Kwid ഒരു വലിയ കുഞ്ഞൻ കാർ

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 582

  • @mobitv7358
    @mobitv7358 4 роки тому +65

    ഞാൻ renault ഇൽ ബോഡി വർക്ക്‌ ചെയ്യുന്ന ആളാണ് 800cc യിൽ ഇറങ്ങിയ വണ്ടികൾക് അൽപം മോശം ആയിരുന്നു പക്ഷെ ഇപ്പോ ഉള്ള വണ്ടികൾ നല്ലതാണ്

    • @animalworld7440
      @animalworld7440 3 роки тому +5

      Kwid Second എടുക്കാൻ ആഗ്രഹമുണ്ട് പണികിട്ടുമോ ? Eon എങ്ങനെ?

    • @shamjithkhankc6933
      @shamjithkhankc6933 3 роки тому +11

      @@animalworld7440 പൊന്നു സുഹൃത്തേ EON ഒന്നും പോയി എടുത്തു കുടുങ്ങല്ലേ...ആ ലുക്ക് മാത്രേ ഉളളൂ

    • @animalworld7440
      @animalworld7440 3 роки тому +4

      @@shamjithkhankc6933 Eon അത്രയും പ്രേശ്നമാണോ ❓️

    • @shamjithkhankc6933
      @shamjithkhankc6933 3 роки тому +4

      @@animalworld7440 Eon ഒരു 50000km കഴിഞ്ഞാൽ വളരെ പരിതാപകരമായ അവസ്ഥയാകും.. എന്റെ അടുത്ത സുഹൃത്തിന്റെ വണ്ടികൊണ്ട് നേരിട്ട് അനുഭവിച്ചതാണ്...കമ്പനി സർവീസ് ആയിട്ടുള്ള നന്നായി ഡ്രൈവ് ചെയ്യുന്ന ആളുടെ വണ്ടിയാണ് എന്നിട്ടും നിരാശപ്പെടുത്തി ഇയോണ്..! മൈലേജിന്റെ കാര്യത്തിൽ Alto 800, Kwid മായി മുട്ടാൻ ഇയോണിന് പറ്റില്ല എന്നതും സത്യം !!

    • @animalworld7440
      @animalworld7440 3 роки тому +1

      @@shamjithkhankc6933 Tnx bro ❣️

  • @shintoalappatt2634
    @shintoalappatt2634 4 роки тому +94

    നല്ല റിവ്യൂ... മറ്റുള്ളവരെ പോലെ kwid നേ കുറ്റവും പറഞ്ഞില്ല പൊക്കിയും പറഞ്ഞില്ല. ഉള്ള കാര്യം പറഞ്ഞു ❤❤👌

  • @Vkeeey53
    @Vkeeey53 2 роки тому +17

    Proud owner of KWID since 2016 💯
    Completely satisfied with look and performance 😎

  • @faisufaiz6025
    @faisufaiz6025 2 роки тому +14

    ഞാൻ ഇപ്പോൾ ഉള്ളത് കൽപ്പറ്റ ആണ് മലപ്പുറം ഊട്ടി വയനാട് ബന്ദിപ്പൂർ യാത്രയിൽ kwidil 2016 മുതൽ kwid ഉണ്ട് കൂടെ totaly satisfied ദീർഘ യാത്ര ഡ്രൈവിങ്ങിൽ ക്ഷീണം തോന്നുന്നില്ല ഒരുപാട് തവണ ഊട്ടി പോലുള്ള ഹൈ റേഞ്ച് കയറിയിട്ടും ഇതേ അവസ്ഥ തന്നെ ആണു 👏❤️🚗

  • @wilsongeorge5853
    @wilsongeorge5853 Місяць тому +1

    Kwid 800 cc 2018 model RXL kollamo?
    First erangiya models aano shokam?

  • @Catholic-Grace-upon-grace
    @Catholic-Grace-upon-grace 5 місяців тому +2

    Chetta kwid or redigo which much better for a middle class family according to maintanance

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 4 роки тому +10

    Kwid ഉപയോഗിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ഒക്കെ ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി.

  • @shebeerpattambi7336
    @shebeerpattambi7336 4 роки тому +3

    എന്റെ അടുത്തുണ്ട് kwid rxt 1000cc ഒരുബാട് നെഗറ്റീവ് ഉണ്ട് അതെ പോലെ പോസറ്റീവും ഉണ്ട്

  • @Arun-f2x
    @Arun-f2x Місяць тому +1

    Renault kwid model 2016-17 car kollamo 65000 km single owner

  • @godappans
    @godappans 3 роки тому +6

    വണ്ടി expertsനോട്.... Enikk kwid ne Patti അധികം അറിയില്ല. ഒരു ചെറിയ കാർ തപ്പി വന്നപ്പോ കണ്ണില്‍ പെട്ട ഒരു വണ്ടി മോഡൽ.... Ee vandiye patti olla നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.

  • @shajahanshaje4488
    @shajahanshaje4488 4 роки тому +9

    ഇക്ക. A. Star. നല്ല വണ്ടി ano. 2010.എത്ര കൊടുക്കണം. പ്ലീസ്. റിപ്ലൈ

    • @HUDU123
      @HUDU123 4 роки тому +2

      Vandi nalladan ..
      But milage kuravaan 12-13km / liter
      Nalla vandi anel 1.3 - 1.4 lakhs kodkkam..

    • @mohamedshareef3527
      @mohamedshareef3527 4 роки тому +2

      Kidu anu kayattam valikanel 1 st gearil idanam...pettenonum cmplnts vararilla

    • @finasmavoor804
      @finasmavoor804 4 роки тому +1

      A star cheyyumo

    • @JohnWick-tn2jo
      @JohnWick-tn2jo 4 роки тому

      Suzuki alle??

    • @ananduanu5870
      @ananduanu5870 4 роки тому +1

      @@JohnWick-tn2jo mm

  • @malluboy5308
    @malluboy5308 6 місяців тому +1

    Kwid or alto k10 eatha nallath

  • @ajimon8531
    @ajimon8531 2 роки тому +2

    Engine oil nirthi kure kazhinju nokiyal oil kanunnilla start cheythal dip stickil oru side fullum maruvasath avidavideyayi spread cheythum oil kanunnu enthayirikkum

  • @lipikarachel6573
    @lipikarachel6573 4 роки тому +25

    ഞാൻ 5 വർഷം ആയി ക്വിഡ് യൂസ് ചെയ്യുന്നു.ആദ്യം ഇറങ്ങിയ വണ്ടി ആയത് കൊണ്ട് ആണോ എന്ന് അറിയില്ല ഇത് വരെ ഒരു കുഴപ്പവും ഇല്ല.പിന്നെ അത്യാവശ്യം ലുക്ക് ഉണ്ട്,മൈലേജ് ഉണ്ട് ഇന്റീരിയർ നല്ല കംഫർട്ട് ആണ്.ആൾട്ടോ യുടെ അകത്തു ഇരിക്കുമ്പോ ഒരു പെട്ടിയുടെ അകത്തു ഇരിക്കുന്ന ഫീൽ ആണ്.പിന്നെ മീഡിയ നേവ് സിസ്റ്റം ഉണ്ട്,നല്ല ബൂട്ട് സ്‌പേസ് ഉണ്ട്.ലെഗ് സ്‌പേസ് ഉണ്ട്.ഫ്രണ്ടിൽ അത്യാവശ്യം സ്റ്റോറേജ് സ്‌പേസ് ഉണ്ട്. സ്റ്റിയറിങ് ഇത്രേം സ്മൂത്ത് ആയത് കൊണ്ട് നല്ല സുഖം ആണ്.ലുക്കിലും വർക്കിലും ക്വിഡ് അടിപൊളി ആണ്.പിന്നീട് വന്ന വണ്ടികളിൽ കമ്പനി ക്വാളിറ്റി കുറിച്ചോ എന്നു അറിയില്ല.പക്ഷെ ആ പ്രൈസ് റേഞ്ചിൽ ക്വിഡ് ഒരു കിടു വണ്ടി തന്നെ ആണ്❤

    • @sajokjohn2150
      @sajokjohn2150 4 роки тому +1

      മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @prajith134
      @prajith134 4 роки тому +1

      Yes I have been using Kid for four years too 2016 No matter which vehicle we take, there will be faults and shortcomings I have 800cc Kwid in my hand

    • @lipikarachel6573
      @lipikarachel6573 4 роки тому +2

      @@sajokjohn2150 Without Ac 20kmpl

    • @vishnusai9153
      @vishnusai9153 4 роки тому

      Company service okke kazhinjo?

    • @lipikarachel6573
      @lipikarachel6573 4 роки тому

      @@vishnusai9153 yes

  • @sibilpv8478
    @sibilpv8478 4 роки тому +5

    CNG use ചെയുന്നത് കൊണ്ട് വണ്ടിക് വരുന്ന complaints ഒന്ന് review ചെയ്യാമോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @dxvenki2254
    @dxvenki2254 4 роки тому +3

    Engine oil kurich parayumo
    Fully synthetic , semi Synthetic, mineral oil .. ethoke vandik ethoke oil ozhiknm enn vivarichu paryu ikka..

  • @tharangamgireesh8711
    @tharangamgireesh8711 4 роки тому +1

    Valare Nannayi Vivarichittundu.Vahanam Edukkan pokunnavarkku Theerthum Prayonjana Pradhamaya Video.Good

  • @LiamJose-be6xs
    @LiamJose-be6xs 4 роки тому +1

    Puthiya Ford Endeavor cheyamo? 5 cylinder ayakond variety akum....
    Pinne Merc Benz c class kudi chy... venegi oru comparisionvideo ayikotte ...kariyam randu type vandi anegilum second hand price range ekadesham same aan... 2015 merc c class vs 2016 Ford endeavor. Chettanu athil nalla views kittanum sadyatha und...variety review arikum....
    Kurach hard work cheytha adipoli aakam

  • @Targetvlogs007
    @Targetvlogs007 10 місяців тому

    Enikum und 2016/800cc. Ekka paranja karyanghal ellam correct anu. But virayal endho eniku ithuvare thonniyittilla🤝 thanks ikka😍first complaint vannathu ente silencer anu

  • @joyaljose2930
    @joyaljose2930 4 роки тому +2

    എല്ലാ തരത്തിലും പരാജയമാണ് ഈ വണ്ടി....

  • @user-gz7bj4se7o
    @user-gz7bj4se7o 3 роки тому +1

    Ee car runningil Katti poyi enneke kettitundu athu entha bro....

  • @praveenkr6290
    @praveenkr6290 3 роки тому +1

    Maruthi a star reviw ചെയ്യാമോ

  • @vikvlogs
    @vikvlogs 4 роки тому +21

    വീണ്ടും ഒരു പോളി വീഡിയോ 💚

  • @saratharoor19
    @saratharoor19 4 роки тому +1

    Ritz petrol cheyoumo

  • @Nishanishad-yf4dj
    @Nishanishad-yf4dj 4 місяці тому +1

    Entelu ee same vandiyanu 2019 model

  • @anandusukumar4594
    @anandusukumar4594 2 роки тому +1

    Eon or kwod second idukkan etha better ikka.

    • @A-to-Z555
      @A-to-Z555 2 роки тому

      Eon eduthooo entha stidi

  • @sujithrt6568
    @sujithrt6568 4 роки тому +2

    Ford new figo freestyle service cost valare kuravanennu kettu oru video cheyyamo

  • @sujithbabu7327
    @sujithbabu7327 4 роки тому +2

    ഒരു 7 സീറ്റ് വണ്ടി എടുക്കാൻ പ്ലാൻ ചെയ്യുവാണ് Triber ആണോ ഒരു സെക്കന്റ് ertiga എടുക്കുന്നതാണോ നല്ലത്

  • @travelarts8021
    @travelarts8021 4 роки тому +1

    Jeep evide

  • @vinuvijayan8065
    @vinuvijayan8065 4 роки тому +1

    Salim bro coolent water mix cheythano ozhikendathu atho coolent matramayitano ozhikendathu.plz rply

  • @manup.m2078
    @manup.m2078 2 місяці тому +1

    Oil leake unde

  • @dsk1826
    @dsk1826 4 роки тому +10

    Tiago onnu review cheyyavo ikka

  • @Noblechristy007
    @Noblechristy007 3 роки тому +1

    2016 1000 cc kwid edthuthal kuzhappam ondo?

  • @RiyasPoolakundan
    @RiyasPoolakundan 2 місяці тому +1

    Triber review cheyyumoo

  • @mahendranrs1805
    @mahendranrs1805 4 роки тому +1

    Ningal Trivandrum aano🤔🤔🤔

  • @jomonkjohnson902
    @jomonkjohnson902 4 роки тому +1

    Tiago bs4 vedio udane pradikshikunnu

  • @mohamedshereef5975
    @mohamedshereef5975 4 роки тому +2

    Alto 800 എൻജിൻ water serviece ചെയ്യാൻ പറ്റുമോ

  • @MegaAppukuttan
    @MegaAppukuttan 4 роки тому +1

    S presso engane undu...??

  • @thahawafymamba6774
    @thahawafymamba6774 4 роки тому +1

    sound devolop ചെയ്യണം

  • @sakeerfahad222
    @sakeerfahad222 4 роки тому +70

    ചാനൽ തുടങ്ങിയ അന്ന് മുതലേ tiago യുടെ review ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ഞാൻ😓

    • @kumarpachiriyan7885
      @kumarpachiriyan7885 4 роки тому +1

      Punto nte video nu kaathirikunna nagn

    • @sajiseven8587
      @sajiseven8587 4 роки тому +1

      volkswagen polo kku kathirikkunna njan

    • @AroLogan43
      @AroLogan43 4 роки тому +2

      verito or logan review varan nokki erikana Lee njn

    • @JohnWick-tn2jo
      @JohnWick-tn2jo 4 роки тому +2

      PATA🐞 yude vandi alle😂

    • @sakeerfahad222
      @sakeerfahad222 4 роки тому +2

      @@JohnWick-tn2jo എന്ന് മുട്ടത്തോട് ഫാൻ

  • @saikrishnan3183
    @saikrishnan3183 4 роки тому +1

    IKEA datsun redi go review Cheyu plz

  • @KwidTechsolutions1
    @KwidTechsolutions1 4 роки тому +26

    കഴിഞ്ഞ 14 മാസം കൊണ്ട് കൂടെ ഉണ്ട് kwid climber AMT . 11000km കഴിഞ്ഞു ഒന്നും പറയാനില്ല എന്തുകൊണ്ടും perfect 👌 .
    💯 %ഹാപ്പി ആണ് . കൊടുക്കുന്ന കാശിന് മുതലാകുന്ന വണ്ടി.
    താങ്കൾ നന്നായി അവതരിപ്പിച്ചു.

  • @davincicode1452
    @davincicode1452 4 роки тому +1

    Spare available aano ennu parayanam

  • @akhilmathachan9962
    @akhilmathachan9962 4 роки тому +5

    Alto, kwid and eon oru comparison vidoe cheyamo , moonillum etha better oru sadharana malayalik

    • @niriap9780
      @niriap9780 3 роки тому +2

      Kwid aanu ee koottathil kollavunnathu..
      But kurachu cash koodiittu Tiago edukunnathaanu bhudhi

  • @alanjoji7122
    @alanjoji7122 4 роки тому +1

    Chetta tata safari cheyyaamo
    Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta

  • @makhsoodlambeth
    @makhsoodlambeth 2 роки тому +2

    Very smart mechanic.Good explanations

  • @sreejithka
    @sreejithka 4 роки тому +1

    Maruti A Star ne kurichu video cheyyamo?

  • @tigyjohn3912
    @tigyjohn3912 4 роки тому +1

    Sയർ മൈലേജ് എത്ര കിട്ടും

  • @KvkSandhya
    @KvkSandhya 4 роки тому +21

    മാരുതി 800 റിവ്യൂ ചെയ്യുമോ

  • @siyasworld7641
    @siyasworld7641 Рік тому +1

    Ngalude kayil nanoyanu athu matti edukan oru 2 lakh thinte budgetil oru car vaghikan athu enthu vandi edukam onnu paraju tharo nigalude videos njn kanarundu baki ellavarum kuduthal postive parayubol nigal ella side paryundu athu kondanu chodichathu

  • @harisankarkp
    @harisankarkp 4 роки тому +3

    Kwid ethra KM kazhiyumbol aan, aethokke problems aan kanich thudangunnath. Enikk oru 1.0L und. 15000km aayi ith vare problems onnum vannittilla.( Silencerin oru cheriya sound undayirunnu ath warranty il mattithannu.)

  • @muneerpp6624
    @muneerpp6624 4 роки тому +1

    New. Model redigo.. revew. Chayumo

  • @travel_man.
    @travel_man. 4 роки тому +2

    Chetta redi go or kwid ethaa better

  • @athulsa9794
    @athulsa9794 4 роки тому

    Bro.. ee comments koduthalum chodichath fiat punto kurichann.. njnum chodichu, bt rply kittiyilla.. waiting

  • @anandapadmanabhanpn4659
    @anandapadmanabhanpn4659 3 роки тому

    Eee.. Car beginners friendly ano? Height kurav ulla oralk ith sugamayi oodikan pattumo?

  • @SoorejT
    @SoorejT 4 роки тому +1

    zen petrol cheyyanam..

  • @prasadam1
    @prasadam1 Рік тому

    Kwid ആണോ മാരുതി k10 ആണോ നല്ലത്

  • @bibinsiby8991
    @bibinsiby8991 4 роки тому

    Mahindra verito 2011 eganna und ekka secondhand edukkan plz replay

  • @suneermuhammed3593
    @suneermuhammed3593 2 роки тому +1

    എന്റെ kwid 800cc 12,13 മൈലേയ്ജ് മാത്രമേ കിട്ടുന്നുള്ളു ഓയിൽ ലീക്ക് ഉണ്ട്‌,മൈലേജ് കൂട്ടാൻ എന്താണ് വഴി,ആക്സിലേറ്റർ സെൻസർ കംപ്ലയിന്റ് കാണിക്കുന്നുണ്ട്

    • @suneermuhammed3593
      @suneermuhammed3593 2 роки тому

      Reply തരൂ

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      9947370360 what's up

    • @suneermuhammed3593
      @suneermuhammed3593 2 роки тому +1

      @@KERALAMECHANIC ❤❤❤

    • @suneermuhammed3593
      @suneermuhammed3593 2 роки тому +1

      @@KERALAMECHANIC ഈ തിരക്കുകൾക്ക് ഇടയിലും എനിക്ക് reply തരാൻ കാണിച്ച ആ നല്ല മനസിന് എന്റെ big salute ❤❤❤🔥🔥💝💝💞💞

  • @tcrvloger
    @tcrvloger Рік тому +1

    Kwid 2016 model RXT variant 2.5 lak worth ano?

  • @rajaauto1953
    @rajaauto1953 4 роки тому

    Crash testil yethana star eaduthunnu paraya ikka

  • @vickyvagosstory9100
    @vickyvagosstory9100 4 роки тому +1

    ഇതിൻറെ ഓട്ടോമാറ്റിക് വാഹനം റിവ്യൂ ചെയ്യുമോ?

  • @nabeelknejim7969
    @nabeelknejim7969 4 роки тому +1

    Ikka 96 model 800 athra mileage kitum

  • @DreamCapturing
    @DreamCapturing 4 роки тому +3

    I think the service is too bad fromthe company side
    And vano vandayo review was excellent
    Renault Kwid users don't need a user manual anymore

  • @unnikrishnankv5926
    @unnikrishnankv5926 4 роки тому +1

    Kwid oil pan issue???

  • @anandusukumar4594
    @anandusukumar4594 4 роки тому +1

    Eon or kwid enik vedikan anu onu suggest cheyo ikka

  • @ramilalramilal2922
    @ramilalramilal2922 4 роки тому +1

    New maruti spresso vxi review cheyyamo vandi kollamo

  • @godzownmodification6066
    @godzownmodification6066 4 роки тому +1

    Mileage

  • @vishnusai9153
    @vishnusai9153 4 роки тому +1

    Puthiya renault triber kollavo?
    Oru review cheyyavo?

  • @akshaisuresh5421
    @akshaisuresh5421 4 роки тому +1

    Fiat punto cheyamo?

  • @valluvangadibrahim
    @valluvangadibrahim 4 роки тому +2

    Super ഇന്‍ഫര്‍മേഷന്‍ opal corsa sail ചെയ്താല്‍ കൊള്ളാം

    • @valluvangadibrahim
      @valluvangadibrahim 4 роки тому

      ഹായ് സലീം opal corsa rew ചെയ്തു തരണം

  • @rajuak7459
    @rajuak7459 4 роки тому +14

    Alto k10 review cheyyanee chettaa marakkaalle!!!!!!!

    • @riyatalks6777
      @riyatalks6777 4 роки тому

      ua-cam.com/video/sSdor6GyT78/v-deo.html
      മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

  • @TheSuruaka
    @TheSuruaka 4 роки тому +1

    Spresso 2020 ന്റെ ഒരു ഡീറ്റെയിൽ റിവ്യൂ ചെയ്യുമോ.

  • @audiovideolover7628
    @audiovideolover7628 4 роки тому +2

    Suzuki espresso review cheyyammo.auto matic edukkan plan undu

    • @audiovideolover7628
      @audiovideolover7628 4 роки тому

      @VAISAKH VAISAKH thanks for ur valuable information

    • @riyatalks6777
      @riyatalks6777 4 роки тому

      ua-cam.com/video/sSdor6GyT78/v-deo.html
      മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

  • @rockylekha4016
    @rockylekha4016 4 роки тому +1

    Mahindra Bolero review cheyyamo? Especially second hand vandi edukkumbok ulla kaaryangal koodi ulpeduthane..

  • @josh-nt7lv
    @josh-nt7lv 4 роки тому

    Chetta new kwid enganudu oru video cheyyamo

  • @ratheeshsurendran5870
    @ratheeshsurendran5870 4 роки тому +2

    Verito or logan review

  • @riyask3712
    @riyask3712 3 роки тому +1

    Skoda fabia യുടെ ഒരു റിവ്യൂ ചെയ്യുമോ ..

  • @kvcreations2019
    @kvcreations2019 4 роки тому +1

    Machane, ethu car ana best safety and cheapest family car in below 6 lakhs..... Onu parayamo

  • @vaishnavka884
    @vaishnavka884 4 роки тому +4

    Kwid um wagonr 1litre vachu nokumbol ethannu nalatu performance,maintanance

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +3

      Wagan r

    • @Akshay-xs1wf
      @Akshay-xs1wf 4 роки тому +1

      Wagonr

    • @arunjohn9729
      @arunjohn9729 4 роки тому +1

      Randum different categories anu,no comparison..wagon r is best

    • @vaishnavka884
      @vaishnavka884 4 роки тому

      @@arunjohn9729 engana bro 2 catagory njn compare cheyyan udeshichadu wagonr 1000cc anni 3 cylinder k10b series not 1.2 litre k12 series

    • @vaishnavka884
      @vaishnavka884 4 роки тому

      Pinne orukaryam njanum oru proud owner of Wagonr annu ...😅#wagonruyir

  • @subashmk46
    @subashmk46 4 роки тому +5

    800 carburettor and mpfi രണ്ടും തമ്മിൽ ഒരു റിവ്യൂ പ്ലീസ്

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 4 роки тому +1

    Thanks salim

  • @bijoybijoy999
    @bijoybijoy999 4 роки тому +1

    ഇക്കാ.. scorpio ഒരു വീഡിയോ ചെയ്യാമോ... 👍👍👍

  • @cladishkuruvillajose699
    @cladishkuruvillajose699 4 роки тому +1

    Ikka kwid videos kanikkunnathil valla sathyavastha entha

  • @studiosahara1120
    @studiosahara1120 4 роки тому +1

    Good information

  • @rahulmohan7067
    @rahulmohan7067 4 роки тому +1

    Renault Triber onu review cheyamo?

  • @albijohn5947
    @albijohn5947 4 роки тому +2

    Additional power steering vekkunna oru video cheyyumo

  • @akshaytnair3555
    @akshaytnair3555 4 роки тому +1

    Bolero review cheyyuo???

  • @jinuchandran2703
    @jinuchandran2703 4 роки тому +1

    Cheata Readigo kurichu vedio chayumo.......

  • @udayipupaapi7455
    @udayipupaapi7455 4 роки тому +1

    ഒരു ആൾട്ടോ 800 2015 എന്തു വിലക്ക് എടുക്കാം.....2 lak എടുക്കാമോ

    • @jkauto671
      @jkauto671 4 роки тому

      നല്ല വണ്ടിയാണെങ്കിൽ എടുക്കാം

  • @Oalapeepee3167
    @Oalapeepee3167 4 роки тому +7

    ഉള്ളത് ഉള്ളതുപോലെ ഇക്കാ പറഞ്ഞു ദീർഘദൂര യാത്രയിൽ നാലു പേർ ആണെങ്കിൽ സാമാന്യം തരക്കേടില്ലാത്ത യാത്രാസുഖം ഉണ്ട് മറ്റുള്ള ചെറുകാർ അപേക്ഷിച്ചു മൈലേജ് 25 നു മുകളിൽ എ സി ഇട്ടു ലഭിക്കാറുണ്ട് കഴിഞ്ഞ നാലുവർഷമായി ഞാൻ കിഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് ഇക്ക പറഞ്ഞത്

  • @mithinchacko6408
    @mithinchacko6408 4 роки тому +1

    Ikka ford ikon and fiesta koodi include cheyium എന്ന് വിചാരിക്കുന്നു pls

  • @amaldevhareendran5559
    @amaldevhareendran5559 4 роки тому

    2007 zen estilo cheyyumo?

  • @karnikaram4648
    @karnikaram4648 4 роки тому +1

    Sound കേട്ടില്ല

  • @unnikottayam4973
    @unnikottayam4973 4 роки тому +1

    Tata Nano..ഒന്ന് ചെയ്യുമോ

  • @athulm8341
    @athulm8341 4 роки тому +1

    freestyle or new figo cheyummo ikka plsss

  • @yesudasstephen6607
    @yesudasstephen6607 4 роки тому +1

    Fiat punto onnu cheyyamo ?

  • @jugalantony8721
    @jugalantony8721 4 роки тому

    Skoda octavia old model(2005) aaa vandiya patti onnu parayuvo??

  • @jishilms4193
    @jishilms4193 4 роки тому +1

    Good review.. Kwid breaking system below avg aanu.. some times chavittiyaal vandi nikkathilla.. break pedal kallu pole irikkum.

  • @noufalcp1754
    @noufalcp1754 4 роки тому

    Datsun redy go cheyyumo pls