ഞണ്ടുകളുടെ താവളം ചെളിയിലെ ഞണ്ടിനെ കമ്പികൊണ്ട് കുത്തിപ്പിടിക്കാം | Catch a lot Crab by Hand | Mud

Поділитися
Вставка
  • Опубліковано 9 вер 2024
  • കണ്ടൽക്കാട്ടിലെ ചെളിയിലെ ഞണ്ടിനെ കമ്പികൊണ്ട് കുത്തിപ്പിടിക്കാം | Catch a lot Crab by Hand
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    Instagram
    www.instagram....
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    • Cooking Video's
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #mud_crab

КОМЕНТАРІ • 857

  • @OMKVFishingCooking
    @OMKVFishingCooking  4 роки тому +208

    ഞണ്ട് പിടുത്തം കൊള്ളാമോ...???
    നമ്മുടെ Facebook പേജാണ് ഒന്ന് ലൈക്കണം പോണം....
    facebook.com/OMKV-Fishing-Cooking-1952025601521359

  • @petsandpetsonly978
    @petsandpetsonly978 4 роки тому +585

    *ചിഞ്ചൻ ശ്രീക്കുട്ടൻ തക്കുടു ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌*

  • @shyamayoor
    @shyamayoor 4 роки тому +18

    ഈ വീഡിയോ ക്യാമറമാന്റെ കഠിനാദ്ധ്യാനം വലുത് തന്നെ ആണ് ശരിക്കും പുള്ളി കഷ്ട്ടപെട്ടും ❤❤❤❤👍👍👍👍

  • @petsandpetsonly978
    @petsandpetsonly978 4 роки тому +279

    *വിദേശ യൂട്യൂബ് ചാനലും ഡിസ്‌കവറി ചാനലും കാണുന്ന ഒരു ഫീൽ അമ്മാതിരി ഐറ്റം*

  • @thomson5492
    @thomson5492 4 роки тому +6

    Omkv പ്രേക്ഷകർക്ക് വേണ്ടി ഇത്രയും effort എടുത്ത ചുള്ളൻ ചെക്കന്മാർക്കും....പിന്നെ ക്യാമറാമാൻ സ്റ്റാന്ലിക്കും...ഒരു ബിഗ് സല്യൂട്ട്....❤❤❤❤❤👍👍👍👍👍

  • @rashidnazer5127
    @rashidnazer5127 4 роки тому +54

    ആ 3 സഹോദരങ്ങൾക്കും ഒരു big salute
    സ്റ്റാലിൻ ഉണ്ണി ചേട്ടൻ ✌️✌️✌️

  • @rashibinas2207
    @rashibinas2207 4 роки тому +96

    ആ മാസ്ക് വച്ചു ലാസ്റ്റ് കയറി വന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ,, മാസ്ക് വയ്ക്കു ആരോഗ്യം സംരക്ഷിക്കൂ 😍😍👍👍

  • @ntj3497
    @ntj3497 4 роки тому +2

    കഷ്ടപ്പെട്ട് ഈ വിഡീയോ എടുത്ത ചേട്ടനു ഇരിക്കട്ടെ ഒരു like ♥️👍

  • @bennycheriyan3497
    @bennycheriyan3497 4 роки тому +4

    ഇന്നത്തെ വെറൈറ്റി വീഡിയോ ആണ്. പിള്ളേർ പൊളിയാണ്. ഇന്ന് ക്യാമറമാൻ ശെരിക്കും നന്നായി കഷ്ട്ടപെട്ടു. പാവം. സാരമില്ല ബ്രോ അതിന്റെ ഫലം പ്രേക്ഷകർ തരും ഉറപ്പ്. ഈ വീഡിയോ നല്ല റീച് ഉണ്ടാവും

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +79

    ഇംഗ്ലീഷ് സിനിമേലെ ആമസോൺ കട്ടുപൊലെഉണ്ട് ലൈറ്റ്കൊറഞ്ഞ ഹൊറൊർ ആയെന്നെ സ്റ്റാലിൻ മച്ചാൻ വേറെ ലെവൽ ആകുന്നുണ്ട്

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 4 роки тому +7

    ഇന്നത്തെ സ്റ്റാർ സ്റ്റാലിൻ ചേട്ടൻ ആണ് ഒരു വീഡിയോ എടുക്കാൻ പെടുന്ന പാട്.... നമുക്ക് ചുമ്മാ ഇരുന്നു കണ്ടാൽ മതി എടുക്കുന്നവരുടെ റിസ്ക്...

  • @rameesrasak4200
    @rameesrasak4200 4 роки тому +29

    തക്കുടു, ശ്രീക്കുട്ടൻ, ചിഞ്ചൻ മൂന്നു പേരും പൊളിച്ചു, 🤩🤩

  • @bijoybiju5041
    @bijoybiju5041 4 роки тому +3

    ഈ ചെളിയിലൂടെയും അതി സാഹസികമായി ക്യാമറ കൈകാര്യം ചെയ്ത സ്റ്റാലിൻ ചേട്ടൻ മുത്താണ്........ 👌👍

    • @stalinjosmj9565
      @stalinjosmj9565 4 роки тому +1

      നീ പൊളിയാണ് 👍🎥✌️

  • @mohammedsuhail327
    @mohammedsuhail327 4 роки тому +91

    ❤️ഈ രീതിയിൽ ഞണ്ട് പിടിക്കുന്നത് കാണുന്നത് ആദ്യമായിട്ടാ ഞണ്ട് പിടുത്തം സൂപ്പെർ ❤️ survival ക്യാച്ചിങ്ങ് എന്ന് പറയണം ❤️ മാൻ vs wilde pole und
    നല്ലപോലെ ക്ഷമ വേണം ഡെഡിക്കേഷൻ ലെവൽ 👌❤️
    Discovery ചാനൽ കാണുന്ന ഫീൽ
    ക്യാമറ മച്ചാൻ stalin വേറെ ലെവൽ
    ചിഞ്ചൻ ശ്രീക്കുട്ടൻ തക്കുടു ഉഷാറായിട്ടുണ്ട്കുക്കിങ്ങിനു വേണ്ടി കട്ട വെയ്റ്റിങ് 🤗

  • @johnynijin
    @johnynijin 4 роки тому +2

    ഉണ്ണിയേട്ടാ വെറൈറ്റി എന്നുപറഞ്ഞാൽ പൊരിഞ്ഞ വെറൈറ്റി❤️ചിഞ്ചൻ, തക്കുടു, ശ്രീക്കുട്ടൻ എന്നിവർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ, പിന്നെ സ്റ്റാലിൻ ബ്രോയ്‌ക്കും😘കണ്ടൽ കാടിന്റെ ഉള്ളിൽ നിന്നും ഇങ്ങനെ ഞണ്ട് പിടിക്കുന്ന അനുഭവം ഇതാദ്യം, പൊളിയോ പൊളി...lots of love❤️😘😍❤️

  • @joymeladoor
    @joymeladoor 4 роки тому +9

    ശ്രീക്കുട്ടൻ & തക്കുടു ടീം നിങൾ പൊളിയാണ് മക്കളെ ....പൊരിച്ചു holly wood movie കണ്ടപോലെ ...ഒന്നും പറയാൻ ഇല്ലാ കുക്കിംഗ് ടൈം കണ്ടില്ല 😍

  • @sinukollamsinukollam7835
    @sinukollamsinukollam7835 4 роки тому +5

    കിടിലൻ വീഡിയോ
    ക്യാമറാമാന്റെ ഡെഡിക്കേഷന് big സല്യൂട്ട് 👌👌👌👏👏👏

  • @movierocksmovie8890
    @movierocksmovie8890 4 роки тому +3

    ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണ് നമ്മുടെ സ്റ്റാലിൻ മച്ചാൻ 😁😁😁

  • @jefinantony4260
    @jefinantony4260 4 роки тому +3

    സ്റ്റാലിൻ ചേട്ടന്റെയും പിള്ളേരുടെയും കഷ്ടപ്പാടിന്റെ റിസൾട്ട് ആണ് ഈ വീഡിയോ.... ഇജ്ജാതി മനസ്സു...

  • @vinutvtravelvlog946
    @vinutvtravelvlog946 4 роки тому +81

    ക്യാമറ ചേട്ടന്റെ ശബ്ദം ചേട്ടന്റെ ശബ്ദം ഒരു പോലെ

    • @annjacob3800
      @annjacob3800 4 роки тому

      രണ്ടും ഒരാളാണ്

  • @emiratestravelschemmad9546
    @emiratestravelschemmad9546 4 роки тому +59

    ഈ വീഡിയോ ഇംഗ്ലീഷിൽ കമന്ററി കൊടുത്ത റി അപ്‌ലോഡ് ചെയ്താൽ പൊളിക്കും ഉണ്ണീ.

  • @akhilasok2863
    @akhilasok2863 4 роки тому +2

    Stalin kashttappettu...

  • @shijinvlogs4273
    @shijinvlogs4273 4 роки тому +3

    ക്യാമറാമാൻ സൂപ്പർ പയ്യന്മാരും കിടുക്കി

  • @rahulkp2543
    @rahulkp2543 4 роки тому +2

    Cameraman ഏറ്റവും കൂടുതൽ effort എടുത്തു ചെയ്ത video.. ✌️✌️✌️

  • @visakhviswam6901
    @visakhviswam6901 4 роки тому +79

    ഇന്നത്തെ ലൈക്ക് 3 പയ്യൻസിനും സ്റ്റാലിൻ ചേട്ടനും

  • @elenzvlogs1811
    @elenzvlogs1811 4 роки тому +18

    എത്ര തിരക്കുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണാതെ ഇരിക്കില്ല അടിപൊളി 😊👍

  • @SmartTechMalayalam
    @SmartTechMalayalam 4 роки тому +119

    unnni
    chettan
    fanzzz
    like
    hereeee

  • @majeedmajji4535
    @majeedmajji4535 4 роки тому +4

    Yende ponne kidu.. Anaconda filam kanda feel 😊😍😍... Pavam camera 📷 man 👨 😂😂😂.. 3 perum kiduvaan 😍😍😍 innathe Like avark. Ha 3 per yend cool aytan ha Kandal kaadil nadann pounnad😘😘

  • @movierocksmovie8890
    @movierocksmovie8890 4 роки тому +4

    ക്യാമറാമാൻ വേറെ ലെവൽ പോളി മച്ചാൻ 👌👌👌

  • @arunkomalloor645
    @arunkomalloor645 4 роки тому +2

    ഉണ്ണി... ചേട്ടാ... സ്റ്റാലിൻ.. മച്ചാൻ.. നല്ലൊരു.. വീഡിയോക്ക്.. വേണ്ടി... ശരിക്കും.. കഷ്ടപ്പെട്ടിട്ടുണ്ട്.. ട്ടോ.. പാവം.. മുത്താണ്... സ്റ്റാലിൻ... മച്ചാൻ.. നമ്മുടെ... 😍♥️💪😍

    • @stalinjosmj9565
      @stalinjosmj9565 4 роки тому

      താങ്ക്സ് മച്ചാനെ പൊളിച്ചു🎥🎥✌️✌️

  • @gokulpb5403
    @gokulpb5403 4 роки тому +36

    കൊള്ളാം വെത്യസ്തമായ ഒരു ഞഡ് പിടുത്തം , പിള്ളേര് പോളിയാ , ഉണ്ണി chettaa Waiting for cooking..

    • @abbashilme
      @abbashilme 4 роки тому

      Very nice 👍 ua-cam.com/video/bsFNmwwBkUQ/v-deo.html

  • @noufalparol
    @noufalparol 4 роки тому +2

    Stalin broyude cam matramalla presentationum superataa😍👍

  • @krishnakumarlaw
    @krishnakumarlaw 4 роки тому +3

    Stanley പൊളിച്ചു

  • @fazifazil3039
    @fazifazil3039 4 роки тому +2

    ഇവരുടെ സംസാരം കേട്ടപ്പോൾ സൗബിൻ്റെ 'പറവ' ഓർമ്മ വന്നു.........😍😍

  • @JJ-jq3sd
    @JJ-jq3sd 4 роки тому +1

    അധ്വാനിക്കാൻ ആ ചെറുപ്പകാർ കാണിക്കുന്ന മനസിന് അഭിനന്ദനങ്ങൾ ..

  • @RajeshAttupuram
    @RajeshAttupuram 4 роки тому +3

    അമ്പോ ഇത് ഒരു അടിപൊളി പരിപാടിയാണല്ലോ ആദ്യമായിട്ടാണ് ഇങ്ങനെ ഞണ്ടിനെ പിടിക്കുന്നത് കാണുന്നത് ..നല്ല സപ്പോർട്ടുള്ള കൂട്ടുകാരും

  • @ziluzilzila2806
    @ziluzilzila2806 4 роки тому +19

    *പുതിയൊരു എസ്‌പിരിയൻസ് 🙄🙄🙄എന്റെ പൊന്നോ സമ്മതിക്കണം അവസാനം വരെ ആകാംഷയോടെ കണ്ടു 🤣🤣ആ ഭയങ്കരൻ ബ്രോനെ സമ്മതിച്ചു എന്ന സെർച്ചിങ് ആണ് ✌️*

  • @ukkantintugaming5454
    @ukkantintugaming5454 4 роки тому +3

    പൊളി മച്ചാനെ camera man big salute

    • @stalinjosmj9565
      @stalinjosmj9565 4 роки тому

      താങ്ക്സ് മച്ചാനെ പൊളിച്ചു🎥🎥✌️✌️

  • @Starmanfypmeme
    @Starmanfypmeme 4 роки тому +26

    Cameramanu vendi like koduthavar like adicheeee,👼

    • @stalinjosmj9565
      @stalinjosmj9565 4 роки тому +3

      താങ്ക്സ് മച്ചാനെ വളരെ സന്തോഷം

    • @Starmanfypmeme
      @Starmanfypmeme 4 роки тому +1

      @@stalinjosmj9565 luv u bro

  • @rachus11
    @rachus11 4 роки тому +6

    Mask aninja camera man irikkate oru like...

    • @stalinjosmj9565
      @stalinjosmj9565 4 роки тому

      അല്ല പിന്നെ അല്ലാതെ

  • @kumbidykkaran5916
    @kumbidykkaran5916 4 роки тому +3

    പൊളി സാധനം മച്ചാനെ അതിന്റെ ഒക്കെ ഉള്ളിൽ പോകാൻ തോനുന്നു 😍😍😍 ഇന്നത്തെ ഞണ്ടിനെ പിടിച്ച അവർക്കിരിക്കട്ടെ ബിഗ് ലൈക് 😍😍😍

  • @Babalureddy123
    @Babalureddy123 4 роки тому +5

    *ഞണ്ടുകളുടെ നാട്ടിൽ unnichettante ഇട വേള. 💪💪👍പൊളി ഉണ്ണിച്ചേട്ട കട്ട വെയ്റ്റിംഗ് ആരുന്നു

  • @rahuln5496
    @rahuln5496 4 роки тому +21

    സൂപ്പർ വീഡിയോ ഉണ്ണി ചേട്ടാ
    പിന്നെ സ്റ്റാലിൻ ബ്രോ കും ബാക്കി 3 ഫ്രണ്ട്‌സ് നു ഹായ് 😍😍😍😍

  • @akhiljohn2290
    @akhiljohn2290 4 роки тому +5

    ഞങ്ങളുടെ നാട്ടിലും ഉണ്ട് കണ്ടൽക്കാട്ടിൽ കേറി ഞണ്ട് പിടിത്തം. പക്ഷേ ഞണ്ട് ഇരിക്കുന്ന കുഴിയിൽ കൈയിൽ ഡ്രെസ്സ് ചുറ്റി കൈ ഇട്ടാണ് പിടിക്കുന്നത്.... ഇപ്പോൾ ഈ ഹോസ്റ്റലിൽ ഇരുന്നു വീഡിയോ കാണുമ്പോൾ അതോർമ്മ വരുന്നു...

  • @mohammedsuhail327
    @mohammedsuhail327 4 роки тому +7

    ❤️ഞണ്ട് സൂപ്പർ ❤️ omkv യിൽ ആകുമ്പോൾ വേറെ ലെവൽ

  • @-90s56
    @-90s56 4 роки тому +13

    അങ്ങനെ ഉണ്ണിച്ചേട്ടൻ പരമ്പരാഗത ഞണ്ട് പിടുത്തത്തിനു ശേഷം വേറൊരു പരമ്പരാഗത രീതിയിൽ പദ്ധതി ചീറ്റി പോകാതെ ഞണ്ടുകളെ പിടിച്ചിരിക്കുന്നു 💙💙💙💙

  • @jilu8211
    @jilu8211 4 роки тому +1

    സ്റ്റാൻലിക്ക് ഇതൊരു റിസ്കി ഷൂട്ടിംഗ് ആയിരുന്നു കിടക്കട്ടെ സ്റ്റാൻലിക്കും പിള്ളേർക്കും കുതിരപ്പവൻ

    • @stalinjosmj9565
      @stalinjosmj9565 4 роки тому +1

      അത് ഞാൻ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു

    • @jilu8211
      @jilu8211 4 роки тому

      Stalin jos mj well job മുത്തെ

  • @ullasvo
    @ullasvo 4 роки тому +4

    പൊളിച്ചു ബ്രോ.. പിള്ളേർ നന്നായി കഷ്ടപ്പെട്ടു.. സ്റ്റാലിൻ ബ്രോ പൊളിച്ചു.. 👍👍😍

  • @jitheshup3451
    @jitheshup3451 4 роки тому +1

    പിള്ളേരും ക്യാമറാമാനും കൊള്ളാം
    പൊളിച്ചിട്ടുണ്ട്

  • @bijukuniyil5869
    @bijukuniyil5869 4 роки тому +1

    ഞണ്ടിനെ അതിന്റെ മടയിൽ ചെന്ന് പിടിക്കുന്ന കാടിന്റെ പോരാളികൾ 💪💪💪💪👏👏👌👌💯💯💯

  • @renjithkuriannoor8066
    @renjithkuriannoor8066 4 роки тому +4

    തക്കുടു Ajus world ലെ സരിത ചേച്ചീടെ അങ്ങളെടെ പേര്😊😊😊

  • @rajeshanju4837
    @rajeshanju4837 4 роки тому +4

    സ്റ്റാലിൻ ചേട്ടൻ ♥️♥️♥️👌👌👌👌

    • @stalinjosmj9565
      @stalinjosmj9565 4 роки тому

      പ്രോത്സാഹനം ഇനിയും ആകാം വളരെ സന്തോഷം🎥🎥✌️✌️👍

    • @rajeshanju4837
      @rajeshanju4837 4 роки тому

      @@stalinjosmj9565 തീർച്ചയായും

  • @sammathew2916
    @sammathew2916 4 роки тому +1

    Chinjan pwoliyeee

  • @shyamsabu3799
    @shyamsabu3799 4 роки тому +1

    Super 👌 ithea pole kandalkaattilude njandu pidikkunna video life of fishermen enna channelilum kandirinnu athum super ahn💓

  • @rosebylidiya
    @rosebylidiya 4 роки тому +28

    Boys polichu👌👌👌
    ആ മുള്ളിന്റെയും കാടിന്റെയും ഇടയിലെ നടത്തം. 😳😳💪💪💪
    ഞണ്ട് പിടിത്തം.
    Dedication level👍👍👍
    ഇനി ഇതിന്റെ വെറൈറ്റി കുക്കിംഗ്‌ നു വേണ്ടി വെയ്റ്റിംഗ് 🙂🤗

  • @jamsh48
    @jamsh48 4 роки тому +2

    Cooking vidokku vendi wait ചെയ്തത് ആരെല്ലാം

  • @diya1032
    @diya1032 4 роки тому +2

    വേറെ ലെവൽ ഞണ്ട് പിടുത്തം... അടിപൊളി ഉണ്ണി and ടീം.... എന്നാലും ഇന്നത്തെ ലൈക്ക് സ്റ്റാലിൻ, ചിഞ്ചൻ, ശ്രീക്കുട്ടൻ പിന്നെ തക്കുടു ഇവർ കൊണ്ടുപോയിട്ടോ ഉണ്ണിയെ

    • @stalinjosmj9565
      @stalinjosmj9565 4 роки тому +3

      ✌️🎥

    • @diya1032
      @diya1032 4 роки тому +1

      @@stalinjosmj9565 ഹായ് സ്റ്റാലിൻ... . ഫോട്ടോഗ്രഫിയും വിവരണവും അടിപൊളി

  • @raphaelvibin1979
    @raphaelvibin1979 4 роки тому +1

    ഒരു ആമസോൺ ഫീൽ ചെക്കന്മാർ പൊളി...

  • @AveragE_Student969
    @AveragE_Student969 4 роки тому +1

    ചിഞ്ചൻ, ശ്രീകുട്ടൻ and തക്കുടു ♥️♥️♥️
    ഒരുപാടിഷ്ടം!!!

  • @rajeshov6454
    @rajeshov6454 4 роки тому +1

    ചേട്ടാ സംഭവം പൊള്ളിച്ചു ഇതാണ് omkv

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 4 роки тому +1

    ഇതു പൊളിച്ചു ✌️ പിള്ളേർ വേറെ ലെവൽ ...

  • @user-cd4jb7in1t
    @user-cd4jb7in1t 4 роки тому +24

    Pls like for the ക്യാമറാമാൻ stalin😍
    For the effort

    • @stalinjosmj9565
      @stalinjosmj9565 4 роки тому +1

      എല്ലാവരും പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ സന്തോഷം

  • @gokul...4267
    @gokul...4267 4 роки тому +2

    Unnichetta video polichu😉

  • @sreejithsree995
    @sreejithsree995 4 роки тому +2

    Dedication level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sudheesh_wild4904
    @sudheesh_wild4904 4 роки тому +5

    Bear grylls നെ ഓർമ വന്ന്. 👹 എന്തായാലും പിള്ളേര് തകർത്തു

  • @irshadirshad4148
    @irshadirshad4148 4 роки тому +1

    ഒന്നും പറയാനില്ല 🔥🔥👌

  • @clamantdevassy
    @clamantdevassy 4 роки тому +1

    Dedication of cameraman.... Super unnichetta..

  • @shafiasna6816
    @shafiasna6816 4 роки тому +1

    Unni chettaaa 🤗🤗

  • @jithinjacob9172
    @jithinjacob9172 4 роки тому +7

    ഇതിൽ Tripography ജോഷ് ചേട്ടനും കൂടി വേണ്ടിയിരുന്നു, ഈ സ്ഥലമൊക്കെ പുള്ളി ഹോളിവുഡ് ലെവലിൽ ആക്കിയേനെ. കൂടെ ഒരു സിനിമയും പിടിച്ചേനെ 🤣

  • @sarathurs
    @sarathurs 4 роки тому

    പിളര് കലക്കി.. "പിടി വിട്ട് പോയാൽ എന്ത് ചെയ്യും, നിലത്തുണ്ടാകും... " support them.. 😇

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 4 роки тому +1

    ഒന്നും പറയാനില്ല..... ഒരു ഉഗ്രൻ ഫീൽ ആണ് കിട്ടിയത്.... നിങ്ങളുടെ കൂടെ നമ്മളും കാട്ടിൽ കേറിയ ഒരു സുഖം...

  • @bhai9811
    @bhai9811 4 роки тому +1

    കണ്ടൽക്കാടുകൾ പുറമെ നിന്നും കണ്ടിട്ടുണ്ട്... ഇതിനുള്ളിൽ ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്

  • @sreehari9069
    @sreehari9069 4 роки тому +1

    Stalin Annan uyir❣️

    • @stalinjosmj9565
      @stalinjosmj9565 4 роки тому

      ബാക്കിയെല്ലാം🤫🤫🤫😁😁😁😁

  • @norvin7436
    @norvin7436 4 роки тому +2

    ഇന്നത്തെ ലൈക്‌ തക്കുടു and ട്ടിമിനു

  • @chandrabosekuttan6897
    @chandrabosekuttan6897 4 роки тому

    ശ്രീക്കുട്ടൻ പൊളിച്ചു..... ചിഞ്ചൻ തക്കുടു.....

  • @vin7769
    @vin7769 4 роки тому +7

    ഒരു വെറൈറ്റി ഞണ്ട് പിടിക്കൽ ❣❣

  • @adarshrajan5518
    @adarshrajan5518 4 роки тому +1

    ഇപ്പൊ മനസ്സിലായി എങ്ങനെയാ പിടിക്കുന്നതെന്ന്. ഞണ്ട് വരുമ്പോൾ വെള്ളത്തിൽ നിന്നു കുമിളകൾ പൊന്തിവരും. പിന്നെ ഈ വീഡിയോ ഒരു രക്ഷയുമില്ല കിടിലൻ. Cooking video കട്ട waiting

  • @jeesonantony561
    @jeesonantony561 4 роки тому +1

    Eniyum eganathe videos cheyanam ethu pathi rathriyum kanam entertaining😎

  • @arjunvs65
    @arjunvs65 4 роки тому +2

    ഉണ്ണിച്ചേട്ടാ... ബാച്ചിലേഴ്സിനു വേണ്ടി ഒരു വീഡിയോ ചെയ്യാമോ? പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ടൈപ്പ്.. like soya simple recipes...
    സ്നേഹം 💚

  • @shinesont.l5108
    @shinesont.l5108 4 роки тому +3

    ✌️✌️✌️life of fisherman vlogil e same content kandarnu...

  • @ajmalbasheer3071
    @ajmalbasheer3071 4 роки тому

    ഉണ്ണി ചേട്ടൻറെ വ്യത്യസ്തമായ വീടുകൾ എല്ലാം പൊളി .......വേറെ ലെവൽ 😀😀😀

  • @GK-xp7bs
    @GK-xp7bs 4 роки тому +1

    അടിപൊളി location variety 😊

  • @anshad0
    @anshad0 4 роки тому +1

    Bestestest video of omkv...🥰🥰🥰🥰

  • @sijuantony9204
    @sijuantony9204 4 роки тому

    Unnichetto oru reshayum ella athrakum adipoli annu avarku oru big thanks poli ennu paranjal poli super experiance annu namude muthinu kittiyathu alle poli sanam

  • @deadmanwalking9157
    @deadmanwalking9157 4 роки тому

    അൽപം വൈകി ആണ് ഈ ചാനൽ subscribe ചെയ്തത്....ആ ഒരു സങ്കടം ഉണ്ട്......സുഹൃത്തെ lockdownil job ഒക്കെ നഷ്ട്ടപ്പെട്ട് ചടച്ച് ഇരിക്കുന്ന എനിക്ക് രണ്ടു ചാനലുകൾ ഇപ്പോ ഒരു കൂട്ടാണ് ഒന്ന് omkv yum രണ്ട് ശബരി ചേട്ടന്ടെ travel vlogum.....വളരെ നന്ദിയുണ്ട്....എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്.......വളരെ relaxing ആണ് ഈ ചാനൽ കാണുമ്പോ......you are a motivation too.....⚘⚘⚘😍😍😍😍🦗💪🏼✌🏽💪🏿✌🏾⚘⚘

  • @aswin3747
    @aswin3747 4 роки тому +2

    ക്യാമറ മേനോൻ പൊളിയാണ്.

    • @stalinjosmj9565
      @stalinjosmj9565 4 роки тому

      🎥🎥🎥✌️🦀♥️

    • @aswin3747
      @aswin3747 4 роки тому

      @@stalinjosmj9565 സ്റ്റാലിനെ neee മുത്താണ്

  • @sachink.p2457
    @sachink.p2457 4 роки тому

    Kollam...life of fisherman vlog il ithinu munb same content video kandirrunnu athum super anu

  • @anishmalayalapuzha735
    @anishmalayalapuzha735 4 роки тому

    കൊള്ളാം ചേട്ടാ.. കിടു ഇഷ്ടം ആയി

  • @subistyle4u
    @subistyle4u 4 роки тому +2

    What a beautiful alpoli video.......😍💪😍💪😍💪

  • @anoopanil965
    @anoopanil965 4 роки тому

    ആദ്യമായി ആണ് ഇങ്ങനെ ഒരു സംഗതി കാണുന്നത്..കിടുക്കി..

  • @motortechviogs4019
    @motortechviogs4019 4 роки тому

    ഉണ്ണി ചേട്ടാ പൊളിച്ചു .പുതിയTips കൊളളാം.

  • @vibinvijayan9157
    @vibinvijayan9157 4 роки тому

    Unni chetta nalla variety adventures fishing video.... aaa 3 freakenmareyum pinne nammude camera maneyum sammadichuu...👌

  • @m.s.b6253
    @m.s.b6253 4 роки тому

    Ernakulam pwoliayn tta♥️♥️♥️lov frm mlprm

  • @LazyKid
    @LazyKid 4 роки тому

    Polichuuuu ithu vere level pillerum vere level camera mnum vere level locationum vere level

  • @chineshchinu6990
    @chineshchinu6990 4 роки тому

    Chettanippo bhayankara dedication ane polichu chetta

  • @rahulzoffical
    @rahulzoffical 3 роки тому

    One of the best..of omkv....

  • @bestinabraham2503
    @bestinabraham2503 4 роки тому +2

    Primitive technology kandapole 😍

  • @lakkansharooqe2232
    @lakkansharooqe2232 4 роки тому +31

    തക്കുടു ഫാൻസ് like😍😍

    • @abbashilme
      @abbashilme 4 роки тому

      Very nice 👍 ua-cam.com/video/bsFNmwwBkUQ/v-deo.html

  • @xavierxavierantony2915
    @xavierxavierantony2915 4 роки тому

    നല്ല ഒരു ഇംഗ്ലീഷ് മുവി കാണുന്ന അനുഭവമായിരുന്ന 'എല്ലവർക്കും 'നന്ദി

  • @noufalnoufu3419
    @noufalnoufu3419 4 роки тому

    Oru vallaatha feel pidikunna sthalam.