Most thrilling journey from Kottayam to Mysore in a KSRTC Interstate Super Express | 4K

Поділитися
Вставка
  • Опубліковано 7 лют 2025
  • Most thrilling journey from Kottayam to Mysore in a KSRTC Interstate Super Express | 4K
    #ksrtc #bandipurtigerreserve #kottayam #mysore #bus
    🚌 KOTTAYAM TO MYSORE KSRTC INTERSTATE SUPER EXPRESS 💨
    🔰Route : Kottayam - Muvattupuzha - Perumbavoor - Angamaly - Chalakudy - Thrissur - Edappal - Kozhikode - Thamarassery - Kalpetta - Sulthan Bathery - Gundlupete - Mysore
    ⏰ Timings ~ From Kottayam - 6:00 PM
    From Mysore - 2:45 PM
    🔰 Ticket rate ( Kottayam- Mysore) - ₹598
    Online ticket booking 👇
    www.onlineksrt...
    Feel free to subscribe if you enjoyed this video ❤️☺️
    Thank you 🙏
    വീഡിയോ ഇഷ്ടമായാൽ ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ…🫂❤️
    നന്ദി

КОМЕНТАРІ • 80

  • @shijinrb8694
    @shijinrb8694 3 місяці тому +13

    മൈസൂരിലെ അണ്ണന്മാരുടെ ഇടയിൽ നമ്മുടെ പച്ചക്കിളിയെ കാണുമ്പോൾ ഒരു വികാരം തന്നെയാണ് 💚💚

  • @Arjundas-fr6xc
    @Arjundas-fr6xc 3 місяці тому +30

    ആ കുട്ടി ബസുകൾക്കു പകരം ഈ വലിപ്പത്തിൽ കുറച്ചു ഭീകരന്മാരെ ഇറക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.....🙂🥲

  • @ananduajay-ff2nz
    @ananduajay-ff2nz 3 місяці тому +7

    വീഡിയോ കഷ്ടപ്പെട്ട് എടുക്കാൻ ബുദ്ധിമുട്ടുന്നവർ ഉണ്ട്...വീഡിയോ നന്നാക്കി എടുക്കാൻ കഷ്ടപ്പെടുന്നവരും ഉണ്ട്...നിങ്ങൾ രണ്ടാമത്തെ ടൈപ്പ് ആണ്..❤best of luck bro😊❤underrated channel

  • @deepakc8123
    @deepakc8123 3 місяці тому +11

    സൂപ്പർ എക്സ്പ്രസ് ബസുകൾ ഒരു വികാരം തന്നെയാണ്. കർണാടക RTC യുടെ പുതിയ Airavat Club Class 2.0 മാതൃകയിൽ VoIvo 9600 സെമി സ്ലീപ്പർ ബസുകൾ പച്ചയും മഞ്ഞയും ലിവറിയിൽ KSRTC പുതിയ Super Express ആയി രംഗത്തിറക്കണം.

    • @TechSahayi3321
      @TechSahayi3321 3 місяці тому +1

      ദേശീയ പാത, സ്റ്റാന്റുകളുടെ നവീകരണം കഴിഞ്ഞു മതി

  • @Excavator2006malayalam
    @Excavator2006malayalam 2 місяці тому +2

    This ksrtc and Minnal is my favourite ❤❤❤❤❤❤❤❤

  • @akku_tuhe2088
    @akku_tuhe2088 3 місяці тому +5

    28:33 ഈ വണ്ടി ശരിക്കും ബത്തേരി വരെ ഒടിക്കുന്നതാണ് away ട്രിപ്പ് ഇന് നല്ലത്ത് തോനുന്നു.
    Ksrtc സൂപ്പർ എക്സ്പ്രസ്സ് നിർത്തന്നതിന് മുമ്പ് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤

  • @21ITA45Sriram.R-o7e
    @21ITA45Sriram.R-o7e 2 місяці тому +1

    Super express at ksrtc kottayam to mysuru ❤❤❤ultimate

  • @shajeerali7780
    @shajeerali7780 2 місяці тому +2

    pacha bus...pacha forest....kidilan combo😍😍😍😍😍

  • @cutstationmediacnlive1856
    @cutstationmediacnlive1856 3 місяці тому +5

    37.57 epic frame❤

  • @krishnajamadagni7204
    @krishnajamadagni7204 3 місяці тому +4

    Heartly welcome to Mysore 😊

  • @ramshadp9113
    @ramshadp9113 2 місяці тому +1

    Cummins...the king of vibration 😮

  • @ahammedkoyachenath926
    @ahammedkoyachenath926 2 місяці тому +2

    സ്ഥിരമായി ഈ ബസിൽ കോഴിക്കോട്ടേക്കും തിരിച്ചു മൈശൂരിലേക്കും യാത്ര ചെയ്തിരുന്നു

  • @sanoopstanly1705
    @sanoopstanly1705 3 місяці тому +6

    TATA ❤ 👍

  • @nirmalk3423
    @nirmalk3423 3 місяці тому +2

    Awesome

  • @sajathmenon
    @sajathmenon 3 місяці тому +1

    Nice music from 34:35..good selection

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 місяці тому +5

    Adipoli

  • @shihabkacheripadi5704
    @shihabkacheripadi5704 3 місяці тому +4

    അടിപൊളി വീഡിയോ

  • @sreerakshith
    @sreerakshith 3 місяці тому +5

    Ee bus oke polich paniyarayi

  • @muhammedshihabhasani6311
    @muhammedshihabhasani6311 2 місяці тому +3

    1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്.
    2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം.(ആദ്യത്തെ ഫോറസ്റ്റ് ഏതാണ് )

  • @jamesjames4621
    @jamesjames4621 24 дні тому +1

    ഇത്ര ദൂര സർവീസുകൾ ക്കു ഒരു നല്ല വണ്ടി ഉപയോഗിച്ച് കൂടെ

  • @sajeevsaju1173
    @sajeevsaju1173 3 місяці тому +2

    Super eppisod ❤❤❤❤❤❤

  • @brownpaper
    @brownpaper 3 місяці тому +1

    ❤സൂപ്പർ 🎉

  • @endergaming323
    @endergaming323 3 місяці тому

    Super video bro ❤

  • @ashishregi5490
    @ashishregi5490 3 місяці тому +2

    Super...

  • @APPUPILA-mbbs
    @APPUPILA-mbbs 3 місяці тому +1

    23:20 minnal🏄

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 місяці тому

    മഹാവീരൻ

  • @thameemchembirika5750
    @thameemchembirika5750 3 місяці тому +1

    KASARAGOD Bangalore super express ippolum und green

  • @Suresh-UAE
    @Suresh-UAE 3 місяці тому +1

    Super Bro

  • @donysunny6725
    @donysunny6725 3 місяці тому

    SUPER BRO 👍

  • @jobitjames2708
    @jobitjames2708 3 місяці тому +2

    Bro, try Sulthanbathery - Munnar Super Express also.

  • @justinethomas5656
    @justinethomas5656 3 місяці тому +1

    Super

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 місяці тому +2

    KSRTC swift bus from Madurai to Kannur.

  • @ambarishsoman36
    @ambarishsoman36 3 місяці тому +1

    ❤❤❤❤❤

  • @4khiLakhi
    @4khiLakhi 3 місяці тому +2

    👍🤗

  • @jobycherian8952
    @jobycherian8952 3 місяці тому +1

    👍👍

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 місяці тому +1

    രണ്ടു പച്ച കുതിര

  • @arunkumars4250
    @arunkumars4250 3 місяці тому +1

    🎉❤

  • @memase2360
    @memase2360 3 місяці тому +2

    Bro next video eli ksrtc super deluxe air bus punalur to sulthan bathery bus please bro and paravoor route bro and andipalikkavu view plase bro

  • @Kssubeesh11
    @Kssubeesh11 3 місяці тому +1

    👍

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 3 місяці тому +1

    ഇതാ ഒരു സിംഹം

  • @endergaming323
    @endergaming323 3 місяці тому

    Bro coimbatore kothamangalam FP bus il video cheyhtu idamo

    • @Roverjotales
      @Roverjotales  3 місяці тому +2

      തീർച്ചയായും ശ്രമിക്കാം❤️

  • @aswathyaswathy7672
    @aswathyaswathy7672 3 місяці тому +2

    Bro Trivandrum guruvayur Swift super fast bus raviile annu ullathu arhide vido chayyamo

    • @Roverjotales
      @Roverjotales  3 місяці тому +1

      തീർച്ചയായും ശ്രമിക്കാം❤️

  • @wg8349
    @wg8349 2 місяці тому +1

    All the buses need to be cleaned every week because most of the ksrtc buses look very dirty.

  • @aravinddawnsd815
    @aravinddawnsd815 3 місяці тому +1

  • @jerinkj9654
    @jerinkj9654 3 місяці тому +1

    Ellam vandyum 80 Lock alle?

  • @kl15arjunanil
    @kl15arjunanil 3 місяці тому +2

    Bro pala to ksgd nde puthiya minnal video cheyyamo🎉

    • @Roverjotales
      @Roverjotales  3 місяці тому

      തീർച്ചയായും ശ്രമിക്കാം💯❤️

  • @vishnuk5330
    @vishnuk5330 3 місяці тому +3

    Animals sighting kooduthal Kottayam banglore swift ac night service via nilambur, gudalur, gundelptt ❤❤

  • @Thankan9876
    @Thankan9876 3 місяці тому +1

    Aa vettavaliyan scooter kaaran chaakan erangiyatha aano entho

  • @vraghavan45
    @vraghavan45 3 місяці тому +1

    Please change these buses to New luxury buses. It's 8 years old bus.

  • @Storiesofhomiess
    @Storiesofhomiess 3 місяці тому +1

    Ee busil pokan ticket book cheynnao

    • @Roverjotales
      @Roverjotales  3 місяці тому

      ടിക്കറ്റ് ബുക്ക് ചെയ്തും പോകാം..അതല്ല സീറ്റ് ഒഴിവുണ്ടെങ്കിൽ അപ്പോൾ ടിക്കറ്റ് എടുക്കുകയും ചെയ്യാം

  • @SajidSaji-b8t
    @SajidSaji-b8t 3 місяці тому +1

    Idilum charg kurevanelo swift superfastdulex bus..innle oru vedio jn kndu adil 575 rs ane online tiket boking vazi. Kottayam ninnu night 10.30 nu purapeta vandi 6 Manik early moring muthanga vazi adym poya vandi.orupad animals kndu..idil 600 rs anello charg..

    • @JYOTHISHASSAM-f4k
      @JYOTHISHASSAM-f4k 2 місяці тому

      Bcoz it's express... Kerala.. Karnataka super express 😊😊😂😂

  • @SatheeshShivajyothi
    @SatheeshShivajyothi 3 місяці тому +1

    Please convert to minnal

    • @Mik_hael
      @Mik_hael 3 місяці тому

      No express bus is nostalgia 💚

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 місяці тому +1

    ഈ പച്ച കളർ
    ബസ്സുകളെ നിറുത്തരുത്

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 місяці тому

    ബസ്സിൽ ആളുകൾ ഇല്ല

    • @Yasides
      @Yasides Місяць тому

      നീ നിൻ്റെ കുടുംബത്തിനെയും കൊണ്ട് ആളെ കൂട്ട് ?

  • @Mik_hael
    @Mik_hael 3 місяці тому +2

    ഇത് നൈറ്റ്‌ പാസ്സ് ഉള്ള വണ്ടി ആണോ?

  • @sonyjoseph485
    @sonyjoseph485 3 місяці тому +1

    ❤❤❤❤❤❤❤

  • @aravinddawnsd815
    @aravinddawnsd815 3 місяці тому +1