സംസം വെള്ളം കുടിക്കുമ്പോൾ നടത്തേണ്ടുന്ന പ്രാർഥനകൾ | Zam Zam Water | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 61

  • @mohammedshanavas1969
    @mohammedshanavas1969 Рік тому +36

    അറിവിൻറെ രത്നങ്ങൾ പകർന്നുനൽകുന്ന സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഉസ്താദിനെ പരമകാരുണ്യവാനായ അല്ലാഹുവിൻറെ അനുഗ്രഹവും എല്ലാവിധ നന്മയും ഉണ്ടാവട്ടെ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു ആമേൻ

    • @sabanath.ksabanath.k738
      @sabanath.ksabanath.k738 Рік тому +2

      Ameen

    • @rajeenabindseethy66
      @rajeenabindseethy66 Рік тому +3

      ആമീൻ
      Usthadhinum കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാ സഹോദരങ്ങൾക്കുംകുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
      امين يا رب لعالمين

    • @aaaz8878
      @aaaz8878 Рік тому +2

      Aameen

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +2

      Aameen.....

    • @abdulazeezntamlas6932
      @abdulazeezntamlas6932 Рік тому +2

      ആമീൻ

  • @petsworld0965
    @petsworld0965 Рік тому +15

    മനസിന്റെ വലിയ ആഗ്രഹം ആണ് പുണ്യ മക്കയിൽ പോകാൻ ഹജ്ജ് ചെയ്യാൻ സാമ്പത്തികം ഇല്ല നോമ്പിന്റെ ഉംറ ഹജ്ജ് തുല്യംണെന്നു കേട്ടിട്ടുണ്ട് ഇന് sha അല്ലാഹ് ഈ നോമ്പിനു പുണ്യ മക്കയിൽ പോയി ഉംറ പൂർത്തിയാക്കാൻ എല്ലാരും ദുആ ചെയ്യണം..... അള്ളാഹു എല്ലാവരുടെയും എല്ലാ muradaya ആശകളും പൂർത്തീകരിച്ചു തറുമാറാകട്ടെ ആമീൻ 🤲🏻

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +9

    ماشاء الله تبارك الرحمان
    جزاكم الله خيرا
    اللهم اني اسالك علم نافعا ورزق واسعا وشفاء من كل داء

  • @shabnafasal8387
    @shabnafasal8387 Рік тому +3

    ALHAMDULILLAH
    Jazakallah khair ഉസ്താദ്

  • @umnh2f
    @umnh2f Рік тому +2

    ما شاء الله...تبارك الله...
    جزاكم الله خيرا كثيرا...

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 Рік тому +4

    Jazakallah khair

  • @afraa2554
    @afraa2554 Рік тому +1

    أسألك علما نافعا ورزقا واسعا وشفاء من كل مرض

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 Рік тому +2

    Barakallahufeekum

  • @abdulkaleeurrahmana1904
    @abdulkaleeurrahmana1904 3 місяці тому

    Alhamdulillah

  • @zxc5206
    @zxc5206 Рік тому +1

    جزاكم الله خيرا يا استاذ

  • @raseemkh3586
    @raseemkh3586 Рік тому +1

    Alhamdulillah 💖alhamdulillah 💖very good.

  • @nizahussain4078
    @nizahussain4078 Рік тому +2

    Masha Allah

  • @ربِّزدنيعلما-ن8ض

    بارك الله فيكم 💐

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Рік тому +2

    Al hamdhu lillah.......

  • @mansoork4759
    @mansoork4759 Рік тому +1

    Insha Allha

  • @nasertk786
    @nasertk786 Рік тому +1

    അൽഹംദു ലില്ലാഹ്

  • @aslamashraf8403
    @aslamashraf8403 Рік тому +1

    اسلام عليكم ورحمة الله وبركاته جزاك الله خير

  • @sumaiyazaker2489
    @sumaiyazaker2489 Рік тому +1

    Subhanallaah

  • @kadheejaka1057
    @kadheejaka1057 Рік тому +1

    Ameen

  • @shabeerek2753
    @shabeerek2753 Рік тому

    Alhamdulillah ❤

  • @sudeepsajeevan1998
    @sudeepsajeevan1998 11 місяців тому

    Alhamdhulilla

  • @nihas471
    @nihas471 Рік тому +3

    ❤️❤️

  • @anassainudheen182
    @anassainudheen182 Рік тому

    ما شاء الله

  • @nadhafathima8471
    @nadhafathima8471 Рік тому +5

    Swalathina pattiyulla class idaamo
    Ethaoka swalathaan swahih aayit ullath

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      Usthadhinte Class und
      Swalath chollenda sandharfangal enna class

  • @Sanarona234
    @Sanarona234 Рік тому

    🌹🌹

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 Рік тому +2

    Usthade.....umrako,hajjino poyal....umracheydathini shesham...avidunnu. Emanodkoodi marikkan prarthikkan pattumoo....

    • @jannahseeker5008
      @jannahseeker5008 Рік тому +6

      No..
      മരിക്കാൻ വേണ്ടി ദുആ ചെയ്യാൻ പാടില്ല..
      അല്ലാഹുവെ..നീ എനിക്ക് നിന്നെ അനുസരിച്ചു കൊണ്ട് (ഇബാദത് ചെയ്ത് കൊണ്ട്) ജീവിക്കാനുള്ള ജീവിത കാലം വർധിപ്പിച്ചു തരുകയും അത്രയും കാലം നീ എന്റെ കർമ്മങ്ങൾ നന്നാക്കി തരുകയും എനിക്ക് പൊറുത്ത് തരുകയും ചെയ്യണേ എന്ന് ദുആ ചെയ്യുക.

  • @anvarkuttiyathil9606
    @anvarkuttiyathil9606 Рік тому

    ❤️❤️❤️👍

  • @nadhafathima8471
    @nadhafathima8471 Рік тому +1

    السلام عليكم

  • @happyplaytime430
    @happyplaytime430 Рік тому

    Ashuddi tomel.kudikamo

  • @Abcdefgh11111ha
    @Abcdefgh11111ha Рік тому

    അമുസ്ലിങ്ങൾക് സംസം വെള്ളം കൊടുക്കാമോ

  • @hsbchk6270
    @hsbchk6270 Рік тому

    മശി കലക്കി കുടിക്കമോ ?

    • @hamsavk
      @hamsavk Рік тому +1

      മശി അല്ല സാഹിബേ മഷി ആണ് മറ്റുള്ളവരെ പരിഹസിച്ചാൽ നമ്മളെ പരിഹസിക്കാൻ വേറെ ആൾ ഉണ്ടാകും

    • @hsbchk6270
      @hsbchk6270 Рік тому

      @@hamsavk തെറ്റ് അംഗീകരിക്കുന്നു.കലക്കി കുടിക്കാമോ ?

    • @hamsavk
      @hamsavk Рік тому

      @@hsbchk6270 സംസം വെള്ളത്തെ പറ്റിയാണ് ഈ വീഡിയോയിൽ പറയുന്നത് മഷി കലക്കി കുടിക്കു ന്നതിനെപ്പറ്റി ഇതിൽ പറയുന്നില്ലല്ലോ

    • @hsbchk6270
      @hsbchk6270 Рік тому

      @@hamsavk അങ്ങിനെ ഒരു വീഡിയോ ഉണ്ടായിരുന്നു. വിവാദമായപ്പോൾ അങ്ങ് മുക്കി.

    • @hamsavk
      @hamsavk Рік тому +2

      @@hsbchk6270 സിറാജ് ഒരു നല്ല പ്രഭാഷകൻ ആയിട്ടാണ് എനിക്ക് തോന്നിയത് ഖുർആനും ഹദീസും അയാൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടില്ല

  • @ahkahk6686
    @ahkahk6686 Рік тому +1

    സംസം വെള്ളവും ഇബ്രാഹിം മഖാമും സ്വഫ മർവയും അറഫയിൽ നിൽക്കലും തുടങ്ങി ധാരാളം ഹജ്ജിന്റെ കർമ്മങ്ങൾ അല്ലാഹുവിൻറെ നബിമാരുമായും ഔലിയാക്കളുമായും ബന്ധപ്പെട്ട ഉള്ളതാണ്.. അല്ലാഹുവിനുള്ള ആരാധനയിൽ അല്ലാഹുവിൻറെ സൃഷ്ടികളെ ഓർക്കാൻ അല്ലാഹു തന്നെ കൽപ്പിച്ചത് നമ്മുടെ സലഫി വിശ്വാസപ്രകാരം ശിർക്ക് ആകില്ലേ

    • @rajeenabindseethy66
      @rajeenabindseethy66 Рік тому +2

      Allahuvum rasoolum Enth parancho ath anisarikkuka
      Athan islam

    • @ahkahk6686
      @ahkahk6686 Рік тому +1

      @@rajeenabindseethy66 അപ്പോൾ അല്ലാഹുവും റസൂലും ശിർക്ക് ചെയ്യാൻ പറയില്ല എന്ന് ഉറപ്പ് ആ നിലക്ക് മഹാന്മാരായ നബിമാരുടെയും ഔലിയാക്കളുടെയും ബറക്കത്ത് പ്രതീക്ഷിക്കുന്നതിന് തെറ്റുണ്ടാകില്ല

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      @@ahkahk6686 enthina kashtapsdunnath allahuvilninnulla barkath neritt chodhicholoo Allahuvin Athan ishttam
      Allahuvine koodathe ninak upakaravum upadhrvavum cheyyathathine Nee Vilich prarthikkaruth Nee akramikalipettpokum
      Surathu yunus 106
      Vayikkuka padikkuka pravarthikkuka

    • @ahkahk6686
      @ahkahk6686 Рік тому +1

      @@rajeenabindseethy66 .അതെ.. ബർക്കത്ത് നൽകുന്നവൻ അല്ലാഹു തന്നെ പക്ഷേ അവൻ ബർക്കത്ത് അവൻറെ ഇഷ്ട ദാസന്മാരായ നബിമാരുമായും ഔലിയാക്കളുമായും ബന്ധപ്പെട്ട വസ്തുക്കളിലും കാര്യങ്ങളിലും ധാരാളം ആക്കിയിട്ടുണ്ട് എന്നർത്ഥം

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      @@ahkahk6686 athkond Poyi chodhicholoo enn parancgittundo