Appostholar Aradhichoru | അപ്പസ്തോലർ ആരാധിച്ചൊരു | Fr Sinto Chirammal | Subin David |CandlesBandCBK
Вставка
- Опубліковано 11 січ 2025
- Lyrics
Subin David
Music
Fr Sinto Chirammal
Presented By
Candlesband
KeyBord Programming
Freddy S
Rythm
Sachin Sunny
Bass Guitar
Kevin Roshwan
Guitar
Bob Antony Francis
Singers
Amal John
Dilan Joseph
Joyel Babu
Shijin P Chacko
Stephin Tom
Tansen Berny
Anju Abraham
Diana Thomas
Jiny Joseph
Linta Lawrance
Maria Kolady
Neha Ann
Vineetha Wilson
Camera
Amosh Puthiyattil
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+917907032048
+919847860223
+919447808804
Karaoke Without Chorus
• Appostholar | Karaoke ...
Karaoke with Chorus
• Appostholar | Karaoke ...
അപ്പസ്തോലർ ആരാധിച്ചൊരു
പരിശുദ്ധാത്മാവേ
വിശ്വാസത്താൽ അങ്ങേ ഞങ്ങൾ
ആരാധിക്കുന്നു. (2)
മാളിക മുറിയിൽ തീയായി വന്നൊരു
പരിശുദ്ധാത്മാവേ
ദാഹത്തോടെ അങ്ങേ ഞങ്ങൾ
ആരാധിക്കുന്നു. (2)
നിറയണമേ നീ ഇന്നെന്നുള്ളിൽ
തീനാവുകളായി..
ഒഴുകണമേ നീ ഇന്നെന്നുള്ളിൽ
പുതിയൊരു നദിയായി.. (നിറയണമേ... )
ചെങ്കടൽ പോലും രണ്ടായി മാറ്റിയൊ -
രഭിഷേകക്കാറ്റേ ..
അസ്ഥികൾ നിറയും താഴ്‌വരയിൽ പുതു
ജീവൻ പകരണമേ....
അപ്പസ്തോലർ....
അപ്പസ്തോലർ ആരാധിച്ചൊരു
പരിശുദ്ധാത്മാവേ
വിശ്വാസത്താൽ അങ്ങേ ഞങ്ങൾ
ആരാധിക്കുന്നു.
പരിശുദ്ധാത്മാവേ.... ( 4 )
ജോർദ്ദാൻ നദിയിൽ,
മാടപ്രാവിൻ രൂപത്തിൽ വന്ന്,
യേശുവിനെ മരുഭൂവിൽ നയിച്ചൊരു
പരിശുദ്ധാത്മാവേ ... (2)
സാത്താൻ മുന്നിൽ പ്രലോഭനത്തിൽ
തെല്ലും പതറാതെ,
അഭിഷേകത്തോടെന്നെ നയിക്കും
പരിശുദ്ധാത്മാവേ ... (2)
( നിറയണമേ...)
വിശ്വാസത്താൽ,
യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ,
യേശുവിൽ നിന്നും നിർഗമിച്ചൊരു
പരിശുദ്ധാത്മാവേ ... (2)
ചങ്ങലയാകും കൈത്താളത്താൽ
ഞങ്ങൾ സ്തുതിക്കുമ്പോൾ,
ക്ഷണനേരത്തിൽ വിടുവിച്ചീടും
പരിശുദ്ധാത്മാവേ ... (2)
(അപ്പസ്തോലർ ....)
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
Website
▼▼
candlesband.com/
Available In
Spotify. Amazon. ITunes. etc
▼▼
Please Subscribe Our Channel
▼▼
/ candlesband
Follow Us On Facebook
▼▼
/ holybeatscandlesband
Follow Us On Instagram
▼▼
...
Join Whatsapp Group
▼▼
chat.whatsapp....
Clubhouse
▼▼
www.clubhouse....
CandlesBand Telegram Link
▼▼
t.me/CandlesBand
Non Stop CandlesBand Songs
And Karaokes
▼▼
/ candlesproductions
#christiandevotionalsongsmalayalam
#christiansongs #malayalamchristiandevotionalsongs #malayalamchristiansongs #oldisgold #wayofthecross #malayalamsongs #candlesbandkottayam #christiandevotionalsongs #englishcovers
ഡോമിനിക് അച്ചന്റെ ആദ്യ ശനിയാഴ്ച കൺവെൻഷനിൽ ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്. വളരെ അഭിഷേകം ഉജ്ജ്വലിപ്പിക്കുന്ന ഗാനം.
Njanum❤
I got the lines of this song while doing online praise and worship session of Fr Dominic Valanmanal. Praise the Lord!!
ഞാനും
Njanum ❤
Same here...
Lyrics in Malayalam fond pls.
അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ
വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്ന
മാളികമുറിയിൽ തീയായ വന്നൊരു പരിശുദ്ധതമാവേ
ദാഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
നിറയണമേ നീ ഇന്നെന്നുള്ളിൽ തീനാവുകളായി
ഒഴുകണമേ നീ ഇന്നെന്നുള്ളിൽ പുതിയൊരു നദിയായ്
ചെങ്കടൽ പോലും രണ്ടായ് മാറ്റിയ അഭിഷേക കാറ്റേ
അസ്ഥികൾ നിറയും താഴ്‌വരയിൽ പുതുജീവൻ പകരണമേ
അപ്പോസ്തൊലർ,
അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ
വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
പരിശുദ്ധതമാവേ........ പരിശുദ്ധതമാവേ
പരിശുദ്ധാത്മാവേ...... പരിശുദ്ധാത്മാവേ
ജോർദാൻ നദിയിൽ മടപ്രാവിൻ രൂപത്തിൽ വന്ന്
യേശുവിനെ മരുഭൂവിൽ നയിച്ചൊരു പരിശുദ്ധത്മാവേ
സാത്താൻ മുന്നിൽ പ്രലോപനത്തിൽ തെല്ലും പതറാതെ
അഭിഷേകത്തോടെ എന്നെ നയിക്കും പരിശുദ്ധതമാവേ
നിറയണമേ നീ............................
വിശ്വാസത്താൽ യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ
യേശുവിൽ നിന്നും നിർഗമിച്ചൊരു പരിശുദ്ധാത്മാവേ
ചങ്ങലയാകും കൈതാളത്താൽ ഞങ്ങൾ സ്തുതിക്കുമ്പോൾ
ക്ഷണനേരത്തിൽ വിടുവിച്ചീടും പരിശുദ്ധതമാവേ..
അപ്പോസ്തൊലർ....................
Suppr
യേശുവിന്റെ ശിഷ്യന്‍മാരെ അപ്പൊസ്ഥലന്‍മാര്‍ ആക്കി മാറ്റി യ പരിശുദ്ധ ആത്മാവ്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊല്ലം പുല്ലിച്ചിറ പള്ളിയിൽ നിങ്ങളുടെ ബാൻഡ് കേട്ടിരുന്നു അന്ന് നോട്ട് ചെയ്തു ഈ ഗാനം ❤️❤️❤️ അതുപോലെ ദിവ്യകരുണ്ണ്യം എന്നിൽ എന്ന ഗാനവും ❤❤❤
എത്ര കേട്ടാലും മതി വരില്ല 🔥🙏ഓരോ വരികളും ആത്മാഭിഷേകത്താൽ നിറയുന്ന അനുഭവം ആണ് 🔥🔥🔥🙏🙏👍🏿👍🏿
സംഗീതം, ആലാപനം, വരികൾ, ചിത്രീകരണം എല്ലാം മനോഹരമായിരിക്കുന്നു.
ജോർദാൻ നദിയിൽ യേശുകർത്താവ് സ്നാനംഏട്ടപ്പോൾ പരിശുദ്ധ ആദ്മാവ് പ്രാവിന്റെ രൂപത്തിൽ വന്നു
എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയട്ടെ... Super Song... God bless you
മനോഹരം🥰🥰🥰 പരിശുദ്ധാത്മാവേ ..... എന്ന വരി കേട്ടപ്പോൾ കണ്ണീർ വരുന്നു🙏🏻🙏🏻🙏🏻God bless you dears with all happiness and prosperity in your life and Family 🙏🏻🙏🏻🙏🏻
Jesus I trust in you
വളരെ നല്ല വരികൾ.. അവസാനം വരെ പിടിച്ചിരുത്താൻ കഴിവൊള്ള സോങ്... Nice singing dr'zz
Parishudhalmave ennil ezhunnelli varane
സ്വർഗം ഈ ഭൂമിയിൽ തനിറങ്ങുന്ന ദൈവ അനുഭവം മക്കളെ 🔥🔥🔥🔥🔥👌👌👌ഓരോ വരികളും പരിശുദ്ധൽമാവ് നിറയുന്ന അനുഭവം 🔥🔥🔥🔥🔥🔥👌👌👌🥰🥰🥰🙏🙏
സ്തുതികളിൽ വാഴുന്ന സൃഷ്ട | വേ 🙏🏻🙏🏻🙏🏻🙏🏻
തുടക്കം മുതൽ ഉള്ള നിങ്ങളുടെ ക്വാളിറ്റി അത് സമ്മതിക്കണം👌👌 ❤❤🌹🌹... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവും 🌹🌹🌹🌹🌹
adipoli song കേട്ടാലും കേട്ടാലും കൊതി തീരൂല
Appastholar Aaradhichoru Parishudhathmave
Vishwasathaal Ange Njangal Aaradhikkunnu
Appastholar Aaradhichoru Parishudhathmave
Vishwasathaal Ange Njangal Aaradhikkunnu
Malika Muriyil Theeyayi Vannoru Parishudhathmave
Dhaahathode Ange Njangal Aaradhikkunnu
Malika Muriyil Theeyayi Vannoru Parishudhathmave
Dhaahathode Ange Njangal Aaradhikkunnu
Nirayaname Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadhiyaayi
Nirayaname Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadhiyaayi
Chenkadal Polum Randaai Maattiyorabhishekha Kaatte
Asthikal Nirayum Thaazhvarayil Puthu Jeevan Pakaraname
Appostholar!
Appastholar Aaradichoru Parishudhathmaave
Vishwasathal Ange Njangal Aaradhikkunnu
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
-----
Jordhan Nadhiyil
Maada Praavin Roopathil Vannu
Yeshuvine Marubhoovil Nayichoru Parishudhathmave
Jordhan Nadhiyil
Maada Praavin Roopathil Vannu
Yeshuvine Marubhoovil Nayichoru Parishudhathmave
Saathaan Munnil Pralobhanathil Thellum Patharaathe
Abhishekhathodenne Nayikkum Parishudhathmave
Saathaan Munnil Pralobhanathil Thellum Patharaathe
Abhishekhathodenne Nayikkum Parishudhathmave
Nirayename Nee Innennullil Thee Naavukalaai
Ozhukaname Nee Innennullil Puthiyoru Nadiyaayi
Nirayename Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadiyaayi
Chenkadal Polum Randaai Maattiyorabhishekha Kaatte
Asthikal Nirayum Thaazhvarayil Puthu Jeevan Pakaraname
Appostholar!
Appastholar Aaradichoru Parishudhathmaave
Vishwasathal Ange Njangal Aaradhikkunnu
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
-----
Vishwasathaal, Yeshuvine Vasthra Thumbil Thottappol
Yeshuvil Ninnum Nirggamichoru Parishudhathmave
Vishwasathaal, Yeshuvine Vasthra Thumbil Thottappol
Yeshuvil Ninnum Nirggamichoru Parishudhathmave
Changalayaakum Kaithaalathaal Njangal Sthuthikkumbol
Kshana Nerathil Viduvicheedum Parishudhathmave
Changalayaakum Kaithaalathaal Njangal Sthuthikkumbol
Kshana Nerathil Viduvicheedum Parishudhathmave
Appastholar Aaradhichoru Parishudhathmave
Vishwasathaal Ange Njangal Aaradhikkunnu
Malika Muriyil Theeyayi Vannoru Parishudhathmave
Dhahathode Ange Njangal Aaradhikkunnu
Malika Muriyil Theeyayi Vannoru Parishudhathmave
Dhahathode Ange Njangal Aaradhikkunnu
Nirayaname Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadiyaayi
Nirayaname Nee Innenn Ullil Thee Naavukalaai
Ozhukaname Nee Innenn Ullil Puthiyoru Nadiyaayi
Chenkadal Polum Randaai Maattiyorabhishekha Kaatte
Asthikal Nirayum Thaazhvarayil Puthu Jeevan Pakaraname
Appostholar!
Appastholar Aaradichoru Parishudhathmaave
Vishwasathal Ange Njangal Aaradhikkunnu
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
Parishudhathmaave! Parishudhathmaave!
Lyrics from WWW.MADELY.US
Eshoye 🌹🌹🌹🌹🌹💕♥️💕💕🌹🌹🌹അനുഗ്രഹിക്കണേ പ്ലീസ് 💕♥️💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹മാപ്പ് eshoye
ഓ തകർത്തു 👍👍👍👍👍
യേശുവേ നന്ദി വളരെ നന്നായിട്ടുണ്ട് പാട്ട്
സ്തോത്രം. ദാഹത്തോടെ, ഭക്തിയോടെ, ശ്രദ്ധയോടെ പ്രാർത്ഥിച്ചു തിരുമഹത്വം പ്രാപിക്കാം. നന്ദി.
Holy spirit please heal me
Abhishekam nirayunna..... Oru swargeeyageetham
Congratz Crew
My favourite line is 3:37❤
Very beautiful song & lirics super God bless you all 🙏🙏🙏 bless the holy spirit 🙏
Love 💓
മനോഹരം.... ❤❤❤നല്ലൊരു വിഷ്വൽ ട്രീറ്റ്.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Beautiful Song Ellavareyum Dhaivam Anugrahikkatte
Daily idhu ketta urangaru
Kelkumbol vallatha samadhanamanu
Praise the Lord
Amen
അനേകരിലേയ്ക്ക് അഭിഷേകമായി പെയ്തിറങ്ങട്ടെ ഈ ഗാനം
എല്ലാം കൊണ്ടും വളരെ നന്നായിരിക്കുന്നു
Ethra thavana kettalum mathivaratha ,parishudha roohaye kooduthal istapedunna nalla manoharamaya ganam....meaningful words....music....congratulations to all crew members...❤❤❤👌👌👏👏👏
❤From the bottom of my heart I love this song:- Continue through the gospel ❤ ✝️god bless us ❤
🙏🏼🙏🏼🙏🏼
പരിശുദ്ധത്മാവ് ഒരുക്കിയ ഗാനം തന്നെ 👏👏👏🙏🙏. Congrats team 🤝
I firmly believe that this song will do miracles
Praise the Lord 🙏
❤️😍😍❤️❤️❤️
Fantastic music and meaningful lyrics. Congratulations to Fr. Sinto n team. God bless you all.
Thank you
അഭിഷേകം നിറയുന്ന ഗാനം 'നല്ല ഈണം
Excellent team work. Perfect 💖
Parishthathmaave nanni
Favourite Band 💞💞💞 candles band behind the scene
വളരെ മനോഹരമായ ഗാനം. അഭിനന്ദനങ്ങൾ 👏👏👍👍🎉🎉
Energetic ❤😊
Otta vili esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee
🙏 ...👌👌.. 👍👍..
🙏G B U all 🙏
Congrats all ..... 🌹 ❤
PRAISE OUR LIVING HOLY TRINITY GOD.
Oh man, രോഞ്ചാമം 😂😍😍😍🔥🔥
Thank you Jesus for this beautiful song🙏🙏🙏no words to say it will do miracles 🙏🙏🙏
Next level!! Really missed this☹️
So nice song praise the lord
Awaome ... Great music beautiful presentation
Beautiful song about Holy Spirit 🙏
O Holy Spirit fill us with your gifts. Bless this singing community ❤️
Ladies dress look legend
Awesome feel .🔥🔥🔥🔥🕊️🕊️🕊️🕊️🕊️🕊️വളരെ നന്നായിരിക്കുന്നു. You sang it well dears. May HolySpirit bless us abundantly and fill us with his graces. 🔥🔥🔥🔥🔥
Nice songs dear kids
പവർ ഫുൾ സോങ്
Candles Band🔥🔥🔥👍👍
No words........ amazing performance
Holy spirit will guide you always......
Sperb performance and meaningful, God bless you all.
Beautiful Song , Congratulations Candles Band Team,Sinto Acha superb 🤩
Powerful song thanks
Super 🔥🔥 location 👍👍
Praise the lord 🙏🙏🙏 super song and lyrics,,,,, picture rides tion excellent 👌👌👌
Such a wonderful song ❤❤❤
മലമുകളിൽ ദൈവിക സാന്നിധ്യം
Superb.. Nice and very good . God bless you all 💕
Supper song ❤️
Superb performance and fantastic music ❤
Very nice 👍
Very nice Subin, May God Bless
Powerful song of Holy Spirit🕊️🕊️...loved it..🙏 Getting goosebumps on each time i hear the song... Especially on hearing the chorus portion 'Parishudhatmave'... Well done team❤️❤️❤️❤️❤️
❤️
Super 💓💓🙏🙏
🔥🔥🔥🔥🔥🔥
Welcome holy Spirit🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹായ് സൂപ്പർ... 🥰
Diana chechi return back......
Candles band 😍😍😍🥰🥰
Wonderful music n singing.!!
Presentation is very gud.
Congrats to all,keep it up.
Thank you dear sister wilma
ആമേൻ
സൂപ്പർ
Great work.... Congratulations to whole team behind this amazing project.🌹🌹🌹😍😍💕💕💕💕👏👏👏👏👌👌👌🙏🙏🙏 stay blessed 🙏🙏🙏👍👍😊😊😊😊
Beautiful and Meaningful song..... God Bless You... 🙏🏻🙏🏻
Parisuthadmavinte anugrahatal niranchavar alapikkunna song... Parisuthadmave nirayaname. 🙏
മനോഹരം Super 👍👍👍👍
Praise The Lord.after hearing this amazing song.i can pray a lot.this is amazing. All glory to Lord.
Nice.... touching 💕🕊️
Anointing. 🔥Beautiful song ❤️
Super.... God bless all of you🎊🎊🎊🎊
Atmavil anandhikkunna makkal.
Thank you holy spirit....amen.
God bless you ❤️❤️🌹
Nalla anubhavam... Lyricsum sangeethavum nannayirikkunnu. Congratulations Sinto achan&team
Thank you
Excellent Music. Congrats father.
Congrats team holy beats👏👏
Supar song
Nice song❤
Soulful performance , spectacular visuals , Anointing music… God bless.. listening to this in loop🔁 … superb work 👏🏻👏🏻👏🏻👏🏻👌🏻👌🏻
❤️
😍😍😍🙏🙏👏👏
Super . Congratulations and may God bless all of you
Beautiful 🎵
❤ nice ✝️
Loving Sintochaa....
KLASS Song