പാട്ട് വളരെ നന്നായിട്ടുണ്ട് കിരണേട്ടാ.... പാട്ടിനനുസരിച്ച് കുഞ്ഞുമണി വക്കുന്ന ചെറിയ അടികൾക്കും വളരെ ഭംഗിയായിട്ടുണ്ട്.... ഏട്ടനും ചേച്ചിക്കും എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.....
രണ്ടു പേരും നന്നായി പാടി. ഇനിയും ഇത് പോലെ ഒരുപാടു നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ കുഞ്ഞുമണിയോടൊപ്പം 😊😊എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ വല്യ സന്തോഷം തോന്നി. അച്ഛനും അമ്മയ്ക്കും 🙏🙏 Happy Onam 🏵️
ഹരേ കൃഷ്ണ..വളരെ നല്ല പാട്ട്. നന്നായി തന്നെ രണ്ടുപേരും പാടി💖.കുഞ്ഞുമണിയുടെ തത്താത്തൈ ഡാൻസും കൂടി വേണമായിരുന്നു😍. തിരുമേനിയ്ക്കും കുടുംബത്തിനും പ്രത്യേകിച്ച് കുഞ്ഞിപ്പെണ്ണിനും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു💖. ഗുരുവായൂരപ്പാ ശരണം...
ഓണപ്പാട്ട് ,പ്രത്യേകിച്ച് വരികൾ അതിമനോഹരം 👌🏻.രണ്ടുപേരുംനന്നായിട്ട് പാടിട്ടുണ്ട്. 🥰കുഞ്ഞുമണി ക്ക് ഉമ്മ 😘😘😘❤️ വീട്ടിലെ മറ്റെല്ലാവർക്കും കുഞ്ഞുമണിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤🥰🙏🏻
Hari ohm തിരുമേനി മാഡം നന്നായി പാടി കുഞ്ഞു വാവയും കുടുംബവും കാണാൻ പറ്റിയതിൽ santhosham🙏
😊❤️🙏🏼🙏🏼
മനോഹരം👌👌 പാട്ടും ചിത്രീകരണവും❤❤
Thanku😊❤️🙏🏼
melodious onam song and both of you sang beautifully 👌👍
sweet kunjumani ❤❤
Thanku😊😊🙏🏼❤️
ഓണപ്പാട്ട് നന്നായിട്ടുണ്ട്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
😊🙏🏼🙏🏼
പാട്ട് വളരെ നന്നായിട്ടുണ്ട് കിരണേട്ടാ.... പാട്ടിനനുസരിച്ച് കുഞ്ഞുമണി വക്കുന്ന ചെറിയ അടികൾക്കും വളരെ ഭംഗിയായിട്ടുണ്ട്.... ഏട്ടനും ചേച്ചിക്കും എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.....
Thanku😊🙏🏼🙏🏼
ഓണപ്പാട്ട് അതി ഗംഭീരം' പാട്ടുകാരി സുന്ദരി ആയിട്ടുണ്ട് പേരു മറന്നു പോയി. വയസ്സായ അമ്മയാണ
😊😊❤️❤️❤️
Radhe krishna amazing song feel super
Thankuuu
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ മനോഹരമായ ഓണപ്പാട്ട് കുഞ്ഞുമണിക്ക് എല്ലാവർക്കും ഓണാശംസകൾ ❤❤❤
😊🙏🏼🙏🏼🙏🏼
Manoharam Kiran and Manasi 🥰❤👌👌
Ettaa🥰🥰😊🙏🏼
വളരെ നന്നായി പാടി രണ്ടു പേരും
എല്ലാവർക്കും ഓണാശംസകൾ🌼
ഹരേ കൃഷ്ണ🙏
Thanku❤️😊😊
ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼സൂപ്പർ ❤❤❤
Hare😊🙏🏼🙏🏼
രണ്ടാളും നന്നായി പാടി ........ എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ, കുഞ്ഞുമണി സൂപ്പർ സൂപ്പർ🥰👍🙏
😊😍🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🙏super song 👌❤️🌹
🙏🏼🙏🏼❤️😊
തികച്ചും വ്യത്യസ്തമായൊരു ഓണപ്പാട്ട് ,അതിഗംഭീരം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . ഹരേ കൃഷ്ണ
Thanku🙏🏼❤️😊Hare Krishna
വളരെ നന്നായിട്ടുണ്ട്🙏🙏🙏🙏
😊🙏🏼🙏🏼
🙏super. ❤
Thank you!
ഹരേ കൃഷ്ണ🙏🙏🙏🙏❤️ Super👍❤️
🙏🏼🙏🏼❤️
ഓണപ്പാട്ട് ഗംഭീരം👏👏👏👌👌👌👍
എല്ലാവർക്കും ഓണാശംസകൾ🙏☺️😊
Thanku😊🙏🏼Happy Onam
❤ kunjumani.. എല്ലാവര്‍ക്കും ഓണം ആശംസകള്‍.. നല്ല pattu.. രണ്ടു പേരും നന്നായി പാടുന്നു ഉണ്ടല്ലോ.. നല്ല ശബ്ദം.. Hare Krishna ❤
Thanku😊😊❤️🙏🏼
ഹരേ കൃഷ്ണ ❤ നന്നായി ട്ടുണ്ട്
😀☺️☺️❤️😊
Super song happy onam kunjumani😍
Thankuu
❤ഓണപ്പാട്ടും വീഡിയോയും മനോഹരമായിരുന്നു ❤ സ്നേഹവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ നേരുന്നു പ്രിയപ്പെട്ടവരെ❤❤ കുഞ്ഞു മണിക്ക്🥰🥰
😊🙏🏼❤️❤️❤️😍
ഓണപ്പാട്ട് സൂപ്പർ❤🎉
Thankuu
Kelkan nalla rasam und👍👍🙏🙏
😊❤️❤️
Very nice song .. Happy Onam advancely thirumeni and fly
Thankuu😊😊
🙏ഹരേ കൃഷ്ണ നാരായണ ഹരേ 🙏 രണ്ടുപേരും നന്നായി പാടി ♥️
😊🙏🏼🙏🏼❤️
രണ്ടു പേരും നന്നായി പാടി. ഇനിയും ഇത് പോലെ ഒരുപാടു നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ കുഞ്ഞുമണിയോടൊപ്പം 😊😊എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ വല്യ സന്തോഷം തോന്നി. അച്ഛനും അമ്മയ്ക്കും 🙏🙏
Happy Onam 🏵️
Hare Krishna😊🙏🏼santosham
ഹരേ കൃഷ്ണ 🙏🏼❤️കുഞ്ഞു മണി ഉമ്മ ❤️❤️❤️🥰
❤️😊❤️❤️
Very nice. 👍👏👌🙏❤
Ellaavarkum hrudayam niranja
Onaasamsakal..
🙏🌷🌷🌷🌷🌷
😊😊❤️🙏🏼🙏🏼
Hare krishnaa❤️❤️❤️🙏🏻🙏🏻valare nannayit und 😍 Happy onam Thirumeni & family especially kunjumani 🥰🥰🥰
Thanku😊❤️❤️
ഹരിഃ ഓം 🙏😍 എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷം❤ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🙏🙏❤🥰
Hare😊😊🙏🏼🙏🏼
Hare Krishna 🙏🙏🙏🙏 suuuuupppper
😊🙏🏼
Happy Onam Kunjumanìiiiiiiiiiii❤🥳
Happy onam❤️😊
ഹരേ കൃഷ്ണ... വളരെ മനോഹരം. കുടുംബത്തിലെല്ലാർക്കും വളരെ ഐശ്വര്യപ്രദമായ ഓണക്കാലമായിരിക്കട്ടെ. കുഞ്ഞുമണിക്ക് പ്രത്യേകിച്ചും. 🥰🥰🥰🥰
❤️❤️🙏🏼😊😊
Nice 👍❤
Thankuu
🙏🏻🙏🏻🙏🏻👌🏻സൂപ്പർ സൂപ്പർ ഈ വർഷത്തെ ഓണം ഈ ഓണപ്പാട്ടോ ടുകൂടിയാവട്ടെ തുടക്കം
😄😄😍😍😊❤️❤️
വളരെ നന്നായിട്ടുണ്ട്ട്ടോ. 😍❤️🥰
🙏🏼😊😊
ഗംഭീരം ആയിട്ടുണ്ട്
😊❤️🙏🏼
👌👌👌❣️❣️❣️❣️💐
😊❤️❤️
ഹരേ കൃഷ്ണ 🙏🙏🙏സൂപ്പർ 👌👌👍👍🥰🥰
😊🙏🏼
ഹരേ കൃഷ്ണാ 👌👌👌👍👍
😊😊🙏🏼
Happy onam to you therumeni and family. Very nice rendition. And a very different onam pattu. Loved it.
Same to you😊😊😊😊
നിങ്ങൾ വിഡിയോ ഇട്ടതം ഞാൻ കണ്ടു അടിപൊളി പാട്ട് കുഞ്ഞു മണിയ്ക്കും എല്ലാവർക്കും ഓണശംസകൾ ഇനിയും വീഡിയോ പ്രതിക്ഷിക്കുന്നു
Thankyou
Nice song allavarkum happy onam kunjumanikutty❤❤❤❤❤❤❤❤
🙏🏼😊😍😍
ഹരേ കൃഷ്ണ..വളരെ നല്ല പാട്ട്. നന്നായി തന്നെ രണ്ടുപേരും പാടി💖.കുഞ്ഞുമണിയുടെ തത്താത്തൈ ഡാൻസും കൂടി വേണമായിരുന്നു😍. തിരുമേനിയ്ക്കും കുടുംബത്തിനും പ്രത്യേകിച്ച് കുഞ്ഞിപ്പെണ്ണിനും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു💖. ഗുരുവായൂരപ്പാ ശരണം...
Santosham😊🙏🏼❤️
@@HARTTDUOS ഹരേ കൃഷ്ണ..
ന്റെ കൃഷ്ണാ 🥰🥰കുഞ്ഞുമണീ 😘😘😘നയനമനോഹരം... ശ്രവണമനോഹരം ❤️❤️
🙏🏼😊😊😊
Kalkkan nalla rasamunde sadarana onappattukalel nennu varettu nelkkunde terumane 2 parum nannaye pade kungumane🥰🥰🥰
Thanku❤️❤️😊
വളരെ മനോഹരം 🙏🏻
🙏🏼🙏🏼😊😊
കുഞ്ഞുമണിക്ക് Happy onam❤❤❤❤😘😘😘😘
❤️😊😊
Super song ❤❤❤❤
Thanku😊❤️
ഹരേ കൃഷ്ണാ 🙏
🥰🥰🥰
Hare🙏🏼🙏🏼
രണ്ടാളും നന്നായി പാടീട്ടോ🙏
എല്ലാവർക്കും ഓണാശംസകൾ🙏
കുഞ്ഞുമണീ..... നൂറു ചക്കരയുമ്മ❤❤
😄😄😀😊😍❤️
Hare krishna 🙏
Hare😊❤️
ഹരേ കൃഷ്ണാ🙏
😊🙏🏼🙏🏼Hare
ഓണപ്പാട്ട് ,പ്രത്യേകിച്ച് വരികൾ അതിമനോഹരം 👌🏻.രണ്ടുപേരുംനന്നായിട്ട് പാടിട്ടുണ്ട്. 🥰കുഞ്ഞുമണി ക്ക് ഉമ്മ 😘😘😘❤️ വീട്ടിലെ മറ്റെല്ലാവർക്കും കുഞ്ഞുമണിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤🥰🙏🏻
Thanku😊😍😍😍
Hare Krishnaa... Kunjumani 😍😍
Hare🙏🏼
Very soothing one.2024's best onam song.❤❤❤❤
Happy ONAM to all beloved ones at home.🌹🌺
Hare😊🙏🏼🙏🏼😍
🥰🥰🥰🙏ഹാപ്പി ഓണം
❤️😍Happy Onam
Nice Song❤️❤️❤️Happy Onam Ellavarkkum escpecially Kunjumani ❤️❤️❤️
Thankuu😍😍
കുട്ടി മണിക്കും എല്ലാവർക്കും ഓണാശംസകൾ,♥️♥️♥️♥️♥️♥️
😊😊🙏🏼❤️
Onapaattu super 👌🥰. Ellarkkum ella nanmayum aasamsikkunnu. Kunjumani ❤
Same to you all🙏🏼😊😍
Happy Onam🎉
Happy onam
🙏🙏♥️♥️
Hare krishna Happy Onam ❤
Happy Onam
സൂപ്പർ ❤happy onam kunjumanikku 🥰🥰🥰🥰🥰
Hare😊🙏🏼
അതിമനോഹരം 😍😍😍👌👍
😊🙏🏼
ഹരേ കൃഷ്ണാ 🙏🌷🌺🌿🙏
🙏🏼🙏🏼😊😊
🥰ഓണം ആശംസകൾ ♥️💞
Thankuu
Super... Happy ònam❤
Same to you
Super ❤❤❤❤
Krishna Guruvayoorappa Radhe Shyam
Happy Onam❤❤❤❤
Hare❤️❤️🙏🏼😊
Manoharam🥰🥰
🙏🏼😊
Kunjumani paadunnathu kelkaan kothiyavunnu❤
😄😄😍😍❤️❤️
Super👍👍👍
Thank you 👍
Pleasant rendition !! Kunjoos the best poo in your pookalam of life. Stay blessed & advance Happy Onam to all....Hare Krishna 🙏💐💮
😊🙏🏼🙏🏼😍😍❤️
Hi…super song nalla feel aayirunnu ❤❤ ഇത് കുഞ്ഞു മണിയുടെ ആദ്യത്തെ ഓണം അല്ലേ😅
😊😊❤️❤️❤️
HARE KRISHNA 🙏🙏🙏🙏🙏🙏🙏super ❤❤❤❤❤thirumenikkum ammuvinum kunjimanikkum happy onam🥰🥰🥰🥰
Happy Onam😊🙏🏼
Happy ONAM ❤
😊❤️❤️❤️
onam paattu super...n kunzhu mani happy Onam
😍😍😊😊😊
👏👏👌👌❤❤
❤️🙏🏼😊
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰💫💫💫💫💫💫💫
Hare😊🙏🏼🙏🏼
♥️♥️👌👏👏🌷🌷
❤️❤️😊😊😊
മനോഹരം
❤️😊🙏🏼
Hare Krishna 🙏🏻🙏🏻🙏🏻🙏🏻...Kunjumanee happy Onam..🪷🪷🪷🪷
😍🙏🏼😊
ഹരേ കൃഷ്ണ..മനോഹരം നന്നായി പാടി 🙏🥰👍👌
😍😊🙏🏼
@@HARTTDUOS രാധേ രാധേ ശ്യാം ❤️
ഹരേകൃഷ്ണ 🙏🏻
വളരെ മനോഹരം 🥰❤❤🥰
Super🥰🌹🙏
Thanku😊
ഹരേ കൃഷ്ണ
രണ്ടുപേരും നന്നായി പാടിട്ടുണ്ട്, അടിപൊളി👌. കുഞ്ഞുമണി വലുതായിട്ട് ഇതൊക്ക കാണുമ്പോൾ നല്ല സന്തോഷം ഉണ്ടാവും🥰.
Advanced Onam wishes...
Hare Krishna🙏🏼😊
😢kunjumani super
😊❤️❤️
❤❤❤❤🥰🥰
😍😍❤️❤️
കുഞ്ഞുമണി❤❤❤❤
😄😍😊
Super❤🎉
Thanku
❤🎉❤
😊😊😊❤️
Kunjumani Chakkare Happy Onam
Happy Onam
ഹരേ കൃഷ്‌ണാ, ഹരേ രാധേ ശ്യാം 🪷🙏💜💙🥰, ആഹാ, നയനാനന്ദകരം, ഹൃദയാനന്ദകരം, 🎉🥰🎉🌹🌹കുഞ്ഞുമണിക്കുട്ടിക്കുഈ മുത്തശ്ശിയുടെ ഓണാശംസകൾ,🙏 ഫാമിലിക്കും🌹🌹💜💜 jeeja, from ഖത്തർ
😊🙏🏼😍😍😍❤️Thankyou
Nice 🥰🥰🥰
Thanks 🤗
❤🎉
😊😍
Shruthi amma , layam achan makalude pero sangeetham❤
❤️❤️❤️😍
👍👍🙏🙏❤❤
😍❤️❤️
🙏🙏🙏🙏
😊🙏🏼🙏🏼
🌸
😍
🥰🥰
❤️❤️