Eschatology 20 II പീഡനകാലത്ത് ദൈവസഭ മധ്യാകാശത്തിലേക്ക് എടുക്കപ്പെടുമോ..?

Поділитися
Вставка
  • Опубліковано 7 жов 2024
  • "ഭൂമിയിൽ ക്രിസ്തുരാജന്റെ 1000 വർഷത്തെ ഭരണം വരുമോ..?" എന്ന് ചോദിക്കുമ്പോ, നമ്മുടെ ഹൃദയാന്തരത്തിൽ നമ്മൾ നമ്മുടെ രക്ഷയിലേക്കു നമ്മളെ രൂപാന്തരപ്പെടുത്തുന്ന കുരിശിനെ ആണോ തിരസ്കരിക്കുന്നെ?? സഹനവും പരിത്യാഗവും ആത്മസമർപ്പണവും നമ്മിൽ നിന്നും ചോർന്നു പോവുകയാണോ??
    മനുഷ്യാവതാരം ചെയ്തപ്പോൾ ദൈവം എന്ന നിലയിൽ തനിക്ക് ഉണ്ടായിരുന്ന സകലവിധ പ്രതാപങ്ങളും ശക്തികളും പരിത്യജിച്ച് ദാസന്റെ രൂപം സ്വീകരിച്ചു ; സ്വയം ശൂന്യവത്കരിച്ചു, മനുഷ്യരക്ഷയ്ക്കായുള്ള ആ പിതാവിന്റെ സ്വപ്നങ്ങൾക്കായി തന്നെത്തന്നെ പരിപൂർണമായി സമർപ്പിച്ചവൻ ആണ് നമ്മുടെ കർത്താവായ യേശു ക്രിസ്തു.. ഈ ക്രിസ്തുവിനെ ലഭിക്കണമെങ്കിൽ അവിടുന്ന് നമ്മുക്ക് കാണിച്ചുതന്ന പരിത്യാഗത്തിന്റെ മാതൃക അനുസരിച്ച് നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇഷ്ടങ്ങളും സ്വപ്നങ്ങളും കൊടുക്കേണ്ടി വരും..
    നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര.
    1 കോറിന്തോസ്‌ 1 : 18
    #catholic #endtimes #god #religion #truth #beauty #faith #satan #evil #rule #rules #millennials #facts #family #church #christianity #jesus #christ #jesuschrist #antichrist #eschatology #life #youth #catholicchurch #ritual #holycommunion #eucharist #sacraments #gospel #holiness #saints #vocation #institutions #priesthood #priest #nuns #sister #sisterhood #brotherhood #brother #seminary #congregation #monastery #religious #religiouslife #religiousleader #messiah #apologetics #bible #biblestudy #catechism #ccc #catechismernakulam #propheticword #prophecy #talk #speech #interview #discussion #world #evangelization #teacher #evangelist #clergy #laity #faithful #faith #prolife #family #familylife #liberation #unbound #free #freedom #healing #preparation #spirituality #prayer #morality #theology #secondcoming #emmanuel #wounds #innerhealing #crucifixion #cross #suffering #sacrifice #selflovepractices #selfcare #self #struggle #struggles #lifechanging #motivation #calm #love #godslove #godsplan #dmf #last #lifeafterdeath #death #teen #renewal #charismatic #catholicteaching #lastday #lastdays #secondcomingofjesus #false #true #health #lifestyle #deliverancemessage #immigration #migration #abroad #youtube #responsibility #motivation #power #lifting #future #war #artificialintelligence #redemption #salvation #hope #familylife #virtualreality #job #robot #digitalworld #technology #kerala #malayalam #ernakulam #success #extraordinary #stepoutofyourcomfortzone #secondcomingofjesusmessage #repentance #repent #control #catholicism #apparition #miracle #novena #prayer #intercession #dmf #lastjudgement #judgement #judgementday #end #doomsday #service #charity #poor #mullaperiyar #chennai #flood #rain #refugees #libya #israel #palestine #hamas #gaza #worldpeace #peace #unitednations #new #betrayal #technologynews #positivity #negativity #sins #virtues #good #goodvibes #goodnews #transformation #change #attitude #meditation #behaviour #heart #mind #mindset #absolutetruth #home #kids #parenting #parentingtips #parentinghacks #latest #latestnews

КОМЕНТАРІ • 29

  • @akhilbilly898
    @akhilbilly898 9 місяців тому +8

    ❤️✝️💓 എന്റെ കുരിശിൽ നിന്ന് ഓടി അകലാതെ ആ കുരിശിനെ ആശ്ലേഷിക്കുവാനുള്ള കൃപാവരം ഞങ്ങൾക്കും തരണമേ 🥹❤️🙏🏼

  • @renirenish5001
    @renirenish5001 8 місяців тому +3

    Thank you lord Jesus Christ

  • @remanithomas2407
    @remanithomas2407 8 місяців тому +2

    God bless you brother very good message

  • @Santamaria-vo9xn
    @Santamaria-vo9xn 9 місяців тому +2

    Super 🔥correct message 🙏thank u jesus

  • @Jacob-pr7pe
    @Jacob-pr7pe 9 місяців тому +4

    Inspiring talk.❤❤❤

  • @MaryDavis-o3f
    @MaryDavis-o3f 7 місяців тому +1

    Amen

  • @bijopt8719
    @bijopt8719 9 місяців тому +2

    Praise the lord 🙏🙏🙏

  • @maxwellkavalam9265
    @maxwellkavalam9265 9 місяців тому +4

    യദാർത്ഥ സുവിശേഷപ്രഘോഷണം.
    ക്ക്രിസ്റ്റ്യനി ഇതിൽനിന്നു എത്രയോവിദൂരത്തിലാണ്
    തിരുത്തലിനുള്ള സമയം
    അതിനുളള ക്രുപക്കയി പ്രാർത്ഥിക്കാം .

  • @stellajoy4014
    @stellajoy4014 9 місяців тому +1

    Thank you Jesus 🙏🙏

  • @sheejajohnv519
    @sheejajohnv519 9 місяців тому +2

    Glory to God
    🙏🙏🏻🙏🏻

  • @littydavis8004
    @littydavis8004 9 місяців тому +2

    Hallelujah🙏

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro 9 місяців тому +2

    ഗോഡ്. ബ്ലെസ്. ബ്രദർ. 🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 7 місяців тому +1

    Ammen

  • @EmilySaraJohn
    @EmilySaraJohn 7 місяців тому +1

    Thank you brother

  • @jessyroy5020
    @jessyroy5020 9 місяців тому +2

    Thank you Brother for this wonderful message 🙏🙏🙏

  • @nestabenny9073
    @nestabenny9073 9 місяців тому +1

    True Message, Hallelujah

  • @stanismatchanickal9298
    @stanismatchanickal9298 9 місяців тому +1

    God bless you Brother,very true talk🙏🙏🙏🙏🎉

  • @sajigeorge7421
    @sajigeorge7421 9 місяців тому +1

    Amen 🙏 🙏 ❤❤

  • @lalyjohnson7354
    @lalyjohnson7354 9 місяців тому +1

    Thank you brother for this timely message.God bless you more and more

  • @minirajesh3943
    @minirajesh3943 9 місяців тому +1

    Thank you dear brother 🙏

  • @maryvjmary9372
    @maryvjmary9372 9 місяців тому +1

    Amen🙏🙏🙏🙏🙏🙏

  • @bijopt8719
    @bijopt8719 9 місяців тому +1

    Very true 🙏🙏

  • @susanjoseph9293
    @susanjoseph9293 6 місяців тому

    Jesus christ is the role model of all christians

  • @jestinthattil159
    @jestinthattil159 9 місяців тому +1

    🙏

  • @kurianku5721
    @kurianku5721 9 місяців тому +1

    ❤❤❤

  • @gracythomas3771
    @gracythomas3771 9 місяців тому

    Thanks a lot, brother

  • @sebinantony6983
    @sebinantony6983 9 місяців тому +3

    പീഢനകാലത്തിനു മുമ്പ് എടുക്കപ്പെടും എന്ന് പെന്തകോസ്തർ പഠിപ്പിക്കുന്നു. ഇതിനെ ഉൽപ്രാവണം എന്നാണ് അവർ പറയുന്നത്. ഇപ്രകാരം എടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഭൂമിയിൽ പാപികൾ മാത്രമേ കാണൂ. ഇവർ യേശുവിന്റെ മഹത്വപൂർണ്ണമായ വരവിൽ നശിക്കും. പിന്നെ ഭൂമിയിൽ ആരും കാണുകയില്ല. പിന്നെ അവർ പഠിപ്പിക്കുന്ന 1000 വർഷ ഭരണത്തിന് ഭൂമിയിൽ ജനം കാണുകയില്ല. അതിന് മുകളിലോട്ടു പോയവർ വീണ്ടും മടങ്ങി വരേണ്ടിവരും.

  • @abrahamphilip6439
    @abrahamphilip6439 9 місяців тому

    All that dwell on the face of the earth would be tried , Except the days be shortened for the sake of the Elect,

  • @rubbythomas6737
    @rubbythomas6737 9 місяців тому +1

    Amen