Ultimate thrilling journey from Pathanamthitta to Thirunelly in a KSRTC Super Fast | 4K
Вставка
- Опубліковано 5 лип 2024
- Ultimate thrilling journey from Pathanamthitta to Thirunelly in a KSRTC Super Fast | 4K
#pathanamthitta #thirunelli #ksrtc #aanavandi
🚌പത്തനംതിട്ട - തിരുനെല്ലി സൂപ്പർഫാസ്റ്റ്
🔰റൂട്ട് ഃ പത്തനംതിട്ട,എരുമേലി,പാല,തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂർ,അങ്കമാലി,ചാലക്കുടി,തൃശ്ശൂർ,ഷൊർണ്ണൂർ,പട്ടാമ്പി,പെരിന്തൽമണ്ണ,മഞ്ചേരി,അരീക്കോട്,താമരശ്ശേരി,കൽപ്പറ്റ,മാനന്തവാടി,തിരുനെല്ലി ക്ഷേത്രം.
⏰ സമയം ഃ പത്തനംതിട്ടയിൽ നിന്ന് - 5ഃ00 PM
തിരുനെല്ലിയിൽ നിന്ന് - 2ഃ45 PM
🔰ടിക്കറ്റ് ഃ ₹520
ടിക്കറ്റുകൾ താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈനായും ബുക്ക് ചെയ്യാം 👇
onlineksrtcswift.com/
വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ🙏❤️
നന്ദി❣️
@Roverjotales
"മോനെ.. കാക്കക്കിയെടാ.... നിന്റെ വീഡിയോ പിടുത്തം... കറക്ട് വ്യൂ... ആണ്,... പലരുടെയും വീഡിയോ ട്രാവൽ വ്ലോഗ് കണ്ടിട്ടുണ്ട്,... പക്ഷെ വീഡിയോ എടുക്കുന്നതിൽ, നിനക്ക് ഒരു പ്രേത്യേക സ്കിൽ ഉണ്ട് കീപ് ഇറ്റ് അപ്പ്...... 💪💪💪💪💪👍👍❤️👌 പിന്നെ ഡ്രൈവർ കിടിലൻ ആണ്... 👌👌👌👌💪💪💪😍😍
Thank you 🫂❤️
It was sad to see only one driver is taking responsibility for whole 12+ hours bus ride
Turbo whistle❤❤❤❤ andha satham😍😍😍
😍
@@deepaklal1326 💯🤩
❤️👍🏻❤️
സൂപ്പർ, നല്ല കളക്ഷൻ ഉള്ള ബസ് ആണ് ഇത് 👍.
Ex ചേർത്തല പഴനി വണ്ടി❤
ഷുക്കൂർ ഇക്കന്റെ അഴിഞ്ഞാട്ടം ❤❤❤❤,,,,,,,,, പൊളി ഡ്രൈവിങ്,,,,,,,, ഇത്രയും ദൂരം ഓടുന്ന വണ്ടിയിൽ ഒക്കെ സാദാരണ DC ആണല്ലോ ഉണ്ടാവുന്നത്,,,,, തിരിച്ചുള്ള ട്രിപ്പ് ആ ഡ്രൈവർ തന്നെ ഓട്ടണം,,,, ഭയങ്കര risk പിടിച്ച പരിപാടി ആണല്ലോ,,,,, നല്ല കളക്ഷൻ ഉള്ള rout ആയിട്ട് പോലും എന്ത് കൊണ്ട് കുറഞ്ഞ പക്ഷം സൂപ്പർ delux എങ്കിലും കൊടുക്കുന്നില്ല,,,, passangers ന്റെ comfertable കൂടെ പരിഗണിക്കണം ബന്ധപ്പെട്ടവർ
@@jambhojoojo7710 നേരത്തെ FP ആയിരുന്നു ഈ അടുത്തകാലത് ആണ് SFP ആയി upgrade ചെയ്തത് 👍
13 + hours one driver
It is very stressful...
ohh Bro എന്താ മനോഹരം അന്യായ വൈബ് കെഎസ്ആർടിസി,മഴ,കാട് വേറെ എന്ത് വേണം അടിപൊളി യാത്ര ബ്രോ കാണുമ്പോൾ തന്നെ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്ന യാത്ര..വിഷ്വൽ ട്രീറ്റ് വിഡിയോ Keep it Bro ❤🌹😍
Thank you 🫂❤️
ഈ ബസ്സിലെ യാത്ര അതിമനോഹരമാണ് സുഹൃത്തുക്കളേ… മൃഗങ്ങളെ കണ്ടാൽ ബസ്സ് നിർത്തിത്തരും.. ഇഷ്ടം പോലെ photos എടുക്കാൻ ഇതുവഴി അവസരം കിട്ടും..ഈ രണ്ട് പേരും നല്ല supporting crew ആണ്.
❤
Travel was yes enjoyable, though stoppages were too many and too long ..still, bus maintained its time 👍
Excellent capture and Editing
Super...driving....poli video
Bro, your camera works so good. Camera or gopro anyway nice angles, shots, editing, 10/10👌🏻👌🏻🤝🤝❤️❤️
Thank you so much 🫂❤️
Kidilan route👌🏻
വീഡിയോ കാണാൻ തന്നെ ഒരു ത്രില്ലുണ്ട്
அழகான இடம் 😍😍
Excellent video and nice route bro, loved it. Driving adipoli❤
Thank you ❤️
Very beautiful video. Especially travel through forests during rain. Good luck.
❤️❤️
Thanks for showing the entire trip.❤
ATK 184 ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്ദിട്ടുള്ള സൂപ്പർ ഫാസ്റ്റ്❤💛
❤️
ചേർത്തല പഴനി ഓടിയിരുന്ന ബസ് ആണ്....❤❤❤
Athe
Video super ❤️
Thank you ❤️🙏
Adipoli video bro next travel video katta waiting❤🎉super
Thank you so much 🙏❤️
subscribe cheythu kollam super
Thank you 🙏❤️
Nice driver ❤❤❤
Cherthala ponnu pole kodunadanna vandi ayirunni!!!! Swift vannapol puthiya vandii kittii... Pinne 184 sabharimala season ill tvm poyii ipo ptaill 🥰🥰🥲
super 🎉
Nice
This is from Karnataka. This video is technically super please add nature by touring day light.thank u
❤️👍
LEYLAND SUPER FAST ❤
BRO , Next Adoor-Coimbatore FP Video Cheyyumo...
തീർച്ചയായും ശ്രമിക്കുന്നതായിരിക്കും🫂❣️
@@Roverjotales ❤❤❤
Bro de presentation and visuals oru rakshem illa, kidu👌
Thank you 🙏🫂
Superb
Super ❤️👌🏼😊
ഈ വീഡിയോസ് കാണുമ്പോൾ ആണ്. KSRTC എത്രയോ നല്ല സർവീസ് ചെയ്യുന്നുണ്ട് എന്ന് അറിയാൻ സാധിക്കുന്നത്. നിങ്ങളുടെ വീഡിയോ നല്ലൊരു റഫറൻസ് ആണ്.
Thank you ❤️❤️
adipoly
❤❤❤
👍
🎉❤
ചെന്നു ചൊറിയും. കിട്ടുമ്പോൾ മോങ്ങും. ഓടെടാ എന്ന് കേട്ടതും അവൻ മുന്നോട്ടും പറഞ്ഞ പരട്ടകൾ പിറകോട്ടും ഓടി. വഴിയേ പോകുന്നവർ ചൊറിഞ്ഞിട്ട് അനുഭവിക്കുന്നത് നാട്ടുകാർ.
Awesome
❤️
👌
ബ്രോ ഡ്രൈവർ ചേഞ്ച് ഉണ്ടായില്ലേ ഒരാൾ തന്നെ ആണൊ ഓടിച്ചത് അവിടെ വരെ
ഒരു ഡ്രൈവറേ ഉണ്ടായിരുന്നുള്ളൂ🙂
Himbus ennoru chanell undu. . 100 kanakkil videos just try.wonderful
Himbus channel ariyam..videos kanarund☺️❤️
❤❤❤❤❤❤🎉🎉🎉🎉💥💥💥😍😍
ഷുക്കൂർ ഇക്ക എന്റെ നാട്ടുകാരൻ ഡ്രൈവർ
❤️
😍😍
Ramanatukara university vayium bus unde
Ex cherthala - pazhani ATK 184❤❤
Which camera u r using bro?
ഈ സർവീസ് deluxe അല്ലെ
Ipol Superfast aan
കൊല്ലം - മൂന്നാർ വീഡിയോ ചെയ്യാമോ
തീർച്ചയായും ശ്രമിക്കുന്നതായിരിക്കും☺️❤️
@@anurajraj3867 hi
Sulthan bathery nedumangad SF try cheyyamo
തീർച്ചയായും ശ്രമിക്കുന്നതായിരിക്കും☺️🔥
Bruh camera etha?
I was in set no.2 yesterday.. was it u sitting adjacent to me ? 😂
Njn sthiram varana bus
പാലക്കാട് ksrtc ബസ്സ്റ്റാൻഡിൽ എത്തുമ്പോൾ സമയമെത്രാ ആകും
@@Malapuram579 palakkad പോകില്ല bro
Thrissur -shornur -perinthalmanna angane pok
PONKUNNAM TO MANAKKADAVU FP try cheyy 🙂
തീർച്ചയായും ശ്രമിക്കുന്നതായിരിക്കും❤️🫂
🔥🔥
Bro Support Cheyyamo...
❤
അതിൻറെ സ്പീഡ്ഡിസ്പ്ലേകാണിക്കാൻ പാടില്ലായിരുന്നു
@@aneeshsmakkekadavu885 ath enna 👀
ഈ ബസ് തിരിച്ചു എത്ര മണിക്കാണ് പത്തനംതിട്ടയിലേക്ക്
2:45 PM
Dakshina kashi is kottiyyor not thirunelli
Thirunelly temple also known as Kashi of South👍
❤