Eschatology 17 II ഭൂമിയിൽ ക്രിസ്തുരാജന്റെ 1000 വർഷത്തെ ഭരണം വരുമോ..?

Поділитися
Вставка
  • Опубліковано 23 лис 2023
  • അപരന്റെ ആത്മരക്ഷയാണ് നമ്മളെ കുറിച്ചുള്ള ദൈവഹിതം. അപരന്റെ ആത്മരക്ഷയ്ക്കായി നമ്മൾ എന്ത് ചെയ്യുന്നു ?? സ്വന്തം ആത്മരക്ഷയ്ക്കും അപരന്റെ ആത്മരക്ഷയ്ക്കുമായി വില കല്പിക്കാതിരിക്കുന്ന നമ്മളെ, സ്വർഗ്ഗം എങ്ങനെ വില മതിക്കും..
    ഭൂമിയിൽ ക്രിസ്തുരാജന്റെ 1000 വർഷത്തെ ഭരണം വരുമോ..?
    ഇന്ന് സുവിശേഷം ലോകത്തിലെ ആറ്റങ്ങളോളം എത്തിയിട്ടുണ്ട്.. ഇനിയുള്ള ലോകത്തിനു വേണ്ടിയത് സുവിശേഷ പ്രസംഗം അല്ല.. സുവിശേഷത്തിന്റെ യഥാർത്ഥ സാക്ഷ്യങ്ങൾ ആണ് വേണ്ടിയത്..
    #catholic #endtimes #artificialintelligence #antichrist #eschatology #virtualreality #job #robot #digitalworld #technology #life #youth #catholicchurch #prolife #family #familylife #liberation #unbound #free #freedom #healing #health #lifestyle #deliverancemessage #immigration #migration #abroad #youtube #responsibility #world #evangelization #teacher #evangelist #speech #india #indiapower #future #war #facts #kerala #malayalam #ernakulam #success #preparation #spirituality #prayer #morality #theology #secondcoming #emmanuel #jesus #christ #wounds #innerhealing #crucifixion #cross #christianity #jesuschrist #love #godslove #godsplan #god #messiah #gospel #apologetics #propheticword #prophecy #talk #speech #interview #discussion #dmf #last #lifeafterdeath #death #bible #biblestudy #catechism #ccc #catechismernakulam #teen #renewal #charismatic #catholicteaching #lastday #lastdays #secondcomingofjesus #false #true #extraordinary #stepoutofyourcomfortzone #secondcomingofjesusmessage #catholicism #apparition #miracle #dmf #lastjudgement #judgement #judgementday #end #doomsday #service #charity #poor #mullaperiyar #war #refugees #libya #israel #palestine #hamas #hamasattackonisrael #gaza #worldpeace #peace #unitednations #new #betrayal #technologynews #positivity #negativity #lust #sins #virtues #good #goodvibes #goodnews #transformation #change #attitude #meditation #behaviour #heart #mind #mindset #motivation #religion #truth #absolutetruth #home #parenting #parentingtips #parentinghacks #latest #latestnews

КОМЕНТАРІ • 46

  • @manjalyjacob2273
    @manjalyjacob2273 5 місяців тому +2

    എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും യഥാസമയം സാധിച്ചു തന്ന് എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പിതാവായ ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @anilalbert902
    @anilalbert902 8 місяців тому +4

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ അങ്ങയുടെ രാജ്യം വരണമേ എന്ന് നമ്മൾ കാത്തിരിക്കുന്നു ഉണ്ടല്ലോ അപ്പോൾ തീർച്ചയായും ദൈവത്തിൻറെ രാജ്യം ഭൂമിയിൽ വരും അതിനുവേണ്ടിയാണ് നമ്മൾ പ്രാർത്ഥിക്കുന്നത് 6000 വർഷം പൂർത്തിയായി അടുത്ത ആയിരം വർഷം 7000 വർഷം ഏഴ് ഒരു പൂർണ്ണ സംഖ്യയാണ്

  • @lucyanto7920
    @lucyanto7920 4 місяці тому +1

  • @lucyanto7920
    @lucyanto7920 4 місяці тому +1

    ❤❤

  • @user-nl6qz4hz8l
    @user-nl6qz4hz8l 5 місяців тому +1

    Amen

  • @joyvettukallel6051
    @joyvettukallel6051 8 місяців тому +3

    യേശുവേ മഹത്വം 🙏

  • @ThankamaScaria-go2tl
    @ThankamaScaria-go2tl 8 місяців тому +2

    യേശുവേ മഹത്വം ❤🙏🙏🙏

  • @mathewkuriakosekozhimannil1668
    @mathewkuriakosekozhimannil1668 8 місяців тому +2

    Waiting❤❤❤❤

  • @sajigeorge7421
    @sajigeorge7421 8 місяців тому +1

    Praise the Lord ❤❤❤❤❤❤❤

  • @sajigeorge7421
    @sajigeorge7421 8 місяців тому +1

    Praise the Lord ❤❤

  • @mathukuttyvarghese292
    @mathukuttyvarghese292 8 місяців тому +1

    Praise the Lord

  • @deethy12
    @deethy12 8 місяців тому +2

    Thank God

  • @sindhum9172
    @sindhum9172 8 місяців тому

    Thank you brother for the valuable teaching

  • @selinvarghese9660
    @selinvarghese9660 5 місяців тому

    We salute you for preaching the real messages of our faith with such Theological soundness, unlike our ordained priests/ retreat centers. Their sole goal is to mislead the faithful for material gains.❤

  • @raifythomas3850
    @raifythomas3850 5 місяців тому

    True preaching from Holysprit

  • @sintokk9317
    @sintokk9317 5 місяців тому

    God bless you brother...
    This is the right teaching... nowadays , majority priests and nuns are dealing with some moneymatters

  • @sandhyamo4746
    @sandhyamo4746 5 місяців тому +2

    🙏🏽🙏🏽

  • @lalyjohnson7354
    @lalyjohnson7354 8 місяців тому

    Thank you brother

  • @jibinjose7333
    @jibinjose7333 7 місяців тому +4

    ആയിരം വർഷം ഭരണം നടത്തും എന്നും പുതിയ ആകാശവും പുതിയ ഭൂമിയും വരും എന്നും പറയുന്ന വചന ഭാഗം കൊണ്ട് പിന്നെ എന്താണ് ഉദ്ദേശിക്കുന്നത്. ക്ഷമിക്കണം അതിൻ്റെ വിശദീകരണം ഇതിൽ ഇല്ലായിരുന്നു.

  • @binuvarghese7555
    @binuvarghese7555 7 місяців тому

    🙏praise the lord br. 🙏good teaching ❤️❤️❤️

  • @minirajesh3943
    @minirajesh3943 8 місяців тому +1

    Amen 🙏

  • @sajigeorge7421
    @sajigeorge7421 8 місяців тому

    Shabbat shalom ❤❤❤❤❤❤❤

  • @sollyjoseph7856
    @sollyjoseph7856 8 місяців тому +1

    🙏

  • @tomv9591
    @tomv9591 7 місяців тому +1

    God bless you

    • @tomv9591
      @tomv9591 7 місяців тому

      ❤❤❤

  • @davisjoseph9360
    @davisjoseph9360 6 місяців тому +1

    Sathyam, ellavarum lovekika kariyagala parthikkunnthu.

  • @sajigeorge7421
    @sajigeorge7421 8 місяців тому

    Sthothram 🙏 ❤

  • @minisanil5287
    @minisanil5287 8 місяців тому +1

    ❤🙏❤🙏❤🙏❤ മഹത്വം

  • @pauloseshyam6990
    @pauloseshyam6990 8 місяців тому +3

    ആയിരം വർഷം യേശുക്രിസ്തു ഈ ലോകത്തിൽ ഭരണം നടത്തുന്ന സമയം വരും വചനം വചനം സത്യമാണ്

  • @sheebarajan3717
    @sheebarajan3717 8 місяців тому +1

    🙏🙏🙏🙏

  • @kurianku5721
    @kurianku5721 8 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @rosaryconfraternityinterna8640
    @rosaryconfraternityinterna8640 8 місяців тому

    Right & Pure Explanation.....സാത്താന് ചുരുങ്ങിയ കാലഘട്ടത്തേക്ക് ലഭിക്കുന്ന സ്വാതന്ത്രത്തെക്കുറിച്ച് കൂടി വ്യാഖ്യാനിക്കാമോ ബ്രദർ .....?

  • @mollyaugustine9593
    @mollyaugustine9593 6 місяців тому +1

    Catholic church teachings are correct....in the end the world will pass through very tough period... every one will be forced to make a judgement due to the tribulations and will be put in a situation to abandon falsehood....
    Enter into the kingdom of heaven 🙏

  • @bennypaul4736
    @bennypaul4736 8 місяців тому

    So his followers asked to savior, when will his second coming and end of the milennium.?

  • @JC-mj2eo
    @JC-mj2eo 6 місяців тому +1

    😊🙏🙏ശാസ്ത്രം ദൈവത്തിന്റ ദാനമാണ്🙏🙏🤔
    ശാസ്ത്രം എന്തുമാത്രം വളർന്നാലും നമ്മുക്ക് പരസ്പര സ്നേഹമില്ലങ്കിൽ നാമൊന്നുമല്ല. പരസ്പരം സ്നേഹിക്കണമെന്ന് നിർബ്ബന്ധിക്കുവാൻ ദൈവത്തിന്റ ( ക്രിസ്തുവിന്റ) നീയമത്തിനല്ലാതെ ഒരു ശാസ്ത്രത്തിനുമാവില്ല. മതങ്ങൾ ദൈവസൃഷ്ടിയല്ല.
    NB:
    ദുർമരണമെന്നത് നാം ആരോടെങ്കിലും വെറുപ്പ് പുലർത്തിക്കൊണ്ട് മരിക്കുന്നതാണ്.കാരണം “വെറുപ്പ്” സാത്താനെയും “സ്നേഹം“ നമ്മുടെ സൃഷ്ടാവിനെയും പ്രതിനിധീകരിക്കുന്നു.

  • @vinodas6281
    @vinodas6281 8 місяців тому +1

    Bro , this is very very valuable teachings. I ask u one question why Jesus is coming back to this world again? After death we are all enter heaven,or .., please take very beautiful class coming days. How this universe disappear

    • @sindhum9172
      @sindhum9172 7 місяців тому

      Eallavarkkum അവരവർ ചെയ്ത പ്രവർത്തികൾക്ക് പ്രതിഫലം നൽകാനാണ് കർത്താവു വീണ്ടും വരുന്നത്. എല്ലാവരേം കണ്ണും പൂട്ടി കർത്താവു സ്വർഗ്ഗത്തോലേക്കു കൊണ്ടുപോകില്ല കർത്താവു പറഞ്ഞപോലെ ജീവിച്ചവരെയും ജീവിക്കാൻ try ചെയ്തവരെയും kondupokum

  • @johnyfedo2646
    @johnyfedo2646 5 місяців тому +1

    'ഭയാനകമായ വിധിദിവസത്തിൽ' എന്നാണ് മരിച്ചവരുടെ ഒപ്പീസിൽ ചൊല്ലുന്നത്....ക്രിസ്തുവിശ്വസിയ്ക്ക് അത് രക്ഷാകരമായ വിധിദിവസമല്ലേ....തിരുത്തൽ വേണ്ടേ...??

  • @vimalaj5035
    @vimalaj5035 8 місяців тому +1

    Brother, If you could make your talk in English, very much appreciate

    • @DivineMercyFellowship
      @DivineMercyFellowship  13 днів тому

      Will surely try our best. Thank you. May God help and bless us all more and more to follow his ways and be like him .

  • @bindhushaji8047
    @bindhushaji8047 6 місяців тому +1

    Amen

  • @laijuthomas7588
    @laijuthomas7588 8 місяців тому +1

    🙏🙏

  • @aleyammaaleyamma2986
    @aleyammaaleyamma2986 8 місяців тому +1

    🙏🙏🙏🙏

  • @joyv.chandy6245
    @joyv.chandy6245 8 місяців тому +1

    Amen