Eternal Gospel 19 II ഒളിമ്പിക്‌സ് - ചിലർ ഭാവിയിൽ ചെയ്യാനുറച്ചവ വിളിച്ചു പറയുന്ന 'പ്രവചനമോ'..!?

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 31

  • @rojasmgeorge535
    @rojasmgeorge535 2 місяці тому +10

    യുഗന്ത്യം... അന്ത്യ കാലഘട്ടം.. അതിന്റെ വ്യക്തമായ സൂചനകൾ.. ഇന്നു വളരെ വളരെ സ്പെഷ്ടം.. പക്ഷെ ലോകം ഇത് ഗ്രഹിക്കുന്നില്ല.. ശാസ്ത്രീയ വിശകലനം മാത്രം.. ഉദാഹരണം.. പിശാച് ബാധ.. ഈശോ അന്ന് അനേകം ആളുകളിൽ നിന്ന് പിശാചിനെ പുറത്താക്കി. എന്നാൽ ഇന്നോ???. ഇന്ന് ഈ സമൂഹത്തിൽ ആകെ പ്രകടമാണ് സാത്താൻ സാന്നിധ്യം.😢എന്നാൽ ഈ യഥാർത്ഥ സത്യം മറച്ചു വയ്ക്കപെടുന്നു. പകരം ശാസ്ത്രീയ, മാനസിക പ്രശ്നം ആയി ഇതൊക്കെ വിശകലനം ചെയ്യപ്പെടുന്നു.😢😢😢😭😭

  • @reethapc7613
    @reethapc7613 2 місяці тому +3

    എൻ്റെ ഈശോ പ്പാ .......❤❤ ഞങ്ങളുടെ മേൽ കൃപ തോന്നി ദൈവസ്നേഹത്തിൽ നിത്യം നയിക്കണമെ🙏🙏🙏

  • @rekharobin9107
    @rekharobin9107 2 місяці тому +3

    ഈശോയെ ദൈവസ്നേഹ പരിപൂർണ്ണതയിൽ ഓരോ നിമിഷവും കൂടുതൽ കൂടുതൽ ആഴപെടാൻ കൃപയാൽ നിറക്കണമേ 🙏🏽

  • @lalyjohnson7354
    @lalyjohnson7354 2 місяці тому +3

    Timely message . You brother

  • @cijimolkuruvilla9909
    @cijimolkuruvilla9909 2 місяці тому +1

    Praise the Lord 🙏🙏🙏

  • @gladyscyril2698
    @gladyscyril2698 2 місяці тому +1

    Yes .we run and take refuge in Your Holy Sacred heart . Sanctify us by Your precious blood . Sustain us by Your grace and mercy

  • @annajojo1287
    @annajojo1287 2 місяці тому +2

    Praise the.lord....✝️🙏🙏🙏❤️✝️

  • @bijunadackal8520
    @bijunadackal8520 2 місяці тому +6

    Really alarming warning

  • @gladyscyril2698
    @gladyscyril2698 2 місяці тому +1

    Yes my Lord. Let every action of mine be holy - let every action of mine be guided by your will - Yes Heaven is getting ready - to test in fire and find out the ' holy remnant ' who will remain united to God in love

  • @lalyjohnson7354
    @lalyjohnson7354 2 місяці тому +1

    Hallelujah Hallelujah Amen

  • @gladyscyril2698
    @gladyscyril2698 2 місяці тому +1

    Yes Lord..
    I offer myself as a fool in front of this world.
    My Lord - to be a fool for you is how much greater than the wise of this world

  • @martinpaul126
    @martinpaul126 2 місяці тому +1

    Praise to Jesus

  • @johnyfedo2646
    @johnyfedo2646 2 місяці тому +3

    കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത്‌ അടുത്തുവരുന്നു.
    സെഫാനിയാ 1 : 14
    അതുകൊണ്ട്‌, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട്‌ ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന്‌ ഒരുങ്ങിക്കൊള്ളുവിന്‍.
    ആമോസ്‌ 4 : 12

  • @sollyjoseph7856
    @sollyjoseph7856 2 місяці тому +1

    ആമേൻ

  • @gladyscyril2698
    @gladyscyril2698 2 місяці тому +1

    Yes . holiness has to be a way of life. We need Sacraments , Word of God and Mother Mary to do this. Oh ! How much we need to be vigilant and diligent in following God's Commandments and remain united to Jesus ! Yes to remain united to Jesus in love ( as we utter in Psalm 91 ) we need to obey Him. The whole world is running after futilities.We inadvertently train our children to gobble the refuse of this world.The church has forgotten true apostolic teachings . How much complacent we are in teaching about judgement day - The signs of times are so overtly manifesting.Yet we fail to recognise and discern these signs .Oh ! How much we should gear up to await the glorious second coming of Jesus ! Yes this whole world is reserved for fire .It's high time we labour for the real bread of life and not for the fickle refuse of this world.

  • @samuelvarghese9991
    @samuelvarghese9991 2 місяці тому +1

    correct, സനാതന സുവിശേഷം'

  • @MaryMiniGeorge
    @MaryMiniGeorge 2 місяці тому +1

    ❤❤❤❤❤Amen

  • @bennypaul4736
    @bennypaul4736 2 місяці тому

    1/4 of those who take their desire. Goodness and evilness, light and darkness are front of everyone. They have right on those who love darkness than light. LOVE THE LIGHT.

  • @NeethuSebastian-e3l
    @NeethuSebastian-e3l 2 місяці тому +1

    Brother engane anne nammal prepare akendathe??? Ellarum parayunnu be ready for the final battle...

  • @maryvjmary9372
    @maryvjmary9372 2 місяці тому +2

    Amen🙏🙏🙏🙏🙏🙏

  • @aliceantony6979
    @aliceantony6979 2 місяці тому

    പരമമായ സത്യം.... 🙏🏻🙏🏻🙏🏻

  • @gladyscyril2698
    @gladyscyril2698 2 місяці тому +1

    Yes.the prince of the world has blinded the world and filled it with his lies. Oh ! How much the world is mangled in the lies of Satan . This world is not able to see the glory of the Gospel . Dear Abba ...we pray to you ,by Your great mercy attract the hearts of Your children to You...Unless You attract nobody can come to You.

  • @lucyb1396
    @lucyb1396 2 місяці тому +1

    Amen

  • @RenRK92
    @RenRK92 2 місяці тому

    ❤️❤️❤️

  • @dellydenny7789
    @dellydenny7789 2 місяці тому +1

    🙏 🙏 🙏

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 місяці тому +1

    🙏🙏🙏🙏

  • @lalujacob7570
    @lalujacob7570 2 місяці тому

    🙏🔥🔥🔥👍❤️

  • @prasadkondoo
    @prasadkondoo 2 місяці тому

    വെള്ളകുതിര അല്ല വിളറിയ കുതിര എന്നു പറയുന്നതല്ലേ ശരി. വെളിപാട് 19 ലെതാണ് വെള്ളകുതിര!

    • @DivineMercyFellowship
      @DivineMercyFellowship  2 місяці тому +1

      ഒളിംപിക്സിൽ വെള്ള കുതിരയെ കാണിച്ചു, 7:15 ഏതാണ് എന്താണ് ഈ വെള്ളക്കുതിര എന്നതാ പറയുന്നത്.. Please watch Episode fully.. 7:24 എന്ന ഭാഗത്തു അത് ബൈബിൾ അടിസ്ഥാനത്തിൽ വ്യക്തമായി പറയുന്നുണ്ട്..
      ദൈവം കൂടുതൽ കൃപയും ശക്തിയും നമ്മുക്കെല്ലാവർക്കും നൽകട്ടെ കൂടുതൽ ശക്തിയോടെ അവിടുന്ന് നൽകുന്ന ദൈവിക ജ്ഞാനത്തിലും സ്നേഹത്തിലും സത്യത്തിന്റെ വെളിച്ചത്തിലും വളരുവാൻ.. Amen.

  • @sr.shantythomas3350
    @sr.shantythomas3350 2 місяці тому +1

    Amen

  • @joshyjoshy4950
    @joshyjoshy4950 2 місяці тому +1

    Amen