നിങ്ങളിലൂടെ നങ്ങൾക് അറിവ് പകർത്തി തന്ന അള്ളാഹു നിങ്ങളുടെ എല്ലായത്രയും ഹൈറക്കട്ടെ അല്ലാഹുവേ അവരുടെ യാത്രയിൽ ഒരു ബുദ്ധിമുട്ടും വെഷമാവും നീ കൊടുക്കല്ലേ അല്ലാഹ് 🤲🏻🤲🏻
ഈയൊരു വിഷയം നടന്നപ്പോൾ നല്ല പോലെ മനസ്സിൽ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അത് മാറികിട്ടി. അതുപോലെതന്നെ തെറ്റിദ്ധാരണയും മാറികിട്ടി. ഞാൻ കരുതിയത് മക്കയിലേക്ക് മദീനയിലേക്കും മറ്റു മതത്തിൽ പെട്ടവർക്ക് പ്രവേശനമില്ല എന്നായിരുന്നു. ഇതൊരു പുതിയ അറിവ് നമുക്ക് നൽകി 🤲
മാശാ അള്ളാ..... നിങ്ങളുടെ ഈ ഒരു പരിപാടി ഈ ഒരു അവതരണം നന്നായിട്ടുണ്ട്.. ഇസ്ലാമിക ചരിത്രം അറിയാത്തവകർക്കായി അറിവ് പകരുന്നഇത്തരം പഠനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ അല്ഹമ്ദുലില്ല .....
ചുരുക്കത്തിൽ ഇസ്ലാമിക പണ്ഡിതന്മാർ തമ്മിൽ തന്നെ നൂറ് അഭിപ്രായങ്ങളാണ്... ഒന്നിനും ഒരു ആധികാരികതയും ഇല്ല...കുറെ അധികം കേട്ടുകേൾവികൾ മാത്രം...യഥാർത്ഥ ദീനിനെ പടച്ചവൻ തന്നെ സംരക്ഷിക്കട്ടെ🔥👍🏻
🇸🇦🇸🇦💟💟🍇🍒🍏🥀🥀 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. സ്വർഗ്ഗത്തിൽ ദാവൂദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഇവർ മനോഹരമായ ഗാനങ്ങൾ ആലപിക്കും .
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാൻ, സഈദ് ബിൻ ജോർജ് എന്നിവരുടെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒🍒🍒🥀🥀
Mashallah... ❤️❤️ bro.. വളരെ നല്ല informative വീഡിയോസ് ആണ് നിങ്ങളുടേത്😊.. ഒരു doubt ind.. പറ്റിയാൽ ഒന്ന് ക്ലിയർ ചെയ്ത് തരണം. മക്കയിലെ ഹറമിൽ ഹറാം ആയ കാര്യങ്ങൾ ചെയ്യരുത് എന്ന് ഞാൻ പഠിച്ചിട്ടുണ്ട്.. എന്നാൽ ഒരു അമുസ്ലിം ഹറമിലേക്ക് പ്രേവേശിക്കരുത് എന്നാ രീതിയിൽ കേട്ടറിവ് മാത്രം ഉള്ളു.. അതുകൊണ്ട് അമുസ്ലിങൾക്ക് ഹറമിലെ പ്രവേശനം നിഷിദ്ധമാകുന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ഹദീസോ.. ഖുർആൻ വാക്യങ്ങളോ ഉണ്ടെകിൽ ഒന്ന് വിവരിക്കാമോ..?
റസൂലുല്ലാന്റെ അടുക്കൽ എല്ലാവരും വന്നിരുന്നു ആ കരു ണ്യത്തിന്റെ കടൽ എല്ലാവരെയും സ്വീകരിച്ചിരുന്നു 😢 റഹ്മതുല്ലിൽ ആലമീൻ അങ്ങയെ കാണാൻ കഴിഞ്ഞില്ല 😢 മദീനാ ശരീഫിൽ വരാൻ കഴിയുമോ 💜💜💙💙💛💛💚💚❤❤
മുസ്സിം ഉമ്മത്ത് ഏങ്കോപിച്ച 5 വഖ്ത്ത് നിസ്ക്കാരത്തെ തള്ളി പറഞ്ഞ് 3 വഖ്താക്കിയ ചേകനൂരിൻടെ ശിഷ്യൻ എത്തിപ്പോഴി.സഹോദരാ ഇസ്സാം എന്താണന്ന് ശരിക്ക് പഠിച്ചോ അല്ലെൻങ്കിൽ അന്ത്യം മോശമായി ചേകനൂരിൻടെ പോലെ ചത്ത് പോകേൻട അവസ്ഥ വരും.
ഇതിൽ പറയുന്നു ഖൈബർ യുദ്ധത്തിലാണ് നബിക്കും സഹാബികൾക്കും ഏറ്റവും കൂടുതൽ ഖനീമത്ത് ( യുദ്ധത്തിൽ തോറ്റവരുടെ സ്വതുക്കൾ )അഥവാ കൊള്ളമുതൽ കൂടുതൽ കിട്ടിയത് അതുകൊണ്ടാണ് അൻസാറുകളുടെ കടം വീട്ടിയതെന്ന് അപ്പോൾ തൗഹീദൊന്നുമല്ല കാര്യം മറ്റുള്ള ഗേത്രങ്ങളെ യുദ്ധത്തിൽ തോൽപ്പിച്ച് അവരുടെ മുതൽ വീതിച്ചെടുക്കല്ലാണ് പ്രധാന പരിപാടി വെറുതെയല്ല നബിയെയും ഇസ്ലാമിനെയും യുക്തിവാദികൾ എപ്പോഴും Air ൽ നിർത്തുന്നത് ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട്
സഹോദരാ ഇവിടെ വിഷയം ഹറമാണ് ' എന്നാൽ ഹറമിൻ്റെ അർത്ഥം മനസ്സിലാക്കിയതിലാണ് തെറ്റുപറ്റിയത്. ഹറമ് എന്ന് പറഞ്ഞാൽ പരിശുദ്ധമാക്കപ്പെട്ടതെന്നാണ്. മക്കയും ഹറമാണ് അതും പരിശുദ്ധമാണ് എന്നാൽ അത് പരശുദ്ധമാക്കിയത അല്ലാഹുവാണ് അവിടെ അമുസ്‌ലിംകൾക്ക് പ്രവേശിക്കാൻ പാടില്ല എന്ന് ഖുർആനിലൂടെ പറഞ്ഞതുമാണ്. അത് മതനിയമമാണ് എന്നാൽ മദീനയിൽ പ്രവേശിക്കുന്നതിന്ന് വിലക്കില്ല അതിനാൽ മതനിയമമല്ല'
ഇപ്പോളും മക്കയിൽ പോകാൻ ഒരു പ്രശ്നവുമില്ല അമുസ്ലിം വേഷം മാറി അടുത്ത് വരെ പോയ ചരിത്രം ഉണ്ട് പ്രേത്യേകിച്ചു or ഹിന്ദു തല മുണ്ഡനം ചെയ്തു വെളുതാ വസ്ത്രം ഉടുത്തു ചെന്നാൽ ആരു അറിയാൻ ആണ് പണ്ടത്തെ അത്രയും സ്ട്രിക്ട് illa ഇപ്പോൾ
സാബി മുഹമ്മദ് nabi(സ )ക്ക് ആണല്ലോ അള്ളാഹു നിസ്കാരം ആദ്യമായി നൽകിയത് അപ്പൊ അതിന്റെ മുമ്പുള്ള നബിമാരുടെ ഉമ്മത്തിന്റെ ഇബാദത് എങ്ങനെ ആയിരുന്നു എന്തോക്കെ ആയിരുന്നു?
@@sameeraasnas6791ഒരിക്കലും illa ഇസ്ലാമിന്റെ തകർച്ചയുടെ കാലമാണ് ഇത് അല്ലാഹുവിന്റെ ഒന്നര ദിവസം (1500 വര്ഷം )അവസാനിക്കാൻ ഇനി അധികം കാലമില്ല അതുവരയെ ഉള്ളു ഇസ്ലാം 😂😂
നിങ്ങൾ ഒന്നും മനസ്സിലാക്കിയിട്ടില്ല.. ഇന്ത്യൻ മന്ത്രിയും സംഘവും.. മദീന എന്ന സ്റ്റേറ്റ് മാത്രമാണ്. സന്ദർശിച്ചിട്ടുള്ളത്. Ministry of foreign affairs. Ministry of Haj international cooperative affairs.. തുടങ്ങി രണ്ട് ഓഫീസുകൾ മാത്രമാണ് സന്ദർശിച്ചിട്ടുള്ളത്.. മദീനയുടെയും മക്കയുടെയും. പ്രധാനപ്പെട്ട ചില ബോർഡുകൾ.. അമേരിക്കൻ പ്രസിഡണ്ട് ഒബാമക്ക് വരെ തുറന്നു കൊടുത്തിട്ടില്ല.. അത് ഇസ്ലാം മതത്തിൻറെ. ആരാധന കർമ്മങ്ങളുമായി ബന്ധപ്പെട്ട സ്ഥലം ആയതുകൊണ്ട്. അവിടെ ചില നിയമങ്ങളും ചില പ്രത്യേക കാര്യങ്ങളും ഉണ്ട്. അത് സൗദി അറേബ്യയുടെ ചില പ്രത്യേക നിയമങ്ങൾ പെട്ടതാണ്.. അതിൽ പിടിച്ച് കയറേണ്ടതില്ല
അവിശോസികൾക് അങ്ങോട്ട് കയറാൻ അനുമതി കൊടുത്തത് കൊണ്ടാണല്ലോ ഉമർ ( റ ) അൻഹുവിനെ വധിച്ചത് അപ്പൊ തന്നെ ഭാവിഷത്ത് മനസിലായില്ലേ ഇനിയുള്ളതും അനുഭവിക്കേണ്ടി വരും എന്തക്കെ ന്യായികരിച്ചാലും
ഇങ്ങളെ ദുആയിൽ ഉൾപ്പെടുത്തണം മദീനയിലും മക്കയിലുംഒരുപാട് വട്ടം എത്താനും ഈമാനോടെ മദീനയിൽ മരിക്കാനും 🤲
നിങ്ങളിലൂടെ നങ്ങൾക് അറിവ് പകർത്തി തന്ന അള്ളാഹു നിങ്ങളുടെ എല്ലായത്രയും ഹൈറക്കട്ടെ അല്ലാഹുവേ അവരുടെ യാത്രയിൽ ഒരു ബുദ്ധിമുട്ടും വെഷമാവും നീ കൊടുക്കല്ലേ അല്ലാഹ് 🤲🏻🤲🏻
Ameen
ഈ ഉപകാര പ്രതമായ അറിവ് എല്ലാവരിലേക്കും share cheyyuka
👌👌👌❤❤❤❤🤲🏻🤲🏻🤲🏻🤲🏻ചെയാം
അറിയില്ലാത്തത് (അറിവ് )തന്നതിന് Allahu രണ്ട് പേരെയും അനുഗ്രഹിക്കട്ടെ ആമീൻ.
നങ്ങൾക്കും ഒരുപാട് ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ നങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണേ
ഈയൊരു വിഷയം നടന്നപ്പോൾ നല്ല പോലെ മനസ്സിൽ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അത് മാറികിട്ടി. അതുപോലെതന്നെ തെറ്റിദ്ധാരണയും മാറികിട്ടി. ഞാൻ കരുതിയത് മക്കയിലേക്ക് മദീനയിലേക്കും മറ്റു മതത്തിൽ പെട്ടവർക്ക് പ്രവേശനമില്ല എന്നായിരുന്നു. ഇതൊരു പുതിയ അറിവ് നമുക്ക് നൽകി 🤲
ഇസ്ലാമിക ചരിത്രം നിങ്ങളിലൂടെ ഞങ്ങളിൽ എത്തുന്നതിൽ വളരെ സന്തോഷം
അവതരണം നന്നായിട്ടുണ്ട്.. അറിയാത്തവകർക്കായി അറിവ് പകരുന്നത് അൽഹംദുലില്ലാഹ്..
Valare nanniyund sabi enganeyulla videos cheyaan thonnichathil,daivayu cheythu arakal ustadumaayulla videos nirtharuth,njangale poleulla yuvakalku kooduthal arivu nedan ithu sahyikunnund,adhehathinte samsaram ethra manikoor kettalum madukatha oru shailiyaanu,inniyum kooduthal islamika charithrangalum arivugalum ningalude videos il pretheekshikunnu in sha Allah
എനിക്ക് February 28 USS ൻ്റെ പരീക്ഷ ഉണ്ട് ദുആ യിൽ ഉൾപ്പെടുത്തണം 🤲
الحمد لله
ماشاءالله
Allah njangal madeenayil undayirunnu, friday jumua masjidunnabaviyil aayirunnu
الحمد لله
Ente manassile chodyangalkulla utharam الله
Vinte anugrahathal ariyan patty
الحمد لله
Mandrimare avide kandapol vallatha vishamamayirunnu...
Saabi ,ustade ,group l ellavarum enikum kudumbathinum dua vasiyath cheyyunnu..
Rabbi zidnee ilman..
امين امين يا رب العالمين.
Alhamdulilla alhamdulilla alhamdulilla iam very happy pls include in your prayer. May Allah protect us all
Allahuve nall a arivukal paranhuthanna usthadhumarku aayusum aarogyavum aafiyathum nalkate🤲
മാശാ അള്ളാ.....
നിങ്ങളുടെ ഈ ഒരു പരിപാടി ഈ ഒരു അവതരണം നന്നായിട്ടുണ്ട്..
ഇസ്ലാമിക ചരിത്രം അറിയാത്തവകർക്കായി അറിവ് പകരുന്നഇത്തരം പഠനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ അല്ഹമ്ദുലില്ല .....
MashaAllaah
Orupad Ariyanum kananum kazhinju
Alhamdulillaah Alhamdulillaah 👍👍👍👍
Ee video kanan ariyanum kathirikugayayirnnu sabi masha allah alhamdulilla 🤲🏻🤲🏻
Mashaallah🌹വിഡിയോക്ക്. വെയ്റ്റുചെയാം. Insahaallah
Pothu pareeshayil top plus kittanum padichath marakathirikanum dua cheyyanam 🤲🤲🤲
Karbala charithram oru video cheyyumo
Usthadhinte koode❤
❤ mashallah alhamdulillah duaayil ulpedutthane ameen ya rabbal alameen
ഇസ്ലാം എന്താ െണന്ന് അവർക്ക് മനസിലാക്കാൻ കഴിഞ്ഞു കാണും അള്ളാഹു െവ ഇസ്ലാമത o നീ ശക്തിപ്പെടുത്തണെ,,
😂😂😂😂😂
കാണാൻ ആണ് വരുന്നത് എല്ലാത
മക്കയേക്കാൾ വലുതാണ് മദീന, അത് ഹൃദയം കൊണ്ടേ തിരിയൂ. ഇമാമീങ്ങൾ പറഞ്ഞത് ഫിഖ്ഹിയ്യായ കാഴ്ചപ്പാട് ആണ്.
Mashallah
Al hamdulillah
17:28 Jabal Thawr Meccayil alle? Uhud aano?
❤️duail ulpeduthana usthad. Sabi
Masha allah 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Masha Allah
Pls make a video of Amr bin Al Aas ra
ما شاء الله ما شاء الله 🤲🤲🤲
അസ്സലാമുഅലൈക്കും, bro യൂട്യൂബ് ad revenue ഹറാം അല്ലെ? എന്റെ സംശയം ആണ്, അറിയുമെങ്കിൽ പറഞ്ഞു തരിക!
🕋🕋💚💚🕋🕋💚💚🕋🕋💚💚 മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് തങ്ങളുടെ നാട് കാണാൻ നമുക്കും അള്ളാഹു ഭാഗ്യം തരട്ടെ 🤲🤲🤲💚💚💚
❤മാഷാ അല്ലാഹ്
ചുരുക്കത്തിൽ ഇസ്ലാമിക പണ്ഡിതന്മാർ തമ്മിൽ തന്നെ നൂറ് അഭിപ്രായങ്ങളാണ്... ഒന്നിനും ഒരു ആധികാരികതയും ഇല്ല...കുറെ അധികം കേട്ടുകേൾവികൾ മാത്രം...യഥാർത്ഥ ദീനിനെ പടച്ചവൻ തന്നെ സംരക്ഷിക്കട്ടെ🔥👍🏻
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്.
Alhamdulillah duayilulpedutthane
🇸🇦🇸🇦💟💟🍇🍒🍏🥀🥀
Dears,
അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
സ്വർഗ്ഗത്തിൽ ദാവൂദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും.
'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു.
മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്.
സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
ഇവർ മനോഹരമായ ഗാനങ്ങൾ ആലപിക്കും .
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും.
പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ.
ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു.
പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ.
മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നത് ബഹുദൈവ വിശ്വാസമാണ്.
ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു.
കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാൻ, സഈദ് ബിൻ ജോർജ് എന്നിവരുടെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
💟🍇🍒🍒🍒🥀🥀
Dajjal kurich full video venam
ആമീൻ
Mashaallah 👍
Pls make a video of mukhtar al saqafi
Subhanallah
സാബി ഞാൻ തിരഞ്ഞു മടുത്തു. കാർബലചരിത്രം ഹുസൈൻ ന്റെയും ഏ തു എപ്പിസോഡായിരുന്നു. എഴുത്തികൊണ്ടിരിക്കുകയാണ്. ഒന്നു പറഞ്ഞു തരണേ
Mashallah... ❤️❤️ bro.. വളരെ നല്ല informative വീഡിയോസ് ആണ് നിങ്ങളുടേത്😊.. ഒരു doubt ind.. പറ്റിയാൽ ഒന്ന് ക്ലിയർ ചെയ്ത് തരണം. മക്കയിലെ ഹറമിൽ ഹറാം ആയ കാര്യങ്ങൾ ചെയ്യരുത് എന്ന് ഞാൻ പഠിച്ചിട്ടുണ്ട്.. എന്നാൽ ഒരു അമുസ്ലിം ഹറമിലേക്ക് പ്രേവേശിക്കരുത് എന്നാ രീതിയിൽ കേട്ടറിവ് മാത്രം ഉള്ളു.. അതുകൊണ്ട് അമുസ്ലിങൾക്ക് ഹറമിലെ പ്രവേശനം നിഷിദ്ധമാകുന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ഹദീസോ.. ഖുർആൻ വാക്യങ്ങളോ ഉണ്ടെകിൽ ഒന്ന് വിവരിക്കാമോ..?
Thauba surathil und
Mashaallah👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻
Good 👍👍
തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Bro athym oru video iternile beard valaran aa video pin cheyo
😢നിങളുടെദുആയിൽഉൾപെപടുതതണേ
❤
First comment
👌👌👌
Introverts ne kurich paranju tharamo.....
Ameen ❤️
Ameen yarabbal aalameen 🤲❤️
👍👍
Mashaallah
ദുആയിൽ ഉൾപെടുത്തുക
ചില രിവായത് ചില ഹാദിസകളും വച്ചു മണിക്കൂർ നീളുന്ന വാചകമടി.
Alhamdulillah Makkalil santhosham kittan dua cheyyanam
💚
റസൂലുല്ലാന്റെ അടുക്കൽ
എല്ലാവരും വന്നിരുന്നു
ആ കരു ണ്യത്തിന്റെ കടൽ
എല്ലാവരെയും സ്വീകരിച്ചിരുന്നു 😢
റഹ്മതുല്ലിൽ ആലമീൻ
അങ്ങയെ കാണാൻ കഴിഞ്ഞില്ല 😢
മദീനാ ശരീഫിൽ വരാൻ കഴിയുമോ
💜💜💙💙💛💛💚💚❤❤
Duva caiyanam usthad
മരിച്ചാൽ ( യാസീൻ surah) കബീറിൻ്റെ അടുക്കൽ നിന്നു ഓതൽ ഉണ്ടോ എന്ന് choikkkkoo
ആരാ കബീർ മോനാണോ . ?ഉപ്പയാണോ ?
@@jameelak3046 enthoonnn
മുസ്സിം ഉമ്മത്ത് ഏങ്കോപിച്ച 5 വഖ്ത്ത് നിസ്ക്കാരത്തെ തള്ളി പറഞ്ഞ് 3 വഖ്താക്കിയ ചേകനൂരിൻടെ ശിഷ്യൻ എത്തിപ്പോഴി.സഹോദരാ ഇസ്സാം എന്താണന്ന് ശരിക്ക് പഠിച്ചോ അല്ലെൻങ്കിൽ അന്ത്യം മോശമായി ചേകനൂരിൻടെ പോലെ ചത്ത് പോകേൻട അവസ്ഥ വരും.
👍🕌🕋🧡💛💙
pandu vaangiya fine thirichu kodukumo
4 imaamukale patty oru vdo cheyyo sabi
Naseemapookkattil.. alhamdulillah
photo,video edukaan paadilla ennu pandum
ipol complete video daawath. 😄
ഇതിൽ പറയുന്നു ഖൈബർ യുദ്ധത്തിലാണ് നബിക്കും സഹാബികൾക്കും ഏറ്റവും കൂടുതൽ ഖനീമത്ത് ( യുദ്ധത്തിൽ തോറ്റവരുടെ സ്വതുക്കൾ )അഥവാ കൊള്ളമുതൽ കൂടുതൽ കിട്ടിയത് അതുകൊണ്ടാണ് അൻസാറുകളുടെ കടം വീട്ടിയതെന്ന് അപ്പോൾ തൗഹീദൊന്നുമല്ല കാര്യം മറ്റുള്ള ഗേത്രങ്ങളെ യുദ്ധത്തിൽ തോൽപ്പിച്ച് അവരുടെ മുതൽ വീതിച്ചെടുക്കല്ലാണ് പ്രധാന പരിപാടി വെറുതെയല്ല നബിയെയും ഇസ്ലാമിനെയും യുക്തിവാദികൾ എപ്പോഴും Air ൽ നിർത്തുന്നത് ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട്
സഹോദരാ ഇവിടെ വിഷയം ഹറമാണ് ' എന്നാൽ ഹറമിൻ്റെ അർത്ഥം മനസ്സിലാക്കിയതിലാണ് തെറ്റുപറ്റിയത്. ഹറമ് എന്ന് പറഞ്ഞാൽ പരിശുദ്ധമാക്കപ്പെട്ടതെന്നാണ്. മക്കയും ഹറമാണ് അതും പരിശുദ്ധമാണ് എന്നാൽ അത് പരശുദ്ധമാക്കിയത അല്ലാഹുവാണ് അവിടെ അമുസ്‌ലിംകൾക്ക് പ്രവേശിക്കാൻ പാടില്ല എന്ന് ഖുർആനിലൂടെ പറഞ്ഞതുമാണ്. അത് മതനിയമമാണ് എന്നാൽ മദീനയിൽ പ്രവേശിക്കുന്നതിന്ന് വിലക്കില്ല അതിനാൽ മതനിയമമല്ല'
ഇപ്പോളും മക്കയിൽ പോകാൻ ഒരു പ്രശ്നവുമില്ല അമുസ്ലിം വേഷം മാറി അടുത്ത് വരെ പോയ ചരിത്രം ഉണ്ട് പ്രേത്യേകിച്ചു or ഹിന്ദു തല മുണ്ഡനം ചെയ്തു വെളുതാ വസ്ത്രം ഉടുത്തു ചെന്നാൽ ആരു അറിയാൻ ആണ് പണ്ടത്തെ അത്രയും സ്ട്രിക്ട് illa ഇപ്പോൾ
സാബി മുഹമ്മദ് nabi(സ )ക്ക് ആണല്ലോ അള്ളാഹു നിസ്കാരം ആദ്യമായി നൽകിയത് അപ്പൊ അതിന്റെ മുമ്പുള്ള നബിമാരുടെ ഉമ്മത്തിന്റെ ഇബാദത് എങ്ങനെ ആയിരുന്നു എന്തോക്കെ ആയിരുന്നു?
Jews ippalum n daily 3 neram prayer und strictly
Alhamdulillah
ഇമാൻ കുറയുപോൽ എല്ലാത്തിനും ഇളവ് വരും നായികരണം നല്ലതലാ...
Avasanakalath Kaaba yudy mukalil keri oro kall veetham polikkum ennanallo nan padichirikkunnath ,
ippo avidy poyal namak ath chindikkan patto ,
Appo kalakettathinanusarich oronnum nashdapedum .
ഉസ്താതിന്റെ പേര്. ഉസ്താതിന്റെ നാട്. ഒക്കെ ഒന്ന് കൂടി പറയുമോ
Dhuail. Ullpeduthnm. Ustaad
അവരെ പ്രവേശിപ്പിച്ചത് ശെരി അല്ല
Avar dhoora ninnu photo aduthadhu aaierikkum
@@shailanasar3824 അറിയില്ല
Allahu anuvathichalum mukri anuvathikoolaaa athanu samathanam
❤❤❤🤲🏻🤲🏻
Churukli ...paranchal. .bhoomi...allahuvintethan ..mislimkalk. mayhreme. Thamasiklan ..pattoo
Dua......
👍🤲🏻🤲🏻
Wandering manic Hindu also visit me madeenA compound
Haraamallaharamannelle
വിഷയം സ്ത്രീകളുടെ വസ്ത്ര ധാരണ ഇസ്ലാമിക നിയമ എന്നാണു
മരിച്ചാൽ ( യാസീൻ surah) കബീറിന്റെ അടുക്കൽ നിന്നു ഓതൽ ഉണ്ടോ എന്ന് choikkkkoo
മരിച്ചാൽ ( യാസീൻ surah) കബീറിന്റെ അടുക്കൽ നിന്നു ഓതൽ ഉണ്ടോ എന്ന് choikkkkoo
Please
Kabarinte aduth ninn Yaseen othunnath nallathaan
പേടി വേണ്ട ജാഗ്രത മതി
അപ്പോൾ ഇവിടെ ചിലർ പറയുന്നതിൽ സത്യംഇല്ലാതില്ല അല്ലെ?
നിങ്ങളുടെ അവതരണം കറക്ട് but. B. J. P. യെ അകറ്റണം
Ee karyam rafeeq salafi valre vektamayi vishadeekarichitund
അവർക്ക് മദീന എങ്ങിനെ ആണ് എന്നു മനസ്സിലാക്കാൻ പറ്റി യിട്ടുണ്ടാവുമല്ലോ
ഇസ്ലാം എന്താണ് എന്ന് മനസിലാക്കാൻ പറ്റി കാണും ഇസ്ലാമിനെ നീ ശക്തിപ്പെട്ടുത്തെ ണെ അള്ളാ🤲🤲🤲🤲🤲😭😭😭😭😭
@@sameeraasnas6791ഒരിക്കലും illa ഇസ്ലാമിന്റെ തകർച്ചയുടെ കാലമാണ് ഇത് അല്ലാഹുവിന്റെ ഒന്നര ദിവസം (1500 വര്ഷം )അവസാനിക്കാൻ ഇനി അധികം കാലമില്ല അതുവരയെ ഉള്ളു ഇസ്ലാം 😂😂
Nabi padayani panayam vechanno ?..... ( Palishakko)
Everything is for money nothing more than that
എന്നിട്ട് എന്താണ് ഇത്ര കാലം അനുവദിച്ചില്ല
200 കോടി മുസ്ലിങ്ങൾക്ക് നിക്കാൻ ഇടയില്ല അവിടെ പിന്നെ എങ്ങനെ അമുസ്ലിങ്ങൾ ചെല്ലും
വാലും തലയും ഇല്ലാത്ത കുറെ വിവരണങ്ങൾ. !
പറഞ്ഞു പറഞ്ഞു മദീനയുടെ പവിത്രത കളയല്ലേ
മക്കയേക്കാൾ ശ്രേഷ്ഠമാണ് മദീന
നിങ്ങൾ ഒന്നും മനസ്സിലാക്കിയിട്ടില്ല.. ഇന്ത്യൻ മന്ത്രിയും സംഘവും.. മദീന എന്ന സ്റ്റേറ്റ് മാത്രമാണ്. സന്ദർശിച്ചിട്ടുള്ളത്. Ministry of foreign affairs. Ministry of Haj international cooperative affairs.. തുടങ്ങി രണ്ട് ഓഫീസുകൾ മാത്രമാണ് സന്ദർശിച്ചിട്ടുള്ളത്.. മദീനയുടെയും മക്കയുടെയും. പ്രധാനപ്പെട്ട ചില ബോർഡുകൾ.. അമേരിക്കൻ പ്രസിഡണ്ട് ഒബാമക്ക് വരെ തുറന്നു കൊടുത്തിട്ടില്ല.. അത് ഇസ്ലാം മതത്തിൻറെ. ആരാധന കർമ്മങ്ങളുമായി ബന്ധപ്പെട്ട സ്ഥലം ആയതുകൊണ്ട്. അവിടെ ചില നിയമങ്ങളും ചില പ്രത്യേക കാര്യങ്ങളും ഉണ്ട്. അത് സൗദി അറേബ്യയുടെ ചില പ്രത്യേക നിയമങ്ങൾ പെട്ടതാണ്.. അതിൽ പിടിച്ച് കയറേണ്ടതില്ല
പോയിട്ടെന്താകാര്യം അവിടെ ഏത് പ്രതിമയോട് പറയാനാ..
വരും കാലങ്ങളിൽ റൗള്ളാ ശരീഫിൽ അമുസ്ലിംമീങ്ങൾ കയറാൻ അനുമതി കിട്ടും 😢
Kitum കഅബായിൽ കയറുകയും ചെയ്യും ഖുറൈശി അമ്പലത്തിൽ അമുസ്ലിം കയറണം അതാണ് ദൈവത്തിന്റെ നീതി
അനീമത്ത് മുതൽ അന്യരുടെ സ്വത്തല്ലേ
അത് ഹറാമല്ലേ?
@mohammedkallingal8871
ആരാണ്ട് സർക്കാർ
ആര്;തെരഞ്ഞെടുത്ത സർക്കാർ
Ganeemath shathrukkal itterinj poya sottan ,ath yudham cheyyan poyavante avagashamanu
@@mohammedaleesh701
അപ്പോൾ അന്യരുടെ സ്വത്ത് കൈക്കലാക്കുന്നത് ഇസ്ലാമിൽ ഹലാലാണന്നോ?
അവിശോസികൾക് അങ്ങോട്ട് കയറാൻ അനുമതി കൊടുത്തത് കൊണ്ടാണല്ലോ ഉമർ ( റ ) അൻഹുവിനെ വധിച്ചത് അപ്പൊ തന്നെ ഭാവിഷത്ത് മനസിലായില്ലേ ഇനിയുള്ളതും അനുഭവിക്കേണ്ടി വരും എന്തക്കെ ന്യായികരിച്ചാലും
Udhattinu vennal athu neridanam .vittech poyathu avagashamalle@@chaddiebuddieummar4699
മക്കക്കത് കയറാനാളു അപ്പോൾ വേറേ പറയും