ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോഗ്രാഫി നിരോധിച്ച വിധി |എനിക്ക് പറയാനുള്ളത് | ഗുരുവായൂർ

Поділитися
Вставка
  • Опубліковано 22 вер 2024
  • ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോഗ്രാഫി നിരോധിച്ച വിഷയത്തിൽ എനിക്ക് പറയാനുള്ളത്

КОМЕНТАРІ • 178

  • @MuSiClOvEr-mm1bv
    @MuSiClOvEr-mm1bv 4 дні тому +26

    ഇദ്ദേഹത്തിന്റെ അഭിപ്രായമാണ് ഉചിതമായ തീരുമാനം 👍💯 ദേവസ്വം തന്നെയാണ് ഇതിൽ ഒരു വ്യക്തത കൊണ്ടുവരേണ്ടത്..... ഭക്തർക്കിടയിലും ജീവനക്കാർക്കിടയിലും വ്യക്തമായ ഒരു അവബോധം തന്നെ ഉണ്ടാവണം 💯

    • @bijuathira6481
      @bijuathira6481 4 дні тому +1

      Ithehavum videos eduthitund

    • @Vyasanpm
      @Vyasanpm 4 дні тому +2

      @@bijuathira6481 ബിജു ഞാൻ എവിടെയാണ് ഒരു ഭക്തനെയെങ്കിലും ബുദ്ധിമുട്ടിച്ച പോലെ വീഡിയോ എടുത്തിട്ടുള്ളത് ? നിങ്ങളുടെ ഒക്കെ സർട്ടിഫിക്കറ്റ് സ്വന്തം കൈയിൽ വച്ചാൽ നന്നായിരിക്കും

  • @preethak7440
    @preethak7440 4 дні тому +92

    നല്ല രീതിയിൽ ചെയ്യുന്ന ലൈവ് വീഡിയോ രാവിലെ യും വൈകിട്ടും കാണുന്ന ഒരാളാണ് ഞാൻ... ജീവിതത്തിൽ ഒരു പാട് സന്തോഷവും സമാധാനവും അത് വഴി കിട്ടുന്നുണ്ട്.... അത് ഇല്ലാതെ ആക്കല്ലേ ഗുരുവായൂരപ്പാ.. 🙏🙏

    • @krishnasajeesh2284
      @krishnasajeesh2284 День тому

      സത്യം. ഒരു ഗുരുവായൂർകാരിയായ ഞാൻ ദൂരെ ഇരുന്നു കൊണ്ട് ഭഗവാനെ ദിവസവും കണ്ട് സന്തോഷിച്ചിരുന്നത് ഗുരുവായൂർ ദിനവർത്ത കാണിച്ചിരുന്ന പ്രഭാത ദർശനം വഴിയാണ്. അതു തുടരാൻ ഒരു വഴി കാണിച്ചു തരണേ ഭഗവാനെ എന്നാണ് ഇപ്പോൾ പ്രാർത്ഥന

  • @abiliabili7780
    @abiliabili7780 2 дні тому +5

    അങ്ങയെ കാണുമ്പോൾ എനിക്ക് എപ്പോഴും അസൂയ തോന്നുന്നു ഭഗവാന്റെ പ്രിയപ്പെട്ട ഭക്തൻ അങ്ങ് പ്രാർത്ഥിച്ചാൽ ഭഗവാൻ കേൾക്കും അതുകൊണ്ട് അങ്ങ് എനിക്കൊരു സഹായം ചെയ്യണം എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ എപ്പോഴും ഭഗവാനെ പ്രാർത്ഥിക്കാൻ കഴിയണെ ഏതുനേരവും ഭഗവാനെ പ്രാർത്ഥിച്ച് ആരെയും ഉപദ്രവിക്കാതെ എല്ലാവരെയും സഹായിച്ച ജീവിക്കാനാണ് എനിക്കിഷ്ടം അതിലേക്ക് എന്നെ വഴി തെളിയിച്ചു തരണമെന്ന് ഒന്നും ഗുരുവായൂരപ്പനോട് ഒന്ന് പ്രാർത്ഥിച്ചു തരണേ ❤

  • @deepthikrishna9377
    @deepthikrishna9377 День тому +7

    ശീവേലി ദർശനം വിഡിയോ യിൽ എങ്കിലും കാണാൻ ഉള്ള അനുമതി കിട്ടണേ കണ്ണാ 🥰🙏🙏🙏🙏🙏🙏🙏🙏

  • @vijayangopi1635
    @vijayangopi1635 4 дні тому +9

    ഹരേ കൃഷ്ണ🙏🙏 അത്രയും പരിശുദ്ധിയും പരിപാവനവുമായ സ്ഥലമാണ് അവിടെ എത്തുന്നതു തന്നെ ഒരു ഭാഗ്യം🙏🙏

  • @priyaravi6320
    @priyaravi6320 4 дні тому +15

    ഇതെല്ലാം ഭഗവാന്റെ തീരുമാനമാണ്, എന്തും അതിരുകടന്നാൽ, അതിന്റെ പരിണിത ഫലംനമ്മൾ അനുഭവിച്ചേ മതിയാവു,

  • @ArunU.S
    @ArunU.S 4 дні тому +10

    ജസ്ന കാരണം നമ്മളെപ്പോലുള്ള ഭക്തർക്ക് ആണ് ബുദ്ധിമുട്ടായത്

  • @Neethu319
    @Neethu319 4 дні тому +5

    ഞാനും ഈ അഭിപ്രായതോട് യോജിക്കുന്നു 🙏🙏🙏ഹരേ കൃഷ്ണ

  • @aleyammacy7370
    @aleyammacy7370 4 дні тому +4

    ഈ വാക്കുകൾ ഗുരുവായൂർ അപ്പന്റെ വാക്കുകൾ തന്നെ കോടതി വിധിയെ നമ്മൾ മാനിക്കാം. നല്ല രീതിയിൽ നിഷ്ക്കാമ കർമം നടത്തി വിവരണം തന്നിരുന്നു, അവരൊക്കെ ഞങ്ങളെ പോലെ ഉള്ളവർക്കു വേണ്ടി ചെയ്ത് കർമങ്ങൾ വളരെ വിലപ്പെട്ടതാണ് 🙏🙏🙏

  • @AthiraKannan-z9o
    @AthiraKannan-z9o 4 дні тому +6

    ഇദേഹത്തിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു. കണ്ണൻ്റെ ഭക്തരെ വേദനിപ്പിക്കരുത് അത് മറ്റൊരു ഭക്തനാലും സെക്യൂരിറ്റി ഗാർഡ്സ് ആയലും .
    ആരായാലും ക്ഷേത്രആചാര മര്യാത പാലിക്കുക, sequrityഗാർഡ്‌സ് സമ്യയനം പാലിക്കുക

  • @vpp602
    @vpp602 4 дні тому +9

    100% ശരി.. ചില ആള്ക്കാര് ഇതിനു വേണ്ടിമാത്രം വരുന്നുണ്ട് ഫാഷൻ show കാണിക്കാൻ..ചിലതൊക്കെ കാണുമ്പോ വിഷമം വരും അത്ര സഹിക്കാൻ പറ്റില്ല കോപ്രായം.. അന്നേ ഞാൻ മനസ്സിൽ വിചാരിച്ചിട്ടുണ്ട് കൃഷ്ണൻ ഇതൊന്നും കാണുന്നില്ലേ എന്ന്..അല്ലാത്ത വീഡിയോ എടുക്കുന്ന നല്ല ഭക്തയയാ ആൾക്കാരും ഉണ്ട് അവര ഞാൻ കുറ്റം പറയില്ല.എന്നാലും പൂർണ ഭക്തി കൃഷ്ണനോട് ഉള്ള ആൾക്കാർക്ക് അവിടെ ചെന്നാൽ ഒരു ഫോട്ടോ പോലും എടുക്കാൻ തോന്നില്ല.... ശരിക്കും പറയുന്നത് ഒരു ടെമ്പ്ലിൽ പ്രേവേശിക്കുമ്പോൾ ഭഗവാന്റെ ചിന്ത മാത്രം ആണ് മനസ്സിൽ നിറക്കേണ്ടത് അല്ലേൽ മന്ത്രം . വേറെ ഒരു ചിന്തയും മനസ്സിൽ വരരുത് പുറത്തു ഇറങ്ങുന്നതുവരെ..ഭഗവാൻ അറിയാതെ ഒരു വിധി വരില്ല.. ജഡ്ജിനെ കൊണ്ട് എഴുതിപ്പിച്ചത് ഭഗവാൻ ആണ്. ഭഗവാൻ കൃഷ്ണന്റെ തീരുമാനം ആണ് ഇത്..ഇതിൽ അപ്പൊ ഒരു അപ്പീൽ ഇല്ല.. ഭഗവാൻ അറിയാതെ ഒന്നും നടക്കില്ല എന്നാണ് എല്ലാരും പറയുന്നത്.. അപ്പൊ ഗുരുവായൂർ ഉള്ള ഒരു pblm ത്തിനു ഈ വിധി വന്നെങ്കിൽ അത് ഭഗവാൻ അറിഞ്ഞോണ്ടല്ലേ.. ഞാൻ അങ്ങനെ ആണ് വിശ്വസിക്കുന്നത്. പിന്നെ വീഡിയോ ഇൽ കൂടി കാണുന്ന പോകാൻ കഴിയാത്ത ഒരുപാട് ഭക്തർ ഉണ്ട്.. അവർക്കു ഭഗവാൻ സ്വപ്നത്തിൽ കാണിക്കും..പിന്നെ ബ്ലോഗ് എടുത്തു ജീവിക്കുന്ന നല്ല മനസുള്ള ആൾക്കാരെ ദൈവം വേറൊരു തരത്തിൽ സഹായിക്കും.. അവര് ക്ഷമിക്കുക അല്ലാതെ എന്ത് പറയാൻ.. ഹരേ കൃഷ്ണ 🙏

  • @UshaKumari-ty7rw
    @UshaKumari-ty7rw 3 дні тому +3

    Daily Bangaloril irunnu deepaaraadhana kannunna ennepole Ulla othiri aalukal und njangalkku vishamam aayi,
    Ellam nammude unnikannan theerumaanikkatte,Hare krishna guruvayoorappa

  • @ArunU.S
    @ArunU.S 4 дні тому +12

    ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന ആളുകൾ ഉണ്ട് കുറേ അവർക്ക് ഓർത്തെടുക്കാൻ ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല അല്ലാതെ റിയൽ എടുക്കാൻ മാത്രം വരുന്നവരുണ്ട് അവരെ ആണ് നിരോധിക്കേണ്ടത്

  • @haripreethack7337
    @haripreethack7337 4 дні тому +3

    നല്ല കാര്യം
    ഹരേ കൃഷ്ണ
    ഞാൻ ഈ അഭിപ്രായത്തോടെ യോജിക്കുന്നു 🫡🫡🫡

  • @MeeraReghu-z8y
    @MeeraReghu-z8y 4 дні тому +4

    ഹൈക്കോടതി വിധി നല്ല കാര്യം. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ മൊബൈലിൽ ഒരു ഫോട്ടോ പിടിക്കാം. അത് നമ്മുടെ മനസ്സിൽ സൂക്ഷിക്കാനുള്ള ഭഗവാന്റെ ഒരു അനുഗ്രഹമാണ്. ഭഗവാനെ കാണാൻ വരുന്നവരെ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏 പറഞ്ഞ കാര്യങ്ങൾ എല്ലാം നല്ലതുതന്നെ.

  • @mohananthythodan1923
    @mohananthythodan1923 4 дні тому +7

    വളരെ നല്ല തീരുമാനം ദൈവത്തെ വിറ്റു ഒരുപാട് ചാനലുകാർ ഉണ്ട് വർഷങ്ങൾക്ക് മുമ്പേ ഗുരുവായൂരിൽ വരുന്ന ഒരു ഭക്തനാണ് ഞാൻ അതുകൊണ്ടു എന്തു ന്യായീകരണം പറഞ് ഇനി വലുതാക്കണ്ട

    • @soumyamadhusoumya4785
      @soumyamadhusoumya4785 3 дні тому

      ഇയാളെ പോലുള്ളവർ അവരുടെ വ്ലോഗിസിന് വേണ്ടി മാത്രം ആണ്,,, മുന്നോട്ട് പോകുന്നത്

  • @reality1756
    @reality1756 4 дні тому +3

    വളരെ നന്നായിട്ടുണ്ട്..കാരണം ഭക്തിയോടെ ഒരു നേരം തൊഴാൻ വരുന്നവർ ക്‌ ബുദ്ധിമുട്ട് തന്നെയാണ്.

  • @KrishnaKumar-ik2co
    @KrishnaKumar-ik2co День тому +1

    ഇത് നല്ലൊരു തീരുമാനമാണ് ഇത് നേരത്തെ ആകാമായിരുന്നു. ഈ വിഡിയോ എടുക്കുനവർ വരുന്ന ഭക്തർക്ക് ഒരു പാട് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പിന്നെ അവിടെ ചില ബ്ലോഗർമാർ ഭക്തർ മാരോട് ചെയ്യുന്ന കൊള്ളരുതാഴ്മകൾ ഉണ്ട് . അത് പരാതിപെട്ടാൽ അധികൃതർ മൈൻഡ് ചെയ്യാറില്ലാ. ബ്ലോഗർമാരിൽ ഇടയിൽ തന്നെ മത്സരം ഉണ്ട്. അതിന്റെ തിക്ത അനുഭവങ്ങൾ അനുഭവിക്കുന്നത് പാവം ഭക്തരാണ്. എല്ലാവരെയും അടച്ച് ആക്ഷേപ്പിക്കുന്നതല്ല. ചിലരെങ്കിലും അങ്ങനെ തന്നെയാണ്. അനുഭവം ഉണ്ട് അതാണ് പറഞ്ഞത്. ദുരെ നാട്ടിൽ നിന്നും കണ്ണനെ കാണാൻ വരുന്ന എന്നെ പോലുള്ളവർക്ക് ഇവരെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പക്ഷെ ആരും പരാതി പെടാൻ മെനക്കെടാറില്ല. അതാണ് സത്യം. എന്തായാലും ഇത് നല്ലൊരു തീരുമാന മാകട്ടെ. ഇത് ഭഗവാന്റെ തിരുമാനമാകും ഇത്.. 🙏🏻🙏🏻👏🏻👏🏻ഹരേ കൃഷ്ണാ👏🏻👏🏻👏🏻🙏🏻🙏🏻

  • @shyjumadambi4020
    @shyjumadambi4020 4 дні тому +5

    ഭഗവാനെ കാണാൻ പോകുന്നു, കാണുന്നു വരുന്നു ഹരേ കൃഷ്ണ

  • @bindupr3855
    @bindupr3855 4 дні тому +1

    നല്ല കാര്യം.. 🙏🏻🙏🏻എ ല്ലാ വരയും ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏🏻🙏🏻

  • @AnithaAni-p1g
    @AnithaAni-p1g 4 дні тому +2

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏 ഞാനിതുവരെ ഗുരുവായൂർ വന്നിട്ടില്ല പക്ഷേ എങ്കിലും ഗുരുവായൂർ ലൈവ് എല്ലാം കൃത്യമായിട്ട് കാണുന്ന ഒരാളായിരുന്നു ഞാൻ വല്ലാത്ത വിഷമം ആയി പോയല്ലോ കണ്ണാ 🙏❤️🙏🥰

  • @Anarkalinath123
    @Anarkalinath123 День тому +5

    മൊബൈൽ ഫോൺ off ചെയ്ത് ഉള്ളിൽ കൊണ്ട് പോവാൻ അനുവദിക്കണം... ദൂരെ നിന്നും വരുന്ന ആൾക്കാരുടെ മണിക്കൂർകൾ ആണ് നഷ്ടപെടുന്നത്..... ഫോൺ സൂക്ഷിക്കുന്ന ക്യു വിൽ നിന്ന്

  • @geethak4274
    @geethak4274 3 дні тому +3

    സർവം കൃഷ്ണാർപ്പണമസ്തു
    അങ്ങ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്.ഗുരുവായൂരിൽ വരുന്ന ഒട്ടുമിക്ക ആളുകളും dance കളിക്കുന്ന കുട്ടികളും നടയിൽ നിന്നു photos എടുക്കാറുണ്ട്.പക്ഷെ മറ്റുള്ളവർക്ക് ശല്യമാകാതെ വേഗം മാറി പോകാറുണ്ട്.നമ്മൾ ഭക്തർപോലും അവിടെ നിന്നു ചെയ്യാത്ത കാര്യങ്ങളാണ് അവിടെ നടന്നത്.അന്യ മതസ്ഥർക്ക് പ്രവേശം ഇല്ലാത്ത സ്ഥലത്ത് ഇങ്ങനെ ഒരു കാര്യം നടന്നത് സങ്കടം തോന്നുന്നതാണ്.കോടതി വിധി അഭിനന്ദനാർഹമാണ്

  • @ValliammaValliamma-s2t
    @ValliammaValliamma-s2t 4 дні тому +2

    🙏വളരെ നന്ദി 🙏guruvayurappasarañam🙏

  • @ajiaishu2981
    @ajiaishu2981 День тому

    ഭഗവാനെ ഒന്നു കാണാൻ വേണ്ടി മാത്രമാണ് ഗുരുവായൂർ പോകുന്നത് 3 വർഷം കൂടിയാണ് അവിടെ വന്നത് 2 വട്ടം വന്നു നിർമ്മാല്യവും തൃപ്പുക തൊഴാനും കഴിഞ്ഞു but ഒരു വീഡിയോ പോലും എടുക്കാറില്ല താങ്കളുടെ വീഡിയോസ് കാണാറുണ്ട് നല്ല വോയ്സ് ഭഗവാൻ്റെ അനുഗ്രഹം🙏

  • @manikandanan1370
    @manikandanan1370 3 дні тому +6

    രാവിലെ ഉൺടായിരുന്ന ശീവേലി ദർശനം കിട്ടുന്ന തീരുമാനം ദേവസ്വം എടുത്താൽ നന്നായി രുന്നു. ഹരേ കൃഷ്‌ണ.

  • @Sylajavv
    @Sylajavv 4 дні тому +5

    വളരെ v നല്ലത്, ആണ് നടയിൽ നിന്ന് ഫോട്ട യും, വീഡിയോ യും എടുക്കാൻ വേണ്ടി മാത്രം വരുന്നവർ ഉണ്ട്, അമ്പലത്തിൽ എത്താൻ കഴിയാത്തവർക്ക്‌ ഭഗവാന്റെ ദർശനം കിട്ടുന്നതരത്തിൽ ഉള്ള വീഡിയോകൾ അല്ലാട്ടോ പറയുന്നത്, മറ്റു കോപ്രായങ്ങൾ കാണിക്കുന്നവരെയാണ്. അവിടെയെത്തി ഏകാഗ്രമായി പ്രാർത്ഥിക്കുന്നവർക്ക് ഇത്തരക്കാർ വലിയ ശല്യം തന്നെയാണ് ഭഗവാൻ അതിനു അറുതി വരുത്തിയത് തന്നെയാവും, കൃഷ്ണ, ഗുരുവായൂരപ്പ 🙏🙏🙏

  • @kochi7559
    @kochi7559 2 дні тому +4

    ഗുരുവായൂർ ഒരു പുണ്യ ഭൂമി ആണ്,,,,, അവിടെ ഇങ്ങനെ ഉള്ള തോന്നി നടക്കുന്നത് ശെരിയല്ല,,,,, എന്ത് കൊണ്ട് മുസ്ലിം പള്ളികളിൽ ഇങ്ങനെ ഒന്നും നടക്കുന്നില്ല,,,,,,
    അതൊക്കെ ഹിന്ദുക്കളെ അപമാനിക്കുകയാണ് ചെയുന്നത് ഞാനും ഗുരുവായൂർ പോകുമ്പോ കാണാറുണ്ട് വീഡിയോ ഇടാൻ വേണ്ടി മാത്രം വരുന്നവരുണ്ട് ,,,,, അങ്ങനെ വേണ്ട സേവ് ഗുരുവായൂർ 🙏🏻🙏🏻
    ഹരേ കൃഷ്ണാ

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 4 дні тому +4

    ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പറയുന്നില്ല. പക്ഷേ എടുക്കുന്നത് ഫോട്ടോ ആണോ, വീഡിയോ ആണോ എന്ന് നോക്കാൻ മാത്രം തിരക്കിനിടയിൽ എല്ലാവരെയും ശ്രദ്ധിക്കാനും ബുദ്ധിമുട്ടാണ്. High കോടതി വിധിയെ പറ്റി ഇപ്പൊൾ മലയാളികൾ ആയ എല്ലാവർക്കും അറിവുള്ളതാണ്. അതുകൊണ്ട് ഭക്തർ തന്നെ അത് മനസ്സിലാക്കി പെരുമാറിയാൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാം. പലരും അവിടെ റീൽസ് എടുത്ത് ഭഗവാനെ വിറ്റ് കാശാക്കുകയാണ്. പലപ്പോഴും ഇവരുടെ ക്യാമറ കാരണം പുറത്ത് നിന്ന് തൊഴുന്ന ഭക്തർക്ക് ഭഗവാനെ ശെരിക്കും ഒന്നു കാണുവാൻ പോലും കഴിയുന്നില്ല എന്നുള്ളത് ഏറെ വിഷമം ഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പ്രിയ ഭകതർ ഒന്നോ രണ്ടോ ഫോട്ടോ എടുത്ത് ജീവനക്കാരോട് സഹകരിക്കേണ്ടതാണ്. കൃഷ്ണാ ഗുരുവായൂരപ്പാ.....🙏🙏🙏🙏

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 4 дні тому +3

    ഞങ്ങളെ പോലുള്ള ഭക്തർക്ക് ഭഗവാനെ ഒരു നോക്ക് കാണാൻ കഴിയുന്നുണ്ട്.. ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ വീഡിയോ കൾ എടുക്കാം എന്ന് തോന്നുന്നു 🙏ഹരേകൃഷ്ണ 🙏

  • @rajeshputhezhathu303
    @rajeshputhezhathu303 4 дні тому +7

    ഇപ്പോൾ ഡാൻസ് ആഡിറ്റോറിയത്തിൽ അല്ല .മിക്കവാറും തൊഴാൻ പോലും പറ്റാതെ തരത്തിൽ കിഴക്കേ നടയിൽ ദീപസ്തംപ്ത്തിനു സമീപം ഡാൻസ് വീഡിയോ റിക്കാർഡിങ് നടത്തുന്നത് വളെരെ അധികം ഭക്തരെ ബുദ്ധി മുട്ടിച്ചിരുന്നു. കോടതി വിധി ഉചിതമായി.
    ഭക്തരെ കൂടുതൽ ബുദ്ധി മുട്ടിക്കാതെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കി പ്രവേശന സമയങ്ങളിൽ ഏല്ലാം സ്വാതന്ത്ര മായി തൊഴുവൻ അനുവദിച്ചാൽ ഇത്രയും സെക്യൂരിറ്റി മാമൻ മാരുടെ അതിക്രമവും ഒഴിവാക്കാം. ഇവരുടെ പെരുമാറ്റം കണ്ടാൽ വാഗാ അതിർത്തിയിലാ ജോലി എന്നു തോന്നിപോകും.

  • @rajinakp8712
    @rajinakp8712 3 дні тому +4

    പ്രഭാത ശീവേലിയും അവിടുത്തെ എല്ലാ വിശേഷങ്ങളും കാണുന്ന ഒരാൾ ആയിരുന്നു വളരെ വിഷമം തോന്നി 😢😢😢

  • @PushpaVijayan-sx5rj
    @PushpaVijayan-sx5rj 4 дні тому +2

    കാലത്തു ശീവേലിയും ദീപാരദനയും അവിടെ ത്തെ എല്ലാ കാര്യങ്ങളും കാണുന്ന ആളാണ് ഞാൻ ഇനി അത് ഇല്ല 😢😢😢😢🙏

  • @Adadunmgg
    @Adadunmgg День тому +2

    ഒരുപാടുപേര് അവിടെ ആരോചകമായി വീഡിയോ എടുക്കുന്നത് കണ്ടിട്ടുണ്ട്. .നടക്കുനേരെ തിരിഞ്ഞ് dance കളിക്കുക. .കല്യാണ photoshoot. .പിന്നെ ഉള്ളത് പറഞ്ഞാൽ live ഇടുക എന്നപേരിൽ അവതാരകമാർ സംസാരിച്ചുകൊണ്ടിരിക്കുക. .ഭാഗവാനും അത് ആരോചകമായി തോന്നിയതുകൊണ്ടായിരിക്കും എല്ലാം നിർത്തിയത്...ഗുരുവായൂരപ്പനെ കാണാൻ ഗുരുവായൂരിൽ ചെല്ലുക തന്നെ വേണം എന്നദ്ധേഹം കരുതിക്കാണും. .🙏🙏🙏🙏

  • @thusharasreejith8599
    @thusharasreejith8599 4 дні тому +9

    നടപന്തലിൽ നടത്തുന്ന ആഭാസ നൃത്തങ്ങളും റീൽസും എടുക്കുന്നത് കർശന മായി നിർത്തു
    ക.. ഫോൺ ഇല്ലാത്ത കാലത്തും ആളുകൾ ഗുരുവായൂർ വന്നിട്ടുണ്ട്....

    • @soumyamadhusoumya4785
      @soumyamadhusoumya4785 3 дні тому +1

      @@thusharasreejith8599 💪ശക്ത മായി എതിർക്കണം അവിടെ ഫോണോ ക്യാമെറയോ അന്യമത സ്ഥരുടെ അഭസമോ കൊണ്ട് കയറേണ്ടുന്ന സ്ഥലം അല്ലാ

  • @Sree-h4x
    @Sree-h4x 4 дні тому +1

    സർ പറയുന്നത് ശരി തന്നെ 🙏🏻ടൈനിംഗ് വേണം. അമ്പലത്തിൽ വരുന്ന എല്ലാ ഭക്തരെയും ഒരു പോലെ കാണണം. ദേവശത്തിന്റെ ഭാഗത്തു നിന്ന് ഒരു ചാനൽ വരണം. അമ്പലത്തിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങളെ പോലെ ഉള്ള ഭകതരെ അവിടത്തെ കാര്യങ്ങൾ അറിയിക്കാൻ എന്ന് ഒരു അഭിപ്രായം ഉണ്ട് പറയുകയാ പറയാം. ചിലർക്കു അവിടെ വരാൻ സാതിക്കാത്ത ആളുകൾക്ക് രാവിലെ മുതൽ ഗുരുവായൂർ വാർത്ത വീഡിയോ കാണുന്നതും കേൾക്കുന്നതും സന്തോഷം അല്ലെ സർ. അങ്ങനെ ഒന്ന് ആലോചിച്ചു നോക്യേ 🙏🏻♥️♥️♥️ഇത് എന്റെ അഭിപ്രായം ♥️ഹരേ കൃഷ്ണ ലോക സമസ്ത സുഖിനോ ഭവന്തു. 🙏🏻ഞാൻ സ്ഥിരം ആയി ഈ വീഡിയോ കാണാറുണ്ട്. കോടതി തീരുമാനം വളരെ നല്ലത് തന്നെ. ബഹുമാനം. ദൈവം കഴിഞ്ഞാൽ പിന്നെ മനുഷ്യന് ആശ്രയം. നമ്മുടെ ബഹുമാനം പെട്ട കോടതി ആണ്. ദേവസ്വം ഒരു ചാനൽ തുടങ്ങട്ടെ. അതിൽ നിന്ന് കിട്ടുന്ന വരുമാനം പാവപെട്ട പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് നൽകട്ടെ.ഭക്തരെ ദർശനം ബുദ്ധിമുട്ടിക്കുന്ന വീഡിയോ ഗ്രാഫി പലപ്പോഴും കണ്ടിട്ട് ഉണ്ട്.കണ്ണനെ ഒരു നോക്കു കാണാൻ എത്തി നോക്കുന്നാ ഭക്തനെ ഒരു രീതിയിൽ ബുദ്ധിമുട്ട് ആകരുത്. അത് ആരായാലും. ഭാഗവാന് ഇഷ്ടം ആകില്ല.🙏🏻🙏🏻

  • @pushpasunilkumar1069
    @pushpasunilkumar1069 4 дні тому +6

    പ്രവാസിയായ എന്നെപോലെയുള്ളവർ രണ്ടു വർഷം കൂടുബോഴാണ്‌ നാട്ടിൽ വരുന്നത്. നാട്ടിൽനിന്നും ഏഴു മണിക്കൂർ യാത്രയുണ്ട് കണ്ണനെ കാണാൻവരാൻ. 🙏ഫോട്ടോ എടുക്കുന്നതിനോട് എനിക്കുയോജിപ്പില്ല. അതിനുപറ്റിയ ഉല്ലാസ സ്ഥലങ്ങൾ എത്രയോ ഉണ്ട്.

  • @santhoshsoman-r8n
    @santhoshsoman-r8n 4 дні тому +2

    ഹരേ കൃഷ്ണ ഇത് നല്ലൊരു തീരുമാനമാണ് എനിക്ക് വിഷമം തോന്നിയ ഒരു കാര്യം നടപ്പന്തലിയും ഭഗവാന്റെ മുന്നിൽ ചെരിപ്പിട്ടുകൊണ്ട് നടക്കുന്നത് നിരോധിക്കണം😢😢😢😢

  • @AnandanM-lj4mu
    @AnandanM-lj4mu День тому +2

    ഗുരുവായൂർ ക്ഷേത്രത്തിൽ ഉള്ള ജീവനക്കാരും ദേവസ്വം ബോർഡ്‌ അംഗങ്ങളും സമ്പന്നതാ ഒന്നിൽ മാത്രം ആണ് കണ്ണ് വയ്ക്കുന്നത് എന്നാണ് ജനങ്ങൾക്ക് തോന്നുന്നത്... പ്രതേകിച്ചു എനിക്ക്

  • @sudhavinod9281
    @sudhavinod9281 4 дні тому +6

    ഹൈന്ദവ വിശ്വാസപ്രകാരം വരുന്ന ഹിന്ദു ആയ ഞങ്ങൾ വന്നു ഒരു മാലയോ പൂവോ കിഴക്കേ നടയിൽ വന്നു ചാർത്തിയാൽ ഒരു മിനിറ്റ് ഒന്നു ആ ഭഗവാന്റെ കഴുത്തിൽ ഇടില്ല നമ്മുടെ നമ്മുടെ സെക്യൂരിറ്റി ചേട്ടൻ മാര് അവരെ എവിടെ പോയി താത്ത കേക്കുമുറിയും മറ്റും നടത്തി യപ്പോൾ വല്ലപ്പോഴും വരുന്ന ഞങ്ങൾ ഒരു ഫോട്ടോ ആ ഗോപുര വാതിൽക്കൽ നിന്നു എടുത്തു ഞങ്ങൾ സൂക്ഷിക്കുന്നു അല്ലാതെ റീൽസിനല്ല

  • @nandankishore.d85
    @nandankishore.d85 4 дні тому +6

    ഹൈകോർട് തീരുമാനം നടപ്പാക്കണം,കാരണം ചില ഫോട്ടോ ഷൂട്ടുകൽ ലിമിറ്റ് ക്രോസ്സ് ചെയ്യുന്നുണ്ട്.സിനിമ സീൻ പോലെ.🙏🙏🙏

  • @shaijavettathil3203
    @shaijavettathil3203 4 дні тому +1

    100%യോജിക്കുന്നു നിങ്ങളുടെ അഭിപ്രായതോട് 🙏🏽

  • @reeshmatk6993
    @reeshmatk6993 2 дні тому +1

    വളരെ നല്ല അഭിപ്രായം 👍

  • @SunithaMohan-hb1wq
    @SunithaMohan-hb1wq 4 дні тому +1

    🙏🏻💙Harekrishna 💙🙏🏻

  • @sajeevansajeevanpanneri6290
    @sajeevansajeevanpanneri6290 4 дні тому +1

    🙏 ഹരേ കൃഷ്ണ 🙏

  • @reejamohandas7124
    @reejamohandas7124 4 дні тому +2

    ഗുരുവായൂരിലിലെ വിശേഷങ്ങൾ അറിയാൻ നല്ലതായിരുന്നു നല്ല അറിവുകൾ കിട്ടിയിരുന്നു
    ഹരേ കൃഷ്ണാ 🙏

  • @ganga5273
    @ganga5273 День тому +1

    നിരോധനം 👌👌👌💯💯💯

  • @rajanikunjamma8638
    @rajanikunjamma8638 4 дні тому +6

    വളരെ നല്ല തീരുമാനം

  • @Nandaanirudh
    @Nandaanirudh 4 дні тому +8

    Brother പറഞ്ഞെ കാര്യങ്ങളോട് 100% യോജിക്കുന്നു.. ഈ ഒരു കോടതി ഉത്തരവിൽ വിഷമിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട് കണ്ണനെ ഒന്ന് വന്നു ഗുരുവായൂർ കാണാൻ പറ്റാത്ത ഒത്തിരി ആളുകൾ അമ്മമാർ, കിടപ്പിൽ ആയിട്ട് ഉള്ള ആളുകൾ വിദേശത്തു ഉള്ള ഗുരുവായൂർ അപ്പന്റെ ഭക്തന്മാർ ഇവരുടെ ഒക്കെ ഒരു ആശ്വാസം ഭഗവാനെ കുറിച്ച് വരുന്ന നല്ല വീഡിയോസ് ആണ് അവരൊക്കെ ഈ വാർത്തയിൽ ഒരുപാടു വിഷമിക്കുന്നു...

  • @radhanelakantanvasanneelak2434

    Hare Hare Krishna Ganesha Bagavante Live Oru Vigknam Ellathe Dharsanam Ellavarkum Kittuvan Bagavan Anugrhikanam Bagavane Saranam.❤❤❤

  • @pravinbr2045
    @pravinbr2045 3 дні тому +1

    കണ്ണൻ വേണ്ടത് ചെയ്യിപ്പിക്കും.. ഹരേ കൃഷ്ണ 😍❤️🙏

  • @devikajayan6850
    @devikajayan6850 4 дні тому +1

    എനിക്ക് ഇത് വളരെ വീഴമം തോന്നി 😢ഹരേ കൃഷ്ണ 🙏🏽

  • @prasannanair5597
    @prasannanair5597 4 дні тому +1

    ഹരേ കൃഷ്ണ 🙏🙏

  • @AnandhusankerSanker
    @AnandhusankerSanker 4 дні тому +1

    സഹിക്കാൻ വയ്യ... ഭഗവാനെ...

  • @raseswarims4842
    @raseswarims4842 4 дні тому +1

    🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @BSINDHURK
    @BSINDHURK 4 дні тому +7

    കണ്ണന്റെ ശീവേലിയും ഉച്ചപൂജയും ദീപാരാധനയും വീഡിയോ മുടക്കരുത്

  • @lathasreenivasan9535
    @lathasreenivasan9535 2 дні тому +1

    കണ്ണൻ്റെ ശീവേലി എന്നും കാണാൻ പറ്റണേ
    .

  • @MuSiClOvEr-mm1bv
    @MuSiClOvEr-mm1bv 4 дні тому +2

    ഹരേ കൃഷ്ണ ❤️

  • @athul8157
    @athul8157 День тому +1

    Photo ,video ,രാഷ്ട്രീയം ഇതൊക്കെ അമ്പലത്തിൽ വേണ്ട. ഭക്തർക്ക് ആത്മീയ കാര്യത്തിനാണ് അവിടെ പോകുന്നത്. പണക്കോഴുപ്പും പവറും കാണിക്കുന്നത് ഗുരുവായൂരിൽ കൂടുതലാണ്.

  • @Sarithaharii
    @Sarithaharii 4 дні тому +1

    എല്ലാം ഗുരുവായൂരപ്പൻ തന്നെ തീരുമാനിക്കട്ടെ...

  • @shybintk9300
    @shybintk9300 4 дні тому

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @ViniKt-id3nv
    @ViniKt-id3nv 4 дні тому +7

    എനിക്ക് പറയാനുള്ളത് നല്ലകാര്യമാണ്. ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക പോകുക. എന്തിനാണ് വീഡിയോ, റീൽസ് എടുക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ പോയാൽ ആ സ്ഥലം ആരുടെയെങ്കിലും മനസ്സിൽ നിന്ന് പോകുമോ ഇല്ലല്ലോ പിന്നെയെന്തിനാ വീഡിയോ. അമ്പലത്തിൽ പോയത് Status വെയ്ക്കുക ഇതിൻ്റെയൊക്കെ ആവശ്യമുണ്ടോ ഹിന്ദുവിൻ്റെ ഭാഗത്ത് നിന്ന് തന്നെയാണ് ഇത്തരം പ്രവൃത്തി. ദഫ്മുട്ട് അമ്പലത്തിനുള്ളിൽ വച്ച് നടത്തുന്നു. ഹിന്ദു തന്നെയല്ലേ ഇതിനുള്ള അനുമതി കൊടുക്കുന്നത്.

  • @AnithaKrc
    @AnithaKrc 4 дні тому

    Harekrishna.guruvayurappa🙏🙏

  • @harithakrishnan732
    @harithakrishnan732 4 дні тому +1

    പൊന്നു ഗുരുവായൂരപ്പാ..... 💛

  • @sreekanthss1102
    @sreekanthss1102 3 дні тому

    Hare Krishna 🙏

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 3 дні тому

    Harae Krishna guruvayurappa Saranum 🙏

  • @rijinkrishna8149
    @rijinkrishna8149 4 дні тому +3

    ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് ക്ഷേത്രത്തിൽ ക്ഷേത്രസംബന്ധമായ കാര്യങ്ങൾ നടക്കട്ടെ ആചാരപരമായി ഉള്ള കാര്യങ്ങൾ ചിത്രീകരിക്കുന്നതിൽ പ്രശ്നമില്ല പക്ഷേ ഗുരുവായൂർ ക്ഷേത്രവും ഗുരുവായൂരപ്പനും റിച്ച് കിട്ടാനുള്ള ഒരു ഉപാധിയാക്കി മാറ്റരുത് volgging ക്ഷേത്രത്തിന് പുറത്ത് നടത്തുക

  • @AthiraKannan-z9o
    @AthiraKannan-z9o 4 дні тому

    Hare Krishna guruvayoor APA 🙏🙏🙏

  • @manjunath6866
    @manjunath6866 3 дні тому +1

    Radhe Radhe Krishna 🙏🏻❤

  • @girijasuresh453
    @girijasuresh453 День тому +2

    ഞാനും അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു❤

  • @Sheena_unni
    @Sheena_unni 2 дні тому +2

    ഗുരുവായൂരിലെ വിശേഷങ്ങൾ ലൈവിലൂടെ എല്ലാ ദിവസവും കാണുകഎന്നത് ഒരു ശീലമായിരുന്നു നമ്മുടെ മനസിലുള്ള പ്രാർത്ഥനകൾ എഴുതുകയും ചെയ്യും ഇനി അതില്ല അതൊരു സങ്കടാണ്.ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

    • @ShylajaPv-l8n
      @ShylajaPv-l8n 4 години тому

      Oru sankadavum venda. Grvyur vannu bhagavane kandu prarthikkua.

  • @SajinaRajesh-qi6zs
    @SajinaRajesh-qi6zs 4 дні тому +1

    Good decision hare Krishna 🙏

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms 4 дні тому +4

    ആർക്കും ശല്യമില്ലാതെ വീഡിയോ ചെയുന്ന ഒരുപാട് ആൾകാർ ഉണ്ട്, ഞങ്ങളെ പോലുള്ളവർ അങ്ങനെ ആണ് ഭഗവാനെ ദിവസവും കാണുന്നത് ഞങ്ങൾക്ക് വലിയ വിഷമം ആണ് എന്നും ഗുരുവായൂർ വരാൻ പറ്റാത്തവരാണ് ഞങൾ

  • @sajukanhangad3175
    @sajukanhangad3175 3 дні тому +1

    നല്ല അഭിപ്രായം 👌🏻👍🏻🙏🏻

  • @chilambolidanceacademy1910
    @chilambolidanceacademy1910 День тому +1

    എന്തിനും orathirille. ഞങ്ങൾ stage പ്രോഗ്രാമിന് വരുമ്പോൾ ഡാൻസ് ഫോട്ടോസ് വീഡിയോ ചെയ്യാറുണ്ട്. Back സൈഡിൽ പോയാണ് ചെയ്യാറുള്ളത്. ഇപ്പോൾ ഒരു ജസ്‌ന കാരണം അതിനും തീരുമാനമായി.

  • @devimanoharan2782
    @devimanoharan2782 3 дні тому +2

    Kalathu kanarulla seeveli dhrsanam valare athyavasyamayirunnu karanam veetil irunno kannane kandu thozhan pattunnathu valare valiyoru maha bhagyamu Krishna guruvayurappa 🙏🙏🙏

    • @devimanoharan2782
      @devimanoharan2782 3 дні тому

      Nammal valare kudumbathode kanumayirunnu avasaram kittumbol ellam guruvayur povunnoranu nammal achanum ammem makkalum

    • @devimanoharan2782
      @devimanoharan2782 3 дні тому

      Krishna kanna katholane🙏🙏🙏

  • @sreekalak.s9470
    @sreekalak.s9470 4 дні тому +2

    നല്ല ഇൻഫർമേഷൻ നൽകുന്ന വീഡിയോ നിർത്തല്ലേ കൃഷ്ണാ
    മറ്റു വീഡിയോകൾ നിർത്തിക്കോ കൃഷ്ണാ
    പിന്നെ അമ്പലത്തിലേ അലങ്കാര പൂജയൊക്കെ ദൂരെ ഇരുന്നു കാണുവാൻ അനുഗ്രഹിക്കണേ കൃഷ്ണാ 🙏🙏🙏

  • @girishkrishnan1408
    @girishkrishnan1408 4 дні тому +1

    Enteeee ponnukannaaaaaa,Enteeee kunjuggalekathukollanameee,Enteeee ponnumon,vicharichajole,kittanmeee,AHas,vazipadunernnittundu,kathukollamme,pettannujolc,shariavsnmeeee❤❤❤❤❤❤❤❤Enteeee krishnaaaaaaaaaaaaa

  • @nithinbabu637
    @nithinbabu637 4 дні тому +5

    ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുണ്ടായിസം ചെയ്യുകയാണ് അവിടെ വരുന്ന ഭക്തന്മാരുടെ അടുത്ത് ആദ്യം അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക

    • @jayaramck2471
      @jayaramck2471 День тому

      കുറച്ചു നാളുകൾക്കു മുൻപ് അമ്പലത്തിനുള്ളിൽ ഒരമ്മക്കും മകനും ഉണ്ടായ ദുരനുഭവം നമ്മൾ പത്രത്തിൽ വായിച്ചതാണ്!ബുദ്ധി വികസിക്കാത്ത മകനെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച മഹത്തായ കാര്യം!!അതും ഭാഗവാന്റെ മുന്നിൽ!!!

  • @MyManoos
    @MyManoos 4 дні тому +5

    Hare Krishna.. This type of restriction happens when we misuse our freedom.. we cannot control, people taking videos , Live streaming, Vlogs etc if photography is permitted..And it has crossed all limits in recent days too..
    my suggestion is to arrange few photographers at nadapanthal from Devasom itself with still camera who can take pictures of interested devotees and give a copy to them , either free or at a nominal rate..
    this is done at many places of worship across India ..

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 4 дні тому

    🙏ഹരേകൃഷ്ണ 🙏സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏

  • @girijabhai4388
    @girijabhai4388 23 години тому +1

    ഹിന്ദു ആയതു കൊണ്ട് തന്നെ,,, കൂടുതൽ ചിന്തിക്കില്ല,, വീഡിയോ ചെയ്യുന്നത് കൊണ്ട് ഒരു അപകടം, അമ്പലത്തിന്റെ ഉൾവശം പുറം ലോകം കാണുന്നത്,, അപകടം ആണ്,, ചിന്തിക്കു

  • @radhamanitp2442
    @radhamanitp2442 2 дні тому

    വളരെ നല്ല കാര്യം

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 4 дні тому +10

    ഗുരുവായൂർ നട മനസ്സുരുകി പ്രാർത്ഥിക്കാനുള്ളതു മാത്രമാണ് ' Photo, Video ഒന്നും വേണ്ട. ഭഗവാൻ്റെ രൂപം മനസ്സിൽ പതിപ്പിക്കുക

  • @VasanthaNadesan
    @VasanthaNadesan 3 дні тому

    ഹരേ കണ്ണാ പ്രണാമം

  • @indirasreekumar6502
    @indirasreekumar6502 2 дні тому

    വളരെ നല അഭിപ്രായം 👍

  • @ManjulaT-c1x
    @ManjulaT-c1x 4 дні тому +1

    Kannna ❤️🙏🙏🙏🙏

  • @123sethunath
    @123sethunath 4 дні тому

    താങ്കൾ പറഞ്ഞതാണ് ശരി യോജിക്കുന്നു 🎉🎉🎉

  • @sheelaramachandran1351
    @sheelaramachandran1351 День тому

    👍❤️❤️👍

  • @ambikaunnikrishnanpollakka5245
    @ambikaunnikrishnanpollakka5245 4 дні тому +1

    ഹരേ ക്യഷ്ണാ

  • @sreejak1669
    @sreejak1669 День тому

    👍👍

  • @sheejababuraj1944
    @sheejababuraj1944 4 дні тому +1

    👍🙏🙏🙏

  • @smithavattathara
    @smithavattathara 4 дні тому +1

    Nalla information kittiyirunnu

  • @sudhakaranmp9313
    @sudhakaranmp9313 День тому

    ❤❤❤

  • @sijinsijin5166
    @sijinsijin5166 4 дні тому +5

    കാശ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക താത്തച്ചികളും ക്ഷേത്രത്തിൽ വരുന്നത് വിലക്കുണ്ടായ സ്ഥിതിക്ക് അവർക്ക് ജാമിത ടീച്ചറിനെ ഫോളോ ചെയ്യാവുന്നതാണ് യുട്യൂബ് ചാനൽ തുടങ്ങി മുസ്ലിം കളുടെ ദൈവത്തെയും പ്രവാചകനേയും അധിക്ഷേപിച്ചു വീഡിയോ ഇട്ടാൽ പോരേ മാസങ്ങൾ കൊണ്ട് 526 k സബ്സ്ക്രൈബ് കിട്ടും യുട്യൂബ് വരുമാനം മാത്രമല്ല സംഭാവന വേറെയും കിട്ടും

  • @jyothinair2732
    @jyothinair2732 4 дні тому +1

    ❤❤🙏🙏🙏

  • @sunianil1455
    @sunianil1455 3 дні тому

    ഹരേ കൃഷ്ണ ഹരേ രാമ....നല്ല ഉചിതമായ തീരുമാനം...

  • @danielcraig9590
    @danielcraig9590 3 дні тому +1

    Nalla karyam

  • @LostGaming101
    @LostGaming101 4 дні тому

    Radhe krishna

  • @shobanakumari4841
    @shobanakumari4841 День тому

    Nallathanu niyathranam vendathanu.vassaya janghalkku bhaghvaney nithyavum kanan ulla bhaghyam poyallo.Harey Krishna.