Eschatology 15 II ബന്ധനങ്ങളഴിയാൻ നെട്ടോട്ടമോടുന്നവരേ, ഇതല്ലേ നിങ്ങളുടെ യഥാർത്ഥ ബന്ധനം..!?

Поділитися
Вставка
  • Опубліковано 7 жов 2024
  • ആകാശം മാറും, നമ്മൾ കാണുന്ന ഈ ഭൂമി മാറും.. സൂര്യചന്ദ്രതാരങ്ങൾ മാറും.. പക്ഷെ ദൈവത്തിന്റെ വചനങ്ങൾ മാറ്റപെടുകയില്ല എന്ന് മാത്രമല്ല, ഇതിനാൽ ആണ് നമ്മൾ യേശുവിന്റെ രണ്ടാം വരവിൽ വിധിക്കപെടാൻ പോകുന്നത്.. അതുകൊണ്ടു തന്നെ, നമ്മളൊക്കെ വചനം ശ്രവിക്കുന്ന വെറും ഭോഷന്മാർ ആകരുത്, അത് ഹൃദയത്തിൽ സ്വീകരിച്ചു ഒരു വള്ളിയോ പുള്ളിയോ തെറ്റാതെ അതിനനുസരിച്ചു ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തി പ്രവർത്തിക്കുന്നവർ കൂടി ആകണം..
    ഇന്ന് സുവിശേഷം ലോകത്തിലെ ആറ്റങ്ങളോളം എത്തിയിട്ടുണ്ട്.. ഇനിയുള്ള ലോകത്തിനു വേണ്ടിയത് സുവിശേഷ പ്രസംഗം അല്ല.. സുവിശേഷത്തിന്റെ യഥാർത്ഥ സാക്ഷ്യങ്ങൾ ആണ് വേണ്ടിയത്..
    #catholic #endtimes #artificialintelligence #antichrist #eschatology #virtualreality #job #robot #digitalworld #technology #life #youth #catholicchurch #prolife #family #familylife #liberation #unbound #free #freedom #healing #health #lifestyle #deliverancemessage #immigration #migration #abroad #youth #youtube #responsibility #world #evangelization #teacher #evangelist #speech #india #indiapower #future #war #facts #kerala #malayalam #ernakulam #success #preparation #spirituality #prayer #morality #theology #secondcoming #emmanuel #jesus #christ #wounds #innerhealing #crucifixion #cross #christianity #jesuschrist #love #godslove #godsplan #god #messiah #gospel #apologetics #propheticword #prophecy #talk #speech #interview #discussion #dmf #last #lifeafterdeath #death #bible #biblestudy #catechism #ccc #catechismernakulam #teen #renewal #charismatic #catholicteaching #lastday #lastdays #secondcomingofjesus #false #true #extraordinary #stepoutofyourcomfortzone #secondcomingofjesusmessage #catholicism #apparition #miracle #dmf #lastjudgement #judgement #judgementday #end #doomsday #service #charity #poor #mullaperiyar #war #refugees #libya #israel #palestine #hamas #hamasattackonisrael #gaza #worldpeace #peace #unitednations #new #betrayal #technologynews #positivity #negativity #lust #sins #virtues #good #goodvibes #goodnews #transformation #change #attitude #meditation #behaviour #heart #mind #mindset #motivation #religion #truth #absolutetruth #home #kids #parenting #parentingtips #parentinghacks #latest #latestnews

КОМЕНТАРІ • 24

  • @SollyJoseph-i7p
    @SollyJoseph-i7p 7 місяців тому +2

    ഇതാണ് ശരിയായ ബോധ്യം കേൾക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ ആമ്മേൻ ആമ്മേൻ

  • @ansushibu1413
    @ansushibu1413 11 місяців тому +4

    ഇതാണ് വെള്ളം ചേർക്കാത്ത സുവിശേഷപ്രഘോഷണം 🙏🙏🙏

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg 11 місяців тому +7

    ഇതാണ് പ്രേഘോഷിക്കപ്പെടേണ്ടത്, ആത്മ രക്ഷാ 🙏🙏🙏

  • @sindhum9172
    @sindhum9172 11 місяців тому +7

    ഇങ്ങനെയാണ് സത്യ സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടത് . ആരെയും ഭയപ്പെടാതെ സത്യം വിളിച്ചുപറയാൻ ഇനിയും കൂടുതൽ കൂടുതൽ ആത്മധൈര്യത്തെ പരിശുദ്ധാത്മാവ് brotheril നിറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
    eagerly waiting for next episode 🙏

  • @deepathomas7247
    @deepathomas7247 11 місяців тому +7

    Absolutely you are correct 👍🏻
    May God bless you abundantly to preach the good news all over the world.

  • @antokk162
    @antokk162 11 місяців тому +3

    ഇതാണ് സത്യം ഇത് മാത്രം ആമ്മേൻ യേശുവേ ദൈവമേ വേഗം വരേണമേ❤

  • @rajufranson7851
    @rajufranson7851 11 місяців тому +4

    U are in the real track ❤ God bless you abundantly ❤

  • @tibintomy668
    @tibintomy668 11 місяців тому +2

    യേശുവേ നന്ദി യേശുവേ സ്റ്റുതി 🙏❤

  • @mathewjoy2249
    @mathewjoy2249 11 місяців тому +5

    വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.
    യോഹന്നാന്‍ 1 : 14

  • @neethubiju1331
    @neethubiju1331 6 місяців тому +1

    Brother ,you teaching real gospel...lord bless you...

  • @Jer664
    @Jer664 10 місяців тому +2

    Praise the Lord....suvisheam pragoshikkan kripa tharanmea...

  • @sajigeorge7421
    @sajigeorge7421 11 місяців тому +3

    Praise the Lord ❤❤❤❤❤❤❤

  • @RaniAntony-pb8cu
    @RaniAntony-pb8cu 6 місяців тому

    Praise the Lord

  • @lissystephen5640
    @lissystephen5640 7 місяців тому

    Amen 🙏

  • @alicegeorge1477
    @alicegeorge1477 8 місяців тому +1

    The true preaching for the world in this season of corrupted world.

  • @sajigeorge7421
    @sajigeorge7421 11 місяців тому +2

    Shalom shabbat ❤❤❤❤❤❤❤

  • @MercyDavis-i6o
    @MercyDavis-i6o Місяць тому +1

    Parayunnathellam valere sathyam, arum manacilakkunnillallo dayvame ......😢😢😢

  • @martinpaul126
    @martinpaul126 9 місяців тому

    Praise to Jesus hallelujah ammen...

  • @deljofrancis6506
    @deljofrancis6506 8 місяців тому

    ❤❤❤❤❤❤

  • @jestinthattil159
    @jestinthattil159 11 місяців тому +1

    🙏

  • @bindhushaji8047
    @bindhushaji8047 9 місяців тому

    ,.❤❤Amen

  • @jigythomas1052
    @jigythomas1052 11 місяців тому +1

    Amen 🙏 🙏