ഇങ്ങേർ ഇനി തിരിച്ച് വരുമോ 🥺🤏 Direct shankar downfalls Career analysis sujatha Cinema facts Malayala

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 758

  • @aswincr4648
    @aswincr4648 Місяць тому +97

    For a clarification
    ഒരു സിനിമ blockbuster ആവുന്നത് സിനിമയുടെ budjet ൻ്റെ ഇരട്ടിയോളം തുക boxoffice ല് നേടി അത് distribution ന് എടുത്തവർക്കും കൂടി ലാഭം ആവുമ്പോൾ ആണ്
    I budjet 150cr above !
    Collection 231 Cr
    But distribution team approach ചെയ്ത share 125ce ആയിരുന്നു അവർക്ക് ലഭിച്ചത് 118 cr ആയിരിന്നു so distribution team ൻ ലോസ് വന്ന സിനിമ ബോക്സോഫീസിൽ അവെർജില് ഒതുങ്ങി
    2.0 nanban എന്നീ സിനിമകൾക്കും
    ഈങ്ങനെ സംഭവിച്ചു
    എന്നാല് എന്തിരൻ budjet 100 + cr
    Collection 280+ ആയിരിന്നു
    Distribution sides lum ലാഭം വന്നതോടെ സിനിമ blockbuster ആയി
    ഇതിനെ കുറിച്ച് video ആയി പറയണം എങ്കിൽ just reply me

    • @sreejithpottekkatt5731
      @sreejithpottekkatt5731 Місяць тому

      Video cheyyu

    • @sonukenzo
      @sonukenzo Місяць тому +1

      @@aswincr4648 I budget 100cr oll

    • @sonukenzo
      @sonukenzo Місяць тому

      @@aswincr4648 distrubuter lose vanna padam alla flop avanath producer kk verumbol ahn 2.0 500-550cr ahn approximat budget ennitum 500-600cr Boxoffice pinne satellite music ellam kude 800cr Boxoffice ond. Satyathil padam average hit ahn. Word of mouthil negative to mixed response vannath athukond ahn ellavarum flop ahn enn parayanath

    • @sonukenzo
      @sonukenzo Місяць тому +1

      @@aswincr4648 I budget 100cr oll Boxoffice 240 ond Tamil nattil Ethuvare oru padavum distrubute cheyyan 125cr vangiyitila🥴

    • @sonukenzo
      @sonukenzo Місяць тому

      @@aswincr4648 2.0 budget 500-550cr approx Boxoffice 600-700cr business ellam kuti 800cr varum. Sathyathil Padam Average hit ahn. Pakshe Word of mouth il orupad negative reviews india yil ninn vannu overseas hit ahn. Story wise nalla oru concept parayunond but Negative veran main reason ennath ithile villain oru ghost ahn athukond ahn arnold polum ee character reject cheythath and climax fight and 1st part olla pole nalla Vfx illarnu. Villain ghost mati oru robot akkiyirnel korach kude connect ayene audience nn

  • @siddiqakbar9636
    @siddiqakbar9636 Місяць тому +98

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശങ്കറിന്റെ റേഞ്ച് ❤️‍🔥 ഇന്ന് ട്രോള്ളുന്നവർ ഒരു കാര്യം മനസ്സിലാക്കണം ഈ ചങ്ങായി കാലത്തിനു അതീതമായി ചെയ്ത് വെച്ച പടങ്ങൾ ഇന്ന് കാണുമ്പോഴും രോമാഞ്ചമാണ് 🔥🔥

  • @Nidhin-xp6xd
    @Nidhin-xp6xd Місяць тому +126

    ഐ എന്ന മൂവി എന്റെ ഫേവറേറ്റ് മൂവി ആണ്... ഇപ്പോഴും കാണാറുണ്ട്... ഒരു പ്രത്യേക ഫീൽ തന്നെ ആണ്.... ആ മൂവി തിയേറ്ററിൽ ആവറേജ് ഹിറ്റ്‌ ആയുള്ളു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല...

    • @aloknaths.l3245
      @aloknaths.l3245 Місяць тому +17

      I Blockbuster ആണ്

    • @viralpost9068
      @viralpost9068 Місяць тому +7

      @@Pradeep.c.kborr thonneettilla macha super aayrnu😅

    • @Nidhin-xp6xd
      @Nidhin-xp6xd Місяць тому +6

      @@Pradeep.c.k മേക്കപ്പ് ഓവർ ആയീട്ട് തോനീട്ടില്ല... നല്ല നീറ്റ് ആയി ചെയ്തിട്ട് ഉണ്ട്

    • @Pradeep.c.k
      @Pradeep.c.k Місяць тому

      @@Nidhin-xp6xd ✌️

    • @vipinpadmanabhan8766
      @vipinpadmanabhan8766 Місяць тому +17

      I block buster ആയിരുന്നു. രണ്ടു മൂന്ന് ദിവസം കേരളത്തിൽ ഒട്ടു മിക്ക തീയേറ്ററിലും houseful ആയിരുന്നു 🔥🔥🔥

  • @akhilbabu9446
    @akhilbabu9446 Місяць тому +74

    Writer സുജാത മരിച്ചതിനു ശേഷം ഷങ്കർ സിനിമകൾ മോശമാണ് ഇത് പറയാൻ 12:45 മിനിറ്റ് വലിച്ചു നീട്ടി നീട്ടി എങ്ങോട് ആണ് പോകുന്നത് 😆😆😆

    • @Cinemafactsmalayalam
      @Cinemafactsmalayalam  Місяць тому +5

      😢😢

    • @ashwinarun9649
      @ashwinarun9649 Місяць тому +4

      അടുത്ത തവണ 30 സെക്കൻഡ് റിൽ ഇടാം 😅😅😅😅

    • @dipina.u9403
      @dipina.u9403 Місяць тому +1

      Correct aanu indian first Anniyan ok sujatha aanu script

    • @lalarona9134
      @lalarona9134 18 днів тому

      😂 thank you dear. 1:23 ആയപ്പോൾ ആണ് ഈ കമന്റ് കണ്ടത്, അതാണ് കാര്യം എങ്കിൽ വെറുതെ ഇത്രയും വലിച്ചു നീട്ടിയ 12:45 മിനിറ്റ് വീഡിയോ കാണണ്ടല്ലോ😂

  • @abhijith7480
    @abhijith7480 Місяць тому +80

    Gentleman, ഇന്ത്യൻ, മുതൽവൻ, അന്യൻ, എന്തിരൻ my favorites🔥🔥🔥❤️❤️❤️

    • @jayarajcg2053
      @jayarajcg2053 Місяць тому +8

      His lighthearted movies like kadhalan and genes are also very good

    • @harikrishnank1312
      @harikrishnank1312 Місяць тому

      ​@@jayarajcg2053 പുള്ളി പുള്ളിയുടെ favourites ആണ് പറഞ്ഞത്. ആ രണ്ട് സിനിമകൾ നല്ലതല്ല എന്നല്ല

    • @abhijith7480
      @abhijith7480 Місяць тому +4

      ​@@jayarajcg2053 Yes Kathalan, Jeans and Boys are also good ones ❤️😘

    • @maheshattuvassery
      @maheshattuvassery Місяць тому +3

      Gentleman, indian, muthalvan 90s ❤❤❤

  • @fz_rider_96
    @fz_rider_96 Місяць тому +20

    A R Rahman was the music director of all Shankar movies except Anniyan, Nanban, Indian 2, Game changer

    • @a5lm_mdk-20
      @a5lm_mdk-20 Місяць тому +4

      Anniyan harris jayaraj perfect replacement aayirunnu💥

  • @VibinR-mg2he
    @VibinR-mg2he Місяць тому +30

    അർജുൻബ്ലോക്ക്‌ ബസ്റ്റർ ശങ്കർ ഗുരു നീ ഇനിമേലാൽ നീ ഒന്നും അറിയാതെ വീഡിയോ ചെയ്താൽ 🔥

  • @maddyfilmmaker5359
    @maddyfilmmaker5359 Місяць тому +23

    Mudhalvan, Indian, Kadhalan,Jeans, Boys, Anniyan, Enthiran, Nanban, I ithellaam favourite aanu🔥

  • @kumarvr1695
    @kumarvr1695 18 днів тому +2

    വേറെ ലെവൽ വീഡിയോ. വർഷങ്ങൾക്കുമുമ്പ്തന്നെ പാൻ ഇന്ത്യൻ പടങ്ങളെടുത്ത് വിസ്മയിപ്പിച്ച സംവിധായകനാണ് ശങ്കർ.

  • @hollywoodmalayalamdubbed
    @hollywoodmalayalamdubbed Місяць тому +19

    All time my favorite Shankar movie - Nanban, Boys

  • @Joe_Joe_99
    @Joe_Joe_99 Місяць тому +18

    എന്തിരൻ ആദ്യം കമൽ ഹസ്സന് വേണ്ടീട്ടാണ് എഴുതിയത് നായിക പ്രീതി സിന്റ ആയിരുന്നു. കമൽ ഹസ്സനോട് പറഞ്ഞു പുള്ളി ഡേറ്റ് പ്രെശ്നം കാരണം നീണ്ടു പോയി. പിന്നെ രജനികാന്ത് ന്റെ അടുത്ത് വരുന്നത് പുള്ളിക്ക് അത് ചെയ്യാൻ ആഗ്രഹവും ഉണ്ടായിരുന്നു അങ്ങനെ ചെയ്തു. എന്തിരൻ 2.0 വില്ലൻ ആയിട്ട് ആദ്യം അർണോൾഡ് ന്റെ അടുത്ത് പോയത് പുള്ളിക്ക് കഥ ഒട്ടും ഇഷ്ടപെട്ടതുമില്ല കഥ മാറ്റിയെഴുതി പക്ഷെ ഒന്നും നടന്നില്ല ഒരു വലിയ പ്രതിഫലം ചോദിച്ചു. അങ്ങനെ ആണ് അക്ഷയ് കുമാറിന്റെ അടുത്ത് പോയത്.

  • @Adharsh_rejithkumar
    @Adharsh_rejithkumar Місяць тому +38

    Old shankar ❤

  • @kamarazeez2340
    @kamarazeez2340 Місяць тому +37

    ഐ സിനിമ കേരളത്തിൽ സൂപ്പർ ഹിറ്റ്‌ ആയിരുന്നു 19 കോടി കളക്ട് ചെയ്ത സിനിമയായിരുന്നു പിന്നീട് mersel എന്ന വിജയ് സിനിമായാണ് ഐ യുടെ കളക്ഷനെ മറികടന്നത്

  • @Catler_777
    @Catler_777 Місяць тому +29

    I 🔥💎

  • @777Medallion
    @777Medallion 24 дні тому +3

    Anniyan, enthiran ഈ രണ്ടു പടങ്ങളാണ് മുൻപും കാണുമ്പോളും പിന്നെ കാണുമ്പോളും ഇഷ്ടപ്പെട്ടടുള്ള പുള്ളിടെ ആകെ രണ്ടു പടം..boys, gentleman, jeans ഒക്കെ ഒരുവട്ടം കാണാനുള്ളതുണ്ട്

  • @jaganmohan4717
    @jaganmohan4717 25 днів тому +6

    i movie ende ponno theee 🔥❤‍🔥🙌

  • @mohammedafrin9241
    @mohammedafrin9241 Місяць тому +47

    Nanpan,annyan enthiran & I is my favourite ❤❤❤

  • @abhisheks4857
    @abhisheks4857 Місяць тому +26

    0:19 enthiran u shesham ulla I, Nanban okke blockbuster aayirunnu.

    • @CinephileMalayali
      @CinephileMalayali 25 днів тому

      Remake aan

    • @amaljithamal5740
      @amaljithamal5740 25 днів тому +1

      @@CinephileMalayalibro ath allallo ivade parnje Padam blockbuster ayyirunnu ennalle😂😂

    • @user-ug9dr8iv6g
      @user-ug9dr8iv6g 24 дні тому +1

      Nanban okke verum hit ane 😂.

    • @Milkyway_Q
      @Milkyway_Q 9 днів тому

      നൻമ്പൻ blockbuster oo🙄

  • @ABINSIBY90
    @ABINSIBY90 Місяць тому +75

    ശങ്കർ ചെയ്തതിൽ ഏറ്റവും അടിപൊളി പടങ്ങൾ എന്ദിരനും അന്യനുമാണ്. പക്ഷെ ഏറ്റവും കൂടുതൽ നൊസ്റ്റാൾജിയ തന്ന സിനിമ ജീൻസാണ്..❤

    • @harikrishnank1312
      @harikrishnank1312 22 дні тому +1

      മുതൽവനും അടിപൊളി പടം തന്നെ ബ്രോ. രജനിയും, വിജയും ഒക്കെ reject ചെയ്ത് അവസാനം അർജുൻ സർജക്ക് കിട്ടിയ role അദ്ദേഹം മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്ന് മറ്റുള്ളവർക്ക് തോന്നുന്ന വിധത്തിൽ ഗംഭീരമാക്കുകയും ചെയ്തു😊

    • @ABINSIBY90
      @ABINSIBY90 22 дні тому

      @@harikrishnank1312 അതേ

  • @skybluewolfp1239
    @skybluewolfp1239 Місяць тому +9

    ശങ്കർ എല്ലാ filmsum super hit ആണ്.... ഏതെങ്കിലും ഒരു film flop ആയെന്നും പറഞ്ഞ് ആക്ഷേപിക്കരുത്... ശങ്കർ film minimum 3പ്രാവശ്യം കാണാത്തവർ comment cheyyu (3പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഉണ്ടെങ്കിൽ like ചെയ്യ്... 😍

  • @highton7056
    @highton7056 Місяць тому +16

    Nanban (super hit)
    I (block buster)
    2.0 (average)
    Indain 2 (flop)
    Indain 2 shahnkerinte careerile randaamathe flop

    • @nisaram-tech9982
      @nisaram-tech9982 22 дні тому +2

      2.0 story wise average ,but collection wise it's highest collected movie for shankar and tamil industry

  • @sufiyansufiyanap5070
    @sufiyansufiyanap5070 Місяць тому +127

    Anyan 2 ശേഷം ശങ്കർ ISRO യിൽ ചേർന്ന് ചന്ദ്രനിലേക്ക്. 🚀🚀ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ശശി 😂😂

    • @Cinemafactsmalayalam
      @Cinemafactsmalayalam  Місяць тому +2

      😂😂

    • @jayarajcg2053
      @jayarajcg2053 Місяць тому +3

      He will bounce back through velpaari the prestigious project

    • @naushadvk3498
      @naushadvk3498 Місяць тому +15

      ബ്രോ, അയാള് തൊട്ടതെല്ലാം പൊന്നാക്കിയില്ലേ. എന്നിട്ടും കുറ്റം പറയാണോ അതും ബ്ലോക്ക് ബസ്റ്റർ... കഷ്ടം തനി മലയാളി 😊

    • @Kurukkan333
      @Kurukkan333 Місяць тому +2

      അന്യൻ 2 ഓ?😂

    • @_Albert_fx_
      @_Albert_fx_ Місяць тому

      ​@@Kurukkan333 pulli I cinema ayirikku bro udheshichey 😄

  • @vish.xx__
    @vish.xx__ Місяць тому +30

    എന്തിരന് ശേഷം ശങ്കർ സംവിധാനം ചെയ്ത നൻപൻ, ഐ ഇതൊക്കെ ഹിറ്റ്‌ ആയിരുന്നു ബ്രോ. അതിനു ശേഷം വന്ന ശങ്കർ സിനിമകൾ ആണ് വലിയ ഹിറ്റ്‌ ആവാതെ പോയത്.

    • @jeslinjacob3024
      @jeslinjacob3024 Місяць тому +4

      Indian 2 ആണ് അയാളുടെ ആദ്യത്തെ പരാജയം ആയ ചിത്രം ബാക്കിയെല്ലാം വിജയിച്ച ചിത്രങ്ങളാണ്

    • @abhijith7480
      @abhijith7480 Місяць тому +3

      ​@@jeslinjacob3024 മുതൽവന്റെ ഹിന്ദി remake ആയ നായ്ക് ആണ് ഷങ്കറിന്റെ ആദ്യ flop

  • @godsowncountry7992
    @godsowncountry7992 Місяць тому +26

    അക്ഷയ് കുമാറിന്റെ കണ്ടത് മുതൽ ശങ്കരിന്റെ ശനി തുടങ്ങി 😀😀

    • @Cinemafactsmalayalam
      @Cinemafactsmalayalam  Місяць тому

      🤣🤣

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +7

      വിജയ് യെ വെച്ചു എടുത്തത് മുതൽ ശങ്കരന്റെ ശനി തുടങ്ങി 😂😂നന്പൻ ന്റെ കഥയുമായി സൂര്യ യെ കാണാൻ പോയപ്പോൾ സൂര്യ ആട്ടി പുറത്താക്കി 😂
      2.0 എന്ന കോടാലി പടത്തിലെ വില്ലൻ role നു വേണ്ടി arnold നെ സമീപിച്ചപ്പോൾ അങ്ങേര് ഊക്കി വിട്ടു, അജിത് നെ കാണാൻ പോയപ്പോൾ കഥാപാത്രത്തിന്റെ പേര് പക്ഷിരായൻ എന്ന് കേട്ടപ്പോൾ അജിത്തും ഓടിച്ചു വിട്ടു 😂രജനി ഉള്ളത് കൊണ്ട് അക്ഷയ് കുമാർ വന്നു പെട്ടു പോയി 😂😂

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      ​@@gokulgokulshajikumar3877 എടൊ ഇന്ത്യൻ 2 ആണ് അയാളുടെ ആദ്യ പരാജയം ആയി പോയ ചിത്രം ഇന്ത്യൻ 2 ഫിലിം അയാളുടെ കരിയറിലെ ആദ്യത്തെ ഫ്ലോപ് മൂവി ആണ്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +2

      @@jeslinjacob3024 അയ്യാളുടെ ആദ്യ പരാജയം അനിൽകപുർ നെ വെച്ചു എടുത്ത മുതൽവാൻ ന്റെ റീമേക്ക് ആയ nayak ആണ് 👍... പക്ഷെ അങ്ങേരുടെ graph കുറയാൻ തുടങ്ങിയത് നന്പൻ നു ശേഷം ആണ്.... I വലിയ വിജയം ലഭിച്ചില്ല, 2.0 പരാജയം, ഇപ്പോൾ ഇന്ത്യൻ 2 വും 👍

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому

      @@jeslinjacob3024 hai

  • @KDK_NANBAN1K
    @KDK_NANBAN1K Місяць тому +19

    ഇന്ത്യൻ 2 ഒഴികെ എല്ലാപടവും വിജയമായിരുന്നു

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      I Agree With You That Is Fact 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @davidabraham6555
      @davidabraham6555 24 дні тому +1

      2.0 moonjiya padam aanu bro

    • @yasleo.edit.
      @yasleo.edit. 22 дні тому

      ​@@davidabraham6555ath jayichayirnnu

    • @harikrishnank1312
      @harikrishnank1312 22 дні тому

      ​@@davidabraham6555 Pakshe collection wise nallonam kittiyitund bro. Tamilnadu alone and world wide

  • @ch-gdr
    @ch-gdr Місяць тому +5

    പെയിൻ്റ അടി ആദ്യം തുടങ്ങിയത് കാഥലൻ എന്ന സിനിമയിൽ ഉർവശി ഉർവശി എന്ന സോങ്ങിൽ ബസിനു പെയിൻ്റ് അടിച്ച് ആണ്. പിന്നെ അതുപോലെ ഐയിലെ പരസ്യ സോങ്ങ് ആയ aila aila യിലും പെയിൻ്റ അടിച്ചു വിട്ടിട്ടുണ്ട്

  • @varaludhan
    @varaludhan Місяць тому +48

    2.0 budget:570cr
    Total collection,:700+cr
    Superhit

    • @hanumanthramuayyappan7897
      @hanumanthramuayyappan7897 Місяць тому +16

      Avan pottana bro. Paranjitt karyam illa😂

    • @comradegameranzil5287
      @comradegameranzil5287 Місяць тому +3

      Athin padam hit aavanel 950 crores innu molil povanamaayirunnu athkond ath flop aanu

    • @studywithrahul_
      @studywithrahul_ Місяць тому

      Broh where did the tax go 😂

    • @studywithrahul_
      @studywithrahul_ Місяць тому +1

      Padam flop allairunu because it was insured. Indiaile adyathe insured padam engand airun 2
      0 but boxoffice wise flop aam

    • @user-xe7nk7jq5e
      @user-xe7nk7jq5e Місяць тому +1

      570 crores budget so it should gross around 1140 crore to recover budget so it's a flop

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 Місяць тому +46

    ഐ, എന്തിരൻ, 2.0,ശിവജി, ഇന്ത്യൻ,നന്പൻ, aniyan🔥

  • @_Albert_fx_
    @_Albert_fx_ Місяць тому +5

    1:26 Enthiran 🥵🤘🏻🔥😎

  • @shavam007
    @shavam007 Місяць тому +26

    ശങ്കർ എന്ത് കൊണ്ട് രാജ മൗലിക്ക് മുകളിൽ എന്ന് ചോദിച്ചാൽ
    1) സുജാത ആയിരുന്നു
    2)ശങ്കർ ..അയാള് 20 വർഷം മുൻപ് ചിന്തിച്ചു പണ്ണി വെച്ചത് ഇന്ത്യൻ സിനിമയിൽ വരാൻ 20 വർഷം എടുക്കും..
    പറഞ്ഞു വന്നത് അയാള്ടെ പേര് ശങ്കർ എന്നാണ്... Bro അയാള് തിരിച്ചു വരും ✌️

    • @jeslinjacob3024
      @jeslinjacob3024 Місяць тому +1

      Gamechanger Oru Decent Movie Aayirikkum 🎉🎉🎉🎉🎉🎉 Ramcharan Pratheeksha Undu 🥰🥰🥰🥰🥰🥰🥰🥰🥰

    • @abhijith7480
      @abhijith7480 Місяць тому +1

      ​@@jeslinjacob3024 Oru expectationum illa 💯💯💯🥴🥴🥴

    • @anuas
      @anuas 27 днів тому +2

      Rajamoulikum ithe preshnam varan chance undu adehathinu vendi kadaezhuthunattu adehathinte achan anu ayallude maranashesham rajamouliku nalla writerine kittiyillel ayal mattoru shankar akum

    • @harikrishnank1312
      @harikrishnank1312 22 дні тому +1

      ​@@anuas Valare valare shariyanu👍

  • @rishadrishad2867
    @rishadrishad2867 Місяць тому +5

    എല്ലാ പടവും വിദേശത് ആവും ഷൂട്ട് ശങ്കറിന്റെ 👍🏼

  • @kabilraj6457
    @kabilraj6457 Місяць тому +37

    Nanban was nice though. ❤

    • @user-ow8tw5dh4h
      @user-ow8tw5dh4h 27 днів тому +3

      It's remake movie😂😂😂

    • @hanurocks1434
      @hanurocks1434 26 днів тому

      ​@@user-ow8tw5dh4hayin .

    • @amaljithamal5740
      @amaljithamal5740 25 днів тому +1

      @@user-ow8tw5dh4hbro remake annekilum Padam nice Anne enthayalum avaratham allallo😂

    • @muraliveloor3908
      @muraliveloor3908 24 дні тому +1

      നന്പനൊക്കെ വിജയ്ക്ക് വേണ്ടി ചെയ്തതാണ് ശങ്കർ. വെറും ആവറേജ് എക്സ്പീരിയൻസ്

  • @vishnuv4474
    @vishnuv4474 Місяць тому +33

    Nanban❤️ന് എന്താ പ്രശ്നം നൈസ് ആണ്

  • @prabinprakash148
    @prabinprakash148 24 дні тому +1

    Personal favorite "Muthalvan". ആദ്യമായി തീയേറ്ററിൽ കണ്ട തമിഴ് ചിത്രം. അന്ന് അത് കണ്ട് wonder അടിച്ചത് എല്ലാം ഇന്നും ഓര്‍മ്മയുണ്ട്.

  • @sinoysibi8061
    @sinoysibi8061 Місяць тому +30

    Shivaji an first 100cr Kollywood movie

    • @Matt.-murdock
      @Matt.-murdock Місяць тому +1

      South Indian

    • @sinoysibi8061
      @sinoysibi8061 Місяць тому +2

      @@Matt.-murdock ath doubt an

    • @Matt.-murdock
      @Matt.-murdock Місяць тому +3

      @@sinoysibi8061 atheda first South Indian 100 cr shivaji aan

    • @dexpro5329
      @dexpro5329 Місяць тому +1

      South india first 160cr

  • @Homesapiens.
    @Homesapiens. Місяць тому +9

    ഇന്ത്യൻ സിനിമക്ക് ഇങ്ങനെ ഒരു ആവാരധിച്ച ഒരു രണ്ടാം ഭാഗം ആവിശ്യം ഇല്ലായിരുന്നു 🤣🙏
    I വരെ വലിയ കുഴപ്പമില്ല പോയ ശങ്കർ അണ്ണൻ തോൽവി ആയത് enthiran 2 ശേഷം ആണ് ഇന്ത്യൻ 2 വന്നത്തോടെ അത് പൂർണമായി ഇന്ത്യൻ 3 വരുന്നത്തോടെ അത് 100% ഫീൽഡ് out ആവും 😔

  • @Chiyaanvikram7
    @Chiyaanvikram7 Місяць тому +11

    I❤

  • @rohitchandran97
    @rohitchandran97 Місяць тому +6

    he is a creative genius . versatile & always wish to give something different . athipol theatrical experience avaam allenkil content avaam. sadly after enthiran pulikku nalla screenplay ezhuthaan pattunila. AI naloru theme and story undaayirunu , direction too was good but oru depth or attachment undaayirunila due to lack of strong screenplay. 2.0 too suffered same. indian2 yil elaaam poyi

    • @Cinemafactsmalayalam
      @Cinemafactsmalayalam  Місяць тому

      Game Changer will be change every thing🙏🔥 he will back💯

  • @muhammedfaizal4859
    @muhammedfaizal4859 Місяць тому +9

    8:20 നൻപൻ actually വിജയ്നെ നായകനാക്കി ചെയ്യാൻ ഇരുന്ന ചിത്രം അല്ലായിരുന്നു...സൂര്യക്ക് വി3 വേണ്ടി ആയിരുന്നു...സൂര്യ ആദ്യ choice..ശങ്കറുമായി ഒരു ഫ്രഷ് subject ചെയ്യാൻ ആണ് സൂര്യക്ക് താല്പര്യം എന്ന കൊണ്ടും പിന്നെ മാട്രൻ സിനിമയ്ക്ക് വേണ്ടിയുള്ള date ഇഷ്യൂ മൂലം അത് വിജയിലേക്ക് പോയതാണ്...അത് പോലെ തന്നെ തുപ്പാക്കിയും... എആർ മുരുഗദോസ് രണ്ട് കഥകൾ സൂര്യയോട് പറഞ്ഞതിൽ ഒന്ന് തുപ്പാക്കിയും 7ആം അറിവും ആയിരുന്നു ..സൂര്യ തന്നെ ആണ് 7 ആം അറിവ് പിന്നീട് സെലക്ട് ചെയ്തത്

    • @hanumanthramuayyappan7897
      @hanumanthramuayyappan7897 Місяць тому +3

      Nanban oru block buster aan. Vedioyil avan parayanath elaam mandatharam aan

    • @muhammedfaizal4859
      @muhammedfaizal4859 Місяць тому

      @@hanumanthramuayyappan7897 blockbuster alla..hit ayirunnu

    • @muhammedfaizal4859
      @muhammedfaizal4859 Місяць тому

      @@hanumanthramuayyappan7897 nanban blockbuster onnum ayirunnilla...just oru hit enna label mathram..ath oru remake movie ayath kond mathram anu... blockbuster ennokke parayanamenkil budgetinte rend iratti collection enkilum venam...ith 55 kodi budgetil oru 80-90 rangil anu nanbante collection varunath...appol athinte verdict hit anu

    • @harikrishnank1312
      @harikrishnank1312 22 дні тому

      ​@@hanumanthramuayyappan7897 Super hit

  • @michuusX7
    @michuusX7 Місяць тому +11

    i all time blockbuster ann mone

  • @jenharjennu2258
    @jenharjennu2258 Місяць тому +12

    Fav
    ഇന്ത്യൻ
    അന്യൻ
    എന്തിരൻ

  • @user-ey7bz8xl7i
    @user-ey7bz8xl7i 17 днів тому +1

    എന്റെ വ്യക്തിപരമായ അഭിപ്രായം ശങ്കർ അവസാനം ചെയ്ത favorite hit Enthiran ആണ്.

  • @shanavasking1353
    @shanavasking1353 Місяць тому +14

    ബോയ്സിൽ മ്യൂസിക് ചെയ്തത് Ar റഹ്മാനാണ് തമൻ അല്ല

    • @KoiWorldKottayam
      @KoiWorldKottayam Місяць тому +4

      Thaman ആണെന്ന് എവിടെയാ പറഞ്ഞെ 🤔

    • @harikrishnank1312
      @harikrishnank1312 22 дні тому

      ബ്രോ. തമൻ music director ആയിട്ടുള്ള first film എന്നല്ല നടനായുള്ള first film ബോയ്സ് ആണെന്നാണ് പുള്ളി പറഞ്ഞത്😄

  • @fameenakbarnimmu2379
    @fameenakbarnimmu2379 26 днів тому +1

    My Favourite Shankar movies Gentleman, Mudhalvan and Anniyan

  • @arjunsparekkattil8662
    @arjunsparekkattil8662 Місяць тому +5

    I poliyaaanu ser i think athinu sesham aayirikkum

  • @varaludhan
    @varaludhan Місяць тому +12

    Indian 2
    Oru pakshe വിജയിച്ചനെ
    Budget=250cr
    Kamal salary :150cr വാങ്ങാതെ 100 cr വാങ്ങിയായിരുന്നെങ്കിൽ
    Rajini sir ചെയ്യുന്നപോലെ producer നു നഷ്ടം വരുമ്പോൾ തന്റെ salary കുറയ്ക്കുന്ന പോലെ
    🤔🤔🤔🤔🤔

    • @Cinemafactsmalayalam
      @Cinemafactsmalayalam  Місяць тому +1

      Athe

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +2

      50 കോടി മൈദ ഒട്ടിക്കാൻ വേണ്ടി 😂😂😂

    • @muhammedrafi6552
      @muhammedrafi6552 Місяць тому +3

      നിന്റടുത്തു പറഞ്ഞ 150 kodi കമൽ സർ വാങ്ങിയിട്ടുണ്ടെന്നു

    • @varaludhan
      @varaludhan Місяць тому

      @@muhammedrafi6552 ഇല്ല പക്ഷെ google നോട് പറഞ്ഞു,officially confirmed his salary 150cr 🤔

    • @dexpro5329
      @dexpro5329 Місяць тому

      Kamal 150cr innum illa shankar salary 70 cr ann athillum thazhe ann kamal salary😂

  • @fameenakbarnimmu2379
    @fameenakbarnimmu2379 26 днів тому +1

    Shankar-Ram Charan next movie Game Changer Christmas 2024 release cheyyum. Kurachu Pratheeksha undu Chilapol thirichu varan saadhyadha undu Shankar.

  • @raman8099
    @raman8099 Місяць тому +6

    Shankar movies highlight attil music and bgm koodee nnd Ar rahman harris jayarj music okkee trend setter ayyirunnu…..
    Pinne pulli oru nallaa writer set akkiyaaa pulliyuder movie okkee hit akkum nalla script kittiyaa teeravvunnaa preshanmaa ullu

  • @jenharjennu2258
    @jenharjennu2258 Місяць тому +20

    നന്പൻ, ഐ ഓക്കേ ഹിറ്റ്‌ അല്ലെ

    • @Chiyaanvikram7
      @Chiyaanvikram7 Місяць тому +4

      I okke block buster aanu ivan enthekyo vilich parayaaa

    • @Jhon.1999
      @Jhon.1999 Місяць тому +2

      ​@@Chiyaanvikram7ys😡

  • @umeshchellanam9190
    @umeshchellanam9190 26 днів тому +1

    എന്റെ ഫേവറേറ്റ് കാതലനും ജീൻസും ണ്‌ ❤❤❤❤❤

  • @justinjohn8807
    @justinjohn8807 Місяць тому +5

    My fav anniyan & endhiran

  • @deepakdezz5385
    @deepakdezz5385 25 днів тому +1

    Nanban ❤❤❤❤ my favourite

  • @abtech205
    @abtech205 Місяць тому +7

    Nanban❤

  • @The_introvert_one
    @The_introvert_one Місяць тому +1

    Shankar's INDIAN Shankar's ANNIYAN Shankar's ENTHIRAN Shankar's "I" All are my favourite❤❤

  • @Sunjeevan2017
    @Sunjeevan2017 Місяць тому +4

    Video editing was superb

  • @fahadguru
    @fahadguru Місяць тому +9

    അതുപോലെ എന്തിരൻ കമലഹാസനും വേണ്ടിയും.

  • @soorajbiju1917
    @soorajbiju1917 Місяць тому +3

    Good explain പക്ഷെ 2010 അല്ല 2009ൽ എന്തിരൻ ഷൂട്ടിംനിടക്ക് ഒരു റോഡ് സീനിന് permission കിട്ടിയില്ല അന്ന് ആ ഒരു ടെൻഷൻ മാറാൻ (ഓർക്കണം ശങ്കറിന്റെ സിനിമയിലെ ഒരു റോഡ് സീനാണ്) തിയേറ്ററിൽ പോയി കണ്ട സിനിമയാണ് 3 idiots കണ്ടശേഷം മൈൻഡ് കൂൾ ആകുകയും അതു അടുത്ത സിനിമ ആക്കുകയും ചെയ്തു

  • @manikilukkam_100
    @manikilukkam_100 27 днів тому +2

    Enthiran 🔥 my fav✨

  • @kamalkanna2180
    @kamalkanna2180 29 днів тому +1

    My favorite muthalvan,Jeans,Anniyan,Boys Sivaji❤

  • @Thorappan507
    @Thorappan507 Місяць тому +7

    Nanban kidilam padam ane ❤

  • @Legendssssss858
    @Legendssssss858 Місяць тому +1

    Nanban ഒക്കെ ഒരുപാട് റിപീറ്റ് വാല്യൂ ഉള്ള സിനിമയാണ്❤,I സിനിമയിലെ songs എല്ലാം അടിപൊളി ആണ്❤

  • @TenexAugustine
    @TenexAugustine Місяць тому +19

    Shankar's best movies enthiran ,indian and anniyan

  • @sudhinprogramme
    @sudhinprogramme Місяць тому +5

    Enthiran Anniyan Gentleman Indian ❤

  • @user-xz9gc2kw8k
    @user-xz9gc2kw8k Місяць тому +1

    സിനിമയിലെ പാട്ടുകളെ പറ്റി bro പറ അടിപൊളിയാലേ 🫡

  • @user-qt6kg3jx8l
    @user-qt6kg3jx8l 22 дні тому +1

    Gentleman,indian ,mudhalvan, boys, anniyan,sivaji, i ..........❤

  • @ebinbabyukkenedakulam1598
    @ebinbabyukkenedakulam1598 27 днів тому +1

    I no 1 movie shanke i only super hit shanker

  • @jovinthomas3359
    @jovinthomas3359 Місяць тому +11

    മുതൽവാൻ 🎉🎉അന്യൻ 🎉🎉ബോയ്സ് 🎉🎉എന്തിരാൻ 🎉🎉ഐ 🎉🎉ശിവാജി 🎉🎉നൻപൻ 🎉🎉

  • @aneeshashokan4123
    @aneeshashokan4123 Місяць тому +2

    Shanker making onnum indiayil oru director chayethu ittu illa shanker vere level director tanne

  • @manusmruthssajeev1282
    @manusmruthssajeev1282 Місяць тому +4

    Nanban nalla repeat value ulla movie aanu

  • @ramzanmv8569
    @ramzanmv8569 19 днів тому +3

    Enthiran 🐐🔥

  • @TRENDSETTER_777
    @TRENDSETTER_777 27 днів тому +1

    I super film❤❤

  • @faizalm7266
    @faizalm7266 Місяць тому +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ജന്റിൽമാൻ മുതൽവൻ അന്യൻ എന്തിരൻ

  • @abhijithsundareshan4322
    @abhijithsundareshan4322 Місяць тому +4

    2.0 flop അല്ല ഇപ്പഴും തമിഴ്ൽ ഏറ്റവും കൂടുതൽ box office collection 2.0 ആണ്

  • @sangeeth_183
    @sangeeth_183 Місяць тому +3

    “I” was a good movie don’t know why everyone hates it

  • @Sarathaji-tx6uz
    @Sarathaji-tx6uz Місяць тому +4

    Gentleman❤

  • @tonystak420
    @tonystak420 Місяць тому +5

    06:33 rajini reaction 😂

  • @Sujith.T.M
    @Sujith.T.M 20 днів тому +3

    നന്പൻ വൻ hit ആയിരുന്നില്ലേ 🤔🤔🤔🤔🤔......
    2.0 ഉം പണം വാരി ചിത്രം അല്ലേ..,. 🤔

  • @soorajthampy5220
    @soorajthampy5220 Місяць тому +9

    അന്യൻ 🔥

  • @Aromal-n3k
    @Aromal-n3k Місяць тому +1

    My fav sankar movie 'I'

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Місяць тому +6

    ദീന ❤❤🔥🔥🔥🔥🔥🔥🔥

    • @Jhon.1999
      @Jhon.1999 Місяць тому +1

      Not shankar

    • @Devika596
      @Devika596 Місяць тому +1

      മുരുകദാസ്

    • @harikrishnank1312
      @harikrishnank1312 22 дні тому +1

      അത് മുരുകദാസിന്റെ ആണ്. ശങ്കറിന്റെ അല്ല

  • @MOVIETALKSBYABHISHEK
    @MOVIETALKSBYABHISHEK Місяць тому +3

    Nanban was super hit at the box office it was last super hit of Shankar

    • @arvinds-cs1sm
      @arvinds-cs1sm Місяць тому

      അത് makers dileepinte എല്ലാ flopinum ശേക്ഷം success party നടത്തുന്നത് പോലെ തള്ളുന്നത് ആണ് bro... അന്നത്തെ trade analysts reported nanban's final collection as 79 crore.. It was the highest grosseer of Vijay b4 thuppakki release & 6th highest grosser after enthiran, sivaji, 7am arivu, dashavatharam, mankatha leaving Singam & velayudam behind... But theatrical rights was almost 50 crores+ & final share leaving taxes ended up 40-42 cores... Only 80% + recovery

  • @funwithaadhi6695
    @funwithaadhi6695 Місяць тому +2

    Enthiran, Anniyan and Nanban is my most favourite movie from Shanker 🗿🗿

  • @07Mansu
    @07Mansu Місяць тому +2

    സുജാതയുടെ ശരിക്കും ഉള്ള പേരു പോലും നോക്കാൻ മെനകെടാത്ത ആ പോസ്റ്റുമാന്റെ മനസ്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🪙

  • @fahadguru
    @fahadguru Місяць тому +15

    ഇന്ത്യനും രജനിക്ക് വേണ്ടിയാണ് എഴുതിയത്.

    • @jeslinjacob3024
      @jeslinjacob3024 Місяць тому +1

      പക്ഷെ കമൽ ഹാസൻ ചെയ്തപ്പോൾ ആണ് പെർഫെക്ട് ആയതു ഇന്ത്യൻ റോൾ കമൽഹാസ്സൻ ക്ലാസ്സ്‌ 😍😍😍😍😍😍😍😍

    • @abhijith7480
      @abhijith7480 Місяць тому +11

      ​@@jeslinjacob3024 അതുപോലെ എന്തിരൻ കമലിന് വേണ്ടി ആണ് എഴുതിയത് പക്ഷെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ രജനി sir അനശ്വരമാക്കി🔥😎❤️

  • @prathyushprasad7518
    @prathyushprasad7518 Місяць тому +3

    മുതൽവൻ , എന്തിരൻ , ഇന്ത്യൻ , ജെന്റിൽമാൻ , അന്ന്യൻ എന്നിവയുടെ ഒക്കെ തിരക്കഥ ഒരുക്കിയത് സുജാത എന്ന എസ്.രംഗരാജൻ ആയിരുന്നു. മൂപ്പര് പോയതിനു ശേഷമാണ് തോന്നുന്നു ശങ്കർ സിനിമകൾ പരാജയം രുചിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു. പക്ഷേ കഴിവുള്ള മനുഷ്യനാണ് ശങ്കർ ഷണ്മുഖം. നല്ലൊരു തിരക്കഥ വെച്ച് പടമൊരുക്കിയാൽ He will be back...

    • @aneeshashokan4123
      @aneeshashokan4123 Місяць тому

      Erangi podaa pottatharam pareyathe making pinne moonjan annu chyunne

  • @adarshadarah8281
    @adarshadarah8281 14 днів тому +1

    Arjun❤️

  • @user-hm7so3ne6m
    @user-hm7so3ne6m Місяць тому +14

    ഇനി Anniyan 2 ആയിട്ട് വരും പിന്നെ നേരെ ചൊവ്വയിലേക്ക് ഒറ്റ പോക്കാകും 🚀😆

  • @brijithbaburaj9279
    @brijithbaburaj9279 Місяць тому +20

    ഇടയ്ക്ക് വരുന്ന കോഴി സെർ നു അഭിവാദ്യങ്ങൾ... നാളെ sunday അല്ലെ 😂😂👍🏻👍🏻👌🏼👌🏼

    • @Cinemafactsmalayalam
      @Cinemafactsmalayalam  Місяць тому +7

      മുടിച്ചിടലാമ....

    • @brijithbaburaj9279
      @brijithbaburaj9279 Місяць тому +1

      @@Cinemafactsmalayalam നടേശാ കൊല്ലണ്ട 😂😂

    • @nanduk3281
      @nanduk3281 Місяць тому

      Nintae ok samayam akunayulo kadayadi monae athu powlichu

  • @antonyroshan2667
    @antonyroshan2667 Місяць тому +1

    Enthiran.my fav Shankar movie❤❤

  • @Thurupp_Guhan_official
    @Thurupp_Guhan_official 24 дні тому +1

    Njan enthiran dvd il cd ett ann kandath tv il😢 ente frndinte vitil athokke oru kalam fullum erunn kand😢

  • @arshadmodon9638
    @arshadmodon9638 Місяць тому +2

    *IndiaN, AnniyaN, EnthiraN, I My Favorite.❤🔥*

  • @AjilkrishnanRadhakrishnan
    @AjilkrishnanRadhakrishnan Місяць тому +2

    Real reason . Vetrimaran ,renjith ,Maari Selvaraj , change the Indian cinema movie industry

  • @pk.5670
    @pk.5670 Місяць тому +2

    Boys ❤ my favorit

  • @adarshadarah8281
    @adarshadarah8281 14 днів тому +1

    Nanban , mudhalvan, gentleman, ANIYAN

  • @arunkumarvs83
    @arunkumarvs83 Місяць тому +3

    Shankar cinemakalude ettavum valliya highlight ennathu sujatha maathram alla oro cinemakalileyum songs kudiyaanu ennathum orkkanam Gentleman muthal Anniyan vare super duper hit songsukal aairunnu ennaal edaaku onnu paali AnnIyanu shesham athu nilanirthan kazhinjilla Sivaji, Enthiran enni filmsile songs average il othugi athuvare AR Rahman nte evergreen gaanangal airunnu edaaku Harris jayaraj Vannenkilum mosham aakilla but poduthane AR R nte style maattam mothail tamil films ne thanne athu badhichu athu shankar filmsneyum othukki ennu venam parayaan Nalla songs ellankil enthu Shankar film Indan 1 songs super aairunnu ennal 2 vil athu nilanirthan kazhinjilla Shankar filmsil sujathe mathram aalla nalla songsum pradhikshikkum speedil enthkilumcheuthaal athu songs aakilla ini enkilum shankar manassilakiyal kollaam

  • @arfunnz9096
    @arfunnz9096 Місяць тому +2

    10:02 2.0 യിൽ അക്ഷയ് കുമാറിന് പകരം ആദ്യം നോക്കിയത് അമീർ ഖാനേ ആയിരുന്നു...
    But he rejected..

  • @yakshypages
    @yakshypages Місяць тому +3

    Anniyan & Jeans ❤❤❤

  • @akshaysankar7425
    @akshaysankar7425 Місяць тому +2

    Boys❤

  • @libinlibin733
    @libinlibin733 Місяць тому +11

    Shanker 🔥🔥

  • @sujesh688
    @sujesh688 26 днів тому +1

    Nanban❤️