Meiyazhagan Review Malayalam | Unni Vlogs Cinephile

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 242

  • @UnniVlogs
    @UnniVlogs  3 місяці тому +18

    എന്റെ സ്പ്രൈറ്റിൽ സംശയം ഉള്ളവർക്കായി.
    ua-cam.com/video/WtFmsboQFE0/v-deo.html

    • @Nvisakh
      @Nvisakh 3 місяці тому

      ഈ സംശയം ജനിപ്പിക്കാൻ movie review il എന്തിന് അങ്ങനെ അഭിനയിച്ചു എന്നതാണ് എൻ്റെ സംശയം🤔 . മാറ്റിപ്പിടിക്കലിൻ്റെ സൂചനയാണോ?

    • @ThalapathyVijay-o6u
      @ThalapathyVijay-o6u 3 місяці тому

      😂

  • @samk-sf2hh
    @samk-sf2hh 2 місяці тому +13

    യാ മോനേ ❤ സിനിമ തീരണ്ട എന്ന് തോന്നിപോയി 🔥

  • @kunalji
    @kunalji 3 місяці тому +65

    Didn't even know that such a movie had released!
    Just because of your review, i have booked the tickets to this movie now. Big thanks, buddy.

  • @rajeevcheruvally1207
    @rajeevcheruvally1207 3 місяці тому +92

    Sprite എങ്കിൽ sprite.. ഇന്ന് തന്നെ വാങ്ങണം.. എന്നിട്ട് പടം കാണണം.. പിന്നെ ഉണ്ണി 2 എണ്ണം അടിച്ചിട്ട് ആണ് ഈ വീഡിയോ ചെയുന്നത് എന്ന് പറയുന്നവരോട്... ഇത് അവന്റെ അഭിനയമാണെങ്കിൽ അവന് ഒരു sprite കൂടി കൊടുക്കണം

  • @Nisam-l6z
    @Nisam-l6z 3 місяці тому +10

    ഇങ്ങനെ സംസാരിക്കൂ...
    നല്ല രസം ഉണ്ട് കേൾക്കാനും കണാനും. സന്തോഷം❤

  • @vineethaha6255
    @vineethaha6255 3 місяці тому +7

    നിങ്ങൾ ഇത്രയും സമയം എടുത്ത് വിശദ്ദമായി സിനിമയേ കുറിച്ച് സംസാരിച്ചിട്ടും പത്ത് സെക്കൻ്റിൻ്റെ സ്പ്രൈറ്റും പൊക്കി വന്നവരില്ലെ അവരാണ് ആധുനികലോകത്തിലെ മലയാളി

    • @srjpkd
      @srjpkd 2 місяці тому

      💯 ✅✅

  • @diogenesofsinope2692
    @diogenesofsinope2692 3 місяці тому +112

    Valare free aayi samsarikumbol pollitically incorrect aavarundo 😂

  • @wildlifecalling
    @wildlifecalling 3 місяці тому +10

    ഇന്ന് ഈ സിനിമ നമ്മൾ കണ്ടത് ഒരുമിച്ചു ആണ്. കഴിഞ്ഞപ്പോൾ വന്നു കണ്ടിരുന്നു. നിങ്ങൾക്കു ഇഷ്ടപെടും എന്നു അപ്പോഴേ തോന്നി. എനിക്കും ഇഷ്ടായി

  • @shaijuorshai3487
    @shaijuorshai3487 3 місяці тому +25

    ആരെന്തു വിചാരിച്ചാലും ഞാൻ പറയും താങ്കൾ നോർമൽ അല്ല..താങ്കൾ സ്പ്രൈറ്റ് അല്ല സ്പിരിറ്റ്‌ ആണ് അടിച്ചത്....

  • @shiadmajeed8524
    @shiadmajeed8524 3 місяці тому +5

    This film is good piece of art, reminds and touches us about the depth of relations. Beautiful art by director DOP Aravind swamy & Karti. And hats off to Ulaka Nayakan’s vocals which lets us sink deep into emotional space.

  • @jayarajcg2053
    @jayarajcg2053 3 місяці тому +31

    Having a couple of drinks with four or five close friends on a weekend and talking is a fantastic experience

  • @Real_James-esq
    @Real_James-esq 2 місяці тому +5

    One of the best Tamil movies. 2024 has been a golden year with some of the best movies released thus far like Vazhai, Lubber Pandhu..

  • @whoose-name2975
    @whoose-name2975 3 місяці тому +10

    Chele cinema kaanumbol ingne aanu like a sort of high , a sort of out of body experience. Here all i can see is that , a man who just saw an amazing movie and can't stop talking about it
    For me it was across the spiderverse which made me feel that way

  • @ramkumar.s5104
    @ramkumar.s5104 3 місяці тому +10

    Kudos for such a realistic review for a fantastic movie..Everyone should celebrate this movie..

  • @anudev8711
    @anudev8711 3 місяці тому +10

    Nice movie.The movie touched my heart .somehow i don’t know it felt like some awakening of some kind of kindness inside.

  • @riyasbasheer5725
    @riyasbasheer5725 3 місяці тому +9

    ❤ Nice..... ഒപ്പം ഉള്ള സുഹൃത്ത്‌ എന്തു വിചാരിക്കും എന്നു കരുതാതെ ഫ്രീ ആയിട്ടു ഓപ്പൺ ആയിട്ടു സംസാരിക്കാൻ കഴിയുക ഒരു ഭാഗ്യം ആണ് 👌🏻👌🏻

    • @playstoreshop2585
      @playstoreshop2585 2 місяці тому +1

      ഞാൻ അങ്ങനെ ആണ് എന്ന് പലരും പറയാറുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്. 😁

  • @sanmayak
    @sanmayak 3 місяці тому +34

    കൊട്ടിയൂർ അമ്പലം😌🤍

  • @SrtSnla6261
    @SrtSnla6261 3 місяці тому +11

    പക്ഷേ ഇന്ന്‌ friends അളിയനെ sprite ആണെന്ന് പറഞ്ഞ് പെഗ് തന്ന്‌ പറ്റിച്ചു എന്ന് തോന്നുന്നു. 😅

  • @DubaiMarvels
    @DubaiMarvels 3 місяці тому +5

    Unni..man.. i love you...❤❤❤❤ Evalvu azhaga review panra... Felt the same after watching meiyazhagan..

  • @holykris1
    @holykris1 3 місяці тому +85

    Bro Sprite അടിച്ച് കിണ്ടിയായിരിക്കുവാണെന്ന്തോന്നുന്നു ❤ ബിബിമോൻ ഇന്ന് ഹാപ്പിയാണല്ലോ 😂👍

  • @FOXGAMING123-j7n
    @FOXGAMING123-j7n 3 місяці тому +15

    Super movie annu
    Karthi acting super ❤

  • @ItsmeFarooqUmer
    @ItsmeFarooqUmer 3 місяці тому +34

    Friends sprite ആണെന്ന് പറഞ് രണ്ട് പെഗ്ഗ് തന്നോ ബ്രോ 😂

  • @Ok0963
    @Ok0963 3 місяці тому +42

    0:57 brooo that hits different 🥹💎

  • @vinayck007
    @vinayck007 3 місяці тому +9

    00:05 unni 2 ennam adichitund

  • @chemistrydaily3286
    @chemistrydaily3286 3 місяці тому +32

    കൂട്ടുകാര് ചതിച്ചാശാനേ 😂spritel പത്തു എം എൽ മിക്സ്‌ ചെയ്തിട്ടുണ്ട് 😢😢😢

  • @jayarajcg2053
    @jayarajcg2053 3 місяці тому +11

    2:41 this is very true. Even I have the same attitude to those guys

  • @renjithsprasad4309
    @renjithsprasad4309 3 місяці тому +266

    ഉണ്ണി 2 പെഗ് അടിച്ചിട്ടാണോ ഇരിക്കുന്നെ? 🤔

    • @DReaM_WalKeRr
      @DReaM_WalKeRr 3 місяці тому +11

      Athe😂

    • @riyamoll
      @riyamoll 3 місяці тому +14

      Yea I felt the same🤣

    • @sonajohnson5467
      @sonajohnson5467 3 місяці тому +1

      🤭🤭💯

    • @_Annraj_
      @_Annraj_ 3 місяці тому +22

      അദ്ദേഹത്തിന്റെ അച്ഛനും അമ്മയും വഴക്കിട്ട രാത്രികൾ എന്ന വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ താങ്കൾക്ക് ഇങ്ങനെ ഒരു സംശയമേ ഉണ്ടാവില്ലായിരുന്നു. ഇല്ല ഞങ്ങടെ ഉണ്ണി കുടിക്കില്ല.

    • @pb7269
      @pb7269 3 місяці тому +2

      പടം കണ്ട് ഓഫ് ആയതാ 😂🙌

  • @kannanbabu6877
    @kannanbabu6877 2 місяці тому +5

    മെയ്യഴകൻ movie ഒരു അനുഭവം തന്നെയായിരുന്നു. പല സീനുകളും emotionally relate ചെയ്യാൻ പറ്റി. പ്രത്യേകിച്ച് അരുൾ മൊഴിയുടെ teenage ൽ സംഭവിച്ച കാര്യങ്ങൾ അതേ പോലെ എന്റെ life ലും സംഭവിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു must watch movie ആയിരുന്നു. ഒരുപാട് നാളിന് ശേഷമാണ് ഇത്രയും ലയിച്ചിരുന്ന് സിനിമ കാണുന്നത്. Subtitle ഉണ്ടായിരുന്നതിനാൽ dialogue മനസ്സിലാവാതിരുന്നില്ല. ഇനിയും ഇത് കേരളത്തിലെ പ്രേക്ഷകർ ഏറ്റെടുക്കേണ്ട സിനിമയാണ്. Nostalgia പ്രിയമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. പല രംഗങ്ങളും കഥയിലേക്ക് deep connected ആക്കുന്നുണ്ട്. പ്രത്യേക തരം ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. പല സീനുകളിലും ഇത് നമ്മൾ തന്നെയാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നുണ്ട്. അരവിന്ദ് സ്വാമിക്കും script writer ക്കും big salute.

  • @popularvideos6880
    @popularvideos6880 3 місяці тому +26

    *⚠️⚠️⚠️
    നെഗറ്റീവ് കമൻ്റോളികൾ എല്ലാവരും കൂടി, പോരായ്മകൾ എല്ലാം നികത്തി, എല്ലാം തികഞ്ഞ ഒരു സിനിമ ചെയ്തു, തീയേറ്ററിൽ എത്തിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
    എന്ന്...
    ഏത് സിനിമ കണ്ടാലും ആ സിനിമയായി മാത്രം കണ്ടാസ്വദിക്കുന്ന ഒരു പ്രേക്ഷകൻ...!!!
    🤷‍♂️🤷‍♂️🤷‍♂️*

    • @kdp1997
      @kdp1997 3 місяці тому

      😅

    • @AJFXT1
      @AJFXT1 2 місяці тому

      Ninak thalak akath onum illathakonda enthum accept cheyunne

  • @nandhinikuttyps4921
    @nandhinikuttyps4921 Місяць тому

    Aravind Swamy
    Karthi superb
    I did my pg near Thajavur
    Felt like going back there to visit thajavur and near by
    Excellent Direction Music
    Thanks to c premkumar sir

  • @seeker7987
    @seeker7987 2 місяці тому +1

    This movie came very close to manjadikuru in stirring emotions and nostalgia

  • @Ashmiro7
    @Ashmiro7 3 місяці тому +13

    കിണ്ടി കിണ്ടി കിണ്ടി... ഉണ്ണി സെർ അടിച്ചു കിണ്ടിയാണ് സുഹൃത്തുക്കളെ 😂😂😂🔥

  • @GaneshPrakashofficial
    @GaneshPrakashofficial 3 місяці тому +2

    Nice emotionally bonded film❤😊😊

  • @ambilyjayakumar8113
    @ambilyjayakumar8113 Місяць тому

    Ente jeevithathil adyamayanu oru movieyude intro scene kandu karanjathu' karanam eniku ente veedu nashtapettu' onnu purathu ninnenkilum kananm ennu karuthi but njan ethiyapol avide veedu illayirunnu.

  • @vineeth6526
    @vineeth6526 3 місяці тому +5

    Unni Anna , glass maari adicho 🙂‍↕️
    May be nigl padam kand excited aai emotional aai , aaa high aayrikam !

  • @krishnapradeep7645
    @krishnapradeep7645 3 місяці тому +3

    Meiyazhagan Such a Beautiful Movie ❤

  • @Lucy-f1r
    @Lucy-f1r 3 місяці тому +12

    മലയാളികളുടെ the critical drinker ഇനി മുതൽ നീ തന്നെ 😂🍺

  • @zafeerap
    @zafeerap 3 місяці тому +41

    ബ്രോ..ഇനി എന്നും sprite അടിക്കുക.. എന്നിട്ട് റിവ്യൂ ചെയ്താൽ മതി. സ്ക്രിപ്റ്റ് കല്ലിവല്ലി..

  • @kl25psycho90
    @kl25psycho90 3 місяці тому

    ഒരാളെ നമ്മൾ വിമർശിക്കാൻ തുടങ്ങിയാൽ പിന്നെ എന്ത് കണ്ടാലും വിമർശിച്ചോണ്ട് തന്നെ ഇരിക്കും എന്നുള്ളതിന് ഉദാഹരണം ആണ് ഈ comment ബോക്സ്‌..... പുള്ളി ഒരു സിനിമ കണ്ടു... അതിനു പുള്ളിയ്ക്ക് തോന്നിയ രീതിയിൽ review പറഞ്ഞു... ഒന്നും എഴുതി വായിക്കാതെ... അപ്പഴും കുറ്റം പറയാൻ തന്നെ എല്ലാർക്കും താല്പര്യം...
    ഞാനും ഈ സിനിമ കണ്ടു.... Suggest ചെയ്യാൻ പേടി തോന്നുന്ന പോലെ അത്ര slow ആയിട്ടാണ് തോന്നിയത്... പക്ഷേ ഈ സിനിമ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അലമ്പ് ടീമിന്റെ കൂടെ പോകാതെ ഒറ്റയ്ക്ക് പോയിരുന്നു കണ്ടു തീർക്കുക.....
    നിങ്ങൾക് ആസ്വദിക്കാൻ വേണ്ടി mass ഒന്നും ഇല്ല പടത്തിൽ.... നല്ല ഒരു പടം കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം,,,,,,,,, എടുത്തു പറയുന്നു.... കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം ഒന്ന് കണ്ടു നോക്കുക.... ❤️

  • @rajukk8162
    @rajukk8162 3 місяці тому +4

    Very attractive explanation

  • @rajeshkannan6596
    @rajeshkannan6596 3 місяці тому +2

    Great movie. Could have trimmed 15 minutes in second half. But all about feel good ❤

  • @chrispaulX13
    @chrispaulX13 3 місяці тому +5

    Fdfs kandu..kidu ❤😍

  • @krishnanand1238
    @krishnanand1238 3 місяці тому +15

    ഒരു നല്ല പടം കണ്ടാൽ ഇത്രേം കിക്ക് കിട്ടും.. I can understand 😁

  • @BYemK.
    @BYemK. 2 місяці тому +2

    കാർത്തി acting ഇജ്ജാതി പൊളി ❤

  • @awesometraveller5298
    @awesometraveller5298 3 місяці тому +2

    I love Unni s vlog ...I am from tamilnadu 😍

  • @MalayalamDubbedWorld-e9n
    @MalayalamDubbedWorld-e9n 3 місяці тому +43

    3:11 നല്ല മൂടിലാണലോ സർ 😂😂😂

  • @Jithuz-t3n
    @Jithuz-t3n 3 місяці тому +3

    Njn kandu but climax pora😢😢😢😢😢

  • @gamomaniac7158
    @gamomaniac7158 3 місяці тому +2

    ella review etu pole chyuvo really entertaining to watch 😂👍🏻❤️

  • @TravisCott-hw6ok
    @TravisCott-hw6ok 3 місяці тому +22

    1:59 ട്രോളന്മാർക്ക് directed by robert b weide വീഡിയോക്ക് ഉള്ളതാണല്ലോ ഉണ്ണിയെ ഇത് 😂

  • @SudheeshKodiyl
    @SudheeshKodiyl 3 місяці тому +1

    ഇനി മലയാളം പടത്തിന്റെ റിവ്യൂ ചെയ്യുന്നില്ലേ. ഇപ്പോൾ ഇടുന്നതെല്ലാം തമിഴ് പടത്തിന്റെ റിവ്യൂ ആണ്. പ്രൊഡ്യൂസർ പേടിപ്പിച്ചു അല്ലെ, കഷ്ട്ടം

  • @bijoyjacob6492
    @bijoyjacob6492 3 місяці тому

    കൊട്ടിയൂർ അമ്പലം ♥️ എൻ്റെ നാട് കൊട്ടിയുർ, ആ ഫീൽ പറഞ്ഞത് ഫീൽ ആയി ........

  • @sharonshaju2525
    @sharonshaju2525 3 місяці тому +9

    0:42 kottiyoor temple feel 💎

    • @vn2400
      @vn2400 3 місяці тому

      ❤❤❤❤

  • @devil-oo5pb
    @devil-oo5pb 3 місяці тому +59

    2k cringe city kids never understand this movie feeling 😒

  • @Papu-os8mp
    @Papu-os8mp 3 місяці тому +2

    Adipoli padam...❤❤❤❤

  • @nandhinikuttyps4921
    @nandhinikuttyps4921 Місяць тому

    Heart touching movie
    Ithupolathe movies aanu varendath
    Relationship values eppozhathe generation nnu illa

  • @sreerajunnikrishnan9418
    @sreerajunnikrishnan9418 3 місяці тому

    Oru 96 pratheekshich aarum pokanda ..movie one time watchable ,aravindaswami and karthi ❤

  • @bloodyatheist.7697
    @bloodyatheist.7697 3 місяці тому +1

    உங்க விமர்சனம் பார்த்து பிறகு படம் பார்பதற்க்கான ஆவல் அதிகரிக்கிறது.
    வாழை,
    லப்பர் பந்து
    மெய்யழகன்.❤❤❤❤😊

  • @Shoib4747
    @Shoib4747 3 місяці тому

    Unni bro ❤ keep rocking 🎉! നിങ്ങടെ റിവ്യൂ പെർഫെക്ട് ആണ്!

  • @akashsidharth3770
    @akashsidharth3770 3 місяці тому +28

    ലെ ഉണ്ണി :അന്യ ഭാഷ ചിത്രങ്ങളുടെ റിവ്യൂ സേഫ് ആണ്.. പ്രൊഡ്യൂസറുടെ വിളി വരില്ല. അഥവാ വിളി വന്നാലും അവർ വീട്ടിലെത്താൻ നേരം വൈകും.. എനിക്ക് വീഡിയോ മുക്കാൻ സമയവും കിട്ടും

  • @BlackPanther-ty4cg
    @BlackPanther-ty4cg 3 місяці тому +4

    Karthi ❤️❤️❤️

  • @abelpaul3078
    @abelpaul3078 3 місяці тому +2

    Meiyazhakan ❤

  • @sreevishnuktr
    @sreevishnuktr 3 місяці тому

    7:44 rocky bhai okke vannu ponu voice il
    Nale thanne oru Sprite vaanganam

  • @AyushKb-sp4up
    @AyushKb-sp4up 3 місяці тому +3

    waiting for this one❤

  • @rcmpayyoli3428
    @rcmpayyoli3428 3 місяці тому +2

    Hes so much emotional

  • @pournamisraj7787
    @pournamisraj7787 2 місяці тому

    OTT yil vannappo yudham scene okke cut cheythu. Movie is trimmed.

  • @NopzYTKL
    @NopzYTKL 2 місяці тому

    Unni bro , same mentality... Uff ethaa padam.amme vilicho .njaan inna kande (saudi aane.😊),

  • @playstoreshop2585
    @playstoreshop2585 2 місяці тому

    ഉണ്ണീ..., you have a kind heart ❤

  • @AneeshBalu-xc1uj
    @AneeshBalu-xc1uj 3 місяці тому +3

    Unni wif eppol videosil kanarillallo

  • @EnglishRabbit
    @EnglishRabbit 2 місяці тому

    I watched the movie yesterday. I could completely agree with you ❤

  • @jyotirgamaya-knowyourself6675
    @jyotirgamaya-knowyourself6675 3 місяці тому +1

    0:21 💯 ❤

  • @r_a_m__u
    @r_a_m__u 3 місяці тому +5

    Nalla movie ❤

  • @stalinthomas9470
    @stalinthomas9470 2 місяці тому

    I love to hear your story bro. ❤

  • @roshanjroy6367
    @roshanjroy6367 3 місяці тому +1

    Nice introduction 😍

  • @umairpgdi6281
    @umairpgdi6281 3 місяці тому

    Nice movie theater il kanumbol nalla oru experience ayirunnu don't miss this movie in theatre

  • @Ajilnazar
    @Ajilnazar 2 місяці тому

    Unni on mood . It’s a gem of a movie ❤

  • @josejoseph4171
    @josejoseph4171 3 місяці тому +2

    Sprite is also not good for health..

  • @Asthra_op
    @Asthra_op Місяць тому +1

    പടം കാണാതെ അണ്ണൻ്റെ review കണ്ട് കരഞ്ഞവർ ഉണ്ടോ

  • @SandeepKumar-dh2hv
    @SandeepKumar-dh2hv 3 місяці тому +3

    Class movie ...❤❤❤

  • @JayeshEm-pu1qx
    @JayeshEm-pu1qx 3 місяці тому +2

    ദേവര കണ്ട ഫീൽ മാറ്റാൻ സ്പ്രൈറ്റ് മിക്സ്‌ ചെയ്തു കുടിച്ചോ ബ്രോ

  • @vaidyersayurveda4137
    @vaidyersayurveda4137 3 місяці тому

    Njan innu kandu. Nalla movie anu. ❤❤❤❤

  • @jamsheerjrk2648
    @jamsheerjrk2648 3 місяці тому +2

    Eth nalla film vannalum adh thankalk personally connect aanallo😅

  • @anbualagai
    @anbualagai 2 місяці тому

    Bro Vera level review🎉😊love from Tamil Nadu❤

  • @blinkzworld1477
    @blinkzworld1477 3 місяці тому +1

    ആദ്യത്തെ വാക്കുകൾ Vaaliban effect…😂

  • @rejink
    @rejink 3 місяці тому +2

    കൊട്ടിയൂർ ക്ഷേത്രം ❤❤❤❤❤❤

  • @abhisheks9639
    @abhisheks9639 3 місяці тому +3

    Aliya innu spirit adich kick ayi alle😂😂

  • @ajithajikv18
    @ajithajikv18 3 місяці тому

    സിനിമ ദുബായിൽ തിയേറ്ററിൽ കണ്ടു. ഭാഷയുടെ പരിമിതി കൊണ്ടാണോ എന്നറിയില്ല, 96 പോലെ വർക്ക് ആയില്ല.

  • @AGoodSoul.3000
    @AGoodSoul.3000 3 місяці тому +12

    😮sprite അടിച്ചാൽ ഇത്ര കിക്ക് കിട്ടുവോ 🏃🏻‍♂️ഒരെണ്ണം വാങ്ങട്ടെ

  • @francisnoronha2947
    @francisnoronha2947 2 місяці тому

    Yes❤

  • @jeorgj9491
    @jeorgj9491 3 місяці тому +2

    Bro plz don't delete this video 😂, also I want that sprite you drank

  • @Humanist9249
    @Humanist9249 2 місяці тому

    Please don’t drink sprite too (vallappozhum okay).It is too much sugar.Try tender coconut water/fresh juice without sugar/tea with less sugar etc

  • @Rich-l7m2q
    @Rich-l7m2q 3 місяці тому +2

    Chithini review iduu.

  • @aryalekshmi1265
    @aryalekshmi1265 3 місяці тому +5

    Feel good movie with great acting.. Very emotionally connected..

  • @kannansptrivand
    @kannansptrivand 3 місяці тому

    Unconditional Feel Good Movie...Loved it..❤❤❤

  • @chandrankarayil549
    @chandrankarayil549 2 місяці тому

    അരവിന്ദ് സാമി - കാർത്തി സൂപ്പറായി അഭിനയിച്ചു.

  • @suhailk220
    @suhailk220 3 місяці тому +1

    Varshangalk shesham thanik nalla teatre experience thanna padam alle 😂😂

  • @Anas10Tp
    @Anas10Tp 3 місяці тому +8

    കപ്പ്‌ movie റിവ്യൂ വേഗം ഇടുമ്പോ

    • @abinvarghese560
      @abinvarghese560 3 місяці тому +3

      Cup പോരാ

    • @AnandA2155
      @AnandA2155 3 місяці тому +2

      ഞാൻ കണ്ട്. നല്ലൊരു പടം. ഒരുപാട് expectation ഒന്നും വേണ്ട. സിംപിൾ setup il റിലേറ്റ് ചെയ്യാൻ പറ്റിയ പടം.

  • @pranavgopinath5602
    @pranavgopinath5602 2 місяці тому

    അളിയാ ഇനിമുതൽ തമിഴിൽ റിവ്യൂ ചെയ്തൂടെ?? അതിഗംഭീരമായിട്ട് തമിഴ് ഫീൽ ചെയ്ത് പറയുന്നുണ്ട്.....

  • @akhilofficial353
    @akhilofficial353 Місяць тому

    Jivan ulla cinema 🤍💎.
    Relationship building 🤍character building🤍 a lot of meaning🤍. Feel good movie🤍. Writting .oro scene jivan und ozhuk und. Dailoge building🤍

  • @AzadAzad-qr9xv
    @AzadAzad-qr9xv Місяць тому

    എന്റെ പൊന്നോ ഒരു പുഴ ഒഴുകുന്ന പോലെ ഒരു ലൗലി ഫിലിം പറഞ്ഞാൽ തീരില്ല കാണുക തന്നെ വേണം

  • @onlineuser3745
    @onlineuser3745 Місяць тому

    Brilliant movie ❤️❤️❤️