വഷളാക്കുകയാണ്
ദീൻ വിരുദ്ധം അത് ആര് ചെയ്താലും അത് തെറ്റ് തെറ്റ് തന്നെയാണ് അത് മാപ്പ് കൊണ്ടോ ഗെദപ്രകടനം കൊണ്ട് തീരുന്നത് അല്ല അത് ചെയ്തവർ അള്ളാഹു വിനോടാണ് പൊറുക്കലിനെ തേടേണ്ടത് അത് അവർ ചെയ്‌താൽ അത് കഴിഞ്ഞു അത് ഉപദേശിക്കുന്നവരെ അല്ലെങ്കിൽ മത വിധി ഗേധം പ്രഗഡീ പ്പിക്കുക ഇതു എന്തൊരു വിരോധഭാസം ആണ് വ്യക്തി പ്രശ്നമോ രാഷ്ട്രീയ പ്രശ്നമോ അല്ലആരെയും പേരെടുത്ത് പറയാൻ ദീൻ പറഞ്ഞപ്പോൾ അത് എന്നെ കൊണ്ടാണ് അല്ലെങ്കിൽ ഞങ്ങളുടെ നേതാവിനെ കൊണ്ടാണ് എന്ന് എന്തിന് കരുതണം അതിന് ന്യാ യീ കരണവുമായി വേറെ ആൾ എന്തിന് വരണം അത് അന്നേ കഴി യേണ്ടതായിരുന്നു തെറ്റുകളെ വെള്ള പൂശാൻ പലതും കെട്ടി ച്ച മച്ചു ന്യാ യീ കരിക്കാതെ അത് അവസാനിക്കേണ്ടതായിരുന്നുയ പക്ഷെ നേതാവ് തന്നെ ഇപ്പോൾ പറയുന്നതിൽ നിന്ന് മനസ്സിലാകുന്നത് നേതാവിന് വേണ്ടി ആയിരുന്നു മറ്റെ ആൾ ന്യാ യീ കരി ച്ചത് എന്നാണ്
1000 വോട്ടിന് ജയിക്കുന്നവരുടെ കാര്യത്തിൽ തിരുമാനമായി
നിങ്ങൾക്ക് വേണമെങ്കിൽ ബർത്ത്ഡേക്ക് കേക്ക് കട്ട് ചെയ്യാം. അല്ലാത്ത സമയത്തും കട്ട് ചെയ്യാം.മറ്റുള്ള മുസ്ലീം വിഭാഗങ്ങൾക്ക് പാടില്ല എന്നാണോ തങ്ങൻമാരെ ?
ദീൻ പറഞ്ഞതിന് മാപ്പ് പറയേണ്ട ഗതികേട് പച്ച സമസ്തക്കാർക്ക് മാത്രമേ ഉണ്ടാവു 😂
ദീൻ പറഞ്ഞതിന് അവൻമാരോട് മാപ്പ്പറയണം പോലും....
തുഫ്....
അത് ശരിയാണല്ലോ എന്തിനാണ് മാപ്പ് പറയുന്നത്.
ഈ സമയത്ത് എന്റെ മുത്ത് ശിഹാബ് തങ്ങളെയും പാണക്കാട ഉമർ അലി ശിഹാബ് തങ്ങളെയും ഹൈദരലി ശിഹാബ് തങ്ങളെയും ഓർത്തുപോകുന്നു
എല്ലാ പാർട്ടി പ്രശ്നങ്ങളും എല്ലാ സംഘടനാ പ്രശ്നങ്ങളും പരിഹാര കോടതിയായിരുന്നു പാണക്കാട് തറവാട് ഇന്ന് എല്ലാം നഷ്ടപ്പെടുത്തി സാദിക്കലി ശിഹാബ് തങ്ങൾക്ക് പക്വത ഇല്ല എന്ന് തോന്നുന്നു പറയുന്നത് കുറ്റമല്ല ഉള്ള ഒരു സംശയം മാത്രം
രാഷ്ട്രീയ നിരീക്ഷണം
മുസ്ലിം ലീഗിന് അടുത്ത ഇലക്ഷന് മുന്നേ ഇത് തീരുമാനമെടുത്തില്ലെങ്കിൽ തീർത്തില്ല എങ്കിൽ പല പഞ്ചായത്ത് എങ്കിലും നഷ്ടപ്പെടും
സമസ്തക്ക് ദുനിയാവിയായ ഒരു കാര്യവും ഇതിൽ നഷ്ടപ്പെടാനില്ല
സമസ്തയുടെ പ്രവർത്തകർ അജീവമായി മുന്നോട്ടു പോവുക തന്നെ ചെയ്യും കാരണം അവർ മറ്റു ഒന്നും ആഗ്രഹിക്കുന്നില്ല ഒരേ ഇലക്ഷന് മത്സരിക്കുകയോ അതിനെ പിന്താങ്ങു റിസൾട്ട് പറയുകയോ ചെയ്യുന്നില്ല
എല്ലാ ഫിത്നകളുടെയും താക്കോല് ആത്മീയ തറവാട് ആണോ എന്ന് സംശയിക്കേണ്ടി വന്നിരിക്കുന്നു
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം
വിമതരോ😂 ചങ്ങായി അവരാണ് ഔദ്യോഗിക പക്ഷം.
സമസ്തയുടെ പണ്ഡിതന്മാരെ കൊണ്ട് കാല് പിടിപ്പിച്ചില്ലല്ലോ. ഭാഗ്യം എന്ന് കരുതിയാൽ മതി.
ഇതാണ് ഖാസിക്ക് വിവരം വേണമെന്ന് പറഞ്ഞതിൻ്റെ ഗുട്ടൻസ്.
👍🏽
സമസ്തയുടെ ഐതിഹാസികമായ 100-ാം വാർഷിക മഹാ സമ്മേളനത്തിന്റെ സ്ഥലവും ലോഗോയും അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്നു…
നമുക്കൊരുങ്ങാം പ്രിയ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷത്തിന് വേണ്ടി…
സത്യസാക്ഷികളായി കൂരിയാട്ടെ പാടത്ത് 85 ആഘോഷിച്ച് ആലപ്പുഴയുടെ കടലോരത്ത് ആദർശവിശുദ്ധിയുടെ 90 വർഷവും ആഘോഷിച്ച്…
അന്ന് ആറ്റപ്പൂ ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച ആ ദിനമിതാ വിരുന്നെത്താനിരിക്കുന്നു…
കാത്തിരിക്കാം….
ആ മനോഹര നിമിഷത്തെ….
നെഞ്ചേറ്റാം പുണ്യ സമസ്തയെ…
💖😍🤍
സമസ്ത ദീനാണ്... അതാണ് സത്യം... സത്യമാണ് വിജയിക്കേണ്ടത്.
ലീഗും തങ്ങളും സലാമും സമസ്തയോട് മാപ്പ് പറയണം
ഈ തങ്ങൾക്ക് സമുദായത്തിലെ പ്രശ്നങ്ങളൊന്നും തീർക്കണമെന്നില്ല തീർക്കാൻ അറിയുകയുമില്ല എന്നാണ് ഇതിൽനിന്ന് മനസ്സിലായത്
അഹങ്കാരം .അല്ലാഹു എല്ലാവരെയും കാക്കട്ടെ...ആമീൻ
സമവാഴ കുലച്ചതിൽ എല്ലാവരും സന്തോഷിച്ചു. പക്ഷെ ഏതോ ഒരു ദി ഷയിൽ നിന്നും കാറ്റടിച്ചു. വാഴഒടിഞ്ഞു😂
CIC പ്രശ്നം പരിഹരിക്കാൻ സാദിഖലി തങ്ങൾക്കെ സാദിക്കു എന്ത് കൊണ്ട് അത് ചെയ്യുന്നില്ല 😢😢😢😢
ഉളുപ്പ് ഇല്ല്ലാതെയായാൽ... എന്താ ചെയ്യാൻ 😏
പ്രശ്നം പരിഹരിക്കാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ട്
കിബ്റൻ സാദിക്കലിയുടെ നമ്മാടി ലീക്കിന് ഞാനും കുടംമ്പത്തിലെ 16 പേരും ഇനി ഒരിക്കലും വോട്ട് ചെയ്യില്ല
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..
ഫൈസി എന്തിനാ മാപ്പ് പറയുന്നത്😅😅😅
Eyal mappu paranjittundu
samastha❤
മുജ ജമകൾ കളിക്കുന്നു
പണ്ഡിത ന്മാർ പെട്ടു പോകരുത്
🙏🏻 അല്ലാനെ വിചാരിച്ചു അവരെ വിട്ടേക്ക് അവർക്ക് ഇതൊന്നും അന്വേഷിച്ചു നടക്കുന്ന പണിയല്ല സുഹൃത്തേ!
അന്റെ തന്ത തള്ളകളും കളിക്കുന്നുണ്ടാവും നായെ
ഇതിലൂടെ 4:43 ലീഗ് ഉന്നം വെക്കുന്നത് സമസ്ത ലീഗിന്റെ കാൽ ചുവട്ടിൽ നിൽക്കാനാണ്😂😂😂 ഉമർ ഫൈസി ഒരു മുഴം മുന്നെ എറിഞ്ഞു🔥🔥🔥🔥🔥 ഇനിയാണ്കളി ആരു മാപ്പ് പറയുന്നു അവർ പരാജയപ്പെട്ടു എന്ന് സമ്മതിക്കേണ്ടിവരും നഈ പിടുത്തം പിടിച്ചാൽ ലീഗ് ഇങ്ങോട്ട് വരും🔥🔥🔥
സമസ്തയോപ്പം
ഈ കുഞ്ഞാലിക്കുട്ടിയാണ് സമസ്ത കേരള കൊണ്ടുപോയത്. ഇവര് മനസ്സിലാക്കുന്നത് സമസ്തയുടെ കുറച്ച് ചിലരുടെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞിട്ട് അഹങ്കാരം വെക്കാൻ പാടില്ല. ദീൻ പറഞ്ഞതിന് സമസ്തയുടെ നേതാക്കൾ പണ്ഡിതന്മാരെ മാപ്പുപറയുകയും പാണക്കാട്. ഇത് അമ്മ ഇത് അനുഭവിക്കുക തന്നെ ചെയ്യും
10ആം വാർഷികത്തിന് മുമ്പ് തന്നെ സമദ് കൂടത്തായിയെ പുറത്താക്കണം 0
ഈ
ബല്യ തങ്ങളും
ബല്യ കുട്ടിയും
ഈ പ്രസ്ഥാനത്തെ
പൊളിച്ചിട്ടേ അടങ്ങു....
സമസ്ത യേ വെല്ലുവിളിക്കുന്ന സമുദായത്തെ ഭിന്നിപ്പിക്കുന്ന ലീഗ് ന് ഇനി മുതൽ ഞൻ വോട്ട് ചെയ്യില്ല.insha അല്ലാഹ് (നോട്ടക്ക് ചെയ്താലും )
, 👌👌👌👌
നീ സംഘിവിജയന് വോട്ട്ചെയ്താല്‍മതി.....
സഖാകള്‍ ഭിന്നിപ്പിക്കുകയാണ്.....
Correct
എൻ്റെ കുഞ്ഞാലനിനക്കൊന്നും നേരം പുലർന്നിട്ടില്ല
ദീൻ പറഞ്ഞതിന് അവിടെ പോയി മാപ്പ് പറയേണ്ട ഒരു ആവശ്യവുമില്ല
പാർട്ടിക്കാര് പാർട്ടി കാര്യം നോക്കി നടത്തട്ടെ പണഡിതന്മാർ മതം പറയട്ടെ..
ലീഗാരന്നെ ഇത് രണ്ടും നടത്താൻ തീരുമാനിച്ചാ ചെലപ്പം തലപ്പത്തിരിക്കിന്നോർക്ക് വിമർശനങ്ങൾ കേൾക്കേണ്ടിവരും
അത്ര ഹിമ്മത്തില്ലാത്തവർ പരിപാടി പിരിച്ച് വിടണം അല്ലങ്കി രാജിവെച്ച് പോണം ......
ആദ്യം പാണക്കാട് തങ്ങൾ ഹാഗിയ സോഫിയ പ്രശ്നത്തിൽ ക്രിസ്ത്യൻ മതവിശ്വാസികളെ മുസ്ലിം വിരുദ്ധരാക്കാൻ ശ്രമിച്ചു ഇപ്പോൾ സുന്നികളിൽ ഭിന്നിപ്പുണ്ടാക്കാനും😢😢😢
ഈ പാണക്കാട് തങ്ങളും കുഞ്ഞാലിയും ജമാഅത്തെ ഇസ്‌ലാമിയും കൂടി നമ്മുടെ നാടിനെ വിഭജിക്കും 😢😢😢
അർഹിക്കാത്ത ബഹുമാനവും ആദരവും അംഗീകാരവും കൊടുത്ത് നിങ്ങൾ തന്നെ അല്ലേ ഇവരെ വളർത്തി വലുതാക്കിയ ത് ഈകുടംബ്ബത്തിനും വേണ്ടി പണ്ഡിതൻമാർ തമ്മിൽ തച്ചോളിം
റിപ്പോർട്ടർ ടിവിയെ കുറിച്ച് കുറച്ചൂടെ മാന്യമായ രീതിയിൽ വാർത്ത അവതരണം പ്രതീക്ഷിച്ചിരുന്നു.. വിമതരോ? അവരാരും സമസ്തയിലെ വിമതരല്ല...
പരസ്യ മാപ്പ് നടത്താൻ സമസ്ഥയും സമസ്ഥയുടെ സാത്വികരായ പണ്ഡിതമാരും അണികളും കുഞ്ഞാലിയുടെ തറവാട് സ്വത്തല്ലല്ലോ? ആത്വരപ്പനാണ് സകല ഫിതനകളുടെയും പിന്നിൽ അതൊക്കെ സമസ്ഥയുടെ അണികൾ സമയം വരുമ്പോൾ പ്രതികരിക്കുക തന്നെ ചെയ്യും
ദീനിന് മുകളിൽ എന്ത് ലീഗ്
സാദിഖലി തങ്ങൾ വില സ്വയം കളയരുത് ..
ഇവരെ പിന്നിൽ പോകുന്ന നിങ്ങളെ വേണം പറയാൻ ഇത്തരം നിലപാട് ഇല്ലാത്തവരുടെ പിറകിൽ എന്തിന് പോണം
റിപ്പോർട്ടർ ചാനലിന് മറ്റ് വാർത്തകൾ ഒന്നും കിട്ടാഞ്ഞിട്ടാണൊ സമസ്തയുടെ പിന്നിൽ കൂടിയത്
ഏതായാലും റിപ്പോർട്ടർ ചാനൽമൂരികളെ സപ്പോർട്ട് ചെയ്യുന്നവരാണ്
ഉമർ ഫൈസി ❤ഇഷ്ടം
30 വർഷം ഏപ്പിയുടെ കൂടെ കൂടിയത് വെറുതെ ആയി
രണ്ട് ടീമിനെയും പരസ്പരം അകറ്റുന്നതിൽ മാന്യമങ്ങളുടെ പങ്ക് ചെറുതല്ല
പ്രശ്നം തീരരുത് എന്നാണ് തങ്ങൾക്ക് താൽപ്പര്യം
സമസ്തക്കാർ മുഴുവൻ പോകുന്നതിൽ നിന്നും കുറച്ച് പിടിച്ചു വെക്കാനുള്ള തന്ത്രപ്പാടിലാണ് ലീഗ് athil thangallum veenu
തങ്ങളെ, കുഞ്ഞാലി കുട്ടി യുടെ കൂടെ കൂടല്ലേ,അത് മാനക്കേട് ക്ഷണിച്ചു വരുത്തും
കേക്ക് തിന്നതിന്റെ ഗുണം കണ്ടു തുടങ്ങി!!!
ഉറച്ച
നിലപാട്,
ഖാളി ഫൗണ്ടേഷന്റെ മറവിൽ മഹല്ലുകളിൽ ഫിത്‌നയുണ്ടാക്കുന്നുണ്ടെന്നത് വ്യക്തമായ യാഥാർഥ്യമായിരുന്നു.കൃസ്തുമസ് ദിവസം
ക്രൈസ്തവരുടെ കൂടെ ചേർന്ന് കേക്ക്
മുറിക്കുന്നത് അനിസ്ലാമികം തന്നെയാണ്..
അതാണ് കാലാകാലമായുള്ള സമസ്തയുടെ
നിലപാട്.കൂടെ നിൽക്കുന്നവർക്ക് നിൽക്കാം,
കിതാബ് ദുർവ്യാഖ്യാനിക്കുന്നവർക്ക് അതുമായി
മുന്നോട്ട് പോകാം.സമസ്തയെയും സമസ്തയുടെ
പണ്ഡിതന്മാരെയും പ്രവർത്തകരെയും അതിന് കിട്ടില്ല.
ഫാതിഹയിൽ തുടങ്ങി ഗാനമേളയിൽ അവസാനിപ്പിക്കുന്ന
നലക്ഷരക്കാർക്ക് ഇതൊന്നും മനസ്സിലാകില്ലെന്ന് ബോധ്യമായി.
സമസ്തദീൻ പറയുന്നു
പാണക്കാട് തങ്ങൾ മാർ കുറാഫി കളും മുഷ് രിക്കും ആണെന്ന് ആട് മതക്കാർ പറഞ്ഞു നടന്നപ്പോൾ തനിക്ക് വേദന ഉണ്ടായില്ലേ കുഞ്ഞാപ്പ
റജീനയെ ചെറിയ പ്രായത്തിൽ പീഡിപ്പിച്ച കുഞാപാക് എന്ത് ദീൻ
അടുത്ത ഇലക്ഷന് മുമ്പായി സമസ്ത പുലരും തീർച്ച
കുഞ്ഞാലിക്കുട്ടി കുത്തിത്തിരിപ്പുണ്ടാക്കി
ഖേദം എന്നോട് പറഞ്ഞാൽ പോര..
പബ്ലിക്കിൽ പറയണം.?
പറയേണ്ടത് അവരുടെ മാന്യത...
പറയിപ്പിക്കൽ ആ തറവാടിന് ചേർന്നതല്ല. 💯
പ്രശ്‌നം തീരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവർ എന്നോട് മാപ്പ് ചോദിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് ഇനി ചർച്ച വേണ്ട എന്നല്ലേ പറയേണ്ടത്..
സത്യത്തിൽ ഈ പ്രശ്നം കത്തിച്ചു നിർത്തൽ ചിലരുടെ അജണ്ടയുടെ ഭാഗമാണ്.
വാഫി സംവിധാനങ്ങളെ സമസ്ത തള്ളിയപ്പോൾ അതിന് നിരുപാധിക പിന്തുണ കൊടുക്കുന്നു.
സമസ്ത മാറ്റിനിർത്താൻ പറഞ്ഞവരെ വീണ്ടും അതിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നു.
മറ്റെന്തോ സമ്മർദങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നു.
സത്യത്തിൽ പാണക്കാട്ടെ തങ്ങൾ വിചാരിച്ചാൽ 5 മിനിറ്റ് കൊണ്ട് തീരേണ്ട പ്രശ്നങ്ങളെ ഇപ്പോൾ സമസ്ത പ്രവർത്തകർക്കിടയിൽ ഉള്ളൂ.
മുശാവറയുടെ തീരുമാനത്തിന് നിരുപാധിക പിന്തുണ കൊടുത്താൽ എല്ലാം പെട്ടെന്ന് അവസാനിക്കും.
ഈ പറയുന്ന ഷജറ,സുഹബി വിഭാഗങ്ങൾ ഇവിടെ ഉണ്ടാവാൻ കാരണം ഇത്തരത്തിലുള്ള മുശാവറക്ക് വിപരീതമായതീരുമാനങ്ങൾ മാത്രമാണ്.
അതിനുമുമ്പ് കട്ടക്ക് ലീഗും സമസ്തയും ഒരുമിച്ചു നെഞ്ചോട് ചേർത്ത ഒട്ടനവധി പ്രവർത്തകർ പരസ്പരം ചേരി തിരിഞ്ഞു തമ്മിൽ തല്ലുന്നു..
ഈ പ്രശ്നം അകത്തും പുറത്തും പറയണ്ട ആവശ്യം ഇല്ല ഒന്ന് പുറത്തു പോടോമൂരി ലീകേ കുഞ്ഞാലികുട്ടി സമസ്തയുടെ ആരാ വഹ്ഹാബി
മതം പറഞ്ഞ കാര്യത്തിൽ
മാപ്പ് അത് പള്ളിയിൽ പോയ് പറയും 😅😅😅
ഒരുതനോടും മാപ്പ് പറയേണ്ടതില്ല അങ്ങനെ ഒരു മുഫ്തി ആരും ചമയണ്ട ദീൻ പറഞ്ഞതിന് ഒരുതനോടും മാപ്പ് പറയണ്ട അങ്ങനെ ഒരു സ്വപ്നവും കാണണ്ട
ദീനിനെ കാൾ പ്രാധാന്യം ലീഗിനോ ബല്ലാത്ത ജാതി
കാലം സാക്ഷി ബഹു
കാന്തപുരം ഉസ്താദ് തന്നെയാണ്
ശെരി........
അനുഭവിച്ചോളൂ 🤣🤣🤣🤣
കൊറേ കാലം ശൈഖുനാ എപി ഉസ്താദിനെ തെറി പറയാൻ മാത്രം മൈക്കും സ്റ്റേജും കെട്ടി നടന്നവരല്ലേ.... 🤩
കുഞ്ഞാലി നായി, മാപ്പ് എന്നോട് പറഞാൽ പോര എന്ന് , ഇതെന്ത് തങ്ങൾ നല്ല നിലവാരം 😂
ലീഗിസം ആരുടെ മേലിലും അടിച്ചേൽപ്പിക്കരുത്
ഹമീദ് ഫൈസി ലീഗിൻ്റെ കമ്മറ്റി ആണല്ലോ നാട്ടിൽ
Deenum. രാഷ്ട്രീയം. ഈ ക്കളി. ഇങ്ങനെ പോയാൽ. എ വിടെയും എ ത്തില്ല. സമസ്ത. വേണ്ടത്. സ്വാതന്ത്രം. ആവുക
അതിന് വേറെ ആളെ നോക്ക് കുഞ്ഞാലി
ഇവരുടെ തമ്മിൽ തല്ല് തീരൂല..
ഇവർ 88,,89,, കാലഘട്ടത്തിൽ മഹാനായ കാന്തപുരം ഉസ്താദിന് എതിരെ നടത്തിയ തോന്നിവാസം അത്രക്കും രൂക്ഷമായിരുന്നു.......
അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്......
ആകാലത്ത് ചേളാരി, ലീഗ് എല്ലാം സംയുക്തമായിട്ടായിരുന്നു
AP കാരെ ബുദ്ദിമുട്ടിച്ചതും,, ആക്രമിച്ചതും,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇപ്പോൾ രണ്ട് കൂട്ടരും പരസ്പരം പോരാടുന്ന കാഴ്ചയാണ് കാണുന്നത്.....................
അരുണ് ഏതാണ് ഈ വിമദ വിദാഗം - ഇവരാണ് യഥാർത്ത വിഭാഗം ഇവരെ കൂടെയാണ് 90 സദമാനം ആളുകളും വിമതർ സമസ്ത അറിയാതെ പോയി ഒരു സംഘടന ഉണ്ടാക്കിയവരാണ് അവർ രാഷ്ടീയ മേലാളൻ മാരാണ് രാഷ്ട്രീയം മതവുമായി യാഥരുമ്പന്ധനമില്ല. അരുണെ കണ്ണ് ചിമ്മി ഇരുട്ടാക്കരുത്
പിരിച്ചുവിട്ടൂടെ ചങ്ങാതിമാരെ, ദീൻ പറഞ്ഞതിന് രാഷ്ട്രീയക്കാരുടെ മുമ്പിൽ പോയി മാപ്പ് പറയുക. ഉളുപ്പില്ലാത്ത വർഗ്ഗം
സമുദായത്തിന്റെ നേതൃത്വത്തിന് എന്ത് പറ്റി....
നീ ആരാ കുഞ്ഞാലി
തമ്മിലടിപ്പിക്കുന്ന പണിയാണോ മാപ്ര പണി
ദീൻ പറഞ്ഞതിന് എന്തിന് മാപ്പ് പറയണം
പണ്ഢിതർ രാജാവിനെപ്പോലും ഭയപ്പെടേണ്ടതില്ല
ഇനി സംസ്ഥാ പണ്ഡിതൻ മാരെ കൊണ്ട്. മാപ്പും പറയിപ്പിച്. കാല് പിടിപ്പിച്ച് സത്യം ചെയ്യിപ്പിച്ച് .
പൊതു സമൂഹത്തിൻറയും സമുദായ സംഘടനകളുടേയും മുംബിൽ അവരെ പണ്ഡിതൻമാരെ.
വീണ്ടും വീണ്ടും പരിഹാസ്യമായി നാണം കെടുത്തുന്ന
ഈ പ്രവണത ഒട്ടും ശരിയല്ല .
അത് ഏവരും ജീവനു തുല്യം സ്നേഹിച്ചിരുന്ന (സയ്യിദ്; മുഹമ്മദ് അലി ഷിഹാബ് തങ്ങളുടെ ) പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നും അങിനെ ഒരു നിർബന്ധം (പരസ്യമായ മാപ്പു പറയിക്കുന്നത്) ഉണ്ടാകാൻ പാടില്ലായിരുന്നു...
കുഞ്ഞാലികുട്ടി ഇത്ര തരം താഴതായിരുന്നു
തങ്ങൾക്ക് വിഷമമുണ്ടായാൽ എന്താണ് കുഴപ്പം
പണ്ഡിതന്മാർ മാപ്പ് പറഞ്ഞാൽ ജനങ്ങൾ പണ്ഡിതന്മാർക്ക് മാപ്പ് കൊടുക്കില്ല