വിധിയെ തോൽപ്പിച്ച മനോഹര പ്രണയം

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 490

  • @reemashamnad8397
    @reemashamnad8397 4 роки тому +521

    ന്റെ കഥ❤️താങ്ക്സ് ഷാഹുൽ ഇക്ക.വെറും ഒരു ബുക്കിലെ താളുകളിൽ ഒതുങ്ങേണ്ടിയിരുന്ന എൻറെ കഥക്ക് ജീവൻ തന്നതിന്.എൻറെ ഇക്ക ഷംനാദ് ആണ് ഇതിനു എനിക്ക് ആദ്യ പ്രോത്സാഹനം തന്നത്. ആദ്യായിട്ട് കുത്തികുറിച്ച എൻറെ വരികൾ സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒരുപാട് നന്ദി.🤗❤️

  • @lenafathimalena480
    @lenafathimalena480 2 роки тому +1

    Reema shamnadin oru big salute ithrayum nalla oru rachana sammanichathinu🤩iniyum pradheekshikunn itharam prayakadhagal

  • @krishananpullut
    @krishananpullut 4 роки тому +92

    ഒന്ന് കണ്ണ് നിറയാതെ ഈ കഥ കേൾക്കാൻ സാധിക്കുമോ. ഇത്രയും നല്ല കഥ പറഞ്ഞ ഷാഹുൽഭായിക്കും രചയിതാവിനും ആശംസകൾ നേരുന്നു.

  • @Wizardboy143
    @Wizardboy143 4 роки тому +115

    *ഇതാണ് പ്രണയം... ആത്മാർത്ഥ പ്രണയം....പ്രണയിക്കാം നമ്മുടെ ജീവന്റെ പാതിയെ... നെഞ്ചോട് ചേർക്കാം ആ മിഴികൾ നനയാതെ... മരണത്തിൽ പോലും തനിച്ചാക്കാതെ...😍😍*

    • @rasiyashihab5939
      @rasiyashihab5939 4 роки тому +3

      ഇജ്ജ് കരയിപ്പിക്കല്ലേ

    • @saranyasharu6875
      @saranyasharu6875 4 роки тому +2

      എന്തൊക്കെ കാണണം എന്റെ ഭഗവാനെ

    • @Wizardboy143
      @Wizardboy143 4 роки тому

      @@rasiyashihab5939😊🙃

    • @Wizardboy143
      @Wizardboy143 4 роки тому

      @@saranyasharu6875 😇😇😇

    • @saranyasharu6875
      @saranyasharu6875 4 роки тому +1

      😃😃😃

  • @manjuanju4194
    @manjuanju4194 4 роки тому +13

    മിഴികൾ നിറഞ്ഞ് ഒഴുകാതെ ഈ കഥ കേൾക്കാൻ കഴിയില്ല..... 😢😟 ഇത് ഒക്കെ ആണ് ആത്മാർത്ഥ പ്രണയം 💝😢💯

  • @sindhusanthosh1113
    @sindhusanthosh1113 4 роки тому +27

    ഇങ്ങനെയാകണം പ്രണയം, ആത്മാർത്ഥ പ്രണയം എന്നായാലും പൂവണിയും

  • @arifmampaden
    @arifmampaden 4 роки тому +29

    വിധി അത് എന്തായാലും നമ്മൾ സഹിക്കുക തന്നെ വേണം ഒരിക്കൽ എല്ലാം ലഭിക്കും എന്ന പ്രദീക്ഷയിൽ
    ഇക്ക സൂപ്പർ ആയിട്ടുണ്ട്

  • @aflahaafi1163
    @aflahaafi1163 4 роки тому +24

    സത്യം ആയ പ്രണയം ഒരുനാൾ വിജയിക്കും ❤️ വിധി യെ തോൽപ്പിച്ച ഈ പ്രണയ കഥ ഒരുപാട് ഇഷ്ട്ടം ആയി 😊 all the best 💐💐

  • @achu1323
    @achu1323 4 роки тому +31

    സത്യസന്ധമായ പ്രണയം ഒരിക്കലും മരിക്കില്ല അത് എന്നും നിലനിൽക്കും

  • @fathimaapaathu2265
    @fathimaapaathu2265 4 роки тому +72

    *വിധി എത്ര തോൽപ്പിച്ചു കളഞ്ഞാലും സത്യമുള്ള പ്രണയം വിജയിക്കും...💕*

  • @safiyasafiya9088
    @safiyasafiya9088 3 роки тому +4

    ഈ കഥകേട്ടാൽ ഇതിലുള്ള കഥാ പാത്രം ഒരുപാട് ജീവിച്ചിരിപ്പുണ്ട് അത് കൊണ്ട് കരയാതെ ഇത് കേൾക്കാൻ കഴിയില്ല

  • @shahana12
    @shahana12 4 роки тому +19

    *പടച്ചോൻ വിധിച്ചത് എങ്കിൽ അത് നമ്മളെ തേടിയെത്തിയിരിക്കും അത് എത്ര കാലം കഴിഞ്ഞാലും...😍✌️*
    *ഇക്കുസേ സ്റ്റോറി...❤️❤️❤️*

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 4 роки тому +66

    പ്രണയം ഒരിക്കലും മരിക്കുന്നില്ല❤️. ഒരിക്കൽ പ്രണയിച്ചു പോയിട്ടുണ്ടെൽ അതു ജീവിത കാലം മുഴുവൻ ആ ഹ്രദയത്തിൽ ഉണ്ടാകും. 💔ആ പ്രണയത്തെ സ്വന്തമാക്കാൻ കഴിഞ്ഞിലേൽ അതു ഒരു മായാത്ത മുറിവായ്‌ എന്നും നീറിക്കൊണ്ടിരിക്കും😑.
    Shahulkka. Story polichu 😍😘👌👍

  • @sharonrobinson2552
    @sharonrobinson2552 4 роки тому +6

    ഇക്ക uffff എന്താ story ഒരു രക്ഷയും ഇല്ല നന്നായി feel ആയി കണ്ണ് നിറഞ്ഞു പോയ് ഒരുപാട് സങ്കടം വന്നു really super story

  • @alimumthazmummu4418
    @alimumthazmummu4418 4 роки тому +19

    സ്റ്റോറി പോളിയാണ് ഇക്ക😍. പക്ഷെ ബാസിത് എന്ന് കേൾക്കുമ്പൾ ചങ്ക് പൊട്ടുന്ന വേദന😭. വിധിയെ തോൽപ്പിക്കുന്ന പ്രണയ എന്റെ ജീവിതത്തിൽ ഉണ്ടായില്ല 😭😭

  • @athulya1916
    @athulya1916 3 роки тому +6

    മനോഹരമായ പ്രണയം അത്‌ ഒരിക്കലും മരിക്കില്ല.. കാരണം, ഈ ലോകത്ത് പ്രണയിക്കാത്തവരായി ആരും ഇല്ല. ഇനിയും പ്രണയം ഉണ്ടാകണം... പ്രണയം ഒരിക്കലും മരിക്കുന്നില്ല..❤

  • @kunjukunju7960
    @kunjukunju7960 4 роки тому +12

    Snehichavare ellam piriyenda vanna avastha. Maranathekal bheekaramaya vedana aannu. Njnum ippo anubhavikunnath

  • @saji9241
    @saji9241 2 роки тому +1

    കഥ കേട്ടു കേട്ട് ഞാൻ adict ആയിപ്പോയി.. ഫുഡ്‌ കഴിച്ചില്ലേലും കഥ കേൾക്കും.. 💐💐💐💐

  • @subairsubairmp584
    @subairsubairmp584 4 роки тому +4

    സ്റ്റോറി സൂപ്പർ . റീമയുടെ കഥകൾ ഇനിയും പ്രദീക്ഷിക്കുന്നു

  • @smileygirlmahshu3508
    @smileygirlmahshu3508 4 роки тому +37

    Super 👌😍ഇങ്ങനെയാണ് പ്രേണയം ഇതുപോലെയാണ്എന്റെ പ്രണയവും ഞാനും കാത്തിരിക്കുകയാണ് 😢

  • @nishuzzz8100
    @nishuzzz8100 4 роки тому +7

    Oro situation anusarichulla songs adipolii🥰🥰

  • @ponnusdhanu3022
    @ponnusdhanu3022 4 роки тому +6

    Ikka ഇങ്ങളെ storys പൊളി ആണ്...... Ushar😘😘😘

  • @abdulrazakabdulrazak1361
    @abdulrazakabdulrazak1361 4 роки тому +6

    waaaw suuuperr shahulka pranayam ennal ingane thanne, marichalum yadhartha sneham koode undavum😍 i like ur voice❤

  • @bindhusudhakaran9234
    @bindhusudhakaran9234 3 роки тому +2

    നല്ല സ്റ്റോറി കരഞ്ഞു പോയി ട്ടോ മാഷേ 😭😭😭👍👍👍

  • @shabanasabu9404
    @shabanasabu9404 4 роки тому +8

    Ponnutha powlichu Muthew 😍super storyy❤️

  • @lulululululu2381
    @lulululululu2381 4 роки тому +7

    Pranayathinu praayavum panavum soundaryavum thadassamaakiklenkilum matham(religion)oru thadassam thanneyaan ikkaa......11 varsham kazinhenkilum nhan innaleyum avane swapnam kandu..nhan vilichitt edkkaathathenthe ennoru chodyavum😘😘😘

  • @Sherief339
    @Sherief339 4 роки тому +14

    എന്നാണ് ഇക്ക പാർട്ട്‌ പാർട്ട്‌ ആയിട്ടുള്ള സ്റ്റോറി കേൾക്കുവാൻ കഴിയുക. 🤔🤔 REENA ഷംനാദ്‌സൂപ്പർ സ്റ്റോറി tta

  • @risal10leo56
    @risal10leo56 4 роки тому +12

    നമ്മുടെ comrade പോലത്തെ അടിപൊളി സ്റ്റോറി പ്രേതിഷികുന്നു

  • @priayadarshini8046
    @priayadarshini8046 4 роки тому +31

    Thudar kadha eppo idum? shahulikka

  • @asharafkk7361
    @asharafkk7361 4 роки тому +4

    Shahulkka polichutttoooo❤️❤️❤️❤️👍👍👍👍

  • @saeedafraz8202
    @saeedafraz8202 4 роки тому +8

    Valatharu feeling ayipoyi....😊😊😪

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 4 роки тому +5

    Ikka nigal oru cheriya sambavam alla valiya sambavam thanne

  • @anjalyajay7519
    @anjalyajay7519 4 роки тому +6

    വല്ലാത്തഒരു ഫീലിംഗ് ആയി പോയി ഇക്കാ 😪😪സൂപ്പർ സ്റ്റോറി 😍😍👌👌👌

  • @shifana7597
    @shifana7597 4 роки тому +1

    ഒരുപാട് ഇഷ്ട്ടായി, സങ്കടം വന്നൂട്ടോ

  • @farhanp1100
    @farhanp1100 3 роки тому +1

    Ith pole ulla stori eniyum pradheekshikunnu

  • @bichuzz3643
    @bichuzz3643 4 роки тому +43

    ഇതൊക്കെ ആണ് പ്രണയം ❤️❤️
    അല്ലാതെ ഇപ്പൊ ഒരുമാതിരി
    അതൊക്കെ കാണുമ്പോ പ്രണയം തന്നെ വെറുത്തു പോയി അവൻ അവളെ ചതിക്കുന്നു അവൾ ഇവനെ ചതിക്കുന്നു അവസാനം അവൾ വേറെ കെട്ടി കെട്ടിയോനേം മക്കളെയും ഇട്ടു വേറെ ഒരുത്തന്റെ കൂടെ പോണ് അത്പോലെ അവനും കെട്ടി കഴിഞ്ഞ് എല്ലാരേയും വിട്ട് കാമുകിക്കൊപ്പം പോണ് മൊത്തത്തിൽ ഒരു തേപ്പ് പരുപാടി ആയി പോയി പ്രണയം
    ഇതൊക്കെ കേട്ടിട്ടെങ്കിലും കുറച്ച് വിവരം വെക്കു സുഹൃത്തുക്കളെ

  • @maneeshac.m1953
    @maneeshac.m1953 4 роки тому +13

    സത്യം സത്യം സത്യം

  • @nasmawasi9146
    @nasmawasi9146 3 роки тому

    Ufff.... indhe ikka.... inganeyonnum padillatta.... sammadhichu.... voice and ee kadha yezhuthiya itha.... enganeya ithra feel... oooo endhe rabbe.... oru rakshallyatta... ❤️❤️

  • @fara-rafee085
    @fara-rafee085 4 роки тому +15

    Kelknnen munp lyk adcha aarenklm indo ide😍

  • @reejabinoyreeja8113
    @reejabinoyreeja8113 4 роки тому +3

    ഇന്റെ ഷാഹുലിക്ക ഇങ്ങള് പോളിയാണ് ട്ടാ am really like u.......

  • @jollyjohn1177
    @jollyjohn1177 4 роки тому +2

    Kidu love story👌👌👌

  • @navafnafunafu4121
    @navafnafunafu4121 4 роки тому +4

    Really very heart touchable story. Really feel able

  • @naziarasheed2932
    @naziarasheed2932 4 роки тому +2

    Story pwolichu tto Reema keep it up ....

  • @arifararifar6728
    @arifararifar6728 4 роки тому +2

    Bai super story reema kiduvanu 👍👌💕

  • @kubrakodijal7933
    @kubrakodijal7933 4 роки тому +6

    That truuu love😘😍

  • @sahadimelath
    @sahadimelath 4 роки тому +4

    Super. ...kann niranju....

  • @salmanfariz3060
    @salmanfariz3060 4 роки тому +4

    I liked ur stories.

  • @hibafathimahiba126
    @hibafathimahiba126 4 роки тому +2

    Supar adipowli 👌👌👌👌👌👌

  • @unnikuttanunni8902
    @unnikuttanunni8902 3 роки тому +1

    ഈ കഥ ഒന്നു കേട്ടതും കണ്ണ് അറിയാതെ ഒന്ന് നിറഞ്ഞു പോയി അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല 😓

  • @risal10leo56
    @risal10leo56 4 роки тому +6

    ഇക്ക ഇപ്പോൾ part സ്റ്റോറീസ് ഇല്ലാലോ എന്തുപറ്റി

  • @vishnuownzoom
    @vishnuownzoom 4 роки тому +5

    Poli story👌

  • @farhana9130
    @farhana9130 4 роки тому +5

    Poli story 😘

  • @devikarnair9695
    @devikarnair9695 4 роки тому +4

    Oru reksha ella ammathiri feela 🥰🥰

  • @yaseenyaaz9023
    @yaseenyaaz9023 4 роки тому +2

    Adipoliyaa 💓💓

  • @fathimafidhzzz8352
    @fathimafidhzzz8352 4 роки тому

    Thathuuu story polich😍🤗

  • @dilrubadilz9823
    @dilrubadilz9823 3 роки тому

    No words.enthoru feel aaan ee storyk

  • @shuhaibshan8214
    @shuhaibshan8214 4 роки тому +2

    Super story💕💕💕

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 роки тому

    സൂപ്പർ 👏👏👏💯💯💯

  • @aiswaryavishu4611
    @aiswaryavishu4611 3 роки тому

    Super 👏👏👏oru rakshayum illa😢

  • @jyothimanimalajyothimanima2527
    @jyothimanimalajyothimanima2527 4 роки тому +4

    Good story

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu9558 4 роки тому +1

    super story 👌👌👌

  • @SanhaMisthwahmp
    @SanhaMisthwahmp 4 роки тому +2

    woow enda our feel 👌👌👌😎

  • @shijim4978
    @shijim4978 3 роки тому

    Super story ❤️💚❤️💚

  • @ponnusKum
    @ponnusKum 3 роки тому

    സൂപ്പർ ❤💕💕 I Love You

  • @shamnadnthrissur7126
    @shamnadnthrissur7126 4 роки тому

    സൂപ്പർ 👍❤️❤️❤️❤️

  • @saina9617
    @saina9617 4 роки тому +5

    സൂപ്പർ

  • @nidashereen606
    @nidashereen606 4 роки тому +1

    Adipoli😍😍😍

  • @kuttussaju7015
    @kuttussaju7015 4 роки тому +11

    Inter cast marriage kurich oru video cheyyuvo

  • @salumuhammad1545
    @salumuhammad1545 4 роки тому +3

    Jeevanulla kadhakal

  • @shefianasanas4623
    @shefianasanas4623 4 роки тому +4

    Heart touching story

  • @jaseeratvjaseera7869
    @jaseeratvjaseera7869 3 роки тому

    maashasllaahh......karanjupoii

  • @saheerajamsheer2239
    @saheerajamsheer2239 4 роки тому +2

    Pwolichadakki

  • @soudhasherief1304
    @soudhasherief1304 4 роки тому +3

    Super🤩

  • @shameemshami3512
    @shameemshami3512 4 роки тому +2

    Masha allah

  • @amisali8223
    @amisali8223 4 роки тому +4

    Ethra sathyamayittun vidhi enne tholppichu...

  • @blackburrys8030
    @blackburrys8030 4 роки тому +3

    കരയിപ്പിച്ചു കളഞ്ഞല്ലോ മാഷേ

  • @rajeenausman7312
    @rajeenausman7312 3 роки тому

    സത്യം 👍👍

  • @mhdshameel775
    @mhdshameel775 4 роки тому +3

    Ithokke yanu prenayam 💯💯

  • @ansilajasmine1513
    @ansilajasmine1513 4 роки тому +1

    🙌🙌🙌

  • @surayyaatheek1889
    @surayyaatheek1889 4 роки тому +5

    പ്രണയം സത്യമായി ശ്വാസമായി കണ്ട ആരും പരാജയ പെട്ടിട്ടില്ല. പരാജയം സംഭവിക്കുന്ന പ്രണയങ്ങൾ എല്ലാം.... അതിൽ ഒരാൾ അതിനെ ജീവനായി കണ്ടിട്ടു ണ്ടാവില്ല.....

    • @reenaappuappu3038
      @reenaappuappu3038 4 роки тому +1

      No never.engane oru kariyam parayan ningal aa anbhavathilude kadunnu poyittundo.chummathe abhipraym patayan patyiya subject alla ethu.

    • @shahinak4584
      @shahinak4584 4 роки тому +2

      Adhe...palarum thanghalude veettukare aalogich mathrem vidhikk keezhadanghunnavarum nd...adhavar pranayathe jeevayi kannathondella ,..priyappetteverde kanneerinumunnil manappoorvvam thottu kodukkunnadhanu...

  • @yaseen.s7c237
    @yaseen.s7c237 4 роки тому +10

    മ്മളെ മാമ്മന്റെ മോന്റെ പേര്. ബാസിത്ത് ☺️☺️☺️

  • @dreamgirl9284
    @dreamgirl9284 4 роки тому

    സൂപ്പർ ❤👫

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +3

    Correct I have no words to say

  • @adeelarahman4952
    @adeelarahman4952 4 роки тому +4

    Vallathoru feeling aayi poi... kann niranj poi😭😭

  • @SALINI466
    @SALINI466 4 роки тому +2

    Beautiful romantic story

  • @riyaneesh
    @riyaneesh 4 роки тому +3

    Super😍

  • @muhammedalimp3908
    @muhammedalimp3908 4 роки тому +2

    True😍

  • @shabeenaajmal2646
    @shabeenaajmal2646 4 роки тому +2

    Supeer 😘

  • @nizamnichu7002
    @nizamnichu7002 3 роки тому

    Chankidarunnu 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @surayyabeegam6136
    @surayyabeegam6136 4 роки тому +3

    👍😍

  • @saamirrihan3687
    @saamirrihan3687 4 роки тому +2

    👍👍👍

  • @sareenasuhair3345
    @sareenasuhair3345 4 роки тому +2

    supper story

  • @rosmijose5751
    @rosmijose5751 4 роки тому +4

    🥰🥰🥰😘😘♥️♥️♥️♥️♥️🔥🔥🔥

  • @sreelakshmivv2879
    @sreelakshmivv2879 2 роки тому

    ♥️❤👌

  • @musthafamusthafa691
    @musthafamusthafa691 3 роки тому

    Adipoli stori

  • @bushraanwar3506
    @bushraanwar3506 4 роки тому +2

    Super stry

  • @alfiyafaizal7367
    @alfiyafaizal7367 4 роки тому +3

    ❤️❤️❤️

  • @muthumma3317
    @muthumma3317 4 роки тому +2

    😘😍😍😍😍😍

  • @Wizardboy143
    @Wizardboy143 4 роки тому +5

    First

    • @jasijasi6774
      @jasijasi6774 4 роки тому +2

      First aarann njan kandu😂

    • @jasijasi6774
      @jasijasi6774 4 роки тому +1

      Cngrts🌹🌹🌹🌹

    • @saranyasharu6875
      @saranyasharu6875 4 роки тому +1

      ചമ്മിപ്പോയി 🤭🤭🤭

    • @Wizardboy143
      @Wizardboy143 4 роки тому

      @@jasijasi6774 😁😁😁

    • @Wizardboy143
      @Wizardboy143 4 роки тому

      @@saranyasharu6875 *ചെറുതായിട്ട്...*

  • @refeekrappyrappy2125
    @refeekrappyrappy2125 4 роки тому +3

    👌