♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ഭാവിയിൽ നിങ്ങളോടൊപ്പം ഉണ്ടാകുമോ? Future of your relationship 🌹

Поділитися
Вставка
  • Опубліковано 21 вер 2024
  • #tarot #currentenergy #future #happy #tarotreading #viralvideo #love #reconciliation #timeless

КОМЕНТАРІ • 262

  • @L79090
    @L79090 3 години тому +12

    ഞാന്‍ സ്നേഹിക്കുന്ന വൃക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി ❤

  • @VinithaUdayan
    @VinithaUdayan 3 години тому +5

    101% കറക്റ്റ് reading, we are strangers now. ഭർത്താവ് ഇങ്ങനെ ഒരിക്കലും ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല. മടുത്ത ജീവിതം. പേരെന്റ്സ് നു വേണ്ടി മാത്രം ഇപ്പോൾ ജീവിക്കുന്നു. Thanks universe എല്ലാത്തിനും നന്ദി. ഒരു പെണ്ണിനും ഈ അവസ്ഥ കൊടുക്കരുതേ ദൈവമേ 🙏

  • @JijeshJiju-j6t
    @JijeshJiju-j6t 3 години тому +5

    എല്ലാ സന്തോഷവും ഞങ്ങളിലേക്ക് തിരികെ തന്നതിന് ഒരുപാട് ഒരുപാട് നന്ദി 🎉🎉🎉യൂണിവേഴ്സ് ♥️♥️♥️♥️♥️

  • @shancalicut317
    @shancalicut317 3 години тому +10

    എവിടെ വന്നില്ല വന്നില്ലല്ലോ reeding എന്ന് ചിന്തിച്ചു ഇരിക്കുവായിരുന്നു ഇതുവരെ. ഇപ്പോഴാണ് ഞാനും കണ്ടത് 🫂

  • @Sasi-s6s
    @Sasi-s6s 3 години тому +5

    റീഡിങ്ങ് എല്ലാം വളരെ ശരിയാണ്

  • @jayasree5750
    @jayasree5750 Годину тому +2

    എല്ലാം Universe ൽ സമർപ്പിക്കുന്നു. ഇപ്പോൾ ഞങ്ങൾ കടന്നു പോകുന്ന Situations ആണ്. Thank you Universe🙏 Thank you Mam🙏

  • @anushkats2777
    @anushkats2777 3 години тому +3

    ഞാൻ സ്നേഹിച്ച വ്യക്തി, ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് ഞാൻ വിശ്വസിക്കുന്ന പ്രപഞ്ചശക്തിക്കും, പ്രാർത്ഥിക്കുന്ന ദൈവങ്ങൾക്കും നന്ദി നന്ദി നന്ദി.

  • @IndhuIvaniya
    @IndhuIvaniya 3 години тому +6

    Thank u universe ❤️❤️... Thank god ❤️... Thank angels ❤️.. Thank u mam❤️❤️❤️❤️❤️

  • @Ayisha695
    @Ayisha695 2 години тому +1

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്നു..... ഇപ്പോൾ സമാധാ നത്തിൽ പോകുന്നു... 🙏🙏🙏🙏🙏യൂണിവേഴ്സ്..... ഒരുപാട് അനുഭവിച്ചു.... സത്യം....

  • @JijeshJiju-j6t
    @JijeshJiju-j6t 3 години тому +2

    ഞാൻ ആഗ്രഹിചസ്നേഹo, ഞാൻ ആഗ്രഹിച്ച വെക്തിയിൽ നിന്ന് തന്നെ എനിക്ക് ലഭ്ച്ചതിനു ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ❤❤❤❤❤❤

  • @SavithaShaju-d2n
    @SavithaShaju-d2n 2 години тому +9

    ഞാൻ പറഞ്ഞില്ലേ ഈയിടെ ഇടുന്ന എല്ലാം റീഡിങ്ങിലും ഒരു പിഴവ് പോലും ഇല്ല ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യം അടക്കം ആണ് ദക്ഷ പറഞ്ഞത് ഇത്രയും കറക്റ്റ് ആയി വേറെ ആരും പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ദക്ഷയുടെ റീഡിങ് കാണാൻ വെയിറ്റ് ചെയ്തിരിക്കുക ആയിരുന്നു താങ്ക്യു so much

    • @manju8862
      @manju8862 28 хвилин тому

      Paranjathellam corect thankyou mam thankyou universe ❤️🙏🙏🙏

    • @noufalnoufy6754
      @noufalnoufy6754 7 хвилин тому

      Same😢

  • @vishnua8053
    @vishnua8053 3 години тому +2

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    എൻ്റെ person ഞാൻ ആഗ്രഹിച്ച പോലെ എന്നിലേയ്ക്ക് തിരിച്ചു വരും എന്നു വിശ്വസിക്കുന്നു 🙏💯

  • @seemadileep7694
    @seemadileep7694 3 години тому +2

    Thank you universe ❤ എല്ലാം claim ചെയ്യുന്നു
    Nallathinayi കാത്തിരിക്കുന്നു

  • @RIPACCOUNT
    @RIPACCOUNT 2 години тому +2

    😮... ആദ്യമായിട്ടാണ് ഒരു റീഡിങ് കേട്ടിട്ട് തരിച്ചിരുന്നു പോയത് ...😮

  • @ampilyn6789
    @ampilyn6789 3 години тому +6

    ഇത്രയും നല്ല ഒരു message തന്നതിന് ഞാൻ ഈശ്വരനോട് നന്ദി പറയുന്നു 🙏

  • @neeraneeru4435
    @neeraneeru4435 3 години тому +1

    Correct ആണ് mdm
    നവംബർ month ❤❤❤❤
    ലെറ്റർ C, മാർച്ച്‌ month, സെപ്റ്റംബർ, no 3❤❤❤❤❤

  • @rajeeshkp4730
    @rajeeshkp4730 3 години тому +1

    Super👌❤️👍😀 ഈ Reading എന്നെ ജീവനുതുല്ല്യം സ്നേഹിക്കുന്ന എൻ്റെ ഈയൊരു വ്യക്തിയുമായുള്ളതാണ്. 👍❤️😀 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഞങ്ങളുടെ ഈ Relationship ൽ 🤔 ഞാനും , എൻ്റെ ഈ വ്യക്തിയും അനുഭവിച്ചു കഴിഞ്ഞതാണ്👍❤️😀
    എന്നിരുന്നാലും ഈ Reading എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. 👍❤️😀 100 % സത്യമായ Super Reading 👌👍❤️😀
    Letter : C - B - 👍❤️😀
    Place : Malappuram 👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀😀

  • @AjiSiva-cu3pg
    @AjiSiva-cu3pg Годину тому

    എന്ത് കറക്റ്റ് റീഡിങ് ആണ് മാം പറയാൻ വാക്കുകൾ ഇല്ല 101% കറക്റ്റ് ആണ് പറഞ്ഞത് ഇപ്പോഴും വേദന അനുഭവിക്കുന്നു ഒരു വർഷമായി കണ്ടിട്ട് ഒന്ന് മിണ്ടിയിട്ട് തികച്ചും അന്യരെ പോലെ പക്ഷെ ഏത് സമയത്തും അവളുടെ ഓർമ്മകൾ നിറഞ്ഞു നില്കും മനസ്സിൽ എത്രയും പെട്ടന്ന് തന്നെ ഞങ്ങളുടെ റിയൂണിയൻ നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന എന്റെ person എന്റെ ജീവിതത്തിലേക്കു തിരികെ വന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏
    Thank u യൂണിവേഴ്‌സ് 🙏🙏🙏🙏
    Thank u മാം 🥰🥰🥰❤️❤️❤️❤️

  • @arathyramachandranpr6350
    @arathyramachandranpr6350 3 години тому

    എല്ലാ പരീക്ഷണത്തിൽ നിന്നും രക്ഷിച്ച ഞങ്ങൾ ഒരുമിക്കൻ സഹായിച്ചതിന് യൂണിവേഴ്സിന് നന്ദി.. 🙏🏻tks ദക്ഷ ഇതിൽ പറഞ്ഞ എല്ലാ കാര്യവും ശെരിയാണ് ക്ലൂ. ഇനി കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുന്നു ❤️എത്രയും വേഗം അത് ഉണ്ടാകാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🏻

  • @Asha-k4i2h
    @Asha-k4i2h 3 години тому +2

    Enneyum ente husband neyum ethrayum pettennnu yojippichu thanna universe nu nandhi,
    Thank you universe 🙏🙏🙏2025 thudakkathil thanney Ella kariyangalum adheham manisilakki , onnichu joli sthalathu , oru kallavum marachuveykkalukalum ellathey thamasikkan avasaram orukki thannathinum UNIVERSE NU NANDHI 🙏🙏🙏❤

  • @BEASTOFKOMBAN-2024
    @BEASTOFKOMBAN-2024 3 години тому +2

    Correct reading...rohini star ..s...12...k

  • @black.berry.__
    @black.berry.__ 2 години тому

    കറക്റ്റ് റീഡിങ്. ഈ സ്റ്റേജിൽ ആണിപ്പോൾ. Thankyou universe 🙏

  • @shijilavettath773
    @shijilavettath773 2 години тому +1

    Raeading correct aanu readingil paranjathu pole allam anubavichu kondirikunnu. Alla vishamangalum maari nallathu pole munnottu pogaan univers anugrahikkane annu prarthikunnu. Thank u univers thank u so much❤️❤️❤️❤️

  • @Sreeja-z1d
    @Sreeja-z1d 2 години тому

    100%കറക്റ്റ് റീഡിങ്. താങ്ക്സ് മാം ❤ താങ്ക്സ് univers❤❤❤❤❤❤❤❤❤❤

  • @nikeshviolet7039
    @nikeshviolet7039 3 години тому +1

    💯 % Resonating energy mam
    Thanks Universe ❤️
    Thanks Angels❤️
    Thanks Devine❤️
    Thanka Mam❤️

  • @sindhugs7682
    @sindhugs7682 3 години тому +1

    I claim all positive energy in this reading ❤❤❤thank you universe thank you ❤❤

  • @BeKind369
    @BeKind369 2 години тому

    പറഞ്ഞതെല്ലാം ശരിയാണ് ഇതിൽ പറഞ്ഞപോലെ എല്ലാം നടക്കും എന്ന് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️

  • @yamunab4855
    @yamunab4855 Годину тому

    Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @sreelekharenjith2573
    @sreelekharenjith2573 44 хвилини тому

    യൂണിവേഴ്സിന് നന്ദി 🙏🙏🙏🙏കറക്ട് റീഡിങ് 🥰🥰Thankyou 🙏🙏🙏

  • @rejinreji9385
    @rejinreji9385 Годину тому

    ഇതെല്ലാം എന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്നു ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്കു അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤❤ താങ്ക്യൂ മാം ❤❤❤അവൾ എന്നിലേക്കു തന്നെ തിരിച്ചു വരട്ടെ ദൈവം കൊണ്ട് തരട്ടെ എനിക്ക് എന്റെ പൊന്നുവിനെ നന്ദി നന്ദി നന്ദി

  • @MariadasMariadas-y6u
    @MariadasMariadas-y6u 3 години тому

    ഈ റീഡിങ് പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിൽ acreded ചെയുന്നു താങ്ക്യൂ യൂണിവേഴ്സൽ

  • @AlaahRasool
    @AlaahRasool Годину тому

    ഇതിൽ പറഞ്ഞപോലെ ഞാനും നൗഫൽക്കയും ഒരുമിക്കണേ 🤲സന്തോഷമായി ഒരുമിച്ച് ജീവിക്കാൻ കഴിയണേ 🤲എല്ലാം സാഹചര്യങ്ങളും ഒരുക്കി തരുന്ന യുണിവേഴ്‌സിന് നന്ദി നന്ദി നന്ദി

  • @AnjuGopi-f4j
    @AnjuGopi-f4j 3 години тому

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു എത്രയും വേഗം എന്റെ ഹസ്ബന്റ് എന്നിലേക്കും കുഞ്ഞിലേക്കും മാത്രമായി തിരിച്ചു വരട്ടെ thank you universe thank you 🙏🙏🙏🙏

  • @chikkysdas7768
    @chikkysdas7768 3 години тому +2

    Thank you universe ❤❤❤

  • @LuCiFeR3880
    @LuCiFeR3880 2 години тому

    11:40 sukurthukal sathrukal ayi sheriyanu

  • @sonypramod7162
    @sonypramod7162 2 години тому

    101% Correct Reading 🙏🙏 I strongly claim all the positive energies in this reading 🙏🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏 Thank you Madame 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @football-lover8940
    @football-lover8940 33 хвилини тому

    Thank youuuu universe
    Thank youuuu universe
    Thank youuuu universe ❤❤

  • @dhanyaa9566
    @dhanyaa9566 Годину тому

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤correct reading ❤❤

  • @ajithakp8512
    @ajithakp8512 27 хвилин тому

    ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank you ഗോഡ് thank mam thanks for you താങ്ക്യു universe thank ഗോഡ്

  • @minimini8789
    @minimini8789 2 години тому

    എല്ലാം സത്യമാവട്ടെ 🙏🙏 thank u universe 🙏🙏🙏

  • @usharanir2042
    @usharanir2042 Годину тому

    Paranjathellam sathyam aanu maaam 🥰
    Paranjathellam sambhabhikkatte 👍👍🥰
    Thankyou univers 🙏🙏
    Thankyou devine 🙏🙏
    Thankyou allabundance 🙏🙏
    Thankyou archangel's 🙏🙏
    Thankyou unicorn's 🙏🙏🙏
    Thankyou motherunivers 🙏🙏🙏
    Thankyou 🙏🙏🙏💕💕💕❤️

  • @suniajayan230
    @suniajayan230 3 години тому +3

    Yes നമ്പർ വൺ ഫ്രോഡ്

    • @Kl31guys
      @Kl31guys 3 години тому

      Nthina സഹോദര fraudinu vendi video kanan വന്നത്

  • @Ayisha695
    @Ayisha695 2 години тому

    ഇത്രയും കറക്റ്റ് റീഡിങ്.... 🙏🙏👍🥰

  • @MaluAnitha
    @MaluAnitha 3 години тому

    Thank you universe Thank you Thank you Thank you Thank you

  • @sindhumol2249
    @sindhumol2249 3 години тому

    100% sure.Thank you universe.I claim it.

  • @emmagreen1929
    @emmagreen1929 3 години тому

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും.. ക്ലൂ മാച്ച് ആണ്... Thank u univers 🙏🙏🙏🙏

  • @LuCiFeR3880
    @LuCiFeR3880 Годину тому

    മാച്ച് ചെയുന്നുണ്ട്
    തങ്കു യൂണിവേഴ്സ് ❤🙏🏼

  • @yogic_tales9788
    @yogic_tales9788 Годину тому

    ഞാൻ സ്നേഹിച്ച വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്നിലേക്ക് വരികയും എന്നെ വിവാഹം ചെയ്യുവാൻ അഭ്യർത്തിച്ചതിന് ഉം പ്രപഞ്ചശക്തിക് നന്ദി ✨🤲

  • @vinithamol3155
    @vinithamol3155 2 години тому

    💯 %correct. Thank you universe ✨️

  • @amrithasuresh3172
    @amrithasuresh3172 2 години тому

    Yes I claim this energy..... thank-you universe

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 години тому +2

    Daksha, അങ്ങ് read ചെയ്തത് pole നമ്മൾ ഒരു safe zone😄ൽ എത്തി നിക്കുന്നു. വളരേ struggle ചെയ്തു. ഇപ്പൊ at peace ആയി, ഇത്രേം നല്ല ഒരു Reading തന്നതിന്, ആ ഒരു promise ൽ പുള്ളിയെം എന്നേം എത്തിച്ചതിനു enormous gratitude അറിയിച്ചു കൊള്ളുന്നു. Clues🥰ഉം resonate ചെയ്തു. ❤️ Lov❤️ Daksha 🌹🌹🌹

    • @Kl31guys
      @Kl31guys 3 години тому

      Thank you for sharing...positivity🥰

    • @amrutharameshan8656
      @amrutharameshan8656 3 години тому +2

      എത്ര നാൾ കഴിഞ്ഞ വന്നേ person.?

  • @subhalakshmilal1818
    @subhalakshmilal1818 Годину тому

    I strongly claim positive energy of this reading....Thank u universe ❤️❤️❤️Thank u divine❤️❤️❤️Thank u God ❤️❤️❤️Thank u Mam❤️❤️❤️

  • @achuajeesh1157
    @achuajeesh1157 2 години тому

    എനിക്ക് 100% correct ആണ് mam.. November 14 th ഞങ്ങളുടെ wedding Anniversary ആണു... Universe പറഞ്ഞത് സത്യമാണ് thank you so much.... Thank for the reading 🙏

  • @SurabhiS-e4d
    @SurabhiS-e4d 2 години тому

    ഞാൻ സ്നേഹിക്കുന്ന ആളിനെ എനിക്ക് തിരിച്ചു കിട്ടിയതിനു നന്ദി ദൈവമേ 🙏🏻

  • @sindhun1430
    @sindhun1430 2 години тому

    100/- correct aanu e reading..nte.അനുഭവം സമേ ആണ്.ഞൻ പ്രതീക്ഷിക്കാതെ e റിലേഷൻ ിൽ വന്നു പെട്ടു..പിന്നെ move on cheyn patanla..എല്ലാം ശെരിയാണ്..thank u mam, thank u universe ❤❤❤❤..hare krishna❤❤❤❤

  • @induvijukumar713
    @induvijukumar713 3 години тому

    Thank you Universe 🙏💚Thank you Daksha🙏💚💚

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 години тому

    Thank you univers. I claim the positeev enarji.

  • @sandhyababu2010
    @sandhyababu2010 2 години тому

    Thank you Universe 🙏
    Thank you Daksha ❤

  • @Anisha_VS
    @Anisha_VS Годину тому

    💯
    I claim and attract all the positive things and energies from this reading.
    Thank you Mam.
    Thank you God.
    Thank you Angels.
    Thank you Divine.
    Thank you Universe.

  • @binimoly9060
    @binimoly9060 38 хвилин тому

    I claim all positive energy on this reading ❤ thank you universe ❤️🙏 thank you universe ❤️ thank you universe 🙏🙏🙏❤❤❤

  • @vijunath3521
    @vijunath3521 2 години тому

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @niranjanneethukannan1671
    @niranjanneethukannan1671 Годину тому

    Full resonate annu... claiming permanent union.... thank you universe ❤❤❤

  • @DollyJoshy
    @DollyJoshy 3 години тому

    Thanku univers 🙏🙏🙏 റീഡിങ് എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു കറക്റ്റ് റീഡിങ് ഇത്രയും നല്ല മെസ്സേജ് തന്ന mam ആയിരമായിരം നന്ദി നന്ദി🙏🙏🙏❤️❤️👍🔥😂

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 3 години тому

    ❤❤❤ നന്ദി യൂണിവേഴ്സ്❤❤❤ നന്ദി മാലാഖമാരെ❤❤❤

  • @ashasumith9921
    @ashasumith9921 Годину тому

    I strongly claim all positive energies and reunion with my person 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻

  • @dhanyashijith9425
    @dhanyashijith9425 3 години тому

    🙏🏻🙏🏻🙏🏻
    Reading 👍🏻
    ഇതെക്കെ ഞാൻ അനുഭവിച്ചു mam 🙏🏻
    ഞാൻ relax ആയി, ബോൾഡ് ആയി 🙏🏻🙏🏻🙏🏻🙏🏻univers നന്ദി
    Readigile posative ആയ കാര്യം ഞാൻ ന്റെ ലൈഫിൽ attract ചെയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Clus 👍🏻A ❤️❤️❤️❤️❤️❤️❤️💞
    Univer ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vishnuvishnuraj6925
    @vishnuvishnuraj6925 2 години тому

    I strongly claim this positive energy. Thank u universe

  • @prass_dmp34
    @prass_dmp34 3 години тому

    Ellam Universe nu vittu kodukkunnu.. reading as usual valare correct aanu...thangalude reading il paranja ellaa postive energy yum ennileku attract chryyunnu...thank you... thank you Universe ❤🙏

  • @drn.r.roshanbobby2488
    @drn.r.roshanbobby2488 2 години тому

    Resinating.. I claim reunion with my soulmate Vijayalakshmi forever in Life..

  • @shimnasok
    @shimnasok Годину тому

    യൂണിവെർസ്..... Thankyou.....

  • @nayanark2472
    @nayanark2472 2 години тому

    Thank you universe ❤
    Resonated 💯 %
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️
    Thank you angels ❤
    Thank you divine ❤
    Thank you Daksha ❤

  • @ManojThottankara
    @ManojThottankara 2 години тому

    Correct anu parang athu,,,,thanku

  • @user-ks9cp7bv5y
    @user-ks9cp7bv5y 2 години тому

    I claim this reading.
    Thankyou universe 🙏🙏
    Thankyou Maam 🙏🙏🙏

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 2 години тому

    I strongly claim this positive energy.❤❤❤

  • @hemalathakt5693
    @hemalathakt5693 3 години тому

    Thank u universe reading correct I claim positive energy reunion my person comeback my person I trust universe thank u angels

  • @silpass5594
    @silpass5594 Годину тому

    Thank you Universe✨

  • @vishnuts1876
    @vishnuts1876 2 години тому

    thank you universe 🙏🙏🙏🙏❤️ Thank you universe 🙏🙏🙏🙏❤️ thank you God 🙏🙏🙏🙏❤️ bagavanea guruvayoor appaa 🙏🙏🙏 therichu varum positive ayii thanea erikunu kodunu tharum 🙏 thank you mam❤️

  • @SaliniSalinivs
    @SaliniSalinivs 2 години тому

    താങ്ക്സ് യൂണിവേഴ്സ് ❤️

  • @sudhag1058
    @sudhag1058 49 хвилин тому

    Sathyam......

  • @AyishaNesrin
    @AyishaNesrin Годину тому

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤

  • @leelack1976
    @leelack1976 3 години тому

    Thankyou❤️. ഞാൻ കാത്തിരിക്കുന്നു

  • @jayamalus2340
    @jayamalus2340 3 години тому

    എന്റെ ആണ് 🙏

  • @Sunukbaby
    @Sunukbaby 7 хвилин тому

    Thanku god thanku universe

  • @aryagovind2353
    @aryagovind2353 Годину тому

    More resonate 💯i claim the postive energy in my life.... thanku Universe...❤ thanku god for your wonderful plan ❤

  • @AnsariAnsaritt
    @AnsariAnsaritt 2 години тому

    ശരിയാണ്

  • @sathan9374
    @sathan9374 3 години тому

    I claim this positive energy

  • @bijubaskar7362
    @bijubaskar7362 Годину тому

    Thank you unniver s 🙏🙏🙏 thank you unniver s 🙏🙏🙏 ente person enilleku varannam orumichu oru life jagalku vennam thankyou unniver s 🙏🙏🙏🙏 thank you madam 🙏🙏🙏 thank you unniver s 🙏🙏🙏❤❤

  • @SajithaPT-j5i
    @SajithaPT-j5i 2 години тому

    I strongly claim for reunion with my person 🙏🙏🙏 Thank you universe 🙏🙏 Thank you Mam 🙏🙏🙏

  • @aneeshkk1464
    @aneeshkk1464 2 години тому

    100% sathyamanu madam etryum vegam nalla reethil onnich akanm ennu bhagavanod prarthikunu

  • @dr.bindujohn8308
    @dr.bindujohn8308 2 години тому

    Thank you universe....I attract the positive things to my life. Let my person be with me in my life... Thank you universe.

  • @sruthiarun8680
    @sruthiarun8680 2 години тому

    I strongly claim this positive energy to my life....thank you universe🙏🙏🙏🙏

  • @vidyavchandran9811
    @vidyavchandran9811 2 години тому

    Thankyou universe..I strongly claim this positive energy ❤

  • @ReshmaManikandadasManikandadas
    @ReshmaManikandadasManikandadas 2 години тому

    Thanku universe 🙏🏼🙏🏼🙏🏼
    Thanku maam 🙏🏻🙏🏻🙏🏻

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 години тому

    Reading is very accurate. Thanks God, angels ,divine power, univers and the reader. Praying for my person's wellness and happiness for ever. I strongly claim the positive energy of this reading. Let the univers make us to join together in the right time for fulfillment of our wishes.

  • @anujajeevan8870
    @anujajeevan8870 2 години тому

    Ithente reading aanu.njan ippol e situation il koodi kadannu poykondirikkunnath...thank you universe ❤❤

  • @jency1989
    @jency1989 2 години тому

    I claim this positive energy of this reading and permanent reunion with my person thank you God and thank you universe 🙏

  • @asokankk4246
    @asokankk4246 3 години тому

    💯💯💯💯💯💯💯💯
    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @shynik8189
    @shynik8189 3 години тому +1

    Thanks ❤❤❤

  • @SalmaM-wu6tw
    @SalmaM-wu6tw Годину тому

    True reading

  • @PreethiMukesh
    @PreethiMukesh Годину тому

    Thank you univers 🙏🙏🙏thank you god 🙏🙏