താങ്കളുടെ വിശദീകരണം ഇദ് ഉപയോഗിച്ച പരിചയമുള്ളവർക് പറഞ്ഞു കൊടുക്കുംപോലെയാണ്... ആദ്യമായി മനസ്സിലാക്കാൻ ശ്രമിക്കുന്നവർക് ഒന്നും മനസ്സിലാക്കൂല. ഒരു ക്ലാസ്സ് രൂപത്തിൽ സാവധാനം വിശദ മാക്കി തന്നുകൂടെ.. ഒരു time സെലക്ട് ചെയ്‌തു അദ് എപ്രകാരം ഈ ടൈമിറിൽ സെറ്റ് ചെയ്യണം എന്നു വിശദമാക്കികൂടെ........
Timer ഗേറ്റ് ലൈറ്റ് ൽ set ചെയ്തു. On ശരിക്കും ആവുന്നില്ല. Off correct ആവുന്നുണ്ട്. അതിനുശേഷം timer work ചെയ്ത് ഉച്ചക്ക് 3മണിക്ക് off ആവുന്നു. എന്ത് ചെയ്യണം
Sir, single phase motor control diagram and wiring diagram ac, DC, Latching really, OLR, really, breaker, lndicator lamp, contacter, sleterswich, folat switch, pressure switch, full dirgram send to
@@akrtechnical വീട്ടിൽ കുറച്ച് ഇലക്ട്രിക് വർക്ക് ഉണ്ടായിരുന്നു അതൊരു ഇലക്ട്രിഷൻ വന്നു ചെയ്തു അതിനുശേഷമാണ് മഴപെയ്യുമ്പോൾ കറണ്ട് അടിക്കുന്നത് അതു മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ
ടൈം സെറ്റ് ചെയ്യുന്നത്തിരിയാത്തവർ ഞാൻ മാത്രം ആണോ..? വീഡിയോ കൊള്ളാം സാർ
Valare usefull anu chettanty videos
വർക് എല്ലാം ok ആണ് പക്ഷേ വിശദീകരണം പലതും മനസിലാവുന്നില്ല,പകുതി കാര്യങ്ങളും വിഴുങ്ങി വിഴുങ്ങി ആണ് പറയുന്നത്
Thank you sir
Nice video. Your videos are helpful
Very good information for all electrical person
താങ്കളുടെ വിശദീകരണം ഇദ് ഉപയോഗിച്ച പരിചയമുള്ളവർക് പറഞ്ഞു കൊടുക്കുംപോലെയാണ്... ആദ്യമായി മനസ്സിലാക്കാൻ ശ്രമിക്കുന്നവർക് ഒന്നും മനസ്സിലാക്കൂല. ഒരു ക്ലാസ്സ് രൂപത്തിൽ സാവധാനം വിശദ മാക്കി തന്നുകൂടെ.. ഒരു time സെലക്ട് ചെയ്‌തു അദ് എപ്രകാരം ഈ ടൈമിറിൽ സെറ്റ് ചെയ്യണം എന്നു വിശദമാക്കികൂടെ........
Do you provide installation on a house-top?
bro crunt poyaal time veendum sett cheyende
Guddd...
Thank you so much ,sir
Thanks
I want to VFD programing video Schneider
nice
Same timeril oru led TV evening 6 to midnight 12 vare engane set cheyyum
Acb യുടെ basic വീഡിയോ ഇടാമോ
Sir timer inverteril work avillea please reply
Water heater n vakkan pattumoo
Contractor set cheythu oru vedio edu sir
Hi sir, ithenghane thirich reset cheyyum? Njan vanghichu but oru idea yum kittunnilla. Athinte user manual miss aayi.
akrtechnical thankyou sir
👍
ഇത് പറഞ്ഞ് തീർത്തിട്ടു എങ്ങോട്ട് എങ്കിലും പോകാൻ ഒണ്ടോ
Elcb ,mcb, conductor, timer, breker,
Wring diagram oru video cheyumo
Contactor സെറ്റ് ചെയ്യുന്നതും കാണിയ്ക്കു
Led panel light engane kodukkum
Timer ഗേറ്റ് ലൈറ്റ് ൽ set ചെയ്തു. On ശരിക്കും ആവുന്നില്ല. Off correct ആവുന്നുണ്ട്. അതിനുശേഷം timer work ചെയ്ത് ഉച്ചക്ക് 3മണിക്ക് off ആവുന്നു. എന്ത് ചെയ്യണം
Sir,Analogue timer time set chythal time change akunilla.Dials moving illa.enthanu reason?
auto position aano ennu nokkuka
Sir, single phase motor control diagram and wiring diagram ac, DC, Latching really, OLR, really, breaker, lndicator lamp, contacter, sleterswich, folat switch, pressure switch, full dirgram send to
ഇത് വച്ചു രാത്രിയിൽ മെയിൻ ലൈൻ ഓഫ് ആയി ഇൻവാട്ടർ വർക്ക് ചെയ്യിപ്പിക്കാൻ കഴിയുമോ??
Yes, ചെയ്യാൻ പറ്റും
@@akrtechnical appo timerinu power നൽകേണ്ടത് ഇൻവെർട്ടർ ആണോ? അല്ലങ്കിൽ കരണ്ട് പോകുമ്പോൾ ടൈം വർക്ക് ആവില്ലല്ലോ മെയിൻ ലൈൻ ഇടയ്ക്ക് പോകുമല്ലോ?
കറണ്ടില്ലാത്ത സമയത്ത് ടൈമര്‍ വര്‍ക്ക് ചെയ്യുമോ??
Solar fencing anergyser timer setup ചെയ്യുന്നതെങ്ങനെ
Manasilakunila chetta
Manasilayilllaa
Contactor connections please
Kurachi elupathil paranju tha
5.30 engane vekkum വൈകുന്നേരം
Time setting onnu paranju tharo... Especially Am PM
Not gulf standerd uk standerd
ഇതിൽ ബാറ്ററി ഉണ്ടൊ
Onnum manasilayilla
അവതരണം വെറുപ്പിക്കലാണ്
3phase Engane sett cheyyam
എന്തുവാടെ.. എന്ത് തേങ്ങയാണ് പറയുന്നത് 😄
മഴ പെയ്യുമ്പോൾ സ്വിച്ചിൽ കറണ്ട് അടിക്കുന്നത് എന്തുകൊണ്ടാണ് അതൊന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം
@@akrtechnical വീട്ടിൽ കുറച്ച് ഇലക്ട്രിക് വർക്ക് ഉണ്ടായിരുന്നു അതൊരു ഇലക്ട്രിഷൻ വന്നു ചെയ്തു അതിനുശേഷമാണ് മഴപെയ്യുമ്പോൾ കറണ്ട് അടിക്കുന്നത് അതു മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ
വീഡിയോസ് എല്ലാം കൊള്ളാം വളരെ ഉപകാരം ആണ് സർ ന്റെ വാട്സാപ്പ് നമ്പർ തരുമോ
hi
കോപ്പിലെ വിശദീകരണം
thank you sir
enik oru latch relay two motor flotswitch with pressure switch athinte oru diagram vitt tharumo..
00966505617833