#Timer_switch

Поділитися
Вставка
  • Опубліковано 17 вер 2024
  • 220 വോൾട്ട് എസിയിൽ വർക്ക് ചെയ്യുന്ന timer സ്വിച്ച് ഇങ്ങനെ സെറ്റ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്

КОМЕНТАРІ • 25

  • @vinodvaranasi
    @vinodvaranasi 6 місяців тому +2

    Good presentation, explained in detail, thank you

  • @faisalcalicut5773
    @faisalcalicut5773 6 місяців тому +3

    കാക്ക സൗണ്ട് ഉണ്ടല്ലോ ഒന്ന് ശ്രദ്ധിക്കണം ഒരു ചെറപര സൗണ്ട് കയറി വരുന്നുണ്ട് അടുത്ത വീഡിയോയിൽ സൗണ്ട് ക്വാളിറ്റി ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും 👍

  • @muhammedfasil1366
    @muhammedfasil1366 6 місяців тому +2

    ടൈമിറിനു ലൈഫ് കിട്ടണമെങ്കിൽ ഒരു കോണ്ടക്ടർ വെക്കുന്നത് ആണ് നല്ലത്,, പ്രേത്യേകിച്ചു മോട്ടോറുകൾ ക്ക് കൊടുക്കുമ്പോൾ
    പ്രോഡക്റ്റ് നല്ല ഉബകാരമുള്ള ത് തന്നെ,, ഒരു കോളേജിലെ bell സിസ്റ്റം ഞങ്ങൾ ഈ ടൈമർ വെച്ചു ചെയ്തിട്ടുണ്ട് (മിനിമം ടൈമിംഗ് one മിനിറ്റ് ആണ് ബെല്ലിന് കൊടുക്കുമ്പോൾ അഡിഷണൽ ഒരു board കൂടി കൊടുക്കണം )👍🏻

  • @shajithomas7794
    @shajithomas7794 6 місяців тому +2

    ആദ്യമായി നന്ദി,ഇതുപോലുള്ള ഇലക്ട്രിക്കൽ വീഡിയോ ഇത്ര വ്യക്തമായും കൃത്യമായും അവതരിപ്പിച്ചതിന്,എന്നെ പോലെയുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം.ഇതിൻ്റെ വിലയും ,വാങ്ങാൻ ഉള്ള ലിങ്കും കിട്ടിയാൽ കൊള്ളാം, നന്ദി

  • @monipilli5425
    @monipilli5425 6 місяців тому +2

    നന്നായി വിവരിച്ചു ...മാനുവൽ ഓഫ് ആണെങ്കിൽ ഒന്നും പ്രവർത്തിക്കില്ലല്ലോ ....

  • @reghunair9603
    @reghunair9603 6 місяців тому +1

    Well explained bro.. Good🙏🏻

  • @SubairMuhammed-bi9fg
    @SubairMuhammed-bi9fg 6 місяців тому +1

    അടിപൊളി

  • @Javedmiyandad71
    @Javedmiyandad71 6 місяців тому +2

    Wow super

  • @smkmedia6306
    @smkmedia6306 6 місяців тому +1

    👍👍

  • @maneshkamaneshka835
    @maneshkamaneshka835 5 місяців тому

    Disply engane ON cheyyum bro

  • @chandrababul817
    @chandrababul817 6 місяців тому +3

    ഞാൻ ഇത് ഉപയോഗിച്ചിരുന്നു. രണ്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു വെടി'' കരി മാത്രം മിച്ചം.

    • @nizarnilambur
      @nizarnilambur  6 місяців тому

      ഞാൻ രണ്ട് വർഷം ആയിട്ട് ഉപയോഗിച്ചുവരുന്ന timer ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട് , പറയാൻ പറ്റില്ല ചിലത് നില്കും

  • @harisarattukadavu8866
    @harisarattukadavu8866 6 місяців тому +1

    ഈ മോഡൽ വളരെ പെട്ടന്ന് കമ്പ്ലൈന്റ്റ് ആവുന്നു..

    • @ubaidkk6547
      @ubaidkk6547 6 місяців тому +1

      ഇതിൽ കോപ്പിയും വരുന്നുണ്ട്.

    • @nizarnilambur
      @nizarnilambur  6 місяців тому

      Yes👍

  • @k.shamsudheenshamsu2451
    @k.shamsudheenshamsu2451 6 місяців тому +2

    Audio is not clear.

    • @nizarnilambur
      @nizarnilambur  6 місяців тому

      Sound കുറവായിരുന്നു എഡിറ്റ് ചെയ്തപ്പോ ഒന്ന് boost ചെയ്തതാ അപ്പോ കുളമായി

  • @sajijoseph9743
    @sajijoseph9743 6 місяців тому +1

    വലിയ കാര്യമായിപ്പോയി

  • @umcreations
    @umcreations 6 місяців тому +1

    താങ്കൾ ക്ക് ഇതിനെ പറ്റി കൂടുതൽ അറിവ് ഇല്ല അല്ലെ
    ഓട്ടോ &മാന്വൽ ബട്ടനിൽ പ്രെസ്സ് ചെയ്യുമ്പോൾ വേറെയും കാര്യങ്ങൾ നോക്കാനുണ്ട്

    • @nizarnilambur
      @nizarnilambur  6 місяців тому +1

      എനിക്ക് അറിയുന്നതാണ് പറഞ്ഞത് , വേറെ എന്താണ് എന്ന് പറഞ്ഞാൽ എനികും അത് ഒരു അറിവായിരിക്കും

  • @GafoorAni-o2i
    @GafoorAni-o2i 6 місяців тому +2

    6 മണിക്ക് കറണ്ട് ഇല്ലങ്കിലോ ബ്രോ

    • @nizarnilambur
      @nizarnilambur  6 місяців тому

      അതൊരു പ്രോബ്ലം ആണ് , നമ്മൾ സെറ്റ് ചെയ്ത off time നു തൊട്ട് മുൻപു കറണ്ട് വന്നാൽ അത്രേ സമയം വർക്ക് ചെയ്യും cuttoff time കഴിഞ്ഞാണ് വരുന്നതെങ്കിൽ അടുത്ത onn ടൈമിൽ മാത്രമേ വർക്ക് ആകൂ , ആസമയത്ത് കറണ്ട് ഉണ്ടായിരുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കിയാൽ കറണ്ട് വന്നാൽ മാനുവലായി ഒന്ന് on ചെയ്യേണ്ടിവരും

    • @mahelectronics
      @mahelectronics 6 місяців тому

      Water level control ൻ്റെ ഉപയോഗിത്തിന് ഇത് വേണ്ട. Bor wall അടക്കം ഉള്ളത് ഉണ്ട്.