Це відео не доступне.
Перепрошуємо.

Indian 2 REVIEW Malayalam | Kamal Haasan Shankar Indian 3 Trailer Response | Entertainment Kizhi

Поділитися
Вставка
  • Опубліковано 15 сер 2024
  • #entertainmentkizhi #indian2 #indian2review #kamalhaasan #shankar

КОМЕНТАРІ • 693

  • @trollmaster5180
    @trollmaster5180 Місяць тому +114

    Trailer കണ്ടപ്പോൾ തന്നെ മനസ്സിലായി പടം 💣

  • @MADARA._UCHIHA754
    @MADARA._UCHIHA754 Місяць тому +274

    ഞാൻ ഓർത്തു നിങ്ങൾ ഇതിനു +ve പറയുന്ന ഓർത്തെ, എന്തായാലും നിങ്ങൾ ✅ പറഞ്ഞു 👍👍💯

    • @AJAY-sk6td
      @AJAY-sk6td Місяць тому +28

      Ivnmrkk ishtapett kanum nice ayitt public response nokkitt review idann irikkuvarunn negative vannappo ath pidichh allee therikekkuvnn ariyam😂

    • @Anil-nk6nf
      @Anil-nk6nf Місяць тому

      ചുമ്മാ അവരെ ഊക്കതടെ..😅😅😅😅

    • @noufalvk7966
      @noufalvk7966 Місяць тому +4

      ഇതൊരു മമ്മദ് പടമായിരുന്നേൽ ഇതും ഇവർ പോസിറ്റീവ് പറഞ്ഞേനെ😂

    • @amaljith3537
      @amaljith3537 Місяць тому

      ​@@noufalvk7966mohanan padangal kku confusion nte kaaryamilla....entaayalum flop aarikkum

    • @user-gi8ct7kd2i
      @user-gi8ct7kd2i Місяць тому +1

      ​@@noufalvk7966ഏട്ടൻ പടം ayalum😂

  • @Aryan1996....
    @Aryan1996.... Місяць тому +118

    ഈ അവരാതം ഇവിടം കൊണ്ട് തീരുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രം.. ഇതിന്റെ മൂന്നാമത്തെ പാർട്ടും വരുന്നുണ്ടല്ലോ.. 🙂😢😢

    • @abuthahir.n
      @abuthahir.n Місяць тому +22

      3 polikum teaser 💥🔥

    • @abhijithbinoy3646
      @abhijithbinoy3646 Місяць тому +11

      Teaser poli ❤

    • @iamfriendlyboy6801
      @iamfriendlyboy6801 Місяць тому

      But kamal hassan bhayankara confidence aann

    • @alexthomas7555
      @alexthomas7555 Місяць тому

      @@iamfriendlyboy6801 Shankar ne Kure social issues parayanam athinu first padam gentlemen 2movie ude scrript ezhuthi work Avila vittu pinne mudalvan 2 pidikam ennu aruthi athu vittu indian 2 script ready ayapol pulli ude date problo mullam indian 2 parayanulath polichu ezhuthi oru psychologyical triller aye Anniyan ennaum Abbi ennu remo thudagiya character ude indian 2 script valare veduai paraju

    • @vishnuganesh254
      @vishnuganesh254 Місяць тому

      @@abuthahir.n

  • @cinemacafesk10
    @cinemacafesk10 Місяць тому +118

    ഷട്ടർ ഇടുന്ന പോലെ SixPack ഇടുന്നൊരു താത്ത....... താത്തയുടെ ഓരോരോ വൈബേ.....😂

  • @viju_annan
    @viju_annan Місяць тому +260

    താത്ത വരാരെ ❌ വന്ന പോലെ പോയാരേ ✅😂

  • @naaaz373
    @naaaz373 Місяць тому +9

    കുറെ കാലത്തിനു ശേഷം ആണ് നിങ്ങളെ ഇത്രയും ഹാപ്പി ആയി കാണുന്നത്. അതും ഒരു മലങ്കൾട്ട് ഐറ്റം കണ്ടിട്ട്. Thenks Shankar Ser 🙏

  • @mujeebhussain9774
    @mujeebhussain9774 Місяць тому +65

    ഇതിന്റെ മൂന്നാം ഭാഗം ഇറക്കാതിരിക്കാൻ സംവിധായകൻ ശങ്കറിനു ലഞ്ചം കൊടുക്കേണ്ടി വരുമോ 😀😀😀

  • @ajayandevadasan2244
    @ajayandevadasan2244 Місяць тому +27

    See guys, in Indian 1 was a huge hit, and the entire credit goes to the script. The script was handled by one late Mr.Sujata. if he was alive today, this Indian 2 would had been something else , a super super hit. He we need to appreciate the high value of script in any successful movies.
    Hope self put it right.

  • @shaheershahi2464
    @shaheershahi2464 Місяць тому +51

    Kok അണ്ണൻ ഇന്ന് ഏത് രൂപത്തിലായിരിക്കും വരുക അമ്മേ ഓർക്കാൻ കൂടി പറ്റുന്നില്ല ❤️😂

    • @venuks9209
      @venuks9209 Місяць тому +12

      കോക്കനന്റെ റിവ്യൂ കണ്ടാൽ ചിലപ്പോൾ ഈ പടം കാണേണ്ടിവരും.. കാരണം മോശം പടത്തിന് നല്ല അഭിപ്രായവും നല്ല പട തിന്ന് മോശം അഭിപ്രായവും പറയുന്ന ഒരേ ഒരു റിവ്യുവർ

    • @Roo-King
      @Roo-King Місяць тому

      ​@@venuks9209👍👍👍💯

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      ​@@venuks9209 അതൊരിക്കലും വരില്ല ബാന്ദ്ര പോലെ താത്ത ഗെറ്റ് അപ്പിൽ കോക്കണ്ണൻ ഇന്ത്യൻ 2 വിനെ നിർത്തി പൊരിക്കും അതാണ്‌ നടക്കാൻ പോകുന്നത് കോക്കിന്റെ ആദ്യത്തെ നെഗറ്റീവ് റിവ്യൂ അതിനു വേണ്ടി വെയ്റ്റിംഗ്

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      ​@@venuks9209 Shazzam Good Review Cheyyunna Aalanu Ayaal Paranju India 2 Mosham Padamanennu

    • @jeslinjacob3024
      @jeslinjacob3024 Місяць тому +4

      താത്ത ഗെറ്റ് അപ്പിൽ മിക്കവാറും വരും 🤣🤣🤣🤣🤣🤣🤣🤣

  • @Nabeel761-hw4wv
    @Nabeel761-hw4wv Місяць тому +15

    Le AR rahman : Thanks for not calling me for music 😊

  • @nidhincb6603
    @nidhincb6603 Місяць тому +54

    Indian 2 വിലൂടെ തിരിച്ചു വരുന്നത് kok അണ്ണൻ ആയിരിക്കും കൊറേ കാലത്തിനു ശേഷം ആണ് നല്ല ഒരു ഇരയെ കിട്ടിയത് 😂

    • @rajeshr9842
      @rajeshr9842 Місяць тому +2

      😂😂

    • @iouhhu67
      @iouhhu67 Місяць тому +1

      നെഗറ്റീവ് പറഞ്ഞാലും lyca കേസ് കൊടുക്കാനൊന്നും പോകുന്നില്ലല്ലോ 😌😌

    • @sunilmathew7794
      @sunilmathew7794 Місяць тому +2

      Ningal paranjapole nada nu 😂

    • @ratheeshv5683
      @ratheeshv5683 Місяць тому

      അവന്റെയൊക്കെ കാലം കഴിഞ്ഞു

    • @nidhincb6603
      @nidhincb6603 Місяць тому

      @@sunilmathew7794 kok thakarthu 😂

  • @sarithabalu7307
    @sarithabalu7307 Місяць тому +26

    Ini game changer, indian 3 nokkam❤❤❤

    • @user-kiran04
      @user-kiran04 Місяць тому +4

      Gamechanger theatre maalapadakkam aayirikkum😂😂

    • @sarithabalu7307
      @sarithabalu7307 Місяць тому +5

      @@user-kiran04 atleast indian 2vinekaalum better aayal mathiyayirunnu

    • @SreeHari777
      @SreeHari777 Місяць тому

      Enkil adyame ath indian 2 nd enn paranj irakkanamayirunnu ith ippam onninum pattatha avasthayayi😂😂

  • @shihabmshi4586
    @shihabmshi4586 Місяць тому +26

    Ar റഹ്മാൻ 👌അത് ഒരു മൊതലാണ് അത് ഒരു മജീഷ്യൻ❤ അനിരുദ്ദിനെ ഒന്ന് arr കമ്പയർ ചെയ്യല്ലേ

  • @TheMostViolentMan
    @TheMostViolentMan Місяць тому +25

    Kamal Hassan cinema kandit aanenn thonunnu Njan Indian 2 nu alla 3 nu aan waiting enn paranjath 😂😂

  • @aneeshgeorge5335
    @aneeshgeorge5335 Місяць тому +8

    ഷങ്കർ സിനിമ കളിലെ power full item എന്ന് പറഞ്ഞാൽ തിരക്കഥ സംഭാഷണം ഷങ്കറിൻ്റെ കഥയ്ക്ക് എഴുത്തുകാരൻ സുജാതയുടെ തിരക്കഥ Dailog -കൂടെ ഷങ്കറിൻ്റെ Makeing കൂടി യാകുമ്പോൾ പടം വേറേ Level നല്ല കഥയാണേൽ ഷങ്കർ പടം 🎉🎉🎉🎉🎉🎉🎉🎉🎉

  • @Kerala_fan_Boy_143
    @Kerala_fan_Boy_143 Місяць тому +60

    രാവിലെ മുതൽ നിങ്ങളുടെ റിവ്യൂ നോക്കിഇരിക്കുകയാണ്

  • @sarithabalu7307
    @sarithabalu7307 Місяць тому +23

    Appo 150 rupees saved😂😂😂

  • @Pscknowledgekey
    @Pscknowledgekey Місяць тому +4

    Jeans(1998)
    Kaadhalan(1994)
    Boys(2003)
    Gentleman(1993)
    Mudhalvan(1999)
    Indian(1996)
    Anniyan(2005)
    Sivaji(2007)
    Nanban(2012)
    അതൊക്കെ ഒരു കാലം❤

    • @Don3685
      @Don3685 Місяць тому +5

      Forgot the greatest work
      "Enthiran(2010)"

  • @IlahGod
    @IlahGod Місяць тому +14

    ഈ cinema അനൗൺസ് ചെയ്ത പ്ലേ തോന്നി എന്തിനാണ് ഇറക്കുന്നത്, Trailer ട്രെയിലർ കണ്ടപ്പോൾ അന്ന് വിചാരിച്ചത് നൂറല്ല ആയിരം ശതമാനം ശരിയായിരുന്നു. ട്രെയിലരെ സഹിക്കാൻ പറ്റില്ല , അപ്പോഴാണ് സിനിമ. മൂന്നാം ഭാഗവും 3g.

  • @gokulb1156
    @gokulb1156 Місяць тому +12

    In one word - Shankarinte Kazhappu

  • @user-qh4fe4bh9j
    @user-qh4fe4bh9j Місяць тому +30

    നെറ്റിഫിക്സ് കണ്ടാൽ പോരെ 😂 ആരേലും പോയി കാണുമോ തഗ് ലൈഫ് പോയി കാണാം 🔥

  • @TheMostViolentMan
    @TheMostViolentMan Місяць тому +20

    SJ Suriya nalla form il vann kond irunnath aan ithode poorthi aayi 😢😢😢

  • @TheMostViolentMan
    @TheMostViolentMan Місяць тому +8

    Hoooo Ningal -ve review parayum enn karuthiyilla trailer vara ishtapetta ningalk movie ishtapettilla enkil 😂😂 btw thanks for the honest review ❤

  • @anandvs4388
    @anandvs4388 Місяць тому +16

    Trailer vanapoll anthayerunu 😅
    Aniku aa trailer kandappol manase laye it will be a huge bomp 💥
    ee review nu waiting aayerunu 😂😂😂

  • @Jithin065
    @Jithin065 Місяць тому +8

    1:22 ejjathii🤣🤣

  • @Jamalu007
    @Jamalu007 Місяць тому +20

    Ee padathile makeup legend cinemele saravanan😅😅

  • @nasflix_2.0
    @nasflix_2.0 Місяць тому +12

    Kamal Hassan ❤🎉

  • @_LEODAS_
    @_LEODAS_ Місяць тому +9

    ശങ്കർ വധം 💯💯

  • @vipinv7211
    @vipinv7211 Місяць тому +42

    Indian3 soopperrr aayirikkum👍❤️

  • @Tony_joseph
    @Tony_joseph Місяць тому +13

    Bomb off year 😂😂😂

  • @aneeshthavakkal4853
    @aneeshthavakkal4853 Місяць тому +67

    ശങ്കർ ന്റെ കയ്യിൽ ഉള്ള വെടി ഒക്കെ തീർന്നിട്ട് കാലം കുറെ ആയി

    • @alexthomas7555
      @alexthomas7555 Місяць тому +3

      Ellarym parayarunu writer sujadha poyathode Shankar nte kail nilkunnila ennu

    • @vishnur6556
      @vishnur6556 Місяць тому +4

      സത്യം. Atlee making better movies than Shankar 💯

    • @walkkwithhme
      @walkkwithhme Місяць тому

      Lol Atlee? Really? ​@@vishnur6556

    • @Beingbuddha369
      @Beingbuddha369 Місяць тому +1

      @@alexthomas7555SUJATHA❤

    • @Nikhil-i9j
      @Nikhil-i9j Місяць тому

      ​@@vishnur6556 ഡേയ് 😂😂😂😂

  • @samadsha7386
    @samadsha7386 Місяць тому +60

    ഇന്ത്യൻ ഒന്നിനെ നശിപ്പിച്ചു കമൽഹാസൻ എന്ത്‌ കണ്ടിട്ടാ അഭിനയിച്ചത് ശങ്കർ യുഗം ഇതിനോടെ അവസാനിച്ചു 🤣😂

    • @sharathnathsrh4191
      @sharathnathsrh4191 Місяць тому +2

      ഗെയിം ചേഞ്ച്‌ർ വരുന്നുണ്ട്

    • @m.r_mystereos
      @m.r_mystereos Місяць тому

      ​@@sharathnathsrh4191script by Karthik subbaraj😊❤

    • @theoptimist475
      @theoptimist475 Місяць тому

      ശങ്കർ ഈസ്‌ ഓവർ ​@@sharathnathsrh4191

    • @ManiRaj-ut5pz
      @ManiRaj-ut5pz Місяць тому

      ഗെയിം ചേഞ്ചർ 🔥🔥🔥🔥 ആയിരിക്കും 💥💥💥💥💥💥💥

    • @Igottadigbig
      @Igottadigbig Місяць тому

      എന്നെ അവസാനിച്ചു
      2.0 തൊട്ട് അങ്ങേരുടെ ഫ്യൂസ് പോയി

  • @anandhuranganath9064
    @anandhuranganath9064 Місяць тому +26

    2.0 ഇതുപോലെ ആരുന്നു. First half അത്യാവശ്യം നന്നായി പോയ പടം ആരുന്നു. പിന്നെ അക്ഷയ് കുമാർ ഉം comedy ആക്കി കളഞ്ഞു, 3.0 എന്ന് പറഞ്ഞു വേറെ ഒരു comedy item... പിന്നെ robot vs പ്രേതം ഒക്കെ ആയി കുളം ആക്കി കളഞ്ഞു...

    • @MVW108
      @MVW108 Місяць тому +4

      അത് അത്യാവശ്യം നല്ലൊരു സിനിമയായിരുന്നു 👍

    • @manojrajendran3834
      @manojrajendran3834 Місяць тому +4

      2.0 anu Tamil all time record blockbuster

    • @manojrajendran3834
      @manojrajendran3834 Місяць тому +2

      2.0 anu Tamil all time record blockbuster

    • @anandhuranganath9064
      @anandhuranganath9064 Місяць тому +3

      @@manojrajendran3834 അതുകൊണ്ട് കാര്യം ഇല്ലല്ലോ, Enthiran ന്റെ പകുതി പോലും എത്തീല്ലല്ലോ

    • @anandhuranganath9064
      @anandhuranganath9064 Місяць тому +2

      @@MVW108 കുഴപ്പം ഇല്ലാരുന്നു.. പക്ഷെ second half അലമ്പ് ആക്കി കളഞ്ഞു

  • @fahadguru
    @fahadguru Місяць тому +12

    മിക്കവാറും സേനാപതിയെന്ന പാട്ട് പേ പെ പേ പോലെ ട്രോളൻമാർ ഉപയോഗിക്കും.

    • @ajtt3803
      @ajtt3803 Місяць тому +3

      Paa pa maa paa pa maa aano uheshichathu major sreekumar😂

  • @kabeere.p1657
    @kabeere.p1657 Місяць тому +33

    WAITING FOR 3 INDIAN 3 🔥🫰💖

  • @Yaaseenk
    @Yaaseenk Місяць тому +29

    Mammookka Gautham Project Wait Cheyyunnavar👍❤️

    • @user-ig2hk7mv6s
      @user-ig2hk7mv6s Місяць тому +1

      @@Yaaseenk 🤣🤣🤣🤣🤣

    • @noufalvk7966
      @noufalvk7966 Місяць тому

      😂😂😂😂

    • @komali-ml9mc
      @komali-ml9mc Місяць тому

      😂🤣🤣

    • @aakash7123
      @aakash7123 Місяць тому

      കത്താത്ത ബൾബിനു എന്തിനാടാ ഫ്യൂസ്

    • @Yaaseenk
      @Yaaseenk Місяць тому

      You mean vaaliban or Marakkar🐏

  • @asishrajpk7356
    @asishrajpk7356 Місяць тому +26

    എനിക്കപ്പഴേ തോന്നി 😂😂 ടമാർ പടാർ

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      @@asishrajpk7356 അതിനു റിസൾട്ട്‌ വന്നില്ലല്ലോ

  • @umeshushass
    @umeshushass Місяць тому +35

    പടം കാണാൻ ആരും പോകണ്ട തോനുന്നു. 🙏

    • @Jamalu007
      @Jamalu007 Місяць тому +1

      Athoke oororitharufe anhipraayam aan

    • @jeslinjacob3024
      @jeslinjacob3024 Місяць тому +1

      ​@@Jamalu007 Njan Kandathaanu Bro Dheyavu Cheythu Kaanaruthu Vella OTT Yilum Varumbo Kandooo Ente 150 roopa poyi ijjathi Shokam Padam Chirichu Chirichu Oopaadilaki

  • @shihabmshi4586
    @shihabmshi4586 Місяць тому +20

    എന്തിനാണ് ശങ്കർ ഈ അപരാധം ചെയ്ത് വെച്ചത് നല്ലൊരു സിനിമ യെ അയാൾ തെന്നെ നശിപ്പിച്ചു അയാൾക്ക് രണ്ടാം പാകം എടുത്തത് വേറെ സിനിമ എടുതുടെ എന്തിരൻ 2.ഓ എന്നെ എടുത്ത് മതിയായില്ലേ അത് പിന്നെ കൊള്ളാം തോന്നുന്നു 😂

    • @jeslinjacob3024
      @jeslinjacob3024 Місяць тому +1

      Enthiran Part 1 & Part 2 Okke Pwoli Aahnu VFX , Music , Story Wise , Technical Wise Enthiran Is Super Both Are Blockbuster Hit Movie But Indian 2 Is Worst Movie Of Shankar 👎👎👎👎👎👎👎👎👎👎👎👎👎👎

  • @lijomathew5003
    @lijomathew5003 Місяць тому +2

    കിഴി സുഹൃത്തുക്കളെ... Perfect review.... പടം കണ്ടിറങ്ങിയപ്പോ ഞാൻ സ്വയം വിമർശിച്ച same you guys said it.... Exactly. . 👍

  • @Shahul168
    @Shahul168 Місяць тому +41

    Indian..3 waiting

  • @midhunmanoj1748
    @midhunmanoj1748 Місяць тому +7

    Churukkathil paranjaal shankar Annante kayyile undakal theernnu. 😂😅

  • @fuadk2120
    @fuadk2120 Місяць тому +6

    ഇന്ത്യൻ 3 trailer കൊള്ളാം
    ഇന്ത്യൻ 2പടം പക്കാ ബോറാണ്
    കമല ഹസൻ പറഞ്ഞിട്ടുണ്ട് ഇന്ത്യൻ 3 അഭിനയിക്കാൻ വേണ്ടിയാണു ഇന്ത്യൻ 2 Committe ചെയ്തത് ഇന്ത്യൻ 3സംഭവം ഇറുക്ക് 🔥🔥

  • @helloyoutube7393
    @helloyoutube7393 Місяць тому +3

    ചിരിച്ച് വഴി ആയി അണ്ണാ.. കിടിലൻ റിവ്യൂ 😅😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +1

    *no one can replace kamal's acting🔥💯*

  • @devil_371
    @devil_371 Місяць тому +1

    Ini game changer varbo kitan iruna hype etand teerumanm ayi 😅 ini indian 3 vanalm arkm ishtapedila 💯 kalki 2 vikram 3 thug life kaithi 2 kk varanm ini kamal air irangan👍

  • @jester2432
    @jester2432 Місяць тому +2

    Aa Cinema padippicha oru karyam njn Ippo cheyyunnu
    #GoBackIndian

  • @rkobuddy-188.
    @rkobuddy-188. Місяць тому +4

    ടിക്കറ്റ് എടുത്തുപോയി 🥲🥲

  • @Ynot280
    @Ynot280 Місяць тому +4

    trailer കണ്ടപ്പോഴേ എനിക്ക് തോന്നിയതാണ് 8 നിലയിൽ പൊട്ടും എന്ന് താത്തയുടെ അവരാധം

  • @baburajptb4080
    @baburajptb4080 Місяць тому +5

    ഞാൻ ആ ട്രൈലെർ കണ്ടപ്പഴേ പറഞ്ഞതാ 🙂😮‍💨

  • @FilimoSite
    @FilimoSite Місяць тому +2

    Aniruth ❌ Copyruth ✅
    Aniruth copy Aruth😂
    Ingane poyal Best Copyadi Award Aniruth kondu pokum 😁😁

  • @bibinmathew5421
    @bibinmathew5421 Місяць тому +1

    ബാക്ക് ഗ്രൗണ്ട് സ്കോർ അനിരുദ്ധ് -copy എന്നാലും ചില മൂവീസ് കൊള്ളാം but ഇതിൽ😢😢...,a r rahman is a 💎

  • @safeerkuruka6488
    @safeerkuruka6488 Місяць тому +1

    കമൽ ഹാസൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ 3ആണ് എനിക്ക് ഇഷ്ടം അത് കൊണ്ടാണ് 2ന് കൈ കൊടുത്തത്. അതിൽ നിന്ന് മനസ്സിൽ ആക്കാമല്ലോ കമൽ സാറിനും പിടിച്ചിട്ടില്ല എന്ന് മൂന്നിന് വേണ്ടിയാണ് അദ്ദേഹം കാത്തിരിക്കുന്നത്

  • @dkcreationz_
    @dkcreationz_ Місяць тому +3

    സത്യത്തിൽ ശങ്കർ അത്യം AR Rahman ആണ് music ചെയ്യാൻ വേണ്ടി ശങ്കർ വിചാരിച്ചത് Indian 2 കഥ കേട്ടപ്പോ AR rahman മനസിലായി ഇത് എനിക്കും കുടി ഉള്ള പണി ആണ് എന്ന്😅
    AR rahman പറഞ്ഞു date illa എന്ന് പറഞ്ഞു ശങ്കർ ഒഴിവാക്കി വിട്ടു അങ്ങനെ അത് നേരെ anirudh അടുത്ത് anirudh ok njan ചെയ്യാം ani nere UA-cam എടുത്തു old movie songs nokki copy copy copy ആഹ് ഒന്ന് എടുത്തു devara part 1 കൊടുക്കാം ഒന്നു indan 2 കൊടുക്കാം എന്ന് 😅😅

  • @KRIPSYNODUTS
    @KRIPSYNODUTS Місяць тому +1

    മോദിജി വന്നതിനു ശേഷം അഴിമതി നന്നേ കുറഞ്ഞു , അതിനാൽ അഴിമതിയെ പറ്റിയുള്ള വിഷയങ്ങൾക്കും , സിനിമക്കും ആ പഴയ മാർക്കറ്റ് ഇല്ല. അതാണിവിടെ സംഭവിച്ചത്.

  • @vimalv7374
    @vimalv7374 Місяць тому +6

    Swarnna kakkooss😂😂viral dialouge

  • @vj532
    @vj532 Місяць тому +1

    സിനിമ announce ചെയ്തപ്പോഴേ വിചാരിച്ചു ഒരു classic സിനിമയ്ക് unwanted ആയിട്ടുള്ള second part ആണെന്ന്. trailer വന്നപ്പോൾ ഉറപ്പിച്ചു. സിനിമാ ഇറങ്ങിയപ്പൊ കറക്റ്റ് അങ്ങനെ തന്നെ ആയി. 😤😤

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +2

    *ട്രൈലർ കണ്ടപ്പോ തന്നെ ബോംബ് ആണെന്ന് ഉറപ്പിച്ച ആരൊക്കെ 😆😆*

  • @rijask9665
    @rijask9665 Місяць тому +4

    ബ്രോ ഇനി അടുത്ത ഒരു 10 വീഡിയോ ഇന്ത്യൻ 2 വച്ച് ആകാം അല്ലെ😂😂😂

  • @itceezy2923
    @itceezy2923 Місяць тому +4

    Indian 1: Avatharam🔥
    Indian 2: Avaratham💩

  • @joelmatheweby2569
    @joelmatheweby2569 Місяць тому +1

    Hope that Indian 3 might provide something in it.

  • @rohithkrishnan3071
    @rohithkrishnan3071 Місяць тому +1

    Best dialogue for this : ഓർമിപ്പികല്ലേ പൊന്നെ 😂😅🤭

  • @vikramanmuthuvlogs5388
    @vikramanmuthuvlogs5388 Місяць тому +1

    അണ്ണന്‍മാരുടെ Turbo review അത് അനൃായയം ആയിരുന്നു 😅😅

  • @TheMostViolentMan
    @TheMostViolentMan Місяць тому +3

    One of your best review 😂😂😂😂😂😂 chirich marich 🤣🤣🤣🤣

  • @AJ-s_world
    @AJ-s_world Місяць тому +2

    #Gobackindian

  • @raheemkunnilraheemkunnil-pk2kh
    @raheemkunnilraheemkunnil-pk2kh Місяць тому +7

    ചുരുക്കിപ്പറഞ്ഞാൽ തമിഴിലെ ബാലിബൻ 😂

    • @noufalvk7966
      @noufalvk7966 Місяць тому +1

      വിശദമായി പറഞ്ഞാൽ തമിഴിലെ മാമൻ്റെ അങ്കം😂

    • @MJ43445
      @MJ43445 Місяць тому

      Aa maamangam,white,daivathinte swantham cleetus,vandemataram, train,praise the lord,Face to face,silence kunjananthamte kada,jawan of vellimala,kadal kadannoru mathukutti,Bombay March 12.2010-2020 vare ninte aalde bombinte listaa😆😆.Avante konayadi

    • @raheemkunnilraheemkunnil-pk2kh
      @raheemkunnilraheemkunnil-pk2kh Місяць тому

      @@MJ43445. നിന്റമ്മേടെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😭ഇല്ലേൽ മോങ്ങിസ്റ്റർ അല്ലെങ്കിൽ ഇട്ടിമണി ചിന്ന അല്ലങ്കിൽ പെരുച്ചാഴി 😭ഓഡ്രാ ചാണകം 😭

    • @adarshdajith8717
      @adarshdajith8717 Місяць тому

      ​@@MJ43445bro iniyum undu kure ithu onnum alla kidakuva oru Neenda list 😂😂💣💣💣

    • @MJ43445
      @MJ43445 Місяць тому

      @@adarshdajith8717 ariyam bro type cheyth ksheenichapo nirtheetha.Nmk mammootyeyum ishtamaanu but ii comment ittavanepolullavanmar matham maathram nokkiyaanu immathiri thenditharam kaanikunnath

  • @rasheedrashi4721
    @rasheedrashi4721 Місяць тому +2

    ടിക്കറ്റ് കിട്ടാഞ്ഞത് നന്നായി ഇനി പോവണ്ടല്ലോ ott ഇറങ്ങുമ്പോ ഇനി ടൈം കിട്ടുമെങ്കിൽ കാണാം 😅

  • @sandeep-asandeep1469
    @sandeep-asandeep1469 Місяць тому +2

    Age ennathu effect cheyyunna legend aanu Shankar...........
    Ayaal eppol urakkathil aanu......

  • @JithinThomas209
    @JithinThomas209 Місяць тому +2

    അന്ന് ഞാൻ പറഞ്ഞതല്ലേ ഇത് പൊട്ടുമെന്ന് 😂
    Trailer കണ്ടപ്പോഴേ എനിക്ക് അറിയാമായിരുന്നു ഇത് bomb ആകുമെന്ന് 😂🔥🔥

  • @FactSnapwithAmelia
    @FactSnapwithAmelia Місяць тому +2

    Kotha raju de cameo role uff❤❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Місяць тому +20

    🥰🥰🥰സ്വർണ ടോയ്‌ലെറ്റ് 😂

    • @user-ig2hk7mv6s
      @user-ig2hk7mv6s Місяць тому +3

      Mammadinte konagam😂😂😂

    • @sarithabalu7307
      @sarithabalu7307 Місяць тому +6

      ​​@@user-ig2hk7mv6s jimmittinte kundi dance😂😂😂

    • @Capitan_2255
      @Capitan_2255 Місяць тому +3

      @@sarithabalu7307 Guhan undaya puri mone😂

    • @j114athulkrishnanmb8
      @j114athulkrishnanmb8 Місяць тому

      ​@@user-ig2hk7mv6sPlate kotti cororna ye kollunna ettan💀😏🔥

  • @fahadguru
    @fahadguru Місяць тому +11

    വെറുതെയല്ല കമൽ ഹാസൻ ഇന്ത്യൻ 3 കണ്ടിട്ടാണ് ഇന്ത്യൻ 2 ചെയ്തതെന്ന്.

  • @PraveenPraveen-qm2my
    @PraveenPraveen-qm2my Місяць тому +1

    Indian 2 🔥🔥🔥🔥🔥🔥🔥

  • @jithupr9624
    @jithupr9624 Місяць тому +8

    താത്ത വരാരെ 😅 വന്ന പോലെ പോയരെ 😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Місяць тому +1

    അല്ലെലും നിനക്ക് രണ്ടിനും റിവ്യൂ പറയാൻ അറിയില്ല പിന്നെ ഇത് എല്ലാവരും മോശം പറഞ്ഞപ്പോൾ നീയും മോശം പറഞ്ഞു സാധാരണഗതിയിൽ ഇത് നീയൊക്കെ നല്ലത് പറയേണ്ടതാണ് 😃 ഇനി തൊട്ട് എല്ലാവരും റിവ്യൂ പറഞ്ഞതിന് ശേഷം നിങ്ങൾ പറഞ്ഞാൽ മതി 😃

    • @SreekalaNv
      @SreekalaNv Місяць тому

      ഈ padathinde റിവ്യൂ പറയാൻ ബാക്കി review നോക്കേണ്ട കാര്യം ഇല്ല 🤣

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Місяць тому +1

      @@SreekalaNv😃 ഈ പടത്തിന്റെ കാര്യം മാത്രമല്ല പറഞ്ഞത് മൊത്തത്തിൽ പറഞ്ഞത് ആണ്

  • @mehrajm.r9281
    @mehrajm.r9281 Місяць тому +8

    Nalla thumbnail 🤣

  • @AbhishekVishnu-zc2fv
    @AbhishekVishnu-zc2fv Місяць тому +1

    ഇതിന്റെ trailer കണ്ടപ്പോഴേ ഉറപ്പിച്ചതാണ് ഒരു shankar 💣💣 ആണെന്ന് . ഇനി Indian 3 അതും ഒരു nuclear bomb 💣 ആയിരിക്കും. ആകെ പ്രതീക്ഷ ഉള്ളത് Gamechanger ലാണ്
    Because written by karthik subbaraj.

  • @devanathk4960
    @devanathk4960 Місяць тому +1

    Aadyam poyi padam kaanedaa kashtam
    Poyi sherikkum aaswadikk
    Ennale manassilaakoo ningal manassilaakkiyathinekkal shokam aanu movie enn 💕

  • @Jesusislife677
    @Jesusislife677 Місяць тому

    Game Changer will be a come back for Shankar waiting🔥🔥

  • @PraveenPraveen-qm2my
    @PraveenPraveen-qm2my Місяць тому +1

    Kamal Hasan ❤

  • @vinuvinod5122
    @vinuvinod5122 Місяць тому +1

    ഞാൻ മുന്പേ ഒരു കമെന്റ് ഇട്ടിരുന്നു. "ഇന്ത്യൻ" അത് വേറെ ലെവൽ പടം ആയിരുന്നു. അതൊക്കെ 90കളിൽ. ഇന്ന് അതിനൊരു രണ്ടാം ഭാഗം. അത് അതിന്റെ ഏഴ് അയലത്ത് എത്തില്ല എന്ന്.

  • @staytuned1864
    @staytuned1864 Місяць тому +1

    Indian ku saavey kedayadhu 💯
    True but the audience can 😢
    Shankar era ends here🥲

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 Місяць тому +1

    Indian ❤

  • @dexpro5329
    @dexpro5329 Місяць тому +3

    Nammude Shankar sir inghne alla😢

  • @s.rmedia5341
    @s.rmedia5341 Місяць тому +3

    ചിരിപിപിക്കാതെ😅😅😅😅😅😅😂😂

  • @adarshrajan5518
    @adarshrajan5518 Місяць тому +1

    1:20 😂😂😂🤣🤣

  • @sunilsunu5619
    @sunilsunu5619 Місяць тому +2

    ഓടടാവും മൂടിയത് ഒളിക്കാവും മൂടിയത് പെട്ടുപോവും 😢

  • @abhijithbinoy3646
    @abhijithbinoy3646 Місяць тому +2

    Innale ratri book cheyno enn alochitha 😂 classic movie de 2nd part ayond ponam ennu ondarnn bank server down ayond book cheythilla 200 saved ❤😂

  • @viju_annan
    @viju_annan Місяць тому +8

    Viju അണ്ണൻ്റെ goat വരുന്നുണ്ട് മക്കളെ 1000 crore Loading 🔥🥵 Indian 2 കണ്ട ശിണം വിജു അണ്ണൻ മാറ്റിതരും 🔥

    • @abuthahir.n
      @abuthahir.n Місяць тому

      Enthinda annane paryippikan vannolum mala vanagal 😂

    • @viju_annan
      @viju_annan Місяць тому

      അതിന് അണ്ണനെ പറഞ്ഞിലാലോ

    • @തായോളികുള്ളൻ_സുരു.15
      @തായോളികുള്ളൻ_സുരു.15 Місяць тому

      ​@@viju_annanപൂറി മോൻ തായോളി സുരു ഉള്ളപ്പോ ബാക്സപ്പിസ് കത്തും 🔥

    • @MurukeshRoy-dl3zq
      @MurukeshRoy-dl3zq Місяць тому

      ​@@abuthahir.nbro e vanam suriya fan alla Ajit fan annu 😂

    • @MurukeshRoy-dl3zq
      @MurukeshRoy-dl3zq Місяць тому

      Amai asith fan boy 😂 Amai Varunu 200 CR adikan vidamuyarchi ayi amai amai amai growth 📈 Indian movieyil amai entry 30 minutes eduthu anagan annu movie 3 hrs aya Amai kelvan asith 😂

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk Місяць тому +1

    വെറുതെ അല്ല മമ്മൂക്കാ ഡേറ്റ് കൊടുക്കാണ്ടിരുന്നത്
    രക്ഷപെട്ടു

  • @hareeshkumarur3981
    @hareeshkumarur3981 Місяць тому +1

    Bro, from where you bought this shirt? blue and white circles? Please comment

  • @sourav___raj
    @sourav___raj Місяць тому

    Theme kollaam,,,,,, scene palcements aanu preshnam….Rahmante 1st partile bgms vechittund athanu thanks card.anyway waiting for the 3rd part

  • @Allu_56
    @Allu_56 Місяць тому +1

    സത്യം പറഞ്ഞാൽ മൂവി കണ്ടിട്ട് ARR പിന്മാറിയപ്പോ anirudh ഇനെ കൊണ്ടുവന്നതാണെന്നു തോന്നുന്നു.. എന്താ കാണിച്ച് വെച്ചേക്കുന്നേ 🥴പോരാത്തതിന് full copy അടിയും..

  • @Hey_Ajin
    @Hey_Ajin Місяць тому +3

    Trailer kanddappo thanne manasilayarnnu ethu evade akke thanne nikkuvollu annu...!!

  • @vigneswar1343
    @vigneswar1343 Місяць тому +4

    Shankar എന്ന വന്മാരം വീണു😢 ഇനി എന്ത് അതാണ് ചോദ്യം?😂

    • @Jamalu007
      @Jamalu007 Місяць тому

      Ini lokiyude kaalam🎉

  • @yadhuus6230
    @yadhuus6230 Місяць тому +2

    *Le Shankaran annan : Ini aa Vikramanu Anniyan 2.0 koode kodukkaathe oru vishramam illa🤭😁*

  • @svinayak8501
    @svinayak8501 Місяць тому +1

    Sj surya careerile peak formil ninna oru manushyane ingane comedy piece aki vecha
    Changaroo 🙏🏻🙏🏻🙏🏻

  • @sggireesh
    @sggireesh Місяць тому +1

    ഷാസാം, അശ്വന്ത് കോക്, പിന്നെ എന്റർടൈൻമെന്റ് കിഴി, മൂവിടെ ഇവരുടെ 3 പേരുടെ റിവ്യൂ കണ്ടില്ലേ ഒരു സമാധാനം ഇല്ലാ 😌😌

  • @byjeshbyjesh9978
    @byjeshbyjesh9978 Місяць тому +2

    ഇത് പൊട്ടുമെന്ന് ട്രയിലർ കണ്ടപ്പോഴേ തോന്നി..ഇനി ഒന്നുകൂടി പൊട്ടാൻ വരുന്നുണ്ട്...ഗെയിം ചെയ്ഞ്ചറല്ല..അത് എന്തായാലും പൊട്ടും..വേറെ ഒരുത്തൻ വരുന്നുണ്ട്..അത് റിലീസാവട്ടെ....

  • @gopeshgovindan2589
    @gopeshgovindan2589 Місяць тому +1

    ലെ അനിരുധ്...ബാഡാസുമാ.... എടുത്തു സേനാപതി.... 🎶🎶🎶🎶😂😂😂😂