Це відео не доступне.
Перепрошуємо.

Indian 2 താത്ത ഒരു ചെറ്റയാണ്😁 Indian 2 Review | Kamal Haasan Shankar Roast | Entertainment Kizhi

Поділитися
Вставка
  • Опубліковано 12 лип 2024
  • #entertainmentkizhi #indian2 #indian2review #kamalhaasan #shankar #anirudh

КОМЕНТАРІ • 242

  • @JyotishJohn-wz9uw
    @JyotishJohn-wz9uw Місяць тому +72

    Kamal hassan പറഞ്ഞത് കറക്റ്റ് ആയി😂 എനിക് ഇന്ത്യൻ 3 യുടെ കഥ ആണ് ഇഷ്ടം ആയത് എന്ന

    • @shihabmshi4586
      @shihabmshi4586 Місяць тому +7

      അപ്പൊ കമൽ പിന്നെ എന്തിന് ഇത് എടുത്തു 3പാകം രണ്ടായി എടുത്ത പോരെ 😂 അയാൾക് വെറുതെ കോമാളി ആവാൻ നിക്കണോ

    • @wazeem9916
      @wazeem9916 Місяць тому +1

      😆😆😂

    • @radhnax4460
      @radhnax4460 Місяць тому +2

      that is a psychological move.. he knows this has gone up in the smoke

  • @dexpro5329
    @dexpro5329 Місяць тому +29

    Come back stronger indian3
    Shankar sir😍❤️

  • @aneeshoyoor7675
    @aneeshoyoor7675 Місяць тому +39

    ഇതുപോലെ ഒരു 3G പടം

  • @govindm9984
    @govindm9984 Місяць тому +26

    3 മണിക്കൂറും വെട്ടികളഞ്ഞാൽ മതി ആയിരുന്നു 😜

    • @Yaaseenk
      @Yaaseenk Місяць тому

      Valiban Cheytha Porarnno😂😂

  • @mifthahuljenna647
    @mifthahuljenna647 Місяць тому +36

    Kokinte review react cheÿ😂

    • @rahulc480
      @rahulc480 Місяць тому +1

      Oru padathinu review, review nte reaction, reaction nte review, enthinu 😀

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      @@mifthahuljenna647 KOK Avante Opinion Aanu Paranjathu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Avan Lalettan Fanaanu , Shazzam Katta Vijay Fanaanu , Arjyou Pinne Parihasichu Paranjittilla , Unni Vlogs Ayalkku Ayalkku Malayalam Films Maathrame Pidikku Indian 2 Kaanenda Movie Thanneyaanu Ee Review Cheyyunnavar Ellam Paid Aahnu Padam Mixed Response Aahnu

  • @attherajeevporathala1638
    @attherajeevporathala1638 Місяць тому +4

    ലോകത്ത് ആദ്യമായിട്ടാണോ ഒരു പടം പൊളിയുന്നത് ? വിഷുവിന് പടക്കം പൊട്ടുന്ന പോലെ സിനിമകൾ പൊട്ടിച്ചിട്ടുള്ളവരാണ് നമ്മുടെ ' ചൂപ്പർ ചാറുകൾ ' 😜😜

  • @_user_not_found007
    @_user_not_found007 Місяць тому +6

    കിടിലൻ പടം... കുറെ ദിവസം കൂടിയിട്ട് ഒരു നല്ല ഉറക്കം ഉറങ്ങി 🤭🤭🤭

    • @Vthethic
      @Vthethic Місяць тому

      Ithinnum nlla urakum thanik malikottai valiban Kannan poyyapo kiitumayirnnu 😌

    • @_user_not_found007
      @_user_not_found007 Місяць тому +1

      ​@@Vthethicshey... Miss ആയി പോയി 😵😅

    • @Vthethic
      @Vthethic Місяць тому

      @@_user_not_found007 😂😂😂

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      @@Vthethic വാലിബൻ ആണ് കൂതറ പടം അതൊക്കെ വെച്ച് നോക്കുമ്പോൾ ഇന്ത്യൻ 2 നല്ല പടം ആണ്

  • @sumeshkm5950
    @sumeshkm5950 Місяць тому +16

    ഏറ്റവും വലിയ കോമഡി മീനിന്റെ ഉള്ളിൽ ഗോട്ടി വെച്ച് വെയിറ്റ് കൂട്ടി വിൽക്കുന്നു എന്നുള്ള സീൻ ഉണ്ടല്ലോ ഇത് എവനാണ് കണ്ടുപിടിച്ചത്😂😂😂😂😂😂😂 പൊട്ടത്തരത്തിന്റെ അങ്ങേയറ്റം🤣🤣🤣🤣

    • @Sallar62
      @Sallar62 Місяць тому

      😂

    • @krishnamoorthy2118
      @krishnamoorthy2118 Місяць тому

      പൊട്ടനെന്നു പറഞ്ഞാ ലോക പൊട്ടൻ...

    • @Jamalu007
      @Jamalu007 Місяць тому +3

      Swarna kakkoosinte athreonnm varulea😂😂

    • @sumeshkm5950
      @sumeshkm5950 Місяць тому +2

      @@Jamalu007 🤣🤣

    • @wazeem9916
      @wazeem9916 Місяць тому +2

      😆😆😆

  • @Devish.t
    @Devish.t Місяць тому +17

    Game changer ൽ എങ്കിലും shankar തിരിച്ചു വന്നാൽ മതി ആയിരുന്നു

    • @memeloader5761
      @memeloader5761 Місяць тому +1

      Enthinu

    • @Devish.t
      @Devish.t Місяць тому +4

      @@memeloader5761 shankar nte downfall കാണുമ്പോ ഒരു വിഷമം Anniyan,enthiran,I, Indian, തുടങ്ങി classic item's എടുത്ത ആൾ അല്ലേ

    • @anshadaryan
      @anshadaryan Місяць тому +2

      @@Devish.t I sherikum shankarinte oru scam aanu inn nokumpol, life ithrem wait cheytha hype aya matoru movie illa,, aa teaser release aaya time best moments

    • @anshadaryan
      @anshadaryan Місяць тому +1

      @@Devish.t karthik subaraj aanu writer hope und

    • @studywithrahul_
      @studywithrahul_ Місяць тому

      Writer alla story mathramalle ullu. Screenplay shankar aan. Valya pratheeksha venda @@anshadaryan

  • @abdulsubair3426
    @abdulsubair3426 Місяць тому +5

    Njan Indian 2 etteduthathu Indian 3 kandittanu....Kamalahassan🔥

  • @ranir1656
    @ranir1656 Місяць тому +3

    സത്യം..പടം കണ്ട് ഇറങ്ങി കഴിഞ്ഞപ്പോൾ എനിക്കും ഭയങ്കര തലവേദന ആയിരുന്നു..ഒരു ദിവസം പോയിക്കിട്ടി....😢

  • @Ameenmmk
    @Ameenmmk Місяць тому +8

    25 കൊല്ലം കഴിഞ്ഞ് ഇന്ത്യൻ 4 ഇറങ്ങുമ്പോ ശരിയാവുമായിരിക്കും

    • @sachkichvlogs3298
      @sachkichvlogs3298 Місяць тому

      താത്ത സിദ്ധപ്പൻ 😂😂😂😂

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      ​@@sachkichvlogs3298 അതിനും ചാൻസ് ഉണ്ട്‌ 😂😂😂😂😂😂😂😂😂😂😂😂😂

  • @Lucifer66651
    @Lucifer66651 Місяць тому +1

    Thumbnail wrong turn 5 Three finger😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @krishnank7300
    @krishnank7300 Місяць тому +15

    ഈ സിനിമയെ ആരും കുറ്റം പറയരുത് ഈ സിനിമ വളരെ നല്ല മോശം പടമാണ് 😂😂😁😁

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq Місяць тому +5

    INDIAN, Anniyan, Sivaji, Enthiran,I ithoke edutha shankar annu ipo ingana ekka itrem valiya oru avaratham cheythu vecha already angeruda 2 iconic movies aya enthiran and Indian iconic characters aya senapathy pine chitti 2um trol material aki ine Anniyan kude trol material akale 🚶😶 old SHANAKR 💎
    Ipo SHANAKR 🤡😔 SHANAKR oru come back kitate enthayalum
    INDIAN 1996 💎💥🔥❤️‍🔥
    INDIAN 2024 🤡🤡🤡

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Місяць тому +8

    മർമാണി താത്ത 😂😂😂😂

  • @omanakuttan.c7344
    @omanakuttan.c7344 Місяць тому +4

    മച്ചാൻസ് പറ്റുവാണേൽ kok ന്റെ review കൂടെ കാണനേ 😂😂

  • @Kadavul13
    @Kadavul13 Місяць тому +4

    KOKinte REVIEW react cheyyu ❤❤❤

  • @il0__0ll
    @il0__0ll Місяць тому +5

    3 Finger fans assemble🧠🪓🥩🍲💀💀

  • @gokulkrishnan8140
    @gokulkrishnan8140 Місяць тому +2

    Njan padathe vere oru reethiil kaanam ennu theerumaanichu.Athaayath Indian 2 il kaanikunnath senapathi alla ayal maranapettirikum.ith ayalude achan age 250 kaanum adheham makanai comeback Indian campaign baghamai thirichu varunnathaakam .ayal ithu vare jeevichirikkan oru Karanam chilappol kaanum ath Indian 2 I'll kaanichirunnu engil ithrem negetive aakillairunnu.Njan marama vidhyakale patte detailed aai chekk cheithappol athil kaanichirulikkunn tharam marmavidhyakle patte valare pandu kaalath paramarshichitund.athu alla Indian 2 ile thaatha chiunna reethikal orikkalum senapathiude attitude aai match aakunnilla.enikku thonniya kaaryam paranju enne ullo

  • @sharangsharu5079
    @sharangsharu5079 Місяць тому +2

    Thumnailil wrong turn character kude indian thattaye itt kizhuyude brilliance arrum kannate pokarutu😂😂

  • @shameerSha-t6r
    @shameerSha-t6r Місяць тому +2

    Dq vinde reaction cheyumo sitharamam awards dq❤

  • @Yaaseenk
    @Yaaseenk Місяць тому +3

    Mammootty❤❤

  • @ann77
    @ann77 Місяць тому +3

    Ee Wrong turn le Ammachiye kandoll thumbnail vekkan🤭 Nthayalum Shankar nte Thathelum kolla KoK nte Thalla Thatha 😂😂😂athonn react chayy

  • @AntonysWorld007
    @AntonysWorld007 Місяць тому +3

    3 manikkoorinte trailero angane polum parayaan pettilla first half aavumbaleykum bore adichittu.... Amma marichittu veedinte doorinte avde oraalde reaction ntammeeeee aaa maricha amma sahikkoola.... 🙂🫠

  • @Shaahinvava
    @Shaahinvava Місяць тому +3

    Anniyan varenda feature il thatha vannathaa kuzhappamaayathu😂😂😂😂

  • @Anilpv77
    @Anilpv77 Місяць тому +2

    Kok'inte Indian 2 review react cheyyu

  • @rishidev9215
    @rishidev9215 Місяць тому +4

    ഇന്ത്യൻ എന്ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചമാണ് 1 ൻ്റെ പോസ്റ്റർ ചുമ്മാ നോക്കിയാൽ തന്നെ KAMAL+ SHANKAR+ A.R RAHMAN എന്ന് കാണുമ്പോൾ കിട്ടുന്ന ഫീൽ ഭയങ്കരമാണ് അതിനെയാണ് മൊത്തത്തിൽ തുലച്ച് നശിപ്പിച്ചത് .
    ഷങ്കർ മാപ്പർഹിക്കുന്നില്ല

  • @manu-ct2ss
    @manu-ct2ss Місяць тому +2

    Wrong turn 😂

  • @MohammedAli-tz9td
    @MohammedAli-tz9td Місяць тому +1

    Hi guys ashwin kok indian roast react cheiyu ❤️❤️❤️semma pandringa

  • @Ckasamad
    @Ckasamad Місяць тому +7

    250 കോടി എടുത്ത് തട്ടി കളിക്കാൻ എല്ലാർക്കും എന്തൊരു സന്തോഷം.ഏതായാലും എല്ലാവരും ചേർന്ന് തിന്ന് തിന്ന് ott യില് കാണാൻ കുറച്ചെങ്കിലും ബാക്കി വച്ചേ കണേ

    • @indian6448
      @indian6448 Місяць тому

      Sheri appuppaa

    • @SanJay-xt3sl
      @SanJay-xt3sl Місяць тому +2

      അത്ര സങ്കടം ഉണ്ടെങ്കിൽ തിയേറ്ററിൽ പോയി കാണെടോ 😂

    • @sajeevkumar7275
      @sajeevkumar7275 Місяць тому +1

      കുറച്ചു പൈസ കൊടുത്ത് ഒരു മുറിയിൽ ചന്ദനത്തിരി കത്തിച്ചു വച്ചാൽ നല്ല സുഗന്ധം ഉണ്ടാവും. അതുപോലെ കൂടുതൽ പൈസ മുടക്കി മാലിന്യം മുറിയിൽ നിറച്ചാൽ, സുഗന്ധമല്ല, നാറ്റം മാത്രമേ ഉണ്ടാവുള്ളു.
      😂😂😂

  • @jmgojo858
    @jmgojo858 Місяць тому +1

    Ini shankarinte oru iconic cinema ullathu Anniyan aanu athumkoodi 2nd eduthu kolam aakathirikatte 😹😑

  • @Yaaseenk
    @Yaaseenk Місяць тому +2

    Mammookka❤❤

  • @Yaaseenk
    @Yaaseenk Місяць тому +3

    Mammootty Button❤️💥

  • @ajmalkayamkulam
    @ajmalkayamkulam Місяць тому +3

    Kok nte review react chyy😂😅

  • @Sandeepm-zc8sx
    @Sandeepm-zc8sx Місяць тому +1

    3rd part kidu akan sadyatha und

  • @Yaaseenk
    @Yaaseenk Місяць тому +2

    Mammukka❤

  • @rihaanabhilash1787
    @rihaanabhilash1787 Місяць тому +1

    KALLUM KANJAAVUM okke cinemayil kaattumbol kaiyadichu protsaahippikkunna prekshakarkku, alpam nanmayum ( MFI) , azhimathikkum kaikkolikkum ethiraaaya poraattam kaanumbol crinje aayum koothara aayum thonum.. nanma ennu paranjaale crinje aayi maarunna kaalathiloodeyaanu nammude yaathra.... Indian 2 below average anu script wise, but tharunna message aa cinemayil kaattiyathu pole pothujanam selfish aanennu theliyichirikkunnu cinemayude review vannappol.... ...

  • @Mediamania48
    @Mediamania48 Місяць тому +2

    Indian 3 edukkan vendi Indian 2 eduth vachu ennanu ente opinion

  • @vishnulaju4280
    @vishnulaju4280 Місяць тому +1

    Anirudh ulla karanam theatre il irikkan patti but pulliyude previous works aayittu compare cheyyan onnum illa

  • @myworldmylifeINDHUNEERAJ
    @myworldmylifeINDHUNEERAJ Місяць тому +2

    Oro indianum kanddirikkeandda cinema .verudhea oro nnu vilichu parayadhirikuka cinema ennallea kanddirunnu must watch movie ....

  • @rajeevrajappan9659
    @rajeevrajappan9659 Місяць тому +1

    😊 editing വളരെ ശ്രദ്ധ കൊടുക്കേണ്ട ഭാഗം ആണ്. ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ ഒരു എഡിറ്റർ പ്രധാന പങ്ക് വഹിക്കുന്നു. 3 മണിക്കൂർ ജനങ്ങളെ ഇരുത്തുക എന്ന് പറയുന്നത് ഈ കാലത്ത് വളരെ പാടുള്ള കാര്യം ആണ്. കൂടിപ്പോയാൽ 2 മണിക്കൂർ ജനങ്ങൾ അത്യാവശ്യം ഇരിക്കും. അത് കഴിഞ്ഞാൽ..... എഡിറ്റർ ഒരു ഉറക്കം തൂങ്ങി ആണെങ്കിൽ. പടം പൊളിക്കാൻ പറ്റും. കുറച്ച് സ്പീഡ് കൂട്ടാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. 😮 അവർക്ക് അത് സാധിക്കട്ടെ. (1.50 ആണ് എങ്കിൽ സമയം നഷ്ട്ടം അവില്ല. 😅😅). ഉറക്കം വരുന്നതിന് മുൻപ് യെരുന്നേറ്റ് പോകാമമായിരുന്നു.😮😮😮

    • @janbazrishi
      @janbazrishi Місяць тому

      Director aanu final say.editorkk thooniya Poole pattilla

  • @vinodkumar-ph8xg
    @vinodkumar-ph8xg 4 дні тому +1

    Indian 3 disaster bomb loading 😂😂

  • @akhilpadachery6392
    @akhilpadachery6392 Місяць тому +3

    Screenplay illa, bgm, illa, abhinayamilla, onnum illa. 130 poyi 😢

  • @myworldmylifeINDHUNEERAJ
    @myworldmylifeINDHUNEERAJ Місяць тому +1

    Lyca productions will announce the success of the movie soon,then you both will shut down your mouth.

  • @Vthethic
    @Vthethic Місяць тому +1

    Malayathill shankar nea polea oru director um ella kamal Hassan polea oru nadanum ella super movie aanu kanddittu ee parayunna polea oru kuttavum thonniyilla .padam blockbuster aanu...

  • @Yaaseenk
    @Yaaseenk Місяць тому +4

    Bazooka Wait Chyyunnavar❤️❤️💥

  • @Sufail-lz1qd
    @Sufail-lz1qd Місяць тому +1

    Kokinte review reaction cheyyu

  • @user-el1oh8xh2w
    @user-el1oh8xh2w Місяць тому

    Comeback shanker sir
    Comeback kamalhasan sir

  • @mukeshvk6297
    @mukeshvk6297 Місяць тому

    ❤Real shankar movie.....❤ 1song ok
    Anirudh good

  • @SibinGeorgeK
    @SibinGeorgeK Місяць тому

    Ellavarum mosham ennu paranja trailer ne pokki adikkunnath kandaarnnallo..😂

  • @AntonysWorld007
    @AntonysWorld007 Місяць тому

    Njan innale kandu eee padam.... Ntammoooo.... Indian 2 nnu peru vendaarnnu vere ntheelum paranju irakkya mathiyaarnnu.... Anyan, enthiran, I , okke indu 😂😂

  • @AnandakrishnanAAK
    @AnandakrishnanAAK Місяць тому

    Njarambiloode oru yathra ath.. Anniyan, I, Indian 2...igne kandu varunnuu😂😌

  • @AbbasPeechani
    @AbbasPeechani Місяць тому

    ശങ്കർ ഈ സിനിമ ഷൂട്ട്‌ ചെയ്ത് തീർന്നപ്പോൾ 6 മണിക്കൂറോളം വന്നു കാണും. അത് വെട്ടി ചുരുക്കി 3 മണിക്കൂർ ആക്കിയപ്പോൾ നല്ല രംഗങ്ങൾ ഇന്ത്യൻ 3യിലും മോശം രംഗങ്ങൾ ഇന്ത്യൻ 2വിലും ആയതായിരിക്കും. വെയിറ്റ് ഫോർ ഇന്ത്യൻ 3

  • @meenur6945
    @meenur6945 Місяць тому

    What is the Malayalam meaning of lenjam

  • @bavintm6806
    @bavintm6806 Місяць тому

    yes Njan theater staff Aanu, 28 Min seen cut

  • @shahidahammed4842
    @shahidahammed4842 Місяць тому

    പറ്റിയതെന്താണെന്ന് വെച്ചാൽ dhashavatharam പോലെ ആയി പോയി കമൽ ലുക്ക്‌

  • @raviiyer1966
    @raviiyer1966 Місяць тому +1

    உனக்கு புடிக்கலைன்னா Ok.அதுக்காக படம் நல்லாயில்லைன்னு சொல்றது ஹம்பக்.I like movie

  • @DAYKNIGHTM24
    @DAYKNIGHTM24 Місяць тому +2

    അതിന്റെ 3rd പാർട്ട്‌ വരട്ടെ ആ പടം കംപ്ലീറ്റ് ആകട്ടെ എന്തിനാ ഇത്ര വലിയ hating challenge അതിനു മാത്രം മോശമൊന്നുമില്ല പടം

    • @myworldmylifeINDHUNEERAJ
      @myworldmylifeINDHUNEERAJ Місяць тому +1

      Correct

    • @myworldmylifeINDHUNEERAJ
      @myworldmylifeINDHUNEERAJ Місяць тому +1

      Nammudea malayalathil edhupolea oru padam cheyyan pattumo arkeangilum vearudea thonnidhu vilichu parayarudhe ..allukallea theatti dharippichu review edarudhe ...

    • @karthikhiran9576
      @karthikhiran9576 Місяць тому +1

      ​@@myworldmylifeINDHUNEERAJ ഇമ്മാതിരി വധം പടം ഒകെ എടുക്കേണ്ട അവസ്ഥ മലയാളത്തിൽ ഇല്ല

    • @myworldmylifeINDHUNEERAJ
      @myworldmylifeINDHUNEERAJ Місяць тому

      @@karthikhiran9576 mayalam thil eallam block buster movies aano ulladhu..

    • @karthikhiran9576
      @karthikhiran9576 Місяць тому

      @@myworldmylifeINDHUNEERAJ indian 2 polethe atom bomb items enthu ayalum ee varsham evide erangiyitu Ella 🙏🏻

  • @shereefabbas
    @shereefabbas Місяць тому

    It's not as bad as people say. May be because of my age. It has problems but not like all these people say. Movie basically uses the same template Shankar use in every movie. Here, Kamal Hassan makeup and action sequences look like a joke. Still better than 2.0

  • @viju_annan
    @viju_annan Місяць тому +1

    Viju അണ്ണൻ്റെ goat വരുന്നുണ്ട് മക്കളെ 1000 crore Loading 🔥🥵 Indian 2 കണ്ട ശിണം വിജു അണ്ണൻ മാറ്റിതരും 🔥

  • @user-uf8gz6xd6m
    @user-uf8gz6xd6m Місяць тому +2

    Pk torll please

  • @saravanang9461
    @saravanang9461 28 днів тому

    Indian 1 ❤❤❤ Indian 2 🤬🤬 Indian 3 😀🥰

  • @mohamedmuneer9667
    @mohamedmuneer9667 Місяць тому

    ''അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോയ്ക്കോട്ടെ ?'' ലെ ശങ്കർ !🤭

  • @Jamalu007
    @Jamalu007 Місяць тому +5

    Swarna kakkoos😂😂

  • @arjunpn7166
    @arjunpn7166 Місяць тому

    Thumbnail wrong turn 😂😂

  • @vysakhkarthikeyan229
    @vysakhkarthikeyan229 Місяць тому +1

    Kill മൂവിയുടെ റിവ്യൂ കണ്ടില്ലലോ?

  • @MALAAK-ok8zi
    @MALAAK-ok8zi Місяць тому +1

    Aa narabojiyude padathinte per entha kaanan vendiyane😊

  • @AsnasTP-bo5md
    @AsnasTP-bo5md Місяць тому +2

    Thaatha😅😅😅

  • @anuaaannn7009
    @anuaaannn7009 Місяць тому +1

    നിങ്ങൾക്കിത് വേണം

  • @udayavarma6202
    @udayavarma6202 Місяць тому

    Biggest disappointment..
    First Shankar..
    Then Anirudh..
    So sorry to say that.

  • @mr_talks345
    @mr_talks345 Місяць тому

    Yooo too migreen 😂 that nice pain I know 😢

  • @anasrahana3238
    @anasrahana3238 Місяць тому +2

    🥰👍🏻👍🏻

  • @AntonysWorld007
    @AntonysWorld007 Місяць тому +1

    Title card okke 😂😂 ayyayyooooo thaatha thoo** 🧑‍🦯🔥

  • @sachinap5863
    @sachinap5863 Місяць тому

    Tollywood supperstars Puthiya video Vannu react chayyo

  • @obito-tc9uq
    @obito-tc9uq Місяць тому

    Akshy annante Thatha ka killadi varnd thre

  • @jithinppjithu7028
    @jithinppjithu7028 Місяць тому

    ഇന്ത്യൻ 1 അതിലെ സോംഗ് സീനു ഓകെ അടിപൊളി ആയിരുന്നു ഇതിൽ ആണേൽ ഫാൻസി ഡ്രസ്....10.500 പേർക്കുള്ള പൊറോട്ട ക്കി ഉള്ള മാവ് എടുത്തു ..സിക്സ് പാക്ക് ബോഡി ഫിറ്റ് ചെയ്തിരിക്കുന്നു😆😆😂😂😂😂

  • @mukeshvk6297
    @mukeshvk6297 Місяць тому

    Tamil ariyilla alle 😂
    Ningal parayumpole alla.... masala illatha super movie ❤❤❤❤❤ nalla message aanu indian2...3 thakarkkum

  • @maverickbrains1864
    @maverickbrains1864 Місяць тому

    Machanmaree poyii “kill” enna movie kannuu
    Mood okk seri aakkum

  • @vinayck007
    @vinayck007 Місяць тому

    Motham cut cheyth Indian 3 yude trailer matram itta mathi ayirunnu

  • @dericdsouza3097
    @dericdsouza3097 Місяць тому

    Indian 3 winting

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq Місяць тому

    Athu kalkide Matram power alla bro 🙂 Indian movieda kude impact annu amathiri movie alle athu India full hit aya movie annu 1996il tharngam aya movie iporum iconic ayitola movie annu athinte second part pine SHNAKR movie Kamal Hasan movie athelam kude akumbo opening nalla pole kitum ipo collection down ayi totangi enu annu report ekka

  • @ajipk6353
    @ajipk6353 Місяць тому +1

    Indian 4 Varanam ennanente oru ethu 😂

  • @user-ti7qp3vj5q
    @user-ti7qp3vj5q 27 днів тому

    E cinemayuda name tatayuda chettataragal ennu akkendi irrinnu

  • @JokerJoker-ix1vs
    @JokerJoker-ix1vs 29 днів тому

    Indian thata k covid vannille.... 1918 born ....3Rd part und vere...Evan yendh chiranjeevi yo..
    Tamil movies now a days like all aranmanai

  • @a13drawings
    @a13drawings Місяць тому

    എനിക്ക് ഇഷ്ടം ആയി. പക്ഷെ ഇന്ത്യൻ 1ന്റെ അത്രയും ഇല്ല. മൂന്നാം ഭാഗ്യത്തിന് ആയി വെയ്റ്റ് ചെയ്യുന്നു.

  • @sunilkumar-vs4or
    @sunilkumar-vs4or Місяць тому

    Goback indian ആ സംഭാഷണം നന്നായി, പടത്തിന് ചേരും,

  • @shameerSha-t6r
    @shameerSha-t6r Місяць тому +1

    Halo

  • @user-bj9eo6tm3n
    @user-bj9eo6tm3n Місяць тому

    നിങ്ങളുടെ സംസാരങ്ങൾ ചില സമയം ബോർ അടിക്കുന്നുണ്ട്...
    ദയവുചെയ്ത്
    പറയാനുള്ള കാര്യങ്ങൾ പെട്ടെന്ന് പറയുക
    തമാശകൾ വളരെ ബോർ ആവുന്നുണ്ട്...
    ലെഫ്റ്റ് അടിച്ച് പോയാലോ എന്ന് പോലും വിചാരിക്കുന്നുണ്ട്

  • @JayeshEm-pu1qx
    @JayeshEm-pu1qx Місяць тому

    സിനിമ യിൽ ഇപ്പോൾ 20മിനിറ്റ് കട്ട് ചെയ്തു ബ്രോസ് ഇപ്പോൾ 2മണിക്കൂർ 40മിനിറ്റ് ആയി സിനിമ

    • @jeslinjacob3024
      @jeslinjacob3024 Місяць тому

      അതേതു ഭാഗം ആണ് കട്ട്‌ ചെയ്തത്

  • @vimalv7374
    @vimalv7374 Місяць тому

    Thaathaye ningal kollanallo.ini varilla

  • @edwin5971
    @edwin5971 Місяць тому +2

    😅😅😅😅

  • @jeslinjacob3024
    @jeslinjacob3024 Місяць тому

    നിങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഇന്ത്യൻ 2 പോയി കാണണം ഇന്ത്യൻ 1 ഞാൻ കണ്ടിട്ടില്ല ബട്ട്‌ ഇത് കണ്ടു നോക്കണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @തായോളികുള്ളൻ_സുരു.15

    അടുത്ത ബോംബ് നമ്മടെ സുരു അണ്ണൻ കൊണ്ട് വരും 💣💣😍

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw Місяць тому

      🥵🥵🥵 kanakuna loading

    • @തായോളികുള്ളൻ_സുരു.15
      @തായോളികുള്ളൻ_സുരു.15 Місяць тому

      ​@@ASHBINShimon-gu8swതച്ചോളി ഈ പ്രാവിശ്യം 1000കോളി അടിക്കും എന്നാ ചില സുരുവോളികൾ പറഞ്ഞു നടക്കുന്നത് 🥵കുള്ളൻ സുരു scene 🔥🥵

    • @Kuttu209
      @Kuttu209 Місяць тому

      😂😂😂🔥🔥

    • @cricketmedia2959
      @cricketmedia2959 Місяць тому +1

      Viju Varunong aad ayitt 😂

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw Місяць тому

      @@cricketmedia2959 suru sontham kadha aaytanu ee pravishm puthiya dweep kandupidich kanakuna dweep🥵🥵🥵

  • @gamerofficial7433
    @gamerofficial7433 Місяць тому +4

    Bro ഒരു സിനിമ എടുക്കാൻ ആഗ്രഹം ഉണ്ടോ?❤

  • @JokerJoker-ix1vs
    @JokerJoker-ix1vs 29 днів тому

    Inspired by balayya movie

  • @Ani-gi1pf
    @Ani-gi1pf Місяць тому

    Ithrem vruthy ketta reethiyil padam edukkan okke oralkku pattuo🤷‍♂️🙇‍♂️🤷‍♂️🙏🙇‍♂️🙏🙇‍♂️🙏

  • @sasikumar5399
    @sasikumar5399 Місяць тому

    എവിടെ എൻ്റെ കമൻ്റ് ?
    നിങ്ങളുടെ അഭിപ്രായത്തോടു യോജിക്കാത്ത കമൻ്റുകൾ ഒഴിവാക്കുന്നത് ചെറ്റത്തരമാണ് !

  • @VISWANATHANL-xn8ef
    @VISWANATHANL-xn8ef Місяць тому

    Meaw 😂😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 Місяць тому

    Game changer എന്നൊരു രാം ചരൻ ശങ്കർ മൂവി വരുന്നുണ്ടല്ലോ.. അത് tamil മൂവി ആണോ?