സിഎൻജി എന്താണ്? ആർക്കൊക്കെ ഉപയോഗിക്കാം? അറിയേണ്ടതെല്ലാം !!
Вставка
- Опубліковано 29 сер 2024
- #CNG
NAVAKERALA NEWS TV
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
Lets Connect
Website ▶
Facebook ▶ / navakeralanews
#keralabreakingnews #BreakingNews #LatestNews #MalayalamNews #Latestnews #MalayalamNews #KeralaNews #KeralaLatestNews #breakingnewstoday #newsupdates
Subscribe Navakerala News UA-cam Channel :cutt.ly/8k1gX4T
ഇതിന്റെ പ്രശ്നം എന്ന് പറഞ്ഞാൽ 1 ഇപ്പോൾ കൊച്ചിയിൽ മാത്രം ലഭിക്കുന്നുള്ളു 2 ഇത് എല്ലായിടത്തും വന്നാൽ ഇതിന്റെ വില നിക്ഷയിക്കുന്നത് അംബാനി യായിരിക്കും അപ്പോൾ ഡീസലും cng യും ഒരേ വില യായിരിക്കും for ex ഡീസൽ &പെട്രോൾ )കുറച്ചു മുമ്പ് വരെ പെട്രോളിന്റെ പകുതി വിലയേ ഡിസ്ലിനുണ്ടായിരുന്നുള്ളു 😄😄😄
3 ൽ ഒന്ന് ആയിരുന്നു ഒരു കാലത്ത്
പെട്രാളിന് 27 രൂപയും ഡീസലിന് 9രുപയും ,എനിക്ക് നല്ല ഓർമ്മയുണ്ട്
അംബാനിക്ക് സിഎൻജിയുടെ കച്ചവടം ഉണ്ടോ
സൂപ്പർ അവതരണം 👍
നല്ല ശബ്ദം👌
CNG - ക്ക് ഓടുന്ന വാഹനം ഹീറ്റ് കൂടുതൽ ആയിരിക്കും' പിസ്റ്റൺ സിലിണ്ടർ മെറ്റീരിയൽ മാറ്റമുണ്ട്'കൂളിഗ് സിസ്റ്റം കൂട്ടണം' റേഡിയേറ്റർ ഡീസലിൻ്റെ അപേക്ഷിച്ച് ഇരട്ടിയാക്കണം' ത്രിശൂരിൽ ചിലബസുകൾ CNG - യിലേക്ക് കൺവർട്ട് ചെയ്തു 5 ലക്ഷത്തോളം ചിലവ്' Ly LANDന്
🤩🤩🤩💪💪💪
മൈലേജ് ഇരട്ടിയാകില്ല - 20ഉള്ളത് 30 ന് ഉള്ളിൽ 'വാർത്ത വായിക്കുന്ന ചേച്ചിക്കറിയില്ലല്ലോ. വലി നന്നായി കുറയും എന്നത് 'പാലക്കാടും സുലഭമായ് കിട്ടാൻ തുടങ്ങി
സിഎൻജി യില്ല നെട്ടോട്ടം ഓടുന്ന ജനങ്ങൾ
2003 മോഡൽ ആൾട്ടോ കാറിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ?ഇതിന് rto അംഗീകാരം കിട്ടുമോ
KSRTC CNG ബസ് എറണാകുളത്ത് ഓടുന്നുണ്ട് ഫാസ്റ്റ് ന്റെ ചാർജ് വാങ്ങുന്നു
സിഎൻജി എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്നത് പറഞ്ഞില്ല
ini ippo cng aayirikkum vila koodaan pookunnathu
No your informations are very wrong.
2023..28/0)oct. ഇൽ ഇത് കേൾക്കുന്ന ഞാൻ.. 😂
Cng ഓട്ടോ ആക്സിഡണ്ടായി ഡ്രൈവറും യാത്രക്കാരനും വന്തുമരിച്ചത്.. Cng വായുവുമായി ലയിച്ചു അപകടം ഉണ്ടാവാത്തത് കൊണ്ടാണെന്ന കാര്യം ഓർക്കുമ്പോൾ സമാധാനം.. 😂😂