ഫിറോസ് ഇക്ക കക്ക വാരാൻ വന്നപ്പോൾ🔥പാലക്കാടുനിന്ന് കൊച്ചി വരെ | കക്ക ഒരു ചെറിയ മീനല്ല

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 1,1 тис.

  • @OMKVFishingCooking
    @OMKVFishingCooking  4 роки тому +249

    കേറി വാടാ മക്കളെ നമ്മുടെ Instagram account ആണു
    instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6

    • @Gopu771
      @Gopu771 4 роки тому +2

      Unni chetta nale thanne njan install cheyith follow cheyithirikkum

    • @infinity923
      @infinity923 4 роки тому +1

      ബ്രോ ഇതെവിടെണ് വടുതലയിൽ അല്ലെ

    • @anupillai7941
      @anupillai7941 4 роки тому +5

      Mask വെക്കൂ പ്ലീസ്......

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ
      👇👇👇👇👇👇👇👇
      ua-cam.com/channels/yE8mjtsmAE9ZI7nGkWFg-A.html
      Iysuhs6

    • @antonyai944
      @antonyai944 4 роки тому

      Why not useMask.

  • @sas143sudheer
    @sas143sudheer 4 роки тому +785

    പാലക്കാട്‌ നിന്നും കൊച്ചിയ്ക്ക് കക്ക വാങ്ങാൻ ഉണ്ണി ഭായിയുടെ അടുത്ത് വന്ന ഫിറോസിക്കയുടെ ഡെഡിക്കേഷൻ ലെവെലിനെ ക്കുറിച്ച് ഉണ്ണി പറഞ്ഞത് വളരെ ശരിയാണ് ഇങ്ങേർക്കെ ഇതൊക്കെ പറ്റു💞💞ചെയ്യുന്ന വർക്കിനോടുള്ള ആത്മാർത്ഥത അതാണ് നിങ്ങളോട് നമ്മൾക്ക് മൊഹബ്ബത്ത് 💙💙💙💙ഫിറോസിക്കയുടെ കട്ട ഫാൻസിനു ഇവിടെ ഒത്തു കൂടാം 💞💖💖💖💖💞💖💞💖

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +31

      Sathayam

    • @yatrapremi7612
      @yatrapremi7612 4 роки тому +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ
      👇👇👇👇👇👇👇👇
      ua-cam.com/channels/yE8mjtsmAE9ZI7nGkWFg-A.html
      Jhdjeus8

    • @mohdfarookseeyar
      @mohdfarookseeyar 4 роки тому +5

      ഇതാണ്ട്ര കമന്റ് 👌 അടി ലൈക് 👍👍👍

    • @ADIMAFun
      @ADIMAFun 4 роки тому +1

      സത്യം

    • @ADIMAFun
      @ADIMAFun 4 роки тому

      ഈ വീഡിയോ കാണുന്ന എല്ലാവരും എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ? 1000 തികയ്ക്കാൻ വേണ്ടിയാണ് 🙏🙏
      ഒരു സെക്കൻഡ് എനിക്ക് വേണ്ടി
      നിങ്ങൾ വിചാരിച്ചാൽ എന്റെ ആഗ്രഹം സാധിക്കാം.. ചെയ്യാതെ പോവല്ലേ 🙏🙏🙏

  • @mavelimedia7742
    @mavelimedia7742 4 роки тому +207

    ഫിറോസുണ്ടാക്കിയ ഭക്ഷണങ്ങള്‍ പത്ത് കൊല്ലം മുന്‍പ് കഴിച്ചിട്ടുണ്ട് സൗദിയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.... പണ്ടുതൊട്ടെ ഇദ്ദേഹം പാചക വിദഗ്ദന്‍ ആണ്....

  • @maheshvm3419
    @maheshvm3419 4 роки тому +334

    ഫിറോസ് ഇക്കയേയും ഉണ്ണിച്ചേട്ടനേയും അനുശ്രീയേയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +7

      😍✌️

    • @user-hs5on9rm1t
      @user-hs5on9rm1t 4 роки тому

      സിൽമാടി അനുശ്രീ ആന്നോ

    • @katreenalinet6413
      @katreenalinet6413 4 роки тому

      മൂന്നു പേരെയും നിങ്ങളുടെ ചാനലുംഎനിക്ക് ഇഷ്ടമാണ്

  • @Babalureddy123
    @Babalureddy123 4 роки тому +578

    ഉണ്ണി ചേട്ടാ 1സ് മാസ്ക് വെക്കാഞ്ഞതിൽ പ്രതിഷേധിക്കുന്നു ... എന്ന് ഒരു കട്ട ഫാൻ 😄😄💪💪💪

    • @shanithshanu3872
      @shanithshanu3872 4 роки тому +6

      Ellarodum അടുത്തിടപഴകിയിട്ട് mask ittitt entha karyam 😁

    • @mohdfarookseeyar
      @mohdfarookseeyar 4 роки тому

      😁 ബല്ലാത്ത ജാതി കണ്ടെത്തൽ

    • @Babalureddy123
      @Babalureddy123 4 роки тому +2

      @@shanithshanu3872 അത് വളരെ മികച്ച ഒരു ഇതാണ്

    • @greeshmavr4297
      @greeshmavr4297 4 роки тому +15

      yes.
      namukk അസുഖം വരാതിരിക്കാൻ മാത്രമല്ല നമ്മൾ കാരണം മറ്റുള്ളവർക്കും വരാതിരിക്കാൻ വേണ്ടിയാണ്..
      പിന്നെ അനു mask മാറ്റിയാണ് സംസാരിക്കുന്നത്.എന്തിനാണ് പ്രഗ്നൻസി യില് റിസ്ക് എടുക്കുന്നത്...
      ഫാൻസ് ayathukond പറഞ്ഞതാണ്...നാളെ vishamikkendi വരരുത്.covid19 സമൂഹവ്യാ പനത്തിന്റെ വക്കിലാണ്.അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക.mask ധരിക്കുക എന്ന് 100 വട്ടം ഫോണിൽ voice msg kelkkunnille..അവഗണിക്കരുത്..

    • @Babalureddy123
      @Babalureddy123 4 роки тому

      @SKV Promotions അതു പൊളി പേര

  • @aswathypg9941
    @aswathypg9941 4 роки тому +146

    ഉണ്ണിച്ചേട്ടനും ഇക്കയും കൂടി സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്... ഈ ആത്മാർത്ഥയും വിനയവും എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ...

  • @Vlogettan1
    @Vlogettan1 4 роки тому +16

    🔥കൊച്ചി ഭാഷയും, പാലക്കാട് ഭാഷയും ഫ്യൂഷൻ ... നല്ല രസമുണ്ട് കേൾക്കാൻ. തൃശ്ശൂർക്കാരനാണെങ്കിലും രണ്ടു സ്ഥലവും പ്രിയപ്പെട്ടതാണ്.👏🏼👏🏼👏🏼
    പിന്നെ കുറ്റമായിട്ട് പറയുന്നതല്ല. ഈ സമയത്ത് ഹസ്തദാനം ഒഴിവാക്കി മാസ്ക്ക് ധരിച്ച് കൂടി മാതൃകയാവാമായിരുന്നു.🙏

  • @justinjohnson5648
    @justinjohnson5648 4 роки тому +15

    ഒരു പച്ചയായ സാദാരണകാരനായ മനുഷ്യൻ.. ഫിറോസ് ഇക്ക ❤️

  • @ubaidmv1648
    @ubaidmv1648 4 роки тому +226

    ഉണ്ണിച്ചേട്ടൻ & ഫിറോസ് ഇക്ക ഫാൻസ് അടി ലൈക്ക്😊
    ഉണ്ണിച്ചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്നലത്തെ കക്ക വീഡിയോ പൊളിച്ചേനേ🔥🔥🔥🔥❤❤

  • @arjunlakshman266
    @arjunlakshman266 4 роки тому +34

    പാലക്കാടിന്റെ അഭിമാനം ഫിറോസ്‌ക്ക ഇഷ്ട്ടം 👏🏻👏🏻👏🏻👏🏻💪🏼😍❤️🔥🔥🔥
    proud to be a palakkadan💪🏼❤️🔥

    • @midhun-m2b
      @midhun-m2b 4 роки тому

      കൊച്ചികാരുടെ അഭിമാനം ഉണ്ണി ചേട്ടൻ

    • @sunilnr5187
      @sunilnr5187 4 роки тому +3

      കേരളത്തിന്റെ അഭിമാനം ഫിറോസിക്ക

    • @salmanmt2978
      @salmanmt2978 4 роки тому +1

      Keralathinte abhimanam firoz ikka& unni chettan

  • @shamsadtp7678
    @shamsadtp7678 4 роки тому +632

    Firos ikkade fan power onn kaanatte
    👇👇👇👇👇👇
    Ivide Comon

    • @shambusaji8823
      @shambusaji8823 4 роки тому +1

      Ikka super anuu

    • @shamsadtp7678
      @shamsadtp7678 4 роки тому +1

      @@shambusaji8823 pinnalla💪💪

    • @goodvibes6942
      @goodvibes6942 4 роки тому +1

      Like kittanulla psychological move aanalle

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому +2

      സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ]]

    • @shamsadtp7678
      @shamsadtp7678 4 роки тому +2

      @@UAEROADTRIPS Sir Oo bro enn vilikku. Full support und bro❤️❤️

  • @mohdfarookseeyar
    @mohdfarookseeyar 4 роки тому +33

    ഫിറോസിക്ക, ഉണ്ണിച്ചേട്ടൻ ഫാന്സ് കമോൺ😍

  • @vishnurajesh1174
    @vishnurajesh1174 4 роки тому +312

    മാസ്ക് വെക്കാത്തതിനെതിരെ ലൈക്‌ അടിച്ചു പ്രതിഷേധിക്കാം.ഏത് 😂😂

  • @jayeshck3128
    @jayeshck3128 4 роки тому +10

    എബിൻ ചേട്ടന്റെ വാക്കുകൾ കടം എടുക്കുന്നു എപ്പോഴും ചിരിക്കുക
    സന്തോഷമായി ഇരിക്കുക ഉണ്ണി ചേട്ടനും ഫിറോസ് ഇക്കാക്കും നന്മകൾ നേരുന്നു💖💖🌹🌹

  • @sajidvc7592
    @sajidvc7592 4 роки тому +43

    ഉണ്ണി സാധാരണ ഞാൻ കാമെന്റ്സിളൊന്നും വരാത്തതാണ് നിങ്ങളുടെ വിഡിയോസ് ഒരുപാട് ഇഷ്ടമാണ് മാസ്ക് നിർബന്ധമായും വെക്കണം കോററോണ കൂടുതൽ ബാധിക്കുന്നത് വല്യ അസുഖമുള്ളവരെയാണ് സാദാരണക്കാർക്കു തിരിച്ചുവരാം ബട്ട്‌ നിങ്ങൾ ശ്രദ്ധിക്കുക

  • @rosebylidiya
    @rosebylidiya 4 роки тому +40

    ഫിറോസിക്ക and ഉണ്ണിച്ചേട്ടൻ
    2 പേരും തമ്മിൽ ഉള്ള സംസാരം നല്ല രസമുണ്ട്.
    👍👍🙂

  • @gudboyratheesh
    @gudboyratheesh 4 роки тому +20

    ഉണ്ണി ചേട്ടാ നാല് ആളുകൾ കാണാനെഗിലും ഒരു മാസ്ക് വെക്കു. നിങ്ങളെ പോലുള്ളവർ സമൂഹത്തിനു മാതൃക ആകേണ്ടതാണ്.

  • @justinkuriakose9824
    @justinkuriakose9824 4 роки тому +9

    രണ്ടു അണ്ണന്മാരെയും കണ്ടത്തിൽ വളരെ സന്തോഷം. ഒരുമിച്ചുള്ള കുക്കിംഗ്‌ വീഡിയോ ഇനിയും പ്രേതീക്ഷിക്കുന്നു. ♥️😍

  • @sabirali1867
    @sabirali1867 4 роки тому +76

    ഏറ്റവും കൂടുതൽ റീച് കിട്ടാൻ പോകുന്ന വീഡിയോ 💪💪💪

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 роки тому +2

      Athe ente channel onnu support cheyamo pattumo

    • @kurianvarghese7296
      @kurianvarghese7296 4 роки тому +1

      Reach കിട്ടുന്നത് corona ക്ക് ആയിരിക്കും

    • @sabirali1867
      @sabirali1867 4 роки тому

      @@Oxigenomalayalam-i3k "subscribed"സ്മരണ വേണം 😊😊

  • @nair3156
    @nair3156 4 роки тому +52

    ഉണ്ണി: അനിയാ മാസ്ക്ക് വെക്കണം: പൊതുപരി പാടി ധാരാളം ആൾക്കാർ കാണുന്നതല്ലേ

  • @nhskl5440
    @nhskl5440 4 роки тому +32

    ഫിറോസിക്കയെ കണ്ട് വീഡിയോ കാണാൻ വന്നവർ ഉണ്ടോ.

  • @kingsman045
    @kingsman045 4 роки тому +33

    പവർ കൂടിയ വണ്ടിക്ക് പവർ കൂടുതൽ ആയിരിക്കും...
    ഇന്ന് പവർ കൂടിയ വണ്ടി ആണല്ലോ🥰🥰🥰🥰✌️✌️✌️

  • @heartbeats5254
    @heartbeats5254 4 роки тому +10

    ഇക്കാ മാസ്‌ക് must.. എവിടെ പോകുമ്പോഴും ഇടണം

  • @SABIKKANNUR
    @SABIKKANNUR 4 роки тому +20

    ഫിറോസ്‌കാൻറെ ഇന്നലത്തെ വീഡിയോയിൽ കണ്ടിരുന്നു 😍😍🔥🔥

  • @riyasrasal622
    @riyasrasal622 4 роки тому +1

    എല്ലാ മേഖലയിലുള്ള ആളുകൾക്കും പ്രചോദനം ആവും ഈ വീഡിയോ.. രണ്ടാളും അടിപൊളി

  • @commonman6927
    @commonman6927 4 роки тому +65

    ഉണ്ണി bro mask വെക്കു സമൂഹത്തിന് തെറ്റായ മെസ്സേജ് കൊടുക്കരുത് pls.

  • @annmiyatheressa2092
    @annmiyatheressa2092 4 роки тому +1

    രണ്ടുസിംഹങ്ങൾ, ഒരു സിംഹിയും ഫിറോസിക്കയുടെ വീഡിയോ കണ്ടായിരുന്നു പൊളി സാനം.

  • @nihmasalama4261
    @nihmasalama4261 4 роки тому +10

    മലയാള രുചിയുടെ രാജാക്കൻമാർ.... അടിക്കിം ലൈക്ക്....

  • @latheeshkunju1808
    @latheeshkunju1808 4 роки тому

    ഫിറോസ്ക്ക.. ജാതി. മതം രാഷ്ട്രീയം എന്നിവ നോക്കാതെ എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും നിങ്ങൾ കാണിക്കുന്ന മനസ്സിനൊരു ബിഗ് സല്യൂട്ട്

  • @shebasukumon5805
    @shebasukumon5805 4 роки тому +70

    Unnichettan and firok ikka fans
    Undo
    Undo
    Like cheyu

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 роки тому +2

    *Thank You Unni Chetta* ❤️😍🤗🤗

  • @Ajay-cy9db
    @Ajay-cy9db 4 роки тому +22

    ഫിറോസിക്ക പച്ച മനുഷ്യൻ ❤️

  • @pluto9963
    @pluto9963 4 роки тому +1

    രണ്ടു സിമ്പിൾ മനുഷ്യന്മാർ, ലളിതമായ അവതരണം, no acting, അതാണ് നിങ്ങളുടെ വിജയം

  • @amarakbarantony3626
    @amarakbarantony3626 4 роки тому +9

    ഉണ്ണിയേട്ടൻ വേറെ ലെവൽ 💕
    ഫിറോസ്‌ക്ക വേറെ ലെവൽ💕
    രണ്ടാളുംകൂടിയാൽ 💥തീപാറും 😁👍

  • @farmstationmalappuramshorts
    @farmstationmalappuramshorts 4 роки тому +50

    ഫിറോസ് കുന്നം പറമ്പിൽ💪
    കിടിലം ഫിറോസ് 💪
    ഫിറോസ് വില്ലേജ് ഫുഡ് വ്ളോഗ്സ്💪

  • @tripnstories4908
    @tripnstories4908 4 роки тому +13

    മൂന്നര വയസ്സുകാരിയായ എന്റെ മോൾ ചോദിക്കുന്നു, ഉണ്ണി ചേട്ടനെന്താ മാസ്ക് വയ്ക്കാത്തതെന്ന്

  • @AnzariMahe
    @AnzariMahe 4 роки тому +4

    വത്യസ്തമായി പറയാണേൽ വളരെ വത്യസ്തമായൊരു വീഡിയോ ആയിരുന്നു 😄😄

  • @anu1982sumitha
    @anu1982sumitha 4 роки тому +43

    ആഹാ... Firoz ഭായ് ടെ വീഡിയോ കണ്ടപ്പോളേ ഞാൻ വിചാരിച്ചിരുന്നു പണ്ടൊരിക്കൽ മീൻ വാങ്ങാൻ വന്നപോലെ ഉണ്ണി bro ന്റെ നാട്ടിൽ നിന്ന് തന്നെ സംഘടിപ്പിച്ചതാവും എന്ന്.😊😊

  • @sreejinchinu6691
    @sreejinchinu6691 3 роки тому +1

    പരസ്പരം ഉള്ള ആ ബഹുമാനം ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻

  • @msvichumsvichu1678
    @msvichumsvichu1678 4 роки тому +10

    വീണ്ടും നന്നായിട്ടുണ്ട്‌... Bro...
    ഒരു കാര്യം ഉണ്ട് mask എവിടെ...??
    എന്തായാലും ...നിങ്ങ മുത്താണ്...😍

  • @manumangalasserilprasad1190
    @manumangalasserilprasad1190 3 роки тому

    മരിക്കുവോളം ചിരിക്കണം... നിങ്ങള് പോളിയാണ് ഇക്കാ... ഒരുപാട് ഇഷ്ടം

  • @Gundubebeee
    @Gundubebeee 4 роки тому +17

    ഞാൻ ഇത് expect ചെയ്തതാ ഇവിടുന്നു kakka എടുത്ത മതി ആയിരുന്നു
    Firoz ikka de channel rost video കണ്ടു

  • @shajimyohannan7485
    @shajimyohannan7485 4 роки тому +9

    മാക്സിമം മാസ്‌ക് യൂസ് ചെയ്യുക shake hand ഒഴിവാക്കുക

  • @mediawitness
    @mediawitness 4 роки тому +7

    2 പേര് ടെയും ഒരു കട്ട ഫാൻ.💓💓💓 ഉണ്ണി,, ഫിറോസ്💗💗

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 роки тому +5

    ഫിറോസ്സ് ഇക്ക🤩👏👏👏
    ഉണ്ണിച്ചേട്ടൻ മാസ്ക്ക് വെക്കാമായിരുന്നു 👍

  • @bindhusupra.rathish1772
    @bindhusupra.rathish1772 4 роки тому +18

    ഉണ്ണി എന്താ മാസ്ക് വെക്കാത്ത

  • @joshinjoy5670
    @joshinjoy5670 4 роки тому

    എത്ര നിഷ്കളങ്കമായ ചോദ്യങ്ങൾ ആണ് ഇക്കാടെ... 😍🥰

  • @suhaib9477
    @suhaib9477 4 роки тому +8

    രണ്ടു പേരും ഒരേ ഫ്രെയിമിൽ ആഹാ അന്തസ്സ് 😍

  • @shyamayoor
    @shyamayoor 4 роки тому +2

    നിങ്ങൾ എല്ലാം ഒരുമിച്ച് വന്നപ്പോൾ സന്തോഷം.. നിങ്ങൾ മൂന്ന് പേരും കൂടി ചേർന്ന് കുക്കിംഗ്‌ വീഡിയോ ഇടുമോ

  • @soorajsarovas376
    @soorajsarovas376 4 роки тому +18

    Firoseekkayudeyum Unni ettanteyum videos eshttamullavar adi oru 10 like

  • @FishingTalesOutdoors
    @FishingTalesOutdoors 4 роки тому +1

    വീഡിയോ കലക്കി , പാലക്കാടു നിന്നുള്ള ബാക്കി വിഡിയോയ്ക് കട്ട വെയ്റ്റിംഗ് !

  • @adilriyas
    @adilriyas 4 роки тому +120

    *വീഡിയോ സ്കിപ് ചെയ്യാതെ ഫുൾ കണ്ടവർ❤👇*

  • @bijubijoy4694
    @bijubijoy4694 3 роки тому

    ഫിറോസ് ഇക്കാ പോഗ്രാം എല്ലാം കാണാറുണ്ട് ഉണ്ണിയുടെയും കാണാറുണ്ട് സൂപ്പർ കിടു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Dileepdilu2255
    @Dileepdilu2255 4 роки тому +10

    ഉണ്ണിച്ചേട്ട സൂപ്പർ മ്മടെ ഫിറോസ്ക്ക🔥🎉❤👏✌😍💖👍 പോളി മനുഷ്യൻ💕✌

  • @SFvlogsShameerali
    @SFvlogsShameerali 4 роки тому +1

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വലിയ സന്തോഷം ഫിറോസിക്ക ഡെഡിക്കേഷൻ ലെവൽ ഉണ്ണിച്ചേട്ടാ മാസ്ക് വെക്കാൻ ശ്രദ്ധിക്കണേ

  • @athulleo5111
    @athulleo5111 4 роки тому +6

    Adhyathe scienill oru charakh kondupovunath Kaka yanenuu vicharichavarundenkhil like

  • @whitedevil3363
    @whitedevil3363 4 роки тому +4

    രണ്ടാളും പൊളിയാണ്,
    ഉണ്ണീ ജോർജ് ചേട്ടൻ ഇഷ്ടം, ഫിറോസ് ക്ക ഇഷ്ടം 🎈♥

  • @abdulshukoor3892
    @abdulshukoor3892 4 роки тому +10

    *ഫിറോസ്‌കാടെ കക്കറോസ്റ്റ് വീഡിയോ കണ്ടവർ ഉണ്ടോ* 👍

  • @midhinjoseph3338
    @midhinjoseph3338 4 роки тому

    നന്നായിട്ടുണ്ട്... കുമ്പളങ്ങിയിൽ നിന്നും ചന്തിരൂർ വഴി പാണാവള്ളിയിലേക്ക്, കൂടെ യാത്ര ചെയ്ത പോലെ തോന്നി 😍❤️

  • @iamhappy6721
    @iamhappy6721 4 роки тому +34

    ഇതിൽ ഒരുപാട് കമൻറ് മെഗാ ഓഫർ എന്ന കമൻറ് ആയിരിക്കും. വീഡിയോയുടെ അഭിപ്രായത്തിന് കാൾ കൂടുതൽ ഒരു നല്ല കമൻറ് വായിക്കാൻ വളരെ scroll ചെയ്യേണ്ടിവരും

    • @mohdfarookseeyar
      @mohdfarookseeyar 4 роки тому +1

      ❤️👍

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +5

      😆

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ
      👇👇👇👇👇👇👇👇
      ua-cam.com/channels/yE8mjtsmAE9ZI7nGkWFg-A.html
      HejBjdx5

    • @SFvlogsShameerali
      @SFvlogsShameerali 4 роки тому

      ജീവിച്ചു പൊക്കോട്ടെ ഭായ്

  • @sreedasappan5338
    @sreedasappan5338 4 роки тому

    എന്നും ഇതുപോലെ ഈ സുഹൃത് ബന്ധം നിലനിക്കട്ടെ 👍👍👍👍

  • @statusoli-1
    @statusoli-1 4 роки тому +25

    Aaha ഈ കക്ക ആണോ കഴിഞ്ഞ ദിവസം വെച്ചത്

  • @truenews3903
    @truenews3903 4 роки тому

    Caril ninn iranghyappo oru ADAAR CELIBRITY vann iranghyapole
    firos ikkkaaa 😍😍😍👍👍💞

  • @gokulgopinadh3570
    @gokulgopinadh3570 4 роки тому +3

    Two legends in single frame♥️😍

  • @akhila.l7160
    @akhila.l7160 4 роки тому +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള യുട്യൂബർ ഫിറോസ് ഇക്ക

  • @its_me_pott_kuu
    @its_me_pott_kuu 4 роки тому +20

    ഉണ്ണി ചേട്ടൻ / ഫിറോസിക്ക
    ആഹ്
    അന്തസ്സ് 💖

  • @arunkomalloor645
    @arunkomalloor645 4 роки тому

    രാമനും.. രാജനും... ഒന്നിച്ച്... തിടമ്പേറ്റി... നിൽക്കണ... പോലെ.. ഇക്കയും.. ഉണ്ണിച്ചേട്ടനും.. ആഹാ....അന്തസ്... ഇതിൽ.. കൂടതൽ.. എന്താ.. വേണ്ടിയേ... അനുശ്രീയും.. പൊളിച്ചുട്ടോ... 😍♥️😍

  • @sachincm3690
    @sachincm3690 4 роки тому +9

    ഉണ്ണി ചേട്ടാ ഒരു മാസ്ക് ഇടാമായിരുന്നു😷😷😷

  • @induprasad7313
    @induprasad7313 4 роки тому +1

    ഞാൻ ഇവർ രണ്ടു പേരുടെയും ചാനൽ എന്നും കാണാറുണ്ട്. ഉണ്ണി ചേട്ടൻ എത്ര പെട്ടന്നാണ് മീൻ പിടിക്കുന്നത് അത് കണ്ടിരിക്കാൻ നല്ല രസമാണ്. ഒരു ദിവസം എനിക്കും ഇങ്ങനെ ചൂണ്ട ഇടാൻ പടിക്കണം. കേരളത്തിലെ ആദ്യത്തെ മീൻ പിടിക്കുന്ന ഒരു ഫീമെയ്ൽ വ്ലോഗ്ഗെർ ആകണം.

  • @akhilgopi1317
    @akhilgopi1317 4 роки тому +10

    ഫിറോസ് ഇക്കാ...♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sunilnr5187
    @sunilnr5187 4 роки тому +3

    നമ്മുടെ മുത്ത് ഫിറോസിക്ക 😍😍

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 роки тому +7

    ഉണ്ണി mask വയ്ക്കാതെ പുറത്തിറങ്ങി യാത്ര ചെയ്യുന്നത് അപകടമാണ്... സൂക്ഷിക്കുക. Be safe

  • @arunkumarchandran933
    @arunkumarchandran933 4 роки тому

    രണ്ട് നാടൻ ലെജെന്റുകൾ,,,,, സന്തോഷായി,,,,,

  • @ahmadpazassi9005
    @ahmadpazassi9005 4 роки тому +6

    ഉണ്ണിയേട്ട മാസ്ക് വെക്കണേ
    Corona corona

  • @renjithmathew3661
    @renjithmathew3661 4 роки тому +2

    Unni bro 🙋‍♂️ hajar
    Mask veche veliyil okke karangi nadakkavu... video shoot kuzhappamilla... allathappo use cheyyuka. Video super.. ellaaarm ondello😄😄

  • @saheer4889
    @saheer4889 4 роки тому +64

    ഫിറോസ്‌ക്ക ഫാൻസ്‌ ലൈക് ചെയ്യൂ

    • @saheer4889
      @saheer4889 4 роки тому +1

      ഉണ്ണ്യേട്ടന്റ് വീഡിയോ കാണുമ്പോൾ അറിയാം കുമ്പളങ്ങിയുടെ രുചികൾ

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +1

    പുലികൾ എല്ലാം ഒരുമിച്ചാണല്ലോ? അടിപൊളി 👍👍 Super Video 😍 Keep your Wonderful Work Going 👍 Best Regards from Melbourne 😍

  • @santhoshk4458
    @santhoshk4458 4 роки тому +5

    Mask നിർബന്ധം ബിഗിലെ...... 😂😍😁

  • @sidnsamyyt1558
    @sidnsamyyt1558 4 роки тому

    Unni Cheta, kollatta, adipoli video, ..ini Firoz ikkanda kakka irachu cooking video koodi kananam..

  • @jomingeorge9547
    @jomingeorge9547 4 роки тому +5

    Highly dedicated 🙏

  • @sijosajanjoseph
    @sijosajanjoseph 4 роки тому

    UA-cam King Firozikka and Our Favourite UA-cam Raja Unnichettan... Polichu...,🤩😍😍😍🤩

  • @infinity923
    @infinity923 4 роки тому +7

    കക്ക വാങ്ങാൻ നമ്മട നാട്ടിൽ

  • @anurajr491
    @anurajr491 4 роки тому

    My favorite youtubers. Firosikka unnichettan anusree. 👌👌👌👌👌

  • @shivarajksd6995
    @shivarajksd6995 4 роки тому +5

    ഫിറോസ്ക്കാ ഉണ്ണി ചേട്ടൻ
    നിങ്ങള് പോളിയ

  • @gokuldaskalathil3842
    @gokuldaskalathil3842 4 роки тому

    Firosinekalum super unni thanne, firose super but unni naturala both are super

  • @arunvg5760
    @arunvg5760 4 роки тому +5

    Mask edaamayirunnu....
    Ningale pole ullavar ingne ayaallooooo......
    Njn big fan aanu unnichetta...but ede...

  • @anishmalayalapuzha735
    @anishmalayalapuzha735 4 роки тому

    എന്നും വീഡിയോ കാണുന്നത് പോലെ ഇന്നും നൈറ്റ്‌ ആണ് വീഡിയോ കാണുന്നത്.. ഒരുപാട് ഇഷ്ട്ടം ആയി..

  • @manojlouisc.l3639
    @manojlouisc.l3639 4 роки тому +6

    പുലികൾ കണ്ട് മുട്ടിയപ്പോൾ

  • @irshadmon6280
    @irshadmon6280 4 роки тому +1

    11:27 ചിരിയല്ലേ...ചിരിക്കണം മാരികൊള്ളം👌
    ഫിറോസ് ഇഷ്ട്ടം സംസാരവും
    ഇക്കാൻറെ ഫാൻസ് ഇവിടെ👍👍👍👍👍👍👍👍

  • @vin7769
    @vin7769 4 роки тому +7

    omkv ❣❣❣
    vfc ❣❣❣
    പൊളി ആണ് 😍

  • @ChengayisVlogs
    @ChengayisVlogs 4 роки тому

    ചെങ്ങായി വന്നു കൂട്ടായി ഇനി എന്നും നമ്മൾ കുട്ടുകാർ ആയിരിക്കും 🤝💖💖. ഈദ് മുബാറക്ക്

  • @കൊണ്ടോട്ടിക്കാരൻ-ഥ8ഢ

    ചിലതൊക്കെ 100ൽ കൂടും 😀😀

  • @agentblack6467
    @agentblack6467 3 роки тому +1

    ❤❤❤annante videos enik വളരെ ishtamaan

  • @bujuvlogs8021
    @bujuvlogs8021 4 роки тому +3

    ഫിറോസ്‌ക്ക ഫാൻസ്‌ ഉണ്ടോ

  • @vijilvvijil2472
    @vijilvvijil2472 4 роки тому +2

    രണ്ട് പേരും ഒന്നിച്ചപ്പോൾ കിടു ആയിരുന്നു 🥰🥰🥰🥰🥰

  • @skullpilot6480
    @skullpilot6480 4 роки тому +5

    മാസ്ക് മുക്യം bigile😁

  • @JKJk-xc4fi
    @JKJk-xc4fi 4 роки тому

    OMKV യുടെ ഒരു video കണ്ടുകഴിഞ്ഞാൽ അടുത്തത് പിന്നീട് കാണാം എന്ന് വിചാരിക്കും... അടുത്ത video കണ്ടാലോ.. 😀 ഓട്ടോമാറ്റിക് ആയി play ചെയ്യും 😇😇

  • @letstravelandnjoy2748
    @letstravelandnjoy2748 4 роки тому +3

    ദയവായി മാസ്ക്ക് ധരിക്കാതെ വീഡിയോ ചെയ്ത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകരുത്.

  • @vishnur133
    @vishnur133 4 роки тому +2

    Firozikkaa fans especially from plkdd😍🔥

  • @sughuuuu
    @sughuuuu 4 роки тому +11

    ഇക്കാടെയും ഉണ്ണി ചേട്ടന്റെയും അനു ചേച്ചീടേം chanal katta saport cheyyunnath njn mathre olluoo

    • @NITHEESHKALARIKKAL
      @NITHEESHKALARIKKAL 4 роки тому

      അല്ലടോ ഉവ്വേ ഞാൻ ഉണ്ട്