ഇത്രയും നന്നായി പറയുന്ന ഒരാളെ ഞാൻ ആദ്യമായി കണ്ടതിൽ സന്തോഷം. മനുഷ്യനായാൽ ഇതുപോലെ വേണം ഇത്ര നന്നായിട്ടു കാര്യങ്ങൾ പറഞ്ഞു തന്നത് കരാറുകാർ കേൾക്കണം അതുപോലെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് നല്ലപോലെ വർക്കുകൾ ലഭിച്ചുകൊണ്ടിരിക്കും' നിങ്ങൾ ചെയ്ത ഒരു കോൺക്രീറ്റിലൂടെ ലീക്ക് വന്നാൽ നിങ്ങളുടെ ഭാവി പ്രവൃത്തി ലഭ്യതയും ലീക്കായി പോകും ശ്രദ്ധിക്കുക: ഇതുപോലുള്ള വിവരമുള്ളവരുടെ അറിവു് ചേർത്ത് വെച്ച് പ്രവൃത്തി തുടരുക. എല്ലാ കരാറുകാരും നല്ലവരാകട്ടെ
Do not approch any agent, lot of cheating in this field. Go to the place directly and purchase. Many grade, agents will sell u third quality stone for first quality rate, be careful.
@@homezonemedia9961 പെയിന്റിംഗ് അല്ലാത്തതൊക്കെ നമുക്ക് ലേബർ & product rate മാത്രം മതിയാവും. കോൺട്രാക്ടർ ക്ക് ഉണ്ടാവുന്ന ലാഭം കയ്യിൽനിന്നും പോവില്ല. Bro കോൺട്രാക്ടർ ആണ്. ഞാൻ electrition & പ്ലമ്പർ ആണ്. So മാക്സിമം എത്ര ബഡ്‌ജറ്റ്റിൽ നിൽക്കും 😜 അറിയാൻ വേണ്ടിയാണ്. വീടുപണി തുടങ്ങാൻ നിൽക്കുന്ന ഒരാൾക്കുണ്ടാവുന്ന quriocity ആയിട്ട് കണ്ടാൽ മതി 🙏
ജിന്റലിനു മുകളിൽ shade അടിക്കുമ്പോ അതിനു മുകളിൽ എത്ര ലൈൻ കല്ല് വെക്കും... സാധാരണ ആയി ജിന്റൽ വാർത്തു oru ലൈൻ കല്ല് വച്ചിട്ടല്ലേ shade വർക്കാറുള്ളു.... ഇങ്ങനെ ചെയ്യുമ്പോ വീടിന്റെ ഹൈറ്റിൽ വ്യത്യാസം വരൂലേ
ചേട്ടന്റെ ഈ ചാനൽ ആണ് ഏറ്റവും വിശ്വാസയോഗ്യമായത് ... ഞാൻ സ്ഥിരമായി കാണുന്ന ചാനൽ .. ഞാൻ വീടുപണിയാൻ പോകുന്നു ; മെറ്റീരിയൽ വില അല്പം കുറയാൻ കാത്തിരിക്കുകയാണ് .. സൺഷെഡ് ഒഴിവാക്കി, ലിന്റൽ 3- Inch കനം കൊടുക്കുന്നതിനോട് ചേട്ടൻ എന്ത് പറയുന്നു ?? അങ്ങനെ ചെയ്‌താൽ MAIN SLAB എത്ര Inch പുറത്തോട്ടു ഇടണം ?
3"ൽ കൊടുക്കാം. കട്ടിളയും ജാലകവും ആദ്യം വെക്കുകയാണെങ്കിൽ. കട്ടിള ജാലകം പിന്നീട് വെക്കുന്ന കേസിൽ 3"വെച്ച് ഒരു സ്ലാബ് വാർത്താൽ. സ്ലാബിന് ഭാരം വഹിക്കാനുള്ള കഴിവ് കുറവായതിനാൽ ജനൽ വെക്കുന്നത് വരെ പൊട്ടാതിരുന്നാൽ നിങ്ങളുടെ ഭാഗ്യം. മിനിമം 6"വേണ്ടതാണ്. 5"ൽ കുറയാതെ കൊടുക്കണം
വാർക്കുന്നതിന് മുൻപ് കമ്പിക്ക് epoxy പ്രൈമർ തിന്നർ ചേർത്ത് compressor ഉപയോഗിച്ച് സ്പ്രേ ഗണ്ണിൽ അടിക്കാം. അതും കമ്പിയിൽ തുരുമ്പ് കയറുന്നതിന് മുൻപ് ചെയ്യണം. ഇത് എത്ര കണ്ട് പ്രാക്ടിക്കൽ ആയി ചെയ്യാൻ പറ്റും??.
@@homezonemedia9961 sir kambi kettu kazhinjithannu shesham vaarkkayude thaledivasam sacsass akuule spry paint akumbol kambiyude 80%painte ethum nilavil ente veedinte vaarkka okke polinju varunnu upp manal anu use chithath 10 varsham kazhinju ini puthiya veed kettumbol cheyyan vendi anu chodikkunnath ente veed theeradeshathanu athu kond manal ente buumiyil ninum thanne kitti
അധികം പ്രമോഷൻ വീഡിയോ ഇല്ലാതെ കര്യങ്ങൽ കൃത്യമായി പറയുന്ന ചാനൽ ❤️❤️❤️❤️🎊
എല്ലാവർക്കും മനസ്സിലാകുന്ന അവതരണം 😍
ഇത്രയും നന്നായി പറയുന്ന ഒരാളെ ഞാൻ ആദ്യമായി കണ്ടതിൽ സന്തോഷം. മനുഷ്യനായാൽ ഇതുപോലെ വേണം ഇത്ര നന്നായിട്ടു കാര്യങ്ങൾ പറഞ്ഞു തന്നത് കരാറുകാർ കേൾക്കണം അതുപോലെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് നല്ലപോലെ വർക്കുകൾ ലഭിച്ചുകൊണ്ടിരിക്കും' നിങ്ങൾ ചെയ്ത ഒരു കോൺക്രീറ്റിലൂടെ ലീക്ക് വന്നാൽ നിങ്ങളുടെ ഭാവി പ്രവൃത്തി ലഭ്യതയും ലീക്കായി പോകും ശ്രദ്ധിക്കുക: ഇതുപോലുള്ള വിവരമുള്ളവരുടെ അറിവു് ചേർത്ത് വെച്ച് പ്രവൃത്തി തുടരുക. എല്ലാ കരാറുകാരും നല്ലവരാകട്ടെ
താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഏറെ ഉപകാരപ്രദം..👍👍👍
Enjoy malayalam
നല്ല വൃത്തിയുള്ള വർക്ക്... 👌👌
Ikka Door Janaal chelavuk korakaan ula idea onnu vdo cheyyumo.steel door/window door ne patttty
Upstair എടക്കുമ്പോൾ ഏത് കട്ട ആണ് നല്ലത് സിമന്റ് കട്ട or വെട്ട് kallu
I have same doubt.pls rply
good വളരെ നല്ല അവതരണം
ഏറെ ഉപകാരപ്രദം ❤️❤️
Sanmanassullavanu samaadhaanam.. Chettan poliyaanu 👍👍
Elevation ചെയ്തിട്ടാണോ വീട് പണി തുടങ്ങേണ്ടത് 3D എപ്പോഴാണ് ചെയ്യേണ്ടത്. Reply പ്രതീക്ഷിക്കുന്നു.
Very good Emprmeshion
Very useful information.. Keep it up 👍
Sir.eniku orazhcha mumbu veedinte thara keerala athinte pathakam karikal pinne basement vettukal athuvereyulla joliku 124000ruba ayi.feet 1200 ethu engine varuka
Good method of new building contract
സൺ സൈഡ് വാർക്കുമ്പോൾ സൺസൈഡിലെ വെള്ളം പോകാനുള്ള സോക്കറ്റ് ചുമരിന്റെ ഭാഗത്തേക്കാണോ ഇടേണ്ടത് അതോ സൺസൈഡിന്റെ അറ്റത്തേക്കാണോ ഇടേണ്ടത്❓️pls റിപ്ലൈ
എങ്ങോട്ടാ സ്ലോപ് കൊടുത്ത് നിർത്തിയത് ആ ഭാഗത്ത് വരണം
സർ Madhav Laterite എങ്ങനെ ഉണ്ട് ? നല്ലതാണോ ? അവിടെ നിന്നും വെട്ട് കല്ല് വാങ്ങാനാണ്.
No idea
Polished stone Ange kittumo ? Price details
Upstair undakkan nalla kalle edaane . Ground floor vette kalle
Lintel kazinnal etra divasam kazinnittanu. Main varpp
Very use full video thanks
കൊറിയൻ ഭരണം വേണ്ടെന്ന് വെച്ചോ?
Commercial building 1500 sqft how much coast
21 bag cement kond 1500 sqft brick work um sun shade lintel varpum engane cheyyam 🙄
Hello ചേട്ടാ pcc ചെയ്യുന്നതിന് ഏതു size മെറ്റൽ ആണ് സാധരണ യൂസ് ചെയ്യുന്നത്,എത്ര inch ആണ് സാധരണ ചെയ്യുന്നത്, (സാധരണ മണ്ണ് ആണ്) പ്രദേശം
1600 sqft in tharappanikh ethra cash avum belt varukimbo
Sir 1400Sq 3bedroom house, Can you Plz tell Will the Rooms will be Spacious or Small. Should we Change the Building Plan to 2300Sqft
650 squre feet house varkunathinu labour coast ethra akum......
Hai sir
Plint area 900sqr feet
തറ കെട്ടുവാൻ ആകെ എത്ര രൂപ വേണ്ടി വരും ഫൗണ്ടേഷൻ കുഴി ഉൾപ്പെടെ മണ്ണ് കല്ല്.
Very helpful. Thanks
താങ്ക്സ്
Sir main slab concreat kazhizu 5divasam mazhayundayirunnu bund kettiyittilla eni kettanda avashyamundo
ഞാൻ ഒരു ചെറിയ വീട് പണിയാൻ പ്ലാൻ ഉണ്ട് എനിക്ക് നിങ്ങളുടെ വീഡിയോ കൾ നല്ല ഹെൽപ് ആയിരിക്കും 👍
Ok
Very useful🤩👍👍
Ee Vedinu belt koduthittudo?
Tata steel ring undooo
tata steel bar എന്തേ ഉപയോഗിക്കാതിരുന്നത്,സൂപ്പർ ചെങ്കല്ല് 👍🏻, സ്റ്റൈറിനെ ക്കുറിച്ചു പറഞ്ഞില്ല,
Isi brand ഉള്ള ഏതു സ്റ്റീൽ um use cheyyam, primary or secondary steel അതു ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം
nighale sthalam eavidayanu
1200 sqft veed full paniyan ethra amount akum? Plz rply sir 🙏🏻
2200000/.
@@homezonemedia9961സർ ഇതിൽ തേപ്പും ടൈൽ ഒക്കെ അടങ്ങിയിട്ടാണോ
Great usefull video
താങ്ക്സ്
good
Main Slab Concretnu ethu Cement Aanu Best?
അൾട്ര, acc. ആംബുജ, ശങ്കർ.... Etc
@@homezonemedia9961 Contact nmbr pls
Sq.ft ipol ethra rate. Chudu katta ? Cement katta?
Good 😍
1200 square feet main വാർപ്പ് മാത്രം ചെയ്യാൻ എത്ര ആവും
എത്ര ആയത്
@@YahyaKc-z6f 2.5 lakhs
Sir evida place
ചെങ്കല്ല് എടുത്ത പണ കണ്ണൂരിൽ എവിടെയാണ്. കല്ല് ഏജൻ്റിൻ്റെ മൊബൈൽ നമ്പർ തരുമോ. മറുപടി പ്രതീക്ഷിക്കുന്നു......
Do not approch any agent, lot of cheating in this field. Go to the place directly and purchase. Many grade, agents will sell u third quality stone for first quality rate, be careful.
Yes ur കറക്റ്റ്
1000 sqf വീടിനു 14-10 ഒരു റൂം എടുത്താൽ വേറെ രണ്ട് റൂം 10-9 എടുക്കാൻ കഴിയോ include 1 kitchen without working area.. Hall & sittingroom & sitout 🤔🤔
നോക്കേണ്ട.. പ്രയാസം ആയിരിക്കും
@@homezonemedia9961 1000 sq വീടിനു total എത്ര budjet ആവും. ആവശ്യമുള്ളതൊക്കെ ഉൾപ്പെടുത്തിയാൽ??
18ലക്ഷം മുതൽ 20ലക്ഷം വരെ 😆
@@homezonemedia9961 പെയിന്റിംഗ് അല്ലാത്തതൊക്കെ നമുക്ക് ലേബർ & product rate മാത്രം മതിയാവും. കോൺട്രാക്ടർ ക്ക് ഉണ്ടാവുന്ന ലാഭം കയ്യിൽനിന്നും പോവില്ല. Bro കോൺട്രാക്ടർ ആണ്. ഞാൻ electrition & പ്ലമ്പർ ആണ്. So മാക്സിമം എത്ര ബഡ്‌ജറ്റ്റിൽ നിൽക്കും 😜 അറിയാൻ വേണ്ടിയാണ്. വീടുപണി തുടങ്ങാൻ നിൽക്കുന്ന ഒരാൾക്കുണ്ടാവുന്ന quriocity ആയിട്ട് കണ്ടാൽ മതി 🙏
@@homezonemedia9961 വാർപ്പിനു ശേഷം ഉള്ള വീഡിയോയും ഇടുമോ ചിലവോടുകൂടി
Kambi turubichath shradhichillaa alle nammalod nokkan parannu ithinu munne ,,🙂
adipoli
Very good
Sunshide cumpi 7 inch akalathilenkilum edoo
7*6.5
നാളെ കോൺക്രീറ്റ് ആണ് groundfloor വാർക്കുമ്പോൾ waterproofing solution അതിൽ add cheyano
വേണമെങ്കിൽ ചേർക്കാം. നിർബന്ധമില്ല
ജിന്റലിനു മുകളിൽ shade അടിക്കുമ്പോ അതിനു മുകളിൽ എത്ര ലൈൻ കല്ല് വെക്കും... സാധാരണ ആയി ജിന്റൽ വാർത്തു oru ലൈൻ കല്ല് വച്ചിട്ടല്ലേ shade വർക്കാറുള്ളു.... ഇങ്ങനെ ചെയ്യുമ്പോ വീടിന്റെ ഹൈറ്റിൽ വ്യത്യാസം വരൂലേ
കൂട്ടൊക്കെ ഓരോ സ്ഥലത്ത് ഓരോ സ്റ്റൈല് ചേട്ടാ
Chenkalinte price ethrayayi
43
ചെങ്കല്ലിലെ ആ വെള്ള കളർ കല്ലിനു ഉറപ്പ് കുറവാണെന്നല്ലേ സൂചിപ്പിക്കുന്നത്
Sir, ലേബർ കോൺട്രാക്ട് റേറ്റ് ഇപ്പൊ എത്രയുണ്ട്, പ്ലിന്ത് ഏരിയ?? പ്ലീസ് ഒന്ന് പറയുമോ?
Rs 250/.
ponnani poozhi 30 ton പൈസ കൊടുത്താൽ മതി 33 ton ഉണ്ടാകും എന്ന് പറയുന്നു ശരിയാണോ 33 ton toraz undo
No നെവർ. ഉണ്ടാകില്ല
Sir എന്റെ വീടിന്റെ foundaetion കഴിഞ്ഞു .ഇനി വാർപ്പ് വരെ എനിക്ക് എത്ര ബഡ്ജറ്റ് വേണ്ടി വെറും .വീട് കണ്ണൂർ ആണ് 2900 squar feet ആണ് 2 നിലയും കൂടീട്ട്
1900000
@@homezonemedia9961 thanks sir
@@homezonemedia9961 sir foundation already കഴിഞ്ഞതാണു അതിനു ശേഷമുള്ളതാണോ 1900000 വാർത്തിടുന്നത് വരെ
മരംപണി കൂട്ടിയാണോ ഈ ammount?
അല്ല
👏👏👏👏
Main slab unit price etra avum
2000sq feet ചെങ്കൽ തറക്ക് വടകര എത്ര ഏകദേശം ചിലവ് വരും ചേട്ടാ..
പടവ് എന്താണ്
Chengal
1600 sq veedin ethra chengall wenndi werum
2200
പ്ലാൻ പോലെ വരും. 2200ൽ ഒതുങ്ങില്ല
Tharakku mugalilekku 3200 kallu average valiya change varilla
Concret ne redy mix engane unde
ua-cam.com/video/W0MWLwUeWdk/v-deo.html
paani zyaada use nahi karo todaa use karo baaay ...😀😀😀
Unais 🙏😉
👍👍
lintal sunshaid total cost athreyaayi
കൃത്യം കൂട്ടി നോക്കിയില്ല. നോക്കാം
ചേട്ടന്റെ ഈ ചാനൽ ആണ് ഏറ്റവും വിശ്വാസയോഗ്യമായത് ... ഞാൻ സ്ഥിരമായി കാണുന്ന ചാനൽ .. ഞാൻ വീടുപണിയാൻ പോകുന്നു ; മെറ്റീരിയൽ വില അല്പം കുറയാൻ കാത്തിരിക്കുകയാണ് .. സൺഷെഡ് ഒഴിവാക്കി, ലിന്റൽ 3- Inch കനം കൊടുക്കുന്നതിനോട് ചേട്ടൻ എന്ത് പറയുന്നു ?? അങ്ങനെ ചെയ്‌താൽ MAIN SLAB എത്ര Inch പുറത്തോട്ടു ഇടണം ?
3"ൽ കൊടുക്കാം. കട്ടിളയും ജാലകവും ആദ്യം വെക്കുകയാണെങ്കിൽ. കട്ടിള ജാലകം പിന്നീട് വെക്കുന്ന കേസിൽ 3"വെച്ച് ഒരു സ്ലാബ് വാർത്താൽ. സ്ലാബിന് ഭാരം വഹിക്കാനുള്ള കഴിവ് കുറവായതിനാൽ ജനൽ വെക്കുന്നത് വരെ പൊട്ടാതിരുന്നാൽ നിങ്ങളുടെ ഭാഗ്യം. മിനിമം 6"വേണ്ടതാണ്. 5"ൽ കുറയാതെ കൊടുക്കണം
മെയിൻ സ്ലാബ് രണ്ടേ കാൽ അടി തള്ളി വാർക്കുക
Pcc veno
2bdroom 2btroom 900 sqyrfeet yatreyakum
👍
Sunshade varkkumbol water proof cheyyano
വേണ്ട
@@homezonemedia9961 ok
അണ്ണാ, വീടിന്റെ paper work എല്ലാം കഴിഞ്ഞോ?🤭😎
ഇല്ല
Vaarkkayikk ullil ninnu kambi thurumbikkathirikkan paint adichal nallth ano upp manal akumbol kambi thurumbikkumello
വാർക്കുന്നതിന് മുൻപ് കമ്പിക്ക് epoxy പ്രൈമർ തിന്നർ ചേർത്ത് compressor ഉപയോഗിച്ച് സ്പ്രേ ഗണ്ണിൽ അടിക്കാം. അതും കമ്പിയിൽ തുരുമ്പ് കയറുന്നതിന് മുൻപ് ചെയ്യണം. ഇത് എത്ര കണ്ട് പ്രാക്ടിക്കൽ ആയി ചെയ്യാൻ പറ്റും??.
@@homezonemedia9961 sir kambi kettu kazhinjithannu shesham vaarkkayude thaledivasam sacsass akuule spry paint akumbol kambiyude 80%painte ethum nilavil ente veedinte vaarkka okke polinju varunnu upp manal anu use chithath 10 varsham kazhinju ini puthiya veed kettumbol cheyyan vendi anu chodikkunnath ente veed theeradeshathanu athu kond manal ente buumiyil ninum thanne kitti
അവസാന കമന്റ് പൊളിച്ചു 😁
പടവു മുതൽ സൺ സൈഡ് വരെ ആകെ 25000വരുന്നുള്ളൂ🙃
Yes. കുറച്ചു ഭാഗം ഇനിയും വാർക്കാൻ ഉണ്ട്. Elevation അങ്ങനെയാ
നിങ്ങൾ പുലിയാണ്
😩😆
ഇനി മൈൻവാർപും മരത്തിൻ്റെ ജനലും കട്ടിളയും വരുംമ്പൊ 17 ലക്ഷം ആവൂലെ
👍👍👌
🙏
ഒരു കോളം ഫൂട്ടിങിങ് ചിലവ് plees
350/.one sq. Feet
പൈസ പറ. മനുഷ്യ.1500tatal
630sqf yentra chelav varam sir
Sir lintel concrete, crusher machine upayogikano? Please reply
Crusher മെഷീൻഓ
Mob no venayirunnu
നടക്കൂല സാറെ നടക്കൂല, ഇത് ഏത് വർഷത്തെ കാര്യമാണ് 🤔🤔🤔🤔🤔
നടത്തി കാണിക്കും
Thangalude connect number onnu tharuu,
Number taraamo?
9947566285 കോൺടാക്ട് no
Kozhikkode cheyyo
Nigalude number tharumo
അഴിയൂർ കോറോത് ആണോ നിങ്ങൾ
Palloor
നല്ല വൃത്തിയുള്ള വർക്ക്... 👌👌
സൂപ്പർ വീഡിയോ...
👍👍👍👍
1500 sqyer feet verdin varpp vare ethra cash avum
എത്ര aayin ariyo
@@YahyaKc-z6fഏകദേശം14