Thalavan ( 2024 ) | My Opinion | Asif Ali | Biju Menon | Jis Joy | Malayalam

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 703

  • @ATHUL-v3m
    @ATHUL-v3m 4 місяці тому +2179

    തലവൻ കാണേണ്ട ഒരേ ഒരു റീസൺ ജിസ് ജോയ്, ആസിഫ് അലി, ബിജു മേനോൻ... ഇതിപ്പോ 3 എണ്ണം ആയല്ലോ 😂

    • @EfootBall-fu8cg
      @EfootBall-fu8cg 4 місяці тому +12

      🤣🤣

    • @navathejramath9820
      @navathejramath9820 4 місяці тому +9

      😂😂

    • @NajilMujeebNaji
      @NajilMujeebNaji 4 місяці тому +26

      Comedy anno hayye🤧

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 4 місяці тому +25

      1എടുത്താൽ 3 ഫ്രീ എന്ന് കേട്ടിട്ടില്ലേ അതുപോലെ 1 പറയാൻ വന്നപ്പോൾ 3 പറഞ്ഞു

    • @sooraj6634
      @sooraj6634 4 місяці тому +1

      Poliyada 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +553

    *what a comeback from asif💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @pranav1752
      @pranav1752 4 місяці тому +1

      Dhippo ethum

    • @hamshed5001
      @hamshed5001 3 місяці тому

      ഇത്‌ theatre miss ആയല്ലോ . ഇപ്പം എവിടെ കിട്ടും ഇത്‌

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr 4 місяці тому +674

    ജിസ്ജോയിൽ നിന്നും ഇതുപോലെ ഒരു പടം പ്രേതിഷിച്ചില്ല💯 ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ കൊള്ളാം.
    ആസിഫ് അലിയുടെ തലവര മാറ്റാൻ തലവൻ.

    • @hipzz3168
      @hipzz3168 4 місяці тому +13

      Aadyayit oru Mamooty fan support cheythe ❤

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 4 місяці тому +42

      @@hipzz3168 ഞാൻ മമ്മൂട്ടി ഫാൻ ആണ് ബ്രോ നല്ല പടത്തെ സപ്പോർട് ചെയ്യും അല്ലാതെ നിന്നെ പോലെ അന്തം ഫാൻ അല്ല.

    • @Rishikesh-m6f
      @Rishikesh-m6f 4 місяці тому

      ​@@AdhilAzeez-rq4grayinn avan antham fan ann nee angkk thirumanicho ninnrpolulla oola fans ann ikka abhamanam

    • @Hakeemleo10
      @Hakeemleo10 4 місяці тому

      Athaan 🫡✅​@@AdhilAzeez-rq4gr

    • @movieflix6076
      @movieflix6076 4 місяці тому

      ​@@AdhilAzeez-rq4gr 👌🏻💥

  • @Arunsyam504
    @Arunsyam504 4 місяці тому +396

    Asifali bijumenon 2024 ൽ തിരിച്ചു വന്നു ഈ Cinema 50Crore Club ൽ ഇടം പിടിക്കണം❤️❤️

    • @MuhammedSaifali
      @MuhammedSaifali 4 місяці тому +22

      ys butt tiurbo ullath kond urach chance kurav anu

    • @sinannoushad2710
      @sinannoushad2710 4 місяці тому +14

      No way turbo and guruvayoor 🎉

    • @geezgod77
      @geezgod77 4 місяці тому +13

      ​@@sinannoushad2710 Turbo 😂

    • @sinannoushad2710
      @sinannoushad2710 4 місяці тому +16

      @@geezgod77 vaalibaa mezhukalleda...padam already Keri koluthy....ini mongalle

    • @tsundere.senpai
      @tsundere.senpai 4 місяці тому +7

      ​@@sinannoushad2710 enik oru average experience ayittan thonniye

  • @kabeere.p1657
    @kabeere.p1657 4 місяці тому +138

    BIJU MENON 💖 ASIF ALI 💓
    DEEPAK DEV 🎵🎶🎵🎼
    🎬 JIS JOY 💝

  • @Selvaa_924
    @Selvaa_924 4 місяці тому +201

    He is Back ❤Asif Ali🎉
    Ottaku vazhi vetti vannavanada...otaku vannavane kaliyakunoda patikalleee🤌☠️

    • @mubeenvfc5448
      @mubeenvfc5448 4 місяці тому +6

      Asifali ottak oru padam kondokan paadanu support actor venam

  • @sarinvinods2083
    @sarinvinods2083 4 місяці тому +184

    Biju Menon 🔥🔥🔥

    • @bibinbino2403
      @bibinbino2403 4 місяці тому +1

      Biju menon. Myranu Ahakaram kondu head weight Aanu. 🤮🤮🤮

  • @thalapathyfanboy9841
    @thalapathyfanboy9841 4 місяці тому +61

    Asif Ali is back🔥🔥🔥🔥

  • @edfredson
    @edfredson 4 місяці тому +16

    Jis Joy❤ഫേന്‍സിന്റെ തള്ളിമറിക്കലില്ലാതെ വന്ന ഒരു നല്ല സിനിമ.

  • @sreeraga6084
    @sreeraga6084 4 місяці тому +124

    Asif ali is back 🔥

  • @Mohd_ibru
    @Mohd_ibru 4 місяці тому +28

    2 million vegam adikkette ❤

  • @nijin6684
    @nijin6684 4 місяці тому +24

    Kidu film.. Must watch movie.. Asif & Biju menon 👌👌👌👌

  • @roshnanataraj
    @roshnanataraj 4 місяці тому +91

    ഞാൻ താങ്കളുടെ റിവ്യൂ waiting ആയിരുന്നു movie എല്ലാം കാണുന്നത് താങ്കളുടെ റിവ്യൂ കണ്ടിട്ടാണ് thank you

    • @t_r_o_l_l_e_x
      @t_r_o_l_l_e_x 4 місяці тому +2

      🤣🤣🤣

    • @sinannoushad2710
      @sinannoushad2710 4 місяці тому +6

      Sheri enna😂.... don't watch movies based on this oolas review he is vijayannan nd A10 fanoli....

    • @Kingmovies50
      @Kingmovies50 4 місяці тому

      Ok nee eni muthal review idu.. Nammal kanam😊​@@sinannoushad2710

    • @shaijukurian2001
      @shaijukurian2001 4 місяці тому

      അന്നോ നന്നായി... 🤦‍♀️
      ടർബോ കണ്ടോ...

    • @shaijukurian2001
      @shaijukurian2001 4 місяці тому +2

      ഈ സിനിമയിൽ ആസിഫ് അലി മാത്രം...
      നല്ല അടിപൊളി.. ആയി അഭിനയിച്ചിട്ടുണ്ട്...
      എനിക്ക് സിനിമ ഒരു ആവറേജ് ആയി ആണ് തോന്നിയത്

  • @nikkvfox
    @nikkvfox 16 днів тому +4

    Shiii.. I just watched Thalavan today. Missed in theatres 😕. Kidilan padam 🤌🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +25

    *no one can replace asif's performance💯🔥*

  • @Thunder__Thangu
    @Thunder__Thangu 4 місяці тому +40

    Biju menon undo ennal onnum nokanda dairyam ayi ticket edukam 😌🔥

    • @akkusejaz1452
      @akkusejaz1452 4 місяці тому +2

      Marubhoomiyile aana oke kandathanallo alle?

    • @ashwinkumar.s5993
      @ashwinkumar.s5993 4 місяці тому +5

      ​@@akkusejaz1452 Nalla padam aaano,,bore adikk ilaa

    • @anoopmr3687
      @anoopmr3687 4 місяці тому +2

      മേനോൻ നെ കണ്ട് തുണ്ട് കണ്ട ഞാൻ 🤫🤫

    • @Thunder__Thangu
      @Thunder__Thangu 4 місяці тому

      @@akkusejaz1452 angerde booribagam padavum nalla films an and also good acting...

    • @robinm1038
      @robinm1038 4 місяці тому

      Yes

  • @sajithaup
    @sajithaup 4 місяці тому +114

    Any ASIF ALI fans here

  • @BeingAsnu
    @BeingAsnu 4 місяці тому +27

    Asifikka is back🔥💞

  • @Necrophagist92
    @Necrophagist92 4 місяці тому +9

    Deepak dev obvsly. He’s inspired by all the rock and rolls. Super talented

  • @gokulpv4273
    @gokulpv4273 4 місяці тому +14

    Nalla review broo. ullath ulla pole parayum ❤

  • @ajpar3178
    @ajpar3178 4 місяці тому +5

    Watched the movie tonight, a superb work. Very good performaces, direction and background score. Must watch in theaters. I wonder why good thriller movies like Thalavan and Anveshippin Kandathum filed to pull viewers to theaters.

  • @febinuk5713
    @febinuk5713 4 місяці тому +3

    Asif ikkade minute gestures ambow 🔥🔥🔥 he is really a top natural actor . His eyes 🔥🔥

  • @Invisiblemahnn
    @Invisiblemahnn 4 місяці тому +74

    Toooribo ടെ കൂടെ clash vachapazhe തോന്നി തലവൻ പൊളിക്കും എന്ന് 💯💯🔥

    • @fardheenwaheed7543
      @fardheenwaheed7543 4 місяці тому +13

      Lal fan spotted😂😂

    • @hakshayak2044
      @hakshayak2044 4 місяці тому +9

      ​@@fardheenwaheed7543ikka fan spotted. Toorbo

    • @akhiltabraham6717
      @akhiltabraham6717 4 місяці тому +9

      Turbo യെ കുറിച്ച് main reviewers പറയുന്നത് average ഉള്ളൂ എന്ന👇
      ▪︎Indian Express - 2/5
      ▪︎India Today - 2.5/5
      ▪︎The Week - 3/5
      ▪︎ The Hindu - "weak screenplay"
      ▪︎Hindustan Times - "unexciting action film"
      ▪︎ On manorama - "imbalanced narrative"
      ▪︎ Aswanth Kok - "average experience"
      ▪︎ Unni vlogs - "average experience"
      ▪︎ JBI - "below average"
      ▪︎ Shazzam - "above average"
      ▪︎ Reeload media - "disappointment"
      ▪︎ Baradwaj Rangan - below average
      ▪︎ media one - 3/5

    • @sinannoushad2710
      @sinannoushad2710 4 місяці тому

      ​@@akhiltabraham6717kedann mezhukalleda mandhappan fanoli....valibante Vali vitt katha kaynj

    • @motographerash7006
      @motographerash7006 4 місяці тому

      ​നീ എല്ലായിടത്തും ഉണ്ടല്ലോ പൂണ്ട മോനെ..@@akhiltabraham6717

  • @sajithaup
    @sajithaup 4 місяці тому +16

    Waiting ayirunu 😁

  • @aslahpk6919
    @aslahpk6919 4 місяці тому +55

    Mammooka fans ഡീഗ്രേഡ് ചെയ്യുന്നുണ്ട് എന്ന കമെന്റ് വന്നോ 😂... ചില പ്രതേക തരം fans അത് എല്ലായിടത്തും copy past ചെയ്യുന്നത് കണ്ടു 🙂... അവരോട് പറയാനുള്ളത് :- നല്ല പടം ആണെങ്കിൽ ആളുകൾ കാണും... അത് ആര് ഡീഗ്രേഡ് ചെയ്തിട്ടും കാര്യമില്ല 💯👍

    • @AbdulRahman-ig2pq
      @AbdulRahman-ig2pq 4 місяці тому +3

      സത്യം

    • @jacksonbimmer4340
      @jacksonbimmer4340 4 місяці тому +6

      ഇക്ക ഫാൻസ് ഡിഗ്രേഡിങ് ചെയ്യുന്നു

    • @mdfz5900
      @mdfz5900 4 місяці тому

      😂😂😂

    • @musicloverknr2848
      @musicloverknr2848 4 місяці тому

      Athe athe 😂

    • @jobinjohnson9209
      @jobinjohnson9209 4 місяці тому +1

      കാണാതെ തന്നെ ചില... ഗുഹൻ ഫാൻസ് degrade ചെയ്യുന്നുണ്ട്.....
      ബ്രോ എന്തായാലും അടി ചോതിച്ച് വങ്ങിക്കുവ....

  • @BeingAsnu
    @BeingAsnu 4 місяці тому +4

    Asifaliyude kannukalaanu highlight ❤️pand abhinayikkan ariyathillann paranj kaliyakiyvare kondpolum script nallath kityal abhinayich thakarkumann kanichuthanna manushan Asifikka❤️ini aarum bomb star enn vilikkilla. He is not bomb star. Its about the script. Asifali is a good actor🔥

  • @rodlinantony5537
    @rodlinantony5537 4 місяці тому +7

    A good thriller after a while really enjoyed the second half twist and turns😍

  • @Mhdalfs65
    @Mhdalfs65 4 місяці тому +10

    Turbo inn kand,nale thalavan,
    Madmax trailer kollula. So eni athin paisa pokkoolaa 😂💯

  • @jerinjrjerinjr1525
    @jerinjrjerinjr1525 4 місяці тому +57

    Furiosa: A Mad Max Saga
    Review Waiting.....🤧🤧🥲

    • @MahinPAsish
      @MahinPAsish 4 місяці тому +12

      Enthinan bro reviewnoki nikune bron padam interested anel poi kandal poree

    • @jerinjrjerinjr1525
      @jerinjrjerinjr1525 4 місяці тому

      @@MahinPAsish Money 🫠

    • @iamthevengeance4766
      @iamthevengeance4766 4 місяці тому +7

      Thalparyam unde pooyi kaannu

    • @hishan2764
      @hishan2764 4 місяці тому +1

      ​​@@jerinjrjerinjr1525 mattulavrude opinion kanditt ano padam kanunth thermanikunth, kashtam thanne,
      for furiosa enki eshteptu Fury road pole alla eth Athra High range fights or action ella, but still it's a good movie Hemsworth and anya were awesome
      Just watch movies only if you're interested don't depend on these so called reviews

    • @jerinjrjerinjr1525
      @jerinjrjerinjr1525 4 місяці тому +6

      @@hishan2764 pine thangal enthina review kanunne?

  • @rahiyanath.beevi.a2111
    @rahiyanath.beevi.a2111 10 днів тому +3

    Super movie❤
    Thriller movie....
    Must watch...
    True opinion broo....

  • @rosmirickson5725
    @rosmirickson5725 3 місяці тому +1

    Padathinte naration pwoliyarnu..starting muthale athukondu thanne nammal erunnupokum..padam full surprise aanu..really enjoyed watching in theatre worth the money❤

  • @FOODIEACADEMY23
    @FOODIEACADEMY23 4 місяці тому +2

    Sunday Holiday is also my favourite .. Vijay Superum Pournamiyum is also a rewatch movie even though I like it's original (Pellichupulu starring Vijay Deverakonda , Ritu Verma) ..

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 місяці тому +6

    AMAZING MOVIE....!!
    പൊളി സിനിമ 👌

  • @rroosshhaann7777
    @rroosshhaann7777 4 місяці тому +11

    Deepak dev ❤️💎

  • @BaluKvur
    @BaluKvur 4 місяці тому +1

    ഈ പയലിന്റെ റിവ്യു കണ്ടിട്ട് പോകാമെന്നു വച്ച് തലവൻ കാണാൻ ടർബോ ആയിരുന്നുപ്ലാൻ but മച്ചാൻ പറഞ്ഞത് വച്ച് ഇതാണ് കിടിലം, ഏത് പടം ഇറങ്ങിയാലും മച്ചാന്റെ റിവ്യു ആണ് വെയിറ്റ്ചെയ്ത് ഇരുന്ന് കാണുന്നത് bcz ഉള്ളത് ഉള്ളതുപോലെ പറയും നമ്മള തിരോന്തരം പയല്❤🎉

  • @Vi_jay_09
    @Vi_jay_09 4 місяці тому +12

    First like ❤ & First View

  • @sarathharidas3546
    @sarathharidas3546 17 днів тому

    1 M adichallo bro happy, chela videos el abhipraya viyogippu kanum comments el parayar und. anyway happy to see you bro channel one million adichathil keep saying your true opinion.

  • @soorajs3741
    @soorajs3741 4 місяці тому +28

    Thalavan super 🥵🔥

  • @sachin77255
    @sachin77255 4 місяці тому +1

    Asif Ali and Biju Menon combo never disappoints

  • @nycilah7050
    @nycilah7050 4 місяці тому +4

    മൊത്തത്തിൽ നല്ല സിനിമ...❤️❤️❤️

  • @Rangaa230
    @Rangaa230 4 місяці тому +6

    എന്റെ അഭിപ്രായത്തിൽ turbo kaanallu.. below average

  • @sreejasuresh1893
    @sreejasuresh1893 5 днів тому +1

    തലവൻ നല്ല movie കാണാത്തവർ കാണണം സമയം വെറുതെ പോകില്ല 💯

  • @Sudheesh_Manchira
    @Sudheesh_Manchira 4 місяці тому +1

    Jis Joy Fans ☺️☺️☺️ ( Mallu Voice ) ☺️☺️☺️👌👌

  • @juniorartistashrafiam
    @juniorartistashrafiam 4 місяці тому +9

    thalavan movie iam juniorartist working location thalassery kannur #juniorartistashraf

  • @Krishnadas-cr8co
    @Krishnadas-cr8co 4 місяці тому +3

    Adipoli movie..... Pakshe Turbo karanam theatre adhikam ilaa

  • @Flimyboy240
    @Flimyboy240 4 місяці тому +10

    Turbo,thalavan,mandakini ❤❤❤❤❤

    • @jeslinjacob3024
      @jeslinjacob3024 4 місяці тому

      Turbo Pottum

    • @skr745
      @skr745 4 місяці тому +1

      ​@@jeslinjacob3024ലാലപ്പൻ അല്ല ഹീറോ 😂

    • @SajeemC.K
      @SajeemC.K 4 місяці тому +2

      Turbo ithil kootanda, ith nalla padam aan, fans Karanam mathram Keri poya padam koodi poya 1 divasam oodum, fans okke kand kayinh,ini fans 2nd round Kanan paranjo allenki 70 cr polum adikoola

    • @skr745
      @skr745 4 місяці тому

      ബ്രോ ലാലപ്പൻ തായോളി ശത്തു 😂😂😂😊അതാണ് സങ്കികളുടെ കരച്ചിൽ 🙏🙏🙏

  • @sharukhkhan439
    @sharukhkhan439 4 місяці тому +6

    Nalloru padam.decent thriller❤

  • @kiranrajpoyilkizhakkayil7391
    @kiranrajpoyilkizhakkayil7391 4 місяці тому +3

    ഡീസന്റ് ത്രില്ലെർ ❤️🥰👏🏽

  • @roopaksusapthomas9362
    @roopaksusapthomas9362 4 місяці тому +12

    ❤✨✨

  • @ma-cm6sn
    @ma-cm6sn 4 місяці тому +3

    ഇപ്പോൾ മനസിലായി turbo, വേറെ എന്തോ വിളിച്ചു പറഞ്ഞത് 😂😂😂

  • @redlover7208
    @redlover7208 4 місяці тому

    Jis joy & asif ali combo 1.bicycle thieves 2.sunday holiday 3. Vijay superum pouranamiyum 4.innale vare (OTT) 5. Thalavan innalevare oyich baki theater successful movies ane nice combo ❤❤❤❤

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 4 місяці тому +5

    Performance-wise, Asif Ali is the best young actor in Mollywood.His versatility deserves to be explored, similar to how we are approaching Fahadh Faasil's talents. It would be a significant accolade for Mollywood.

  • @anishamayil
    @anishamayil 14 днів тому +2

    Best movie of the year ❤❤❤

  • @NayanaJaison-d2m
    @NayanaJaison-d2m 4 дні тому +1

    Thalavan movie kidilam ahn oru rakshem illaa... Crime investigation ishtapednorkk must watch

  • @Series9-y5g
    @Series9-y5g 4 місяці тому +13

    കോക്ക് അണ്ണൻ...shazhaam.... ഇവരുടെ റിവ്യൂ ഏകദേശം 90% correct ആണ്...🎉🎉🎉

    • @motographerash7006
      @motographerash7006 4 місяці тому +3

      😂 വാലിബൻ ഇവൻ പറഞ്ഞത്

    • @Ameeba-g2p
      @Ameeba-g2p 4 місяці тому +1

      , kok അണ്ണൻ കുറച്ചുകൂടി professional ആണ്.

    • @motographerash7006
      @motographerash7006 4 місяці тому +4

      Kok assal ലാൽ ഫാൻ, മമ്മൂട്ടി പടത്തിനു കളക്ഷൻ കെറും എന്ന് കണ്ടാൽ അവൻ കുറ്റം എന്തേലും പറയും😂. അതെ പോലെ നല്ല പടം കണ്ടാലും.

    • @Series9-y5g
      @Series9-y5g 4 місяці тому

      @@motographerash7006 കോക് അണ്ണൻ ലാലേട്ടനെ വലിച്ചു കീറിയ പോലെ വേറെ ഒരു തരത്തേം വമർശിച്ചിട്ട് ഇല്ല... വലിബന് monster റിവ്യൂ നോക്ക്...അന്തം ഫാൻ അകതെ

    • @user-mb2bk7hj5m
      @user-mb2bk7hj5m 4 місяці тому +1

      Reeload Media ❤️

  • @geogmedia
    @geogmedia 4 місяці тому +6

    ❤❤❤❤ ഒരു രക്ഷയില പടം
    thriller❤❤❤❤

  • @oneworldonelife8509
    @oneworldonelife8509 3 місяці тому

    Sunday holiday endeem personal favorite aan ippalam phonil ind 😊,performance asif ali polich,Villanova thakarthu,biju menon as usual poli pinne kottayam naseer rocked.

  • @dumak4055
    @dumak4055 4 місяці тому +3

    Wowwww what a movieee... thrilladichuuu.. seat edging thrillerrrrrrrrr❤❤❤❤❤

  • @animeshp3292
    @animeshp3292 3 місяці тому +1

    Nan Padam kandu,Superb movie🤩

  • @machingamachans007
    @machingamachans007 4 місяці тому +4

    aavesham and varshangalkku shesham pole annu ipoo turbo and thalavan

  • @athulkrishna180
    @athulkrishna180 4 місяці тому +4

    Malayalam industry ❤🔥

  • @shakeebshakku1250
    @shakeebshakku1250 4 місяці тому +10

    Poli😍

  • @dumak4055
    @dumak4055 4 місяці тому +3

    Biju .non and asiffff poliiiiiii ayirunnuuuuuu

  • @adeniumlotus3389
    @adeniumlotus3389 13 днів тому +2

    Kidilan padam.. 🔥

  • @seethuthampi2116
    @seethuthampi2116 4 місяці тому +1

    എടാ മോനേ നിന്റെ review കേട്ടാലൊണ്ടല്ലോ കയ്യിൽ പത്തു കാശില്ലേലും എങ്ങനേലും തിയേറ്ററിൽ പോയി പടം കാണാൻ തോന്നുമെടാ.. നിന്നെയുണ്ടല്ലോ mmmmmm😅❤

  • @nourasmuhammed2647
    @nourasmuhammed2647 4 місяці тому +2

    Asif Ali JisJoy combo 👌🏻

  • @anandukm4693
    @anandukm4693 4 місяці тому +1

    Jis joy മൂ വിസിൽ മ്യൂസിക് ,songs എല്ലാം important ആണ്

  • @akcutz5901
    @akcutz5901 4 місяці тому +7

    Bicycle thieves one of his best🔥💯

  • @Black.879
    @Black.879 4 місяці тому +3

    Biju Menon❤

  • @vinaynamithVN24
    @vinaynamithVN24 4 місяці тому

    പ്രതീക്ഷിച്ച പോലെ തന്നെ ജിസ് ജോയ് എന്നെ സംവിധായകൻ തന്റെ ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചപ്പോൾ കിട്ടിയത് "ഇങ്ങനെയൊരു genre ഇങ്ങേരെ കൊണ്ട് Pull off ചെയ്യാൻ പറ്റുമോ" എന്ന ഉയർന്നുവന്ന ചോദ്യത്തിനുള്ള ഒരു complete ഉത്തരം തന്നെ ആണ്.
    അതെ, "തലവൻ" കാണുന്ന പ്രേക്ഷകർക്ക് തലകുനിക്കാതെ തന്നെ തിയേറ്റർ വരാന്ത വിട്ട് ഇറങ്ങി വരാം!!!!🔥

  • @Maxi_imum
    @Maxi_imum 4 місяці тому +5

    നിങ്ങളോട് ഒരു റെസ്‌പെക്ട് ഉണ്ടായിരുന്നു അത് turbo review കണ്ടപ്പോൾ പോയിക്കിട്ടി 😊

  • @joeljoshy3989
    @joeljoshy3989 4 місяці тому +12

    kidilan padam ❤

  • @fayizsalman8776
    @fayizsalman8776 4 місяці тому +7

    Crinch adivhillale chaasathinu,,, turbo il cleace aayirunnule,, enthuvadey

  • @deepakdevan376
    @deepakdevan376 4 місяці тому +4

    Bro first oru instrument pakka copy ahn. Hear jeene dena by raj barman adhe pole copy edithuttund.
    Comment kano ariyila kandal oru reply please.

  • @richumathew2020
    @richumathew2020 4 місяці тому +1

    ഈ കഥ CCTV കണ്ടു പിടിക്കാത്ത കാലത്ത് മാത്രമേ നടക്കൂ... ആവറേജ് ത്രില്ലർ ആയി മാത്രമേ തോന്നിയുള്ളൂ... പഴയ thread തന്നെ... ഇതിലും മികച്ച ത്രില്ലർ ആയിരുന്നു CID രാമചന്ദ്രൻ retired SI... ആരും കണ്ടില്ല...

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 4 місяці тому +1

    സിനിമ ഇഷ്ട്ടായ് ❤

  • @Behappyalways007
    @Behappyalways007 4 місяці тому +1

    Asif Ali Pwoli❤❤
    Padam Kuzhapam ila 😅
    Song Dhurantham 🙏

  • @നാടോടിലോവേർസ്
    @നാടോടിലോവേർസ് 4 місяці тому +8

    🔥🔥

  • @shebinsaidali133
    @shebinsaidali133 4 місяці тому +2

    Asif Ali ❤

  • @abidshahul2556
    @abidshahul2556 4 місяці тому +3

    Asifikka❤️

  • @MADARA._UCHIHA754
    @MADARA._UCHIHA754 4 місяці тому +4

    നല്ല ഒരു പടം 🔥🔥

  • @Adilmk1985
    @Adilmk1985 4 місяці тому +7

    Excellent movie 🌹🌹🌹🌹

  • @leo__202k
    @leo__202k 4 місяці тому +3

    Turbo vs thalavan🤔 Eath movie aane better.. Ore cinima kanaanulla Cashe ollu🥲..

    • @Bunnyisbck
      @Bunnyisbck 4 місяці тому +6

      Talavan is more thrilling

    • @leo__202k
      @leo__202k 4 місяці тому +1

      @@Bunnyisbck okk❤️‍🔥

    • @geezgod77
      @geezgod77 4 місяці тому +1

      ​@@leo__202kthalavan kannu bro ❤

    • @HGenZworld
      @HGenZworld 4 місяці тому +2

      turbo kore pazhe filmsle katha edth aviyal paruvam aahn average excpt for mammukka mass

    • @ajaylncpe
      @ajaylncpe 4 місяці тому +1

      Mandakini super bro...chirikkan orupaadundu...ammayiamma Aliyan...super. mala vangunna cheetanmaarkkum mala kodukkunna penpillerkkum oru cheriya pedi varum...
      Poli movie.

  • @ranjithks3534
    @ranjithks3534 3 місяці тому

    Kottayam nazeer 🔥🔥what a performance

  • @vikaskdl396
    @vikaskdl396 4 місяці тому +1

    Pachuvum albhutha vilakkum, ambili , Saudi vellakka okke saran velayudhan dop anu❤

  • @bonnypanicker6723
    @bonnypanicker6723 4 місяці тому +1

    Trailer കാണാത്തതുകൊണ്ട് cinema work ആയി. അപ്പൊൾ സിനിമ കാണുന്നതിന് മുമ്പ് റിവ്യൂ കാണണോ?🤔

  • @AdamBairstow
    @AdamBairstow 4 місяці тому +2

    ആസിഫ്ക്ക ❤

  • @ashikbiju2478
    @ashikbiju2478 4 місяці тому +10

    mammootty fans vann inn shazzam brone thookkum

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 4 місяці тому +3

    Only lalappan movie mataram heavy flop aavunthe, lalappan field out aayi...

  • @jibin_offl
    @jibin_offl 4 місяці тому +2

    നോക്കി വായിക്കുന്ന നിർത്തു ബ്രോ🥺

    • @aju9500
      @aju9500 4 місяці тому

      Ninak enna essey eyuti ittera😌👍

  • @unaistkunais6154
    @unaistkunais6154 4 місяці тому +3

    👌 super kidu padam 👌

  • @Bilal-pt9tz
    @Bilal-pt9tz 4 місяці тому +3

    Kidu padam🔥

  • @razimadappally1152
    @razimadappally1152 4 місяці тому +17

    Asif is back 🔥

  • @vivek5204
    @vivek5204 4 місяці тому +2

    Bicycle thieves kidilam padam aan... Mothom twist aan

  • @gokulkrishna8959
    @gokulkrishna8959 4 місяці тому

    കൂമന് ശേഷം ആസിഫ് അലിയുടെ കിടിലൻ പെർഫോമൻസ് 🔥
    ഗരുഡന് ശേഷം ബിജു മേനോന്റെ കിടിലൻ പെർഫോമൻസ് 🔥
    മൊത്തത്തിൽ പടം ❤️

  • @MrGangashankar
    @MrGangashankar 4 місяці тому +2

    Pwoli padam ❣️

  • @mahmoodsulaiman2983
    @mahmoodsulaiman2983 4 місяці тому +3

    Kidilam padam❤

  • @kiranjose8481
    @kiranjose8481 4 місяці тому +2

    First comment ❤️

  • @shabeeraliali7943
    @shabeeraliali7943 4 місяці тому +1

    Review ചെയ്യുമ്പോ cinima workers നെ പരിചയപ്പെടുത്തി നീട്ടണ്ട കാര്യമുണ്ടോ. അധ് ഒഴിവാക്കി ചെയ്യൂ.. കാരണം അവർ ആരൊക്കെ എന്ന് സിനിമ തുടങ്ങുമ്പോ എഴുതി കാണിക്കുന്നുണ്ടല്ലോ... സിനിമയുടെ one line പറഞ്ഞു തുടങ്ങൂ

  • @neymarpes8484
    @neymarpes8484 4 місяці тому +4

    first pin